Guruji Oru Vakku | Malayalam Full Movie | Rajan Sankaradi | Madhu, Nedumudi Venu, Mohanlal

Поділитися
Вставка
  • Опубліковано 1 січ 2015
  • Speed Audio & Video ➜tinyurl.com/93phkx8h
    👉Subscribe to watch more movies: cutt.ly/HzuegCT
    Click the bell icon 🔔 on this channel to get alerts when we release any new video!
    Check out our other channels and subscribe:
    👉Tamil 0 / speedtamilmovies
    👉Malayalam / speedaudiosandvideos
    You can also follow us on:
    👉Whatsapp 7600chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook 0 / speedaudioandvideo
    👉Telegram t.me/Speedaudioandvideo
  • Розваги

КОМЕНТАРІ • 284

  • @akhiloo
    @akhiloo 2 роки тому +118

    Facebook ൽ ഒരു സീൻ കണ്ടു ബാക്കി കാണാൻ വന്ന ഞാൻ

  • @alone-ds9nq
    @alone-ds9nq 4 роки тому +245

    2020il കാണുന്നത് ആരൊക്കെ

  • @Pk-Bro369
    @Pk-Bro369 3 роки тому +141

    2021il കാണുന്നത് ആരൊക്കെ

  • @user-qr5bi5vf7o
    @user-qr5bi5vf7o Рік тому +5

    മോഹൻലാലിന് മുകളിൽ നിൽക്കും രതീഷ് എന്ന മികച്ച നടൻ. നെടുമുടി അടിപൊളി.

  • @sudheerabdulkhadar4684
    @sudheerabdulkhadar4684 Рік тому +6

    നെടുമുടി സാർ മലയാള സിനിമയ്ക്ക് നിങ്ങൾ ഒരു തീരാനഷ്ടം തന്നെ. പറയാൻ വാക്കുകൾ ഇല്ല. ഹാൻസ് ഓഫ് യു. ആദരാഞ്ജലികൾ

    • @honeymanuprasad8312
      @honeymanuprasad8312 Рік тому

      അർഹിച്ച അംഗീകാരം കിട്ടിയില്ല

  • @akhilsankar18
    @akhilsankar18 4 роки тому +43

    ഫീൽഗുഡ് സിനിമ രതീഷ്, ലാലേട്ടൻ, സീമ, മധു ഇവരൊക്കെ ഉണ്ടങ്കിലും കൂടുതൽ ഇഷ്ട്ടം തോന്നിയത് വേണുച്ചേട്ടനോടാണ് ആ കാലത്തെ മലയാളിയുടെ മനസ്സ് നിറക്കാൻ ഈ കഥക്കും വേണുച്ചേട്ടനും നല്ലതുപോലെ കഴിന്നിട്ടുണ്ട് നല്ലൊരു ഫാമിലി സിനിമ

  • @justinp.thomas6330
    @justinp.thomas6330 3 роки тому +34

    അറിഞ്ഞില്ല..... അറിഞ്ഞില്ല
    ഇത് ഇത്രയും നല്ല പടമായിരുന്നു എന്ന്.... 👌
    കരയിപ്പിച്ചുകളഞ്ഞു....

  • @firozkkbadar7096
    @firozkkbadar7096 2 роки тому +8

    എത്ര മനോഹരമായ മൂവി നെടുമുടി എന്താണ് അഭിനയം ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല ഗ്രേറ്റ് മൂവി

  • @amjedkhan4888
    @amjedkhan4888 5 років тому +119

    2019 il kanunnavar like

  • @adillsalihsalsalih2026
    @adillsalihsalsalih2026 3 роки тому +28

    Njan face book lu oru vedio kand cinema thedipidichu vannathaanu ithrayum manoharamaaya movie aanennu arinjirunnillaa... Super script and excellent direction....
    11/11/2020

  • @user-st9po4tz9z
    @user-st9po4tz9z 4 роки тому +61

    ചാർളിയാകാൻ നെടുമുടിയും
    ഗോപു ആകാൻ രതീഷും
    ഉണ്ണിയാകാൻ ലാലും .
    അങ്ങിനെ ഏത് കഥാപാത്രമായാലും. മധു ,,,മദാമ്മ ,,
    എല്ലാവരും ഒന്നിനൊന്ന് മികച്ചത് തന്നെ ... നല്ലൊരു ഫിലിം
    9/2/2020 9pm

