എനിക്ക് ഒരുപാട് ഇഷ്ടമുള്ള നേതാവാണ് k സുധാകരൻ എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പ്രസിഡന്റ് പദവി മുന്നോട്ട് കൊണ്ടു പോവാനുള്ള ആർജവം അദ്ദേഹത്തിനില്ല അത് കൊണ്ടു യൂത്തിൽ നിന്നും ആരെങ്കിലും കെപിസിസി പ്രസിഡന്റ് ആകണം
സുധാകരൻ നല്ല പ്രായത്തിൽ സംഘടന കോൺഗ്രസ് ജനതാ പാർട്ടി ജനതാദൾ ജനത (ജി) യിലൊക്കെ പ്രവർത്തിച്ചാണ് 1988-89 കാലഘട്ടത്തിൽ കോൺഗ്രസിൽ എത്തുന്നത്. കേരളത്തിലെ കോൺഗ്രസിനെ അറബി കടലിൽ താഴ്ത്തുമെന്നും ഇന്ദിര യക്ഷിയാണെന്നും പ്രസംഗിച്ചു നടന്ന സുധാകരനെ മാധ്യമങ്ങൾ കാണില്ലെങ്കിലും രാഷ്ട്രീയം പഠിച്ചവർക്ക് സുധാകരൻ വന്ന വഴികൾ അറിയാം.
KPCC അദ്ധ്യക്ഷസ്ഥാനം പോയാലും എനിക്ക് പോകാനും സ്വീകരിക്കാനും എൻ്റെ മുന്നിൽ ഇപ്പോഴും വെള്ളരിപ്രാവ് പോലെ റാഞ്ചി കൊണ്ടു പോകാൻ വെള്ളരിപ്രാവുകൾ ഉണ്ടെങ്കിൽ എനിക്ക് KPCC സ്ഥാനം എന്നേ സംബന്ധിച്ച് വെറും വെയിസ്റ്റ് കൊട്ടയാണ്
സിപിഐ എമ്മിനെ തകർക്കാമെന്ന ആ വ്യാമോഹം / ആ സ്വപ്നം ഈ ജന്മത്തിൽ നടക്കില്ല സുധാകരൻ ജീ.... പറ്റുമെങ്കിൽ ഗാസ നഗരം പോലെ തകർന്നടിഞ്ഞ സ്വന്തം congRSS നെ ആദ്യം നന്നാക്കി യെടുക്കാൻ ശ്രമിക്കുക
സുധ പറഞ്ഞ പ്രധാന കാര്യങ്ങൽ 1. 8 വയസ്സിൽ രാഷ്ട്രീയം😂 3ilu പഠിക്കുമ്പോൾ സിപിഐഎം ്ന് എതിരെ പ്രവർത്തനം തുടങ്ങി😂 2. സിപിഐഎം ്ന് എതിരെ മാത്രം ആണ് പ്രവർത്തനം.. ' I will go with bjp 3. കോൺഗ്രസ്സ് നേതാക്കൾ തെറി പറഞ്ഞാലും മാപ്രകൾക്ക് പ്രശ്നം ഇല്ല.. 4. മുഖ്യമന്ത്രി സ്ഥാനത്തിന് പോലും താൽപര്യം ഇല്ല. ബിജെപി കേന്ദ്ര മന്ത്രി സ്ഥാനം.കൊടുക്കും😂😂😂😂
മാപ്രകളെ നിങ്ങളുടെ തലയിൽ തലച്ചോർ ഇല്ലങ്കിൽ ഉണ്ടാകരൻ നിങ്ങൾക്ക് കൊലച്ചോറ് തരും പ്രസിഡണ്ട് സ്ഥാനം തെറിശൻ തെറിപ്പിക്കാൻ പോകുന്നു അതിൻ്റെ പിരാന്ത് ആയി ശാഖാ കാവൽക്കാരന്
ഞങ്ങൾക്കു വ്യക്തിത്വമില്ല. ഞങ്ങളുടെ തലയിൽ ഒന്നുമില്ല. ഞങ്ങൾക്ക് തരവാടിത്തമില്ല. 😅😅😅😅 സുധ ജി അങ്ങേക്ക് നമസ്ക്കാരം. എന്റെ ഒറ്റ ലക്ഷ്യം സിപിഎം ഉം പിണറായിയും😅😅😅 ബിജെപി എന്റെ മുത്താണ്😅😅😅😅
സുധാകരൻ :-നിങ്ങൾ എഴുതി തുലച്ചല്ലോ... നിങ്ങൾ പത്രക്കാർക്ക് തലക്കകത്തു ഒന്നുമില്ലേ എന്ത് തറവാടിത്വം ഇല്ലായ്മയാണ് അഭിമാനമില്ലേ അന്തസില്ലേ ഒരു വെക്തിത്വവും ഇല്ലേ കള്ളത്തരങ്ങൾ ആണോ നിങ്ങളുടെ വ്യക്തിത്വം 😁 മാപ്രാകൾ ചിരിച്ചു കൊണ്ട് ... ഓ അമ്പ്രാ 🙏🙏🙏
