എന്റെ രണ്ടാമത്തെ പ്രസവം ചേട്ടന്റെ വീട്ടിൽ ആകാൻ എന്റെ അമ്മായിഅമ്മ പറഞ്ഞതാ husband സമ്മതിച്ചിച്ചില്ല. പുള്ളിക്കാരൻ അറിയാം കൊച്ചു ഉണ്ടായാൽ പിന്നെ അമ്മ തിരിഞ്ഞു നോക്കില്ലെന്നു. രണ്ടാമത്തെ പ്രസവം എന്റെ വീട്ടിൽ ആയോണ്ട് നല്ല rest kity. എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മ നോക്കുന്ന പോലെ അമ്മായിഅമ്മ നോക്കില്ല. അഥവാ നോക്കിയാൽ ജീവിതകാലം മുഴുവനും കണക്കും കേൾക്കണം
സത്യം. ഞാൻ പ്രസവിച്ച് ആശുപത്രയിൽ കിടന്നപ്പം എന്റെ അമ്മായി അമ്മയ്ക്ക ഒരേ നിർബ്ബന്ധം കൂടെ നിൽക്കണമെന്ന്. എന്റെ അമ്മയും അമ്മേടാങ്ങളയും ഉണ്ടായിരുന്നു. അമ്മായി അമ്മയെക്കൊണ്ട് ഒരുപകാരവും ഉണ്ടാകാൻ പോകുന്നില്ലന്ന് ഉറപ്പായിരുന്നു. ആകുന്നത് പറഞ്ഞു വീട്ടിൽ പൊക്കോളാൻ . എന്റെ അടുത്ത കട്ടിലിൽ കയറി നീണ്ടുനിവർന്നു കിടന്നു നേരം വെളുത്ത് 7 മണി വരെ കിടന്നുറങ്ങി. പാവം എന്റെ അമ്മയും അമ്മാച്ചനും കഷ്ടപ്പെട്ട് ഇരുന്ന് നേരം വെളുപ്പിച്ചു. എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ മുഴുവൻ നോക്കി. ഒക്കെ ഓർക്കുമ്പോൾ കലിവരും. ഞാനാണ് ആശുപത്രിയിൽ നിന്നതന്ന് എല്ലാവരെയും കാണിക്കാനായിരുന്നു. ഒരുപകാരവും ഇല്ലാത്ത സാധനം.
Vdo കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🥺എന്റെ രണ്ട് പ്രസവത്തിനും എന്റെ അമ്മ കൂടെ ഉണ്ടായിരുന്നു എന്റമ്മക്ക് നല്ല പ്രായം ഉള്ള ആളായിരുന്നു എന്നിട്ടും മൂന്ന് മാസം എന്നെ അനങ്ങാൻ സമ്മതിച്ചിട്ടില്ല. ഞാൻ യു. പി ഇൽ ആണ് ആദ്യ പ്രസവം ഡിസംബർ ഇൽ ആയിരുന്നു ഇവിടുത്തെ കൊടും തണുപ്പത്താണ് ഈ കണ്ട ജോലിയൊക്കെ ചെയ്തത്. മൂന്ന് മാസത്തിന് ശേഷം ഞാൻ ജോലിക്ക് പോകാൻ തുടങ്ങി അപ്പോഴും എന്റെ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കിയേ.
ഇതിൽ എന്നെ തന്നെയാണ് കണ്ടത്. എന്റെ 2 മത്തെ പ്രസവം നോക്കിയത് ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു. അതും cs ആയിരുന്നു കൂടെ പ്രസവം നിർത്തി ഞാൻ 11 ദിവസം തൊട്ട് ജോലി ചെയ്ത് തുടങ്ങി.
