♥️

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 254

  • @user-ye1rl3cf3y
    @user-ye1rl3cf3y 2 місяці тому +84

    പാവങ്ങളുടെ കണ്ണീർ കുടിപ്പിച്ചു അവർ നേടുന്ന സമ്പത്ത് ഗുണത്തിൽ പെടില്ല,അവർ ഇങ്ങനെ സമ്പത്ത് ഉണ്ടാക്കിക്കൊടുക്കുന്ന ആയ മകനെക്കൊണ്ട് തന്നെ അവർ അനുഭവിക്കും അന്ന് അവർ ഓർക്കും എന്തിനായിരുന്നു ദൈവമേ......പാവങ്ങളെ പറ്റിച്ചു ഞാൻ ഇവന് സമ്പത്ത് ഉണ്ടാക്കിക്കൊടുത്തത് എന്ന്........ വൈറ്റ് and സീ

    • @nitheeshs8224
      @nitheeshs8224 2 місяці тому +1

      ലക്സ് sus കണ്ടിട്ടുണ്ടോ.. Bmw അതെല്ലാം അവര്ക് ഉണ്ട്. അവർ സുഖം സൗകര്യം അനുഭവിക്കും

    • @zauzan.k.pzauzan.k.p4844
      @zauzan.k.pzauzan.k.p4844 2 місяці тому

      കറക്റ്റ്. ഈ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കും

  • @aswarathamholidays1239
    @aswarathamholidays1239 2 місяці тому +60

    ഞാനും അവരെ വിളിച്ചായിരുന്നു. ആദ്യം ഒരു lady ആണ്‌ സംസാരിച്ചതു അവരു നല്ല മാന്യമായി ആണ് പെരുമാറിയത് പിന്നീട് ഒരു കാര്‍ന്നോരു വിളിച്ച് ആദ്യം തന്നെ അയാള്‍ ചോദിച്ചത് നിങ്ങള്‍ വെളുത്ത കളർ ആണോ കറുത്ത കളർ ആണോ എന്നാണ് 😂😂😂😂

    • @sonasadasivan3099
      @sonasadasivan3099 2 місяці тому

      Aaa kannappide vaayil vallathum kuthiketti vakk.
      Kettiyavanum kettiyolum koode vellamirakkand samsaarikkuva.
      Ithupole okke aayal Avan vellam irangand chaavum

    • @edisonkonni7363
      @edisonkonni7363 2 місяці тому +8

      അവിടെ ജോലിക്ക് പോകരുതേ 🙏🏻🙏🏻

    • @HennabyWaji
      @HennabyWaji 2 місяці тому

      Ee chotha avarudey husband bengalina polindalla enitano ayalk velupum karuppum

    • @SmilingGreenTea-ew3kb
      @SmilingGreenTea-ew3kb 2 місяці тому

      ​@@edisonkonni7363ne vangichu kodukuvo avarkk joli

    • @pathuspathuss8097
      @pathuspathuss8097 2 місяці тому +1

      Ennit nee enth paranju🙁

  • @tipstricks5546
    @tipstricks5546 2 місяці тому +31

    ഇന്നലെ അവർ ഇട്ട വീഡിയോയിൽ ഓരോ കാര്യങ്ങളും തെളിവ് സഹിതം ആയിട്ട് വന്നാൽ 5 ലക്ഷം,ഒരുലക്ഷംഎന്നൊക്കെ കൊടുക്കാം എന്ന് പറയുന്നത് കേട്ടു വെല്ലുവിളിക്കുന്ന രീതിയിലാണ് പറയുന്നത്. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ പണം ഉള്ളതിന്റെ അഹങ്കാരവും ആഡംബരവും ആണ് കാണിക്കുന്നത്

  • @SujimonSuji-eo9ch
    @SujimonSuji-eo9ch 2 місяці тому +27

    ഞാനും അവിടെ 2month wrk ചെയ്തു. സത്യം പറയാലോ ശ്വാസം മുട്ടി കഴിഞ്ഞു എന്ന് പറയുന്നതാ സത്യം. വീട്ടിലെ സാഹചര്യം കാരണം ഇങ്ങനെ ഒരു ഗതികെട്ട ജോലി അങ്ങനെ തന്നെ പറയാം. ഇങ്ങനെ ഒരു ഗതികെട്ട ജോലിക് പോയിട്ട് മോശം അനുഭവം ആണ് ഉണ്ടായത്. ഇവർ ഈ vdoil കാണുന്നത് പോലെ അല്ല സംസാരിക്കുന്നത്. ഈ അച്ചുന്റെ ഹുസ്ബൻഡ് അത്രേം use ചെയ്യുന്ന ഒരാൾ ആണ്.എനിക്ക് അറിയാവുന്ന ഞൻ അവിടെ ജോലിക് കേറിയത്തിന് ശേഷം എത്രയോ പെൺകുട്ടികൾ അവിടെ ജോലി നിർത്തി പോയിട്ടുണ്ട്. വന്നിട്ടുണ്ട്. പക്ഷെ ഇവർക്കു ഈ അച്ചു സിബി ഇവർക്കു ഇഷ്ട്ടമുള്ള കുറച്ചു ആൾക്കാരെ ഉണ്ട്. പേര് ഞൻ പറയുന്നില്ല. ഇവരോട് മാത്രം കൂടുതൽ അടുപ്പം കാണിക്കുകയും ഇടപഴയുകയും ചെയ്യുന്ന ആൾക്കാരെ. ഈ ഒലിവിയ vdoul നിങ്ങൾ കണ്ടാൽ അറിയാം. ഓരോരുത്തരെ പേരെടുത്തു വിളിക്കുന്നത്. അത് വെറും ഷോ മാത്രം ആണ്. ഞനും ഓരോ vdoil ഉണ്ടായിട്ട് ഉണ്ട് vdoilk വേണ്ടി മാത്രം വിളിക്കുന്നതാ സത്യം പറഞ്ഞാൽ വിളിക്കുന്ന പേര് പോലും മാറിപ്പോവാറുണ്ട് ശെരിക്കും. എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഉണ്ട്. പിന്നെ ഈ ഡാൻസ് എൻജോയ് മെന്റ് അതൊക്കെ വെറും ഷോ. Vdo എടുത്ത് കഴിഞ്ഞാൽ വെറും സെക്കന്റ്‌ കളിക്കുള്ളിൽ wrk നടക്കണം. കാരണം അവര്ക് കൺഡന്റ് കിട്ടിയല്ലോ. ഇതാണ് ഒലിവിയ ഡാൻസ് പാട്ട് ഫുഡ്‌ ഒലക്കടെ മൂഡ്. ഫുഡ്‌ എത്ര പേർക് തികയാതെ വന്നു അഡ്ജസ്റ്റ് ചെയ്തു കഴിച്ചു. അത് മാത്രം അല്ല അവര്ക് ഇഷ്ട്ടമുള്ള കുറച്ചു വ്യക്തികൾ ഉണ്ട് അവർ ആദ്യം കഴിക്കും അത് കഴിഞ്ഞു ബാലൻസ് മറ്റുള്ളോർ കഴിക്കു. ചിലപ്പോൾ തികയാതെയും വന്നിട്ട് അഡ്ജസ്റ്റ് ചെയ്തു കഴിച്ചവരും ഉണ്ട്. പിന്നെ ഒരു കാര്യം കൂടെ ഈ ഇടക്ക് ഉത്സവം പിന്നെ ഫുഡ്‌ അടിക്കാൻ പുറത്തു പോയി vdo നടക്കാൻ പോവുന്ന vdo ഇത്യോക്യ ഈ ഒരു vdoilk മാത്രം എടുക്കുന്നതാ. ഞൻ അവിടെ ഉള്ളപ്പോൾ ഞങ്ങളോട് കുറച്ചു പേരോട് അവിടെ നിക്കാൻ പറന്നിട്ട്. ഇവരുടെ കുറച്ചു ഗ്യാങ് ഉണ്ട് അവർ മാത്രം vdo എടുക്കൻ വേണ്ടി പോവുന്നത്. എത്രയോ അവിടെ വർക് ചെയ്യുന്ന ചേച്ചിമാർ തന്നെ പറഞ്ഞിട്ടുണ്ട് സാഹചര്യം കാരണം നിക്കുന്നത് aahda തീരെ താൽപ്പര്യം ഇല്ല്യ എന്നൊക്യ. 2month എങ്ങനെ ഒക്കെയോ പിടിച്ചു നിന്നിട്ട നിർത്തിയെ ഞൻ. പിന്നെ ഫസ്റ്റ് month സാലറി 75002ണ്ട് 8100ഇതാണ് കിട്ടിയത്. ഈ vdoil കാണുന്നത് പോലെ അല്ല plz ആരും വിശ്വസിച്ചു ഇതിലേക്ക് വരാതെ ഇരിക്കുക. പിന്നെ അവിടെ ഉള്ള സ്റ്റാഫ്‌ കളോട് ഈ മേഡം sir ok നമുക്ക് അങ്ങനെ വീഡിയോ ചെയ്താൽ അല്ലേൽ ഇങ്ങനെ എടുകാം എനിക്ക് പറയുന്നത് കേട്ടിട്ടുണ്ട്. Full ഉടായിപ്പ് തന്നെ പറയാം. പക്ഷെ ഒലിവിയ കുറിച് എനിക്ക് oru ഗുഡ് 💗 certificate കൊടുക്കാൻ പറഞ്ഞാൽ അവരുടെ dress അത് ആഹ് വിലക്ക് വർത്തു തന്നെ ആണ്. ഞനും കുറെ എടുത്തു ഗുഡ് quality ഇത്‌ മാത്രം. അല്ലാതെ സാലറി എൻജോയ് മെന്റ് എന്നൊക്യ പറഞ്ഞു വരുന്നവർ മൂഞ്ചും. ആഹ് സിബി എന്ന് പറയുന്നവൻ use ചെയ്യുന്നവനാണ്. അത്പോലെ തന്നെ അച്ചു മേഡം അവർ വരയ്ക്കുന്ന വരന്റെ അപ്പുറം ആഹ് പെങ്കോന്തൻ നിക്കില്ല. എനിക്ക് നേരിട്ട് ഉള്ള അനുഭവം ആണ് പറഞ്ഞത് ഈ പറഞ്ഞ 2ഡിസ് അല്ല 2month അത്രേം നിന്നിട്ട

