മൈക്രോവേവ് പാചകം സുരക്ഷിതമാണോ? Is microwave cooking safe?

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 334

  • @ArshadArsal
    @ArshadArsal 4 роки тому +204

    ലൈക്ക് ചോദിക്കുന്നില്ല. കമന്റ് ഇടാൻ പറയുന്നില്ല. സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല. വരുന്നു, ഇൻഫർമേഷൻ ഷെയർ ചെയ്തു പോകുന്നു. നിങ്ങൾ മാസ്സ് ആണ്.

    • @neuronz1236
      @neuronz1236 4 роки тому +3

      Mass alla Mask aanu baai

    • @abintanmod9461
      @abintanmod9461 4 роки тому +2

      *ഇ കമന്റ്‌ കണ്ടാണ് ഞാൻ VFചാനൽ സബ്സ്ക്രൈബ് ചെയ്തത്😊👍*

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      മാസ്റ്റർ ആണ്. ഹ്ഹ ഹ്ഹ

    • @kishorens2787
      @kishorens2787 3 роки тому +2

      ഇവിടെ തൻമാത്ര കമ്പനമല്ല മറിച്ച് ഇലക്ട്രോൺ കമ്പനമാണ് നടക്കുന്നത്. ജലത്തിൽ ഏസി വൈദ്യുതി കടന്നു പോകുന്ന അവസ്ഥയാണ് മൈക്രോ വേവിൽ ഉള്ളത്. അതായത് ജലത്തെ അയോണികരിച്ചാണ് അത് സാധ്യമാകുന്നത്. ഇലക്ട്രോണിനെ അഗ്നി മാത്ര സങ്കൽപ്പത്തിലാണ് ഞാൻ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇലക്ട്രോൺ മാത്ര എന്ന് പറഞ്ഞെങ്കിൽ വലിയ തെറ്റ് വരില്ലായിരുന്നു.

  • @pratheeshcherian3648
    @pratheeshcherian3648 4 роки тому +128

    എന്ത് കൃത്യതയാർന്ന അവതരണം. വളരെ അനായാസം മനസ്സിലാക്കാൻ സാധിക്കുന്നു. ഇങ്ങനെയുള്ള ആളുകൾ ഈ കാലഘട്ടത്തിൻ്റെ മുതൽകൂട്ടാണ്. നന്ദി വൈശാഖൻ തമ്പി🙏🙏🙏

    • @mampallilxavierbabu3636
      @mampallilxavierbabu3636 4 роки тому

      Yes

    • @kishorens2787
      @kishorens2787 3 роки тому

      ഇവിടെ തൻമാത്ര കമ്പനമല്ല മറിച്ച് ഇലക്ട്രോൺ കമ്പനമാണ് നടക്കുന്നത്. ജലത്തിൽ ഏസി വൈദ്യുതി കടന്നു പോകുന്ന അവസ്ഥയാണ് മൈക്രോ വേവിൽ ഉള്ളത്. അതായത് ജലത്തെ അയോണികരിച്ചാണ് അത് സാധ്യമാകുന്നത്. ഇലക്ട്രോണിനെ അഗ്നി മാത്ര സങ്കൽപ്പത്തിലാണ് ഞാൻ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇലക്ട്രോൺ മാത്ര എന്ന് പറഞ്ഞെങ്കിൽ വലിയ തെറ്റ് വരില്ലായിരുന്നു.

  • @somaraj6837
    @somaraj6837 4 роки тому +47

    വളരെ നന്ദി വൈശാവൻസർ, എന്റെ സുഹൃത് വലയത്തിൽത്തന്നെ ഒട്ടനവധി ആളുകളുടെ "വൈക്കോൽ പേടിയാണ് " താങ്കൾ ദൂരീകരിച്ചത്. മറ്റുള്ളർവർക്കും ഇതേറെ വിജ്ഞാനപ്രദമായിരിക്കും.🙏

  • @ബർആബാ
    @ബർആബാ 4 роки тому +8

    മിക്കവാറും ചോദ്യങ്ങൾക്കും മറുപടി നൽകാൻ മനസ് കാണിച്ചു.
    പ്രത്യേകം അഭിനന്ദനങ്ങൾ !

  • @Vineethtkm
    @Vineethtkm 4 роки тому +25

    വീണ്ടുമൊരു നല്ല ശാസ്ത്ര വീഡിയോ ചെയ്തതിനു നന്ദി 🙏. Please do a videos on intuition and telepathy as per your view.

  • @shajutp5481
    @shajutp5481 2 роки тому +3

    അഭിനന്ദനം അർഹിക്കുന്ന വിശദീകരണം.