Alhamdulillah ente ammayiamma ente delivery kazhinjappol hospitali ninnu ente ummayum koode undayirunnu conora time aayirunnu vere aarkkum varan pattilla randu ummammarum mathram randalum koodi urakkam mozhichu kunjine Mari Mari nokki oral kurach neram urangum appol matteyal nokkum adutha aal urangumbol matte umma nokkum ennittu angane pinne canteennil ninnu food vanganam purath ninnu allowed alla thazhe poyi food vangi varum kochinte thuni ente thuni ellam randalum Mari Mari kazhukum molk formula milk aayirunnu koduthirnne athum randalum Mari Mari cheythu hospitalil ninnu vannappol aale nirtheett indayirunnu 40 divasam ath kazhinju 3 masam ente veettil thanne aaayirunnu pinne ikkade veettil poyappol oru 3 masam enne kond full rest eduppichu Ammayi Amma ❤
അമ്മ എന്താണെന്നും.. ജീവിതത്തിൽ അമ്മയുടെ വില എന്താണെന്നും നമ്മൾ തിരിച്ചറിയുന്ന നിമിഷങ്ങൾ.. ഒന്ന് അനങ്ങാൻ പോലും വയ്യാണ്ട് നമ്മൾ അവർ നമുക്കുവേണ്ടിട്ടും കുഞ്ഞിനുവേണ്ടിയും rest ഇല്ലാണ്ട് ഓടുന്നതും ഉറക്കമൊഴിക്കുന്നതും അതോടൊപ്പം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും ആ സമയത്ത് നോക്കി നിൽക്കനെ പറ്റു... 🥹
Ente 2deliveryum ithupole nokeeth ente chechi aayirunnu njanum checheem 16 yrs difference ind cs aayirunnu enik so ammak pediya stich okke apo chechiyan ellalaryangalum nokeeth proud of my sister,😘😘😘😘
എനിക്ക് സ്വന്തം വീടില്ല 😂😂😂😭😭ഇതിപ്പോ എന്നെ പോലെയാണ് മാളു... എനിക്ക് തുണിയൊന്നും കഴുകണ്ട... എന്നെ നോക്കാൻ ആളെ വച്ചു അത് സന്ധ്യ കഴിയുമ്പോൾ ഉറങ്ങും പിന്നെ ബോംബ് പൊട്ടിയാലും എഴുന്നേൽക്കില്ല 😂😂 അമ്മായിയും അങ്ങനെ തന്നെ... എന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ തറയിൽ വയ്ക്കാതെ നോക്കിയേനെ😔😔 കൊച്ചിനെ എടുക്കാൻ പേടിയുള്ളവർ ഇവിടെയും ഉണ്ട്... മാളു പറഞ്ഞത് പോലെ ഞാൻ ആരോടും ഒന്നും പറയാൻ പോയില്ല എല്ലാം എന്റെ വിധി ആരോടും ഒരു പരാതിയുമില്ല ഞാൻ ചെയ്യാനുള്ളത് എല്ലാം ഞാൻ ചെയ്യും..
Malu paranjath 💯 correct anu ente delivery timil ente Ella karryangal um nokkiyath ente ammachi anu enteum kunjungalude um Ella. Karryangal um nokkum ethu kandappol sankadam vannu ammachiye orthupoyi 🥰🥰🥰
ശരിയാണ് മാളൂ, അവനവന്റെ അമ്മ തന്നെ വേണം നമ്മുടെ വിഷമം അറിയാൻ 👍👍👍👍
❤️❤️❤️
എന്റെ രണ്ടാമത്തെ പ്രസവം ചേട്ടന്റെ വീട്ടിൽ ആകാൻ എന്റെ അമ്മായിഅമ്മ പറഞ്ഞതാ husband സമ്മതിച്ചിച്ചില്ല. പുള്ളിക്കാരൻ അറിയാം കൊച്ചു ഉണ്ടായാൽ പിന്നെ അമ്മ തിരിഞ്ഞു നോക്കില്ലെന്നു. രണ്ടാമത്തെ പ്രസവം എന്റെ വീട്ടിൽ ആയോണ്ട് നല്ല rest kity. എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മ നോക്കുന്ന പോലെ അമ്മായിഅമ്മ നോക്കില്ല. അഥവാ നോക്കിയാൽ ജീവിതകാലം മുഴുവനും കണക്കും കേൾക്കണം
Athu shariaanu
Sathyam 2divasam hospital vannathinu kanakku parnja allanu.
Very true.
