സഭയിൽ ക്ഷോഭിച്ച് വി ഡി സതീശൻ | V D Satheesan In Niyamasabha | Pinarayi Vijayan

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 34

  • @saleemthokkan-pd1hb
    @saleemthokkan-pd1hb 16 годин тому +7

    😃😃 ഈ സതീചന്റെ ഓരോ തമാശ. ഇവനെ ആരും പരിഗണിക്കുന്നില്ല അങ്ങനെ വട്ടായി പോയതാ പാവം

    • @dubaivloges1033
      @dubaivloges1033 2 години тому

      അടുത്ത പ്രതിപക്ഷ നേതാവ് ആരാ റിയാസ്ക ആണോ

  • @paulnilayattingal9108
    @paulnilayattingal9108 16 годин тому +7

    കഴിഞ്ഞ നിയമസഭകളിൽ ഒക്കെ എത്രമാത്രം പ്രകോപനപരമായ ഇടപെടലുകൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നിട്ടും ഒരിക്കലെങ്കിലും മുഖ്യമന്ത്രി ഈ അഹങ്കാരിയായ പ്രതിപക്ഷ നേതാവ് കാണിച്ചതുപോലെ ചെയ്തിട്ടുണ്ടോ.അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് പക്വതയില്ല എന്ന് പറയുന്നത്

    • @nalinimanohari2345
      @nalinimanohari2345 16 годин тому

      ശരിയാ... പാവം pinu... Kollum... കൊല്ലാൻ വിടും... But പ്രതിപക്ഷ നേതാവ് ഇതൊന്നും ചെയ്യില്ല... ചെയ്യാൻ വിടുമില്ല

    • @jojimathew1669
      @jojimathew1669 11 годин тому +1

      Ettu poda

  • @AnilKumar_1966
    @AnilKumar_1966 13 годин тому +3

    ഒരു മന്ത്രി പോലും ആകാതെ പ്രതിപക്ഷനേതാവ് ആയതിൻ്റെ ഗുണഫലം😂😂

    • @shibukumarp2271
      @shibukumarp2271 9 годин тому +2

      ഒരു മന്ത്രി പോലും ആവാതെ സ്പീക്കർ ആയതിൻ്റെ ഗുണമാണ് കാണുന്നത്

    • @dubaivloges1033
      @dubaivloges1033 2 години тому

      ഒരു mla പോലും ആവാതെ പിന്നെ പൊതുമരാമത് മന്ത്രി റിയസ്ക്ക. വീഡി സതീശൻ മന്ത്രി ആയില്ലെന്നേ ഉളളൂ 5 വട്ടം mla ആണ്. സഭ പരിജയം ഏറെ. പ്രതിപക്ഷ നേതാവ് ആവാൻ മന്ത്രി ആവണം എന്നില്ല സഭയിലാണ് പരിജയം വേണ്ടത് മണ്ടാ

  • @sugathakumaripm6861
    @sugathakumaripm6861 16 годин тому +3

    പാവം കോൺഗ്രസ്സിൽ ഔട്ട് ആകുമെന്നുള്ള ഭയം. അതിൻ്റെ അരിശം തീർക്കുന്നു.

  • @JineshJinu-lx1on
    @JineshJinu-lx1on 17 годин тому +6

    VD.. sr....👏👏👏🔥🔥🔥💪💪💪👍👍👍💪💪🔥🔥🙏🙏🙏

  • @dubaivloges1033
    @dubaivloges1033 2 години тому

    Vd❤️

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 4 години тому

    സംഗീസൻ ആൾക്കൂട്ടത്തിൽ തനിയഅവിടെ കുന്തി ഇവിടെ പാഞ്ചാലി 😂

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 6 годин тому

    ഭരണകക്ഷി അംഗങ്ങളെ ഡിസ്മസ്സ് ചെയ്യാൻ തമ്പുരാനു പറ്റുമായിരുന്നു

  • @VenuT-qn8bc
    @VenuT-qn8bc 7 годин тому

    അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും 😢

  • @drthilakanh4965
    @drthilakanh4965 6 годин тому

    ഇതാണ് സതീശൻ

  • @apanilkumar1579
    @apanilkumar1579 7 годин тому

    പ്രതിപക്ഷ നേതാവിനെ ഇത്രമാത്രം ഭയക്കാൻ ഇവൻ ആരാ?

  • @drthilakanh4965
    @drthilakanh4965 6 годин тому

    വിജയനോളം വരുമോ കലാരാജു.

  • @drthilakanh4965
    @drthilakanh4965 6 годин тому

    What a centiments

  • @naszarnaszar8325
    @naszarnaszar8325 6 годин тому

    സതീശൻ്റെ ആരോപണങ്ങൾ ഉളുപ്പില്ലാതെ കേൾക്കുമ്പോഴുള്ള ജാള്യത്തിൽ നിന്നാണ് ഇത്ര അരോചകമായി പെരുമാറുന്നത് , ഇവിടെ ജനാധിപത്യവും ക്രമസമാധാനവും നിലനിൽക്കാൻ ഈ ക്രിമിനൽ സംഘത്തെ ഈ സംസ്ഥാനത്തെ തുരത്തുക തന്നെ വേണം

  • @josephgeorge1742
    @josephgeorge1742 6 годин тому

    Justified reply for criminals. Shame to hear this non sense.

  • @lijulazar104
    @lijulazar104 7 годин тому

    ഇവൻ സ്വയം സരോജ്‌കുമാർ കളിക്കുകയാണ്

    • @dubaivloges1033
      @dubaivloges1033 2 години тому

      ഇത് പിണറായി അല്ല

  • @bijuap8491
    @bijuap8491 15 годин тому +1

    Vd show

  • @KMSMedia-n1m
    @KMSMedia-n1m 7 годин тому

    വി ഡി സതീശൻ.👏👏👏🔥🔥🔥💪💪💪👍👍👍💪💪🔥🔥

  • @sureshpoduval6951
    @sureshpoduval6951 15 годин тому

    Ramesh Chennithala🧡🤍💚

  • @anandhakumarcg3189
    @anandhakumarcg3189 4 години тому

    ഒരു ഷോഡ കൊടുക്ക്