  • @renjithjanardhanan3719
    @renjithjanardhanan3719 2 роки тому +10

    ഇപ്പോൾ ഉള്ളവർക്കൊന്നും ഇങ്ങനെ പടം ച്യ്യൻ അറിയാഞ്ഞിട്ടാണോ... റിയൽ ലൈഫ് ഒന്നും ഇപ്പോൾ ഇല്ല.... ഇതൊക്ക ഇപ്പോൾ കണ്ടാലും മടുക്കില്ല 👌

  • @HAFUNVLOGS
    @HAFUNVLOGS 2 роки тому +11

    ആദ്യമായി കാണുകയാ ഇന്ന് കിടിലം movie ഇതൊക്കെയാണ് പടം പൊളിച്ചു

  • @mohammedilyas3915
    @mohammedilyas3915 4 роки тому +17

    ചെറുപ്പത്തിൽ ഇക്കാക്കന്റെ പുതിയ പാന്റും ഷർട്ടും എടുക്കുമ്പോൾ പറയും ഞാനൊരു പ്രാവശ്യം ഇട്ടിട്ട് നീ ഇട്ടാ മതീന്ന്♥️♥️

  • @vishnuaswathy984
    @vishnuaswathy984 3 роки тому +10

    എത്രയും നല്ല സിനിമ കാണാൻ 2021 lock down. ആകേണ്ടി വന്നു...... ഇതൊക്കെയാണ് സിനിമ 👌👌👌

    • @prasoonkumar7845
      @prasoonkumar7845 2 роки тому

      🙆🙆🙆🙆🙆🥰🥰🥰🥰😪😪😪😪😪

  • @binonpaulose2482
    @binonpaulose2482 2 роки тому +29

    90 കളിൽ ജനിച്ചിച്ചിടട് വീണ്ടും ആ ലോകത്തേക്ക് തിരിച്ചു വിളിക്കുന്ന ഒരു പാട്ട്...... തിരിച്ചു വരില്ലെന്നറിഞിട്ടും കൊതിയോടെ ഓർക്കുന്ന കാലം 😭

  • @noorulameen4596
    @noorulameen4596 2 роки тому +21

    Nedumudi Venu the legend !!! Salute...

  • @skmpillai
    @skmpillai 3 роки тому +5

    ഇതൊക്കെയാണ് മോനെ പടം...

  • @Gkm-
    @Gkm- 5 років тому +43

    മനോഹരമായ സിനിമ എല്ലാവരും നന്നായി അഭിനയിച്ചു നല്ല കഥ

  • @Surya-ne5so
    @Surya-ne5so 4 роки тому +44

    കരയിപ്പിച്ചു കളഞ്ഞല്ലോ വേണുച്ചേട്ടാ 😪😪😪😪

  • @midhunmurali2288
    @midhunmurali2288 3 роки тому +11

    Woww what a movie..... ഇതുപോലെ നല്ല story ഒന്നും ഇപ്പോ ഇല്ല

  • @shasha3490
    @shasha3490 4 роки тому +10

    സൂപ്പർ ഫിലിം " എന്താ സോംഗ് അടിപൊളി

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 роки тому +3

    ഈ സിനിമ തീയേറ്ററിൽ കണ്ട ആരെങ്കിലും ഉണ്ടോ.
    ഞാൻ 1999 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോൾ കണ്ടതാണ്

  • @user-ox1lp4xx8j
    @user-ox1lp4xx8j 7 місяців тому +1

    Nedumudi,Mohanlal and Seema unleash a remarkable performance,Restrained,sensitive and effortless.

  • @jayviswas9443
    @jayviswas9443 4 роки тому +14

    A very heart touching movie. Brilliant film. Songs are super..penninte chenchundil punchiri poothu..hayya..❤

  • @shajeemkp5875
    @shajeemkp5875 2 роки тому +7

    👌🏻👌🏻👌🏻karayipich kalanju....* ഈ പടം ഒക്കെ കാണാൻ ഞാൻ ലേറ്റ് ആയി പോയി.....

  • @alluzzvlog275
    @alluzzvlog275 2 роки тому +13

    18/Oct/2021 Evergreen movie
    Pranamam Venu Chetta 🧡🌹

  • @ismailcholayil9557
    @ismailcholayil9557 2 роки тому +2

    സൂപ്പർ സോങ്‌സ്. വേണുച്ചേട്ടൻ. സീമ. രതീഷ്. ലാൽ. എല്ലാവരും നന്നായി.

