ജയസൂര്യ ഈ സ്ത്രീക്ക് എതിരെ പരാതി കൊടുക്കണം. പിന്നെ ഒരു സ്ത്രീ ആരോപണവുമായി വന്നാൽ പ്രതി ആവുന്നത് പുരുഷനാണ് അതും ഒരു അന്വേഷണമോ തെളിവോ പോലുമില്ലാതെ ഈ നിയമം മാറണം ഇങ്ങനെയെങ്കിൽ തനിക്ക് ദേഷ്യമുള്ള ഏത് ഒരു പുരുഷനെ എതിരെയും സ്ത്രീക്ക് പീഡന പരാതി കൊടുത്തു കൂടെ അവൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പോലും സമൂഹം അന്വേഷിക്കില്ല അതിനു മുൻപേ കല്ലെറിയാൻ തുടങ്ങും 🙏🏻💯
Defamation case koduthal udan avaru thirichu r*pe case kodukkum. That is non-bailable offence. Jayasuryaye arrest cheyyum, athanu nammude naatile niyamam
Exactly your right. ജയസൂര്യക്ക് നേരെ ആരോപണം വിശ്വസിക്കാൻ കഴിയുന്നില്ല മുകേഷിനെ നേരെ പറഞ്ഞ ആ സിനിമാനടി മുകേഷിനോട് പൈസ ആവശ്യപ്പെട്ടിരുന്നു വേണമെങ്കിൽ ഞാൻ തരാം എന്നും പറഞ്ഞിട്ടുണ്ട് ഇതൊക്കെ ഇവരും മനപ്പൂർവ്വം ഉണ്ടാക്കുന്നതാണോ എന്നാണ് എൻറെ സംശയം. ഒരു സമയത്ത് നടന്മാരോട് സഹകരിക്കുകയും പിന്നീട് അവരെ തുരത്തി ഓടിക്കാൻ ശ്രമിക്കുകയുമാണ് ഇവർ ചെയ്യുന്നത് അതിൽ എന്തോ ചതിയുണ്ട് അതുപോലെതന്നെ ബാഗ്രൗണ്ട് അത്ര പോരെങ്കിലും
ജയസൂര്യ settilment ചെയ്തതാവും അല്ലെങ്കിൽ അവൾക്കെതിരെ കേസ് കൊടുത്തുടെ ജയസൂര്യ കേസ് കൊടുക്കാത്ത പക്ഷം ജയസൂര്യ നിരപരാധി ആകാൻ വഴിയില്ല സത്യം പുറത്ത് വരട്ടെ 🙌🏻
Jayasurya needs to file a defamation case against these women and also medias....Men also have a life....The insult is lifelong !! Ivide enthu thonnivasavum aavam ennu aano..aareyum apamanikan aanu chilavar shramikunne...medias athinu erivyu kootti kodukunnu....This is utter nonsense....Jayasuryayude family ipo enthu avasthayil koodi pokunne ennu orkan pattumo ??
ഏറ്റവും കൂടുതൽ മിസ്സ് യൂസ് ചെയ്തത് ഇവരാണ്. ഇത് വലിയ വലിയ നടന്മാരെ കാര്യങ്ങൾ പുറത്തു വരാതിരിക്കാൻ മെയിൻ ആർട്ടിസ്റ്റ് അഭിനയിക്കുന്നതിനു പകരം ജൂനിയർ ആർട്ടിസ്റ്റ് കൊണ്ട് അഭിനയിപ്പിക്കുന്നു
This is all about hiding some other news.. or some other intention. Why didn’t they spoke up or complain about all these bad experiences before and why they are doing it now?
I feel Soniya, Minu muneer and Sampath, all three were waiting for a chance to get famous somehow. If you check their social media handles it’s very evident. I hope only the truth comes out, all the real victims get justice and the real culprits go behind bars.
ഇവർ സിനിമയിൽ ഒണ്ടെന്ന് കാര്യം തന്നെ അറിയുന്നത് ഈ ആരോപണമായി വന്നപ്പോഴാണ്..ഞാനും അറിയുന്നത് സായി..ഇവർ അയാളുടെ പേര് പറയാതെ പറഞ്ഞതാണ് ജയസൂര്യ സംബന്ധിച്ച് ഇവർ അയാളുടെ പേര് പറഞ്ഞിട്ടില്ല അതുകൊണ്ട് ഒരാളുടെ ആരോപണം എങ്കിലും block ചെയ്യാൻ ശ്രമിക്കും..ഒരു പക്ഷെ അയാളുടെ ഭാര്യ ഇവരോട് അപേക്ഷിച്ച് കാണും..പിന്നെ ഒരു കാര്യം ഇവർക്ക് താൽപ്പര്യം ഉള്ള ആളുകളെ ഇവർ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്..ഇവരെ കണ്ണടച്ച് വിശ്വസിക്കാനും കഴിയില്ല... ചോറ് കഴിക്കുന്ന നമ്മൾ മലയാളികൾക്ക്
ജയസൂര്യ തന്നെ ആണ്..ഇവർ ഈ ആരോപണം ഉന്നയിച്ച ശേഷം ജയസൂര്യ ഇവരെ വിളിച്ച് കാലുപിടിച്ചതാണ് പുള്ളിയുടെ കുടുംബം തകർക്കരുതെന്ന് അതുകൊണ്ട് ഇവർ ഇപ്പോൾ അയാൾ അല്ല എന്ന് പറയുന്നു.. ✅🙃
Ee ladieye pole ulavar ann genuine ayitula strikalk neeti kitatatinte main reason... Evar oru news idaki evar cheyan pone next movie paraju. Nnit paranje ith promotion onum ala enn..