Media bayakara moosam aavunund please keep the dignity of journalism else the audience will go for better online media platforms. As some of them are telling the truth and discussing the real problems
കേരള നമ്പർവൺ ആണ് മലയാളികൾക്ക് വിദ്യാഭ്യാസമുള്ള പ്രബുദ്ധരാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നീയൊന്നും ഇങ്ങോട്ട് വരണ്ട ഞങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ 100 കൊല്ലം ഭരിച്ചാൽ മതി. കാരണം കേരളം ഒഴിച്ചു ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് ആണല്ലോ പ്രതിപക്ഷം. കേരളത്തിന് മാത്രം ഈ പ്രത്യേകത വരാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാരണമാണ് 🌹
കേരളത്തിൽ ആദ്യമായി കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ നിന്നും ഭഗൻ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസത്തിന് ഇപ്പോഴുള്ള മുന്നേറ്റം ജനങ്ങൾ ശരിക്കും കാണുന്നുണ്ട് അടിമകൾക്ക് കേരളം പൂങ്കാവനം ആയി തോന്നും
ഒരു പാർട്ടി അവർക്ക് ജയ സാധ്യതഉള്ള മണ്ഡലംഗളെ കുറിച്ചും , എംഗനെ ജയിക്കാം എന്നതിനെ കുറിച്ചും അല്ലെ ചർച്ച ചെയ്യുക 🤔🤔 അംഗനെ ചെയ്യുന്നത് എന്തോ 52 വെട്ട് വെട്ടുന്നത് പൊലെ എംഗാൻ കുററകരമായ ഒന്നാണോ ?? 🤔🤔 … എന്ത് പൂഞ്ഞാറ്റിലെ ചോദ്യംഗളാണ് ☺️☺️ … പഠിച്ചു പരീക്ഷ എഴുതി തന്നെ അല്ലേ പാസ്സായത് 😢😢
There is always a section in congress that always spoils the image of congress, at least young youth leadership should come forward to spoil this tendency irrespective of groups for the betterment of the party.
Bring chandi umman to the fore front and project him as the CM candidate in next assembly elections if congress wants a comeback... Remove satheeshan, chennithala and sudhakaran and save congress.
പിണറായി മരിച്ചാൽ ഇയാള് രാഷ്ട്രീയ പ്രവർത്തനം നിർത്തും..😊 ബിജെപി ഇയാൾക്ക് ഒരു പ്രശ്‌നമായിട്ടു തോന്നിയിട്ടില്ല..😊😊 അത് കൊണ്ട് എനിക്ക് മുഖ്യമന്ത്രി ആകണ്ട😂😂
ഇതാണ് അന്തസ്സ്,
K. സുധാകരൻ ❤❤❤
സുധാകരൻ❤
പൊളിച്ചു❤❤❤❤KS❤❤❤
The real hero❤
ഇതാണു നട്ടെല്ലുള്ള തന്റെ ട മുള്ള കോൺ നേതാവ് കണ്ണുരിന്റെ സിംഹക്കുട്ടി❤❤❤❤
KS ❤
Our hero ks❤
K. സുധാകരൻ ❤❤❤
സ്ഥാനം പോയാലും ഒന്നുമില്ല 💕
സിപിഎം വിരുദ്ധ സമരം
മുന്നോട്ടു കൊണ്ടുപോകുക
അതേ.. ബിജെപി നമ്മുടെ ലിസ്റ്റിലേ ഇല്ല... സിപിഎം മാത്രം ടാർഗറ്റ്...
