ഇതാണ് എന്റെ ഒരു കുട്ട ആഭരണകളക്ഷൻ | My Gold Jewelry Collection | Dimple Rose

Поділитися
Вставка
  • Опубліковано 22 сер 2024
  • Hello viewers, i am bringing a video of the my gold jewelry collection And a big shoutout of thanks to all of you for the support to my pregnancy day vlog, keep watching my channel for the latest updates and more videos....Dimple Rose
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 982

  • @AS-jv4ef
    @AS-jv4ef 3 роки тому +963

    20 ഓ 25 ഓ 28 ഓ വയസ്സായിട്ടും ഇതുപോലുള്ള ഒരു മാല പോലും ഇല്ലാത്തവരുണ്ടോ .....nice video

    • @ajishashakeelajapher1347
      @ajishashakeelajapher1347 3 роки тому +7

      Undallo

    • @kunjooskunji1350
      @kunjooskunji1350 3 роки тому +6

      ഉണ്ട്

    • @limasathyan4801
      @limasathyan4801 3 роки тому +3

      Ys

    • @AS-jv4ef
      @AS-jv4ef 3 роки тому +12

      ഞാൻ വിചാരിച്ചതേ ഞാൻ മാത്രമേ ഉണ്ടാവൂ എന്ന്

    • @anjanavs3724
      @anjanavs3724 3 роки тому +5

      ആ ഉണ്ട് അപ്പൊ ഞാൻ മാത്രം അല്ല അല്ലെ

  • @snp-zya
    @snp-zya 3 роки тому +702

    സ്വർണ്ണത്തേക്കാൾ കൂടുതൽ ഡ്രസ്സിനെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവിടെ കമൻ്റ് ബോക്സിലുള്ള ഒട്ടുമിക്ക ലേഡീസും അല്ലേ.. !

  • @sunigeorge9653
    @sunigeorge9653 3 роки тому +83

    ഇന്നലെ ഞാൻ വിചാരിച്ചു ഡിമ്പിൾ നെ കണ്ടിട്ട് കുറച്ച് ദിവസം ആയല്ലോ എന്ന് അപ്പോൾ ധാ വന്നു മിടുക്കി ആയിട്ട് സുഖമായി ഇരിക്ക്

  • @nimaniljo8366
    @nimaniljo8366 3 роки тому +60

    ആഭരണങ്ങൾ എത്ര കണ്ടാലും പെൺകുട്ടികൾക്ക് ഒരു ബോറടി ഉണ്ടാവില്ല... അതു ഒരു വിക്നസ് ആണ് 🥰😍😘nice collection dear

  • @smithamidhu1799
    @smithamidhu1799 3 роки тому +59

    ഞാൻ കല്യാണത്തിന് വന്നിരുന്നു. ഒരു മാലാഖയെ പോലെ സുന്ദരി ആയിരുന്നു ഡിമ്പു.

  • @aneeshakabeeraneeshakabeer5942
    @aneeshakabeeraneeshakabeer5942 3 роки тому +64

    Wedding gold collection kanikkooo plssss

  • @Bharathiyan-g9x
    @Bharathiyan-g9x 3 роки тому +2

    Hi Dimple, gold covering jewelry engane aanu sookshikandadu ennathine patti oru video cheyyamo

  • @shabeermusthafa9844
    @shabeermusthafa9844 3 роки тому +60

    Dimple chechiyude gold collection kanikku.....

  • @Ammuammu-rc9dm
    @Ammuammu-rc9dm 3 роки тому +31

    Marriage nu edutha gold collection kaanikku..

  • @jeethu.v.mjeethu.v.m5463
    @jeethu.v.mjeethu.v.m5463 3 роки тому +11

    Pwoli collection chechi ithokke sookshikkanum oru manasu venam.

