ഏഴുനേരം ഭക്ഷണം; ഒരു സമയം ഒൻപത് മുട്ട ; മിസ്റ്റർ വേൾഡ് ചിത്തരേശ് പറയുന്നു
Вставка
- Опубліковано 7 лют 2025
- The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
1967ൽ അർണോൾഡ് ഷ്വാസ്നെഗർ നേടിയ പട്ടം 2019 ൽ ഒരു മലയാളി സ്വന്തം ആക്കിയിരിക്കുന്നു 👍🏻
1967 kazhinju vere arkum kitiyilanu ano?
@@jittojames7422 anganala bro apolathea Mr universe alla ipo Ann Mr universe main title aayirinu inn adala inn main title ennadhu Mr olympia Ann
അതാണ്, മലയാളിക്ക് പറ്റും..💯😍👌
💜💓💜💓💜💓
Athinte contemporary MR.OLYMPIA aanu
അഹങ്കാരം ഒന്നും ഇല്ലാത്ത മനുഷ്യൻ ,സന്തോഷം 💪💪💪
ബോഡി ബിൽഡിംഗിൽ ഏറ്റവും ഹൈ ലെവൽ എത്തിയ ഏക മലയാളി. അഭിമാനിക്കാം നമുക്ക്.
💪
@@MsBenliz ninte parachil kettal thonnum aadyathe 3 title-um ne vangichittu irikkuva ennu.. Enettu poda mayire.. Kundi pokki vali vidan avathu illathe ne mindathe veetil valiyum vittu irunnonam..comment tholikkan vannekkunnu
@@MsBenlizonnu poyeda 🖕
Ettavum high Mr.Olympia alle ?
@Karti mr Olympia is for heavyweight championship this is 85kg this is not low level...
രാവിലെ എണീറ്റ് രണ്ടടി നടക്കാൻ പറ്റാത്തവർ വരെ നെഗറ്റീവ് കമെന്റ് ഇടുന്നുണ്ട്..😂
Judging people who are opposing their views are also damn negative... 😂
@@jithingeorge1897 എന്താ ഉദ്ദേശിച്ചത്1 എന്നൊന്ന് മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ..
Saikrishna M സത്യം
😀😂😂
@SHARON S വല്ല കൂലി പണിക്കും പോടാ കുണ്ണ
ആരോഗ്യത്തിനൊത്ത പക്വത!! ലോക താരത്തിന്റെ തലക്കനമില്ല, ഏറെ പറഞ്ഞ് വെറുപ്പിച്ചതുമില്ല..
ലവ് യു ബ്രോ
Arogyam ennathu atra correct ayi thonnunilla. Strength ennanenkil kuzhapamilla. Enkilum proud of him
@@anilchandran3954 ne adyam oru 2 kg tumbles pokkan kazhiyumonu nokk.. Ennitt arogyathe kurich para
@Arshad PK Monuse gyminte padi kandittundo. Njan 11 kollam munpe kandu thudangiyatha. Adyam swantham karyam nokku
m.ua-cam.com/video/DyKqzpyCdBM/v-deo.html
ഇത്രെയും വല്ല്യ അവാർഡ് നേടിയിട്ട് ഞാനൊക്കെ അറിയുന്നത് ഈ വീഡിയോ കാണുമ്പോൾആണ്. എന്റെ കുഴപ്പം ആണോ?. അതോ ഇവിടുത്തെ മാധ്യമങ്ങളുടെ കുഴപ്പം aano? 🙄
Ur correct
ഇത് ഇത്ര വലിയ അവാർഡോ😟
@@ucltv4353 താനൊക്കെ ഏതാടോ, ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവാർഡ് ഒരാൾക്ക് കിട്ടുന്നെ, അങ്ങനെയെങ്കിൽ ഇത് വല്ല്യ അവാർഡ് അല്ലെ man 🙄🤙
apoorvam MEDIA mr Olympia ആണു worldലെ ഏറ്റവും വലിയ bodybuilding competition എന്നിട്ട് എന്താണു ഇതുവരെ ഒരു ഇന്ത്യക്കാരനും അതിൽ മൽസരിക്കാൻ പറ്റാത്തത്. കാരണം ഇതു തന്നെ ഏതെങ്കിലും ഒരു മിസ്സ്റ്റർ യൂണിവേർസ്സൊ അല്ലെങ്കിൽ മറ്റേതെങ്കിലും കോമ്പറ്റീഷനിലോ വിജയിക്കുമ്പോൾ ഈ ഫീൽഡ് അങ്ങ് നിർത്തും എന്നിട്ട് വല്ല സർക്കാർ ജോലിക്കും ശ്രമിക്കും
@@ucltv4353 അതൊക്കെ ശെരിയാണ്, എങ്കിലും അവർ നേടിയത് നേട്ടം അല്ലാണ്ട് ആവൂലല്ലോ
ഇവിടുത്തെ മാ മാ മാധ്യമങ്ങൾ വേണ്ടത്ര പരിഗണന കൊടുത്തില്ല.....