  • @holyharpmelodies8557
    @holyharpmelodies8557 Рік тому

    വളരെ നല്ല അറിവ് പകരുന്ന, വിവരമുള്ള വിശദീകരണം,,,,, യുട്യൂബ് തൊഴിലാളികളെ പോലെ(എല്ലാവരെയും ഉദേശിച്ചല്ല )സംസാരിക്കാതെ,,,,, കാര്യങ്ങൾ കഴമ്പോടും അവതരിപ്പിച്ചു,,, നന്നായിരിക്കുന്നു 👍

  • @ranjithunnikrishnan7511
    @ranjithunnikrishnan7511 4 роки тому +10

    This guy deserved to be more popularized .Really appreciated your effort to make such an informative videos..

  • @VimalKumar-gp7sf
    @VimalKumar-gp7sf 3 роки тому

    എന്റെ ഈ ചിന്തക്കുള്ള ഉത്തരം ഇപ്പോഴാണ് ശരിക്കും കിട്ടിയത്.. Txxx🌹

  • @shemillouis1259
    @shemillouis1259 4 роки тому +2

    വളരെ നല്ല അവതരണം, വലിയ ഒരു സംശയം മാറിക്കിട്ടി, thanks

  • @lucyslegacy27
    @lucyslegacy27 4 роки тому +4

    Very good !!ഇൻഫോമാറ്റിവെ!!ഇതുപോലത്തെ ധാരാളം myths മാറ്റാൻ ഇനിയും vedios പ്രതീക്ഷക്കുന്നു.

  • @Kuttipennu
    @Kuttipennu 4 роки тому +12

    ഒട്ടും ബഹളമയമില്ലതെ വളരെ ശാന്തമായി സിമ്പിൾ ആയിട്ട് കാര്യത്തെ മനസ്സിലാക്കിത്തന്ന സാറിന് ഒരായിരം ആശംസകൾ... നേർന്നു കൊള്ളുന്നു....🥰🥰

    • @abheeshe3192
      @abheeshe3192 4 роки тому

      Ningal vere level aanu..✌️

  • @elnatravelsphilipryson420
    @elnatravelsphilipryson420 4 роки тому

    നല്ല ശാസ്ത്ര വീഡിയോ ചെയ്തതിനു നന്ദി, എന്ത് കൃത്യതയാർന്ന അവതരണം. വളരെ അനായാസം മനസ്സിലാക്കാൻ സാധിക്കുന്നു. ഇങ്ങനെയുള്ള ആളുകൾ ഈ കാലഘട്ടത്തിൻ്റെ മുതൽകൂട്ടാണ്. Like Aparna Sreekumar, for Law.

  • @vancherat
    @vancherat 4 роки тому +2

    i am using it for more than 25 yrs .its a part of my life

  • @shinojmathew77
    @shinojmathew77 4 роки тому +4

    പലരുടെയും സംശയമാണ്. ഒരു കാലത്ത് ഞാനൊക്കെ കാൻസർ വരും എന്ന് പറഞ്ഞ് നടന്നിട്ടുണ്ട്. ഇൻഡക്ഷൻ കുക്കിംഗ് കൂടെ ഇതോടൊപ്പം ആകാമായിരുന്നു.

  • @vinuvj
    @vinuvj 4 роки тому +10

    വളരെ നല്ല explanation... എന്തുകൊണ്ടാണ് metal പാത്രങ്ങൾ മൈക്രോവേവിൽ വെക്കരുത് എന്ന് പറയുന്നത്... എൻറെ ഒരു സുഹൃത്ത് സെറാമിക് പാത്രത്തിനുള്ളിൽ bowlകൾ വെച്ച് ചൂടാ ക്കാറുണ്ട്... ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

    • @adithyaashok6343
      @adithyaashok6343 4 роки тому

      .

    • @nighilgirijan5601
      @nighilgirijan5601 4 роки тому +2

      Heat loss karanm ane, heat oven nte body le dissipate cheyth povum. ceramic materials are poor heat conductors. athond thermal efficiency improves cheyyan ava use cheyyunnu.

