'ഞാന്‍ മരിച്ചുപോകും'; ഇരയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് | Mathrubhumi

Поділитися
Вставка
  • Опубліковано 9 лют 2025
  • കേസ് പിൻവലിച്ചില്ലെങ്കിൽ താൻ മരിക്കുമെന്ന് വിജയ് ബാബു പറയുന്ന സംഭാഷണ മാണ് പുറത്തുവന്നത്. മാപ്പ് പറയാൻ തയ്യാറാണെന്നും ഇരയ്‍ക്ക് വേണമെങ്കിൽ തന്നെ തല്ലാമെന്നും വിജയ് ബാബു പറയുന്നുണ്ട്. #Mathrubhuminews #VIJAYBHABU#ACTRESSCASE#VIJAYBHABUARREST
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 682

  • @DinkiriVava
    @DinkiriVava 2 роки тому +718

    ഒരു കോടീശ്വരൻ്റെ രോദനം..!! 😭😭😭

  • @sreedevivs2418
    @sreedevivs2418 2 роки тому +246

    ഇപ്പോഴും ഇയാളുടെ കൂടെ നടക്കുന്ന ഭാര്യയെ സമ്മതിക്കണം

    • @appur6478
      @appur6478 2 роки тому +14

      Avar pand gaarhika peedanathinoke case koduthernadha.. Endhukondanu eppozhum support cheyyane ennum ariyilla

    • @sarahice1862
      @sarahice1862 2 роки тому +2

      Trueee njanum ath chindichu

    • @raheebashabeer9769
      @raheebashabeer9769 2 роки тому +2

      Avrkk entho vattarkkum

    • @ratz4825
      @ratz4825 2 роки тому

      Ninte bharthavine vere oru lodge il vechu oru veeshiyude kude pokki.... Ni bharthavine vitu pokumo? 🙄

    • @rp6403
      @rp6403 Рік тому

      Likely for Financial support and gor the son's inheritance..

  • @somankb7196
    @somankb7196 2 роки тому +293

    പേടിക്കണ്ട ഇടവേള യും സിദ്ധിഖ് സാറും മുന്നിൽ ഉണ്ട് 😀

    • @ANTONY........
      @ANTONY........ 2 роки тому

      Ellam methanmar 😃

    • @arunkumararun9346
      @arunkumararun9346 2 роки тому

      😄😄

    • @alexjo6491
      @alexjo6491 2 роки тому

      @@ANTONY........ idavela babuvum vijay babuvum ethanu vargam ennu parayandalloda maraykkane??

    • @RahulRaj-zl8yc
      @RahulRaj-zl8yc 2 роки тому

      Athe

    • @gaganasah143
      @gaganasah143 2 роки тому

      Sidhiq bayankara pennu pidiyananu,
      Siddiq l ninnu Gymmil vachu aavisyam illatha oru dialogue nikku encounter cheiyyendi vannu,
      Nadanaallo ennorthu ennum kaanumbol punchiri thooki,
      Orisam aayaal parevaanu "viyarthu nilkkunnathu kaanan kollamnnu", ntachanekkal prayam lla oru manushyan...

  • @rajeshtd7991
    @rajeshtd7991 2 роки тому +192

    സർബത്ത് ഷമീരിൻ്റെ ഏറ്റവും നല്ല കോമഡി ഇതാണ്😁

  • @sabithmohammed7754
    @sabithmohammed7754 2 роки тому +270

    നിങ്ങളുടെ ക്ലബ് നിങ്ങളുടെ കൂടെ തന്നെ ഉണ്ടെല്ലോ പിന്നെ എന്തിനാ പേടി, പ്രത്യേകിച്ച് ഇടവേളയും സിദ്ധിഖ് ഉം ഉണ്ട്..

    • @Indian-x5m
      @Indian-x5m 2 роки тому +16

      ഏറ്റവും വലിയ സ്ത്രീവിരുദ്ധരും പെണ്ണ് പിടിയൻമാരുമാണ് ഈ രണ്ട് ക്ലബ് അംഗങ്ങളും

    • @tkyesodharan1331
      @tkyesodharan1331 2 роки тому +2

      അവർ എന്നും അങ്ങനെ തന്നെ. ഹേമ കമ്മീഷൻ റിപ്പോർട്ട്... ഹ..ഹ.. ഹാ.
      ഇടവേള അക്ഷര പിശക് ആകാം. ഇടനില ആണോ?

    • @frehasaju6641
      @frehasaju6641 2 роки тому +1

      Best club ellam pennu pidiyanmar

    • @bobyboom9437
      @bobyboom9437 2 роки тому +1

      ഇനി 'അമ്മ(AMMA) എന്ന് ആരും പറയണ്ട .മ..ക്ലബ് .😂😂

  • @sureshbabusekharan7093
    @sureshbabusekharan7093 2 роки тому +113

    Such scoundrels are encouraged by Amma, achan every organizations and patriarchal mindset of Kerala

    • @joekurian7
      @joekurian7 2 роки тому +1

      correct bro...full of scoundrels

    • @jyothydas7645
      @jyothydas7645 Рік тому

      Encouraged by achan, amma and wife.

  • @human1899
    @human1899 2 роки тому +184

    വിജയ് ബാബുവിനെ പിന്താങ്ങിയവർക്ക് ഇനി വല്ലതും പറയാൻ ഉണ്ടോ? നിങ്ങള്ക്കു എങ്കിലും തെറ്റ് തീരുത്താൻ സമയം ഉണ്ട്.. പുള്ളിക്കോ പറ്റിയില്ല.

