Kalyanasougandhikam - Kalamandalam Gopi

Поділитися
Вставка
  • Опубліковано 12 вер 2024
  • കല്യാണസൌഗന്ധികം പത്താം രംഗത്തിലെ
    “കാലേ കദാചിദഥ കാമിജനനുകൂലേ
    മാലേയമാരുതവിലോളിതമാലതീകേ
    ലീലാരസേന വിഛരന്‍ വിപിനേ വിനോദ
    ലോലാം സമീരണസുതോ രമണീമഭാണീല്‍”
    എന്ന ശ്ലോകം മുതല്‍ ഭീമനും പാഞ്ചാലിയും ചേര്‍ന്നുള്ള ഭാഗവും, തുടര്‍ന്ന് ഭീമന്‍ സൌഗന്ധികപ്പൂക്കള്‍ തേടി കാട്ടിലേക്ക് പോകുന്നതുവരെയുള്ള ഭാഗം.
    ഭീമനായി കലാമണ്ഡലം ഗോപി
    പാഞ്ചാലിയായി സദനം വിജയന്‍ വാര്യര്‍
    പാട്ട് : കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി & കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരി

КОМЕНТАРІ • 7

  • @AnilkumarNeelakandan
    @AnilkumarNeelakandan 10 місяців тому

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @orusahrudayan4089
    @orusahrudayan4089 8 років тому +1

    വളരെ നന്നായിരിക്കുന്നു. ഇതിന്റെ അടുത്തഭാഗങ്ങൾ കിട്ടുമോ?

    • @shajimullookkaaran
      @shajimullookkaaran  8 років тому +1

      +Oru Sahrudayan അടുത്ത ഭാഗം ഗോപിയാശാന്‍ ആയിരുന്നില്ല.
      ഈ ഒരു പാര്‍ട്ട് മാത്രമേ റെക്കോഡ് ചെയ്തിരുന്നുള്ളൂ :-)

  • @thecarnaticmahesh
    @thecarnaticmahesh 6 років тому +2

    Sir, is this the actual beginning of Kalyanasougandhikam? I've heard some different versions of the same play. Just wondering what the actual matter is. 😅