ഒരു തനി പാലാക്കാരൻ ഡോക്ടർ ബ്രുട്ടോ കലക്കി രാഘവേട്ടന്റെ അഭിനയം വളരെ സൂപ്പർ ഉണ്ണിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ മണ്ഡൂത്തിരിയുടെയും എന്തു പറയാനാണ് ഇതിനപ്പുറം ഒരു നല്ല സിനിമ കണ്ടെത്തലിലാണ് ഇത് കാണുമ്പോൾ
ആരുടെയെങ്കിലും അച്ഛനായിട്ട് ഒരു പടം ആയിട്ടെങ്കിലും ചുമരിൽ തൂക്കിക്കൊണ്ട് ആ സുമേഷേട്ടനെ ഇടക്ക് ഒന്ന് ഓർമിപ്പിക്കണം. ഞങ്ങളാരും മറക്കില്ല പക്ഷേ നിങ്ങൾ മറക്കാതിരുന്നാൽ മതി. ഒരു പരിഗണന കൊടുക്കുക.. 🙏🏻🙏🏻🙏 ഒരു സാങ്കല്പിക കഥാപാത്രങ്ങൾ ആയിട്ടെങ്കിലും ഇടക്കൊക്കെ ഒന്ന് ഓർമിപ്പിക്കുക...
സമീപഭാവിയിൽ ജാതിമതഭേദമന്യേ കേരളത്തിലെ ഒട്ടുമിക്കവീടുകളുടേയും യഥാർത്ഥ അവസ്ഥയാണ് ഇതിൽകൂടി വെളിവാക്കിത്തരുന്നത് .. മാതാപിതാക്കൾ ഇപ്പോഴേ അവരുടെ ശിഷ്ടജീവിതത്തെക്കുറിച്ചു ഉചിതമായ തീരുമാനമെടുക്കുക ...
നമ്മൾ മക്കളെ നോക്കുന്നതിനേക്കൾ കൂടുതൽ നന്നായി മാതാപിതാക്കളെ നോക്കണം. നമ്മൾ പറഞ്ഞ് കൊടുക്കന്നതിനേക്കാൾ കൂടുത നമ്മളിൽ നിന്ന് കാണുന്നതാണ് കുട്ടികൾ പകർത്തുക.
നമസ്തേ ഇതു തന്നെയാ കുഴപ്പം അച്ഛനമ്മമാർ ഒരു കുട്ടിയേ ഉള്ളു എന്ന് വച്ച് ആവശ്യത്തിലധികം പരിരക്ഷ നല്ല വളർത്തും എന്നാൽ അവരെ ഉത്തരവാദിത്വം ചുമതല ഇതൊന്നും പഠിപ്പിക്കില്ല പിന്നെ പ്രായമാകുമ്പോ ഇതേ പോലെ മക്കൾ അവരുടെ പൊങ്ങച്ചത്തിന് പ്രായമായ അച്ഛനമ്മാമാർ തുള്ളണം . മക്കളെ അമിത സുഖത്തിൽ വളർത്തുന്നത് വലുതായാൽ തങ്ങളുടെ ഭാരം കുറയും എന്ന് കരുതിയാവും പക്ഷെ വേദന അറിയാതെ വളർന്ന ഇ വർക്ക് എങ്ങനെയാണ് സ്നേഹം ഉണ്ടാകുക. ബോധം വളർത്തിയില്ലല്ലോ അച്ഛനമ്മമാർ അപ്പോ കടമകളും അറിയില്ല സ്നേഹവും ഒന്നും ഉണ്ടാവില്ല.
ഇതു അമേരിക്കയിൽ സർവ്വസാധാരണയാണ്. കുട്ടികളെ നോക്കാൻ കൊണ്ടുവരും. കുറെ കഴിയുമ്പോൾ ആ പാവങ്ങൾ വല്ലാതെ വീർപ്പുമുട്ടും. കുട്ടികളാകെട്ടെ old grandparents നെ mind ചെയ്യേമില്ല.