എല്ലാ മേഖലയിലും ഇതു പോലുള്ള ചൂഷണം നടക്കുന്നുണ്ട്... കേരളത്തിന് പുറത്തും അകത്തുമായി പഠിക്കുന്ന കുട്ടികൾക്കു, പല ജോലി സ്ഥലങ്ങളിലും... ഇതു കാലങ്ങളായി നടക്കുന്ന ഒന്നാണ്... നമുക്കിടയിൽ തന്നെ ഉള്ളവർ ചിലപ്പോൾ നമ്മൾ തന്നെ ഇതു പോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോയവരാണ്.... അവസരം കിട്ടിയാൽ.., അവസരം കിട്ടിയാൽ പുറത്തു വരുന്ന മറ്റു പല മുഖങ്ങളുമാണ് നമുക്ക് ചുറ്റും... നമ്മളെ നമ്മൾ തന്നെ ശ്രദ്ധിക്കുക.... ചൂഷണങ്ങൾ ഉണ്ടാകുമ്പോൾ വെക്തമായി പുറത്തു കൊണ്ടുവരാൻ ഉള്ള കാര്യങ്ങൾ ചെയുക... അവസരങ്ങൾക്കു വേണ്ടി ഇതു പോലുള്ള കാര്യങ്ങളിൽ പോയി പെടാതിരിക്കുക, ചെന്ന് കൊടുത്തതിനു ശേഷം പിന്നീട് വിളിച്ചു പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ... പിന്നെ കേസ് കൊടുത്താലും തെളിവുണ്ടായാലും നീതി കിട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നമ്മുടെ നീതി ന്യായ നിയമ സമൂഹത്തിൽ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്ന ഒരുപാടു പേരുണ്ട്.. അതു കൊണ്ടു തന്നെയാണ് പലരും പല സംഭവങ്ങളും പുറത്തു പറയാത്തതും...
suraj venjaramoodu he is also state award winner and also a superstar has single movies. he was in pigman too, he also has a daughter, he is 48 yrs old all clues match with this guy
കിട്ടിയ അവസരം മുതലാക്കുന്നു ... ചെറിയൊരു പ്രതികാരം ... ഒരു സുഖം.. അണിയറയിൽ വിലപേശൽ നടക്കുന്നുണ്ട്.. കുറെ നടിമാർ കാശുണ്ടാക്കുന്നു ... വേട്ടക്കാർ അങ്കലാപ്പിൽ ആണ് ... ഒതുക്കിത്തീർക്കാൻ നെട്ടോട്ടം... രണ്ടു പേര് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല. പക്ഷെ പരസ്പര സമ്മതത്തോടെയാവണം എന്നുമാത്രം. പക്ഷെ, ഭാവിയിൽ ഇതുപോലും പീഡനമായി മാറാം. ചെറിയ തുകയുടെ എങ്കിലും മുദ്രപത്രം കയ്യിൽ കൊണ്ട് നടക്കണം. ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് വിരലടയാളം വാങ്ങണം. ജാഗ്രതൈ !!!!
പേര് പറയില്ല. വേണമെങ്കിൽ തൊട്ട് കാണിക്കാം. എന്നാണ് അവർ പറഞ്ഞത്. റിപ്പോർട്ടർ ചാനലിൽ സുജയ പാർവതിയോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുജയഡൈറ്റും. സിനിമയുടെ പേരും. പറഞ്ഞപ്പോൾ അതെ എന്നാണ് പറഞ്ഞത്.
Ivar anu thane night oru discussion il paranjapole mozhi mari. Next day thane vere nadi same date um same incident um Jayasurya de peril parayunu, location matram mari: Location Secretariat ayi. So ithil entho preplanned udayip undo enu doubt undu. Aro chilapo ivare oke iraki avark support akan chance ilathavare othukan nokine akam. Vere etho group e sankadana matano pidich edukano vallom arikam.
സോണിയ ചേച്ചി വല്ലാണ്ട് ഉരുണ്ടുകളിക്കുന്നു...അന്ന് media യിൽ ഇരുന്നു ക്ലൂ ഇട്ടു കൊടുത്ത് കളിച്ചപ്പോൾ സേച്ചി ആലോചിച്ചില്ല നാട്ടുകാർ ഇങ്ങനെ decode ചെയ്ത് എടുക്കും എന്ന് ... !! 😂😂
ഇത്രയും തുറന്നു പറച്ചിലുകൾ, news ചാനലിൽ വന്നിരുന്നു പറയാൻ ഉള്ള time ഉണ്ട്, ഇത്രയും സപ്പോർട്ട് ഉണ്ട് എന്നിട്ടും "ഞങ്ങൾ case ന് പോകുന്നില്ല " എന്ന് പറഞ്ഞപ്പോൾ തന്നെ credibility പോയി. അന്ന് കേസിന് പോകാഞ്ഞത് പേടിച്ചിട്ടും, ആരും സപ്പോർട്ട് ചെയ്യാൻ ഇല്ലാത്തതുകൊണ്ടും. ഇന്ന് അവർക്കു വേണ്ടുന്ന സാഹചര്യം എല്ലാം ഉണ്ടായിട്ടും case വേണ്ട. Real ആയുള്ള victims കൂടി സംശയ നിഴലിൽ ആകുന്നതു ഇതുപോലെയുള്ള frauds ഉള്ളതുകൊണ്ടാണ്.
കേട്ടതിന്റെ പിറകെ നമ്മൾ കൊടി പിടിച്ചു പോവും.. ഇതൊക്കെ കുറച്ചു കഴിഞ്ഞ ഭീഷണിയായും പൈസ കൊടുത്തും settlement ആവുകയും *ഇര* അത് വരെ ഇല്ലാത്ത ട്രോമയും കുടുംബ ജീവിതവും കരിയറും എല്ലാം പറഞ്ഞു അന്തരീക്ഷത്തിൽ ആവിയായി പോവുകയും ചെയ്യും.. അപ്പോ അത് വരെ വായിട്ടലച്ച നമ്മൾ ആരായി...ഇതെല്ലാം ഒരു തരത്തിൽ settlement /compromise ഒക്കെ തന്നെയാണ്.. ഇര വേട്ടക്കാരനുമായി തിരിച്ചു ആവശ്യപ്ലെടുന്ന compromise /settlement..
