''രാഷ്ട്രപതിക്ക് ഒരു വോട്ട് മാറ്റി ചെയ്തു, അത് ചെയ്ത ആളെ എനിക്കറിയാം'':PV Anvar| CM Pinarayi Vijayan

Поділитися
Вставка
  • Опубліковано 8 жов 2024
  • സീറ്റില്ലാതെ സഭയിലേക്ക് ഇല്ലെന്ന് പി വി അൻവർ ... പ്രതിപക്ഷ നിരയിൽ ഇരിക്കില്ല. സീറ്റ് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സഭയില്‍ നടക്കുന്നത് കയ്യാങ്കളി മാത്രമാണ്.. തുടര്‍നടപടി നോക്കിയശേഷം മറ്റു ദിവസങ്ങളിലെ കാര്യം തീരുമാനിക്കുമെന്നും പി വി അന്‍വര്‍.
    #pvanvarnewparty #pvanvarmla #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 55

  • @Refusers
    @Refusers 8 годин тому +17

    എത്ര പക്വമായാണ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. സാധാരണക്കാരുടെ ശബ്ദമാവാൻ അൻവറിന് കഴിയട്ടെ

  • @soorajsudheendran5391
    @soorajsudheendran5391 5 годин тому +2

    നൂറു ചുവുപ്പൻ അഭിവാദ്യങ്ങൾ.... 🔥❤️

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 6 годин тому +6

    പിവി അൻവർ ❤❤❤❤❤😂

  • @salamkinara8841
    @salamkinara8841 9 годин тому +10

    കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ലോകം മുഴുവനും ഞെട്ടലോടെയാണ് കാണുന്നത്

    • @thomasjoseph5945
      @thomasjoseph5945 8 годин тому +1

      UN ൽ അവതരിപ്പിച്ചു. 😂😂

    • @KhalidTv-q7i
      @KhalidTv-q7i 7 годин тому

      ലോകം ഞെട്ടിയോ 🤣🤣🤣ആരും അറിഞ്ഞില്ല 😄

  • @rijeesh2240
    @rijeesh2240 7 годин тому +3

    Anwar ikka so super 👌 👍 😍

  • @SubashMV-dz2xm
    @SubashMV-dz2xm 9 годин тому +10

    Lalsalam Sagave❤

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 7 годин тому +2

    🔥🔥🔥🔥🔥🔥🔥💯💯💯💯

  • @sinuziyad1134
    @sinuziyad1134 8 годин тому +2

    കേരളത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നു😃😃😃

  • @bavapbava4637
    @bavapbava4637 9 годин тому +16

    PV അൻവർ🔥 cpm കാരുടെ പേടിസ്വപ്നം

    • @b4badris582
      @b4badris582 8 годин тому +2

      അഴിമതി ചെയ്ത നേതാക്കൻ മാരുടെങ്കിൽ അവർ പേടിക്കുമായിരിക്കും എന്നാൽ സിപിഎം എന്ന പാർട്ടി ആരെയും പേടിക്കാൻ പോകുന്നില്ല 👍

    • @Delta63367
      @Delta63367 8 годин тому

      ​@@b4badris582പിണറായി

    • @thomasjoseph5945
      @thomasjoseph5945 8 годин тому +2

      അൻവറിൻ്റെ ഗ്യാസ് പോയി. UDF ഉം കൈവിട്ടു . ഇനി അൻവർ മലബാറിലെ PC ജോർജ് എന്നറിയപ്പെട്ടം

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 7 годин тому +1

    Saport fore Anwar ❤❤

  • @റഷാദ്
    @റഷാദ് 6 годин тому

    ലാസ്റ്റ് പറഞ്ഞത് എന്താ

  • @abunoushad.h7622
    @abunoushad.h7622 4 години тому

    ഇത്തരം ചോദ്യങ്ങൾ ഗോവിന്ദന്‍ മാസ്റ്റർ ആണ്‌ എങ്കിൽ ഉത്തരം സങ്കല്പിച്ചു നോക്ക് 😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 7 годин тому

    🔥🔥🔥😄

  • @sinuziyad1134
    @sinuziyad1134 8 годин тому +1

    അൻവർ MLA
    തിരക്കിട്ട രാഷ്ട്രീയ ചർച്ചയിൽ മുന്നോട്ട് പോകും

  • @Anooooopp
    @Anooooopp 9 годин тому

    അത് ഞാൻ തന്നെ 😂😂😂😂

  • @ShanilRaman-m7x
    @ShanilRaman-m7x 5 годин тому

    😁🙏

  • @planet324
    @planet324 5 годин тому

    🇵 🇻 🇦 🔥🔥💜

  • @riyasriyu8480
    @riyasriyu8480 9 годин тому +5

    Anvarka uyir

  • @shoukathalip
    @shoukathalip 9 годин тому +3

    I like it man 😃

  • @GurulalS
    @GurulalS 6 годин тому

    ഇദ്ദേഹം, അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ പറയും. സ്വതന്ത്രൻ സ്വാതന്ത്ര്യത്തോടെ എന്തും പറയും. അത് തള്ളുമ്പോൾ ബഹു. ഗവർണറും സങ്കിയാകും അൻവർ സാഹിബിന് അഭിനന്ദനങ്ങൾ 😂😂

  • @SajeevCR
    @SajeevCR 9 годин тому

    ആ ആളിനെ മുഖ്യ മന്ത്രിക്ക് അറിയില്ല, ശരിയല്ലേ?

