|| Evening time at Muttrah || Muscat Oman || Muscat - the capital of Oman ||

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 496

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 4 роки тому +5

    *ഫസ്റ്റ് ഞാൻ*
    *ഞാൻ കരുതി ചാനൽ മാറി ആണ് കയറിയത് എന്ന് പിന്നെ മനസിലായി ഇത് നമ്മുടെ രേഷ്മയുടെ ചാനൽ തന്നെ എന്ന് നാടിന്റെ ഓർമ്മകൾ കൂട്ടികൊണ്ട് പോകുന്ന വിഡിയോ ശെരിക്കും ഒമാൻ എന്ന നാട് വേറെ ലെവലാണ് അടിപൊളി വ്ലോഗ് 😍👌*

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому

      Thanks you so much ikka 🥰❣️

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому

      🥰😀

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 4 роки тому +1

      @@ReshmasHappyLand pin പോയി 🤣🤣🤣🤣

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому +1

      FANCY BIRDS KERALA FANCY WORLD ഇല്ലല്ലോ അവിടെ തന്നെ ഉണ്ട് 🥰❣️

    • @ShihabKottakkal
      @ShihabKottakkal 4 роки тому +1

      അതെ എനിക്കും തോന്നി ചാനൽ മാറിയോ എന്ന് 😍
      നമ്മുടെ oman വ്ലോഗ് പൊളിച്ചു

  • @malanadwayanad
    @malanadwayanad 4 роки тому +2

    Woooow👌👌👌👌👌👌👌super like it

  • @malanadwayanad
    @malanadwayanad 4 роки тому +2

    കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ അവതരണം എടുത്തുപറയണം പൊളി

  • @sajiakitchen2321
    @sajiakitchen2321 4 роки тому +2

    wooow beautiful

  • @angels4583
    @angels4583 4 роки тому +1

    ഒമാനിൽ പോയിട്ടില്ലാത്തവർ ഒരിക്കലെങ്കിലും തീർച്ചയായിട്ടും പോകണം. എന്ത് മനോഹരമായ സ്ഥലമാണെന്നോ. നമ്മുടെ നാടിനെ ഇഷ്ടപ്പെടുന്നവർക്ക് ഒമാൻ ഉറപ്പായിട്ടും ഇഷ്ടപ്പെടും. താങ്ക്യൂ രേഷ്മ ഈ വീഡിയോ ഷെയർ ചെയ്തതിൽ.

  • @athusworld5541
    @athusworld5541 4 роки тому +1

    ഒമാനിലെ സായാഹ്ന കാഴ്ചകൾ വളരെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു..അവിടുത്തെ മലകളും റോഡിന്റെ ഇരുവശങ്ങളിലെ കാഴ്ചകളും കണ്ടപ്പോൾ ആവണ്ടിയിൽ ഞാനും ഉണ്ടായിരുന്നതുപോലെ തോന്നി

  • @TravelShades
    @TravelShades 4 роки тому +2

    like 104. enjoyed the road trip with you. the mountains was super. love the beach view. thanks for sharing. the sunset view was super.

  • @Santhwanamayurclinic
    @Santhwanamayurclinic 4 роки тому +1

    ഒമാനിലെ വർണ്ണ വിസ്മയങ്ങളായ കാഴ്ചകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി... മാനം മുട്ടിനിൽകുന്ന മലകളും നോക്കെത്താ ദൂരം നീണ്ടു കിടക്കുന്ന പാതകളും വഴിക്ക് കുറുകെ നിൽക്കുന്ന കമാനങ്ങളും അറേബ്യൻ മാതൃകയിൽ ഉള്ള കെട്ടിടങ്ങളും കടലും എല്ലാം കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആയിരുന്നു.... ഇനിയും ഇതുപോലുള്ള മനോഹരങ്ങളായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @prathibhasworld4259
    @prathibhasworld4259 4 роки тому +2

    നല്ല മനോഹരമായ vlog beautiful place👌👌👌

  • @GFOCUS
    @GFOCUS 4 роки тому +1

    ഒമാൻ ..പോളിയല്ലേ .....ശാന്തമായ സ്ഥലം....സാധാരണക്കാർക്ക് പറ്റിയ സ്ഥലം.....വീഡിയോ intro നന്നായിട്ടുണ്ട്...

  • @vladanguitar
    @vladanguitar 4 роки тому +1

    Fantastic and great, thank you so much my dear friend!

