Mullaperiyar Dam Who’s Responsible ??

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 597

  • @സുരനിദ്ര
    @സുരനിദ്ര Місяць тому +912

    ഇടുക്കി ഡാം പൊട്ടിയ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ .... (ചിലപ്പോൾ പൊട്ടിക്കഴിഞ്ഞാൽ ഇങ്ങനെ കമന്റിൽ വന്ന് പറയാൻ ഞാൻ ഉണ്ടാവില്ല അതാണ് നേരെത്തെ ഇട്ടത് 🙏🏽😭)

  • @eeshoappa6356
    @eeshoappa6356 Місяць тому +117

    Please vote മുല്ലപെരിയാർ save കേരള

  • @Bigman-id9jv
    @Bigman-id9jv Місяць тому +72

    ഇടുക്കി ഡാം തടഞ്ഞ് നിർത്തിയാൽ പോലും എൻ്റെ കാര്യം ഒക്കെ പൊക്ക് ആണ്... വണ്ടി പെരിയാർ ആണ് വീട്... എല്ലാവരും ഒന്നിച്ച് പ്രതികരിക്കണം... ജീവന് വേണ്ടി അപേക്ഷ.m😢🙏

    • @Achaayan5555
      @Achaayan5555 Місяць тому +1

      വീടും സ്ഥലം വിട്ടു ഓടടേയ് ജീവനും കൊണ്ട്😮

    • @RoshinJames
      @RoshinJames Місяць тому

      @@Bigman-id9jv vandiperiyar ninnum water tamilnadu pokan alle chance kooduthal

  • @CINECRUISE
    @CINECRUISE Місяць тому +15

    As tamil people we don't want another Disaster.
    We need kerala people Safety
    We will protest if there's any objection from Tamilnadu politicians

  • @sreelal991
    @sreelal991 Місяць тому +33

    Right time to speak about this subject 👏🏻

  • @maryjasminep.a3457
    @maryjasminep.a3457 Місяць тому +164

    പ്രിയപ്പെട്ട അനിയാ.... ഈ വിഷയം alkkarilekku കൂടുതൽ ചർച്ച ആക്കാൻ തങ്ങൾക്കു എന്ത് ചെയ്യാൻ പറ്റുമോ അതൊക്കെ ഇതു പോലെ ഉള്ള വീഡിയോയിലൂടെ ചെയ്യാമോ..... കേരളം ഉണ്ടാവില്ല

  • @midlajmiduz3672
    @midlajmiduz3672 Місяць тому +74

    ഇവിടുത്തെ സർക്കാർ ജനങ്ങളെ എങ്ങനെ മുടിക്കണം എന്ന് നോക്കി നിൽക്കാ..... അവർക്ക് എന്ത് ജനങ്ങൾ അവർക്ക് എന്ത് മുല്ലപ്പെരിയാർ

  • @amalvv9903
    @amalvv9903 Місяць тому +19

    അവിടേക്ക് ആൾക്കാരെ കടത്തിവിടാത്തത് തന്നെ എന്തൊ ഭയന്നട്ടല്ല

  • @nammudekollengode
    @nammudekollengode Місяць тому +285

    പുതിയൊരു ഡാം നിർമിച്ചു വെള്ളം അവർക്ക് തന്നെ കൊടുത്താലും ഒരു കുഴപ്പവും ഇല്ല മനുഷ്യരുടെ ജീവനാണ് വലുത്

    • @akshay6842
      @akshay6842 Місяць тому +35

      മറ്റൊരു dam മണ്ടത്തരം, ഭൂമിക്ക് കൂടുതൽ ദോഷം ചെയ്യും, പകരം വെള്ളം തമിഴ് നാട്ടിലേക്ക് തന്നെ tunnel ഒരുക്കി ഒഴുക്കണം അവർ കെട്ടി നിർത്തട്ടെ വെള്ളം , പുതിയ dam okke പണിയാൻ വർഷങ്ങൾ എടുക്കും..നമുക്ക് കളയാൻ വർഷങ്ങൾ ഇല്ല..

    • @muhammedhashim.v2956
      @muhammedhashim.v2956 Місяць тому +8

      Athonnum possible alla.decommission mathrame kayiyu. Athaaanu tamilnadu sammathikkathath

    • @nimiljohn
      @nimiljohn Місяць тому +6

      Adv Russel Joy etho oru videoyil parayunnath kandathanu.. Kakki daminu 52km pipe ettal Mullaoeriyarinte TN penstockumayi gadipikkamennittu avdunnu vellam educate avar.. Evduthe vellam kurakukem cheiyyam..

