അടിപൊളി കവിത, വളരെ അർത്ഥവത്തായ വരികൾ കേട്ടിരിക്കാൻ തോന്നും. ആമയിഴഞ്ചൻ തൊടിന്റ അവസ്ഥ കണ്ട ശേഷം ആണ് ഈ മനോഹരമായ കവിത കേൾക്കാൻ ഇടയായത്, അതിന്റ അവസ്ഥയും ഇതിന്റ മനോഹാരിതയും 👌🏻👌🏻👌🏻🥰🥰
ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്ന യൗവനത്താലത്തിലാകെ ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. വേരുകളും ഇലകളും പൂക്കളും വീണലിഞ്ഞ് ഔഷധസമാനമായിരുന്ന നദികളിന്ന് വിഷലിപ്തമായി മാറിയിരിക്കുന്നു. നല്ല എഴുത്ത്. മികച്ച ആലാപനം. സ്വരത്തിന് മനോഹരമായ റേഞ്ച്..! എല്ലാവർക്കും അഭിനന്ദനങ്ങൾ!
ഒന്നും പറയാനില്ല അടിപൊളി കവിത ആലാപനം സൂപ്പർ 😊😊😘😘👌👌👌
മരണം പ്രതീക്ഷിക്കുന്ന പുഴയുടെ വിലാവം❤️❤️🥰
ആലാപനം സൂപ്പർ❤
ഹൃദയഹാരി👌👌👌❤️🥰🥰
അടിപൊളി കവിത, വളരെ അർത്ഥവത്തായ വരികൾ കേട്ടിരിക്കാൻ തോന്നും. ആമയിഴഞ്ചൻ തൊടിന്റ അവസ്ഥ കണ്ട ശേഷം ആണ് ഈ മനോഹരമായ കവിത കേൾക്കാൻ ഇടയായത്, അതിന്റ അവസ്ഥയും ഇതിന്റ മനോഹാരിതയും 👌🏻👌🏻👌🏻🥰🥰
ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്ന യൗവനത്താലത്തിലാകെ ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു.
വേരുകളും ഇലകളും പൂക്കളും വീണലിഞ്ഞ് ഔഷധസമാനമായിരുന്ന നദികളിന്ന് വിഷലിപ്തമായി മാറിയിരിക്കുന്നു.
നല്ല എഴുത്ത്.
മികച്ച ആലാപനം.
സ്വരത്തിന് മനോഹരമായ റേഞ്ച്..!
എല്ലാവർക്കും അഭിനന്ദനങ്ങൾ!
എല്ലാം സൂപ്പർ❤️❤️❤️
സൂപ്പർ ജീവിതത്തിൻ്റെ ഗതകാലസ്മരണകൾ ഓർമ്മിപ്പിക്കുന്ന കമ്പിതയും ആലാപനവും❤
അർത്ഥവത്തായ കവിത വളരെ മനോഹരമായ ആലാപനം വളരെ നന്നായിട്ടുണ്ട് സാർ
നന്നായിട്ടുണ്ട് 🙏
മനോഹരമായ കവിത, ഇന്നത്തെ മരിക്കുന്ന പുഴയുടെ അന്തരാത്മാവിൽ ഊർന്ന് വീഴുന്ന നൊമ്പരം, ആലാപനം മനോഹരം
ഇന്നത്തെ നദിയുടെ അവസ്ഥ മനോഹരമായി വർണ്ണിക്കുന്നു ❤👍👍
മലബാർ മ്യൂസിക്കിൻ്റെ ഏറ്റവും ദൈർഘ്യമേറിയ കവിത. ഒരു പുഴയുടെ സത്യനോവ് . ഹൃദ്യമായ ആലാപനം ലെവിൻജീ❤
@@RatheeshkvKvr നന്ദി
മരിക്കുന്നാ പുഴയുടെ നൊമ്പരം പറയുന്ന മനോഹരമായ കവിത 🥰🥰🥰
മാനവികതയുടെ ഇരുണ്ട ചിന്തകളിൽ
നോമ്പു വറ്റിയപുഴയുടെ രോദനം
മികവാർന്ന ആലാപന ശുദ്ധി❤❤❤❤❤
@@thenurmohandas8744 നന്ദി
നല്ല ആലാപനം
Great work 😊😊😊😊😊😊
ശെരിക്കും എന്റെ മനസ്സിൽ തോന്നാറുള്ള വരികൾ
ഹൃദയസ്പർശിയായ ഒന്നാംതരം കവിത. സൂപ്പർ
@@SAMEEMASRANI നന്ദി
നല്ല കവിത😂
വർത്തമാന കാലത്തെ പുഴകളുടെ അവസ്ഥ വളരെ ഹൃദ്യമായി അവതരിപ്പിച്ചു സാമൂഹിക പ്രതിബദ്ധതയുള്ള കവിത വളരെ നല്ലൊരു സന്ദേശം ഉൾക്കൊള്ളുന്നു 👌👌
@@anilnandhanamanikumar8199 നന്ദി
നല്ല കവിത❤❤
Power of poetry!
