ഇതു് ഞങ്ങളുടെ സ്വന്തക്കാരുടെ വീട്ടിൽ അടുക്കള വശത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ടാ യിരുന്നു, പിന്നെ വെട്ടി കളഞ്ഞു, ഒരുപാട് ആളുകൾ പറഞ്ഞു പച്ചില പാമ്പ് വരുമെന്ന്
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്. പൂജ്യം. എട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്.. ആറ് ❤️
Hi മോളെ, ഈ കിഴങ്ങ് പുഴുങ്ങുമ്മുമ്പ് തൊലി പുറത്തുകൂടി ഒന്ന് രണ്ട് സ്ഥലങ്ങളിൽ കൂടി കത്തി കൊണ്ട് വരഞ്ഞു വിടണം. അപ്പോൾ വെന്തു കഴിയുമ്പോൾ എളുപ്പം ഉണ്ട്. ചിലപ്പോൾ വാങ്ങുമ്പോൾ ചിലതിനു കേട് കാണും. മണ്ണിനു മുകളിൽ ആയി വരുന്നവ വേകാൻ താമസിക്കും. ചിലവ ഇളംതാളിച്ചു പോകും അങ്ങനെ ഉള്ളവ വേകില്ല. അപ്പയോട് ചോദിച്ചേ ശരിയല്ലേ എന്ന്. മുളക് ചമ്മന്തി ഒത്തിരി ഇഷ്ട്ടായി. Love u all ❤❤
സന്തോഷം ആയി അത് തന്നെ ആണല്ലോ.. ഞാനും പറഞ്ഞിരുന്നു അത് പാഷൻ ഫ്രൂട്ട് തന്നെ ആണെന്ന്.. സംശയം വന്നപ്പോൾ ഞാനും എന്റെ പാകിയ തൈകൾ പോയി നോക്കിയിരുന്നു 😆🥰🥰🥰🥰🥰🥰❤️❤️❤️❤️അപ്പ അമ്മ അന്ന മോൾ ❤️❤️❤️❤️❤️❤️❤️❤️
ഞങ്ങൾ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇതിൽ ഇനി വള്ളിവീശും പിന്നെ ഒരു നാരു ചുരുണ്ടു വരും ഇതിന്റെ ഇലക്ക് ഒരു ഗ്ലായിസിങ് കാണും അത് കൊണ്ടാണ് കളയരുത് എന്ന് ഞാൻ പറഞ്ഞത്
അമ്മയുടെ വർത്തമാനം എനിക്ക് വളരെ ഇഷ്ടമാണ് കേൾക്കാൻ നമുക്ക് എന്തു കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരും ❤️
Santhosham 😊🙏 thankyou 👍
ഒരു ദിവസം പോലും ഈ വീഡിയോ കാണാതിരിക്കാൻ പറ്റാതായി 🥰🥰🥰
നിങ്ങളുടെ vedios കാണുമ്പോഴാണ് നാടിനെ ഒത്തിരി miss ചെയ്യുന്നത്.
Thankyou 😊👍
Nice shamanthy ,wear rubber kitchen gloves when you mix the spicy things heat pepper ,
ഇതു് ഞങ്ങളുടെ സ്വന്തക്കാരുടെ വീട്ടിൽ അടുക്കള വശത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ടാ യിരുന്നു, പിന്നെ വെട്ടി കളഞ്ഞു, ഒരുപാട് ആളുകൾ പറഞ്ഞു പച്ചില പാമ്പ് വരുമെന്ന്
Ohh
Neriya kaipu rasmalle cheru kizhanginu😊 passionfruit 👌👍
Ithinu angine undayilla. Chembu kazhikunna pole thanne Thankyou 😊👍
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്. പൂജ്യം. എട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്.. ആറ് ❤️
Sthalam evideya?
ഓൺലൈനായിട്ടാണ്
Auntie, oru suggestion parayatte? Valliya vaayvattamulla idikallu kittum.. valare soukaryamaanu athil chathykkaan 😊
ചമ്മന്തി സൂപ്പർ ്് ചെറുകിഴങ് അടിപൊളി ചമ്മന്തി ഉണ്ടാക്കി കുഴച്ചപ്പം അമ്മയുടെ കൈ പുകഞ്ഞോ
Pukanju 👍😊
Hi മോളെ, ഈ കിഴങ്ങ് പുഴുങ്ങുമ്മുമ്പ് തൊലി പുറത്തുകൂടി ഒന്ന് രണ്ട് സ്ഥലങ്ങളിൽ കൂടി കത്തി കൊണ്ട് വരഞ്ഞു വിടണം. അപ്പോൾ വെന്തു കഴിയുമ്പോൾ എളുപ്പം ഉണ്ട്. ചിലപ്പോൾ വാങ്ങുമ്പോൾ ചിലതിനു കേട് കാണും. മണ്ണിനു മുകളിൽ ആയി വരുന്നവ വേകാൻ താമസിക്കും. ചിലവ ഇളംതാളിച്ചു പോകും അങ്ങനെ ഉള്ളവ വേകില്ല. അപ്പയോട് ചോദിച്ചേ ശരിയല്ലേ എന്ന്. മുളക് ചമ്മന്തി ഒത്തിരി ഇഷ്ട്ടായി. Love u all ❤❤
Hi thankyou for sharing aunty👍😊
Ammede appe kelkan nalla eshtama keto.
