സിറിയയിലെ സങ്കീർണതകൾ: ലോകക്രമ ബലാബലങ്ങൾ മുതൽ മാധ്യമ പ്രതിപാദനങ്ങൾ വരെ | Syrian Crisis

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 7

  • @venkiteshkrishnan3566
    @venkiteshkrishnan3566 Місяць тому +1

    , ഷാജഹാൻറെ ഇക്കാര്യത്തിലുള്ള😊 അവഗാഹം പേരുകേട്ട പത്രപ്രവർത്തകരെ കാൾ നന്നായിട്ടുണ്ട്
    നന്ദി ഷാജഹാൻ വെങ്കിടേഷ്

  • @venkiteshkrishnan3566
    @venkiteshkrishnan3566 Місяць тому

  • @shanojerakkath1725
    @shanojerakkath1725 Місяць тому

    🎉

  • @MegaSreevalsan
    @MegaSreevalsan Місяць тому +1

    സിറിയ ഏകാധിപത്യത്തിൻ്റെ വറചട്ടിയിൽ നിന്ന് പൊളിറ്റിക് ഇസ്‌ലാംമതരാഷ്ട്രത്തിൻ്റെ എരിതീയിലേക്ക് ........
    അസദിൻ്റെ തുടക്കം മോശമല്ലാത്ത ഭരണമായിരുന്നു അവിടെ പ്രശ്നം വിവിധ ഗോത്രവംശജർ തമ്മിലുള്ളതാണ് അതിനെ മാനേജ് ചെയ്യാൻ ഏകധിപത്യ പ്രവണത കാണിച്ചെ മതിയാകുമായിരുന്നുള്ളൂ ഇറാക്കിൽ സദ്ദാം ഹുസൈനും സമാനമായ പ്രതിസന്ധിയാണ് ഏറ്റുവാങ്ങിയത് ! മിഡിൽ ഈസ്റ്റിൽ ഉണ്ടാകുന്ന രാഷ്ട്രീയ അസ്ഥിരത അവിടെയുള്ള ശക്തമായ ഗോത്രീയതയും പൊളിറ്റിക്കൽ ഇസ്ലാമുമാണ് പക്ഷെ അവിടെയും രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യങ്ങളുണ്ട് UAE തൊട്ട് സൗദി അറേബ്യ വരെ യുള്ള രാജ്യങ്ങൾ അതിന് ഉദാഹരണമാണ് !

    • @shajikumaran1766
      @shajikumaran1766 Місяць тому

      സൗദി, യു എ ഇ എന്നീ രാജ്യങ്ങളും സ്വേചാധിപത്യമാണ്, രാജ ഭരമാണെങ്കിലും. അവിടെ എന്ത് ജനാധിപത്യം. ഒന്ന് ലൂസായാൽ പൊളിറ്റികൾ ഇസ്‌ലാമിസ്റ്റുകൾ ഭരണം പിടിക്കും. ഈ ഭരണം നിലനിർത്താനാണ് അമേരിക്കയെ കൂട്ട് പിടിക്കുന്നത്.

  • @shajikumaran1766
    @shajikumaran1766 Місяць тому

    ഗൂഡാലോചന തിയറി തന്നെയല്ലേ ഇദ്ദേഹവും പറയുന്നത്.