    • @blessanbkuriakose4225
      @blessanbkuriakose4225 Місяць тому +3

      Puthiya dam ine ini time ilaaa , decommission only solution

    • @DEMON-zp7yb
      @DEMON-zp7yb Місяць тому +2

      Oru daam paniyanel 5 year okke edukathille

  • @yasrjsh
    @yasrjsh Місяць тому +49

    Yes... ഇപ്പോഴാണ് Sai bro correct time.. ഇപ്പോൾ കിട്ടിയില്ലെങ്കിൽ ഇനി dam തകരുന്നതിനു മുൻപേ ഒരു clarity കിട്ടില്ല .. So എല്ലാവരും ഒന്നിച്ചു നിൽക്കണം .. 🙏🏻

  • @RamsiShaju
    @RamsiShaju Місяць тому +38

    2 ദിവസം മുന്നേ സായി ഇട്ട വീഡിയോയിൽ ഞാൻ ഈ വിഷയം കമന്റ്‌ ഇട്ടിരുന്നു...

  • @nishadnishad5375
    @nishadnishad5375 Місяць тому +57

    അള്ളഹു എല്ലാരെയും കാത്തുരഷിക്കട്ടായി 🤲🏻

    • @Akhilchacko77
      @Akhilchacko77 Місяць тому +5

      😂😂

    • @alantonoble8005
      @alantonoble8005 Місяць тому +1

      Pottiyal oru daiavangalak nammale reskshikan pattu😅

    • @playelite2808
      @playelite2808 Місяць тому +2

      Allahu thanna samayam okke kazhiju😢

    • @ikkrugaming9957
      @ikkrugaming9957 Місяць тому +1

      Rakshichallo wayanad kandille
      Daivam koode unde
      Athum paranje irunno

    • @Viper2378
      @Viper2378 Місяць тому

      വയനാട് കണ്ടായിരുന്നു

  • @vishnukichu1918
    @vishnukichu1918 Місяць тому +96

    ഡാം പൊട്ടിയ ശേഷം എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്നതാണ്

  • @yaser.k2542
    @yaser.k2542 Місяць тому +46

    Support share# save mullaperiyar 🙏🙏

  • @logos8757
    @logos8757 Місяць тому +26

    Decommission Mullaperiyar and Save Kerala.

  • @keralablasters3603
    @keralablasters3603 Місяць тому +55

    ഓരോ വർഷവും മഴ കൂടി വരുന്നു.....2018 ആരും മറക്കരുത്😢

    • @Abhivenkidesh
      @Abhivenkidesh Місяць тому +3

      2018 flood and 2024 urul pottal orikalum marakan pattila 😢😭

    • @keralablasters3603
      @keralablasters3603 Місяць тому

      @@Abhivenkidesh athe🥺

  • @priyaahkm4284
    @priyaahkm4284 Місяць тому +11

    Pls e4k promote cheythunna petition promote cheyyuka. We need 3 more signs before submission to prime minister. USE YOUR VOICE. WE SHOULD STAND TOGETHER #DECOMISSIONMULLAPERIYAR ❤️

  • @alanjohn822
    @alanjohn822 Місяць тому +20

    K T THOMAS NE DAM NTE FRONTIL KONDUPOYI IDDANAM, AA KILLAVAN KARANAM 35+LAKH DEAD ONLY!💀

    • @CJ-ud8nf
      @CJ-ud8nf Місяць тому +4

      എന്ത്കൊണ്ട് ഗവണ്മെന്റിന് adv റസ്സൽ ജോയുടെ കേസിനു സപ്പോർട്ടിങ് അഫീടവിറ്റ് കൊടുത്തൂടാ...?? അങ്ങനെ ചെയ്താൽ അന്താരാഷ്ട്ര വിദഗ്‌ദ്ധർ വന്ന് പരിശോദിച്ചു ഡികമ്മീഷൻ നടത്തണം എന്ന് പറയില്ലേ.... ?

  • @NasihaBashi
    @NasihaBashi Місяць тому +31

    മുല്ലപ്പെരിയാർ പൊട്ടിയാൽ പിന്നെ കേരളം ഇല്ല😢

    • @Trial-y8m
      @Trial-y8m Місяць тому +6

      Kadal athreyum vellam edukila bro. So Kadal thirich eduth tsunami aayi varum. Pinne india thane kaanila..