സത്യം
അവർ തമ്മിൽ തല്ലിക്കാൻ മാത്രമേ നോക്കുള്ളു
100per correct
പിന്നേ ബോഡി ബിൽഡിംഗ് മല്സരം നല്ല വാർത്ത പ്രാധാന്യം.. പോയാടോ
മിസ് വേൾഡാണേൽ ഒരു മാസത്തെ പരിപാടി വയ്ക്കും ചാനലുകൾ
അവൻ ഒറ്റക്കാണ്. Monster 😎😎
ജാഡയില്ലാത്ത ലോകതാരം. Humble n Simple..
Respect
ക്രിക്കറ്റിലും മറ്റ് ഇവെന്റുകളിലും എല്ലാം എന്തെങ്കിലും പ്രൈസ് കിട്ടുമ്പോൾക്ക് ഇവിടെ ഭയങ്കര സ്വീകരണം ആണല്ലോ.
ഒരു world champion ആയിട്ട് പോലും ഇവിടെ ഒരു പ്രോത്സാഹനവും ഇല്ലേ
ഇവിടുത്തെ മാധ്യമങ്ങൾക്കും നാട്ടുകാർക്കും ക്രിക്കറ്റ് / ഫുട്ബോൾ ലോകകപ്പിന്റെ കാര്യം മാത്രമേ അറിയൂ... ബാക്കി ഒന്നും ആരും വില കൽപ്പിക്കാറില്ല
Satyam
മലയാളികളുടെ അഭിമാനം ❤️അഭിനന്ദനങ്ങൾ 💪
അയാൾ വുയർചായിൽ ഉയരട്ടെ അയാൾ നല്ലഒരു മനസിന്റ ഉടമയാണ് അതുകൊണ്ടു അയാളെ അനുഗമികം ജയ് ജയ് കേരളo എനിക്കു പറയാനുള്ളത് നല്ലപണം തിന് വെണ്ടി പൊറാടണം അല്ലത്ത പണം വേണ്ട
അല്ലത്ത മസൂലും പിടിയായിൽ പൊയി കുറച്ചു മസില് അയാൽ കൊട്ടാസം അടുക്കുന്ന പണം നമുക്ക് വേണ്ട സാരം അനാൽ എല്ലവരും 👍👍👍👍👍👍👍👍👍👍👍👍👍👍കട്ട സപ്പോർട്ട് ആയിരിക്കും തീർച്ച ok
അതും ഒരു മലയാളി ... 💪അഭിമാനിക്കാം നമുക്ക് എല്ലാപേർക്കും, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..❤️✌️
*ആദ്യമായിട്ടാ ഒരു news ഇത്രേം പ്രാവശ്യം കാണുന്നത് 😁❣️🔥*
Ith purathaanakil wourld famous aayene
Machaane.. neril kand oru congrtzz parayanamennund..
Proud of u..
നല്ല മനുഷ്യൻ.. ദീർഘായുസ്സോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
congrats chitharesh bro 😍
Masha Allah 😍😍😍👍👍👌👌
ചിത്തരേശ് മച്ചാനേ സൂപ്പർ
Congratulations brother ❤️
Passion .