😂😂😂😂😂🤣എന്നിട്ട് ഇവൻ സിപിഎം നെ അങ്ങ് വിഴുങ്ങും അല്ലെ കൂടെ ബിജെപി ക്കാരെയും കൂട്ടിക്കോ
ഇത്രേം നാളും CPM നെതിരെ യുദ്ധം ചെയ്തിട്ടെന്തായി ? CPM നു കൂടുതൽ ഗുണമല്ലേ ഉണ്ടായുള്ളൂ ?
അതെ എന്നിട്ട് ഷാഗയ്ക്കു കാവൽ നില്ക്കു 😂
KS❤VD❤
KS😍✊🏻💥🔥💯💯👌🏼👌🏼👌🏼💯💯💯💯💙
Sudakaran ❤❤❤❤❤
പക്വത യുള്ള സംസാരം 👍
സതീശനേ മൈ... ഡിയർ എന്ന് പറഞ്ഞതോ
എൺപത് വയസ്സില്ലേ
@@knightofgodserventofholymo750076
Ks nammude muth❤
K.SUDHAKARAN IS THE MAIN LEADER IN KERALA. FK THE BLDY SATHEESHAN. NEXT CHIEF MINISTER K. SUDHAKARAN. OTHERS ALL FK ALL.
KS❤❤
ഞാൻ കോൺഗ്രസ്സ് കാരനല്ല എങ്കിലും ഒന്ന് പറയാം 'മാപ്രകളെ സുധാകരൻ പറപ്പിച്ചു.😂
Ks💜🔥💯from kannur
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നേതാവാണ് k സുധാകരൻ എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പ്രസിഡന്റ് പദവി മുന്നോട്ട് കൊണ്ടു പോവാനുള്ള ആർജവം അദ്ദേഹത്തിനില്ല അത് കൊണ്ടു യൂത്തിൽ നിന്നും ആരെങ്കിലും കെപിസിസി പ്രസിഡന്റ് ആകണം
Sudhakaran should quit, give a chance to young ones, Satheesan is energetic
❤
🔥🔥
Life Long Work is Politics. KS is one of the Best KPCC President
Real boss. Ks. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
ks❤️
Ks😘🔥
Ks
Sudhakaran💪💪💪💪👍👍👍👍
Ks❤❤🎉🎉
സുധാകരൻ നല്ല പ്രായത്തിൽ സംഘടന കോൺഗ്രസ് ജനതാ പാർട്ടി ജനതാദൾ ജനത (ജി) യിലൊക്കെ പ്രവർത്തിച്ചാണ് 1988-89 കാലഘട്ടത്തിൽ കോൺഗ്രസിൽ എത്തുന്നത്. കേരളത്തിലെ കോൺഗ്രസിനെ അറബി കടലിൽ താഴ്ത്തുമെന്നും ഇന്ദിര യക്ഷിയാണെന്നും പ്രസംഗിച്ചു നടന്ന സുധാകരനെ മാധ്യമങ്ങൾ കാണില്ലെങ്കിലും രാഷ്ട്രീയം പഠിച്ചവർക്ക് സുധാകരൻ വന്ന വഴികൾ അറിയാം.
ആണോ?EMS കോൺഗ്രസുകാരനായിരുന്നു,,, RSSമായി കൂട്ടുകൂടിയത് CPM ആയിരുന്നു എന്നാണ് ചരിത്രം
ആന്റണിയും ഉമ്മൻചാണ്ടിയും സുധീരനും ഇന്ദിരയെ ഭാരതയക്ഷി എന്ന് പുകഴ്ത്തിയിരുന്നു.
മാധ്യമങ്ങൾ വല്ലാതെ കഴയ്ക്കുന്നു.
Ks❤❤❤❤❤❤❤❤
സുധകരട്ടൻ പോകരുത്
Ks 🔥 🔥 🔥 🔥 🔥 🔥 🔥
♥️♥️♥️
Ks👍
Ks❤
തൽക്കാലം മാന്യതയോടെ മാറുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിക്കുക്ക്മഭിമാനതിനും നല്ലത്.എന്നാലും പാർടിക്ക്.ഒരു ക്ഷീണം തന്നെയാണ്.
"കടക്ക് പുറത്ത്" മാത്രം ആണ് പ്രശ്നം. .😂
കോൺഗ്രസ് 💙💙
😂😂😂🎉 ശൗശ്യം പണ്ടേ പോലെ ഫലിക്കുന്നില്ല
അപ്പൊൾ മനസ്സിലാക്കി,,സ്ഥാനം പോയി എന്ന്🤪🤪
സിംഗം😂😂😂😂😂😂
👏🏿👏🏿👏🏿👏🏿👏🏿👏🏿💯👍
Leader of congress ❤❤❤❤ KS sir ❤❤❤
Very good reply. Avoid channel discussion. They are spoiling congress.