    • @ponnu277
      @ponnu277 2 місяці тому

      @@SujimonSuji-eo9ch ഏത് സ്ഥാപനത്തിലെ ജോലിക്ക് നിൽക്കുമ്പോഴാണേലും അതിന്റേതായ പ്രശ്നങ്ങൾ കാണും.. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച തോന്നും.. പിന്നെ മുതലാളിമാരാവുമ്പോൾ അല്പം ഉത്തരവാദിത്വത്തോടെ പെരുമാറും.. എപ്പോഴും പാട്ടും കളിയും ഡാൻസ് ആക്കിയിട്ട് മുന്നോട്ടു പോകാൻ പറ്റുമോ.. തെറ്റില്ലെന്ന് ഞാൻ പറയുന്നില്ല അവരുടെ കയ്യിലും കുറെ തെറ്റ് ഉണ്ടാവാം പക്ഷേ നമ്മൾ എന്നും വീട്ടിൽ കളിക്കുന്ന കളി തമാശ അവിടെയും നടക്കണം എന്ന് പറഞ്ഞാൽ ഒരു ബിസിനസ് സംരംഭം നടത്തിക്കൊണ്ടു പോകുന്നവർക്ക് അതിന്റെ ഉത്തരവാദിത്വം അറിയുകയുള്ളൂ.. കാരണം ഞാനും ഒരു ബിസിനസ് ചെയ്യുന്ന ആളുടെ വൈഫ് ആണ്.. ഒരുപാട് സ്വാതന്ത്ര്യം കൊടുത്തു കഴിഞ്ഞാൽ നമ്മുടെ സ്റ്റാഫിന് ആണെങ്കിലും. ഒരേ കാഴ്ചപ്പാടോടെ എടുക്കുന്ന ആൾക്കാർ ആയിരിക്കില്ല.. എന്ന് വിചാരിച്ചു ഇനി ഞാൻ ഇവരുടെ ഫേക്ക് ആണെന്ന് പറയേണ്ട എന്റെ ഹസ്ബൻഡ് തുണി ഫീൽഡിലെ അല്ല സ്പെയർപാർട്സ് ബിസിനസ് ആണ് 😊.. ഈ സംരംഭം നമ്മളാണ് സ്വയം നടത്തിക്കൊണ്ടുപോകുന്നത് എങ്കിൽ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.. എവിടെയും പട്ടിണി ഒന്നും കിടക്കേണ്ട കാര്യമില്ല അതൊന്നും ഞാൻ അംഗീകരിക്കുന്നുമില്ല.. പക്ഷേ മുതലാളിയും ഭാര്യയും കുറച്ച് സ്ട്രിക്ട് ആയിട്ട് തന്നെ നിൽക്കും എന്നാണ് എനിക്ക് തോന്നുന്നത്

    • @SujimonSuji-eo9ch
      @SujimonSuji-eo9ch 2 місяці тому +8

      @@ponnu277 ഞൻ ഒരു കാര്യം പറഞ്ഞോട്ടെ ഫ്രീഡം എന്ന് പറയുന്നത് പിന്നെ ന്തിനാ മറ്റുള്ളോരെ കാണിക്കുന്നത്. അത് വെറും ഷോ മാത്രം ആണ്. നിങ്ങൾ ആരാണെന്നോ എവടെ ആഹ്ണെന്നോ എനിക്ക് അറിഞ്ഞുട പക്ഷെ എനിക്ക് അവിടെ ഉണ്ടായ അനുഭവം ഞൻ പറഞ്ഞു എന്നെ ഉള്ളു. അല്ലാതെ എന്നും പാട്ടും ഡാൻസ് ok ആയിട്ട് ആഹ്ണേൽ അവര്ക് വല്ല പാട്ടുകച്ചേരിക്കും വല്ലോം പോയാൽ പോരെ. ഇത്‌ എങ്ങനെ ന്ത്‌ ന്നൊക്യ ഞൻ നേരിട്ട് കണ്ടതാ ട്ടോ അത് കൊണ്ട ഇങ്ങനെ ഒരു കമന്റ്‌ ഇട്ടേ. അല്ലാതെ ആരേലും ന്തേലും കമന്റ്‌ അല്ലേൽ vdo ഇടുമ്പോള്ളത്തനും പോയ്‌ കാര്യം അറിയാതെ കമന്റ്‌ ഇട്ടതല്ല. കുറച്ചൊക്കെ സ്ട്രിക്ട് വേണം വേണ്ട എന്നല്ല പക്ഷെ അടിച്ചേല്പിക്കരുത് ആരെയും അത്ര തന്നെ tto

    • @Swathicsajeev
      @Swathicsajeev 2 місяці тому +1

      ​@@ponnu277 enghine aanekil videoyil abhinayich kanikkunnathenthinu, parayunnathenthinu friendly aanennu...