  • @sunimolshiji2838
    @sunimolshiji2838 3 роки тому +37

    സുഖായിട്ടിരിക്കുന്നോ മോളെ😘

  • @anishak3126
    @anishak3126 3 роки тому +6

    Super collections Dimple, ithokke evidunna vangiyathu

  • @anushasaji
    @anushasaji 3 роки тому +63

    എത്ര സൂപ്പർ ആയിട്ടാണ് എല്ലാം selection ചെയ്തിരിക്കുന്നത്.....❤️❤️❤️❤️well done you.....

  • @mahithkm2192
    @mahithkm2192 3 роки тому +38

    നല്ല കളക്ഷൻസ് ♥️നിങ്ങടെ ഫാമിലിയെ നല്ല ഇഷ്ടമാ day in my lifiloke നല്ല ക്യൂട്ട് ആയിട്ടാണ് എല്ലാവരും സംസാരം അതുപോലെ ഡിമ്പിൾ എന്ന പേരുപോലെ പോലെ തന്നെ മോളും സിംപിൾ ആണ് 🥰🥰♥️

  • @sscreations1859
    @sscreations1859 3 роки тому +33

    നല്ല നല്ല collections ഉണ്ടല്ലോ 👌👌👌👌🥰🥰🥰

  • @mumthas4mumthas402
    @mumthas4mumthas402 2 роки тому +1

    oru kayy plain.matte kayy watch.athan ente fv

  • @aaamisworld2856
    @aaamisworld2856 3 роки тому +23

    Chechi സബ്സ്ക്രൈബ്ർസ് okka കുടി കാണില്ലേ പിന്നെന്തിനാ hide aakan

  • @riyasnv8146
    @riyasnv8146 3 роки тому +7

    Thommuttide oru day vedio edoo plz.. avane kandodirikyaan thonna . njan 3 months pregnintane anike ippo kunju vavade vedio kanaanane ishtam

  • @pathusworld591
    @pathusworld591 3 роки тому +6

    Chechi kutti ishtam..inn ennathekkal sundhariyayirtundtto so simple ❤️❤️

  • @samanthas2158
    @samanthas2158 3 роки тому +1

    Chechiiii plsssssss replyyyy jimikki collection earring collection and bangle collection venam

  • @mohammedsaleem2573
    @mohammedsaleem2573 3 роки тому +16

    ചേച്ചിക്ക് കുഞ്ഞു നെക്ലൈസ് nalla ചേരുന്നു

  • @amritharnair8596
    @amritharnair8596 3 роки тому +13

    Ethu sherikum gold aano. Athoo gold pole thonnipikunna ornaments aano dimple pls reply

  • @athus1383
    @athus1383 3 роки тому +3

    Nice collections dimple...stay safe..paranja pole minnu ettathinu thank😍😍😍

  • @thennal4680
    @thennal4680 3 роки тому +12

    ഇനി ഇതിന്റെ ബാക്കി ഓർണമെൻസ് വീഡിയോ ചെയ്യുകയാണെങ്കിൽ അത് ഇട്ടിട്ടുള്ള ഫോട്ടോ കൂടി ആഡ് ചെയ്യാമോ

  • @anjuarnold6757
    @anjuarnold6757 3 роки тому +5

    Ella collectionsum kaanan super aayirunnuttooo...

  • @aswathypresjith3824
    @aswathypresjith3824 3 роки тому +7

    Ornaments collection superayittund....orupadishtamayeetto ...🥰🥰🥰🥰

  • @mum888
    @mum888 3 роки тому +115

    Chechi orginal gold collection kanikane🤪❤️

    • @wondertale5653
      @wondertale5653 3 роки тому +5

      Apol ith gold ornaments alley?

