ഈ എപ്പിസോഡിൽ കലക്കിയത് സുഗതൻ ആണ്... ഇച്ചിരി വേവ് കുറഞ്ഞ ഒരു വ്യക്തിയുടെ ഒരു പെരുമാറ്റവും നടത്തവും, സംസാരവും, ഈ കഥാപാത്രത്തിനു ഒരു പ്രത്യേക ജീവൻ ഉണ്ട്.... വല്യ നടൻമാർ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഇതുപോലെ ഒരു സാധാരണക്കാരൻ ആയി ഒരു സിനിമ വേഷം ചെയ്യാൻ ഇനി കഴിയുമോ... അവർക്ക് കഴിയുന്നത് ഇതിൽ രാഘവൻ കുഞ്ചു ന്റെ വേഷം ആയിരിക്കും😅😅😅😅 ഇതിൽ എല്ലാവരും അഭിനയിച്ചു ജീവിക്കുന്നു
E siddikineyoke epozum pididch achan character kodkunathinu pakarm eyale pole ulavrk angnethe veshm kodthal pakka entertaining aavum..alkaark oru puthumayum❤❤❤
സുഗതൻ പ്യാരി ശിതളൻ/ കോയ സത്യ ശിലൻ മണ്ഡോദരി സുധി പഴയ സുമേഷേട്ടൻ ഇവരെല്ലാം നല്ല നിലവാരം പുലർത്തുന്നു ഒരാളുടെ പേര് മറന്നു മൻ മദൻ ക്ഷമിയ്ക്കുക ഇതിൽ വളരെ നാച്ച്വറൽ അഭിനയം കോയ സത്യശീലൻ സുഗതൻ ഇവർ അതുല്യ പ്രതിഭകൾ മറ്റുള്ളവർ മോശമെന്നല്ല എല്ലാവരും സൂപ്പർ തന്നെ
സുമേഷ് ഏട്ടൻറെ റോൾ ഇപ്പോൾ ചെയ്യുന്നത് രാഘവേട്ടൻ ആണ്❤
Yes.🩵💗🩵
സുഖഥൻ ചേട്ടൻ😂 ആ നടത്തത്തിന് കൊടുക്കണം കാശ് 😂
😂
എല്ലാ നാട്ടിലും ഉണ്ടാവും സുഗതേട്ടൻ്റെ പോലെ ഒരാള്❤
Missing Sumesh Chettan ❤❤❤
Balayya malayalathil vannapole und😂.. Rakhavettan🔥
9:46 സുഗുതേട്ടൻ 🙆♂️😂😂😂
20:36 പ്യാരി 🤭🔥
മമ്മൂട്ടി നടികളുമായി കൊഞ്ചിക്കുഴയാറില്ല.,,,: അത് വേറെ ആൾക്കാരാണ്
മമ്മൂട്ടി നിന്ദ. തല വെട്ടുമോ.
സത്യം
@@pkm2577Athinu ningalalle rayavu! Mammooty verum praja alle..thalavettal ningade department alle..
mandhu annu athu
. രാഘവേട്ടൻ അടിപൊളി ആവുന്നുണ്ട്. ന്യൂട്ടനെ കൊണ്ടുവരൂ പ്ലീസ് മറിമായം team🙏🙏🙏🙏🙏🙏. സുഗതേട്ടൻ ഓരോ എപ്പിസോഡിലും തകർപ്പൻ റോൾ. കഥാപാത്രത്തോട് 100% ആത്മാർത്ഥത. എല്ലാരും, outstanding performance. ആരാണ് ഇതിൽ ഏറ്റവും നല്ലത് എന്ന് പറയാൻ ബുദ്ധിമുട്ട്
രാഗവേട്ടൻ നന്നാവുന്നുണ്ട് എന്നോ... 🤔
രാഗാവേട്ടൻ ഒക്കെ Experienced അല്ലെ
@@MPWDR njan ഉദ്ദേശിച്ചത് പഴയ എപ്പിസോഡിലൊക്കെ ഒരു സൈഡ് റോൾ പോലെ യാരുന്നു. ഇപ്പോ മുഴുനീലെ ചെയ്യുന്നു. 🥰
Newton aara
@@aravind_gopienikum ee same doubt
😂isac newton aano😂
മറിമായം കണ്ടാൽ സിനിമ കാണുന്ന ഫീലാ
9:35 സുഗതന്റെ നടത്തം 😁😁. വേറെ എപ്പിസോഡിൽ വേറെ രീതിയിൽ നടക്കുന്നുണ്ട്
Ragavettanu oru baalayya chaaya😅
ഈ എപ്പിസോഡിൽ കലക്കിയത് സുഗതൻ ആണ്... ഇച്ചിരി വേവ് കുറഞ്ഞ ഒരു വ്യക്തിയുടെ ഒരു പെരുമാറ്റവും നടത്തവും, സംസാരവും, ഈ കഥാപാത്രത്തിനു ഒരു പ്രത്യേക ജീവൻ ഉണ്ട്.... വല്യ നടൻമാർ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഇതുപോലെ ഒരു സാധാരണക്കാരൻ ആയി ഒരു സിനിമ വേഷം ചെയ്യാൻ ഇനി കഴിയുമോ... അവർക്ക് കഴിയുന്നത് ഇതിൽ രാഘവൻ കുഞ്ചു ന്റെ വേഷം ആയിരിക്കും😅😅😅😅
ഇതിൽ എല്ലാവരും അഭിനയിച്ചു ജീവിക്കുന്നു
E siddikineyoke epozum pididch achan character kodkunathinu pakarm eyale pole ulavrk angnethe veshm kodthal pakka entertaining aavum..alkaark oru puthumayum❤❤❤
mammukkaku pattum
ഉണ്ണി acting👌19:35
സത്യശീലന്റെ അനിയനാണോ ആ മെസേജ് വായിച്ച ചങ്ങാതി 🤣🙏🙏
3.03 glass ellam ille.. 😂 mammootty
രാഘവ് കുഞ്ചുവിനെ കാണുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ആണ് ഓർമ്മ വരുന്നത് 😂😅
എനിക്ക് പത്മശ്രീ ഭരത് കേണേൽ സരോജ് കുമാറിനെ ഓർമ്മ വരുന്നു 😬
സത്യം 😂
ശരീരം അന ങ്ങാത്ത mammuty നെ ചെറുതായി താങ്ങി😅😅😅😅😅😅
സുമേഷ് ഏട്ടന്റെ ഒരു ചായ തോന്നിയവർ ഉണ്ടോ..