    • @rekhar1475
      @rekhar1475 2 місяці тому +1

      Avarude videos kanumbol ariyam kattikoottunnathanennu, areyo bodhippikkan

    • @aswaniashok7102
      @aswaniashok7102 2 місяці тому +1

      Avarude dress worthonnumalla, njn 2 tops vangi orennm damage arunnu, orennam size correct allarunn. Avare contact cheythappol paranjath avrk return, refund and exchange onnumilla ennan . Rs 599 arunn oru topinte price. Cash poy. Njn pinne avidunn onnum vangiyittilla

  • @AthiraPkd123
    @AthiraPkd123 2 місяці тому +22

    ഞാനും ജോലിക്കായി msg അയച്ചിരുന്നു അപ്പോ അയാൾ പറഞ്ഞത് look വേണം personality വേണം എന്നൊക്കെ ഇങ്ങനെ ആണേൽ പാവപെട്ട കുട്ടികൾക്ക് ഒരു ജോലി കൊടുത്ത് സഹായിക്കാന്ന് പറയണ്ട കാര്യം ഇല്ല 😏 fashion show ആണോ look personality വേണം പറയാൻ. 😡😡 അൽത്താഫ് വ്ലോഗ്സ് il അവർ ഒന്നും തന്നെ ക്ലാരിറ്റി il പറയുന്നതായി തോന്നിയില്ല. വീണിടത്തു കിടന്നു ഉരുളുവ 😂 അവരുടെ side സത്യം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഓൺലൈൻ office stop ആക്കി?

    • @nuchunuchushahi8517
      @nuchunuchushahi8517 2 місяці тому +1

      Stop aakunnu ennokke veruthe parayunnathaa

    • @user-vr8jk9rw6j
      @user-vr8jk9rw6j 2 місяці тому

      Stop aakunnathu ethreyum pennkuttikalk joli kittumbol alle mattullaverk preshanem.. Joli koduthond alle oliviya k ethire news vannathu....

  • @rejitha2813
    @rejitha2813 2 місяці тому +67

    അവർ ഫുൾ അഭിനയം ആണല്ലോ. സിനിമയിൽ ഒന്നു ട്രൈ ചെയ്യാമാരുന്നു 🤣🤣

    • @SmilingGreenTea-ew3kb
      @SmilingGreenTea-ew3kb 2 місяці тому

      Neyum koode po😂

    • @rejitha2813
      @rejitha2813 2 місяці тому

      @@SmilingGreenTea-ew3kb അഭിനയിക്കാൻ അറിയില്ല 🤣🤣

  • @NeethuSanu846
    @NeethuSanu846 2 місяці тому +18

    അവർക്ക് നമ്മൾ എന്തു പറഞ്ഞാലും അതിനൊക്കെ നൂർ ന്യായം ഉണ്ടാവും ചേട്ടാ. വിവരവും ബോധവും ഇല്ലേലും നല്ല വാക്ക് സാമർദ്യം ഉണ്ട്. First ഇട്ട വീഡിയോ യിൽ comt box off ആയിരുന്നു. നെഗറ്റീവ് comt കണ്ടപ്പോ അത് off ആക്കി 😆😆.

    • @sreelajayan6979
      @sreelajayan6979 2 місяці тому +2

      Athu althaf interview kandappo manasilayi, althaf ne onnum parayan sammathikkathe oru muthalalichi de barikkal avide polum kattiyirunnu bhayangari thanne...

    • @NeethuSanu846
      @NeethuSanu846 2 місяці тому

      @@sreelajayan6979 അവരുടെ എല്ലാ വീഡിയോ യും എടുത്തു നോക്കിയ നമുക്ക് മനസ്സിലാവും ഫയങ്കര അഹങ്കാരത്തോടെ ഉള്ള സംസാരം ആണ്. ആരെയൊക്കെയോ വെല്ലുവിളിച്ചോണ്ടാണ് അവരു വീഡിയോ ചെയ്യുന്നേ. ഞാൻ kurthis എടുത്തിട്ടുണ്ട് അവിടുന്ന്. കുർത്തികൾക്ക് വലിയ തെറ്റ് ഒന്നും തോന്നിട്ടില്ല കേട്ടോ പിന്നെ അവരു പറയും പോലെ 800 നും ആയിരത്തിനും മേലെ ഒക്കേ ഉള്ള അത്ര quality ഒന്നും ഇല്ല മേടിക്കുന്ന prise നുള്ള ഉണ്ട്. പക്ഷേ ഇത്ര പ്രശ്നം ഉള്ള team ആയിരുന്നു എന്ന് ഇപ്പോളാട്ടോ മനസ്സിലാവുന്നത്.

  • @sajinasreejith7558
    @sajinasreejith7558 2 місяці тому +11

    Njan Olivia yil ninnum Kure purchase cheythirunnu.. ini orikkalum avarude product vanglilla.. ethra kuttikalude kannuneer aanu ivarude profit

  • @shimnaramesh2444
    @shimnaramesh2444 2 місяці тому +6

    ഓരോരുത്തരും 2 പേരെ കൊണ്ടുവരണമെങ്കിൽ പിന്നെന്തിനാ ആഴ്ച ക്ക് ഇന്റർവ്യു വെക്കുന്നത്. അവരെ എടുത്താൽ പോരെ. എന്താണെന്ന് മനസ്സിലാവുന്നില്ല.

  • @deepthybilan8042
    @deepthybilan8042 2 місяці тому +82

    റോഡിൽ കൂടി പോകുന്നവരെ ഭീഷണി പെടുത്തിജോലി കൊടുക്കും ഒലിവിയ 🤣

  • @Jasminvinu123
    @Jasminvinu123 2 місяці тому +45

    My friend was also working there this lady was just a staff there later she married that guy and now became owner and doing showoff he had another wife he cheated her

    • @helloevryone916
      @helloevryone916 2 місяці тому +9

      ആ best അങ്ങനെ ആണെങ്കിൽ ഇവര് ചെറ്റ ആണ് ഈ staff പറയുന്ന complaints എല്ലാം ശെരിയാണ് എന്ന് proof ഇല്ലാതെ തന്നേ മനസ്സിലാക്കാൻ പറ്റും....

    • @diyasreejith1702
      @diyasreejith1702 2 місяці тому +9

      ​​@@helloevryone916അത് സത്യം ആണ് ഇവൾ മുൻപ് അവിടെ സ്റ്റാഫ്‌ ആയിരുന്നുഅങ്ങേർക്ക് വേറെ ഭാര്യ യും ഉണ്ടായിരുന്നു. ഇപ്പോ ഇവർ ആയി ഭാര്യ .

    • @jishajaychandran8215
      @jishajaychandran8215 2 місяці тому +3

      അത് അവരുടെ മുഖം കണ്ടാൽ അറിയാം 😂😂😂

    • @Jasminvinu123
      @Jasminvinu123 2 місяці тому

      She became pregnant and married this guy number one fraud anu this lady Achu in every videos of her she wil order food and tel i didnot eat my staffs ate fraud lady

    • @armyof7angels.
      @armyof7angels. 2 місяці тому

      ​@diyasreejith1702athe...correct anu Ival avidathe staff ayirunnu...achunum oru jeevitham ayi

  • @user-uc4ym7hq2y
    @user-uc4ym7hq2y 2 місяці тому +25

    Avalk ariyatha onn ond. Ellathinum thelivukal ond. Ath aval palappozhum marann pokunnond