  • @SaaSWorld
    @SaaSWorld 4 роки тому +1

    യാത്രാ വീഡിയോ മനോഹരമായിട്ടുണ്ട്

  • @Shiyavlogz
    @Shiyavlogz 4 роки тому +2

    *എന്റെ ഒരു വീഡിയോ വരുന്നുണ്ട്😜 ഒമാൻ wow പൊളി പൊളിയെ* 😍😍

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому

      Shiya vlogz താങ്ക്സ് ബ്രോയ് 🥰
      കട്ട വെയ്റ്റിംഗ് 😀

  • @ParuzzPlanet
    @ParuzzPlanet 4 роки тому +2

    എന്താ ഒരു ഭംഗി മനോഹരമായ അടിപൊളി വ്ലോഗ് 😍👌

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 роки тому +1

    Wonderfully captured.. loved it..

  • @BeenasSimpleWorld
    @BeenasSimpleWorld 4 роки тому +1

    Wow!!what a beautiful view, the roads are so clean, the buildings looks amazing👌enjoyed watching

  • @MalusVlog
    @MalusVlog 4 роки тому +1

    Nice upload dear

  • @Ukmallucouple7860
    @Ukmallucouple7860 4 роки тому +1

    Wow Beautiful place and excellent music ,Really enjoyed watching your travel video

  • @paruscraft4949
    @paruscraft4949 4 роки тому +1

    നൈസ് വ്ലോഗ്.
    നന്നായിട്ടുണ്ട് മുത്തേ
    Thanks for sharing 🥰👍

  • @VijisMediaByVijith
    @VijisMediaByVijith 4 роки тому +1

    വീഡിയോ സൂപ്പർ
    Nice place ആണ്
    ഒമാൻ ഇഷ്ട്ടം
    Barka
    Ibri
    Tharmath
    പോയിട്ടുണ്ട്
    ട്രാവൽ vlogs ഇഷ്ട്ടം
    കൂട്ട് ആയല്ലോ

  • @nisharaj1717
    @nisharaj1717 4 роки тому +1

    മനോഹരമായ കാഴ്ചകൾ..നല്ല മ്യൂസിക്...മികച്ച വീഡിയോ ഗ്രാഫി..Vlog 👌

  • @ThansiZWorld
    @ThansiZWorld 4 роки тому +1

    Like 👍59
    Nice Vlog ✌️😍
    സൂപ്പർ Presentation 👌✌️
    Wonderful place 🤗

  • @Annatravelworld
    @Annatravelworld 4 роки тому +1

    Nice editing camera clarity nice nannayitund vloge sherikum enjoy cheythu kandu

  • @SNPassionStudio
    @SNPassionStudio 4 роки тому +1

    Super vlog👍beautiful view. 😍
    Great share dear😊👍

  • @Shankersvarietymedia
    @Shankersvarietymedia 4 роки тому +1

    രേഷ്മാജി കൊള്ളാം അടിപൊളി vlog , music മനോഹരമായിട്ടുണ്ട്. കൊള്ളാം ♥️😍👏👏👏👍👍👍👍👍

  • @Parustastebuds
    @Parustastebuds 4 роки тому +1

    Oman Kanaan valare manoharamaayittuñd. Pinne presentation excellent aayittund. Kandirikkaan othiri rasamaayittund.

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому

      Paru's Taste buds താങ്ക്സ് ഡിയർ 🥰❣️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 4 роки тому +1

    Wow..super view dear..beautiful place anallo oman..super roads ..nice presentation..poli drive 👌👌

  • @KitchenWorldOfCooking
    @KitchenWorldOfCooking 4 роки тому +1

    Adipoli kazhchakal thanne. Manoharamaya kazhchakalkku oppam good presentation.

  • @NowHereBlow
    @NowHereBlow 4 роки тому +1

    Oman is so beautiful...! Nice drive experience..! Have a great weekend 😍

  • @chinnuswayofsmartlife2176
    @chinnuswayofsmartlife2176 4 роки тому +1

    Oman kazhchakal parayathe vayya kidu serikkum vethyasthangalaya kazhchakal adipoli dear 😘😘😘

  • @shamnaskitchenandcraft8423
    @shamnaskitchenandcraft8423 4 роки тому +1

    Wow superb dear 👌🏻👌🏻
    Muscat kanan endu bangiya 👍🏻
    Namuda Nadu pollundaloo👍🏻
    Nice editing dear ❤️
    Thanku for sharing this vedio 👌🏻
    Keep going and stay connected dear ❤️
    Keep friendship dear ❤️

  • @HappyHomeDiaries
    @HappyHomeDiaries 4 роки тому +1

    Adipoli oman kazhchakal. Beautiful eve ride... thnks for the video. Reshma. Presentation was alsi superb...