    • @lovestatuscreater2226
      @lovestatuscreater2226 Місяць тому +1

      😮😢​@@Trial-y8m

    • @HariX7jky
      @HariX7jky Місяць тому

      Nope. Tsunami vannal keralam, manglore, 4 states in tamilnadu. Ithan povukayullu allathe india muzhuvan povukayonumila bhai​@@Trial-y8m

    • @Ibe_zz
      @Ibe_zz Місяць тому

      ​@@Trial-y8mഒന്ന് പോടോ 😂😂 കേരളം ഇല്ലന്ന് പറഞ്ഞാൽ പിന്നും വിശ്വസിക്കാം ഇന്ത്യ ഇണ്ടാവില്ല എന്നൊക്കെ പറഞ്ഞാൽ 🤣

    • @Hwyegeheoey
      @Hwyegeheoey Місяць тому

      ​@@Trial-y8m poda 😅

  • @goldenachiever470
    @goldenachiever470 Місяць тому +7

    Good bro. എല്ലാവരും ഇതുപോലെ vedios മായി മുമ്പോട്ട് വരട്ടെ.

  • @elwineldho748
    @elwineldho748 Місяць тому +29

    😔Mullaperiyar Dam issue solve avanam

  • @Memories24365
    @Memories24365 Місяць тому +55

    മുല്ലപെരിയാർ ഡാമിന് അത്ര ഉറപ്പുണ്ടെങ്കിൽ പിന്നെ എന്ത് കൊണ്ടാണ് പൊതു ജനങ്ങളെ അത് കാണാൻ അനുവദിക്കാത്തത്..

    • @alantonoble8005
      @alantonoble8005 Місяць тому +11

      Nammal pottanamarayath kond

    • @thomasbabychan1880
      @thomasbabychan1880 Місяць тому +2

      Tamil Nadu government inodu oru email ayachu nokarnile

    • @Memories24365
      @Memories24365 Місяць тому +1

      @@thomasbabychan1880 ഇത്ര കഷ്ടപ്പെട്ട് ഇത് ടൈപ്പ് ചെയ്യുന്ന സമയത്ത് അത്‌ ഇമെയിൽ വഴി അങ്ങട് ചോദിക്കായിരുന്നില്ലേ..

  • @itsmeyusuf1
    @itsmeyusuf1 Місяць тому +20

    My dear kerala frds : In May 2014, a five judge Constitution bench comprising then Chief Justice R.M. Lodha and Justices H.L. Dattu, Chandramauli K.R. Prasad, Madan B. Lokur and M.Y. Iqbal allowed Tamil Nadu to raise the level of water in the dam to 142 ft from 136 ft. It was considered a major victory for Tamil Nadu. We achieved victory in the Supreme Court without any influence from political pressure.I have been observing your stance on the dam issue for over ten years. Your arguments against the dam are primarily relevant within the borders of Kerala and lack validity in the Supreme Court. You have initiated this discussion once more, which may continue for another two months

  • @MuhammedCp-u3y
    @MuhammedCp-u3y Місяць тому +11

    പൊട്ടിയാൽ ഞങ്ങൾ മലയാളികൾ ഒന്നിച്ച് നേരിടും😅

  • @faixxy5304
    @faixxy5304 Місяць тому +15

    Old secret agent is back 🗿

  • @SS-hf8dr
    @SS-hf8dr Місяць тому +11

    The Tamil Nadu government generates approximately ₹50,000 crore in revenue annually from the Mullaperiyar Dam, according to their agricultural department. Due to this substantial income, they are unlikely to support the construction of a new dam. Tamil Nadu profits significantly from the current situation. Interestingly, M. K. Stalin has promised to raise the water level to 155 feet, despite reports from IITD and IIT K advising against it. This issue is largely a matter of political power for the Tamil Nadu government. If they fail to maintain control over this situation, it could spell disaster for the ruling party in future elections, particularly in five key districts where this issue is especially crucial.