    • @adamben7933
      @adamben7933 2 роки тому +2

      👍👍

    • @unpopularopinion94
      @unpopularopinion94 2 роки тому +17

      ithu kettal athijeevithakittu onnu pottichathinte mappu parachil aanenne thonnu

    • @moveon5744
      @moveon5744 2 роки тому

      @@unpopularopinion94 ഒരു സ്ത്രീയെ തല്ലുന്നത് നിസ്സാര കുറ്റം എന്നാണോ താൻ കരുതുന്നത്

    • @human1899
      @human1899 2 роки тому +8

      @@unpopularopinion94 ഈ clip complete അല്ല. Harassment ന്റെ description ഭാഗം cut ചെയ്തിട്ടുണ്ട് media. Its clear from audio clip.
      Some kind of physical assault നടന്നിട്ടുണ്ട്. So പുള്ളിയുടെ വാദം പൊള്ളയാണ് എന്ന് തോന്നുന്നു.

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 роки тому +10

      വിജയ് ബാബു: കുറ്റക്കാരനല്ല: : ആയാൾക്കും ഒരു കടുംബമുണ്ട്:;വിജയകാര്യത്തിനായി കിടന്ന് കൊടുത്തിട്ട് വർഷങ്ങൾക്ക് ശേഷം: മാസങ്ങൾക്ക് ശേഷം പരാതി കൊടുക്കുന്ന ശ്രീകൾക്ക് എതിരെ കേസെടുക്കണം എന്നാണ്; ഈ ഇളയവൻ്റെ അഭ്യർത്തന:: അതിന്ന് കോടതിയുണ്ടോ;iഅങ്ങനെയാണെല്ലോ നമ്മുടെ കോടതികൾ:

  • @thomasmathew1981
    @thomasmathew1981 2 роки тому +390

    ഈ കരച്ചിൽ കേൾക്കുമ്പോൾ അനുഭവിച്ച സുഖം എന്തൊരു സുഖം ഒരു സുഖവും ഇല്ല വിവേകമില്ലാത്ത ബാബു😃😄

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому +3

      Sidhiq undallo koode pinne enthina babu karayunnath

    • @motogarage4616
      @motogarage4616 2 роки тому +2

      അവള് കൊടുത്തു

    • @vineesh8757
      @vineesh8757 2 роки тому +11

      മുൻപ് രണ്ടാൾക്കും സുഖം ഇപ്പോൾ ഇവന് മാത്രം ദുഃഖം...😆😆😆😆

    • @sjk....
      @sjk.... 2 роки тому +1

      @@vineesh8757 yes

  • @TrueStory-tx5md
    @TrueStory-tx5md 2 роки тому +147

    ഭാര്യയും മക്കളും ഉണ്ട് സിനിമയിൽ ഒരു നിലയും വിലയും ഉണ്ട് എന്നിട്ടും സുഗിക്കാൻ പോയ വിജയ് ബാബു വിഷമം അനുഭവിക്കേണ്ടത് അല്ലെ...

    • @jobinjgrk
      @jobinjgrk 2 роки тому +6

      നമുക്ക് അതാണ് കലിപ്പ് 😂

    • @Tiinto1
      @Tiinto1 2 роки тому +11

      Sukham anubavichavalo.. avasarathinu vendi shareeram koduthathu oru thettum ille?

    • @TrueStory-tx5md
      @TrueStory-tx5md 2 роки тому

      @@jobinjgrk സ്വന്തം ഭാര്യയെയും മക്കളെയും മറന്നു സിനിമയിൽ അവസരം കൊടുക്കാം എന്ന് പറഞ്ഞു പെൺകുട്ടികളെ സുഖിപ്പിക്കാൻ നടക്കുന്ന വിജയബാബുനെ ഭാര്യയുടെ കൂടെ അമ്പലത്തിൽ ഒക്കെ പോയി വീണ്ടും ഭാര്യയെ തന്നെ സുഖിപ്പിച്ചു ജീവിക്കാൻ അനുവദിക്കരുത്😄

    • @TrueStory-tx5md
      @TrueStory-tx5md 2 роки тому +2

      @@Tiinto1 avasaram kodukkathath oralod cheyyunna thett alle...

    • @vijayvaranad4889
      @vijayvaranad4889 2 роки тому

      Sugichotte athinushesham vedekkakan nokkumbol anu ithokke

  • @mrvoice7402
    @mrvoice7402 2 роки тому +20

    ഇതുവരെ വിജയ് ബാബുവിനെ പൊക്കി paranjavar തിരിച്ച് പറയാൻ തുടങ്ങും.......
    കേസ് എന്താ എന്നുപോലും അറിയാതെ ആരുടെയും ഭാഗത്ത് നിന്നും പറയരുത് ആരെയും തെറി വിളിക്കാൻ nikkaruth please .....
    ഇത് തന്നെ ഇനി മാറാം......

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 2 роки тому +22

    അമ്മ, അച്ഛൻ, കുടുംബം ഇവയൊക്കെ ഉള്ളവർ മര്യാദയ്ക്ക് ജീവിക്കണം.

  • @aliyar4321
    @aliyar4321 2 роки тому +171

    സ്വയം നശിച്ചും.. മറ്റുള്ളവരെ നശിപ്പിച്ചും.. സമൂഹത്തെ തെറ്റി ദ്ധരിപ്പിച്ചും.. പടച്ചുണ്ടാക്കുന്ന അഭാ സനടനങ്ങളുടെ കുട്ടായ്മയാണ് ഇതിനു പിന്നിൽ.. അപൂർവം ചില നല്ല കകലാകാര ന്മാർക്കുവരെ ഇവർ കാരണം ചീത്തപ്പേരുണ്ടാക്കും 🙏🙏🙏