  • @darsanamadhav2233
    @darsanamadhav2233 4 роки тому +1

    nalla kazhchakal adipoli ayittund.....eniyum eganeyulla vlogs pradhishikunu......

  • @reshmakrishnanunni5310
    @reshmakrishnanunni5310 4 роки тому +1

    Daaa .....nalla avadharanam places ellam superb anu.... editing kollam... adipoli ayitund....

  • @simifaizalvlog
    @simifaizalvlog 4 роки тому +1

    നല്ല കാഴ്ചകൾ അടിപൊളിയാണല്ലോ ഡിയർ

  • @SURAJYOBZ
    @SURAJYOBZ 4 роки тому +2

    Oman കാഴ്ചകൾ പൊള്ളിച്ചു 👌🤩

  • @rudrarenju8047
    @rudrarenju8047 4 роки тому +1

    Nalla sthalangal nalla music ellamkondum nalloru video

  • @Sajna9605
    @Sajna9605 4 роки тому +1

    . മനോഹരം ....
    മ്യൂസിക് എഡിറ്റിംഗ് എല്ലാം അടിപൊളി

  • @galaxywhaterblack1766
    @galaxywhaterblack1766 4 роки тому +1

    The music and vlog made it so beautiful... nice share reshma

  • @j7art007
    @j7art007 4 роки тому +1

    Wow beautiful place superb 💖💖💖👍

  • @LifeNMore
    @LifeNMore 4 роки тому +1

    Really an amazing vlog dear enjoable video well done 😍 beautiful place aswell

  • @ismailpThanur
    @ismailpThanur 4 роки тому +1

    *മനോഹരമായ vlog നല്ല സ്ഥലം excellent*

  • @BLBGamer
    @BLBGamer 4 роки тому +1

    Wow so amazing. I want to visit. Another full view from BLB Family Gamer TV

  • @amyskitchen6446
    @amyskitchen6446 4 роки тому +1

    Beautiful Oman
    Nice video you did great job
    love it 😍

  • @deepathampan9681
    @deepathampan9681 4 роки тому +3

    After seeing this vlog, I realize how much I miss muscat. Each an every place in this video are my 10 years beautiful memories in muscat. Hope I could visit muscat again soon.

  • @VidhyaVijayan_
    @VidhyaVijayan_ 4 роки тому +1

    Nalla അടിപൊളി കാഴ്ചകൾ 🤩 ഇങ്ങനെ എങ്കിലും ഒമാൻ കാണാൻ പറ്റിയല്ലോ ഒത്തിരി സന്തോഷം 🥰🥰👌🔥

  • @Linsonmathews
    @Linsonmathews 4 роки тому +2

    ഒമാൻ കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട്, അവതരണം പൊളിച്ച്. പിന്നെന്താ ഫുൾ ഡീറ്റെയിൽസ് പറയാതെ വിട്ടത്. നല്ലൊരു വ്ലോഗ് 👍❣️

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому

      ഒത്തിരി താങ്ക്സ് ഇച്ഛയോ 🥰
      ഞാൻ ചുമ്മാ ഒന്നു പരീക്ഷിച്ചു നോക്കിയതാ 😜😜

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@ReshmasHappyLand നന്നായിട്ടുണ്ട്, ഇടക്ക് ഒന്ന് മാറ്റി പിടിച്ചു നോക്ക്. ചിലപ്പോ വൈറൽ ആകുന്നെ വിഡിയോ 👍

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому +1

      ഉറപ്പായും ഇനിയും ട്രൈ ചെയ്യാം ഇച്ഛയോ
      താങ്ക്സ് ഫോർ യുവർ ഗ്രേറ്റ് സപ്പോർട്ട് 🥰❣️

  • @maluzzzwonderland2190
    @maluzzzwonderland2190 4 роки тому +1

    42 nd like 👍nannaittundallo.... vlog adipoli akki..... nalla bhangi und kazhchakal okke♥️♥️♥️orupad ishtapettu♥️👏🤝❤️👍

  • @LalsKitchen
    @LalsKitchen 3 роки тому +1

    Great presentation and beautiful vlog

  • @DeliciousWorth
    @DeliciousWorth 4 роки тому +1

    Nice sharing dear
    Beautiful 💗💗💗

  • @skumarcreations1
    @skumarcreations1 3 роки тому +1

    Presentation
    Variety
    ആയി
    വീഡിയോ
    മൊത്തം
    കലക്കി👍👍👍

  • @MariaTravelNaturePOLAND
    @MariaTravelNaturePOLAND 4 роки тому +1

    Amazing and very interesting whole video
    - it was a pleasure to see it
    - Thank you so much for everything!