Thankyou 😊👍
why mommy is not earing , ? she is a sweet lady , every thing she does naturel
പൊടികിഴങ്ങ് തൊപ്പ കിഴങ്ങ് എന്നൊക്കെ പറയും 👍ok 🥰🥰
Ohhk Thankyou for sharing 👍😊
❤ഒരുപാട് സന്തോഷമായിട്ടോ 🥰ഫാഷൻ ഫ്രൂട്ട് തൈകൾ പിരിച്ചു നടുന്നതിന്റെ വിഡിയോ ഇട്ടതിൽ. വളർച്ചയുടെ ഓരോ സ്റ്റേജ്ഉം കാണിക്കണം. Thank u 😊
Sure 😊👍 thankyou for watching us 👍
Colourful kandari chmndi😋& kpa 🥔like🙂👍
Thankyou 😊👍
kothiyavunnu annakuti appayude samsaram super lino sukhamano ❤❤❤❤❤❤❤❤❤
Thankyou 😊👍sugamanu
Hai annakutti amma appa 👍👌 ❤️❤️❤️ ammaye appa paranjat kakkandatto amma manasilakunna bhashayil thanneya oro karyanggal paranju tharunnat👍😂
Hi thankyou for the support 👍😊
Annamolude achante thalekettu super
Hehe thankyou 👍😊
Vellathinu pakaramaayi cherichoodu kanjivellom cherkkunnavarum undu ketto Lino.
Ohhk Thankyou for sharing 😊👍
Chakari 👍technique🌱
Appa's planting session 🌱&ammaa's cooking session🫕.. both enjoyed a lot.. ☺
Lots of ❤
Thankyou 😊👍
Grow bag angane thanne onnu kamazhthi piricheduthal pore......Athanu shariyaya reethi tto.
Kottapadile ammayeede veettuperenthaa pls
സന്തോഷം ആയി അത് തന്നെ ആണല്ലോ.. ഞാനും പറഞ്ഞിരുന്നു അത് പാഷൻ ഫ്രൂട്ട് തന്നെ ആണെന്ന്.. സംശയം വന്നപ്പോൾ ഞാനും എന്റെ പാകിയ തൈകൾ പോയി നോക്കിയിരുന്നു 😆🥰🥰🥰🥰🥰🥰❤️❤️❤️❤️അപ്പ അമ്മ അന്ന മോൾ ❤️❤️❤️❤️❤️❤️❤️❤️
Aano. Thankyou for sharing 👍😊
സന്തോഷമായി ,അപ്പ, അമ്മ,അന്ന ❤❤❤
Thankyou 😊👍
Oru bagil oru Thai vachal mathilo...
Really mouth watering 😋😋👍👍❤️❤️
Thankyou 😊👍
Apol marimayam nadannittilla😀.passion fruit chathichitilla😁. Njan cheamb puzhungi mulak chammanthi um undaki 👌😋🥰.
Thankyou 😊👍
All supports from oman dear .ithu iddli thattil puzhungada vellam kayarilla
Thankyou 😊👍
ചമ്മന്തി super❤
Thankyou 😊👍
Appa super
Thankyou 😊👍
❤❤❤ Amma ❤❤❤
Thankyou 😊👍
Passion fruit 🌱👍😊
Thankyou 😊👍
supr❤❤❤❤
Thankyou 😊👍
Super ❤
Thankyou 😊👍
Super
Thankyou 😊👍
Njanum oru devasa Amma edekallel chatakunnapole chatachu Chine mulaku kannel Venu appol sorkam kddapole aipol😜😁👍
Ohh be careful 😊👍
ചമ്മന്തി കാണാൻതന്നെ സൂപ്പർ ❤️
Thankyou 😊👍
There is no need for a helmet. We can use glass adappu or cover. to hold.
Great 😊👍
😂എന്നാ അമ്മ nakshathramennum
Ichiri 😅sauryada...
😃
😍😍👌
Thankyou 😊👍
❤❤❤
Thankyou 😊👍
👌🥰
Thankyou 😊👍
Super😍😍😍😍😍😍😍😍
Thankyou 😊👍
Oru Q n A cheyyamo.
👍😊
അത് നന്നായി.. പറിച്ചു കളയാത്തത്..ഞങ്ങളും പറഞ്ഞു പാഷൻ ഫ്രൂട്ട് ആണെന്ന്..കാരണം ഞങ്ങളും തൈ ക
കിളിർ പ്പിച്ചിട്ടുണ്ട്...
Santhosham 😊🙏
Appas dialogue ithiri soyryam kittikkotte 😂😂
😃
Aunty enikku oru thai tharumo
Hai 😊✌️
Anna ...ammakk paranja kaaryangal veendum parayyunnath ishtalla ....ath vedeos kaanuunna enikk manassillayi
Ath viewers palarum paranju athonda amma veendum parayathe.
ഞങ്ങൾ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇതിൽ ഇനി വള്ളിവീശും പിന്നെ ഒരു നാരു ചുരുണ്ടു വരും ഇതിന്റെ ഇലക്ക് ഒരു ഗ്ലായിസിങ് കാണും അത് കൊണ്ടാണ് കളയരുത് എന്ന് ഞാൻ പറഞ്ഞത്
Ohhk Thankyou for sharing 😊👍
സ്പുണ് ഡ്രസിൽ തുടച്ചിട്ട് ഭാഷണത്തിൽ ഇടരുത് അത് ചെയ്യാൻ പാടില്ല പ്രത്യേകിച്ച് വർക്കിങ് ഡ്രസീൽ
Dress il azhukkillenu urappundel thudakkam no problem.
Wrong message
❤❤❤❤