To all the parents if you’re in this kind of position react and make them understand that take care their children and learn to manage family and enjoy your retirement life tha way you like😊
ഇവർ എല്ലാം കറക്റ്റ് റിസേർട്ട് ചെയ്തിട്ടാണ് ഡയലോഗ് വരെ എഴുതുന്നത് സോഡിയം കുറഞ്ഞാൽ ഓർമ്മ പോകും. അതുതന്നെയാണ് കാണിക്കുന്നത് ശീതളനെ രാമകൃഷ്ണൻ എന്ന് വിളിക്കുന്നു
ഒരു തനി പാലാക്കാരൻ ഡോക്ടർ ബ്രുട്ടോ കലക്കി രാഘവേട്ടന്റെ അഭിനയം വളരെ സൂപ്പർ ഉണ്ണിയുടെ കാര്യം
പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ മണ്ഡൂത്തിരിയുടെയും എന്തു പറയാനാണ് ഇതിനപ്പുറം ഒരു നല്ല സിനിമ കണ്ടെത്തലിലാണ് ഇത് കാണുമ്പോൾ
സ്വാർത്ഥരായി ജീവിക്കുന്ന മക്കൾക്ക് ഇതു കണ്ട് മനസ്സു മാറ്റാൻ കഴിഞ്ഞാൽ മറിമായത്തിനു അഭിമാനിക്കാം. നല്ല പ്രമേയവും അദിനയവും' അഭിനന്ദനങ്ങൾ.
😊
👍🏻👍🏻👍🏻
ശരിക്കും കേരള സ്റ്റോറി ithanu😳
ഇവരുടെ അഭിനയത്തിന് അഭിനന്ദിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും അത്രയ്ക്കും സൂപ്പർ.....
ഏതു റോൾ ആയാലും മണ്ടോധരിയുടെ കയ്യിൽ ബദ്രം സൂപ്പർ .❤❤❤❤❤
മണ്ടോദരി... ഭദ്രം.....
ഇപ്പോൾ മലയാളം എഴുതുമ്പോൾ എന്തും എഴുതാം എന്നായീട്ടുണ്ട്. 😢
Super 👌👍👏
ആരുടെയെങ്കിലും അച്ഛനായിട്ട് ഒരു പടം ആയിട്ടെങ്കിലും ചുമരിൽ തൂക്കിക്കൊണ്ട് ആ സുമേഷേട്ടനെ ഇടക്ക് ഒന്ന് ഓർമിപ്പിക്കണം. ഞങ്ങളാരും മറക്കില്ല പക്ഷേ നിങ്ങൾ മറക്കാതിരുന്നാൽ മതി. ഒരു പരിഗണന കൊടുക്കുക.. 🙏🏻🙏🏻🙏 ഒരു സാങ്കല്പിക കഥാപാത്രങ്ങൾ ആയിട്ടെങ്കിലും ഇടക്കൊക്കെ ഒന്ന് ഓർമിപ്പിക്കുക...
വളരെ ശരിയാണ് 🙏🏻
സുഗതൻ പറയുന്നുണ്ട് സുമേഷ് നായരുടെ മകൻ ആണ് ഞാൻ എന്ന് ഇതിന്റെ മുന്നത്തെ എപ്പിസോഡ് ൽ
എല്ലാവർക്കും എന്തു വേഷം കൊടുത്താലും Super ആക്കുന്ന കലകരൻമാർ എല്ലാവർക്കും ബിഗ് സലൂട്ട്👍👍👍👍❤️❤️❤️
ഇവരൊക്കെ ജീവിക്കുകയാണ് അഭിനയിക്കുന്നില്ല. നല്ല കഥ നല്ല അഭിനയം
സമീപഭാവിയിൽ ജാതിമതഭേദമന്യേ കേരളത്തിലെ ഒട്ടുമിക്കവീടുകളുടേയും യഥാർത്ഥ അവസ്ഥയാണ് ഇതിൽകൂടി വെളിവാക്കിത്തരുന്നത് .. മാതാപിതാക്കൾ ഇപ്പോഴേ അവരുടെ ശിഷ്ടജീവിതത്തെക്കുറിച്ചു ഉചിതമായ തീരുമാനമെടുക്കുക ...