  • @nileenasasidharan4379
    @nileenasasidharan4379 2 роки тому +28

    കേസ്സിൽ പെട്ടെന്ന് ഇപ്പോഴാണ് ബോധം വന്നത് 🙄. ആദ്യദിവസം എന്തായിരുന്നു വീമ്പ്. ഒളിച്ചു പോയി രക്ഷപ്പെടാൻ നോക്കി. ഇപ്പോൾ ആ കുട്ടി പറഞ്ഞതിൽ കാര്യമുണ്ട് എന്ന് വന്നില്ലേ. ഭാര്യ, അമ്മ,മകൾ, കുടുംബം, കാശ് ഒക്കെയുള്ള ഒരാൾ ഈ ലോകത്ത് നടക്കുന്നതൊന്നും അറിയുന്നില്ലേ? പുറത്ത് വന്നാൽ ജീവിതം, കുടുംബം താറുമാറാകുമെന്ന് ഓർത്തില്ലേ? 🙄

    • @nileenasasidharan4379
      @nileenasasidharan4379 2 роки тому

      @@vishnusathees3403 അതേ, അത് തന്നെയാണ് പറഞ്ഞത്. ഇത്തരം തെറ്റുകൾ പുറത്ത് വന്നാൽ ഉള്ള ഭവിഷ്യത്ത് ഓർക്കുക. Public ആകുന്നതിന് മുൻപ് ഫോൺ ചെയ്തിട്ടാണ്, വീഡിയോ യിൽ ന്യായീകരിച്ച് പിന്നെ മുങ്ങിയിട്ട് പൊങ്ങി വന്നത്.. അതാണ് എനിക്ക് മനസ്സിലായത്,ട്ടോ..

  • @topofsky4069
    @topofsky4069 2 роки тому +7

    വിജയ് ബാബു പെണ്കുട്ടിയുടെ മുഖത്തു അടിച്ചത് കൊണ്ടു മാത്രമാണ് പെണ്കുട്ടി പരാതി നൽകിയത് എന്നാണ് ഈ സംഭാഷണത്തിൽ നിന്നും മനസിലാകുന്നത്.

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 роки тому +359

    ഒന്നുമില്ല....നമ്മുടെ നട്ടെല്ലില്ലാത്ത പലതന്തക്കുണ്ടായ ജഡ്ജിമാര് കോടതികൾ അടക്കിവാഴുന്നിടത്തോളം അണ്ണന് ഫ്രാങ്കോ പിതാവിന്റെ അനുഗ്രഹമുണ്ടാകും....

    • @satheeshvinu6175
      @satheeshvinu6175 2 роки тому +8

      അടിപൊളി ... ഞാൻ പറയാൻ വച്ച കാര്യം... നമ്മുടെ നാട് നശിച്ചു പോകും

    • @jagan2447
      @jagan2447 2 роки тому +2

      Correct law collegil athokke thanneya padippikkunnathu 😏

    • @bimbisara9876
      @bimbisara9876 2 роки тому

      നാറിയ ജഡ്ജിമാർ

    • @bindhumohan9512
      @bindhumohan9512 2 роки тому +2

      Athe adhapathicha neethinyaaya vyavastha

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 роки тому +1

      സൂപ്പർ: താങ്കളെ നേരിൽ ഒന്ന് കാണാൻ പറ്റുമോ =

  • @natureman543
    @natureman543 2 роки тому +37

    *ഈ സംസാരം കേട്ടാൽ ഏതു പെണ്ണും വീഴുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല🤠*

  • @arunima7035
    @arunima7035 2 роки тому +13

    സ്വന്തമായി ഒരു ഭാര്യ ഉള്ളപ്പോ മറ്റുള്ള പെണ്ണുങ്ങളെ തേടി പോകുന്നവന്മാർ ഇതുപോലെ മോങ്ങണം

  • @habeebrahman9097
    @habeebrahman9097 2 роки тому +132

    എന്ത് ജീവിതം ആണ് ഇത്
    കുറയെ ക്യാഷ് ഉണ്ട് മാത്രം ഒള്ളു സമാധാനം എന്നുള്ളത് ഇല്ലാതെ എന്ത് ജീവിതം

  • @comment6567
    @comment6567 2 роки тому +16

    ആരെങ്കിലും മരിക്കുകയോ ജനിക്കുകയോ ചെയ്തോട്ടെ . മറ്റുള്ളവർക്കതിൽ എന്തിരിക്കുന്നു !!

  • @ayushsiju8240
    @ayushsiju8240 2 роки тому +181

    ഓ ഹോ നീ വെളിയിൽ അല്ലേ ഇപ്പോഴും A. M. M. A നിന്റെ കൂടെ ഉണ്ടല്ലോ പിന്നെ എന്ന പേടിക്കുന്നെ കോടതിയും നിന്റെ കൂടെ നില്കും 😇😇😇😇😇😇

  • @Athulzealous
    @Athulzealous 2 роки тому +23

    From what he says it's clearly evident that there was some issue between him and the victim which led her to file a rape complaint ant untill then there was no issues between them.This audio will help the accused more than the victim..Words like Trigger clearly proves it
    .!!!

  • @paralleluniverse369
    @paralleluniverse369 2 роки тому +58

    ഇതൊക്കെ ഇനി എവിടെ ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയണം _!_

  • @ckvijayan5125
    @ckvijayan5125 2 роки тому +95

    പാവങ്ങൾ ആയിരുന്നെങ്കിൽ കോടതി പിടിച്ചു അകത്ത് ഇട്ടേനെ പണമുള്ളവർക്ക് നിയമം പലവഴിക്കും നീങ്ങാം

  • @spicydine3979
    @spicydine3979 2 роки тому +8

    അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും ഓര്മയുള്ളവൻ ഈ പണിക്കു പോകാൻ പാടില്ലായിരുന്നു.

  • @TrueStory-tx5md
    @TrueStory-tx5md 2 роки тому +30

    ഒന്നിൽ കൂടുതൽ പെണ്ണുങ്ങളെ കൂടെ സുഗിക്കാൻ പോയാൽ അതിന്റ വിഷമവും വിജയ് ബാബു തന്നെ അനുഭവിക്കണം....