  • @rinuthomas5456
    @rinuthomas5456 2 місяці тому +28

    ഇത്രയൊക്കെ karyangal ondayittum അവരു വീഡിയോയിൽ വന്നിരുന്നു എന്തൊരു velupirannu

    • @lipinms1
      @lipinms1 2 місяці тому +2

      പുട്ടി കൂടി പോയോ

  • @BinojJohn
    @BinojJohn 2 місяці тому +7

    ഞാനും ജോലി ചോദിച്ചിരുന്നു ഒലിവിയയിൽ. അപ്പോൾ ലക്ഷ്മി ഒലിവിയ ഒരു കുട്ടി ആയിരുന്നു ആ കുട്ടി നല്ല സ്നേഹം, മര്യാദയോട് ആയിരുന്നു പെരുമാറിയത്. എന്നോടും പറഞ്ഞു ഫുൾ സൈസ് ഫോട്ടോ വേണംഎന്നു. എനിക്ക് കുഞ്ഞു മകൻ ഉള്ളത് കൊണ്ട് പോയില്ല

  • @user-tu4tf4yy8v
    @user-tu4tf4yy8v 2 місяці тому +4

    അവിടെ വർക്ക്‌ ചെയുന്ന 40 സ്റ്റാഫ്‌ ആണങ്കിൽ 2 സ്റ്റാഫിനെ കൊണ്ട് വരുവാണെങ്കിൽ 10000 രൂപ വീതം ഡെപ്പോസിറ് വാങ്ങുകയാണങ്കിൽ 80 പുതിയ സ്റ്റാഫ്‌ വരും അങ്ങനെ അവര്ക്ക് ഒലിവിയ കരിക്ക് 800000 കിട്ടും അല്ലാതെ മനുഷ്യ സ്നേഹവും ഒന്നും അല്ല enthey ഒരു friend evarey contract chayithappol pic ayachu kodukkan parannu aval karuttath aayathukond smart look venam ennum parannu rejecte chayithu 😡😡

  • @user-nc7ey2lg5s
    @user-nc7ey2lg5s 2 місяці тому +7

    ഈ വോയിസ്‌ ഒക്കെ കേട്ടിട്ട് ഞാൻ അറിയാതെ ഒച്ചതിൽ തെറി വിളിച്ചു poyi. ആ പെൺകുട്ടികൾ എങ്ങനെ ഇതൊക്കെ സഹിച്ചു നിക്കുന്നു

  • @rejitha2813
    @rejitha2813 2 місяці тому +32

    ലേബർ കോർട്ട് ഒന്നും ഇല്ലേ. അവർക്ക് അവിടെ കേസ് രജിസ്റ്റർ ചെയ്യരുതോ.

    • @anilarajan6240
      @anilarajan6240 2 місяці тому +4

      ആദ്യം ലേബർ കോടതിയിൽ പോയി. പണത്തിനു മുകളിൽ ലേബർ കോടതിയും പോകില്ല. മാത്രവുമല്ല സിപിഎം കാർ പല കേസുകളും ഒത്തു തീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും മുൻ ജീവനക്കാർ വേറൊരു ചാനലിൽ പറഞ്ഞിട്ടുണ്ട്.

    • @rejitha2813
      @rejitha2813 2 місяці тому

      @@anilarajan6240 അവിടെ ജോലിചെയുന്ന സ്റ്റാഫിന്റെ കാര്യം കഷ്ടമാണ്. അവർ ആരോട് പറയും. ചിലരൊക്കെ സഹിക്കുവായിരിക്കും.

  • @akp5980
    @akp5980 2 місяці тому +43

    മണിച്ചിത്രത്താഴിട്ട് എന്നേക്കുമായി പൂട്ടണം

  • @sonasadasivan3099
    @sonasadasivan3099 2 місяці тому +15

    Keralathil policeum illa labour departmentum illa.
    Avarude pidipaadaann aarum anagathathaaa.
    Adoor police aann support

    • @musthafizur
      @musthafizur 2 місяці тому

      😂 commission baise aanel labour officerk onnum cheyyan pattilla athinulla adhikaram avarkk illa.njan orikka poiyath aanu case inu. appol aa sir paranju 😢 police onnum cheyyilla pana idapad ennu paranju Kai ozhiyum

  • @lekhaani2587
    @lekhaani2587 2 місяці тому +5

    28 vayassu kazhinjal prayam mariyille atha 28 ippo athu 26 aayi njan poyirunnu intervew vendi bt samayam kazhinju athukaranam attent cheyyan pattiyilla

  • @ayishaamehrin
    @ayishaamehrin 2 місяці тому +21

    രണ്ടുപേർക്ക് ജീവിതം കൊടുക്കുകയും വേണം വേണം ഒപ്പം രണ്ടു പേരുടെ ജീവിതം കൊഞ്ഞാട്ട ആകുകയും വേണം😂😂 വട്ട് 😅😅

  • @Lachushp871
    @Lachushp871 2 місяці тому +33

    മുൻപ് priyas dreamworld കൊമ്പ്ലൈന്റ് ഉണ്ടായി. unsubscribe ചെയ്തു.
    ഇപ്പോ olivia യും unsubscribe. അവരുടെ ഒരു പ്രോഡക്റ്റ്റും വേണ്ട.
    എനിക്കു കഴിയുന്ന പ്രതിഷേധം ഇങ്ങനെ തീർത്തു. subscribersum veiws എല്ലാം കുറഞ്ഞാൽ തന്നെ ഒതുങ്ങിക്കോളും. ഇങനെയും ഓരോ ജന്മങ്ങൾ

    • @jishajaychandran8215
      @jishajaychandran8215 2 місяці тому +5

      ഇതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്

    • @SmilingGreenTea-ew3kb
      @SmilingGreenTea-ew3kb 2 місяці тому

      Ath kond ne thuniyum edanda😅😅

    • @jishajaychandran8215
      @jishajaychandran8215 2 місяці тому +7

      @@SmilingGreenTea-ew3kb അതിനുമോളെ achu നിങ്ങടെ തുണി അല്ലല്ലോ ഞാൻ ഇടുന്നെ 😁😁😁

    • @shedairies292
      @shedairies292 2 місяці тому +3

      ​@@SmilingGreenTea-ew3kbഅത് നിയാണോ തീരുമാനിക്കുന്നത്

    • @SalmaAbid-dp3gs
      @SalmaAbid-dp3gs 2 місяці тому +3

      ​@@SmilingGreenTea-ew3kbavde mathre thuni ulluuu....vere kittilleee.....

  • @BinojJohn
    @BinojJohn 2 місяці тому +40

    അങ്ങേര് എന്നാ പറയുന്നത്, ചാരിറ്റിya😮😮😮😮😮. ഈ കേരളത്തിൽ ലേബർ ഡിപ്പാർട്മെന്റ് ഒന്നും ഇല്ലേ broii

    • @musthafizur
      @musthafizur 2 місяці тому

      😂 do labour officerk onnum cheyyan pattilla athinulla adhikaram avarkk illa commission baise aanel onnum cheyyan pattilla.nta kuttukaranayi njan orikka poiyath aanu.pulli nta clg il padicha vekthi aayirunnu so athond paranju.police onnum cheyyilla.sambathika idapad avrk edukkenda aavashyam illannu paranju paranju vidum.ithu Pola ulla udayipp aalukal nadathunnath aa niyamathinte pizhavu vechanu.ocian of ayurvedic enna peril ippolum ithu polulla udayipp sthpanam pravarthikkunnu😅 nta Frnd athil poi pettu poiyath aanu edukkumbbol commission baise onnum parayilla last ariyullu.avanikk 1 month salary polum koduthilla.tvm pothencode aayirunnu ivar pravarthichirunnath avidannu tvm kaniyapuram bhagam aanannu ariyan kazhinju.ippol avidannum mungi Thrissur eavidayo aanu😅.nilavil avarkk eathire 7 case nilavil und.ennityum pavam pullare pattichu jeevikkunnu.full udayipp aanu.orupadu aalukalkk shambalam nalkan und.nta Frnd kittilla😢.