അത്രയേ ഉള്ളൂ CPM വിരുദ്ധത പിണറായി വിരുദ്ധത അതല്ലാതെ ഒരു രാഷ്ട്രീയവും ഇല്ലാ
K
S❤❤
അപ്പോ പിണറായിയെ മാത്രം എതിർത്താൽ മതി....ബിജെപിയെ എതിർക്കുകയേ വേണ്ട....കെ എസ് 💪
സിപിഎം ആണല്ലോ ബിജെപി യെ വളർത്തുന്നത്...... സിജെപി
Idhehathinte Manas kaabatyamillaathath... nalla manushyan .great leader
KS👍
അന്തസ്സും അഭിമാനവും വ്യക്തിത്വവും വാർത്താ കച്ചവടക്കാർക്ക് കാണില്ല.
Fight 😂😂😂😂😂😂😂😂
KPCC അദ്ധ്യക്ഷസ്ഥാനം പോയാലും എനിക്ക് പോകാനും സ്വീകരിക്കാനും എൻ്റെ മുന്നിൽ ഇപ്പോഴും വെള്ളരിപ്രാവ് പോലെ റാഞ്ചി കൊണ്ടു പോകാൻ വെള്ളരിപ്രാവുകൾ ഉണ്ടെങ്കിൽ എനിക്ക് KPCC സ്ഥാനം എന്നേ സംബന്ധിച്ച് വെറും വെയിസ്റ്റ് കൊട്ടയാണ്
സിപിഐ എമ്മിനെ തകർക്കാമെന്ന ആ വ്യാമോഹം / ആ സ്വപ്നം ഈ ജന്മത്തിൽ നടക്കില്ല സുധാകരൻ ജീ.... പറ്റുമെങ്കിൽ ഗാസ നഗരം പോലെ തകർന്നടിഞ്ഞ സ്വന്തം congRSS നെ ആദ്യം നന്നാക്കി യെടുക്കാൻ ശ്രമിക്കുക
എന്നിട്ട് എവിടെ വരെ പോകും കൂടോത്രം പിന്നാലെ വരും...
സുധ പറഞ്ഞ പ്രധാന കാര്യങ്ങൽ
1. 8 വയസ്സിൽ രാഷ്ട്രീയം😂 3ilu പഠിക്കുമ്പോൾ സിപിഐഎം ്ന് എതിരെ പ്രവർത്തനം തുടങ്ങി😂
2. സിപിഐഎം ്ന് എതിരെ മാത്രം ആണ് പ്രവർത്തനം.. ' I will go with bjp
3. കോൺഗ്രസ്സ് നേതാക്കൾ തെറി പറഞ്ഞാലും മാപ്രകൾക്ക് പ്രശ്നം ഇല്ല..
4. മുഖ്യമന്ത്രി സ്ഥാനത്തിന് പോലും താൽപര്യം ഇല്ല. ബിജെപി കേന്ദ്ര മന്ത്രി സ്ഥാനം.കൊടുക്കും😂😂😂😂
2 നേതാക്കന്മാരും ദയവു ചെയ്തു പ്രസ്ഥാനത്തെ നശിപ്പിക്കരുത് തമ്മിലടിച്ചു 🙏ഒരു അപേക്ഷ ആണ്
ഞ്ഞാൻ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനാണ് ഇപ്പോൾ നടക്കുന്നത് സുധാകരൻ ചെന്നിത്തല തറ കളിയാണ് VD നല്ലരു നേതാവാണ് അദ്ദേഹം മുഖ്യമന്ത്രി ആകുമോ എന്ന പേടി
ഇവൻ ഫൈറ്റ് ചെയ്തതു കൊണ്ടാണ് പിണറായി മുഖ്യമന്ത്രിയാകാതെ പോയത്😂
പോയി മറ്റു വല്ല പണി നോക്കു സുധാകരാ.
വാർത്താകച്ചവടക്കാരെ തിരിച്ചറിയണം.
