Instead of buying 10 lak car buy second hand car for 5 lak use it only when we are traveling with family if traveling alone use a bike instead this significantly changes car ownership cost.
കാർ എടുക്കുന്നവർ മിക്കവാറും ഇമോഷണൽ ആയി തന്നെ ആണ് ചിന്തിക്കുന്നത് നാട്ടിൻ പുറത്ത് പോലും മിക്കവാറും വീടുകളിൽ വാഹനം ഉള്ള സാഹചര്യം ആണ് ഇപ്പൊ, അതിന്റെ സാമ്പത്തിക വശം ചിന്തിച്ചാൽ നഷ്ടം തന്നെ ആണ് പൊതുവെ N R I കൾ പോലും കാർ എടുത്തു ഇടുന്നു നാട്ടിൽ നിൽക്കുന്നവരെക്കൾ വലിയ നഷ്ടമാണ് അവർക്, പക്ഷേ സ്റ്റാറ്റസ് ആണ് മുഖ്യം. കാർ വാങ്ങിക്കുന്ന ഭൂരിപക്ഷം പേർക്കും അത് വലിയ ഒരു ആവശ്യഘടകം അല്ല, അതായത് കാർ ഇല്ലാതെ ഇരുന്ന അവസ്ഥയിൽ നിന്ന് കാർ ഉണ്ടായപ്പോൾ ജീവിതത്തിൽ പ്രത്യകിച് എന്തെങ്കിലും മെച്ചം ഉണ്ടായി എന്നു തോന്നുന്നു ഇല്ല.
ഞാൻ ഒരു NRI ആണ്, ആദ്യ പറഞ്ഞതിനോട് യോജിക്കുന്നു പക്ഷേ കാർ ഉള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും തമ്മിൽ വത്യാസം ഇല്ല എന്നതിനോട് യോജിക്കാൻ പറ്റില്ല. അത് പോലെ നാട്ടിൽ Festival Seasons വെക്കേഷന് ചെല്ലുമ്പോൾ Rent a Car കിട്ടാൻ വലിയ ബുദ്ധിമുട്ട് ആണ്. സ്വന്തമായി കാർ ഉള്ളവർക്ക് ചെറിയ സമയത്തിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും
bad statement about our Country - not acceptable and judging driver's behaviour without knowing someone. Renting enthanu udeshiche - Pvt Vehicle anenkil Renting a pvt vehicle is illegal
A lot of rental car providers are there in our country, those are not pvt vehicles bro …pinne driver behaviour. we can’t trust any driver because we don’t know them personally.
@@MoneyTipsUnni For rental for small car for 3850 kms only and without fuel are above 26000 except Alto - this option only suited for Nri who come for one month. If you think someone behavior like that , we cant trust anyone irrespective of job position
എന്തൊരു ബുദ്ധിമാൻ 😂 സ്വന്തം വണ്ടിക്ക് മൊത്തം ചിലവ് കിലോമീറ്റർ 15 രൂപ യൂബർ കാരനാണെങ്കിൽ കിലോമീറ്റർ 10 രൂപ ഒരു ഡ്രൈവറെയും ഫ്രീയായി കിട്ടും 😂 ലാഭമില്ലാത്ത കച്ചവടം നടത്താൻ യൂബർ ഡ്രൈവർ പുണ്യം കിട്ടാനാണോ വാഹനം ഓടിക്കുന്നത്? അതുപോട്ടെ ചേട്ടന്റെ വണ്ടി ഏതാ? 😂😂😂

Rent a car ഇപ്പോൾ നല്ലൊരു ബിസിനെസ്സ് ആണ് 👍
Bro you deserve more sub and views 😢
Thank you so much for your support 😊🙏
Second hand vandi eduth rent a carinu kodukkunnathalle puthiyath vangunnathinekkal nallath
ഒരു വണ്ടി എടുക്കാൻ തീരുമാനിച്ചതായിരുന്നു.. ഇനി ഏതായാലും എടുക്കുന്നില്ല.