    • @myshap5503
      @myshap5503 3 роки тому +5

      @@wondertale5653 നോ... ഫാൻസി

    • @aizaworld8845
      @aizaworld8845 3 роки тому +3

      @@myshap5503 😃😃

    • @rashidarashi4690
      @rashidarashi4690 3 роки тому +4

      🙄 ഗോൾഡ് alle

    • @myshap5503
      @myshap5503 3 роки тому

      @@rashidarashi4690 no,,,,, വീഡിയോ യിൽ parayunnundhallo

  • @lakshmimohan8743
    @lakshmimohan8743 3 роки тому +58

    ഡിമ്പൽ അപ്പോ ഗോൾഡ് കവറിങ് ജ്വൽസ് ആണോ? ടൈറ്റിൽ ഗോൾഡ് ജ്വല്ലറി എന്ന് ആണല്ലോ

    • @fou-ziyapp74
      @fou-ziyapp74 3 роки тому +1

      Njanum gold anenn karuthi🤔

  • @shafnaskuttykitchen8711
    @shafnaskuttykitchen8711 3 роки тому +8

    Dimpal Gold collection kaanikkumo?????

  • @ninumalootty8400
    @ninumalootty8400 3 роки тому +20

    എനിക്ക് ഡ്രസ് കമ്മൽ കളക്ഷൻ സ് കാണാൻ ഇഷ്ടം ആണ്..അന്ന് എല്ലാം ശരിക്ക് കാണിച്ചു ഇല്ല..

  • @priyav02
    @priyav02 3 роки тому +2

    Suprb dear👌👌adutha vediokku vendi waiting... 👍👍👍next bangles kanikkanea.

  • @gilbygeorge81
    @gilbygeorge81 3 роки тому +8

    Super collections sweetie 💗💗💗💗💗💗😍

  • @minhaj12334
    @minhaj12334 3 роки тому +55

    അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ് ആഭരങ്ങൾ 😜🙈

  • @jyothissbahai
    @jyothissbahai 3 роки тому +4

    ഞാനും use ചെയ്യുന്നുണ്ട് 1gram ഗോൾഡ് നല്ലതാണ്

  • @deepthis6314
    @deepthis6314 3 роки тому +3

    Chechi collections adipoli anu. Pappede store nanglkum parijayapeduthumo

  • @anjanacy1451
    @anjanacy1451 3 роки тому +42

    Gold collection kanikane. Wedding inu ittathu😜.

  • @athirarajesh2766
    @athirarajesh2766 3 роки тому +3

    Hai... Eth app use cheyathaanu edit cheyunne enn parayamo.. Plzzzzzzz. Rplyyyy.... This is my request

  • @mepathusvlog1230
    @mepathusvlog1230 2 роки тому +3

    Entha vedio cheyyathe
    Delivery kazhinjo

  • @joshuajosephrijo3771
    @joshuajosephrijo3771 3 роки тому +1

    Hello dimple njane dimplelintea kudea padechitude Sunday chatisum annum dimple oru simple kutiyayirunnu pavumm kuti.ollur paliyil pokumbol namal orumichane poyerunnea❤️

  • @mylife.1-23_
    @mylife.1-23_ 3 роки тому +38

    Weeding gold kaniko
    വഴപിണ്ടി അച്ചാർ ഉണ്ടാകുന്നത് kaniko,?
    പിന്നെ മമ്മിയോട് പറ saree collection kanikan

    • @muhammedshabeel3871
      @muhammedshabeel3871 3 роки тому +4

      ശരിയാ വായപ്പിണ്ടി അച്ചാർ ഉണ്ടാക്കുന്നത് കാണിക്കണം പ്ലീസ്

    • @athiraathu1995
      @athiraathu1995 3 роки тому

      Athe kaniko

    • @mohammedshamil86
      @mohammedshamil86 3 роки тому

      കാണിക്കോ

    • @SeemaBijuSB
      @SeemaBijuSB 3 роки тому

      Yes

    • @chippyp1223
      @chippyp1223 3 роки тому

      Kanikkane enikkum kothiyaybkazhikkan njanum pregnanta

  • @dilshaharis8364
    @dilshaharis8364 3 роки тому +8

    Veendum effort eduthu cheythu thanks kutty

  • @snehasp145
    @snehasp145 3 роки тому

    Hi chechi carrot beetroot oil undakkumo beetroot oil matramalle kanichat

  • @creationshobbies9661
    @creationshobbies9661 2 роки тому +1

    Goldinte mullamottumala und ente kayyil.ummante marriage nu umma ittirunnatha.pinne 25 years ath locker il aayirunnu.ente marriage nu ath enikk thannu.njn design onnum mattandann paranju.bcz njn gold ishtamillatha aalanu.njn ath use cheythitteeyilla kallyana shesham.ath ippoyum locker il.ini enikk makalundavukayanenkil kallyanathinu kodukkam😅