  • @lekhaani2587
    @lekhaani2587 2 місяці тому +2

    👌👌👌 nalla vedio avru nerathe althafinod paranju ingane fine te karym parajitte illennu kallatharam aanu mottam pavapetta penkochungal kastapettittu athinum cutting pinne oro aazha intervew athenthina athinu thanne manasilakkam avrude training piriod thanne ottumikka ellavrum nirthi pokum athayitukum ella aazhchaum intervew kollam basic salery illathe evideya joli ullee elladuthum basic salery und ivide matrame ullu commission kollam enthayalum kollm bheekshani aanallo ithumathi avrude stapanam pottan

  • @advaysoorya4366
    @advaysoorya4366 2 місяці тому +5

    2 പേർക്ക് ജോലി കൊടുക്കണമെങ്കി muslim കുട്ടികളെ കൊണ്ട് വന്നാലും കൊടുക്ക്.. അതെന്താ. അവര് മനുഷ്യൻ മാര് അല്ലേ.

  • @FathimaNishad-ur1rf
    @FathimaNishad-ur1rf 2 місяці тому +5

    മുസ്ലിം പെൺകുട്ടികൾക്ക് അവൻ ജോലി കൊടുക്കില്ല 😡ഞാൻ വിളിച്ചപ്പോൾ സിബി എന്ന് പറയുന്ന അവൻ പറഞ്ഞതാ മുസ്ലിം കുട്ടികളെ ജോലിക്ക് edukkillan 😡എന്റെ ഫോൺ നശിച്ചു പോയി അല്ലേൽ ഞാൻ തെളിവ് കാണിച്ചേനെ 😡😡

  • @revathyadhi539
    @revathyadhi539 2 місяці тому +12

    Ith aa paratta bengaliyude sound thanne😂

  • @AthiraPkd123
    @AthiraPkd123 2 місяці тому +13

    അവരുടെ വീഡിയോ കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് ആണെന്ന്. അവർക്ക് ഈ salary കൊടുക്കാൻ പറ്റില്ലെങ്കിൽ പരസ്യം കൊടുക്കുമ്പോ upto 25000 എന്നെങ്കിലും പറയാം അപ്പോ ഇത്രെയും കുട്ടിക്കൾ പോയി പെടില്ലായിരുന്നു 😡😏

  • @ponnu277
    @ponnu277 2 місяці тому +9

    ഇവിടെ കിടന്നു എല്ലാവരും പ്രശ്നമുണ്ടാക്കാതെ നിയമത്തിന്റെ വഴിക്ക് നേരിടു....അവിടെ ജോലിചെയ്യുന്ന മറ്റു കുട്ടികളെ എങ്കിലും ചിന്തിച്ചു കൂടെ.. അവരുടെ എല്ലാ നിയമങ്ങളും പാലിച്ചു പോകാൻ താല്പര്യമുള്ളവർ ആയിരിക്കും അവിടെ ജോലിക്ക് തുടരുന്നു ഉണ്ടാവുക.. പിന്നെ എന്തിനാണ് മറ്റുള്ളവർ പ്രശ്നം ഉണ്ടാക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.. ഇത് ഗൾഫ് കൺട്രി ഒന്നുമല്ല പാസ്പോർട്ടും മറ്റും മേടിച്ചുവെച്ച് കാലപരിധി കഴിയാതെ തിരിച്ചു കൊടുക്കുന്നില്ല എന്ന് കംപ്ലൈന്റ്റ് പറയാൻ.. പറ്റില്ലെങ്കിൽ ആ സ്പോട്ടിൽ ഇറങ്ങി പോവാൻ ഓരോരോ തൊഴിലാളികളും അന്നേ പഠിക്കേണ്ടിയിരിക്കുന്നു.. 2022ൽ നടന്ന പല പ്രശ്നങ്ങൾക്കും ഇപ്പോൾ പ്രതികരിക്കുമ്പോൾ ഇത്രയും നാൾ ഇവരുടെയൊക്കെ വായ് എവിടെയായിരുന്നു...

    • @Shereena_Ashraf.
      @Shereena_Ashraf. 2 місяці тому +4

      ഒരുപാട് പേര് കേസ് കൊടുത്തിട്ട് നീതി കിട്ടിയില്ലെന്നു പറഞ്ഞല്ലോ. പോലീസ് ഒക്കെ ഇവരുടെ ആളുകൾ ആണെന്ന് അയാൾ തന്നെ പറയുന്ന വോയിസ്‌ ഒണ്ട്

    • @ponnu277
      @ponnu277 2 місяці тому

      @@Userhdfcurljvfs ബിസിനസ്‌ നിർത്തിയെന്ന് ആര് പറഞ്ഞു...

    • @ponnu277
      @ponnu277 2 місяці тому

      @@Userhdfcurljvfs അതൊക്കെ മാറ്റി തോനുന്നു.. അല്ലെങ്കിലും അവർ എന്തിന് ബിസിനസ് നിർത്തണം എത്ര ആൾക്കാരുടെ വരുമാനമാണ് ബിസിനസ്.,.. മലയാളികളുടെ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ,, സ്വന്തമായിട്ട് ആർക്കും ഒരു ഉപകാരം ചെയ്യുകയുമില്ല എന്നാൽ ഉപകാരം ചെയ്യുന്നവരെ ഏതു വിധത്തിലും നശിപ്പിക്കുകയും ചെയ്യും.. ഒരു മനുഷ്യന് ഗുഡ് ക്വാളിറ്റി സും ബാഡ് ക്വാളിറ്റി ഉണ്ടാവും ഇല്ലെന്നല്ല.. ഒലീവിയ എന്ന് പറയുന്ന സ്ഥാപനത്തിൽ ഫുൾ സത്യസന്ധത നടക്കുന്നു എന്നും എനിക്ക് അഭിപ്രായമില്ല.. അവരുടേതായ പോരായ്മകളും എന്തൊക്കെയോ ഉണ്ടായിട്ടുണ്ടാവാം.. പക്ഷേ തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കുക അല്ലെങ്കിൽ അതിൽ എത്രമാത്രം കഴമ്പുണ്ടെന്നും കൂടി അന്വേഷിച്ചിട്ട് തിരുത്തേണ്ടിടത്ത് തിരുത്തിയിട്ടും മുന്നോട്ടുപോകാനാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് അല്ലാതെ അവർ മുച്ചൂടും നശിച്ചു കാണാനല്ലല്ലോ

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому

      Ne avde ipol joli chyunnvlnano side pidikunnllo ne parnjot vno niymm pokn ennl nee chenn. Vadich koduk

  • @user-ye1rl3cf3y
    @user-ye1rl3cf3y 2 місяці тому +149

    മുസ്‌ലിംകൾക്ക് അവിടെ ജോലി കൊടുക്കുന്നില്ല എന്ന് കേട്ടു.മുസ്‌ലിംകൾക്ക് അവരുടെ പ്രോഡക്ട് കൊടുക്കുമോ ആവോ

    • @mass0022
      @mass0022 2 місяці тому +35

      മുസ്ലിം പെൺകുട്ടികളെ പറ്റിച്ചാൽ ഇറച്ചിയിൽ മണ്ണ് പറ്റും എന്ന പേടികൊണ്ടാവാം.

    • @manjusbai
      @manjusbai 2 місяці тому +11

      Paranjallo avar customers kooduthl muslims aanennu malappuram kozhikkod ninnokke.. ആ ചോദ്യം ചോദിച്ചപ്പോൾ ഉള്ള ഉത്തരം customers ന്റെ എണ്ണം ആണ് പറയുന്നേ 😂😂..