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് പറയുന്നത് കേട്ടിട്ടില്ലേ..
അങ്ങനെ പഴഞ്ചൊല്ല് പറഞ്ഞു പറഞ്ഞു ഇപ്പോൾ മക്കളും കുറഞ്ഞു മാമ്പൂവും കുറഞ്ഞു. മക്കൾ കുറഞ്ഞെങ്കിലും ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് population rate ൽ.
Abhinayikkan paranjal jeevich kanikkunavar🎉🎉
എല്ലാവരുക്കും ഇതു ഒരു പാഠമാണു മക്കൾക്കു വേണ്ടി തങ്ങളുടെ ജീവിതം പണയപ്പെടുത്തുന്നവർക്കു
ഉണ്ണി ഏട്ടൻ കലക്കി
സൂപ്പർ ഞാനും എൻ്റെ വാപ്പയും ഇങ്ങനെയായിരിന്നു
വാപ്പ പോയി വല്ലാത്ത ഒരു നൊമ്പരം 😢😢
ഞാനും അപ്പച്ചനും ഇങ്ങനെ ആരുന്നു.. അപ്പനും അമ്മയും പോയി.. ഇപ്പൊ ഒറ്റക്ക്
ഞാൻ ഒറ്റക്കല്ല അമ്മയുണ്ട് ദൈവം നല്ലത് വരുത്തട്ടെ
എന്നും എല്ലാവരും ഒപ്പമുണ്ടാവില്ല നമ്മളും അതെ നിലയിലേക്ക് വരും വിഷമിക്കേണ്ട ദൈവം തുണക്കട്ടെ❤
🙏🙏
Allahu swargam nalki angrahikkatte
വയസ്സായ മാതാപിതാക്കൾ
ക്ക് ഒരു ചെറിയ മെസ്സേജ് good 👍
What 😮😮😮 makkalkulla msg aan bro
Enth message?
@@himaafshanവയസായാൽ ടൂർ പോകരുതെന്ന് 😂😂
മറിമായം പഴയ സിനിമയെ തിരിച്ചുകൊണ്ടുവന്നു. ഈ മറിമായം മൂന്നോട്ട് തന്നെ കുതിക്കട്ടെ.
ആനുകാലിക പ്രസക്തിയുള്ളതാണ് ഓരോ എപ്പിസോഡും. അഭിനന്ദനങ്ങൾ.
ഡോക്ടറുടെ സംസാരം കേട്ടിട്ട് പിസി ജോർജിന്റെ ബന്ധുവാന്ന് തോന്നുന്നു 😂😮
Dr.Britto😂😂
😂😂😂😂
പറയാതെ വയ്യ.... എന്താ അഭിനയം എത്ര പ്രശംസിച്ചാലും മതിയാവില്ല .
നമ്മൾ മക്കളെ നോക്കുന്നതിനേക്കൾ കൂടുതൽ നന്നായി മാതാപിതാക്കളെ നോക്കണം.
നമ്മൾ പറഞ്ഞ് കൊടുക്കന്നതിനേക്കാൾ കൂടുത നമ്മളിൽ നിന്ന് കാണുന്നതാണ് കുട്ടികൾ പകർത്തുക.
ഇവരുടെ ഫിലിം ഇറങ്ങുമ്പോഴേക്കും എല്ലാം പോരട്ടെ 😀😀😀..
( പൊടി തട്ടി എടുക്ക)
ഭാവിയിൽ ശ്രദ്ധിച്ചില്ലഗിൽ ഒറ്റപെടാൻ സാധ്യത തോന്നുന്നവർ ഇവിടെ വരൂക...