    • @jobinjgrk
      @jobinjgrk 2 роки тому +1

      രോദനം 😭

    • @TrueStory-tx5md
      @TrueStory-tx5md 2 роки тому

      @@jobinjgrk നിന്നെ പോലെ തന്നെ വിജയ് ബാബുന്റെ ഭാര്യക്കും വല്ല്യ ഇഷ്ടം ആണ് ഓരോ പെൺകുട്ടികളെയും സുഖിപ്പിക്കാൻ നടക്കുന്നത്😄

    • @jobinjgrk
      @jobinjgrk 2 роки тому +1

      @@TrueStory-tx5md അപ്പോൾ ആൺകുട്ടി മാത്രം അനുഭവിച്ചാൽ മതിയോ?. പെൺകുട്ടി ചുമ്മാ വന്നതാണോ.. ഫേക്ക് നെയിം ഇട്ടു വന്നു അഭിപ്രായം പറയാതെ , ധൈര്യമായി വന്നു അഭിപ്രായം പറയുക..

    • @TrueStory-tx5md
      @TrueStory-tx5md 2 роки тому +1

      @@jobinjgrk പെൺകുട്ടി അനുഭവിച്ചത് എല്ലാം സമൂഹത്തോട് അവൾ തന്നെ പറഞ്ഞു.. പറഞ്ഞത് കള്ളം ആണെങ്കിൽ ഇത്രയും ആണത്തം കൂടിപ്പോയ വിജയ ബാബു ഒളിവിൽ പോകണോ, ഒളിവിൽ പോയി പെൺകുട്ടിക്ക് ഫണ്ട്‌ ഓഫർ ചെയ്യണോ...

    • @jobinjgrk
      @jobinjgrk 2 роки тому +1

      @@TrueStory-tx5md അവനും അനുഭവിച്ചത് വിളിച്ചു പറഞ്ഞല്ലോ. സംഭവം രണ്ടുപേരുടെയും ഉദ്ദേശങ്ങളും എല്ലാവർക്കും അറിയാം. പെണ്ണായിപോയതുകൊണ്ട് അവൾ നിഷ്കളങ്ക എന്നില്ല. ആണുങ്ങൾ കൂടുതൽ വൈകരികമായി ഇടപെടുന്നതുകൊണ്ട് കൂടുതൽ ക്രിമിനൽ സ്വഭാവം കാണിക്കുന്നു. സ്ത്രീകളും ഒട്ടും പിന്നിൽ അല്ല 1 സെക്കന്റ്‌ പ്രായം ഉള്ള കുഞ്ഞിനെ മുതൽ പ്രായം ആയ മാതാപിതാക്കളെ വരെ ഒരു കൂസലും ഇല്ലാതെ കൊല്ലുന്ന ക്രിമിനൽ ഇഷ്ടംപോലെ ഉണ്ട്. എന്നും പത്രത്തിൽ ഉണ്ട്, തട്ടിപ്പ് വീട്ടിപ്പു ഹണി ട്രാപ്.. പുരുഷന്മ്മാർ ചെയ്യുന്ന എല്ലാ ക്രിമിനൽ പണിയും സ്ത്രീ ചെയ്യുന്നുണ്ട്... സ്ത്രീ അമ്പല 😭😭😭😭

  • @jaisongeorge1695
    @jaisongeorge1695 2 роки тому +21

    ഇങ്ങനൊന്നും അല്ലാരുന്നല്ലോ ബാബു മോനെ നേരത്തെ പറഞ്ഞിരുന്നത്

  • @Indian-x5m
    @Indian-x5m 2 роки тому +11

    ഇടവേളയും സിദ്ദിക്കും നടിമാരെ ചൂഷണം ചെയ്ത് ക്ലബ്ബിൽ ജീവിച്ചുപോകുന്ന രണ്ട് പ്രധാന സിനിമയില്ലാ നടന്മാർ.

  • @Flower.369
    @Flower.369 2 роки тому +75

    മാനഹാനി ഭയന്ന് തുടക്കത്തിൽ നടന്ന സംഭാഷണം

  • @jayadevsuresh8916
    @jayadevsuresh8916 2 роки тому +7

    EDITED CALLS അംഗീകരിക്കാൻ കഴിയില്ല..!!!

  • @sherlywilson5935
    @sherlywilson5935 2 роки тому +69

    പാവം വിജയ് ബാബു തെറ്റ് ആർക്കും പറ്റും
    ആ പാവത്തിനെ വെറുതെ വിട്ടൂടെ ദീലിപ് കൈയും വീശി നടക്കുകയല്ലേ പിന്നെയല്ലേ ഇത് 🤣🤣🤣🤣

    • @sachinms8665
      @sachinms8665 2 роки тому +2

      Dileep ethra nall akathu kidannu madam pinnea evanu enna preathyeakatha

    • @lbcreations6514
      @lbcreations6514 2 роки тому +4

      ദിലീപ് എത്ര ദിവസം അകത്തു കിടന്നു... ഇത്രയും കാര്യം ഇര തന്നെ പറഞ്ഞിട്ടും... തെളിവുകൾ കിട്ടിയിട്ടും.. വിജയ് babu എത്ര നാൾ അകത്തു കിടന്നു.. ച്യാച്ചി ഒന്ന് പറഞ്ഞു തരോ.. ചുമ്മാ വെക്ളിത്തരം പറയാൻ കുറ്റീം പറിച്ചു വന്നോളും!👌

  • @vijayvaranad4889
    @vijayvaranad4889 2 роки тому +23

    Don't worry judges are there to help you out

  • @POWER_RAJ_739
    @POWER_RAJ_739 2 роки тому +16

    പെണ്ണിന് മാത്രമല്ല പ്രൈവസി വേണ്ടത്. ആണിനും വേണം. ആണിനും അച്ഛൻ അമ്മ ബന്ധുമിത്രാതി സഹോദരി സഹോദരന്മാരുണ്ട്.