എനിക്കു doubt ഉണ്ടായിരുന്നു ജയസൂര്യ തെറ്റ് ചെയ്തോ ഇല്ലയോ ഇപ്പോൾ ആ സംശയംമാറി.തെറ്റുകാരനാണ്. ഈവേട്ടക്കാരൊന്നും യാതൊരുവിധത്തിലുളള സഹതാപവും അർഹിക്കുന്നില്ല. തീയില്ലാതെ പുക ഉണ്ടാവില്ല.. നല്ലൊരു settlement നടന്നുകാണും. Settlement കഴിയുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ പുണ്യാളനായിവരും. സോണിയ ബുദ്ധിയുളള സ്ത്രീ യാണ്. കേസിനൊക്കെ പോയി എന്ത് കിട്ടാനാണ് . Family manഉം നൻമമരവുമായ ആളെ ആ വഴിക്ക് തന്നെ പൂട്ടി കാര്യങ്ങൾ settle ചെയ്തു... മിടുക്കി... ചതിയിൽപെട്ടാൽപിന്നെ ഇതുതന്നെയാണ് ചെയ്യേണ്ടത്.
Oral keri pidikkaan varumbo kurach samayam tharuvo theliv venaayirunnu ath kond oru video eduthotte allel vere aarelum vilikkatte witnessinu vendi enn parayanamaayirunnu alleyo secret annaa 😂
ഒരു സ്ത്രീ ആദ്യം വളരെ clear cut ആയ്ട്ട് പ്രതികരിക്കുന്നു later അവർ ചിലത് പിൻവലിക്കുന്നത് ഒന്നുകിൽ പ്രതി പിൻവലിക്കാൻ ആവശ്യപ്പെട്ടത് കൊണ്ടോ ഭീഷണി കൊണ്ടോ കുടുംബത്തിൽ നിന്നുള്ള stress കൊണ്ടോ ആവാം
ഇങ്ങനെ യുളളവർ കാരണം പലർക്കും നീതി കിട്ടാതെ പോകും. Written complaint ആവശ്യപ്പെടുന്നത് ഇതുകൊണ്ട് ഒക്കെ തന്നെയാണ്....ഇരക്കൊപ്പവും വേട്ടക്കാരനൊപ്പവും .ഇവരെപ്പോലെയുളളവരുടെ written complaint ഇല്ലാതെ കേസ് മുന്നോട്ടു പോയാൽ ബാക്കി പറയേണ്ട ല്ലോ . ഇവര് ചാനൽഅവതാരകയോട് ഇവർ പറഞ്ഞത് അയാൾ തെറ്റ്കാരനല്ല എങ്കിൽ അയാൾ വന്ന് പറയട്ടെ എന്നാണ് . തെറ്റ് കാരനല്ലെങ്കിലോ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി...
സോണിയ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത് കൊണ്ട് തനിക്കു നേരിട്ട അനുഭവം പങ്കു വെക്കാൻ തീരുമാനിച്ചു പക്ഷെ മിഡിയ യുടെ കുണ്ണഷ്ട് ചോദ്യങ്ങൾക്ക് മുന്നിൽ അവർക്കു അടി തെറ്റി ഒരു ആരോപണം ഉണ്ടാകുമ്പോൾ എവിടെ നിന്നും എപ്പോൾ ഉണ്ടായി എന്ന് അവര് വ്യക്തമാക്കി പക്ഷെ അവര് അറിഞ്ഞില്ല സോഷ്യൽ മിഡിയ ആളെ പോക്കും എന്ന് ആളെ പൊക്കിയപ്പോൾ അവർക്കു പിടിച്ചു നിൽക്കാൻ പറ്റില്ല. ആൾക്കെതിരെ നിയമ നടപടി ക്കു ഇല്ലെന്നു അവർ നേരത്തെ വ്യക്തമാക്കിയതാണ്...
ലെ ദിലീപ് : ആദ്യം ഇത്തിരി വിഷമം ഒക്കെ ഉണ്ടാകും മച്ചാന്മാരെ ! പിന്നെ അങ്ങ് ശീലമായിക്കോളും 😂😂😢
😂😂
dileep cheythathu anel direct ayitu cheyythilla anagne paranju ashwasikkam 😆
Evide nokiyalum ni anallo mole😂😂
ദിലീപ് ക്വാറ്റേഷൻ കേസ് ആണ് കേറി പിടിച്ച കേസ് അല്ല..... ഇത് വളരെ മോശം മോശം.... മോശം 😂
Dileep pinne aale vach ntha cheythath @@KamaleshGK-ct6mo
Jayasurya: You have a message....
Sonia: ok ❤
സായി കലക്കിയെടാ മോനെ...👍 എല്ലാം പുറത്ത് കൊണ്ടുവാ
ജയസൂര്യ - ഇത്രയ്ക്കും ഗതികെട്ടവൻ വേറെ എവിടെയുണ്ട് അബു😁😁
😂😂😂
😂😂😂😂
ഇനി നിങ്ങൾ കണ്ടോണം മിനി മുനീറും മാറ്റിപ്പറയും ജയസൂര്യ അല്ലെന്ന് 😂😂
ഈ ജയസൂര്യയുടെ സിനിമയിൽ തന്നെ പറഞ്ഞ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത് ഇത്രയും കിതകെട്ടവൻ എന്ന് 😂😂😂
Ey ethedi
@11:20 rightly said, being a woman, I feel she is opportunist used this situation to boost her reach.
She was contacted by jaisoorya and settled things
ജയസൂര്യ ഈ സ്ത്രീക്ക് എതിരെ പരാതി കൊടുക്കണം. പിന്നെ ഒരു സ്ത്രീ ആരോപണവുമായി വന്നാൽ പ്രതി ആവുന്നത് പുരുഷനാണ് അതും ഒരു അന്വേഷണമോ തെളിവോ പോലുമില്ലാതെ ഈ നിയമം മാറണം ഇങ്ങനെയെങ്കിൽ തനിക്ക് ദേഷ്യമുള്ള ഏത് ഒരു പുരുഷനെ എതിരെയും സ്ത്രീക്ക് പീഡന പരാതി കൊടുത്തു കൂടെ അവൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പോലും സമൂഹം അന്വേഷിക്കില്ല അതിനു മുൻപേ കല്ലെറിയാൻ തുടങ്ങും 🙏🏻💯
കൂടെ support... ഉണ്ടോ?