    • @sethmathewvv7351
      @sethmathewvv7351 4 роки тому +7

      Because metals are good conductors of electricity . So, a GOOD conductor is a BAD transmitter of electromagnetic waves or field(Electric shielding). So the Electric filed wont appear inside the metal vessel . So cooking will fail.(You can see this phenomena if you put your phone inside a closed mettalic box/mettalic jar and try to call on that phone, or play radio )

    • @ismailkattakath6998
      @ismailkattakath6998 4 роки тому +5

      1 . Electro Magnetic Shielding കാരണം Electro Magnetic Waves അകത്തേക്ക് കടക്കില്ല. പ്രത്യേകിച്ച് Metal Vessel അടച്ചുവച്ചിരിക്കുകയാണെങ്കിൽ.
      2. ചൂടായ ഭക്ഷണത്തിൽ നിന്ന് ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുന്നതുകൊണ്ട് പാത്രം നന്നായി ചൂടാവുകയും തൊട്ടാൽ പൊള്ളൽ ഏൽക്കാൻ സാധ്യതയും ഉണ്ട്.
      ഇത് രണ്ടും സ്വന്തം അനുഭവത്തിലൂടെ പഠിച്ച പാഠങ്ങൾ ആണ്! :-D

  • @The07101980
    @The07101980 2 роки тому

    ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ശരിക്കും ശാസ്ത്രം മനസ്സിലാക്കി പഠിക്കാൻ സാധിക്കും.ലളിതമായ എന്നാൽ ഗംഭീരമായ അവതരണം.

  • @sabiranestle1718
    @sabiranestle1718 4 роки тому +1

    താങ്ക്സ് വൈശാഖൻ തമ്പി 👍👍

  • @sanu7851
    @sanu7851 4 роки тому +4

    നന്ദി...... അറിവുകൾക്ക് അതിരില്ല.....

  • @anjananair4557
    @anjananair4557 4 роки тому +3

    Thanks alot Sir... You have given answer to our greatest doubt regarding Microwave Oven... Way of explanation is easy to understand for even a common layman... Great Sir... Big Salute👍👍👍👍👍

  • @navaneethdas
    @navaneethdas 4 роки тому +2

    Wifi signal garbinikakk prashnam enn oru pracharanam und nattil. Oru video cheyyamo??

  • @gracejohnson1074
    @gracejohnson1074 4 роки тому

    Really very very correct Glass pathragul akunnathinal metel reactionum ozivakkam👍👍

  • @bipinjohn892
    @bipinjohn892 4 роки тому +5

    ഇൻഡക്ഷൻ കുക്കർ കൂടി ഒന്ന് വിശധീകരിക്കണം

  • @shanojp.hameed7633
    @shanojp.hameed7633 4 роки тому +3

    Once again... What a brilliant talk... Highly informative but quite simple....
    This kind of personalities are really incredible and huge assets for the entire society...
    A big salute to you sir and please continue the same... Thank you so much and all the best wishes... 👌👍☝

  • @jaykumar666
    @jaykumar666 4 роки тому +18

    ഇൻഡക്ഷൻ കുക്കറിൽ എങ്ങനെയാണ് ജലം ചൂടാകുന്നത് ?

    • @kannankr1884
      @kannankr1884 4 роки тому +5

      Its induction cookTop (not cooker). Its through induction.

    • @as_win_
      @as_win_ 4 роки тому +3

      Athil vekkunna paatrathil undakunna Eddy current vazhi aanu heat undakunnath ...

    • @jaykumar666
      @jaykumar666 4 роки тому +1

      @@as_win_ eddy current??

    • @as_win_
      @as_win_ 4 роки тому +11

      സാധാരണ കറൻറ് വയർലുടെ ആണ് പോകുന്നത്...എന്നാൽ വയറിന് പകരം ഒരു disk ഒാ ക്യൂബ് ഒാ അല്ലെങ്കിൽ ഏതെങ്കിലും solid object ന് അകത്ത് ഉണ്ടാവുന്ന കറൻറ് ആണത്..(പൈപ്പിലൂടെ വെള്ളം ഒഴുകുന്നതും കടലിലെ/പുഴയിലെ ചുഴി ഉം ഓർത്താൽ മതി രണ്ടും വെള്ളത്തിന്റെ ഒഴുക്കാണ്)
      ഇൗ eddy current iron box ലെയും water heater coil ലും എന്താണോ ചെയ്യുന്നത് അത് നമ്മുടെ പാത്രത്തിൽ ചെയ്യും ...താപം ഉണ്ടാവും😁

    • @VaisakhanThampi
      @VaisakhanThampi  4 роки тому +24

      പ്രത്യേകം വീഡിയോ ആയി ചെയ്യാം.

  • @jaleelchanth1347
    @jaleelchanth1347 4 роки тому +1

    അറിയേണ്ട കാരൃം പറഞ്ഞുതന്നതിന് നന്ദി.