    • @anur3913
      @anur3913 2 місяці тому

      ​@@mass0022athe....a van mar siby yude andi vettum

    • @nuchunuchushahi8517
      @nuchunuchushahi8517 2 місяці тому +5

      Endhayalum muslim customers illengil pinne aa sthapanam itrayum valarumo, customers Muslims aakaam pakshe joli avark kodukilla

    • @Mandrek789
      @Mandrek789 2 місяці тому +10

      അൽ മുക്താദിർ ജ്വല്ലറി പോലെ. ഞമ്മന്റെ ആൾക്കാർ മാത്രം വാങ്ങിയാൽ മതി 😂

  • @Leoscreen
    @Leoscreen 2 місяці тому +3

    Bro , if there were leave ,the salary will cut in companys , check all the details .also late coming to the company also problem the the companys bro.

    • @Kindamysteri
      @Kindamysteri 2 місяці тому +1

      Yeah agreed. But what's the point of imposing fine in the name of silly things like not appointing another person and for the owner's sake? Please watch the video fully bro. Iam working in an MNC, if I am on leave, my salary is reduced with respect to my monthly salary. Means if I have 25k per month they are allowed to cut only 1000 rs.
      Kashtam bro etreyum aalukal Vann avarde budhimutt paranjitum evare okke support cheyan engane pattunu??

  • @diyasreejith1702
    @diyasreejith1702 2 місяці тому +9

    ഇവൾ അത്രയും പാവം ആണെങ്കിൽ enthinu ലവൾ കമന്റ് box off ആക്കി വയ്ക്കുന്നു. ഞാൻ ഷോപ്പിൽ dress എടുക്കാൻ മുൻപ് ഒരിക്കൽ ചെന്നപ്പോൾ അവിടെനിൽക്കുന്ന കുട്ടി പറഞ്ഞത് എന്തേലും എടുക്കാത്തെ പോകല്ലേ ചേച്ചി.. അങ്ങേരു ഞങ്ങളെ ശരിയാക്കും എന്നാണ്

    • @user-vr8jk9rw6j
      @user-vr8jk9rw6j 2 місяці тому

      Ath ellaa textile shop ilum anghane aanu... Customer vannu dress okke nokkiyitt onnum edukaathe pokumbol staff inu aanu complaint varika

    • @diyasreejith1702
      @diyasreejith1702 2 місяці тому

      ​@@user-vr8jk9rw6jഇത് അങ്ങനെ അല്ല.... ഇത് ഐറ്റം വേറെ ആണ്

  • @SubhaRaju-x2b
    @SubhaRaju-x2b 2 місяці тому +6

    Pls watch VRS kurties video. Then u got .how they get low cost kurthi

  • @LisnaJithin
    @LisnaJithin 2 місяці тому +4

    Ithil kanicha 2 add lum food free ennu paranjitund. Ee adds engane pazhaya add aakum? Ivarude veedu puthiyathalle? Athil ninnale aa videos eduthirikunath? 🤔

  • @simisameer2005
    @simisameer2005 2 місяці тому +1

    എന്തൊക്കെയായിരുന്നു മാസം തോറും കല്യാണം നടത്തും.... പാവപ്പെട്ട കു 4:57 ട്ടികളെ പിഴിഞ്ഞ് jeevichaval

  • @jincygeorge6347
    @jincygeorge6347 2 місяці тому +3

    Njan um 3 year back avida jolik nokiyatha.... Narett kand nokitta edukan pattun paraju ....Njan pokan ninna next day oru news vannu.... salary kittatha parelll adichu idichu ennn annathoda njan nirthi....

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 2 місяці тому +2

    Ente ponno just rakshapettu. Njan kazhenja Saturday interviewne povan irunatha

  • @kamalarajan2099
    @kamalarajan2099 2 місяці тому

    Ente veedum Adoor aduthanu njane ah parasyamkandu free food free accommodation ennanu viswasichondirunnath.appo Anya nattin varunna kuttikalude avastha kashttamthanne😞

  • @ancientModern
    @ancientModern 2 місяці тому

    They force employee to buy Mobile SIM, and while leaving the store, they forces employee to handover that employee personal Mobile SIM.

  • @SubhaRaju-x2b
    @SubhaRaju-x2b 2 місяці тому +5

    V R Star kurthies

  • @sampaul7399
    @sampaul7399 2 місяці тому +2

    എന്റെ പേര് ജോയ്സി എന്നാണ് നോർത്തിൽ കിടക്കുന്ന ഞാൻ എങ്ങാനും ആണോ എനിക്ക് 54 വയസ്സായി ട്ടോ

  • @HennabyWaji
    @HennabyWaji 2 місяці тому +4

    Kandal bengalina polirikunnavanan soundharm venam enn parayunath😂😂

  • @Abin_r_ravi
    @Abin_r_ravi 2 місяці тому +3

    മുസ്ലിം സഹോദരികൾ ഒരിക്കലും അവരുടെ പ്രോഡക്റ്റ് വെടിക്കരുത്

  • @ashwathiachunair
    @ashwathiachunair 2 місяці тому +1

    1:23 aiyyo angane parayalle.... Chechi parayum athu fake ayittu undakiya paper anennu...

  • @ponsyjose5801
    @ponsyjose5801 2 місяці тому +1

    Food, hostel provide cheyyum, but free alla

  • @marneer381
    @marneer381 2 місяці тому +2

    actually avide enthu business anu nadakunnathu ennu anweshikkaan... Kurtha salente maravil avide ladiesne vechu enthanu nadakunne...

    • @user-vr8jk9rw6j
      @user-vr8jk9rw6j 2 місяці тому

      Entha nadakunnennu chennu nokkarutho enna.. Aark venam enkilum chennu aneweshikamm ennalle parenjkkunnath

  • @malenadubeats309
    @malenadubeats309 2 місяці тому +7

    Bro video super....gud morng

  • @lradora6428
    @lradora6428 2 місяці тому

    40 age eppo cheruopama
    Skin care, diet k cheythal
    Eeeeee thallachiyrkkal sundari ayirikkum

  • @HarshasajuD
    @HarshasajuD 2 місяці тому +1

    2 perk Jeevitham kodukkanm.. Saturdays 250 param vacancy nthivaaa😳😂😂

  • @Jo-lm8qr
    @Jo-lm8qr 2 місяці тому +2

    Ayal e voicil parayunna penkuty alle althaf chennapo samsarich😂😂😂...athrem cash cut cheythitum avalk ithrem snehamano ownerinod

  • @AimOnlineMarketingCo
    @AimOnlineMarketingCo 2 місяці тому +2

    ഇതിൽ നെഗറ്റീവ് comments ഇട്ടവരിൽ എത്ര ആൾക്കാർ ബിസിനസ്‌ ചെയ്യുന്നവർ ഉണ്ട്?
    ഒരു ബിസിനെസ്സ് പൂട്ടിക്കാൻ വളരെ എളുപ്പമാണ്.
    ഒട്ടുമിക്കവാറും സ്റ്റാഫ്‌ കളും എത്ര കിട്ടിയാലും എന്തെങ്കിലും കുറ്റം കണ്ടു പിടിക്കും സ്വാഭാവികം
    10000 സാലറി യും ബാക്കി allowance ആയി കൊടുത്താൽ സ്റ്റാഫ്‌ കൾ happy ആയിരിക്കും
    അതാണ് Employee mind set

    • @user-zr6cb7fc8h
      @user-zr6cb7fc8h 2 місяці тому +1

      PR

    • @sumisanju1246
      @sumisanju1246 2 місяці тому

      Staffkalkku kutttamm😂😂😂😂

    • @subitha11
      @subitha11 2 місяці тому +1

      Saho India yil labour act prakaram minimum salary 12500/- kodukkanam. Chila business kar 10k koduthu pavangale patikkayan. Pinne avide salary alla commission anennu avarude interview il vyakthamayi parayunnund. Pinne 15k kuravu medichavare kanikkan vellu vilikkunnumund

    • @vismayavijoy4818
      @vismayavijoy4818 2 місяці тому

      Ningal ee parayunne kettaal thonnum ivide oru business um nadakunnila enn. Staff nu issues indel avar ath parayande? Eth business lum fake canvassing kuttam thanne aahn. Pinne pattichum mattum popularity m finance um indakunnene business ennela fraud nnahn paraya. Business kaar pedikkenda fraudsters pediknm.