Defamation case koduthal udan avaru thirichu r*pe case kodukkum. That is non-bailable offence. Jayasuryaye arrest cheyyum, athanu nammude naatile niyamam
Avr Ayn jayasurya name parnjitila , parnjat full natukar ajn
💯💯💯avarkku nashtapedunna image athokke engine thirichu kidukkan pattilla
അവൻ തെറ്റ് ചെയ്തേടോ.. അല്ല എങ്കിൽ ഇപ്പോളെ പ്രതികരിച്ചേനെ..
It’s very clear that it’s jayasurya
But later he might have given money and settled the lady
Yes...She got the mobile message that 'your account has been credited with Rs............'😂
Ini ivaloke cashine vendi parayunathanenkilo
So women really crave money over rights. Thats so sad. Can't expect more from women..!😂
Jayasurya annelle pinne enthine annu minu munerum evarum, 2020 2019 llum fb yle Jayasurya de koode ulla pics edunne
Ithra krithyamayit parayan ni kndarunno ath
She supported dileep in dileeps case . 😅
Ano.. Annathe video undo
🤣🤣😂🤣🤣😂😂🤣😂
ഇത് പോലെ ഉള്ള പ്രതികരണങ്ങൾ കാരണം genuine victims പോലും സംശയിക്കേപെടും. Secret agent is voicing the common people opinion👍
അതായത് രമണാ.. ഞാൻ ഉദ്ദേശിച്ചത് ശ്രീ ലങ്കൻ ക്രിക്കറ്റ് താരം ജയസൂര്യയാണ്
Exactly your right.
ജയസൂര്യക്ക് നേരെ ആരോപണം വിശ്വസിക്കാൻ കഴിയുന്നില്ല
മുകേഷിനെ നേരെ പറഞ്ഞ ആ സിനിമാനടി മുകേഷിനോട് പൈസ ആവശ്യപ്പെട്ടിരുന്നു വേണമെങ്കിൽ ഞാൻ തരാം എന്നും പറഞ്ഞിട്ടുണ്ട് ഇതൊക്കെ ഇവരും മനപ്പൂർവ്വം ഉണ്ടാക്കുന്നതാണോ എന്നാണ് എൻറെ സംശയം. ഒരു സമയത്ത് നടന്മാരോട് സഹകരിക്കുകയും പിന്നീട് അവരെ തുരത്തി ഓടിക്കാൻ ശ്രമിക്കുകയുമാണ് ഇവർ ചെയ്യുന്നത് അതിൽ എന്തോ ചതിയുണ്ട് അതുപോലെതന്നെ ബാഗ്രൗണ്ട് അത്ര പോരെങ്കിലും
പൈസ കിട്ടി തോന്നുന്നു 😂😂🐄🐄🐒🦘
Aarkku paisa kitty . Ingane ingalokke chindhikku. Cinema kkar nallathanennu parayunnilla. Ladies parayunna ellam vishwasikkaruthu.
🤣🤣🤣😂😂🤣🤣🤣അത് ഉറപ്പല്ലേ 🤣😂😂🤣🤣🤣🤣😂😂🤣🤣😂
Thankalkk athengane ariyaam thanano paisa kaimaariyath, oral mosham aanenn kaanan valya agraham aanalle
ആ ഓഡിയോ കാൾ റെക്കോർഡ് ചെയുന്നു ചിന്തിക്കില്ലേ.
ഒരേ സമയം caring ഉം അപമാനിക്കലുമാണ് ചേച്ചി 😂...
ഒരു 50 ലക്ഷം കിട്ടിയാൽ മാറ്റിപറയുന്നതിൽ തെറ്റില്ല , ജീവിതം സുരക്ഷിതമായില്ലേ 🤷♂️
ജയസൂര്യ settilment ചെയ്തതാവും അല്ലെങ്കിൽ അവൾക്കെതിരെ കേസ് കൊടുത്തുടെ ജയസൂര്യ കേസ് കൊടുക്കാത്ത പക്ഷം ജയസൂര്യ നിരപരാധി ആകാൻ വഴിയില്ല സത്യം പുറത്ത് വരട്ടെ 🙌🏻
അതെങ്ങനാ പറ്റും.... അവര് ജയസൂര്യ ടെ പേര് പറന്നിട്ടില്ലലോ
അത് ജയസൂര്യ യുടെ പേര് പറഞ്ഞട്ടില്ല എന് പറയും
ജയസൂര്യ ആണെന്ന് മാധ്യമങ്ങൾ അല്ലേ അടിച്ചു വിട്ടത്, അവർ അല്ലല്ലോ പിന്നെങ്ങനെ കേസ് കൊടുക്കും...
എടൊ ആദ്യം ഒരു ക്ലൂ കൊടുക്കും ഇവളുമാർ, അപ്പോൾ cash കൊടുത്ത് settle ചെയ്യും, അവസാനം അവരെ അല്ല ഉദ്ദേശിച്ചത് എന്ന് പറയും
I support Rahul Eswar at this time of the day😊 What he said was right 👍
Jayasurya needs to file a defamation case against these women and also medias....Men also have a life....The insult is lifelong !! Ivide enthu thonnivasavum aavam ennu aano..aareyum apamanikan aanu chilavar shramikunne...medias athinu erivyu kootti kodukunnu....This is utter nonsense....Jayasuryayude family ipo enthu avasthayil koodi pokunne ennu orkan pattumo ??