  • @binnirajb3326
    @binnirajb3326 3 роки тому

    വളരെ നന്നായി വിശദീകരിച്ചു തന്നു. Excellent

  • @ranjithnathgs
    @ranjithnathgs 4 роки тому +2

    പോഷകാംശങ്ങൾ നശിച്ചു പോകും എന്ന് എവിടെയോ വായിച്ചിരുന്നു. ക്യാൻസർ വരാൻ സാധ്യത ഉണ്ടെന്നും വായിച്ചിട്ടുണ്ട്. അടച്ചു വച്ച പത്രങ്ങളിൽ വേണം ഭക്ഷണം ചൂടാക്കാൻ ഓവനിൽ വയ്ക്കാൻ എന്നും കേട്ടിട്ടുണ്ട്. ഞങ്ങൾ ചൂടാക്കാൻ വയ്ക്കുമ്പോൾ കുറച്ചു ചൂടായ ഉടനെ ഭക്ഷണം മറ്റാരുണ്ട്. പേടിച്ചിട്ടാണ്. ഈ വീഡിയോ കണ്ടപ്പോഴാണ് കുറെയൊക്കെ സത്യാവസ്ഥ മനസിലായത്.

  • @rashidzayan7817
    @rashidzayan7817 2 роки тому

    Air fryer നെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 роки тому +1

    Visakan Thampi is doing remarkable effort to educate about the science around us. Best wishes.

  • @pcmathai1702
    @pcmathai1702 4 роки тому +1

    Cleared the genuine doubts of many people. Very good.

  • @mujthabamk6679
    @mujthabamk6679 4 роки тому +1

    ''How to work magnet " ഒന്ന് പറഞ്ഞു തരാമോ..??

  • @sreenadhc3378
    @sreenadhc3378 4 роки тому +3

    Hi sir, during night how red colour appears on the palm when we put torch light on the other side
    Thank you

  • @binujohn111
    @binujohn111 4 роки тому +2

    Electeo magnetic suspension എന്തെന്ന് പറയാമോ? എന്തുകൊണ്ടാണ് സാധാരണ വാഹനങ്ങളിൽ അത് ഉപയോഗിക്കാത്തത്?

    • @lissyaugustine7561
      @lissyaugustine7561 4 роки тому

      due to its size, production cost, high power requirement for achieving electromagnetic repulsion and the possibility of attracting nearby ferromagnetic particles are the reasons

    • @binujohn111
      @binujohn111 4 роки тому +1

      @@lissyaugustine7561 The Bose company has released an electromagnetic suspension, love it.

  • @vishnu6729
    @vishnu6729 4 роки тому

    Super vdeo....thnku sir...ഭക്ഷണ padarthangalil adangiyirikkunna കീടങ്ങൾ, മറ്റു സൂക്ഷ്മ ജീവികൾ ennivayo,, a reethiyil ulla safety ethrayaanu..?

  • @MaLLu_MiXology
    @MaLLu_MiXology 4 роки тому +31

    അലുമ്നിയം കുക്കർ ദോഷകരമെന്ന് ചിലർ പറയാരുണ്ട്. വല്ല ശാസ്ത്രീയ അടിസ്ഥാനമുണ്ടോ അത്തരമൊരു വാദത്തിന്

    • @VaisakhanThampi
      @VaisakhanThampi  4 роки тому +18

      നിലവാരമുള്ള, ആനോഡൈസ്ഡ് അലുമിനിയം കൊണ്ടുള്ള പാത്രങ്ങൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിവുകളില്ല.

    • @rbs784
      @rbs784 4 роки тому +3

      ശുദ്ധ അലുമിനിയം ശരീരത്തിന് ദോഷം ചെയ്യുമെന്നു വ്യക്തമായ പഠനങ്ങൾ ഉണ്ടോ?

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +3

      അലുമിനിയം ഹൈഡ്രോക്സൈഡ് അലുമിനിയം പാത്രത്തിൽ സ്ഥിരമായി പാകം ചെയ്താലുണ്ടാകിനടയുണ്ട്.അതറിയാൻ ലബോറട്ടറി അന്വേഷിയ്ക്കണ്ട.ടോയ്‌ലറ്റ് അന്വേഷിയ്ക്കാതിരിയ്ക്കും ഏറെ നേരം,എന്തെന്നാൽ മലബന്ധം ഉണ്ടാകുന്നതിനാൽ.😂😂😂.

  • @user43643
    @user43643 4 роки тому

    inganathe variety topics iniyum pradhishikunnu👍

  • @learnearninvest9917
    @learnearninvest9917 4 роки тому +3

    Thambi aliyaaa. First like

  • @ajut7649
    @ajut7649 4 роки тому

    എന്നും ഉപയോഗിക്കാറുണ്ട്.... പ്രവർത്തനം എങ്ങനെ എന്ന് ചിന്തിക്കും ...... ഇപ്പോൾ മനസ്സിലായി...