Monster of India our proud ❤❤❤❤
Congrats Sir
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് , Mr Universe ആണെങ്കിലും അദ്ദേഹത്തിന് വേണമെങ്കിൽ വീണ്ടും മത്സരിക്കാം! അതല്ലെങ്കിൽ Mr Olympiya ക്ക് വേണ്ടി മത്സരിക്കാം ആ ബഹുമതി പല തവണ നേടാനും കഴിയും, നന്നായി സമ്പാദിക്കാനും കഴിയും ! അർണോൾഡ് Mr Universe ന് ശേഷം 7 തവണ തുടർച്ചയായി Mr Olympia പട്ടം നേടിയ വ്യക്തിയാണ് 💪🏼
Congratulations ....
മിസ്ററര്‍ യൂണിവേഴ്സ് എന്റെ സ്വപ്നം ആയിരുന്നു.
ഏതായാലും ചിത്തരേശെന്ന മലയാളി എന്നെ കടത്തി വെട്ടിയതിൽ അഭിമാനം ...😍 😍 😍 😍
Ayinu nee etha 😂
ഹഹഹ.... തള്ളി വിട് 😂😂🙏
Taaan aaruva
Ayyo paavam
ആയിന് നീയേത് സർപ്പ കൂതി മൈരേ..
ഇവിടുത്തെ മാധ്യമങ്ങൾ വിചാരിച്ചിരുന്നെങ്കിൽ ഒരു വലിയ സംഭവം ആക്കാമായിരുന്നു ,ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട് ,ഒന്നിനും അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല ,എന്തിനേറെ പറയുന്നു Mr യൂണിവേഴ്സ് മത്സരം ലൈവ് കാണിച്ചിരുന്നെങ്കിൽ....
ശബരിമലയിൽ സ്ത്രീകൾ കേറുന്നുണ്ടൊ എന്നു നോക്കിയിരുന്നാ മതിയല്ലൊ,
ആരോട് പറയാൻ ആര് കേൾക്കാൻ
☺
അവതാരിക പറയുന്നത് ഉയരങ്ങൾ കീഴടക്കാൻ വളരെ ഈസിയാണെന്ന്
Well done Mr universe!!! Congrts bro to u and ur team for this gr8 achievement!!! Thank u for making us feel proud of be malayaliee!!! proud 2b indian!!! 😍💯💪🙏🤝
ലോകത്തിലെ ഏറ്റവും വലിയ ബോഡിബിഎൽഡിങ് മത്സരമാണ് MR ഒളിമ്പിയ അതിലേക്കു സെക്ഷൻ ആകണമെങ്കിൽ അർണോൾഡ് ക്ലാസിക് എന്ന മത്സരത്തിൽ മത്സരിച്ചു നല്ല പോയൻറ് കിട്ടണം..ചിതിരേഷ് ഭാവിയിൽ MR ഒളിമ്പിയ ആകാൻ വേണ്ടി നമുക്കു പ്രാർത്ഥിക്കാം
ചിത്തിരേഷ് ഇഷ്ടം ❤🔥
OMG. He is so down to earth. God bless!
ഇതൊക്കെ കഴിക്കാൻ ഇഷ്ടം, പക്ഷെ എക്സസൈസ് ചെയ്യേണ്ട കാര്യം ഒരുക്കുമ്പോൾ ആണ് 😪😪😪
Such a big personality standing like a pure heart ❤️💗💓
Mr.Universe🎖️🏅🏆🥇
അയാൾ ലോകത്തിലെ ഒന്നാമനായി എന്ന യാഥാർഥ്യം മനസിലാകാത്തതുകൊണ്ടാണോ അവതാരകർ pooransinu ഇത്ര ഹുങ്ക്... 🤫
Mr Olympia aan top
അഭിനന്ദനങ്ങൾ🏋💕💕
Respect🙏🙏🙏🙏
A very good person...❤️❤️
feeling proud 🔥🔥🔥
അഭിനന്ദനങ്ങൾ സഹോദരാ 💖
Proud to be an malayalee 😁
Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper.... Very inspiring.....
കഠിനധ്വാനം.