  • @ruchiidamanju9080
    @ruchiidamanju9080 4 роки тому +1

    Nattirirunnondu manoharamaya kazhichakall kanan kazhinju thanks friend

  • @SreeresmiShine
    @SreeresmiShine 4 роки тому +2

    Wow enth nalla place avdem vayo

  • @RajiSMenon
    @RajiSMenon 4 роки тому +1

    Wow super, great sharing dear😍

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 роки тому +1

    Wowww... pwoli ✌️✌️✌️
    ക്യാമറ work 👌👌👌👌😍

  • @NainikaFashion
    @NainikaFashion 4 роки тому +1

    Wow.. ee video adipoli aanallo.. 👌🥰

  • @IslandFoodTraveller
    @IslandFoodTraveller 4 роки тому +1

    Reshma, thanks for sharing with us these beautful visuals of oman.

  • @SharisDays
    @SharisDays 4 роки тому +1

    Nice presentation dear... song view n explanations superb 😘👌

  • @swathyswathy1038
    @swathyswathy1038 4 роки тому +1

    Reshmaaa കലക്കി കേട്ടോ കാണാൻ വളരെ മനോഹരമായി

  • @MyGArts
    @MyGArts 4 роки тому +1

    Super Place , Thanks for sharing

  • @aryanandha4159
    @aryanandha4159 4 роки тому +1

    kidu presentation keep going.....

  • @sportsinfomalayalam
    @sportsinfomalayalam 4 роки тому +1

    ആഹാ കിടിലൻ വ്ലോഗ് super കാഴ്ചകൾ
    Nice വോയിസ്‌

  • @AlZiyaBoutique
    @AlZiyaBoutique 4 роки тому +1

    Beautiful place & super view 😍. New🤝

  • @yoginivprabhu6338
    @yoginivprabhu6338 4 роки тому +1

    Adipoli vlog...Nalla Avatharanam Chechi.. Ellavarkum estapedum
    .nanayi Ellam placeum kanichu thanu..Nalla bhangiunde .Poli Chechi Eniyum ethe poleyulla vlog kanikku pls👌👌👌👌🥰🥰🥰

  • @r3sisterscookbook296
    @r3sisterscookbook296 4 роки тому +1

    Mutrah corniche is the best tourist attraction in Muscat...That Curved waterside area offering paved paths & artful shelters plus views of the water & mountains

  • @Ushamisrakahamarakitchen
    @Ushamisrakahamarakitchen 4 роки тому +1

    nice video friend👌👌👌👌👌👍👍👍👍👍

  • @cookwithshintu
    @cookwithshintu 4 роки тому +1

    Nice vlog dear.. എല്ലാ വീഡിയോയും പൊളി ആണ്

  • @devirenju6737
    @devirenju6737 4 роки тому +1

    Wow super ayittundu entha bhangi kaannan

  • @tips4u718
    @tips4u718 4 роки тому +1

    Nalla avatharanm vlog adipowli aaayitundallo dear

  • @KuboosCafe
    @KuboosCafe 4 роки тому +1

    സൂപ്പർ ഡിയർ. അടിപൊളി വ്ലോഗ് കിടുക്കി... 👏👏😍

  • @letsgetcooking3764
    @letsgetcooking3764 4 роки тому +1

    Beautiful . Enthu work anu nadannirikkunnath. Fully watched with advt. Serikkum Nalla work cheythallo for upload . All the best dear. Beach manoharam

  • @maryrajan3797
    @maryrajan3797 4 роки тому +1

    Very ബ്യൂട്ടിഫുൾ മസ്കറ്റ് നേരിട്ട് കണ്ടപോലെ തോന്നി

  • @molirr4796
    @molirr4796 4 роки тому +1

    nannayittundu adipoli sthalangal

  • @simirs2607
    @simirs2607 4 роки тому +1

    Super Oman le sthalangal ellam adipoli anallo

  • @LeenaJohnson
    @LeenaJohnson 4 роки тому +1

    Sundharamaya oru vdo
    Hi Reshuu❤️🙋

  • @majliskitchen8195
    @majliskitchen8195 4 роки тому +1

    Beautiful super👌

  • @abdullaabdulkareem
    @abdullaabdulkareem 4 роки тому +1

    Hai dear friends
    വാക്കുകൾ കുറച്ചു ളളൂവെങ്കിലും എല്ലാം അതിൽ അടക്കം...👍
    OMAN Mutrah Muscat vlog. ...soooooooooooooper👌

  • @PVFood
    @PVFood 4 роки тому +1

    Nice trip... great sharing..stay in touch friend

  • @dhananjaydeepak228
    @dhananjaydeepak228 4 роки тому +1

    So beautiful place

  • @aadhi8904
    @aadhi8904 4 роки тому +1

    Gr8 ambience...goood 1

  • @SinusKitchensGardens
    @SinusKitchensGardens 4 роки тому +1

    Super vlog dear beautiful place kurachu late ayii dear 🥰

  • @rajbhavan6741
    @rajbhavan6741 4 роки тому +1

    polichuuuu adipoliii ayittundu

  • @sasthaartchannelartchnnel3090
    @sasthaartchannelartchnnel3090 4 роки тому +1

    Oman Muscat
    എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട നാട് ♥️♥️
    അവിടം വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷം.
    Thank u....