എവിടെ വരണം😥
😢
ഹാജർ
നമസ്തേ
ഇതു തന്നെയാ കുഴപ്പം അച്ഛനമ്മമാർ ഒരു കുട്ടിയേ ഉള്ളു എന്ന് വച്ച് ആവശ്യത്തിലധികം പരിരക്ഷ നല്ല വളർത്തും എന്നാൽ അവരെ ഉത്തരവാദിത്വം ചുമതല ഇതൊന്നും പഠിപ്പിക്കില്ല പിന്നെ പ്രായമാകുമ്പോ ഇതേ പോലെ മക്കൾ അവരുടെ പൊങ്ങച്ചത്തിന് പ്രായമായ അച്ഛനമ്മാമാർ തുള്ളണം . മക്കളെ അമിത സുഖത്തിൽ വളർത്തുന്നത് വലുതായാൽ തങ്ങളുടെ ഭാരം കുറയും എന്ന് കരുതിയാവും പക്ഷെ വേദന അറിയാതെ വളർന്ന ഇ വർക്ക് എങ്ങനെയാണ് സ്നേഹം ഉണ്ടാകുക. ബോധം വളർത്തിയില്ലല്ലോ അച്ഛനമ്മമാർ അപ്പോ കടമകളും അറിയില്ല സ്നേഹവും ഒന്നും ഉണ്ടാവില്ല.
ശരിക്കും
ഉണ്ണി യുടെ ആക്ട് 👌👌പലപ്പോഴും എന്തൊക്കെ യോ ഓർമ്മ വന്നു എന്റെ അച്ഛനും ഞാനും ഇപ്പോഴും ഇങ്ങനെ തന്നെ അടിപൊളി കൂട്ടുകാരെ പോലെ......
അമ്മ അമ്മമ്മ ഭാര്യ മണ്ഡോദരി സത്യം സൂപ്പർ
സമൂഹത്തിനു നൽകാനുള്ള ഒരു സന്ദേശമില്ലാത്ത എപ്പിസോഡ് മാറിമായത്തിനില്ല. സന്തോഷത്തോടെ കണ്ടിരിക്കാം
എങ്ങനെയും മണ്ഡോദരി ഇങ്ങനെ അഭിനയിക്കുന്നത് സൂപ്പർ
മാര്മായത്തിന്റെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്...
ഈ എപ്പിസോഡ് വളരെയധികം ഇമോഷണൽ ഫീൽ ആയി...😢😢
മൈ..... മായം - (ര്,ഡിയർ, ത്രം)
ചേരുംപടി ചേർക്കുക!😂
😊
സത്യം
ഇത് മറിമായം. അല്ല
ജീവിത സത്യങ്ങൾ..
Great.
ഇത് മനോരമയല്ല, എന്റെ മനോരമ ഇങ്ങനെ ഫുൾ മായം ചറ പറ ഇടൂല്ല 😄😄😄
മന്മദൻ മുന്നത്തെ എപ്പിസോഡിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥൻ ഈ എപ്പിസോഡിൽ ഡോക്ടർ
ath shariyaaanallo 😂😂
രണ്ടു റോളും അങ്ങേര് എടുക്കാതെ ഒരു റോൾ പുതുമുഖത്തിന് കൊടുത്തൂടായിരുന്നോ ഞാനൊക്കെ ഫ്രീ ആയിട്ട് ഇവിടെ ഇരിക്കുവല്ലേ 😂
Athu kondu ithil Peru “britto” ennanu. Manamadan ennalla.