ഭക്ഷണക്രമം.. ജീവത ശൈലി കൃത്യ നിഷ്ട്ട പിന്നെ ഡെഡിക്കേഷനും ഇതൊക്കെ തന്നെയാണ് ഓരോ ബോഡി ബിൽഡറെ വേറെ ലെവൽ ആകുന്നത്.. 💪😘
💪
ഡിസ്‌ലൈക് അടിച്ചവർ 10പ്രാവശ്യം mr world കിട്ടിയവർ ആയിരിക്കും 😂😂🤣🤣
Thumbnaill പെട്ടെന്ന് കണ്ടപ്പോൾ john cena ആണെന്ന് തോന്നി
Big Salute & Congrats...👍👍👍
He will certainly get appropriate post in Indian Defense Services.
I wish he ll get tht... for a govt job i think it's been 14 yrs he s trying.... may god bless him...
@@kirankrishnakumar23 🙏🙏🙏
Indian monster❣️✨🔥🔥🔥
ഡിസ്‌ലൈക്കടിച്ച 26 പേരെയും ഈ ജിമ്മൻ പിന്നീട് പഞ്ചറാക്കി എന്നാണറിഞ്ഞത്
ഹ്ഹ്ഹ്ഹ്ഹ് അതെ
😂
Superb👍
7 neram aanu serikkum bakshanam kazhikkendath ... namlde food taking chart thikachum thettaanu.. verum 3 neram bakshanam kazhimbo athinidayil ethra manikkoor aanu gap onn nokyal mathi.. 50 roopa petrol adicha vandi nthoram odum enn namkk aryam .athe kaaram namlde body ye pati aalojichal mansilaavum
MR OLYMPIA....ATHU VERE LEVEL
Kooda ulla triner arum srdhikunnila aa manshiyante kashttaa padum edhil oru bhagam anu....
He is sagar my frnd... he trained me too in mens physique n bcz of him I won mr.asia 4th in 2017... both of them struggled alottt to reach ths level... god bless chithu n sagar...
Enna pinne aa medal trainer k koduthalo
@@abhimanyur115 ahaa appo ninak ano aa medal kittiyee Enna pine koduthitt vaa
Akhiz Rhz enik kittiyarnnel niank thararnnu
@@abhimanyur115 Nee ullath nattu karak kodukathe 🤣 nadakathe sookshich vekkayan padik
ചിത്രേഷ് സാറേ ഒരുപാട് ഇൻറർവ്യൂവിൽ കേട്ടു താങ്കളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗവൺമെൻറ് ജോലി ആണെന്ന് ആരൊക്കെയോ ഏതൊക്കെയോ രാഷ്ട്രീയക്കാർ വാഗ്ദാനം നൽകിയതായും താങ്കൾ പറയുന്നത് കേട്ടിരുന്നു... താങ്കളുടെ പേര് ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ട ഇരിക്കുന്നു, അത് ഇനി ആർക്കും മാറ്റാനും കഴിയില്ല മിസ്റ്റർ യൂണിവേഴ്സ് പട്ടം ആദ്യമായി ഇന്ത്യയിൽ എത്തിച്ച വ്യക്തി എന്നാണ് താങ്കളെ ലോകം ഇനിയുള്ള കാലത്ത് വാഴ്ത്താൻ പോകുന്നത് എന്നാൽ പത്താം ക്ലാസ് പോലും പാസ് ആവാത്തവർക്ക്... സർട്ടിഫിക്കറ്റ് പോലും ഇല്ലാത്തവർക്ക്... ഗവൺമെൻറ് ജോലി വാരിക്കോരി കൊടുക്കുന്ന നമ്മുടെ സർക്കാറിന് എന്തുകൊണ്ടാണ് താങ്കളെപ്പോലത്തെ ലോകം വാഴ്ത്തപ്പെട്ട മികച്ച ഒരു ബോഡിബിൽഡർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുകയോ ഒരു ജോലി തരാൻ പോലും ഈ ഗവൺമന്റിന് കഴിയാതെ പോകുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. സാർ ഒരിക്കലും ഒന്നിനും പരാതി പറയുന്നതും ഞാൻ കേട്ടിട്ടില്ല എന്തുകിട്ടിയാലും അതൊരു ചെറിയ കാര്യത്തിൽ പോലും വലിയ കാര്യം കാണാൻ കഴിവുള്ള താങ്കളുടെ മനസ്സുണ്ടല്ലോ അത് എപ്പോഴെങ്കിലും ഈ നമ്മുടെ സർക്കാർ കാണട്ടെ എന്ന് ഞാൻ തീർച്ചയായും ആഗ്രഹിച്ചു പോവുകയാണ് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എല്ലാത്തിനും അതിന്റേതായ പരിമിതികൾ ഉണ്ടായിരിക്കും പക്ഷേ ആ പരിമിതികൾ എല്ലാം മാറ്റി സാറിന് ഒരു ഗവൺമെൻറ് ജോലി കിട്ടി എന്ന് പറയുന്നത് കേൾക്കാൻ അടുത്ത കാണുന്ന ഒരു ഇൻറർവ്യൂവിൽ എങ്കിലും കഴിയട്ടെ എന്ന് ആഗ്രഹിച്ചു പോവുകയാണ്.