  • @suvithp8272
    @suvithp8272 Рік тому +2

    എല്ലാ നന്മകളും നേർന്നുകൊണ്ട് ഒറ്റുപേട്ട് പോയ ചാർളി

  • @safwan9115
    @safwan9115 3 роки тому +11

    2021 ഇൽ കാണുന്നവർ like

  • @krishnankdesamangalamthris1035
    @krishnankdesamangalamthris1035 5 років тому +23

    കാണാൻ വൈകിപ്പോയി

  • @beyondeyes6682
    @beyondeyes6682 5 років тому +29

    Nedumudi venu outperformed everyone...👍👍👍

  • @ajumn4637
    @ajumn4637 2 роки тому +4

    "നെടുമുടി "മരണശേഷം കാണുന്നത് ആരൊക്ക @2021

  • @rhj2275
    @rhj2275 4 роки тому +16

    നല്ല മൂവി.... നെടുമുടി വേണു ചേട്ടൻ കരയിപ്പിച്ചു കളഞ്ഞു

  • @Komban.fk6799
    @Komban.fk6799 4 роки тому +14

    കൊറോണ ആയിട്ട് ബോറടിച്ചു വീട്ടിൽ ഇരുന്ന് കാണുന്നവർ ഇവിടെ കമോൺ 😀🤣

  • @abyjames3655
    @abyjames3655 2 роки тому +3

    വേണു സാറിന്റെ മരണ വിവരമറിഞ്ഞ് ഈ സിനിമ കണ്ടവരുണ്ടോ ?

  • @manuk2138
    @manuk2138 4 роки тому +41

    ഇത് മുഴുവൻ തുരുമ്പാണല്ലോ...?
    അഹ് തുരുമ്പിന്റെ വിലയും ചേർത്തങ്ങു തന്നാൽ മതി 😂😂😂
    ....... നെടുമുടി വേണു മാസ്സ് മൂവി

  • @davidhernandezfortcochin648
    @davidhernandezfortcochin648 3 роки тому +4

    1:27 *തുടങ്ങി ഈ സിനിമയിൽ കാണിക്കുന്നത് ഞങ്ങളുടെ കൊച്ചിയാണ്, എന്ത് സുന്ദരമാണ് ഞങ്ങളുടെ കൊച്ചിൻ, കാലത്തിനു മുൻപേ സഞ്ചരിക്കുന്ന ഞങ്ങളുടെ സുന്ദരിയായ കൊച്ചി, ഈൗ സിനിമ ഇപ്പോൾ വന്നാലും ഈ കൊച്ചി കാണിക്കുന്ന സീൻ വരുമ്പോൾ ഞാൻ ഒരുപാട് ഇമോഷണൽ ആവും, ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം രന്റെ ഫോർട്ട്കൊച്ചി ആണ്*❤❤❤❤

  • @josevarghese5801
    @josevarghese5801 2 роки тому +4

    ഇത് നെടുമുടി വേണുവിന്റെ സിനിമ.

  • @sivapriyasisira1886
    @sivapriyasisira1886 3 роки тому +4

    2021, നല്ല കഥ.... കൊള്ളാം

  • @binilissac3376
    @binilissac3376 3 роки тому +4

    41:12 ഫൈറ്റ്. അന്ന് മലയാള സിനിമകളിൽ സാധാരണ കണ്ടുവരുന്ന ഫൈറ്റു പോലെയല്ല ചെയ്തിരിക്കുന്നത്. ബീറ്റിംഗ് ശബ്ദത്തിലുൾപ്പെടെ ഒരുപാട് വെറൈറ്റിയുള്ള ഫൈറ്റ്.

  • @remesh8705
    @remesh8705 2 роки тому +3

    ഒരുപാട് ഇഷ്ടപെട്ടു supr movei 😔♥♥

  • @D4dreams90
    @D4dreams90 2 роки тому +5

    Seema as Betty... What a beauty.... Beauties in golden eras.... Natural beauties.... An era of No plastic surgery 😂