  • @miraclemayhappens
    @miraclemayhappens 2 місяці тому +2

    She is saying as commission.minimum fixed Salary polum ila apo

  • @Thenussworld-ee1ht
    @Thenussworld-ee1ht 2 місяці тому +1

    9 മാസം ആയതേയുള്ളു ഈ വീട്ടിൽ വന്നിട്ട് എന്നു പറഞ്ഞിട്ട് ഈ പരസ്യം വർഷങ്ങൾക്കു മുൻപ് ഉള്ളത് എന്നാണ് പറഞ്ഞത് പക്ഷേ ഈ വീട്ടിൽ വെച്ചുള്ള വീഡിയോ ആണല്ലോ അപ്പോൾ ഇത് 9 മാസത്തിനകത്തുള്ള വീഡിയോ ആണല്ലോ 🤔🤔🤔🤔

  • @swathidas9875
    @swathidas9875 2 місяці тому +1

    Olivia KGF

  • @realbookfinancesolutions
    @realbookfinancesolutions 2 місяці тому

    Labour commission maanyanmaar urangukayaanu makkale ... Urangukayaanu...

  • @saranyacm3816
    @saranyacm3816 2 місяці тому

    Njanum free food & accomodation add kandu interview nu poyatha

  • @devar2023
    @devar2023 2 місяці тому

    പറഞ്ഞത് എന്തും ചെയ്യുമെന്ന് ചേച്ചി എന്നാൽ ഒരു ദിവസം എന്റെ കൂടെ കിടക്കുമോ എന്ന് ചോദിക്ക് അണ്ണാ 😂😂😂😊

  • @shereefrm6890
    @shereefrm6890 2 місяці тому +4

    ആ വോയ്‌സിന്റെ സൈക്കോ മൊയലാളിയുടെ കീഴിൽ ഓക്കേ ഒരാളും ഇനി പോയി പെടരുത്

  • @Shiljaviswanathan
    @Shiljaviswanathan 2 місяці тому

    ആദ്യo എനിക്ക് ഇവരെ കുറച്ചു ഒന്നും അറിയില്ല ആയിരുന്നു എന്നാൽ ഒരു ജോലി ഉണ്ട് എന്ന് കണ്ടപ്പോ അവരെ വിളിച്ചു എന്നാൽ ഫോട്ടോ നല്ല ഭംഗി വേണം പിന്നെ 18,25 nu ഉള്ളിൽ അജ് വേണം എന്ന് okke ആയിരുന്നു പിന്നെ ഉടായിപ്പ് എന്ന് തോന്നി ഞാൻ പോയില്ല 😂

  • @Unni-z1p
    @Unni-z1p 2 місяці тому +8

    തള്ളി തള്ളി തള്ള ഒരു വഴിയായി 🤣

  • @sethulekshmi1882
    @sethulekshmi1882 2 місяці тому

    ഇതിനി അധിക നാളില്ല
    മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്ന cash അധിക നാൾ നിലനിൽക്കില്ല

  • @deepthybilan8042
    @deepthybilan8042 2 місяці тому +1

    3hr അല്ലെ ജോലി അവർ cheyyikkuu 🤣🤣ബാക്കി tym തെറി വിളി കേൾക്കണ്ടേ പിന്നെ ഗ്രൂപ്പിൽ msg ഇടുമ്പോൾ kettu aannathinu സ്മൈലി ഇടണം 🤣

  • @mansoorabdulmanaf5395
    @mansoorabdulmanaf5395 2 місяці тому +1

    Labour officerk ethokke vechu parathy koduth nokku

  • @devanandappus5650
    @devanandappus5650 2 місяці тому +2

    Eval 25000 kodukunu nu parajad 3 staff nu kodukuna salary ayirikum

  • @lekhaani2587
    @lekhaani2587 2 місяці тому +1

    Pavanglaude shapamanu ingane varan

  • @Simimol-c9m
    @Simimol-c9m 2 місяці тому +1

    Le aswathy medam ayyoo ithuu ente bharthavinte voice clip allaa ente bharthavinte sound inganeyonnumalledeyyy ithuu vere arudeyooooo anu😂😂😂😂😂😂😂😂😂😂😂😂😂

  • @appu2217
    @appu2217 2 місяці тому

    14 000 alla... 1 lakh 40 thoushand ..arhinte 10 percent commission.. 12,000

  • @vineeshvinu7377
    @vineeshvinu7377 2 місяці тому +1

    Bharthavennallle Brook ethu bharthavennu parangillla aval .inganeyullirku security polum bharthavakum😅😅😅😅😅😅

  • @Pnoblegeorge
    @Pnoblegeorge 2 місяці тому +1

    10000 രൂപയുടെ എങ്കിലും salary slip കൊടുകാറുണ്ടോ

  • @harithaah9863
    @harithaah9863 2 місяці тому +1

    Oliviya madathinu elavarum chernnu nalla nadik ulla award kodukanm 😂😂 endhoru abhinayan ente ponnooooooo😤😡

  • @deepthybilan8042
    @deepthybilan8042 2 місяці тому +8

    അവര് പറയുന്നേ വെടല sibichan ന്റെ വോയിസ്‌ അല്ല annu achumma പറഞ്ഞു 🤣കിളിയുടെ സൗണ്ട് പോലും വച്ചു എഡിറ്റ്‌ ചെയ്തു 🤣

    • @SmilingGreenTea-ew3kb
      @SmilingGreenTea-ew3kb 2 місяці тому

      Kili avarude vtl mathram ano ullath. Ente vtlum undada

    • @user-oz4dy3wn6j
      @user-oz4dy3wn6j 2 місяці тому

      Achu nte explanation video il background aa sound kelkkam

  • @Nisha-xl9wv
    @Nisha-xl9wv 2 місяці тому

    Enathu ushus multi store shop nadathunna Mohan ennayalum ingane thanne ente muzhuvan cashum thattiyeduthu

  • @scarletwindow163
    @scarletwindow163 2 місяці тому

    😮 ഒലീവിയക്കാർ അറ്റ്ലീസ്റ്റ് ഓർഡർ എടുത്ത പ്രോഡക്റ്റ് എത്തിക്കുക എങ്കിലും ചെയ്യും. പക്ഷേ മറ്റൊരു പേജ് ഉണ്ട് Lilydale designer studio. ഓർഡർ ചെയ്തത് ഏപ്രിൽ ആണ്. 45 വർക്കിംഗ് ഡേയ്സിലെ പ്രോഡക്റ്റ് എത്തും എന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പം മൂന്നാമത്തെ മാസമാണ്. ഇതുവരെ പ്രൊഡക്റ്റും ഇല്ല അതൊരു വിളിച്ചാൽ ഫോൺ എടുക്കില്ല വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മൂന്നു ദിവസത്തിനു ശേഷം എന്തെങ്കിലും ഒരു റിപ്ലൈ തരും. പ്രോസസ്സിങ്ങിൽ ആണ് എന്ന് മാത്രം പറയും.
    ആകെ പെട്ടുപോയ അവസ്ഥയാണ്.