  • @shilpamathew194
    @shilpamathew194 Місяць тому +8

    We need to organize some protest

  • @kingragnar111
    @kingragnar111 Місяць тому +13

    ചർച്ച ചെയ്തോണ്ട് നടന്നോണ്ട് ഒരു കര്യവും ഇല്ലാ ജനങ്ങൾക്ക് പ്രതികരണശേഷി സോഷ്യൽ മീഡിയയിൽ മാത്രം ആയി ഒതുങ്ങി കൂടുന്നു 😇

    • @PandiKarimpara
      @PandiKarimpara Місяць тому

      Athengilum cheyyu alland kuttan paranjondirikkaathe

    • @kingragnar111
      @kingragnar111 Місяць тому

      @@PandiKarimpara എത്രവർഷം ആയി ഇത് ചെയ്തോണ്ട് ഇരിക്കുന്നു ഇനിയും ഇത് തന്നെയേ നടക്കുകയൊള്ളു അല്ലെ

  • @goodsonkattappana1079
    @goodsonkattappana1079 Місяць тому +57

    കേരളത്തിലുള്ള ജീവിതം ഒരുതരത്തിലും സുരക്ഷിതം ഉള്ളതല്ല.....സുരക്ഷിതരായിരിക്കാൻ ഒരു പരിധി വരെ സ്വായമായി ചിന്ദിക്കുക പ്രോബ്ലം ഉണ്ടെന്ന് തോന്നുന്ന അടുത്ത് നിന്ന് മാറുക.... അർജെവം ഉള്ളവർ ഇല്ലാത്തതാണ് നമ്മുടെ ഒക്കെ തല വിധി....

    • @Roaring_Lion
      @Roaring_Lion Місяць тому +2

      നമുക്ക് അറബിക്കടലിൽ വണ്ടി ഓടിച്ച് പഠിക്കാം ചേട്ടാ😢

    • @Trial-y8m
      @Trial-y8m Місяць тому

      Pinraayiye National Disaster aayit preckyaapickaan nthokke aan formalities?

    • @RoshinJames
      @RoshinJames Місяць тому

      @@goodsonkattappana1079 mullaperiyar pottiyal vellum nere tamilnadu aanu pokunnath. Doubt undenkil Google earth app nook. Vandiperiyar ninnum water periyarilek chadum

  • @sreedurga5608
    @sreedurga5608 Місяць тому +9

    2day munne chettan upload cheytha vediok njn comment itindrnn. Ithine kurich vedio cheyynenn thank uu sai chetta❤

  • @tinyvlogswithachu2797
    @tinyvlogswithachu2797 Місяць тому +10

    Bro.. please do more videos related Mullaperiyar Dam😢🙏

  • @ManiKandan-tu7yu
    @ManiKandan-tu7yu Місяць тому +1

    I’m from tamilnadu… We must want kerala people’s safety first . We will support you
    Also problem is here need water for the needy people

  • @Hashi.R
    @Hashi.R Місяць тому +12

    ഭൂകമ്പം, ശക്തമായ പ്രളയം ഒക്കെ ഉണ്ടായാലാണ് പ്രശ്നം. കോടതി ഒരു കമീഷനെ നിയമിച്ചിരുന്നു, അതിലെ കേരളത്തിലെ പ്രതിനിധി തന്നെയാണ് അപകട സാഹചര്യം ഇല്ല എന്ന് പറഞ്ഞത്.

  • @arshadvp4842
    @arshadvp4842 Місяць тому +12

    15 Varsham old bike polich kalayan parayunnu nth kond mullaperiyar parayathe?

  • @beautifulsoul6632
    @beautifulsoul6632 Місяць тому +4

    Tquu sai. E video sai cheyysnm enn agrahichirunnu✨

  • @kabeere.p1657
    @kabeere.p1657 Місяць тому +27

    മുല്ലപ്പെരിയാർ കേരളത്തിന് കിട്ടിയാൽ മാത്രമേ ഇതിൽ എന്തെങ്കിലും പരിഹാരം കാണാൻ ആവുമെന്നാണ് ഞാൻ വിചാരിക്കുന്നത് 😓🥺🤲🙏

    • @ArunRajan-kc6zl
      @ArunRajan-kc6zl Місяць тому

      Athee tamil myranmar sammadikoolaa😢😢

  • @Energybooster20243
    @Energybooster20243 Місяць тому +131

    മുല്ലപ്പെരിയാർ പൊട്ടിയതിന് ശേഷം കാണുന്നവർ(ബാക്കി ആയവർ)ഉണ്ടോ?

  • @vpopzienz8502
    @vpopzienz8502 Місяць тому +7

    Others :മുല്ലപ്പെരിയാർ പൊട്ടില്ല
    Le ജനം : ഉറപ്പിച്ചു പറയാൻ കാരണം
    Others : പൊട്ടില്ല. അത്രേ പറയാനൊള്ളൂ 😇.
    ഇതാണ് അവസ്ഥ

  • @nrakesh9262
    @nrakesh9262 Місяць тому +10

    dam restrengthen cheytha aalu paranjathu full azimathi anu nadane ..athukonda there is still leak from centre of the wall...also mostly pola anenu....