കടിച്ചു തൂങ്ങില്ല, തൂങ്ങി കടിക്കും😅😅😅
6 വയസ്സുമുതൽ സിപിയെമ്മിനെതിരെ പോരാട്ടം തുടൻഗിയെന്ന്😊😂😂😅😊 ശാഖക്ക് കാവൽ നിന്നതും ഇതേ സമയത്താണോ😂😅
ഇത്രയും നാളുകൊണ്ട് പാർട്ടിയെ സെമി കേഡറാക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല, എങ്കിലും സ്ഥാനം ഒഴിയുന്നതിനു മുൻപ് "അർദ്ധ സെമി കേഡറെങ്കിലും" ആക്കാൻ ശ്രമിക്കണേ 😄
മാപ്രകളെ നിങ്ങളുടെ തലയിൽ തലച്ചോർ ഇല്ലങ്കിൽ ഉണ്ടാകരൻ നിങ്ങൾക്ക് കൊലച്ചോറ് തരും പ്രസിഡണ്ട് സ്ഥാനം തെറിശൻ തെറിപ്പിക്കാൻ പോകുന്നു അതിൻ്റെ പിരാന്ത് ആയി ശാഖാ കാവൽക്കാരന്
Njn pothujanangalodu chodhikkyanu "Ivare kondokke enthenklm prayojanam undo"?
പിണറായിക്ക് എതിരാളി ഇപ്പോൾ വാലും ച്ചുരുട്ടി കണ്ണൂരിലേക്ക്😂😂😂😂😂😂
കോൺഗ്രസിനെ നയിക്കാൻ മാത്യു വരട്ടെ...
അപ്പോ kppc സ്ഥാനം തെറിച്ചു അല്ലേ
Dear sudhakaran sir, i am aged 67. I am a congress supporter. Satheesan's demand to down you is on the demand of his dearest captain.
KS will be AICC Secretary if not as KPCC President
Ks❤
ഞങ്ങൾക്കു വ്യക്തിത്വമില്ല. ഞങ്ങളുടെ തലയിൽ ഒന്നുമില്ല. ഞങ്ങൾക്ക് തരവാടിത്തമില്ല. 😅😅😅😅 സുധ ജി അങ്ങേക്ക് നമസ്ക്കാരം. എന്റെ ഒറ്റ ലക്ഷ്യം സിപിഎം ഉം പിണറായിയും😅😅😅 ബിജെപി എന്റെ മുത്താണ്😅😅😅😅
ശാഖയ്ക്ക് 6 വയസു മുതൽ പോയി എന്നാണോ
Bronte kode ano shagayil poye😂😂😂
തമ്മിൽ തല്ലി അടുത്ത പ്രവിശ്യ വും പ്രതിപക്ഷത്ത് നിൽക്കാം
😂
എത്ര വർഷം ഹൈ കോമാണ്ടിന് പിന്നാലെ നടന്നു കിട്ടിയ കെപിസിസി പ്രസിഡൻ്റ് പദവി ഞാൻ വിദൂല
ചെവിയും കേൾക്കില്ല ഓർമയും ഇല്ല പിന്നെ എന്ത് കെപിസിസി?
പിണറായി യെ തകര്‍ക്കാന്‍ വന്നു, ഇപ്പൊൾ...😂
Sadikkynnillallo.nedave
സുധാകരൻ :-നിങ്ങൾ എഴുതി തുലച്ചല്ലോ...
നിങ്ങൾ പത്രക്കാർക്ക് തലക്കകത്തു ഒന്നുമില്ലേ
എന്ത് തറവാടിത്വം
ഇല്ലായ്മയാണ്
അഭിമാനമില്ലേ അന്തസില്ലേ ഒരു വെക്തിത്വവും ഇല്ലേ
കള്ളത്തരങ്ങൾ ആണോ നിങ്ങളുടെ വ്യക്തിത്വം 😁
മാപ്രാകൾ ചിരിച്ചു കൊണ്ട് ... ഓ അമ്പ്രാ 🙏🙏🙏
Ennu gunda😂😂😂😂😂😂😂😂😂😂😂😂😂
Paaavm chavarayi😂😂
Karayallee gundeeee😂😂😂😂😂
Media bayakara moosam aavunund please keep the dignity of journalism else the audience will go for better online media platforms. As some of them are telling the truth and discussing the real problems
കേരള നമ്പർവൺ ആണ് മലയാളികൾക്ക് വിദ്യാഭ്യാസമുള്ള പ്രബുദ്ധരാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നീയൊന്നും ഇങ്ങോട്ട് വരണ്ട ഞങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ 100 കൊല്ലം ഭരിച്ചാൽ മതി. കാരണം കേരളം ഒഴിച്ചു ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് ആണല്ലോ പ്രതിപക്ഷം. കേരളത്തിന് മാത്രം ഈ പ്രത്യേകത വരാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാരണമാണ് 🌹
എന്തൊരു അന്തംകമ്മി അടിമ
കേരളത്തിൽ ആദ്യമായി കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ നിന്നും ഭഗൻ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസത്തിന് ഇപ്പോഴുള്ള മുന്നേറ്റം ജനങ്ങൾ ശരിക്കും കാണുന്നുണ്ട് അടിമകൾക്ക് കേരളം പൂങ്കാവനം ആയി തോന്നും
അത് കേരളം ഉണ്ടാകുന്നതിനു മുന്നേ തിരിവിതാംകൂറിലുണ്ടായിരുന്നു.... പിന്നീട് മലബാറിലേക്കും പടർന്നു..