  • @aswinkarassery463
    @aswinkarassery463 4 роки тому +1

    Sir induction cooker nte working principle ne kurich ulla Oru video

  • @rahulrahu526
    @rahulrahu526 3 роки тому

    Ovenil mutta vechal pottunnathu enthukondu?

  • @sayishkr
    @sayishkr 4 роки тому

    Can you please do a video about Veganism. ,❓❓❓❓❓❓

  • @nijojoseph7709
    @nijojoseph7709 4 роки тому

    Adachu vach choodakunath alle kuduthal hygienic

  • @jamalabdulnazar1324
    @jamalabdulnazar1324 4 роки тому +1

    അറിയില്ലായിരുന്നു, നന്ദി

  • @ashikmuhammed7945
    @ashikmuhammed7945 4 роки тому

    Interstellar body's planets okke video aayit cheythu koode ?

  • @shibina9692
    @shibina9692 4 роки тому +1

    Fridgil ninn eduth etra time kazinnit ovenil vekkunnatha nallath?pls reply me

  • @rajeshs.j102
    @rajeshs.j102 3 роки тому

    Sir.
    oru doubt . Apol athil food vechillengil heat aavillalo. Chila food undakumbol Pre heat cheyyarundallo . Apo athengane owan choodavunnu

  • @rinsona.r4566
    @rinsona.r4566 4 роки тому

    Non stick Cookware inte Dhoshangalum Gunangalum Patti Oru Video Cheyyaamo ?

  • @shareefkyd
    @shareefkyd 4 роки тому

    vaishaketta cv ramante studies ne kurich oru video cheyyamo?

  • @ribin2005
    @ribin2005 4 роки тому +7

    കൃത്യം, സുവ്യക്തം

  • @amjadhanan
    @amjadhanan 4 роки тому +1

    തന്മാത്രകൾ ചലിക്കുന്നത് താപം ആഗിരണം ചെയ്യുമ്പോൾ അല്ലേ? ചലനം കൊണ്ട് താപം വീണ്ടും താപം ഉയരുമോ? 1:33

    • @shinumon4285
      @shinumon4285 4 роки тому +1

      thankalude randu kayyum kurachu neram kootti thirummuka appo kaiyyil chood anubhavappedunnathu kanam... athu thanne karanam

  • @nok374
    @nok374 4 роки тому +17

    സർ, തുളസിച്ചെടി Ozone പുറന്തള്ളുന്നു എന്നൊരു വാദം പലപ്പോഴായി കേട്ടിട്ടുണ്ട്. ഒരു സസ്യത്തിന് O3 നിർമാണം എത്രത്തോളും പ്രായോഗികമാണ്. (Kerala PSC യുടെ ഒരു question കൂടിയാണിത്) Please do a video on the same.😀

    • @VaisakhanThampi
      @VaisakhanThampi  4 роки тому +18

      Sure. വെറും മണ്ടത്തരമാണത്.

    • @nok374
      @nok374 4 роки тому

      @@VaisakhanThampi Thanks..😀

    • @ANANDSCIENCEGUY
      @ANANDSCIENCEGUY 4 роки тому +1

      Athu verum "THALLU" maathram...

    • @johnyv.k3746
      @johnyv.k3746 2 роки тому

      @@VaisakhanThampi അതായത് പശു ഓക്സിജൻ പുറത്തുവിടുന്നു എന്നു പറയുമ്പോലെ?🙃

  • @rajeevrajav
    @rajeevrajav 4 роки тому +1

    non stick , ceramic cookware having any kind of health issues please put some light on it.

  • @serinmayers1892
    @serinmayers1892 4 роки тому

    Sir,
    Faraday cage, oru video chayavo

  • @farhadhamza6001
    @farhadhamza6001 4 роки тому +3

    മുട്ട ഇറച്ചി തുടങ്ങിയവ എന്ത് കൊണ്ടാണ് മൈക്രോവേവ് ചെയ്താൽ പൊട്ടിത്തെറിക്കുന്നത് ?

    • @VaisakhanThampi
      @VaisakhanThampi  4 роки тому +8

      ജലാംശം കൂടുതലായിരിക്കുകയും നീരാവിയ്ക്ക് സ്വതന്ത്രമാകാനുള്ള സ്പെയ്സ് ഇല്ലാതെ വരികയും ചെയ്താൽ അത് സംഭവിക്കാം.