  • @greenpeaceab
    @greenpeaceab 2 роки тому +46

    അവൻ നല്ലത് മാത്രേ ചെയ്തിട്ടുള്ളു... അതോണ്ടാണല്ലോ ഇപ്പൊ ഇങ്ങനെ സംസാരിക്കേണ്ടി വന്നത്... അല്ലെങ്കിലും ഇവൻ എന്തിനാ പേടിക്കുന്നെ.. എല്ലാരും ഇവന്റെ കൂടെയാണ്..

  • @rajeshbabu7257
    @rajeshbabu7257 2 роки тому +6

    വിജയ് ബാബു പേടിക്കണ്ട. അമ്മ സംഘടന താങ്കള protect ചെയ്യും. മലയാള സിനിമയിലെ എല്ലാ ക്രിമിനലുകളയും സംരക്ഷിച്ചു നിർത്താനാണല്ലോ ആ സംഘടന.....

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 2 роки тому +5

    എന്നും നിയമം സ്ത്രീകൾക്ക് ആണ് കൂടുതലും വില നൽകുന്നത്,, എന്ന് വെച്ച് സത്യം സത്യം അല്ലാതെ ആകുന്നില്ല,,,, ഇന്ത്യയിലെ നിയമ വ്യവസ്ഥ വളരെ ചെലവ് കൂടിയ ഒന്നായതു കൊണ്ടാണ് ഇവിടെ പലരും തെറ്റു ചെയ്യാതെ യും ആരോപണം മാത്രം കൊണ്ടും ശിക്ഷ അനുഭവിക്കുന്നത്,,,, കൂടാതെ കാശു കൂടുതൽ ഉള്ളവൻ വലിയ വില കൂടിയ വക്കീലിനെ വെച്ച് കൂൾ ആയി രെക്ഷ പെടുന്നതും,,,,, സത്യം ജയിക്കണം, അത് ആണായാലും പെണ്ണായാലും,,,,,, നിയമം ഒരേ നീതി കൊടുക്കണം,,,,, ഇങ്ങനെ ഉള്ള കേസ് ആകുമ്പോൾ നമ്മൾ എല്ലാരും ആണിനെ ആണ് target ചെയുന്നത്,,,, തുടക്കം ആരും തിരക്കാറില്ല,,,, ഒടുക്കം മാത്രം,,,,,,

  • @stephenmathew5688
    @stephenmathew5688 2 роки тому +20

    ഇവനൊക്കെ അനുഭവിക്കണം.. കാശും പ്രശസ്തിയും കൂടുമ്പോൾ എന്തും ആകാം എന്ന അഹങ്കാരം തീരണം.

  • @ajnaajna8044
    @ajnaajna8044 2 роки тому +14

    വിജയ് ബാബു ഈ കേസിൽ ആൾറെഡി വിജയിച്ചു, ഇനി മാധ്യമങ്ങൾക്ക് വലിയ സ്കോപ്പില്ല

    • @adamben7933
      @adamben7933 2 роки тому

      Koppaaa

    • @mrvoice7402
      @mrvoice7402 2 роки тому +1

      Ajna ബോധം ഇല്ലേ തനിക്ക്? ഫുൾ കേട്ടില്ലേ?

    • @noblegeorge1350
      @noblegeorge1350 2 роки тому

      Ohooo

    • @ajnaajna8044
      @ajnaajna8044 2 роки тому +1

      @@mrvoice7402 എന്ത് കേൾക്കാൻ? മാധ്യമങ്ങൾ അല്ലല്ലോ കോടതി വിധി തീരുമാനിക്കുന്നത്, തനിക്ക് ബോധമില്ലെങ്കിൽ കോടതി വിധിപറയുമ്പോൾ ബോധ്യപ്പെട്ടോളും

    • @mrvoice7402
      @mrvoice7402 2 роки тому

      @@ajnaajna8044 ഞാൻ media's പറഞ്ഞത് കേൽകൻ അല്ല പറഞ്ഞെ audio recording ketto nee....athil വ്യക്തമായി പറയുന്നല്ലോ karym

  • @vlrpattambi8799
    @vlrpattambi8799 2 роки тому +25

    വിജയ് ബാബുവിനെ താങ്ങി നടന്നവർ എവിടെ 🤭🤭

  • @lechusss6263
    @lechusss6263 2 роки тому +2

    അടിപൊളി വിജയ് നീ സത്യം പറഞ്ഞു വിജയിച്ചു

  • @sureshkumarn8733
    @sureshkumarn8733 2 роки тому +12

    ഒരു സംശയം.... മറുപടി തരണേ ആരെങ്കിലും....
    ഇവർ നടത്തിയ ഇത്തരം ഫോൺ സംഭാഷണം എങ്ങനെയാണു ചോർന്നിട്ടുണ്ടാവുക...???