സത്യം. ഞാൻ പ്രസവിച്ച് ആശുപത്രയിൽ കിടന്നപ്പം എന്റെ അമ്മായി അമ്മയ്ക്ക ഒരേ നിർബ്ബന്ധം കൂടെ നിൽക്കണമെന്ന്. എന്റെ അമ്മയും അമ്മേടാങ്ങളയും ഉണ്ടായിരുന്നു. അമ്മായി അമ്മയെക്കൊണ്ട് ഒരുപകാരവും ഉണ്ടാകാൻ പോകുന്നില്ലന്ന് ഉറപ്പായിരുന്നു. ആകുന്നത് പറഞ്ഞു വീട്ടിൽ പൊക്കോളാൻ . എന്റെ അടുത്ത കട്ടിലിൽ കയറി നീണ്ടുനിവർന്നു കിടന്നു നേരം വെളുത്ത് 7 മണി വരെ കിടന്നുറങ്ങി. പാവം എന്റെ അമ്മയും അമ്മാച്ചനും കഷ്ടപ്പെട്ട് ഇരുന്ന് നേരം വെളുപ്പിച്ചു. എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ മുഴുവൻ നോക്കി.
ഒക്കെ ഓർക്കുമ്പോൾ കലിവരും.
ഞാനാണ് ആശുപത്രിയിൽ നിന്നതന്ന് എല്ലാവരെയും കാണിക്കാനായിരുന്നു. ഒരുപകാരവും ഇല്ലാത്ത സാധനം.
😔❤️🙏
മകന്റെ മക്കൾ എന്ന് പൊങ്ങച്ചം പറയാൻ മാത്രമേ ഇവരൊക്കെ ഉള്ളൂ
👍ente prasavathinu thalennu 5 aalaayirunnu hospital.. ente Amma, husband,ammayamma, husnte chechi, ammayappan🥴 delivery ku pokumbol kurachu neram husnte Koode erikan polum pattiyilla... delivery ku morning kayatitu 2pm aah aayathu...athuvare amma food kazhichirunnilla,
Ente ammaku vangivacha food vare pengal kazhichu... Kuthuvaakukal vere😖 kutty mashiyirakiyathu njn C-section sammathikathe aahnethre... 5kollam kaathirunnu kitiya kuttik apakadam aanennarinja njn ente jeevan koduthitaayalum athine rakshikkille... Pneyano C-section 🥺
മാളു പറഞ്ഞത് കറക്റ്റ് ആണ് അടിപൊളി 👍👍👍
Thank you 🥰
😘😘😘😘😘
സ്വന്ധം ഉമ്മാ ചെയ്യുന്ന പോലെ ഒരു അമ്മായിമയും ചെയ്യില്ല.... ഉമ്മാക് പകരം ഉമ്മാ മാത്രം 😢
💯
എനിക്ക് നേരിടേണ്ടി വന്ന ഒരു അവസ്ഥയാണ് ഞാൻ ഈ വീഡിയോയിലൂടെ കണ്ടത്. മാളുച്ചേച്ചിയുടെ ഡയലോഗ് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു എന്റെ ഉമ്മയെ ഓർത്ത്.
❤️❤️❤️
Vdo കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🥺എന്റെ രണ്ട് പ്രസവത്തിനും എന്റെ അമ്മ കൂടെ ഉണ്ടായിരുന്നു എന്റമ്മക്ക് നല്ല പ്രായം ഉള്ള ആളായിരുന്നു എന്നിട്ടും മൂന്ന് മാസം എന്നെ അനങ്ങാൻ സമ്മതിച്ചിട്ടില്ല. ഞാൻ യു. പി ഇൽ ആണ് ആദ്യ പ്രസവം ഡിസംബർ ഇൽ ആയിരുന്നു ഇവിടുത്തെ കൊടും തണുപ്പത്താണ് ഈ കണ്ട ജോലിയൊക്കെ ചെയ്തത്. മൂന്ന് മാസത്തിന് ശേഷം ഞാൻ ജോലിക്ക് പോകാൻ തുടങ്ങി അപ്പോഴും എന്റെ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കിയേ.