  • @knsreehari9855
    @knsreehari9855 Місяць тому +6

    Secret Agent back❤️

  • @sooryasudhi5633
    @sooryasudhi5633 Місяць тому +11

    Save life

  • @user-uw8so5yf6e
    @user-uw8so5yf6e Місяць тому +8

    ഗാന്ധിജി നമുക്ക് സൗദാന്ത്ര്യം മേടിച്ചു തന്നു നമ്മുടെ ആളുകൾ ഒരുമിച്ച് നിന്നാൽ നമുക്ക് നേടിയെടുക്കാൻ പറ്റു

  • @vkp3864
    @vkp3864 Місяць тому +2

    2018 muthal nokku.Floods,pralayam,And now Wayanad Huge Disaster.If the conditions of Kerala is like this,Mullaperiyaar will surely break within some years.The force of Nature is giving continuous warning of Mullaperiyaar collapse through floods and Wayanad landslides

  • @k_drama__beats
    @k_drama__beats Місяць тому +13

    Thanks bro🤍 ningade kic community kku ennelum cheyyan pattumo 😢 petition form fill cheyyu ellarum.. Rekshikkendavar thanne Kai malarthiyal pinne ini paranjitt enna😭

  • @keralaswiftclub
    @keralaswiftclub Місяць тому +1

    #savekerala #dam-decommission #mullapariyar

  • @vava..2253
    @vava..2253 Місяць тому +12

    Dam potty kazhinju avar puthiya dam nirmikkum... Nammade jeevanu vendi nammal eranganam... Save our life😢

  • @nayanaajith594
    @nayanaajith594 Місяць тому +1

    ഈ വിഷയത്തിൽ ഇങ്ങനെ ഒരു support video ചെയ്തതിന് നന്ദി. എല്ലാവരും ഇതുപോലെ പ്രതികരിക്കാൻ തയ്യാറാവണം. പത്രമാധ്യമവും You tuber മാരും രംഗത്ത് വരണം. ഇത് ജനങ്ങളുടെ നിലനില്പിൻ്റെ പ്രശ്നമാണ്. അധികാരികൾക്ക് ദുരന്തം നടന്ന് കഴിയുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാകുന്നത്. അതിനുള്ള ഓരോ സൂചനകളാണ് പ്രകൃതി കൊടുത്തു കൊണ്ടിരിക്കുന്നത്. 2018 ലെ വെള്ള പൊക്കവും തുടർന്ന് സം ഭവിച്ചു കൊണ്ടിരിക്കുന്ന ഉരുൾ പൊട്ടലുകളും.

  • @bibinsebastian2816
    @bibinsebastian2816 Місяць тому +17

    Please sai brother do something to propagate this to active community Only media can do anything to change twist and turn of the goverments in this..please brother Join your youtube community with russel sir to do something..within 1/2 hour I will die if the dam broke out

  • @bipinb1162
    @bipinb1162 Місяць тому +1

    Excellent 👌👌👌 As a keralite,you show your commitment because most of the youtube channels never interested to put such video.

  • @vkp3864
    @vkp3864 Місяць тому +1

    Nice work,bro👍🏼

  • @aopcreation3252
    @aopcreation3252 Місяць тому +7

    മുല്ലപ്പെരിയാർ ഡാം reconstruct ചെയ്യാൻ പറ്റുമോ?? അടുത്ത ഒരു ദുരന്ത ഭൂമിയാകുന്നതിന് മുമ്പെ എന്തെങ്കിലും ചെയ്യണം!!!🙏

  • @user-ch7rg9jr8e
    @user-ch7rg9jr8e Місяць тому +33

    ഇറങ്ങണം തെരുവിൽ ജനങ്ങൾ ഇറങ്ങണം വയനാട് ദുരന്തം കണ്ടല്ലോ മുല്ലപ്പെരിയാർ ദുരന്തം ഉണ്ടായാൽ ഒരു കുഞ്ഞുങ്ങൾ ഉണ്ടാകില്ല ഒന്ന് വിളിച്ചു പറയാൻ പോലും അതുകൊണ്ട് ജനങ്ങൾ തെരുവിൽ ഇറങ്ങണം ഇനി അതേ ഉള്ള ഒരു മാർഗ്ഗം