  • @anjalikrishna6931
    @anjalikrishna6931 3 роки тому +5

    കൈരളി tv യിൽ dimple ചേച്ചിടെ cooking video ആണ് ഇപ്പൊ... Love you ചേച്ചി 😘😘😘😘

  • @rumaisaajmal2694
    @rumaisaajmal2694 3 роки тому +8

    എല്ലാ ആഭരണങ്ങളും സെപ്പറേറ്റ് കാണിച്ചോളൂട്ടോ. കാണാൻ ഇഷ്ട്ടം ആണ് എല്ലാം. ഇന്നത്തെ പ്രസന്റേഷൻ സൂപ്പർ ആയിട്ടുണ്ട്

  • @nihalrahman805
    @nihalrahman805 3 роки тому +1

    Gold jwellery collection kanikko

  • @Sanusha275
    @Sanusha275 2 роки тому +1

    Ornaments kollam chechi...enthu rasama chechide videos kaanan...enikk chechide ella videos interesting aahnu🙂🙂

  • @surumisrecipieponnani5390
    @surumisrecipieponnani5390 3 роки тому +6

    നിങ്ങളുടെ Shop എവിടയാ.... Thrissur ആണോ.... ആ Tye മാല എനിക്ക് നല്ല ഇഷ്ടപ്പെട്ടു...
    എല്ലാം വെറൈറ്റി... വെറൈറ്റി...😍😍😍😍

  • @shalinisatheesh2607
    @shalinisatheesh2607 3 роки тому +10

    Nice collection മോളു ❤️❤️

  • @anjanaraj1242
    @anjanaraj1242 3 роки тому

    Super collections,dimple nannayi sooshikkunnath kondaanu ornaments nannayit irikkunnath

  • @ishikaandherdreams9054
    @ishikaandherdreams9054 3 роки тому

    Variety collection,nallapole sookshichu vachirikkunu,kalyanatinu shesham inganate yathonnum vedikareyilla kodivannal Kurachu oxidised earings matramanu vedikkaru...enthayalum delivery okkey kazhiyumbol different dress styling with ornaments kanikkamee...

  • @tharakrishna5356
    @tharakrishna5356 3 роки тому +27

    Bangle, rings, earrings എല്ലാത്തിന്റെയും collection വേണം 🤩🤩

  • @kl10sisters44
    @kl10sisters44 3 роки тому +5

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ.
    രണ്ടാമത് വീഡിയോ ഇട്ടതിന് thanks chechi

  • @aashvin.k4824
    @aashvin.k4824 3 роки тому +2

    Adipoli supper collectn....... ❤❤❤❤😍😍😍

  • @maryneemajoy4491
    @maryneemajoy4491 3 роки тому

    Chechi super video Allam detail ayite kanichu thannu nalla pole sukshiche ellam vechitund adipoli 👌👌

  • @aswathyachu4858
    @aswathyachu4858 3 роки тому +44

    ഒല്ലൂരിന്റെ സ്വന്തം ഡെയ്ൻ ചേട്ടനെ അറിയുമോ??? ഡെയ്ൻ ഡേവിസ് ഉടൻ പണത്തിലെ ഒല്ലൂരിന്റെ സ്വന്തം ഡെയ്ൻ🥰🥰🥰🥰👍👍👍👍

  • @reejavijayan2049
    @reejavijayan2049 3 роки тому +5

    ചേച്ചി lipstick shade ഏതാ?? ഒന്ന് പറയോ nice clr

  • @agraja.m.k3524
    @agraja.m.k3524 3 роки тому

    Adipoli chechee
    Ornimance nallathaayittunde

  • @shabithsachu7967
    @shabithsachu7967 3 роки тому

    Dimple sundariyayittund... Mashah allah... Oru nalla kunjuvavaye kittatte... Stay happy dear... Love you...