സുമേഷേട്ടന്റെ കുറവ് രാഘവേട്ടൻ നികത്തുന്നുണ്ട് ❤🥰
മോഹൻലാൽ.മമ്മൂട്ടി 😂 രാഘവേട്ടന് അവരേക്കാൾ പ്രായം കുറവാകാനാണ് സാധ്യത 😁😁
Jai Balaiyaa!! 🎉😂
എനിക്ക് പക്ഷെ മമ്മൂട്ടിയെ ആണ് തോന്നിയത്
@@AFRAZAHAMMED10മമ്മൂട്ടി 🙄🙄😎ഇത് ഒയിച്ച് ബാക്കി എവിടെ ആണ് മമ്മൂട്ടി
The mannerisms shown by each charectors are super 😊
Balayya on air
അനുഗ്രഹിക്കണം അങ്കിൾ 😄
😂ലൈറ്റ് ആയിട്ട് മുമ്മൂന്ന് പൊറോട്ട 😂😂😂
Sugathan❤❤❤adipoli
തെലുഗ് നടൻ ബാലയ്യ 😅
രാഘവേട്ടൻ മണ്ഡൂനെ ലൈൻ അടിക്കുന്ന ഒരു സീൻ ഉളള എപ്പിസോഡ് ഇട്
Ath 685mathe episoda
ആയ്യോാ ഞാനും അതു തപ്പി നടക്കുവായിരുന്നു 🤣🤣
@@RahulRahul-fh6inThku 😍😍
ന്യൂട്ടൻ എവിടെ?.കൂടുതൽ അവസരം കൊടുക്കണം🎉
He is the director of this show
Ithu mammoottikkum mohanlalinum ulla troll aanu🤣
സുഖതന്റെ നടത്തം 😊
ന്യൂട്ടൻ pls ❤️
രാഘവൻ കുഞ്ചു 🤣🤣😄😄
9:47 bgm😂🤣🤣
The first 'film shooting' segment was EXCELLENT! Wonderful selection of artists, dialogue and video!
കുഞ്ചു 😂
ഉണ്ണി 👍👍👍
BRAMAYUGAM ❤
RUNNING SUCCESSFULLY 🎉
ആരെയോ കോളിച്ചു ചെയ്ത പോലെ 🤭🤭🤭
Sugathante nadatham 😂
ന്യൂട്ടൻ varatte...❤
Soooooooppppppeeeeerrrrrr... No word to say.... Fantastic serial.... All are superb.... 👍
Ethilla balaya ano uncle vilichappol feel ayi 😂
ഹേമ കമ്മറ്റി എപ്പിസോഡ് വെയ്റ്റിംഗ് 😂
സുഗതൻ
പ്യാരി
ശിതളൻ/ കോയ
സത്യ ശിലൻ
മണ്ഡോദരി
സുധി
പഴയ സുമേഷേട്ടൻ
ഇവരെല്ലാം
നല്ല നിലവാരം പുലർത്തുന്നു
ഒരാളുടെ പേര് മറന്നു മൻ മദൻ
ക്ഷമിയ്ക്കുക
ഇതിൽ വളരെ നാച്ച്വറൽ അഭിനയം
കോയ സത്യശീലൻ സുഗതൻ
ഇവർ അതുല്യ പ്രതിഭകൾ
മറ്റുള്ളവർ മോശമെന്നല്ല
എല്ലാവരും സൂപ്പർ തന്നെ
ആരെയോ കൊള്ളിച്ചു ചെയ്യുന്ന പോലെ 😂😂😂😂
😂
മമ്മദ് 😂😂😂😂
@@unninaircn mandhu 🤣🤣🤣🤣🤣🤣
@@unninaircnNalla Oru Manassu
Since its about 70 year old Mammooty, there will be some retaliatory measures
എപ്പിസോഡ് പെരുമഴ 😂
ഇപ്പോ സിനിമകൾ കാണാൻ താല്പര്യം ഇല്ല
ഒരിക്കലും മമ്മൂട്ടി ഇങ്ങനെ ഒന്നും ഉള്ള ആളല്ല ആരും തെറ്റി ധരിക്കണ്ട ok 🙏
പൂനം പാണ്ടി 😂😂😂😂😂
Moothappa.ki..jai🎉
Adipoli😂😂😂😂😂😂
ന്യൂട്ടനെ തിരികെവിളിക്കു pls pls
Suprstarindeyoke,,avastha,ithanu,,,,vayasayalum,,nirthulla,,,aakrandamanu,,
2:40 nyaayam aya avashyam 😮
Super Episode ☺️
Climax a.😂😂😂. Pinne sugathetante nadatham 😂
Exquisite and excellent indeed
Newtone ne thirichu kondu verumo plzz 😔♥️