  • @lonewarrior70
    @lonewarrior70 2 роки тому +8

    ആട് 2 വിലെ സീൻ ഓർമ വരുന്നു
    'വിപ്ലവ സിംഹമേ കനിയണം '

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +18

    ഇനി അതാണ് നല്ലത്. ഉള്ള ജീവിതം കൊണ്ട് കളഞ്ഞു. പൊക്കാൻ പോയപ്പോൾ അച്ഛനെയും അമ്മയെയും ഓർത്തില്ല പാവം

  • @rageshm8854
    @rageshm8854 2 роки тому +2

    ഇങ്ങനെ ഒരു കേസ് വരുമ്പോൾ സ്വാഭാവികമായും ആരും സംസാരിച്ചു നോക്കില്ലേ. വഴക്ക് ഉണ്ടായപ്പോൾ ആണ് കേസ് കൊടുത്തത് എന്ന് ഈ കേട്ട ഓഡിയോയിൽ വ്യക്തമാണ്. ഈ ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അറിയുന്ന വിവരം ഉള്ള പെൺകുട്ടികൾ ചില കാര്യസാധ്യങ്ങൾക്ക് വേണ്ടി പ്രണയം നടിച്ചു കൊണ്ട് വിവാഹം കഴിഞ്ഞ ഒരാളുടെ കൂടെ കുറെ കാലം നടന്നു പിന്നെ എന്തെങ്കിലും വഴക്ക് ഉണ്ടാവുമ്പോൾ പീഡന കേസിൽ പെടുത്തുന്നത് ഒരു ഹോബി ആയി മാറിയിട്ടുണ്ട്. സമൂഹം ഇത്തരം കാര്യങ്ങൾ കൂടി ചിന്തിച്ചു വേണം ഒരാളെ കുരിശിൽ തറക്കേണ്ടത്.

  • @krishnapriya5189
    @krishnapriya5189 2 роки тому +1

    Ee parathikaride bandu nte sound evideyo kettitullath pole🤔🤔

  • @leoness8367
    @leoness8367 2 роки тому +3

    Edited call can’t be trusted

  • @althualthu4093
    @althualthu4093 2 роки тому +19

    അമ്മ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ

  • @grandprime7397
    @grandprime7397 2 роки тому +5

    ശെടാ ഇവിടെ മോഷണ കേസിൽ പെട്ടവനു പോലും ഇപ്പൊ സുഖ ജീവിതമാ പിന്നെ ഇയാള് എന്തിനാ കിടന്നു മോങ്ങുന്നേ
    ഇവിടെ ഏറ്റവും വലിയ കുറ്റം ഹെൽമെറ്റ്‌ ഇടാതെ വണ്ടി ഓടിക്കുന്നതാണ്

  • @nizarpk6873
    @nizarpk6873 2 роки тому +4

    അതാരാ ഇര രണ്ടു പേരുടെയും ഇഷ്ടം പ്രകാരം നടന്ന കാര്യം ഇവരെ പൊക്കി നടക്കാൻ മീഡിയ കളും വിട്ട് കളാ നീദി ക്ക് വെണ്ടി പൊരുതുന്ന അർഹത പെട്ട ഇരകൾ ഉണ്ട് അവരെ കൂടെ നിൽക്കു

  • @batman33669
    @batman33669 2 роки тому +10

    "ആന കുത്താൻ വന്നാൽ നെഞ്ചും വിരിച്ച് നിൽക്കുന്നവൻ ആണ് നാഗേന്ദ്രൻ"

  • @patt_kurk670
    @patt_kurk670 2 роки тому +58

    തല്ലിയത് ആണ് trigger ആയത് എന്നാണ് പറയുന്നത് .. കേസ്സ് പകപോക്കൽ പോലെ എന്നെ കരുതാൻ പറ്റൂ ഈ കോളിൻ്റെ ബലത്തിൽ

    • @Albythomas27484
      @Albythomas27484 2 роки тому

      Yes.. Trigger anu karanam.. Allel aval ippazhum mooparde koode kodakkunnundakum.. Poorimol

    • @jeffjohns6414
      @jeffjohns6414 2 роки тому +3

      @@Albythomas27484 aru ninne janipicha thallayo?

  • @ta4256
    @ta4256 2 роки тому +6

    നല്ല അഭിനയം

  • @arunvarghese6469
    @arunvarghese6469 2 роки тому +16

    എന്താ നിലവിളി ❤❤ ആദ്യം പറഞ്ഞത് ഇതൊന്നും അല്ലല്ലോ ❤❤ അണ്ടിയോട് അടുക്കുമ്പോൾ എന്താ ടാ പുളി ഉണ്ടോ ❤❤❤❤

    • @lob9618
      @lob9618 2 роки тому

      പൂ ഉണ്ട്.

  • @tkyesodharan1331
    @tkyesodharan1331 2 роки тому +14

    അമ്മ നേതാക്കൾ ഇപ്പൊൾ എന്തു പറയുന്നു? ഈ മഹാൻ്റെ സ്വന്തം ഭാര്യ
    എന്തു പറയുന്നു.

  • @akshaitsr
    @akshaitsr 2 роки тому +3

    CELEBRATION START PANNALAMAAAA😍😍😍😍😍

  • @arjunas4207
    @arjunas4207 2 роки тому

    Audio clip full vende aval parayunad endha illathad

  • @ajeesh43
    @ajeesh43 2 роки тому +8

    Power of money 🔥

  • @vineesh8757
    @vineesh8757 2 роки тому +3

    താൻ മാത്രമല്ല എല്ലാരും ഒരുനാൾ മരിച്ചു പോകും..

  • @skariakuruvilla2101
    @skariakuruvilla2101 2 роки тому +1

    എല്ലാവർക്കും പറ്റുന്ന തെറ്റ് തന്നെ. ഇതെല്ലാം ഒരുക്കി തീർക്കുന്നതാണ് നല്ലത്.