മക്കൾ ഇല്ലാത്തതാണ് നല്ലത് അല്ലേ
പക്ഷെ രണ്ടിൽ ഒരാൾ ഇല്ലാണ്ടായാൽ തീർത്തും ഒറ്റപെടില്ലേ
മക്കൾ ദൂരെ ആണെങ്കിലും ഒരു സമാധാനം ആണ് ❤❤❤
സൂടു പോലെ 6-8 മക്കൾ ഉണ്ടാവുന്നതാണ് ഏറ്റവും നല്ലത് .. മക്കൾ ഇല്ലാത്ത couples തല്ലി പിരിയും ; അതാണ് സത്യം
ശീതളൻ അഭിനയം super
ഞാൻ ഇന്ന് ഉച്ചക്ക് സെർച്ച് ചെയ്ത് നോക്കിയിരുന്നു ഈ എപ്പിസോഡ്.. അപ്പോൾ കണ്ടില്ല.. ഇപ്പോൾ ഫീൽഡിൽ വന്നു കിടക്കുന്നു .😂😁😁
ഞാനും...😅
*ഫീഡ്
Next episode
നല്ല പ്രമേയം അവതരണം -വളരെ ശരിയായ കാര്യങ്ങൾ മനോഹരമായി 'Present ചെയ്തു -Congrats to the whole team
😊
Thank u
മധുരിച്ചിട്ട് തുപ്പാനും വയ്യ....കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ യാണ് മിക്ക മാതാപിതാക്കൾക്കും....ഇപ്പോ...
എന്താ ചെയ്യാ..
Ya Rabb… പ്രവാസികളായ ഞങ്ങൾക്ക് ഞങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കാനുള്ള ഭാഗ്യം നൽകന്നേയ്…😢
മക്കളുടെ മനസ് മാറി നല്ലത് വരും എന്ന് കരുതേണ്ട നമ്മൾ സ്വയം മാറി ചിന്തിക്കണം
ശീതളന്റെ ആ voice modulation 👍👍 ഇതിലെ ഓരോരുത്തരും 🔥🔥
ഇതു അമേരിക്കയിൽ സർവ്വസാധാരണയാണ്. കുട്ടികളെ നോക്കാൻ കൊണ്ടുവരും. കുറെ കഴിയുമ്പോൾ ആ പാവങ്ങൾ വല്ലാതെ വീർപ്പുമുട്ടും. കുട്ടികളാകെട്ടെ old grandparents നെ mind ചെയ്യേമില്ല.
അങ്ങനെ സ്റ്റോക്ക് കിടക്കുന്നതെല്ലാം ഇങ്ങ് പോരട്ടെ.. നല്ലതേ വരൂ 😁
😅😅😅
😂😂😂😂
മറിമായം അഡിറ്റ് 😄😄😂😂😂😂🥰🥰കിട്ടാവുന്ന മാക്സിമം പോരാട്ട
😀😀😀
❤❤❤❤❤❤ best plan with change for 28 sodium opening the PPL p hu@@bindumadhu9906
Excellent Acting❤
What an inspiring and informative message for the present times…so well the team has acted👌
Marimayam this Apisode spr gd carrecters & gd feeling 💯💯💯🥰🩷💚❤️🤝🙏
മക്കളെ പറപ്പിക്കാൻ നോക്കുന്നവർ തന്നെ ഇവർ തന്നെ അല്ലെ 😂😂😂
Super Episode!😘😂🙏🏼
മറിമായം അങ്ങനെ ആണ് ചിലപ്പോൾ ചിരിപ്പിക്കും ചിലപ്പോൾ കരയിപ്പിക്കും
നിയാസിക്ക ❤️❤️❤️
1st commentttttttt adipoli episoad marimayammmmmm🤗🤗
ഉണ്ണിയുടെ character ഞാൻ തന്നെയാണ്.. പോയി അമ്മയും അപ്പച്ചനും എന്നെ തനിച്ചാക്കി..😢
❤❤🙏🙏
😊
😔
❤️❤️
Mathew sir and Annamma Teacher മകനാണോ
Good Episode sir ❤❤❤❤
ഇത് എന്നാ വാഴക്ക പറയുന്ന മന്മധൻ 😂
നല്ല episode
കാലത്തിന് യോജിച്ചത്
Manmadhan chettante ee slang polichu
മറിമായം❤️❤️❤️
മന്മധൻ പൊളി... എന്നാ വാഴയ്കയാ ഈ പറയണേ 😀
ഉണ്ണിയുടെ character എനിക്ക് ഇഷ്ടപ്പെട്ടു
ariyathe pyariyod deshyam thonni😂
Raghavettante theri illatha oru episodum illa😂😂😂
Niyas backer❤❤
മക്കളോട് no പറയേണ്ടിടത് no പറയണം..