❤️❤️❤️
അമ്മായിയമ്മക്ക് ഒരിക്കലും സ്വന്തം അമ്മ ആവാൻ കഴിയില്ല
Ellarum orupole alla
💯
മാളു ചേച്ചി പറയുന്നത്എന്തൊരു❤സത്യം ആണ്
Thank you 🥰
ഇതിൽ എന്നെ തന്നെയാണ് കണ്ടത്. എന്റെ 2 മത്തെ പ്രസവം നോക്കിയത് ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു. അതും cs ആയിരുന്നു കൂടെ പ്രസവം നിർത്തി ഞാൻ 11 ദിവസം തൊട്ട് ജോലി ചെയ്ത് തുടങ്ങി.
😔❤️
Cheythupokum. Athupole aayirikum perumattam alle
അത് ഭർത്താവ് കൊന്തനായത് കൊണ്ടും നിങ്ങളുടെ വീട്ടുകാർ സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടും സംഭവിക്കുന്നതാണ്
Alhamdulillah ente ammayiamma ente delivery kazhinjappol hospitali ninnu ente ummayum koode undayirunnu conora time aayirunnu vere aarkkum varan pattilla randu ummammarum mathram randalum koodi urakkam mozhichu kunjine Mari Mari nokki oral kurach neram urangum appol matteyal nokkum adutha aal urangumbol matte umma nokkum ennittu angane pinne canteennil ninnu food vanganam purath ninnu allowed alla thazhe poyi food vangi varum kochinte thuni ente thuni ellam randalum Mari Mari kazhukum molk formula milk aayirunnu koduthirnne athum randalum Mari Mari cheythu hospitalil ninnu vannappol aale nirtheett indayirunnu 40 divasam ath kazhinju 3 masam ente veettil thanne aaayirunnu pinne ikkade veettil poyappol oru 3 masam enne kond full rest eduppichu Ammayi Amma ❤
❤️❤️❤️
അൽഹംദുലില്ലാഹ് വലിയ bhakym thanne
Maasha allah athinum venam oru bagyam
Super video,ammayude sneham anubhavichittu vannatheyullu🥰🥰
🥰❤️
Ente first delivery ente husinte ummayan nokiyadh mashallah sondham mole poleyan nokiyadh ellarum oru pole onnum alla☺️ ippam delivery kazhinjit 1year kazhinj ithuvare nokiyadhinte kanak vare paranjitille😊 Alhamdulillah anganathe oru ummane kittiya Njan lucky aann😍
അടിപൊളി ആയിണ്ട് ❤️🔥🔥🔥🔥
Thank you 🥰
അമ്മ എന്താണെന്നും.. ജീവിതത്തിൽ അമ്മയുടെ വില എന്താണെന്നും നമ്മൾ തിരിച്ചറിയുന്ന നിമിഷങ്ങൾ.. ഒന്ന് അനങ്ങാൻ പോലും വയ്യാണ്ട് നമ്മൾ അവർ നമുക്കുവേണ്ടിട്ടും കുഞ്ഞിനുവേണ്ടിയും rest ഇല്ലാണ്ട് ഓടുന്നതും ഉറക്കമൊഴിക്കുന്നതും അതോടൊപ്പം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും ആ സമയത്ത് നോക്കി നിൽക്കനെ പറ്റു... 🥹
❤️❤️❤️
അടുത്ത മാസം.. ഞാൻ വീട്ടിൽ പോകുമല്ലോ 🥰
😍😍❤️❤️
Moothe kutty nokunn budhimutt kanikmairnnu😊. Ente 3 dlvry hus homil ayrnnu orupad anubvichtha😥😟😟😓😓
എനിക്കും ഇതേ അനുഭവം ഉണ്ടായി but എന്റെ അമ്മായിഅമ്മക്ക് ഒരു വീണ്ടുവിചാരം ഉണ്ടായില്ല അതിനാൽ എനിക്ക് ഒരു റസ്റ്റ് കിട്ടിയിട്ടുമില്ല 😢
💯
സത്യം. കണ്ണ് നിറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിക്കുന്ന സമയമാണ് പ്രസവം കഴിഞ്ഞ് ഉള്ള ദിവസങ്ങൾ 😢
❤️❤️❤️
Ente 2deliveryum ithupole nokeeth ente chechi aayirunnu njanum checheem 16 yrs difference ind cs aayirunnu enik so ammak pediya stich okke apo chechiyan ellalaryangalum nokeeth proud of my sister,😘😘😘😘
സത്യം തന്നെ
Thank you 🥰
വീഡിയോ സൂപ്പർ 👍🏻👍🏻👍🏻
Thank you 🥰
I miss you ammee ❤❤❤
100 percentage correct aanu.