  • @JoshsKitchenvlogs
    @JoshsKitchenvlogs 4 роки тому +1

    ഹായ് ഡിയർ .. സൂപ്പർ..... good visuals......

  • @SeemasCookingDiary
    @SeemasCookingDiary 4 роки тому +1

    കണ്ടിട്ടില്ലാത്ത സ്ഥലങ്ങളൊക്കെ കാണാൻ പറ്റി. വീഡിയോ സൂപ്പർ 👌👍

    • @SeemasCookingDiary
      @SeemasCookingDiary 4 роки тому +1

      അടിപൊളി വീഡിയോ.. foreigners ന്റെ വീഡിയോസ് മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ. സൂപ്പർ. 👍👌

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому +1

      Thanks a lot chechi

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому +1

      @@SeemasCookingDiary ഒത്തിരി താങ്ക്സ് ചേച്ചി ❣️

    • @SeemasCookingDiary
      @SeemasCookingDiary 4 роки тому +1

      @@ReshmasHappyLand ❤️

  • @nakshatrasuraj4210
    @nakshatrasuraj4210 4 роки тому +1

    Superb video. What a beauty. Loved it.

  • @5screationsbySS
    @5screationsbySS 4 роки тому +1

    Wow Nice video 👍👍

  • @hasansingsandtalks5739
    @hasansingsandtalks5739 4 роки тому +1

    Excellent 👌 will share with all

  • @sufimusthucookingvlogs
    @sufimusthucookingvlogs 4 роки тому +1

    നൈസ് അപ്‌ലോഡ് ഡിയർ പൊളിയായിട്ടുണ്ട് വ്ലോഗ് 😍😍😍👍👍👍
    അവിടെയും ഉണ്ടോ വരണേയ് 😍😍

  • @sruthysudev7277
    @sruthysudev7277 4 роки тому +1

    Kidu VDO beautiful sight

  • @simplestyleszumeees
    @simplestyleszumeees 4 роки тому +1

    അടിപൊളിയാണ് ട്ടോ ,പോരട്ടെ ഇനിയും

  • @Aryasworldkingini
    @Aryasworldkingini 4 роки тому +1

    സ്ഥലം മാറിയോ എന്ന്‌ കരുതി... മോളുട്ടി സൂപ്പർ..... നല്ല music... മനോഹരം ആയ കാഴ്ചകൾ 💕

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому +1

      ഒത്തിരി താങ്ക്സ് ഡിയർ സുഖമാണോ 🥰

    • @Aryasworldkingini
      @Aryasworldkingini 4 роки тому +1

      @@ReshmasHappyLand സുഖം മുത്തേ... അവിടെ എല്ലാർക്കും സുഖം ആണോ

    • @ReshmasHappyLand
      @ReshmasHappyLand  4 роки тому

      സുഖം ഇങനെ പോകുന്നു ❣️🥰

  • @SpendTime
    @SpendTime 3 роки тому +1

    സൂപ്പർ sharing👍

  • @ShihabDusto7
    @ShihabDusto7 4 роки тому +1

    നന്നായിട്ടുണ്ട് യാത്ര
    അടിപൊളി 👍👍👍👍

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 4 роки тому +1

    അടിപൊളി ആണല്ലോ സ്ഥലങ്ങൾ ഒക്കെ ....

  • @hasansingsandtalks5739
    @hasansingsandtalks5739 4 роки тому +1

    Amazing view jus wow

  • @coloursofmylife3101
    @coloursofmylife3101 4 роки тому +1

    Nice vlog dear..enjoyed it..travel vlogs are so relaxing nowadays..thanks for sharing

  • @SujasPassionWorld
    @SujasPassionWorld 4 роки тому +1

    Like 74. Beautiful dear friend 😍👍.

  • @momsfoodieworld-malayalam9107
    @momsfoodieworld-malayalam9107 4 роки тому +1

    എന്താ ഒരു ഭംഗി
    ഞാൻ ആസ്വദിച്ചു
    ന്യൂ വീഡിയോ വനിട്ടുണ്ട്