Suuper suuper mari mayam chriyum karchilum varinnudu😀😀😔😔
To all the parents if you’re in this kind of position react and make them understand that take care their children and learn to manage family and enjoy your retirement life tha way you like😊
Super Marimayam 🎉🎉
Ennnaaa Vaayakkayaaa Eee Parayunne😅
Good Evening Marremayam team's...💐🍁👍
Riyas സൂപ്പര്‍ dr.😂😂😂😂😂Kottayam 😂😂
Good മെസ്സേജ് 🎉
ഒറ്റപ്പെടൽ ഒരു വല്ലാത്ത വേദനയാണ്
ഈ ഡോക്ടറെന്താ ബാലചന്ദ്രമേനോൻ കളിക്കുന്നോ😂😂
Manmadhan as jagathy😂
എന്നെ കരയിച്ചു.
2007 മുതൽ ഒറ്റയായി പോയി.
😢
get a dog.
നല്ല എപ്പിസോഡ് ആണ് ഇനിയും ഉയരങ്ങളിൽ എത്തിട്ടെ
I like seethalan❤
How sad! Real life!!! Clearly shown. ☹️
Adipoli🎉🎉🎉🎉🎉🎉😂😂😂😂😂❤❤❤❤❤good messages
Marimayam is supero super¡!!!!!!.
Unni 🫂💕
മറിമായം സൂപ്പർ
Super mesege❤🤝👍🙏
ഇവർ എല്ലാം കറക്റ്റ് റിസേർട്ട് ചെയ്തിട്ടാണ് ഡയലോഗ് വരെ എഴുതുന്നത് സോഡിയം കുറഞ്ഞാൽ ഓർമ്മ പോകും. അതുതന്നെയാണ് കാണിക്കുന്നത് ശീതളനെ രാമകൃഷ്ണൻ എന്ന് വിളിക്കുന്നു
Feeling ❤
ഇന്ഷാ അല്ലാഹ് ഇന്ന് കാണും സർ ദുആ ചെയ്യൂ
പ്രെയ്സ് ദ ലോർഡ്.ഈശോ മിശിഹ രക്ഷിക്കട്ടെ.
Unni ❤
ഉണ്ണിക്ക് വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യാൻ പറ്റും
unni❤
ദുഷ്ടൻ മോൻ. സ്വന്തം കാര്യം. എണിറ്റു പോടാ. എനിക്ക് ദേഷ്യം വരുന്നു. അവനിപ്പോ പൈസ കൊടുക്കാതെ പണിക്കളെ കിട്ടണം
Mr Big - To Be With You ❤
നല്ല എപ്പിസോഡ്
Manmadan കോട്ടയം കാരനായി
അടിപൊളി ഡോക്ടർ
Eee avastha varum enikum ethu kanunna ellavarkum. Theercha!
Best makkal
എന്നാ വാഴ്യ്ക്കായാന്നെ 🤣🤣🤣🤣🤣🤣🤣
Super
ആരും കാണാതെ ആയപ്പോൾ എല്ലാ എപ്പിസോഡും ഇടാൻ തുടങ്ങി
Dr സൂപ്പർ
Kannu niranjthond end kaanan patiyilla
Gem❤
👌🏻😊
Manmathans acting super
ഇന്നത്തെ കാലത്ത് ആണെങ്കിൽ ഡോക്ടർ ഈ വയസായവരെ പിടിച്ചു രണ്ടാഴ്ച കിടത്തി 2 ലക്ഷം രൂപ ബില്ല് മേടിക്കുo; അതാണ് അടുത്ത എപ്പിസോഡ് ..
ഈ ജനറേഷനാണ് കൂട്ടുകുടുംബം വേണ്ടാന്ന് വെച്ച് ന്യൂക്ളിയർ ഫാമിലി തുടങ്ങിയവർ. കർമ്മ 😂😂