    • @MrGelesh
      @MrGelesh 4 роки тому +2

      @@VaisakhanThampi And why Metal plates are not recommended , I heard it may blast

    • @Achumma666
      @Achumma666 4 роки тому

      Mutta puzhungiyath murich choodakkiyal pottitherikkilla

    • @sreekuma226
      @sreekuma226 4 роки тому

      Just make a hole in it with a sharp needle before cooking.

  • @juvinantony5929
    @juvinantony5929 4 роки тому +2

    Kure naalugalku shesham oven cavity il ninnum waves leak avumm ennathu true aano?

  • @ajitjose3304
    @ajitjose3304 4 роки тому

    Jan oru foil paperil chicken chudakan ovenil vachu padakka companyku thi pidichathu poleayi. 😀

    • @johnthomas1838
      @johnthomas1838 4 роки тому +1

      Aluminum foil oru microwave oven il vekkan padilla also metal plates

  • @shameerahamed3030
    @shameerahamed3030 4 роки тому +1

    വളരെ നല്ല അറിവ്.

  • @josethomas8274
    @josethomas8274 4 роки тому

    Charcoal Based foods ine kurichu oru VIDEO koodi idamo...
    Kore ടീമുകൾ ഷവർമ,mandhi, alfaham okke kayikkunethu hanikaram aanennu paranju kelkkunondu

    • @VaisakhanThampi
      @VaisakhanThampi  4 роки тому +1

      എന്റെ മേഖലയല്ലാത്തതിനാൽ അത്ര എളുപ്പം ചെയ്യാനാവില്ല.

  • @harrytj6209
    @harrytj6209 4 роки тому

    തൻമാത്രകളെ കറക്കുന്നില്ല. ഉയർന്ന ആവൃത്തിയിൽ കമ്പനം ചെയ്യുന്നു. അപ്പോൾ തൻമാത്രകളുടെ പരസ്പര ഘർഷണം മൂലം ചൂടുണ്ടാകുന്നു

  • @anitannajoseph7796
    @anitannajoseph7796 4 роки тому

    I have a doubt,not on this topic.
    Neither be created nor be destroyed ennalley.pinney ellam ingana aakan kaaranamulla aa starting evidunnaanu?we say all the gases,water etc.pakshey athum undaavendey..ithokke engana

    • @jibbzs
      @jibbzs 4 роки тому

      ua-cam.com/video/1Fhf7Cl04UQ/v-deo.html

  • @crr9350
    @crr9350 4 роки тому

    "Farede cage effect" oru video cheyamo sir.

  • @athira_37
    @athira_37 2 роки тому

    Ennelum pachakam cheyupol parayam

  • @roshanmohan1862
    @roshanmohan1862 4 роки тому +3

    വെള്ളത്തിന്റെ 'Memory effect' ആൺ മൈക്രോവേവ് ഓവൻ എതിരെ പ്രചരിക്കുന്ന തിയറി. അതിനെ കുറിച്ച് പറയാമായിരുന്നു.

    • @harithap7962
      @harithap7962 4 роки тому

      മണ്ടത്തരം ആണ്. മാതൃഭൂമി ഓൺലൈനിൽ ഇതിനെക്കുറിച്ച് ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു

  • @vkkphcl
    @vkkphcl 4 роки тому

    How Covid 19 virus cannot live under Handwash and Sanitizer conditions. Athum koode oru Video cheyyumo ?

  • @vas01007
    @vas01007 4 роки тому +1

    thanks for your valuable information

  • @technosoftcomputers
    @technosoftcomputers 4 роки тому

    Why only water molecule get heated inside? Is it due to 2.45GHz is resonant frequency of water molecule? This point was missed in presentation.

  • @Hari-vw6mx
    @Hari-vw6mx 4 роки тому

    Thanks..kure nall munne oru news kandirunnu...plastic containers melt aakum ennu...

  • @vignesh_here
    @vignesh_here 4 роки тому +5

    മരങ്ങൾ നട്ട് പിടിപ്പിച്ചാൽ മഴ പെയ്യും എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്..
    ഇതിൽ എന്താണ് മരത്തിന്റെ പങ്ക്..?

  • @zachariyaparakkal2820
    @zachariyaparakkal2820 4 роки тому +2

    Thank you. അപ്പൊ foil paper microware oven ന്റെ ഉള്ളിൽ ഇട്ടാൽ കത്തുന്നു. അത് എന്തുകൊണ്ട ?. പ്ലാസ്റ്റിക് കത്തുമോ ഈ തിയറി പ്രകാരം ?

  • @santhoshmathew279
    @santhoshmathew279 4 роки тому

    sir can you make a presentation about weedicides?