Defamation case file cheythal lady aanu issue...case file cheythillenkil paisa koduthu othukki ennu karutham
Oru പri യും ഇല.. അവൻ തെറ്റ് ചെയ്തു.. അല്ലാതെ ആകാശത് നിന്ന് വരോ പേര്
@@vishnur6556nee kando
Jayasurya name parnjitila evar
@@vishnur6556Pari undd. Jayasurya de peru eval paranjatilla. Eval korach hint koduthu ee nattile malayali vanagal annu jayasurya peru konduvanne.
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല അടുത്ത bigbossൽ guest ആയിട്ടു അളിയനെ വിളിച്ചാൽ പോകുമോ😌
😂😂😂
😂😂😂
🤣😂😂😂😂🤣🤣🤣😂
🤣🤣🤣
😂😂
ഏറ്റവും കൂടുതൽ മിസ്സ് യൂസ് ചെയ്തത് ഇവരാണ്. ഇത് വലിയ വലിയ നടന്മാരെ കാര്യങ്ങൾ പുറത്തു വരാതിരിക്കാൻ മെയിൻ ആർട്ടിസ്റ്റ് അഭിനയിക്കുന്നതിനു പകരം ജൂനിയർ ആർട്ടിസ്റ്റ് കൊണ്ട് അഭിനയിപ്പിക്കുന്നു
Sai chetta. Keep going🎉🎉🎉🎉
Now the people of kerala almost forgot about Mullapperiyar situation. This is what they want. How pathetic we are...
This is all about hiding some other news.. or some other intention. Why didn’t they spoke up or complain about all these bad experiences before and why they are doing it now?
Mullaperiyar dam safe annu bro.
Don't worry.
Ashanga venda , jagrata mathi 💪pinnu ki jai 🔥❤️..
What problem with mulleprruyar? It is safe dam
@@AVyt28 are you living under a rock?
@@ar.004 mulleperiyat is relatively safe dam....simply don't spread nonsense and unecessary panic on social media
Jayasurya very clever
She is still in the favor of Dileep in the Actress assault case. That itself shows her credibility.
What a foolish 😂. If it is so, then If someone first says against dileep then come against another actor means she is genuine 😂😂😂
@@akhilkumar702 her stand is subjective! That's what is evident
സിനിമാക്കാരുടെ പുറകെ പോകാതെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കണ്ണ് വേണം 🙏🏻
Ithil ivarda full body language maariyallo.... Karachilum pizhichilum ellam poyi cool ayi..... Cashi kitty 👍
ഡ്രോമയിലേക്ക് പോകാൻ താല്പര്യം ഇല്ല......ഡ്രാമയിലേക്ക് പോകാം 😂😂😂
ലെ Hasireee and Team : എന്തൊക്കയാ ഈ കൊച്ചു മലയാള സിനിമയിൽ നടക്കുന്നെ😅
ഈ കവയത്രി എന്താ ഉദ്ദേശിക്കുന്നത് എന്ന് ആർകെങ്കിലും മനസിലായാൽ ഒന്ന് പറഞ് തരണേ.
*yesterday sai confirmed that it was jayasurya & today sai withdrawn it🤣🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Account credited........😊
Aa pennu vare matti paranju, pinne aano annan
@@jhnwick3753broo oru karyam manssilakkanam . Aahh pennu paranjathu ellam ningalkku vishwasikkan pattumo. Pennu enthu paranjalum appadangu athum vishwsichu appadangu ettedukkalalla sathyavastha ariyanam
Ladiesinu paisa koduthu parayippichathanel allannu parayan pattumooo
Edaa koranga... Nnee innale sherikk video kando, innalathe videoyil, Sai thanne alle credibilty is at stake enn, kettille??
നടി എന്ന പേരിൽ അറിയപ്പെട്ടിട്ടില്ല ഇപ്പൊ എല്ലാവരും അറിഞ്ഞു 😅
സായി ചേട്ടൻ ഇഷ്ടം ❤❤
ജയസൂര്യയുടെ ഗതി ആർക്കും വരുത്തരുതേ..
secret agent is most credible channel in kerala for sure. ❤ kerala Fabrizio Romano💯✅
ദേ താനറിയാതെ താൻ സൂപ്പർ സ്റ്റാറായിയെന്നറിയുന്ന ജയസൂര്യ 🤣🤣
കക്കൂസ് സൂപ്പർ സ്റ്റാർ 😂
*super സ്റ്റാർ ജയസൂര്യ*
I feel Soniya, Minu muneer and Sampath, all three were waiting for a chance to get famous somehow. If you check their social media handles it’s very evident. I hope only the truth comes out, all the real victims get justice and the real culprits go behind bars.
This one lady is enough to discredit the victicms with genuine concern. Such BS.
Purakil ninnum pidikkunna mode of operation....... jayasurya kku aanu....chechi Eni enthu parajittum karyam ella.
അവരെ settle ചെയ്തു. വൻ ഓഫർ ആയിരിക്കും. ഒരുപാട് പൈസ കൊടുത്തു കാണും. ഇത് കേട്ടപ്പോൾ എങ്ക്ക് അങ്ങനെ തോന്നിയത്
absolutely true.
പൈസ കൊടുത്ത് സെറ്റിൽ ചെയ്യാൻ പറ്റുന്ന സ്ത്രീകളെ വിളിക്കുന്ന പേര് വേറെയാണ്😂
@@hamzazayan8691😂
@@hamzazayan8691ഓഫ് കോഴ്സ് 😄
Settlement... Cash kaipatti...