താങ്കളെ പോലെയുള്ള വലിയ മനസിനുടമകൾ ഇനിയും ഈ ഭൂമിയിൽ ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Great comment
ഒട്ടും ജാടയില്ലാതെ ഉള്ള സംസാരം, എല്ലാ നന്മകളും നേരന്നു....
പച്ചയായ മനുഷ്യൻ😍😍😍😘😘😘
Congrats bro 🌹😍😍
Proud moment !!
Well done brother.
Congrats chetta
Chettan poliyanu
Inspiration 🔥❤️
Congrats
Ayurvedam promotes small meals in short intervals.
ഇനി അടുത്തത് മിസ്റ്റർ ഒളിമ്പിയ
Very good
Chettaaa njne eganne kayichittum Thadi vekkunillaa plzzz help
ഇൻ്റർവ്യൂ ചെയ്തയാൾ കരുതിയത് മിസ്റ്റർ യൂണിവേഴ്‌സ് എന്നാൽ കൊച്ചിയിലെ ഏറ്റവും വലിയ ബഹുമതി എന്നാണ് അതായത് ഏകദേശം മിസ്റ്റർ കൊച്ചിക്ക് തുല്യം 🤣🤣🤣
Correct
Proud of you❤💪
The maximum level in bodybuilding in the terms of getting a title is .. Mr. Olimpia ... I wished a malayali gets the title!
Mr world kazhinjal mr olimpya und
Adutha lakshyam athavatte ella bavukangalum nerunnu💪
Mr. World proud of you....
കേരള മാധ്യമങ്ങൾ തമസ്കരിച്ച ഒരു വാർത്ത...
Congrats dear bro 💪🏻❤️😘
❤️ I Love bodybuilding 😘
Proud of india
Proud to be indian
Congrats......
I respect him because he speak very good .salute bro
ഇതിപ്പോ ഇതു മിസ്സ് വേൾഡ് ആണെങ്കിൽ ഇപ്പൊ എല്ലാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും എടുത്തു തലയിൽ വെച്ചേനെ.കേരളത്തിൽ നിന്നുള്ള ഒരാൾ ഇത്രെയും എത്തിപ്പെട്ടിട്ട് മലയാളികൾക്ക് പോലും ഇതിനെ കുറിച്ചു അറിവില്ല. എന്തൊരു കഷ്ട്ടമാണല്ലേ
Great achievement ...👍👍👍
Mass 💪 bro ❤️
ചേച്ചിക്ക് ഇതൊക്ക വെറും simple ആണ്.,...
Dedication ---> hardwork ---> Success. ..
Money
Wow pplpolo poliiiiiiii✌
Mr universe inte mele Mr Olympia Ind...
India da abiMannam 👍👍
GOOD video
I am trying to learn this language 😣
1 year munp ith njn tv kandath innalathe poole 😍😍🔥💪❤️
Adipoli bro....
congrts
Great job man, love you
Chitharesanu should give appropriate recognition
great
wow proud man,, from kochi
Congrats Bro💪👌👌👌
Congrats bro...
Hagays
Malayali da, humble person
Super ... 🥰😍😍😍
Simple man