  • @ameen2664
    @ameen2664 Місяць тому +8

    17:29 enth sanam anelum expiry kazhinna decommision cheyanam enn paranj manasilaki kodk

  • @stephyeldo7465
    @stephyeldo7465 Місяць тому +1

    Super sai... Eth nathaylum nigale pole ulla alukal e vishayam alukalil ethich kudutha ethinte patty alukalil ethikkanam

  • @navaneethkrishnan48
    @navaneethkrishnan48 Місяць тому +5

    ❤️well said bro🙏🏼

  • @sameelshamnad6142
    @sameelshamnad6142 29 днів тому

    Karnataka thungabadhra dam gate collapsed. Causing a uncontrolled flow of like 2.5 lakhs litres of water per minute.

  • @steves-tg7ch
    @steves-tg7ch Місяць тому +3

    #save kerala💔

  • @NithinKumarvs
    @NithinKumarvs Місяць тому +1

    Namal alugal theruvil eraghiye pattu.Civil disobedience moment venam . decommission cheyana vare samaram cheyanam

  • @dukenzyt6980
    @dukenzyt6980 Місяць тому +7

    Tamil breaking news: nammudey ayal state aya keralam manninadiyil😢

  • @truthwins4085
    @truthwins4085 Місяць тому +6

    ഇതു പോലെ ദുരന്തം വരുമ്പോൾ മാത്രമാണ് ഇത് ചർച്ച ചെയ്യപ്പെടുന്നത് 😞

  • @kingragnar111
    @kingragnar111 Місяць тому +11

    ഇത് വല്ല ജാതി കാര്യമോ വല്ലതും ആവണം നാട് കത്തിയേനെ 😅

    • @mjsebastian2222
      @mjsebastian2222 Місяць тому +3

      ആ പറഞ്ഞത് വളരെ കറക്റ്റ് കാര്യം 🤝 നിന്ന് കത്തിയേനെ

  • @aneeshjayan8461
    @aneeshjayan8461 Місяць тому +3

    aarekilum dam llu poi oru thotta etta madhi theernnnu ellathum...............(nde mathram chindha alla)

  • @Trackhk
    @Trackhk Місяць тому +5

    Bro namuk ennelum cheyanm

  • @vkp3864
    @vkp3864 Місяць тому +1

    Secret Agent-Chankurappu👍🏼

  • @shahilm9324
    @shahilm9324 Місяць тому

    #save Kerala from mullaperiyar disaster

  • @Aresjr123
    @Aresjr123 Місяць тому +10

    Tax chetta❤️ ethine pati video cheythathinu🙏

  • @rjrjnandhu6102
    @rjrjnandhu6102 Місяць тому +4

    Set annan is back ❤

  • @malaakha1193
    @malaakha1193 Місяць тому +1

    Pls every utubers gather and start protest...so that all kerala will follow

  • @aswadaslu4430
    @aswadaslu4430 Місяць тому +6

    താങ്കൾ ഇതിനെക്കുറിച്ച് വളരെ വ്യക്തമായിട്ട് ഒന്ന് വാ തുറന്നല്ലോ ഭാഗ്യം സന്തോഷം Muhammed aswad ak മലപ്പുറം ജില്ല തിരൂർ

  • @anupaarun3229
    @anupaarun3229 Місяць тому

    ജനങ്ങൾ ഇറങ്ങണം ഒറ്റക്കെട്ടായിട്ട് 💪💪💪💪

  • @nimiljohn
    @nimiljohn Місяць тому +2

    2018 mahapralayam was due to Heavy Rain ❌ Dam mismanagement ✅ eth nammalem konde poku ennu thonunnu😢

  • @anwaralimohmed7979
    @anwaralimohmed7979 Місяць тому +4

    Bro . Njan bro de number oppikaan try chythu kure... Ee subject enganelum onn discuss cheyaan aayit best way ningal aanenn thonni enik. Right time bro ee subject eduthu. Oru kochi il ulla aal ennathil ee oru kaaryam nallapole bhayakunund.

  • @ameen2664
    @ameen2664 Місяць тому +3

    22:44 damil keri meen pidicha vere caseum kodathiyum

  • @akhilbabu4563
    @akhilbabu4563 29 днів тому

    Right time to raise voice bro❤...

  • @princy6153
    @princy6153 Місяць тому

    Oru nalla karyathil idapettathil nanni...