സത്യം. മാളു പറഞ്ഞതാണ് അമ്മ
Thank you 🥰
എനിക്ക് സ്വന്തം വീടില്ല 😂😂😂😭😭ഇതിപ്പോ എന്നെ പോലെയാണ് മാളു...
എനിക്ക് തുണിയൊന്നും കഴുകണ്ട...
എന്നെ നോക്കാൻ ആളെ വച്ചു അത് സന്ധ്യ കഴിയുമ്പോൾ ഉറങ്ങും പിന്നെ ബോംബ് പൊട്ടിയാലും എഴുന്നേൽക്കില്ല 😂😂 അമ്മായിയും അങ്ങനെ തന്നെ...
എന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ തറയിൽ വയ്ക്കാതെ നോക്കിയേനെ😔😔
കൊച്ചിനെ എടുക്കാൻ പേടിയുള്ളവർ ഇവിടെയും ഉണ്ട്...
മാളു പറഞ്ഞത് പോലെ ഞാൻ ആരോടും ഒന്നും പറയാൻ പോയില്ല എല്ലാം എന്റെ വിധി ആരോടും ഒരു പരാതിയുമില്ല ഞാൻ ചെയ്യാനുള്ളത് എല്ലാം ഞാൻ ചെയ്യും..
😔❤️
Malu paranjath 💯 correct anu ente delivery timil ente Ella karryangal um nokkiyath ente ammachi anu enteum kunjungalude um Ella. Karryangal um nokkum ethu kandappol sankadam vannu ammachiye orthupoyi 🥰🥰🥰
❤️❤️❤️
Ammayude sneham karuthal kashtapadu ellam manasilakkiyathu aa nalukalil aanu.. Amma ❤️❤️❤️ 😘😘
🥰❤️
Najan delivery kazijha muthal ende hus nde vittil ayirinnu ende ammayimma ennne ammaye polle Anne nokiyirinathe nanayi nokum ayirinnu. Ende thiruvalla Anne husnde pallakkad duram kuduthal ayathu konde 2 month najan husnde vittilayirinnu. C section ayirinnu enike athu konde travel cheyithilla. Eppi kujhinne 3 monthi kazijhu eppo ammade vittill vannu . Ammayimmayum ende kide thanne vannu 1 month kazijha poyathe athrake pavum Anne amma😘😘😘😘😘
❤️❤️❤️
❤ super Sruthi from dubai hailing from kannur at thillenkeri
Engane ulla vdo edunnath njaaneduth staatus edum ath kand ellvrum share cheyyn parayum avarum status edum. Aarengilum. Kand manassilakiyal nallathalle.. Njaan ente husbandinum ayach kodukum nokarundo enn enik ariyilla.. Nokiyal kire okke manassilavuallo.. Allathr avark edhokke ariyilla. Avar orupaar kashtapett pani edth ella masavum chelavn ayakum. Allandedhum ariyilla
True ❤ Sruthi from dubai hailing from kannur at thillenkeri
Thank you 🥰
Nalla abinayam... 🥰❤
🥰❤️
Super 👍🏻 100 % sathyam❤
Thank you 🥰
😊 amma enna vakkinte mahathwam mansilakki tharunna kurach days.. Amma ayathinu shesham nammalk nammude amma marod ullathilum sneham onnude irattikkum😊😊😊
❤️❤️❤️
Good message
Thank you 🥰
സത്യം തെന്നെ ☺️☺️
❤️❤️❤️
Maluchechi 👌👌👌👌👌
Thank you 🥰
അമ്മ❤️🥰❤️
❤️❤️❤️
സത്യം എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു
💖💖💖
Very very correct 😊❤
Thank you 🥰
Njan mone delivery kazhinju hospital ninbappol antai ammayum husbentum arnnu ninnathu ammayi amma vannppol thanne njan pokkolan paranju oro kuttam kandu pidikkan varunnathanu anikku desham vannu njan labour roominnu vannappol thanne pokkolan paranju evedai nikkandannu paranju appol thanne poyi
😔❤️
😀 njan pokan parayan kadilla . Allel paragenem . Athrakku super husinte Amma😀
Good. Topic
Thank you 🥰
Really true own story.