  • @Daredevil009-99
    @Daredevil009-99 4 роки тому

    Sir iruttath phone use cheyumbol eyekk cmplaint varum enn parayunath sheri anno

  • @AinusworldMedia
    @AinusworldMedia 4 роки тому

    Manassilakkithannathinu samsayam akattiyathin thanks

  • @pcmathai1702
    @pcmathai1702 4 роки тому

    Can you please explain Induction heater as well.

  • @nighilgirijan5601
    @nighilgirijan5601 4 роки тому +2

    Sir please include safety measures about the disposal of damaged microwave ovens, the cavity magnetron's antenna is made of beryllium oxide, it is a dangerous substance one time exposure of it's dust is more than enough to get beryllium disease and it is carcinogenic.

  • @amalmohan6530
    @amalmohan6530 4 роки тому +12

    Law of attraction, power of subconscious mind തുടങ്ങിയ വിഷയങ്ങളിൽ ധാരാളം വീഡിയോ കൾ u tube ൽ കാണാം... ഇത്തരം കാര്യങ്ങളിൽ എത്രത്തോളം സത്യമുണ്ട്, അല്ലെങ്കിൽ അതിനു പിന്നിലെ ശാസ്ത്രീയ വശം എന്താണ്?? ഇതിനെപറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു...

    • @VaisakhanThampi
      @VaisakhanThampi  4 роки тому +11

      പഠിക്കേണ്ടിയിരിക്കുന്നു.

    • @amalmohan6530
      @amalmohan6530 4 роки тому +2

      തീർച്ചയായും ഈ വിഷയത്തിൽ നല്ലൊരു വിശദീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍

    • @Breath_for_life
      @Breath_for_life 4 роки тому +1

      Athe..👍🏻

  • @vijayganapathy3065
    @vijayganapathy3065 4 роки тому

    Dr. Hans Ulrich Hertel ന്റെ 1992 ൽ Swiss clinical study ഇങ്ങനെ അല്ലല്ലോ പറയുന്നത്. അതിനെ പറ്റി ഒന്നു പറയാമായിരുന്നു.

    • @neuronz1236
      @neuronz1236 4 роки тому

      ithem neram parathi paanjath thanne mathiyayi bro... Thankalku google ceyyavunnathe ullu

    • @vijayganapathy3065
      @vijayganapathy3065 4 роки тому

      @@neuronz1236 Google cheytha pole doubt aayi. Athu kurachude biology and physiological terms il aanu. Athu parayunnathu Microwave Owen is dangerous ennannu; there is an increase in white blood cells after eating microwave Owen food. There is no study refuting the theory. Athu kondu chodichunne ullu

    • @sreekuma226
      @sreekuma226 4 роки тому

      @@vijayganapathy3065 Its a hoax.

  • @deepa4967
    @deepa4967 4 роки тому +2

    Sir, എന്റെ മൈക്രോവേവ് ഓണായി ഇരിക്കുമ്പോൾ അതിന്റെ അടുത്തു കൂടി പോകുമ്പോൾ ഒരു കാറ്റ് അടിക്കുന്നത് പോലെ തോന്നാറുണ്ട്.
    ഇത് മൈക്രോവേവ് ചോരുന്നതാണോ?

  • @KafeelMedia
    @KafeelMedia 4 роки тому

    Sir what about induction cookers

  • @vinimon143
    @vinimon143 4 роки тому +1

    Answer @ 8:53

  • @aswinroyy
    @aswinroyy 4 роки тому +1

    Fridge ilnnn edutha food items appo thanne choodakiyal seen indoo or kurach time wait cheyyano?

    • @sajithmb269
      @sajithmb269 4 роки тому

      Vaisagan sar good performence ,,, aluminiyathinte dhosha vasangal paranjutharanam

  • @hashimpallath
    @hashimpallath Рік тому

    Wow what a clear explanation. Great 👍

  • @me-pb2et
    @me-pb2et 4 роки тому

    Divassam video cheyumo plz

  • @pradeepgym
    @pradeepgym Рік тому

    Hi Vaisakhan,
    You are really amazing.

  • @amthomas7573
    @amthomas7573 4 роки тому

    A M Thomas Very useful information Thank you sir

  • @Nikhilpushkaran
    @Nikhilpushkaran 3 роки тому +1

    അപ്പോൾ സാധനങ്ങൾ കുറച്ചു നനച്ച് വെച്ചാൽ പെട്ടെന്ന് ചൂടാവുമോ

  • @prasobhprakasan5921
    @prasobhprakasan5921 4 роки тому

    Very useful information.
    Sir I have a doubt : is there any problem in eating food in plastic box

    • @VaisakhanThampi
      @VaisakhanThampi  4 роки тому

      ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് എന്ന വിഭാഗത്തിൽ പെട്ട പ്ലാസ്റ്റിക് മാത്രമേ ആഹാരവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാവൂ.