  • @LeoDark2255
    @LeoDark2255 Місяць тому +21

    24:05 ഇനി മുല്ലപ്പെരിയാർ പൊട്ടിയാലും ഉയിരായി മാറവേ പാട്ടും വെച്ച് #save kerala എന്നും പറഞ്ഞ് കുറെയെണ്ണം നടക്കും സർക്കാരിന് കേരളത്തിൽനിന്ന് കയ്യിട്ടുവാരാൻ കേരളം അവിടെത്തന്നെ ഉണ്ടെങ്കിൽ അല്ലേ പറ്റൂ

    • @suryababu5472
      @suryababu5472 Місяць тому +1

      Karalurappulla keralam 😢😢😢😢ennum paadum

  • @logos8757
    @logos8757 Місяць тому +2

    எல்லோருக்கும் எல்லாம் தெரியும் ஆனால் அவர்கள் தேவையான நடவடிக்கைகளை எடுப்பதில்லை.

  • @sushmithagupta1420
    @sushmithagupta1420 Місяць тому

    Kudos for speaking abt mullaperiyar ❤

  • @ff0790
    @ff0790 Місяць тому +1

    Sai chetta keep going 🎉🎉🎉🎉

  • @mithunkrishna1449
    @mithunkrishna1449 Місяць тому +27

    KIC ഈ വിഷയത്തിൽ എത്രയും പെട്ടന്ന് ഇടപെടണം. കേരളത്തെ രക്ഷിക്കണം

    • @sansa99-abzy
      @sansa99-abzy Місяць тому

      Ningalkitu tamasha ayirikum onum nashtapedan ilalo… 🤬🤬🤬🤬

    • @mithunkrishna1449
      @mithunkrishna1449 Місяць тому

      @@sansa99-abzy ഞാൻ +ve ആയി പറഞ്ഞതാ sansa sorry sneha 😔😔😔

    • @sansa99-abzy
      @sansa99-abzy Місяць тому

      @@mithunkrishna1449pinnale… ningal positivity undakitan manasilavum… Sensitive aya issues ilum keri ee vartamanam parayan patunundalo 🙏🏻🙏🏻

    • @mithunkrishna1449
      @mithunkrishna1449 Місяць тому

      @@sansa99-abzy ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും 😂😂😂അതൊക്ക ചോയ്ക്കാൻ നീ ആരാ bloody fool

    • @mithunkrishna1449
      @mithunkrishna1449 Місяць тому

      @@sansa99-abzy nee ante pinnale nadakkunnathu anne valachu honey trapil peduthaanano 😂😂😂 aa water anghu vaaghi vecheru 😂

  • @AkPK369
    @AkPK369 Місяць тому +3

    Jawan of Vellimala dam 999

  • @AbhilashKG-ld9cz
    @AbhilashKG-ld9cz Місяць тому

    നല്ല content ഉള്ള വീഡിയോ ❤

  • @AkshayAkMenon
    @AkshayAkMenon Місяць тому

    MULLAPERIYAR ANAKETTU
    10TH OCTOBER 1895
    Sai chettan ❤

  • @bibinantonyvab
    @bibinantonyvab Місяць тому +1

    ഞാൻ വടക്ക് ആണ് ഞങ്ങൾക്ക് ഒന്നും പറ്റില്ല ഞാൻ തെക്ക് ആണ് ഒന്നും പറ്റില്ല എന്നൊക്കെ ചിന്തിക്കുന്ന ആളുകളോട് ഇടുക്കി ഡാം തകർന്നാൽ കേരളം മൊത്തം തീരും.ചെറിയ ഒരു ലാൻഡ് സൈഡ് പുഴക്ക് അപ്പുറം വന്നപ്പോൾ പുഴയ്ക്ക് ഇപ്പുറം ഉള്ള വീടുകൾ ഒലിച്ച് പോയത് കർണാടകയിൽ കണ്ടതാണ് അത് മറക്കരുത്.ഇടുക്കി ഡാം പൊട്ടി അത് കടലിൽ വന്നാൽ കടൽ തിരിച്ച് അടിക്കും കേരളം കടൽ എടുക്കും.

  • @ragnarlothbrok8507
    @ragnarlothbrok8507 Місяць тому +2

    Crazy how UA-cam is deleting all the cmnts!