🥰❤️
Allegilum ammaku thulyam amma mathram...... Ente husbend enne nallonam care chrythernnttaaa
❤️❤️❤️
Very true❤
Thank you 🥰
Mallu chechi paranarhu right anu true message
Thank you 🥰
Amma❤❤❤
❤️❤️❤️
Ente 7 masathil aanu amma poyathu😭 nte veettil aairunnu njan vannu ennu bhothippikkn vedi mathram oru thavana Kanan vannu. Delivery timil vannu kugine kadu enikku cs aairunnu njan nthy ennu polum thirkki illa . Pinne kanunnathu 28 nu aanu . Ee nimisham vare oru nalla vakku udaittila kugine ishutam aanu purme ullu . Ee videoil kanichathu okke nadakkunnathu thanne aanu kugu karaga polum thirigu nokkilla Monte aduthu parayum kugine nokkum ennu . Orikkalum nte ammaiamma enne nokkilla ammakku pakaram Amma mathram ❤️❤️❤️ 😭😭😭 very good presentation ❤️
Super video ❤
Thank you 🥰
👍👍👍
🥰💖
സൂപ്പർ
Thank you 🥰
2nd delivery koodi aanengil tigachu.2 pillereyum nokanam , cooking chaiyanam ellaam ottak aagum.
വീഡിയോ സൂപ്പർ ആണ്
Thank you 🥰
Umma angane aan ennum eppazhum namukk vendi marikkan polum ready aavum umma illandaavumpo aan aa vedan nammal anubavikka sherikkum lokath nammal valland ottappedum
❤️❤️❤️
❤❤
🥰❤️
Pavam Malu .Prasavichu Kidakkunna Oru Sthreeyodu Ithrayum Krooratha Bharthavum, Bharthavinte Ammayum Cheyyaruthu.
❤️❤️❤️
❤️❤️👍🏻🎉
❤️❤️❤️
It is always advisable to go to their own homes for delivery. MIL like this one will not let the mother get their rest .
Sathyam
Thank you 🥰
🥰🥰🥰🥰🥰
❤️❤️❤️
👍🥰
❤️❤️❤️
💯
❤️❤️❤️
Super
Thank you 🥰
👍
❤️
Correct
Thank you 🥰
Adipoly
Thank you 🥰
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
വാച്ചമ്മ എവിടെയാണ്
ഇവിടെ ഉണ്ട് സുഖമായിരിക്കുന്നു 🥰❤️
Aa
Marumaghal ayodhondu inghane nokum
🎉🎉
കെട്ടിയോൻ 👹👹👹👉👉🤜🏻🤜🏻🤜🏻🤜🏻
Avidunnukitti.ee.pavaye
Moonnu thavanayum anubhavikkaan yogamillaatha le njaan 😪
😔❤️
😊😅😢🎉
E vedio kandappol kannu niranjupoyi, swentham amma nokkum pole arum nokkulla, but swentham veettil pokan anuvadhichoode.
😔❤️
Currect anu paranjath
👌👌👍👍
Amma kku pakaram amma mathram
❤️❤️❤️
The Mils will never help.
പുതിയ വീഡിയോ
❤️❤️❤️
എനിക്ക് ഒരു കുഞ്ഞിനെ ദൈവം തന്നില്ല
😔❤️
തരും വിഷമിക്കണ്ട
Tharum veshamikkanda parthikku
Looks like the MIL gave birth .
0😊
l
ഇതൊരു കുത്തിത്തിരുപ്പ് ഉണ്ടാകുന്ന വീഡിയോ ആണല്ലോ
Karayunna video
❤️🙏
Big liar
Ivalkkevida. Vayaru. Prasavikkan
Iyalentha. Koppile n. Action.
Correct
Sathyam
Thank you 🥰
❤️❤️
💖❤️
👍👍👍
❤️❤️❤️
സൂപ്പർ
Thank you 🥰
👌👌
Correct
👍👍👍
❤❤
❤️❤️❤️
❤❤
❤️❤️❤️
❤❤❤