    • @prasobhprakasan5921
      @prasobhprakasan5921 4 роки тому

      Thank you for the information sir... But i hope lunch box are written with 'foodgrade plastic' on it..

  • @സത്യഅന്വേഷി

    Induction cooker സൈം പ്രിൻസിപ്പൽ ആണോ

  • @chriseldhopaul10
    @chriseldhopaul10 4 роки тому

    Will microwave bring protein denaturing ? Can it brake down the chemical bonding between organic compound...?

    • @MrGelesh
      @MrGelesh 4 роки тому

      To my understanding, and what I remember, it would not. Becuase MC wave can cause motion to a molecule as a whole, and there is not stress and strain along the bond.
      But yes, if in case, any chemical reaction which is endothermic in nature, may speed by which would be same case as the traditional heating.

  • @sreekuma226
    @sreekuma226 4 роки тому

    Why metal pots and aluminium foils sparks in a microwave oven?

  • @9747762591
    @9747762591 4 роки тому +4

    ഞാൻ ആദ്യമായി പച്ച ചോറ് ഇതിൽ ചൂടാക്കി കഴിച്ചപ്പോൾ വയറിന് ചെറിയ വേദന തോന്നി ,,,, പിന്നെ സ്ഥിരമാക്കിയപ്പോൾ അതൊന്നുമുണ്ടായില്ല

    • @leomathew8145
      @leomathew8145 4 роки тому

      😂😂😂

    • @rohithkrishna1442
      @rohithkrishna1442 4 роки тому +4

      പഴകിയ ചോറ് ആയിരിക്കും😄

    • @9747762591
      @9747762591 4 роки тому +1

      @@rohithkrishna1442
      ഹെയ് അങ്ങനെ വരാൻ വഴിയില്ല , രാവിലെ ഉണ്ടാക്കിയ ചോറാണ് ഉച്ചക്ക് ചൂടാക്കിയത് , പിന്നെ ഇത് ആദ്യത്തെ തവണ മാത്രമേ സംഭവിച്ചുള്ളൂ , പിന്നീടുണ്ടായിട്ടില്ല

    • @dhos9886
      @dhos9886 4 роки тому +6

      അന്നു പെയ്ത മഴയ്ക്ക് കാരണവും മൈക്രോവേവ് അയക്കുമോ😂😂

    • @naufal4709
      @naufal4709 4 роки тому

      @@dhos9886 😀😀

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +1

    സൂപ്പർ 👍👍👍👍👍

  • @lijojosepj2656
    @lijojosepj2656 4 роки тому +1

    Very good video. I was looking for this information. Thanks sir.

  • @manasidd6482
    @manasidd6482 Рік тому

    But some doctors are not allowed for patients

  • @dileepcet
    @dileepcet 4 роки тому +1

    Sir,
    When I move a brick with my hand my kinetic energy is transfered to the thing due to the repulsive nuclear force between atoms in the surface of my hand and the brick, right?
    At this molecular level can you please brief on what is the mechanism behind heat conduction? How does heat conduct from one material to another?

  • @sasisoman9092
    @sasisoman9092 4 роки тому

    നല്ല അവതരണം... നന്ദി

  • @rasheedibrahim4806
    @rasheedibrahim4806 4 роки тому +1

    മൈക്രോവേവ് ഓവനിൽ എന്ത്‌കൊണ്ടാണ് എല്ലാ തരം പാത്രങ്ങളും ഉപയോഗിക്കാൻ സാധിക്കാത്തത്?

    • @devwillbe
      @devwillbe 4 роки тому

      Its material should be devoid of absorption of the wave

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 4 роки тому

    നന്ദി.

  • @mohammedghanighani5001
    @mohammedghanighani5001 4 роки тому

    LED bulb പ്രകാശിക്കുന്നതിൻ്റെ തത്വം എന്താണ് .അതോരു diode അല്ലേ സാധാരണdiode ൽ നിന്നും എന്താണ് വ്യത്യാസം

  • @navin6486
    @navin6486 4 роки тому +1

    ശരീരത്തിലെ ക്യാൻസർ ചികിൽസിക്കാം മനസ്സിലെ എന്താ ചെയ്യാ ? തമ്പി

    • @tomsgeorge42
      @tomsgeorge42 4 роки тому

      അടി കൊടുത്താൽ മതി.