  • @vishnu028
    @vishnu028 4 роки тому +16

    ശരിക്കും ലാലേട്ടനെക്കാൾ ഇതിൽ കൂടുതൽ ഇമ്പോര്ടൻസ് നെടുമുടിക്കും രതീഷിനും ആണ്

    • @irshadkv6447
      @irshadkv6447 3 роки тому

      Kuru pottal😏

    • @sajusachu6429
      @sajusachu6429 3 роки тому +3

      അന്ന് ലാലിനെക്കാൾ സ്റ്റാർ വാല്യൂ നെടുമുടിക്കും രതീഷിനും ആണ് ബ്രോ 😄

    • @kollamboy5814
      @kollamboy5814 2 роки тому

      @@irshadkv6447 എന്തിനു... 🤣😂😂

    • @user-gp4nz8yu3m
      @user-gp4nz8yu3m Рік тому

      @@irshadkv6447 നിന്റെ തന്തയോട് പറ പൂറി mone

  • @alanshasalim
    @alanshasalim 2 роки тому +7

    innu adheeham nammalil ninnu vittu pooyi, the legend lives inside my heart....I got so many times, but I'm watching this movie when he passes few hours before :'(

  • @dileepc2959
    @dileepc2959 2 роки тому +2

    Watched on 7/11/21..
    Superbbbb movie ..

  • @mani.rmani.r7278
    @mani.rmani.r7278 4 роки тому +8

    Feeling movie,seema semma performance.

  • @meenakshikkutti
    @meenakshikkutti 3 роки тому +5

    Childhood nostalgic songs...nice movie

  • @beenamanu9334
    @beenamanu9334 3 роки тому +5

    Supper movie😍

  • @sumeshsubrahmanyansumeshps7708

    Heart touching മൂവി, നൈസ്, നെടുമുടി, മോഹൻലാൽ, രതീഷ്, സീമ, മധു, സുകുമാരി, 💪💪💪
    2022 ഡിസംബർ 25 ഞായറാഴ്ച രാത്രി 10:27

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 роки тому +46

    ഈ സിനിമക്കും ഡിസ്ലൈക്ക് അടിച്ച വരെ എന്താ വിളിക്കാ എന്ന് എനിക്കറിയില്ല., കഷ്ടം!!!!

  • @nazeerpt3451
    @nazeerpt3451 4 роки тому +19

    രതീഷ് ഏതുലെവലിൽ എത്തേണ്ട ആളാ നിത്യശാന്തി നേരുന്നു

    • @prasadrs68vatamalayan35
      @prasadrs68vatamalayan35 2 роки тому

      ശരിയാ....

    • @arjunvincent7663
      @arjunvincent7663 Рік тому

      Ayaal evideyum ethathe poyath ethupolathe negative touch ulla charactersum abhinaya pradhanyam illatha veshanghal thiraghaduthathilum aane.

  • @malayalammovies7823
    @malayalammovies7823 2 роки тому +3

    Padam kandu poli 👌👌 movie

  • @sharmilamondal9982
    @sharmilamondal9982 2 роки тому +2

    Hat's off director and writer and very good acting nadumudi venu

  • @teslamyhero8581
    @teslamyhero8581 4 роки тому +27

    ഈ സിനിമ എന്റെ വീടിന്റെ അടുത്ത് ഷൂട്ട്‌ ചെയ്തതാ. ഗുരുജി പ്ലന്റഷൻസ് ഞങ്ങടെ അടുത്തുള്ള ആറാട്ട് മലയാണ്‌. കഷ്ടം ആ മല ഇപ്പോൾ ഇല്ല. മണ്ണെടുത്തു. മധു, സീമ, മോഹൻലാൽ, രതീഷ്, നെടുമുടി എല്ലാവരേം കണ്ടു

  • @shajishaji.meppayur135
    @shajishaji.meppayur135 2 роки тому +2

    വേണു.... 🌹🌹🌹🌹🌹

  • @balutr4177
    @balutr4177 2 роки тому +3

    ഒരു നല്ല സിനിമ

  • @haseemkanhirode
    @haseemkanhirode 2 роки тому +4

    Heart touching moovie❤..

  • @hafisurahman2924
    @hafisurahman2924 2 роки тому +2

    Very touching movie.

  • @ajai5381
    @ajai5381 3 роки тому +2

    Nalla movie... Song kandu vannatha..

  • @sumeshrocks2070
    @sumeshrocks2070 3 роки тому +3

    നല്ല മനോഹരമായ മൂവി...

  • @abdulkhadirrajeev1150
    @abdulkhadirrajeev1150 6 місяців тому

    2024കാണുന്നത് ആരൊക്കെ
    നെടുമുടി വേണു...ക്ലാസ്സിക്‌..