  • @sajithlalsajithlal5029
    @sajithlalsajithlal5029 9 годин тому

    ആരാ എന്ന്. പറയണ്ട മനസ്സിലായി 😅

  • @goooootv8851
    @goooootv8851 9 годин тому

    PV V

  • @muhammadali4352
    @muhammadali4352 8 годин тому +3

    എല്ലാവരെയും കണ്ണുരുട്ടി കാണിച്ച് പേടിച്ച് നിർത്താം എന്ന വ്യാമോഹം നടക്കൂല പിണറായി സഖാവേ അൻവർ നൈറ്റ് നടക്കില്ല

  • @ajisfoodworld4552
    @ajisfoodworld4552 8 годин тому

    അയിന്?

  • @emptypaper007
    @emptypaper007 9 годин тому +1

    കോടിക്കുന്നിൽ സുര

  • @enajithkumar5198
    @enajithkumar5198 8 годин тому

    എന്നാ അത് അങ്ങ് പറ അംബുക്ക.ഗർ ആണൊ ?

  • @kiranmnnr
    @kiranmnnr 9 годин тому +5

    ഒന്നുൻകിൽ അൻവർ അല്ലെങ്കിൽ,... CM..😂

  • @shithinjose2131
    @shithinjose2131 6 годин тому

    Ratriyil urakkam varandirikkumpo ennum kanunna mugam🤣

  • @rafeekkuttimanRafeek
    @rafeekkuttimanRafeek 9 годин тому

    അത് നീ തന്നെ

  • @rajupyleepalatty
    @rajupyleepalatty 8 годин тому

    ഗവർണ്ണർ BJP ഏജൻ്റല്ല താൻ RSS കാരനെന്ന് പരസ്യമായി പറഞ്ഞയാളാണ്. പാലക്കാട് RSS ശിബിരത്തിൽ പരസ്യമായി പോയി RSS നേതാക്കളുമായി ചർച്ച നടത്തിയ ആളാണ് ഗവർണ്ണർ ഇനി ജോർജിനെ പോലെ BJP യിൽ ചേരുമോ UDF എടുക്കാത്ത സ്ഥിതിയിൽ

  • @nasernellichode3832
    @nasernellichode3832 8 годин тому

    ഉറപ്പ്. Cm തന്നെ.

  • @m4tech.793
    @m4tech.793 Годину тому

    പിണറായി ആണോ അതു

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 6 годин тому

    മലം കാക്കയുടെ വാപ്പ ആണോ ❓

  • @vijayarajan1347
    @vijayarajan1347 4 години тому

    നിന്റെ വിശോസം നിന്നെ രെക്ഷിക്കട്ടെ നിനക്ക് ഇനി രാഷ്ട്രീയത്തിൽ ഒരു ഭാവി ഇല്ല

  • @salmanazeez9573
    @salmanazeez9573 9 годин тому +3

    DMK🔥🔥🔥🔥

  • @satheeshraghavan2584
    @satheeshraghavan2584 8 годин тому

    ഒരു കാര്യവും ഇല്ല adgp ഓന്റ ആളാണ് 😅

  • @basheer6385
    @basheer6385 8 годин тому +2

    എന്താ നാളെ ലോകാവസാനം വരോ

  • @faisalvenmmeri3388
    @faisalvenmmeri3388 5 годин тому

    പറയുന്നുണ്ടാകിൽ പറ അന്ധോന്നാടാ ഇതു

  • @saidalavisaidalavi2871
    @saidalavisaidalavi2871 8 годин тому

    അൻവർ good

  • @thomasjoseph5945
    @thomasjoseph5945 8 годин тому +1

    അൻവറിൻ്റെ വിശ്വാസ്യതയൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനി അയാൾ എന്തു പറഞ്ഞിട്ടും കാര്യമില്ല. ജയിക്കാൻ വേണ്ടി അയാൾ പലതും ഇങ്ങനെ പറഞ്ഞോണ്ടിരിക്കും . പിണറായി വിജയൻ ബാപ്പയാണെന്നോ ബാപ്പയേപ്പോ ലാണെന്നോ പറഞ്ഞ അർവർ ഇപ്പോൾ പറയുന്നതെന്താ ? വോട്ടു മാറി ചെയ്തത് ആരാണെന്ന് അന്നു മുഖ്യമന്ത്രിയോടു പറഞ്ഞില്ലല്ലോ ? വി.ഡി. സതീശൻ 150 കോടി കടത്തിയെന്ന് നിയമസഭയിൽ പറഞ്ഞ ആരോപണം ഇപ്പോൾ അൻവർ പറയുന്നേയില്ല. അൻവർ സ്വർണ്ണകള്ളക്കടത്തും ഹവാലയും നടത്തുന്ന കൊള്ളക്കാരനാണെന്ന വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞ ആരോപണവും ഇപ്പോൾ കേൾക്കുന്നില്ല.

  • @shahishafishafi5509
    @shahishafishafi5509 8 годин тому

    പുത്തൻ വീട്ടിൽ .... ആണോ 😂😂😂

  • @DifferentTake-mi4bv
    @DifferentTake-mi4bv 8 годин тому

    Pinaraiyude kapada mukam valicherinja athulya nayakan anvar bhaikk vijayashamsakal❤

  • @hameedshahul9387
    @hameedshahul9387 9 годин тому

    ദാസപ്പൻ ആണോ 🤣🤣🤣

  • @babusubi5625
    @babusubi5625 9 годин тому +1

    പിവി അൻവർ, വേറെ ആര് ചെയ്യാൻ 😂

  • @satheesanthekkayil2789
    @satheesanthekkayil2789 5 годин тому

    Hhh rss ഗവർണ്ണരെ കാണാൻ പോയത് എന്തിന് ആവും