    • @anjaliam2597
      @anjaliam2597 2 місяці тому +1

      Ente oru frnd m avrude page nu product vangipo 35 working days aanu paranje ennit 3 month kazhinja product kittith athum msg nu reply onnum illa last case file cheyyum enn paranjapo dispatch cheythunn paranju ath paranjit 7 days l kittum enna paranje ennitum kittathe vannapo msg ayachapo avr product ayachu... Case kodukkunnu paranjapo thane avr product ayachu post office l thirakku ennoke valare moshamaya perumattam aarunu last kitti track cheyth nokkipo thale diavasam aanu send cheythe... Avarudem comments off aanu so vere complaints nmk ariyan pattilla

  • @thomaskanni4498
    @thomaskanni4498 2 місяці тому +2

    Sibichan konthan... Entheyi

  • @HarshasajuD
    @HarshasajuD 2 місяці тому +1

    Jeevitham kodukkan iyal araaa..😂

  • @vaishakhik8558
    @vaishakhik8558 2 місяці тому

    Food, hostel provide ചെയുന്നുണ്ട് എന്ന് പറയുന്നുണ്ട്.. Free എന്ന് പറയുന്നില്ല

    • @lubifahis1776
      @lubifahis1776 2 місяці тому

      Free food and accommodation nn paranja free alle

  • @lradora6428
    @lradora6428 2 місяці тому

    Above 28 eeee thallachi kanumallo
    Appo eval veetil erikknam..

  • @user-og2en8ym2s
    @user-og2en8ym2s 2 місяці тому +1

    Helo oliviyaykethireyulla aaropanangal sathyamanennorikkalum njan viswasikilla karanam avarude product correct timil nammal book cheythal kitunnundu Material mosamanennara paranje athu asuyakondu paratunnathavum. Nalla material any. Product delivery karyathulum ratilum Olivia perfectanu. Olivia kethire aaropanam nadathunnatharano avaru perfect aano ennu avaronnalochikate. Ennitu ithinayierangu

    • @Prasanth-ie2sj
      @Prasanth-ie2sj 2 місяці тому

      ഒലിവിയയുടെ മൈരേ പോയി മൂഞ്ചിക്കോ നാറി നിന്റെ ഒക്കെ പ്രൊഡക്ട് തരാം...

  • @user-ed7mu6jk8c
    @user-ed7mu6jk8c 2 місяці тому +6

    ഇന്നലെ ഷഫീനബീവി ലൈവ് കണ്ടില്ലേ.... നുമ്മ മേഡം ആയിട്ടുള്ള..... എന്തോരോക്കെ ആണോ ന്തോ 😌.... ന്തായാലും നുമ്മ മാഡം നന്നായി വർക്ക്‌ഔട്ട്‌ ചെയ്തിട്ടുണ്ട് ഇന്റർവ്യൂ കൊടുക്കാൻ 😬.. വോയിസ്‌ ഒന്നും അണ്ണന്റെ അല്ലെന്നാണ് സാച്ചി പറയുന്നത് 😆.

  • @reshmareshmi4564
    @reshmareshmi4564 2 місяці тому

    Annante expression kand chirichavarundoo😂

  • @sona_sreenivas
    @sona_sreenivas 2 місяці тому +11

    Sechii moonji poyii😂😂😂😂😂

  • @avinashananthanarayan2003
    @avinashananthanarayan2003 2 місяці тому +3

    Aa thallayum aanenn parayunna aa unnakkanem jailil idu...

  • @AiswaryaAmmu-qb9kh
    @AiswaryaAmmu-qb9kh 2 місяці тому +1

    Super chetta👍🏼

  • @user-zr6cb7fc8h
    @user-zr6cb7fc8h 2 місяці тому +1

    ശരിക്കും അവിടെ തുണി കച്ചവടം തന്നെ ആണോ ? ഒരാള് രണ്ടാളെ കൊണ്ടു വന്നു കൊടുക്കണം എന്നതിൽ ഒക്കെ ഒരു പന്തികേട്

  • @Labeebafathima123
    @Labeebafathima123 2 місяці тому

    Police enth thenga nokki nikkkaaan😢ee policne ethire evden case kodkkandathu

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 місяці тому

    👍👍👍

  • @ReenuFashion-bu5yv
    @ReenuFashion-bu5yv 2 місяці тому

    28 kazhinjal sibi mamanu ishttalla

  • @vaishakhik8558
    @vaishakhik8558 2 місяці тому

    Free food എന്ന് അതിൽ പറയുന്നില്ല

  • @alone-123_alone
    @alone-123_alone 2 місяці тому

    Super video🎉

  • @athiras.s7325
    @athiras.s7325 2 місяці тому

    ഇവർക്ക് വിശുദ്ധർ spirit കയറിയതാണെന്ന് തോന്നുന്നു.... സിസ്രൂഷ ചെയ്താണല്ലോ വിശുദ്ധർ ആകുന്നത്...അതിനു ഇറങ്ങിയതാണോ ന്തോ charity, കാടത്തം, മൃഗീയം, മനുഷ്യത്വം, രക്ഷപ്പെടുത്തണം....ഈ Terms okke കേട്ടിട്ട് വട്ടാകുന്നു....

  • @user-hs7ln2cm8i
    @user-hs7ln2cm8i 2 місяці тому

    Charity nadathunnavar eanthina cash cut cheyyunnath

  • @lekshmisworld7011
    @lekshmisworld7011 2 місяці тому

    ജനങ്ങളെ ബോധ്യപ്പെടുത്താൻ public വീഡിയോ ettu പക്ഷേ ബോധ്യപ്പെട്ടോ എന്നറിയാൻ താല്പര്യം avarkilla അവർ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കി വെക്കുന്നു.

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому

      Avale okke adth jolikpoyl adima pani ane...nalla kutykl pokatth

  • @user-ml7jo9cq1e
    @user-ml7jo9cq1e 2 місяці тому +1

    Polichh 😂

  • @user-uc4ym7hq2y
    @user-uc4ym7hq2y 2 місяці тому

    🔥🔥🔥🔥🔥🔥🔥

  • @advaysoorya4366
    @advaysoorya4366 2 місяці тому

    എന്താടെ.. ജോലിക്ക് ആളെ വേണമെങ്കിൽ owner ആണ് വെക്കണം.. അല്ലാതെ staff ആണോ കൊണ്ട് വരേണ്ടത്.. ഇതൊക്കെ എവിടേലും നടക്കോ..staff നെ കൊണ്ട് വന്നില്ലെങ്കിൽ 10000 fine... സഹോദരി മാർക്ക് ജോലി.. പൊന്ന് സഹോദരിമാരെ ചെന്ന് പെടല്ലേ. പൊട്ടൻ staff ഇല്ലാതെ എന്ത് customer ആടെ..

  • @sheejajames8632
    @sheejajames8632 2 місяці тому

    Ada mone husbandinu eshtapedanamayirikkum

  • @Meeravinod437
    @Meeravinod437 2 місяці тому +1

    നിങ്ങളെ പോലെ ഉള്ള യൂട്യൂബ്ഴ്സ് അവിടെ പോയി വീഡിയോ എടുത്തൂടെ 🎉🎉

  • @Psycho-uv9md
    @Psycho-uv9md 2 місяці тому

    Chechi nthum kodukuvo......😹😹

  • @renjukrishnarenjukrishna5154
    @renjukrishnarenjukrishna5154 2 місяці тому +1

    ഈ ജോയ്‌സി അല്ലേ അൽത്താഫിന്റെ വീഡിയോയിൽ ഉള്ള ആ ജോയ്‌സി

  • @Myhappyness143
    @Myhappyness143 2 місяці тому

    Food kodukkunnillenkil pinne pilleru share itt vagikunna foodinte vedio eduth idaan nanamille "ഓഫീസിലെ ഉച്ചയൂണ് വീഡിയോ കണ്ടാലോ " എന്നൊരു തൊലിഞ്ഞ ക്യാപ്ഷനും 😡😡😡