😁
😁
ഇവർ സിനിമയിൽ ഒണ്ടെന്ന് കാര്യം തന്നെ അറിയുന്നത് ഈ ആരോപണമായി വന്നപ്പോഴാണ്..ഞാനും അറിയുന്നത് സായി..ഇവർ അയാളുടെ പേര് പറയാതെ പറഞ്ഞതാണ് ജയസൂര്യ സംബന്ധിച്ച് ഇവർ അയാളുടെ പേര് പറഞ്ഞിട്ടില്ല അതുകൊണ്ട് ഒരാളുടെ ആരോപണം എങ്കിലും block ചെയ്യാൻ ശ്രമിക്കും..ഒരു പക്ഷെ അയാളുടെ ഭാര്യ ഇവരോട് അപേക്ഷിച്ച് കാണും..പിന്നെ ഒരു കാര്യം ഇവർക്ക് താൽപ്പര്യം ഉള്ള ആളുകളെ ഇവർ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്..ഇവരെ കണ്ണടച്ച് വിശ്വസിക്കാനും കഴിയില്ല... ചോറ് കഴിക്കുന്ന നമ്മൾ മലയാളികൾക്ക്
jayasury allel, jayasurya ivarkkethire theerchayayum case kodukkanam, angane kodunnilleel vicharichoo ith nooru shathamanam settlement thanneyanananu,
ഒരു പെണ്ണ് വന്നു പറയുമ്പോൾ ഒന്നും നോക്കാതെ ചർച്ച ചെയ്യുന്ന മീഡിയകൾ ആണ് ഏറ്റവും വലിയ പ്രശ്നം
Very true.. കാള പെറ്റു എന്നാ കയറു ഇങ്ങു എടുത്തോ.. എന്നാ മാതിരി കൊറേ ചാനൽസ് um.. കഷ്ടം
Avar thanne aanu ivareyellaam kondu varunnathum news value undakkunnathum...ithellaam. Media vaka screenplay aanennu manasilaakkaaan kazhiyaatha prabuddharaaya malayaaalikal
ജയസൂര്യ തന്നെ ആണ്..ഇവർ ഈ ആരോപണം ഉന്നയിച്ച ശേഷം ജയസൂര്യ ഇവരെ വിളിച്ച് കാലുപിടിച്ചതാണ് പുള്ളിയുടെ കുടുംബം തകർക്കരുതെന്ന് അതുകൊണ്ട് ഇവർ ഇപ്പോൾ അയാൾ അല്ല എന്ന് പറയുന്നു.. ✅🙃
Ath ithra krithyam aayitt chettan engane arinju 😂
Kalupidikkan neyano koode poyathu 😂
@@ajithpp3573😂🤣
Ethu ninakku engane ariyam veruthe erunnu ammavan Kona adikathada
Cash Kitty
Ee ladieye pole ulavar ann genuine ayitula strikalk neeti kitatatinte main reason... Evar oru news idaki evar cheyan pone next movie paraju. Nnit paranje ith promotion onum ala enn..
🤣 complete clue Pigman and Jayasuriya. Ini kuttikalude count thettiyath anenkil Suraj
പൈസ കൊടുത്തു കാണും 😂
എല്ലാ കേസും ഇങ്ങനെ തന്നെയാ കുറച്ച് നാൾ കഴിഞ്ഞ് മാറ്റി പറയും 😂
Dileep started his game😅
How.
Bro orupaad naalk munne thayaar aaya ee report ippo sarkar purath vittath enth kond aahnu? Kurach naalkk munne mullaperiyar, wayanad enn shabdanuyarthiya palarum ippo ee power teaminte purake aahnu. Ee karyam charcha cheyyendath thanne aahn.....pakshe ippo ee report publish cheythathathinte purakil enthenkilum kali undo? Whats your opinion?
Jasuraya 10 lak koduthukannum
👍👍
പൈസ കൊടുത്ത് ഉണ്ണി മുകുന്ദൻ ചെയ്തത് പോലെ
Unni mukundan aarka cash koduthe.. Entha preshnam@@moviesupdates123
🤣🤣🤣🤣🤣😂🤣🤣🤣🤣🤣😂🤣🤣🤣🤣🤣🤣😂🤣
10 രൂപ തരാം ആ കമന്റ് ഡിലീറ്റ് ചെയ്യാവോ 😁
എല്ലാ മേഖലയിലും ഇതു പോലുള്ള ചൂഷണം നടക്കുന്നുണ്ട്... കേരളത്തിന് പുറത്തും അകത്തുമായി പഠിക്കുന്ന കുട്ടികൾക്കു, പല ജോലി സ്ഥലങ്ങളിലും... ഇതു കാലങ്ങളായി നടക്കുന്ന ഒന്നാണ്... നമുക്കിടയിൽ തന്നെ ഉള്ളവർ ചിലപ്പോൾ നമ്മൾ തന്നെ ഇതു പോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോയവരാണ്.... അവസരം കിട്ടിയാൽ.., അവസരം കിട്ടിയാൽ പുറത്തു വരുന്ന മറ്റു പല മുഖങ്ങളുമാണ് നമുക്ക് ചുറ്റും... നമ്മളെ നമ്മൾ തന്നെ ശ്രദ്ധിക്കുക.... ചൂഷണങ്ങൾ ഉണ്ടാകുമ്പോൾ വെക്തമായി പുറത്തു കൊണ്ടുവരാൻ ഉള്ള കാര്യങ്ങൾ ചെയുക... അവസരങ്ങൾക്കു വേണ്ടി ഇതു പോലുള്ള കാര്യങ്ങളിൽ പോയി പെടാതിരിക്കുക, ചെന്ന് കൊടുത്തതിനു ശേഷം പിന്നീട് വിളിച്ചു പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ...
പിന്നെ കേസ് കൊടുത്താലും തെളിവുണ്ടായാലും നീതി കിട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നമ്മുടെ നീതി ന്യായ നിയമ സമൂഹത്തിൽ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്ന ഒരുപാടു പേരുണ്ട്.. അതു കൊണ്ടു തന്നെയാണ് പലരും പല സംഭവങ്ങളും പുറത്തു പറയാത്തതും...
ഓരോ വ്യക്തികൾക്ക് അവരവരുടെ അഭിപ്രായമുണ്ട്
She told kakoossss star Alla
But meeenu told jayasurya name specificallyyyy
suraj venjaramoodu he is also state award winner and also a superstar has single movies. he was in pigman too, he also has a daughter, he is 48 yrs old all clues match with this guy
well said bro....ival udaippanu
കിട്ടിയ അവസരം മുതലാക്കുന്നു ... ചെറിയൊരു പ്രതികാരം ... ഒരു സുഖം..