Newton ara
Baaliyya😂
New actors recent epsils illallo😮
ലാലേട്ടൻ വരുമ്പോൾ കദീന അല്ല ആറ്റം ബോംബ് വാലിബൻ കൊണ്ടുവരും 😂😂
Athilum valiya Amit ithinu munp palarum potichund kanditille? Valibanda theme manasilakatha vaya thurannit karyamilla
Karachi mammadinte ethra cinema vijayichalum kanan oru pttiyum povulallo..karachi fens anekil film kanula veruthe kidannu thallu maathram..😅
😂😂😂
😂
Yippieee🥳🥳🥳
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം
ബലയ്യക്കിട്ടാണോ...😂
🎉🎉
രാഘവേട്ടൻ🌟😂
Raghavettan is As Mamootty😂😂
🙄🙄 മമ്മൂട്ടി യുമായി എന്ത് സാമ്യം ആണ് നിങ്ങള്ക് തോന്നിയത്
Pyari....Manhattan.....
🙏🙏
സുകുതൻ 😅
19.17 unni 😆
സുഗതൻ ചേട്ടന്റെ നടപ്പുകണ്ട് ചിരിച്ചു ഒരു പരുവമായി 🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻
REDUCE ARTIST IT WILL BE BETTER TO NEXT EPISODE
മാറിമായത്തിൽ പുതുതായി കൊണ്ട് വന്നവർ എല്ലാം അസ്സൽ വെറുപ്പീരു ... ഇപ്പോൾ കാണാനേ തോന്നുന്നില്ല
കാണണ്ട
അവരും അരിമേടിച്ചോട്ടെ broiiiiii
Avaru supporting cast alle. Aalu vendidath ulpedthy alle pattu. Alatha main actors 9 per undallo.
😂
ആഹ് ശരി 😂😂നെറ്റ് ചെയ്തിരുന്നോ
ഇ ന്യുട്ടൻ ആരാ
മമ്മുട്ടി..... അല്ല്യോ 🤭☺️
ക്യാമെറേടെ ബാക്ക് ൽ ഉള്ള ഇവരെക്കെ ഇടക്ക് കാണിക്കണം
Mamooty 😂
ഇതെന്താ ഇങ്ങനെ ഒരു നടത്തം 😂.
രാഘവണ്ണൻ കൊടൂര ടെഫ്
ലാലേട്ടൻ ❤️🤣
Newton ⁉️⁉️⁉️⁉️⁉️
Lalayya 😂
മോക്ക് അപ്പ് ഇട്ട് കുളിങ് ഗ്ലാസ് ഇട്ടാലേ പ്രായം കുറവ് തോന്നുള്ളൂ എന്ന് പറഞ്ഞ് മെയ് വഴങ്ങാത്ത ആൾ ? Mohanlal ? 😂
@@AdarshKalathil1994 ഒടിയനു വേണ്ടി kpsc ലളിതയുടെ ലുക്ക് പിടിച്ച വന്ന a 10 നെ ഓര്മ വന്നു
ee marimyathinu evidnn kittunnu itrha sundarimare
Newton evde. Pulleede counter oke miss chyand
Moydu....❤
Poli
2:49 അയാൾ ക്യാമെറയിൽ നോക്കി. ആ seen ചളി സീൻ ആയി പോയി
Unni❤
ന്യൂട്ടനെ കൊണ്ട് വരു pls pls
Lalanum,,mammatiyum,,pokanpara,,avanmarodu
Mamookayanu pulliiii
a10 polichu
Mammootty itt thattiyo first
mohan lal anu actress nodu ulla olipeeru kandal manasilakum
Video clarity kuravanallo
Pakka mammukka
ARTIST KOODIYAPPOL KANAAN RASAM POYI.....
Mamoothy trolll
ഇവരിത് നീട്ടിവലിച്ചു സീരിയൽ ആക്കുന്നു ഇപ്പൊ അതുകൊണ്ട് കാണാൻ വല്ല്യ താല്പര്യമില്ല. മുമ്പത്തെ പോലെ ആയിരിക്കണം