അധികം ആയിട്ടില്ല,,ഒന്നോ,,രണ്ടോ,,പിരി
കാർ എടുക്കുന്നവർ മിക്കവാറും ഇമോഷണൽ ആയി തന്നെ ആണ് ചിന്തിക്കുന്നത് നാട്ടിൻ പുറത്ത് പോലും മിക്കവാറും വീടുകളിൽ വാഹനം ഉള്ള സാഹചര്യം ആണ് ഇപ്പൊ, അതിന്റെ സാമ്പത്തിക വശം ചിന്തിച്ചാൽ നഷ്ടം തന്നെ ആണ് പൊതുവെ N R I കൾ പോലും കാർ എടുത്തു ഇടുന്നു നാട്ടിൽ നിൽക്കുന്നവരെക്കൾ വലിയ നഷ്ടമാണ് അവർക്, പക്ഷേ സ്റ്റാറ്റസ് ആണ് മുഖ്യം. കാർ വാങ്ങിക്കുന്ന ഭൂരിപക്ഷം പേർക്കും അത് വലിയ ഒരു ആവശ്യഘടകം അല്ല, അതായത് കാർ ഇല്ലാതെ ഇരുന്ന അവസ്ഥയിൽ നിന്ന് കാർ ഉണ്ടായപ്പോൾ ജീവിതത്തിൽ പ്രത്യകിച് എന്തെങ്കിലും മെച്ചം ഉണ്ടായി എന്നു തോന്നുന്നു ഇല്ല.
Nice observation 🙂
ഞാൻ ഒരു NRI ആണ്, ആദ്യ പറഞ്ഞതിനോട് യോജിക്കുന്നു പക്ഷേ കാർ ഉള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും തമ്മിൽ വത്യാസം ഇല്ല എന്നതിനോട് യോജിക്കാൻ പറ്റില്ല. അത് പോലെ നാട്ടിൽ Festival Seasons വെക്കേഷന് ചെല്ലുമ്പോൾ Rent a Car കിട്ടാൻ വലിയ ബുദ്ധിമുട്ട് ആണ്. സ്വന്തമായി കാർ ഉള്ളവർക്ക് ചെറിയ സമയത്തിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും
very nicely explained 😅😅
Thank you 😊
Oru car Vettil vanm poii pani noku e alda ouru dialog
😀
സ്ഥിരം രോഗികൾ ഉള്ള വീട്ടിൽ വാഹനം വേണം
Yea
Good messag
😢No car only 👟👟👟😂🎉
Chettanu car undo?
No 😁
bad statement about our Country - not acceptable and judging driver's behaviour without knowing someone. Renting enthanu udeshiche - Pvt Vehicle anenkil Renting a pvt vehicle is illegal
A lot of rental car providers are there in our country, those are not pvt vehicles bro …pinne driver behaviour. we can’t trust any driver because we don’t know them personally.
@@MoneyTipsUnni For rental for small car for 3850 kms only and without fuel are above 26000 except Alto - this option only suited for Nri who come for one month. If you think someone behavior like that , we cant trust anyone irrespective of job position
👍
എന്തൊരു ബുദ്ധിമാൻ 😂 സ്വന്തം വണ്ടിക്ക് മൊത്തം ചിലവ് കിലോമീറ്റർ 15 രൂപ യൂബർ കാരനാണെങ്കിൽ കിലോമീറ്റർ 10 രൂപ ഒരു ഡ്രൈവറെയും ഫ്രീയായി കിട്ടും 😂 ലാഭമില്ലാത്ത കച്ചവടം നടത്താൻ യൂബർ ഡ്രൈവർ പുണ്യം കിട്ടാനാണോ വാഹനം ഓടിക്കുന്നത്? അതുപോട്ടെ ചേട്ടന്റെ വണ്ടി ഏതാ? 😂😂😂
I don’t have car 🚘
Onu pooo baiii e alku car udo
No car 🚗