  • @suhailkabeer8627
    @suhailkabeer8627 Місяць тому +5

    6:29 video missing ആണ്.. കുറച്ചു

    • @SoorajCreationz
      @SoorajCreationz Місяць тому

      Copyright issue Karanam cut akkiyath ayirikum

  • @dixonxavyy
    @dixonxavyy Місяць тому +3

    Porth povan nikunaa ആളുകൾ family aaytt povan nooku

  • @user-ib5rf6hf2f
    @user-ib5rf6hf2f Місяць тому +7

    നിങ്ങൾ youtubers മുന്നോട്ട് ഇറങ്ങു.. എല്ലാരേം സംഘടിപ്പിച്ചു.. ആരേലും മുന്നിട്ട് ഇറങ്ങു. കേവലം വീഡിയോ കാണുന്ന ഒരാൾക്ക് എന്തുചെയ്യാന നിങ്ങൾ ഒക്കെ ആകുമ്പോൾ ശ്രെദ്ധിക്കപ്പെടും,, വെറുതെ വീഡിയോ ഇട്ടും കണ്ടിട്ടും കാര്യം ഇല്ലല്ലോ..

    • @sanilkumarks9054
      @sanilkumarks9054 Місяць тому

      സത്യം നിങ്ങളെ പോലെ ശ്രെദ്ധിക്കപ്പെടുന്ന കുറച്ചു പേര് മുന്നോട്ടു ഇറങ്ങണം

  • @AVEEFILMS
    @AVEEFILMS Місяць тому +2

    എല്ലാംകൂടി കൊല്ലും നമ്മളെ 😟

  • @devikar7468
    @devikar7468 Місяць тому

    #savemullaperiyar

  • @san_kriz
    @san_kriz Місяць тому

    ഇങ്ങനെ ഒരു മഹാദുരന്തം ഉണ്ടാവാതിരിക്കട്ടെ 🙏🏻🙏🏻

  • @anjudas4902
    @anjudas4902 Місяць тому

    എല്ലാവർക്കും ഇതിൽ പങ്കുണ്ട്. നമ്മൾ എല്ലാവരും ഉത്തരവാദി ആണ്...😊

  • @user-hk5yr5ns3h
    @user-hk5yr5ns3h Місяць тому +1

    Ee video maximum share ponam❤

  • @anukp280
    @anukp280 Місяць тому +1

    Its an interstate issue..and the contract is favorable to tamil nadu
    Supreme court vare kai vittu

  • @anandualepy
    @anandualepy Місяць тому

    ഇത് വച്ചു നീ അരി മേടിച്ചാലും കുഴപ്പം ഇല്ല.. ഇനിയും വീഡിയോ ചെയ്യണം 🙏🏻🙏🏻

  • @krishnapriyapb709
    @krishnapriyapb709 Місяць тому +2

    save mullaperiyar

  • @manjadiammmi3214
    @manjadiammmi3214 Місяць тому +2

    Ellarum petion sign cheyth nooku adv Rasool joy enthayalam nammade koode nikkum

  • @Ramzan656
    @Ramzan656 Місяць тому +10

    എല്ലാരും ലൈഫ്ജാക്കറ്റ് ഒക്കെ ഇട്ടു കിടന്നോ ഭാഗ്യം ഉണ്ടെങ്കിൽ അറബികടലിൽ വെച്കാണാം 😐😢

    • @k_drama__beats
      @k_drama__beats Місяць тому

      Ithoke petten varum bro🙂 jacket um kopp onnum vendanne.. Direct Heaven lekk entry kittum😞😭

    • @Ramzan656
      @Ramzan656 Місяць тому

      @@GlitteringStarsSky-xyz1kkkk pedipikallede😟

    • @Ramzan656
      @Ramzan656 Місяць тому +1

      @@k_drama__beats ayyo 🙄

    • @BASSREFLEX-p7j
      @BASSREFLEX-p7j Місяць тому

      Enth thengakka lifejacket😂😂
      Pottiyal thalayum kayyum okke adarnn povum 😢
      Body indavilla parts ayi marum
      Karanam kallum kore sathaananagalum okke ayann vellam varunne athil chilapoo thulach kayari marikkum

    • @k_drama__beats
      @k_drama__beats Місяць тому

      @@BASSREFLEX-p7j 😭😭 rajyam vidam 😭

  • @zoro.253
    @zoro.253 Місяць тому +2

    Ellarkum orumich povaam🥲

  • @MukamMuudi
    @MukamMuudi Місяць тому +3

    Bro 6:17 to 7:00 vare.... One man show ayipoyi🥲

    • @SoorajCreationz
      @SoorajCreationz Місяць тому

      Copyright issue Karanam cut akkiyath ayirikum