അണിയറയിൽ വിലപേശൽ നടക്കുന്നുണ്ട്.. കുറെ നടിമാർ കാശുണ്ടാക്കുന്നു ... വേട്ടക്കാർ അങ്കലാപ്പിൽ ആണ് ... ഒതുക്കിത്തീർക്കാൻ നെട്ടോട്ടം...
രണ്ടു പേര് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല. പക്ഷെ പരസ്പര സമ്മതത്തോടെയാവണം എന്നുമാത്രം.
പക്ഷെ, ഭാവിയിൽ ഇതുപോലും പീഡനമായി മാറാം. ചെറിയ തുകയുടെ എങ്കിലും മുദ്രപത്രം കയ്യിൽ കൊണ്ട് നടക്കണം. ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് വിരലടയാളം വാങ്ങണം. ജാഗ്രതൈ !!!!
Toliet Star❤
ellam money power , money money every thing
പേര് പറയില്ല. വേണമെങ്കിൽ തൊട്ട് കാണിക്കാം. എന്നാണ് അവർ പറഞ്ഞത്. റിപ്പോർട്ടർ ചാനലിൽ സുജയ പാർവതിയോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുജയഡൈറ്റും. സിനിമയുടെ പേരും. പറഞ്ഞപ്പോൾ അതെ എന്നാണ് പറഞ്ഞത്.
കിട്ടേണ്ടത് കിട്ടിയാലല്ലേ മാറ്റി പറയാൻ പറ്റൂ... ഇനി പല പേരുകളും പറയും... കൂടുതൽ കിട്ടുന്നിടത്ത് ലേലം ഉറപ്പിക്കും...
Ivar anu thane night oru discussion il paranjapole mozhi mari. Next day thane vere nadi same date um same incident um Jayasurya de peril parayunu, location matram mari: Location Secretariat ayi. So ithil entho preplanned udayip undo enu doubt undu. Aro chilapo ivare oke iraki avark support akan chance ilathavare othukan nokine akam. Vere etho group e sankadana matano pidich edukano vallom arikam.
സോണിയ മൽഹാർ ഹീറോയിൻ ആയിക്കഴിഞ്ഞിരിക്കുന്നു.
Jayasurya thanne ayirikkum. Cash koduthu othukki.
സത്യം ബ്രോയെ നമുക്ക് അങ്ങനെയാണ് തോന്നിയത്
13:11 correct
അമ്മയുടെ ഓഫീസിൽ നിന്ന് അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫാക്കേണ്ടതാണ്...
Le ദിലീപ്: എല്ലാരും അടിച്ചു കയറിവാ 😀
Ivalokke igane okke channel charchayil chilachathu famous akkan athu ayil. But jayasuryakkum oru family undu avarude avata. Jayettan ithinethire casinu pokanam
സോണിയ ചേച്ചി വല്ലാണ്ട് ഉരുണ്ടുകളിക്കുന്നു...അന്ന് media യിൽ ഇരുന്നു ക്ലൂ ഇട്ടു കൊടുത്ത് കളിച്ചപ്പോൾ സേച്ചി ആലോചിച്ചില്ല നാട്ടുകാർ ഇങ്ങനെ decode ചെയ്ത് എടുക്കും എന്ന് ... !! 😂😂
ഉദ്ദേശിച്ചത് കിട്ടി ഇനി ഇപ്പൊ ഓന്ത് ആയേക്കാം 😄
ഇത്രയും തുറന്നു പറച്ചിലുകൾ, news ചാനലിൽ വന്നിരുന്നു പറയാൻ ഉള്ള time ഉണ്ട്, ഇത്രയും സപ്പോർട്ട് ഉണ്ട് എന്നിട്ടും "ഞങ്ങൾ case ന് പോകുന്നില്ല " എന്ന് പറഞ്ഞപ്പോൾ തന്നെ credibility പോയി. അന്ന് കേസിന് പോകാഞ്ഞത് പേടിച്ചിട്ടും, ആരും സപ്പോർട്ട് ചെയ്യാൻ ഇല്ലാത്തതുകൊണ്ടും. ഇന്ന് അവർക്കു വേണ്ടുന്ന സാഹചര്യം എല്ലാം ഉണ്ടായിട്ടും case വേണ്ട.
Real ആയുള്ള victims കൂടി സംശയ നിഴലിൽ ആകുന്നതു ഇതുപോലെയുള്ള frauds ഉള്ളതുകൊണ്ടാണ്.
ഇത് സെറ്റിൽ മെൻ്റ് ആണ് ഞാൻ ബെറ്റ് വെയ്ക്കുന്നു മറ്റുള്ളവരെ സംരക്ഷിക്കാൻ കാശ് ഒഴുക്കിയിട്ടുണ്ട് സൂര്യ പടത്തിൽ പറഞ്ഞത് പോലേ ലൈഫ് ടൈം സെറ്റിൽ മെൻ്റ്😅
കേട്ടതിന്റെ പിറകെ നമ്മൾ കൊടി പിടിച്ചു പോവും.. ഇതൊക്കെ കുറച്ചു കഴിഞ്ഞ ഭീഷണിയായും പൈസ കൊടുത്തും settlement ആവുകയും *ഇര* അത് വരെ ഇല്ലാത്ത ട്രോമയും കുടുംബ ജീവിതവും കരിയറും എല്ലാം പറഞ്ഞു അന്തരീക്ഷത്തിൽ ആവിയായി പോവുകയും ചെയ്യും.. അപ്പോ അത് വരെ വായിട്ടലച്ച നമ്മൾ ആരായി...ഇതെല്ലാം ഒരു തരത്തിൽ settlement /compromise ഒക്കെ തന്നെയാണ്.. ഇര വേട്ടക്കാരനുമായി തിരിച്ചു ആവശ്യപ്ലെടുന്ന compromise /settlement..
Ee aropanam unnayicha oru sthreekaludem background nallathalla..ath koodi nokit venam media news purath vidan..anugalkum elle abhimanam
13:10👍
Ithreyoke indaittum ivare support chyan rahul eshwar und😂😂
Mirinda glass price ..?