ആദ്യം Rahul Gandhiye മാറ്റി മാതൃക കാണിക്കട്ടെ Highcommand
സുധാകരൻ പോരാ. പകരം മുരളി വരട്ടെ
ഒരു പാർട്ടി അവർക്ക് ജയ സാധ്യതഉള്ള മണ്ഡലംഗളെ കുറിച്ചും , എംഗനെ ജയിക്കാം എന്നതിനെ കുറിച്ചും അല്ലെ ചർച്ച ചെയ്യുക 🤔🤔 അംഗനെ ചെയ്യുന്നത് എന്തോ 52 വെട്ട് വെട്ടുന്നത് പൊലെ എംഗാൻ കുററകരമായ ഒന്നാണോ ?? 🤔🤔 … എന്ത് പൂഞ്ഞാറ്റിലെ ചോദ്യംഗളാണ് ☺️☺️ … പഠിച്ചു പരീക്ഷ എഴുതി തന്നെ അല്ലേ പാസ്സായത് 😢😢
സുധാകരനെ പുറത്താക്കിയാൽ നിന്നെ ഞങ്ങൾ ശരിയാക്കും
സതീശാ
There is always a section in congress that always spoils the image of congress, at least young youth leadership should come forward to spoil this tendency irrespective of groups for the betterment of the party.
6 vayyasil cpm nu ethire fight ,onnu chirippathe po sudhakaretta
Bring chandi umman to the fore front and project him as the CM candidate in next assembly elections if congress wants a comeback... Remove satheeshan, chennithala and sudhakaran and save congress.
😂
😂😂😂 shashi tharoor is best ❤
@@Prasanth322 അയാളുടെ ഒരു ആഗ്രഹം പറഞ്ഞതല്ലേ ...അതിൽ വലിയ യുക്തി നോക്കേണ്ട
@@knightofgodserventofholymo7500 10 kollam ayillae yukti nokki, eechayum atti irikkan thodangiyittu
cpm kaarante bhudhi kollam
6-7 വയസ്സിൽ താങ്കൾ ട്ടൗവ് സറിൽ മൂത്രംഒയിച്ച് നടക്കുന്ന സമയം അല്ലെ -
പിണറായി മരിച്ചാൽ ഇയാള് രാഷ്ട്രീയ പ്രവർത്തനം നിർത്തും..😊
ബിജെപി ഇയാൾക്ക് ഒരു പ്രശ്‌നമായിട്ടു തോന്നിയിട്ടില്ല..😊😊
അത് കൊണ്ട് എനിക്ക് മുഖ്യമന്ത്രി ആകണ്ട😂😂
Karuthnaya nedav
Sudakaran
Kazhivulla,Alkara munnottu pokan anuvadiķatha congresskar ...😢
😂😂 1 varshathilathikam und ippoye candidate aayi
Veendum parayunnu 3rd time LDF will continue
കെപിസിസി സ്ഥാനം പോയാൽ I will go with BJP 🤣
നമ്മുക്ക് ഇനി ഷാഗയ്ക്കു കാവൽ നിൽകാം സുധേ 😂
ninakkithinuu divasa kooyiyano? ellathilum same comment aanallo
Nanam. Ellatha. Vargama. Madeyama. Kallanmar. Janam. Rottil. Kananam
കെ എസ് പോയാൽ സതീശനെയും മാറ്റണം പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന്
ശരി എഐസിസി പ്രസിഡൻ്റെ
@ajilrajr7536 ഓക്കേ സതീശ അടിമ കണ്ണേ
ഓർമ്മ പോലും നഷ്ടമായി ഈ കിളവന്