  • @harikrishnan.s9768
    @harikrishnan.s9768 9 місяців тому +1

    2023 ലും കാണാൻ കൂടുന്നോ

  • @pranavkk3814
    @pranavkk3814 4 роки тому +3

    goog film

  • @alextitus9505
    @alextitus9505 2 роки тому +2

    സ്ക്രീൻ പ്ലൈ 😍

  • @prithviraju8213
    @prithviraju8213 3 роки тому +3

    Great signature by Rajan sankaradi......,

  • @jeffinjoseph8662
    @jeffinjoseph8662 5 років тому +5

    Nice songs

  • @pravinmepravinme4436
    @pravinmepravinme4436 2 роки тому +3

    വേണു ചേട്ടൻ മരിച്ചു കഴിഞ്ഞ് ഈ പടം കാണാൻ വന്നവരുണ്ടോ..

  • @sujithnair675
    @sujithnair675 2 роки тому +2

    Venu original acting .. king

  • @shajus2430
    @shajus2430 5 років тому +9

    Superb movie

  • @ratheeshpr5034
    @ratheeshpr5034 4 роки тому +2

    20/06/2020. നല്ല ഒരു സിനിമ

  • @entesubhashithangal6886
    @entesubhashithangal6886 2 роки тому +2

    നല്ല സിനിമാ

  • @sadiqsadhee763
    @sadiqsadhee763 3 роки тому +8

    Ithilayirunno ee song....17:00❤️👍

  • @hareeshkr1462
    @hareeshkr1462 2 роки тому +2

    ഉള്ളിൽ ഒരു തേങ്ങൽ... നല്ല സിനിമ.

  • @francisrajxavier7520
    @francisrajxavier7520 4 роки тому +2

    Nice movie. Good message.

  • @surajkalathil3313
    @surajkalathil3313 2 роки тому +2

    Super movie….

  • @najeebrahman158
    @najeebrahman158 5 років тому +6

    Nice

  • @user-sr5rm8fk8j
    @user-sr5rm8fk8j Рік тому +1

    2023 കാണുന്നവർ ലൈക്‌ അടിക്ക്‌

  • @nishadnl
    @nishadnl 2 роки тому +3

    Nice movie

  • @ershadp7424
    @ershadp7424 5 років тому +4

    superb!

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +14

    Nalla cinima Lalettan nedumudi venu chettan Seema ellarum adi poli abhinayam

  • @McCalio
    @McCalio 3 роки тому +4

    Love this movie ❤️❤️❤️

  • @nazimnazar6458
    @nazimnazar6458 3 роки тому +3

    Gud movie➕

  • @gokulkrishnan1802
    @gokulkrishnan1802 2 роки тому +3

    Lalettan venu chettan combo❤️❤️

  • @mobinbabu9481
    @mobinbabu9481 4 роки тому +3

    Good Film👍👍👍👍👍

  • @sajosabu
    @sajosabu 2 роки тому +1

    Watched a scene from face book and watched full. Good movie.8-5-22

  • @mohamedshefinshifu
    @mohamedshefinshifu 5 років тому +10

    Nedumudi class

  • @basheercholakkalc6009
    @basheercholakkalc6009 4 роки тому +2

    Super movie

  • @a.a.raheemadmk3903
    @a.a.raheemadmk3903 4 роки тому +3

    super

  • @harisanker6409
    @harisanker6409 4 роки тому +2

    Good Film

  • @vintageaudioclues9599
    @vintageaudioclues9599 2 роки тому +3

    Classic movie

  • @pradosh9372
    @pradosh9372 4 роки тому +5

    Venu Nagavally nice script

  • @sinansaidmt
    @sinansaidmt 4 роки тому +6

    2020👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +2

    Old is gold ❤️❤️❤️

  • @babum3415
    @babum3415 4 роки тому +3

    Good

  • @shontru-ay
    @shontru-ay 3 роки тому +3

    Marichad ariyumbol njettipokuna oru scene venamayirunu

  • @Football-tj3qo
    @Football-tj3qo 3 роки тому +2

    2021😘

  • @mfzmfz9172
    @mfzmfz9172 5 років тому +9

    ഒരു നല്ല സിനിമ എല്ലാവരും നന്നായി

  • @Kumar01mumbai
    @Kumar01mumbai 4 роки тому +3

    22,,06,,2020 ഞാൻ കാണുന്നു 💕

  • @worldofclashroyale1196
    @worldofclashroyale1196 4 роки тому +2

    Wow....