  • @tajbabu4607
    @tajbabu4607 2 роки тому +1

    എല്ലാം അറിവോടെ നടന്നിട്ടും എന്നിട്ടും ഒരാളെ ചൂഷണം ചെയ്യുന്നതിനോട് എന്ത് പറയാനാ ഇങ്ങനെ പോയാൽ ഒരുപാട് ഇരകൾ ഇരച്ചു പൊങ്ങും അത് സ്ത്രീ എന്ന പദത്തിന് തന്നേ അപമാനമായി തീരും

  • @jobinjgrk
    @jobinjgrk 2 роки тому +15

    ഇത്‌ പഴയതാണല്ലോ. കഷ്ടമാണ്. പെണ്ണൊരുബേട്ടാൽ പിന്നെ ഒരു രക്ഷയുമില്ല. ഇതൊക്കെ അയാളോടുള്ള സഹനുഭൂതി കൂട്ടുകയേ ഉള്ളു.. പെടുത്തികളഞ്ഞു.. വാഗ്ദാനം നൽകി വഞ്ചിക്കുന്നതുപോലെ വിലപ്പെട്ട /മോഹിപ്പിക്കുന്ന ചില പ്രത്യേക സമ്മാനം നൽകി സ്വാധീനിച്ചു, ട്രാപ് ചെയ്ത് നേട്ടങ്ങൾ കൊയ്യുവാൻ, പണം സമ്പാദിക്കുവാൻ ജോലി നേടുവാൻ ശ്രമിക്കുന്നതും കുറ്റം അല്ലേ?.

  • @synutom8714
    @synutom8714 2 роки тому +9

    എന്ത് പോക്രിത്തരം കാണിച്ചാലും ജാമ്യം കൊടുക്കാൻ കോടതികളുണ്ടല്ലോ ... കഷ്ടം

  • @shebajulia3095
    @shebajulia3095 2 роки тому

    adipoli....aayitundu

  • @vxhl21
    @vxhl21 2 роки тому

    edit cheyitha audio alle ith...original varatte ...varunnath vare kaathirikkaam

  • @najeerakkalath2274
    @najeerakkalath2274 2 роки тому +57

    എന്തിന് ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നു മനുഷ്യ...

  • @narayanavariar422
    @narayanavariar422 2 роки тому

    അതാണ്‌ നല്ലത് ലോകം നന്നാകട്ടെ

  • @manikuttanidr5636
    @manikuttanidr5636 2 роки тому +41

    എന്തു ഇരയാണ്.... സ്വയം പോകുന്ന ഒരാള് ആവശ്യം കഴിയുമ്പോൾ ഇങ്ങനയൊക്കെ ആയി... ഇതിൽ ഇയാള് എന്താ ക്രൂശികപെടുന്നത്

    • @AbhishekNayar
      @AbhishekNayar 2 роки тому +2

      Consent koduthu en vech endhum kanikam enula vijaram thettan. For example ah streek ishtamilatha endhelum force cheyth cheypikukayenelum adh assault tane aan. Pine avar tane parayunund avarde nude video vech black mail cheyunund enoke. Apo athonum ningade kannil thettukal alle?

    • @onelovefootball4381
      @onelovefootball4381 2 роки тому

      @@AbhishekNayar vedio inda parayunathinte or audio

  • @simpletube3114
    @simpletube3114 2 роки тому +12

    Endha ithil itra valia karyam..?
    Aa pennine cinema chance koduthal allegi nalla reethike promote
    Cheytha case illa ennate oru tharam black mailing aane.. sathyathi ithil vijay babu aane anubhavikunnate...

  • @zainulabid2453
    @zainulabid2453 2 роки тому +1

    പാവം

  • @manusabu5839
    @manusabu5839 2 роки тому +14

    Why releasing edited calls…

  • @shareehmogral7666
    @shareehmogral7666 2 роки тому

    Audio cut cheydhit ind

  • @neenurajeesh6274
    @neenurajeesh6274 2 роки тому +27

    ആട് 1 ലെ ഹക്കീമിനെ ഓർമ വരുന്നു...

    • @indrajithkannan8738
      @indrajithkannan8738 2 роки тому +2

      സർബത് ഷമീർ ആയിട്ട് ഇയാളപ്പോൾ ജീവിക്കു ആയിരുന്നു 🤔🤔🤔🤔

  • @junabr930
    @junabr930 2 роки тому +19

    ആ വിജയ് ബാബുവിനെ ആഘോഷിക്കുന്നവർ ഒക്കെ കേട്ടോ ഇത്രയേ ഉള്ളൂ ഇവൻറെ നട്ടെല്ല് ഭാര്യയെ വെച്ചിട്ട് ഇവന് ഈ പണിക്ക് പോണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ഇനി കരഞ്ഞിട്ട് എന്താ കാര്യം

  • @aminazainulabid4834
    @aminazainulabid4834 2 роки тому +11

    ഇതൊന്നും "അമ്മയ്ക്ക്" മനസിലാകില്ല
    അവൻ തെറ്റ് ചെയ്തിട്ടില്ലാന്നാണ് അമ്മ പറയുന്നത്
    ആ പേരിന്റെ മഹത്വം കളയാനുള്ള ഒരു സംഘടന 🤮🤮

  • @lalappan008
    @lalappan008 2 роки тому +1

    നിങ്ങൾ വെറുതെ panic ആയി.. ആ സമയത്ത് പേട്ടനെ പോയി കണ്ടാൽ പോരായിരുന്നോ tips and tricks ഒക്കെ മൂപ്പര് പഠിപ്പിച്ചു തന്നേനെ മുട്ടേണ്ട വാതിലുകളും... ഇതൊക്കെ നിസ്സാരം.. നമ്മടെ പ്രബുദ്ധ കേരളം അല്ലേ..

  • @userer-m3q
    @userer-m3q 2 роки тому

    അവനോപ്പം💪💪💪

  • @harz-kd5wl
    @harz-kd5wl 2 роки тому

    Ee actress aara??

  • @soorajsurendran9296
    @soorajsurendran9296 2 роки тому +10

    Rahul eshwar eni enthe cheyium 😂😂😂

  • @shafeeqmk7964
    @shafeeqmk7964 2 роки тому +41

    പാവപ്പെട്ടവന് ഒരു നിയമം. പൈസക്കാരന് ഒരു നിയമം ആരു ഭരിച്ചാലും കേരളം ഇങ്ങനെ തന്നെ😷😷😡😡

  • @jubingeorge5363
    @jubingeorge5363 2 роки тому

    Cutting undaloo?