  • @FunnyRaavanan
    @FunnyRaavanan 3 роки тому +43

    Enjoy enjaami song horror version ititunde☺️kand nokane🙌

  • @sooryaarun1615
    @sooryaarun1615 3 роки тому +10

    Daddyude shop evida Chechi. Ornaments okke super ayittund. Chechikk ippo ethra month ayi. Nalla healthy kunjuvavaye kittatte. God bless you ❤❤❤

  • @shannujavadshannujavad581
    @shannujavadshannujavad581 3 роки тому

    Super chechee...
    Inn chechi use cheytha lipstick 💄 shade eatha which cmpny.. Pls rply

  • @njoylife6440
    @njoylife6440 3 роки тому +1

    nice👍id cheyyumbo saree koode uduthirunnel pwolichene😘

  • @dhyan_madhav8740
    @dhyan_madhav8740 3 роки тому +10

    ഈ വീഡിയോ വളരെ നന്നായി. എല്ലാ അഭരണ വും.നന്നായി.. കാണാൻ പറ്റി

  • @resheedharesheedha3079
    @resheedharesheedha3079 3 роки тому +6

    Chechikk churidhar and saari aanu banggi

  • @mrs.sameer4978
    @mrs.sameer4978 3 роки тому +2

    Fancy kanan enik ishtalla...swarnam aanenn karudhi vannadha njan ...👏

  • @dhanyasubish8951
    @dhanyasubish8951 3 роки тому +2

    Hi
    Super claction
    പിന്നെ ഒരിക്കൽ ത്രിശൂർ ടൗൺ ഹാളിൽ, ക്യാപ്റ്റൻ രാജു അങ്കിൾ ഒപ്പം ഡിംബിൾവന്നിരുന്നു ഡിസംബർ 3 ന് ഓർമ്മ യുണ്ടോ ഞാൻ അന്ന് കണ്ടിരുന്നു. ...

  • @rasiyakollanpadi4530
    @rasiyakollanpadi4530 3 роки тому +32

    സൂപ്പർ ആഭരണങ്ങൾ 😍😍😍

    • @musivava9226
      @musivava9226 3 роки тому +2

      Yes എന്നിക്കും ഇഷ്ടപ്പെട്ടു

  • @sinancp9979
    @sinancp9979 3 роки тому +3

    Ellam superb... Kidu...😍

  • @remyaretheesh9663
    @remyaretheesh9663 3 роки тому +1

    Ellam sooper collections, eth shopil ninna ee ornaments ok medikunne

  • @syamilymohanan8402
    @syamilymohanan8402 3 роки тому +11

    Aa chechyyy enikum ath thonni but parayanjth chechykk feel akunn ortha angne reply idanje

  • @jessyrejireji7174
    @jessyrejireji7174 3 роки тому +18

    Innnu ravile pulival kalyanam movie kandu athil dimphal inde..❤️

  • @darkwolf-zj3pp
    @darkwolf-zj3pp 3 роки тому +9

    ഇതിനൊക്കെ എത്ര റേറ്റ് ന്നും കൂടെ പറയാമോ

  • @AbdulGafoor-rg1kx
    @AbdulGafoor-rg1kx 3 роки тому +1

    Dimpooo adipolliyayik I love ornaments

  • @rayaansvlogs
    @rayaansvlogs 3 роки тому +1

    Super selection chechi

  • @myprincess6596
    @myprincess6596 3 роки тому +25

    സൂപ്പർ കളക്ഷൻ.... ഒത്തിരി ഇഷ്ട്ടം ആയി... എനിക്ക് രണ്ടെണ്ണം തരാമോ 😜😜😜😜😜

  • @sumisabu7998
    @sumisabu7998 3 роки тому +7

    Super collections😍

  • @shamsukngd6071
    @shamsukngd6071 3 роки тому

    super chechi....love you....enik chechiye orupad ishta...