Sayi👍🏻👍🏻🌹🔥🔥
എനിക്കു doubt ഉണ്ടായിരുന്നു ജയസൂര്യ തെറ്റ് ചെയ്തോ ഇല്ലയോ ഇപ്പോൾ ആ സംശയംമാറി.തെറ്റുകാരനാണ്. ഈവേട്ടക്കാരൊന്നും യാതൊരുവിധത്തിലുളള സഹതാപവും അർഹിക്കുന്നില്ല. തീയില്ലാതെ പുക ഉണ്ടാവില്ല.. നല്ലൊരു settlement നടന്നുകാണും. Settlement കഴിയുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ പുണ്യാളനായിവരും. സോണിയ ബുദ്ധിയുളള സ്ത്രീ യാണ്. കേസിനൊക്കെ പോയി എന്ത് കിട്ടാനാണ് . Family manഉം നൻമമരവുമായ ആളെ ആ വഴിക്ക് തന്നെ പൂട്ടി കാര്യങ്ങൾ settle ചെയ്തു... മിടുക്കി... ചതിയിൽപെട്ടാൽപിന്നെ ഇതുതന്നെയാണ് ചെയ്യേണ്ടത്.
ചതിയാണെന്ന് ഇവൾ മനസിലാക്കാൻ വർഷങ്ങൾ എടുത്ത്, 😄.. നെല്ല കുരുട്ട് ഫുദ്ധി.
Oral keri pidikkaan varumbo kurach samayam tharuvo theliv venaayirunnu ath kond oru video eduthotte allel vere aarelum vilikkatte witnessinu vendi enn parayanamaayirunnu alleyo secret annaa 😂
അഖിൽ മാരാർൻ്റെ ഒന്നും കാണുന്നില്ലല്ലോ 😂😂😂 സത്യാവസ്ഥ ഒന്ന് അറിയാനായിരുന്നു
ഒരാള് bigg ബോസ്സ് നു എതിരെ case കൊടുത്തിരുന്നു.. സിബിൻ.. ആ case ok എന്തായോ എന്തോ 😂😂
ഈ രണ്ട് സ്ത്രീകളും പക്കാ ഫ്രോഡ് ആണ് ❤❤
Kaththanarude Promotion anu ith.
Arum peedikkanda 😂
ഇവൾക്കെന്താ ആരെണെന്നു തുറന്നു പറഞ്ഞാൽ പറയാൻ വയ്യെങ്കിൽ പിന്നെ ഈ കാര്യം തന്നെ മീഡിയയയുടെ മുന്നില് പറയാൻ പാടില്ലായിരുന്നു
അവളുടെ ഉദ്ദേശം നടന്നു കിട്ടിയിട്ടുണ്ട് ഇനി പ്രശ്നവുമായി പോകാൻ താല്പര്യം ഇല്ല അത്രെ., അതാണ് ഓന്ത് മാറുമോ ഇത് പോലെ.
06:07 dey dulquer aaa ente ponnu ammachi aake koodi ula decent parties il oral ani anger verute vilichu parayale
വായിൽ വരുന്നത് എന്തും വിളിച്ച് പറയാം എന്നായിട്ടുണ്ട്.. പെണ്ണുങ്ങളുടെ വില തന്നെ കളയും ഇതു പോലെ കൊറേ എണ്ണം
ഇത് പോലുള്ള ഫ്രോഡ് സ്ത്രീകൾ എല്ലാ മേഖലയിലും ഉണ്ട് പ്രേത്യേകിച്ചു മീഡിയ ഫീൽഡിൽ
Dulquer muthaanu❤❤
ഒരു സ്ത്രീ ആദ്യം വളരെ clear cut ആയ്ട്ട് പ്രതികരിക്കുന്നു later അവർ ചിലത് പിൻവലിക്കുന്നത് ഒന്നുകിൽ പ്രതി പിൻവലിക്കാൻ ആവശ്യപ്പെട്ടത് കൊണ്ടോ ഭീഷണി കൊണ്ടോ കുടുംബത്തിൽ നിന്നുള്ള stress കൊണ്ടോ ആവാം
അല്ലെങ്കിൽ ഉദ്ദേശിച്ചത് പോലെ വൻ തുക കയ്യിൽ ലഭിച്ചതും കൊണ്ട് ആകാം.
Media കൾക്ക് എതിരെയും കേസ് എടുക്കണം
11:32 enikum ❤
അവൾ ഈ പെരും പറഞ് 10 പേരുടെ മുന്നിൽ അറിയപ്പെടാൻ വന്നതാ...
ഈ aaropanam ഉന്നയിക്കുന്നവരിൽ പലരും ഫെമിനിച്ചികളാണ്
Sai chettoi ❤❤❤❤ oru hi😊
Entonnede etokke🥲
ഇങ്ങനെ യുളളവർ കാരണം പലർക്കും നീതി കിട്ടാതെ പോകും. Written complaint ആവശ്യപ്പെടുന്നത് ഇതുകൊണ്ട് ഒക്കെ തന്നെയാണ്....ഇരക്കൊപ്പവും വേട്ടക്കാരനൊപ്പവും .ഇവരെപ്പോലെയുളളവരുടെ written complaint ഇല്ലാതെ കേസ് മുന്നോട്ടു പോയാൽ ബാക്കി പറയേണ്ട ല്ലോ . ഇവര് ചാനൽഅവതാരകയോട് ഇവർ പറഞ്ഞത് അയാൾ തെറ്റ്കാരനല്ല എങ്കിൽ അയാൾ വന്ന് പറയട്ടെ എന്നാണ് . തെറ്റ് കാരനല്ലെങ്കിലോ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി...
Next video അമ്മ കൂട്ട രാജി. അണ്ണന്. ചാകര.
Money credited
Wayanad fund adichu mattamello ee timeil
Palarkum paisa kittiyitilla🙂

Sai bro❤