  • @spndxb
    @spndxb 2 роки тому

    ഇപ്പോഴത്തെ ഫോണുകളിൽ കൂടുതലും ഫോൺ റെക്കോർഡിങ് ഇല്ല. 😶recording apps ഒന്നും വർക്കിംഗ് ആകുന്നുമില്ല 😶😶

  • @VintageKuwait
    @VintageKuwait 2 роки тому

    This is very old. Not new case

  • @kunjinair5862
    @kunjinair5862 2 роки тому

    Adipoli

  • @Leo10........
    @Leo10........ 2 роки тому +72

    ബാബുന്റെ ട്രിഗർ ആണ് എല്ലാത്തിനും കാരണം 🥴🥴

  • @highn773
    @highn773 2 роки тому +2

    ഇത് ഫുൾ വിജയ് ബാബു വിന്റെ വോയിസ്‌ ആണോ

  • @greygunsharma7324
    @greygunsharma7324 2 роки тому

    Vijay Babu is innocent..

  • @arunkumar-zl5uc
    @arunkumar-zl5uc 2 роки тому

    FROM WHICH NUMBER TO WHICH NUMBER MAYBE DUBBED.

  • @rajisanu1142
    @rajisanu1142 2 роки тому

    i think he is talking to anusree, and Krishna prebha(both are film actress )..

  • @rameesali7689
    @rameesali7689 2 роки тому +3

    പെണ്ണ് എന്ത് പറഞ്ഞാലും...വെള്ളം തൊടാതെ വിയുങ്ങും നമ്മുടെ കോടതി....സത്യം പുറത്ത് വരട്ടെ....അല്ലാതെ ആരുടേയും കൂടെ നികരുത്.......ആണായാലും പെണ്ണായലും...

  • @creativeworld3704
    @creativeworld3704 2 роки тому +2

    'അമ്മ ' കൂടെയുണ്ടാവും പിന്നെ എന്തിനാ ഭയക്കുന്നത്????

  • @sarfazzsyousaf9084
    @sarfazzsyousaf9084 2 роки тому +1

    ഇതും തേൻവരിക്കയാണോ വിധി പറയുന്നത് എങ്കിൽ പേടിക്കണ്ട വിജയേട്ടാ 🤣🤣

  • @anjaliaa5332
    @anjaliaa5332 2 роки тому +1

    Ee ira ira ennalathe vere valla wordum use cheyyu plz
    It's disturbing to hear

  • @rowdy9402
    @rowdy9402 2 роки тому

    ഈ ലോകത്ത് എല്ലാരും ഒരു നാൾ മരിക്കും ബാബുവേ

  • @rajijohn191
    @rajijohn191 2 роки тому

    Anu sree yude voice

  • @sajinisajini9802
    @sajinisajini9802 2 роки тому

    Edakk cut cheyithittano voice edunnath

  • @usnvpm4788
    @usnvpm4788 2 роки тому +25

    ഇതിൽ, തല്ലിയത് ആണ് പ്രകോപനം എന്ന് പറയുന്നത് .... കേസായാൽ ആളുകൾ അറിയും അത് വലിയ നാണക്കേട് ആണ് എന്നല്ലേ പറഞ്ഞത്.. !!

    • @vjs92
      @vjs92 2 роки тому

      യുക്തി ബോധം ഉള്ളവർ താങ്കളെ പൊലെ ചിന്തിക്കും. വികാര ജീവികൾ മീഡിയ പടച്ചു വിടുന്ന narrativeൻ്റെ പിന്നാലെ പോകുന്നു.
      കാമുകിയെ അടിച്ചതിന് അവള് പ്രതികാരമായി ലൈംഗിക പീഡന കെസ് കൊടുക്കുകയാണെങ്കിൽ ഏതൊരു പുരുഷനും പ്രതികരിക്കുന്നത് പോലെയേ വിജയ് ബാബു പ്രതികരിച്ചിട്ടുള്ളൂ ഈ ഫോൺ കോളിൽ. This call proves nothing.
      ആ പെൺകുട്ടിയെ ശാരീരിക ഉപദ്രവം ചെയ്തു് എന്നതാണ് ഈ കാളിൽ നിന്നു വ്യക്തമാകുന്ന കാര്യം. ആ അടിയാണ് trigger എന്നും പറയപ്പെടുന്നുണ്ട്. എന്നു വെച്ചാൽ ആ so called ട്രിഗർ ഇല്ലായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്ന് എന്ന്. അപ്പോഴും ആ പെൺകുട്ടിയുടെ വാദമായ ഫ്ലാറ്റിൽ കൊണ്ട് പോയി പല തവണ പീഡിപ്പിച്ചു എന്നതിന് ഈ ഫോൺ കാൾ തെളിവ് ആകുന്നില്ലല്ലോ.
      ആ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള കേസ് നടക്കട്ടെ. അയാൾക്ക് ശിക്ഷയും കിട്ടട്ടെ. പക്ഷേ ചെയ്യാത്ത തെറ്റിന് അയാളെ ക്രൂശിക്കേണ്ട കാര്യമില്ലല്ലോ.

    • @usnvpm4788
      @usnvpm4788 2 роки тому

      @@vjs92 that is it

  • @bilaljohn9265
    @bilaljohn9265 2 роки тому

    Etha Nadi any Guess

  • @rafeekmonutty695
    @rafeekmonutty695 2 роки тому

    Shammy thilakan good person

  • @sudhakaransandeep4305
    @sudhakaransandeep4305 2 роки тому +1

    edited voice, pls release full audio ... one sided

  • @rasheedmaster1538
    @rasheedmaster1538 2 роки тому

    വിപ്ലവ സിംഹമെ
    ക്ഷമിക്കണം

  • @archanabalachandran5048
    @archanabalachandran5048 2 роки тому

    Ethu editing allea