  • @chippuschannel8803
    @chippuschannel8803 3 роки тому +1

    Ellam adipoli selection

  • @reshmiarun4539
    @reshmiarun4539 3 роки тому +27

    എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ.....🥰
    നല്ല രീതിയിലുള്ള അവതരണം ആണ് ട്ടോ..... 🥰🥰

  • @wayanadankappi419
    @wayanadankappi419 3 роки тому +9

    Gold allata Jewellery ayit enthina description and thumbnail ingane koduthekkunae...it’s not good

  • @shamilasalim8667
    @shamilasalim8667 3 роки тому +2

    Chechi aduthath Bangle and ring collections kaniku😍.. nammal girlsn ornaments kanan baynkara ishataanne🤩.. bore adikilla😍

  • @haseenamusthafa2911
    @haseenamusthafa2911 3 роки тому +2

    Iniyum expect cheyyunnu ellathinteyum videos

  • @zameel1322
    @zameel1322 3 роки тому +3

    Ellaam nannaayittund ...👍Gold collection koodi kaanikkoo

  • @premodmeenu9886
    @premodmeenu9886 3 роки тому +3

    Chechi bangle collection cheyyumo

  • @Zarooskitchen
    @Zarooskitchen 3 роки тому

    Nice collections.valare nannayittund

  • @riyasnv8146
    @riyasnv8146 3 роки тому +1

    wow.. enn nannayite kanaan patti.. andhoru bangi ..... supper

  • @minamarwasiyanamehreen2594
    @minamarwasiyanamehreen2594 3 роки тому +12

    Gold collection udane venam ennullavar like...... 👍👍👍👍

  • @shabeermon4558
    @shabeermon4558 3 роки тому +6

    സംസാരം സൂപ്പർ 👍👍👍

  • @abhinavabhi6335
    @abhinavabhi6335 3 роки тому +1

    Nalla samsaram .good family

  • @remsysheppard1432
    @remsysheppard1432 3 роки тому

    Very beautiful collections dear.. Online shopping site undo where we can purchase these collections..

  • @richardsbenjamin419
    @richardsbenjamin419 3 роки тому +9

    Ellam superb collections. Take care❤️

  • @divyat.r.1832
    @divyat.r.1832 3 роки тому +12

    Gold jewellery ennokke title ittit ith gold allaalo

  • @jithuretheesh4753
    @jithuretheesh4753 3 роки тому +1

    Chechi nte ornaments ellam deferent section anallo supper chechi. Video cheyumbol ithile oronnum idane chechi

  • @ammujithu7288
    @ammujithu7288 3 роки тому +2

    Hi chechii. Njan chechide videos varunnudonu apolum nokkum.. Chechide videos kanaan othiri ishtamaa🥰🥰😘😘❤️❤️

  • @serahjames1191
    @serahjames1191 3 роки тому +4

    Inganathe ornaments ishtam allathavarundoo

  • @teenasusanalex5907
    @teenasusanalex5907 3 роки тому +6

    Dimple innu sundariii aayitund ❤️

  • @shadiyam7441
    @shadiyam7441 3 роки тому +1

    ഇതിലും വലിയ പരസ്യം സ്വപ്നത്തിൽ മാത്രം ❤ornaments okke nanaayittund

  • @kavyabinu9979
    @kavyabinu9979 3 роки тому +2

    Njn chechide vdo kku wait cheythu erikuarunnu🤗😍

  • @FRCREATION11
    @FRCREATION11 3 роки тому +6

    ഞാൻ കാണും 😊😊😊