എല്ലാ തടസ്സങ്ങളെയും തട്ടി മാറ്റികൊണ്ട് സുഖമായി ഒഴുകൂ. പിന്തുണയ്ക്കാൻ ഞാനും കൂടെയുണ്ട്. മുന്നോട്ടുള്ള യാത്ര തുടരട്ടെ. നന്ദി.
ഹൃദയഹാരിയായ കവിത. ആലാപനം മധുരം മനോജ്ഞം❤️❤️
സൂപ്പർ ലെവിൻ sir ആലപനം
Kollam nalla varikal,nalla alapanam 👌👌👌🙏🎉
മനോഹരമായ കവിത❤❤,പുഴയുടെ നിലവിളി😮😢
വരികൾ മനോഹരം ആലാപനം അതിമനോഹരം ❤️❤️👍🥰🥰🙏👍👍
നല്ല കവിത നല്ല വരികൾ നല്ല ഈണം നിന്റെ അഭിനയം സൂപ്പർ 👏👏👏👏
നല്ല വരികൾ ശാന്തമായി നിറഞ്ഞൊഴുകുന്നു❤❤❤❤❤
അർത്ഥവത്തായ കവിത. മധുരമീ ശബ്ദം. ആലാപനവും.. അഭിനന്ദനങ്ങൾ. 🌹🌹
അതിമനോഹരം ആലാപനവും രചനയും 👏👏🥰🥰🥰സൂപ്പർ 👏❤️
വളരെ മികച്ച കവിത. 🥰👏👏ആശംസകൾ 🌹ആലാപനവും മനോഹരം 🌹
ചിട്ടയായ വരികൾ,വളരെ മനോഹരമായ ആലാപനം ❤🎉
Wonderful poem❤❤❤❤
ലെവിൻ ഒന്നും പറയാൻ ഇല്ല സൂപ്പർ......❤❤❤
നല്ലവരികൾ, ആലാപനം സൂപ്പർ ❤❤❤❤
പുഴയുടെ ജീവിതം വർണ്ണിക്കുന്ന കവിത 👌👌👌👌👌
ശാന്തമായൊഴുകുന്ന മനോഹരമായ കവിത... അഭിനന്ദനങ്ങൾ
വരികളും ആലാപനവും വളരെ നന്നായിരിക്കുന്നു.
മനോഹരം❤️
നല്ല കവിത. ആലാപനവും നന്നായിട്ടുണ്ട്
നന്നായിരിക്കുന്നു.
രചന
സംഗീതം
ആലാപനവും.
Super✍️🌹🙏
നല്ല അർത്ഥവത്തായ വരികൾ.
കേട്ടു പതിഞ്ഞ ട്യൂൺകൾക്ക് പകരം പുതിയത് പരീക്ഷിക്കൂ.
എങ്കിലും അഭിനന്ദനങ്ങൾ.
@@S.Dharan നന്ദി
Wooow എന്താ ഫീലിംഗ്സ് 😍😍നല്ല വരികൾ.. ആലാപനം നന്നായിണ്ട് ❤️
🎉🎉super
👏😍😍🙏🎵🎧🎶🎶nice ക്രിയേഷൻ
വരികളുംആലാപനവുംഅധിമനോഹരം❤❤❤❤❤
വളരെ മനോഹരമായ വരികൾ 👌🏻👌🏻👌🏻
നല്ല വരികൾ.. നല്ല ആലാപനം.. ആശംസകൾ ❤
Supper 👍
നന്നായിട്ടുണ്ട്... വരികളും.. ആലാപനവും.. 🤝💐
മനോഹരമായി 🌹💓
Super kavitha to river sadness 😢😢😢😢
അടിപൊളി 🎉🎉🎉🎉🎉👌👌👌നല്ല വരികൾ ❤
മനോഹരം....❤
മനോഹരമായ വർണ്ണന 👌👌👌👌
സൂപ്പർ സൂപ്പർ ,അനിൽ❤
Nannayittund🎉🎉🎉❤❤
നല്ല കവിത
വരികൾ മനോഹരം
രജനയും ആലാപനവും വളെരെ ഗൃദ്യം 🙏👍
@@lailavelayudhan8481 നന്ദി
വളരെ മനോഹരം 🎉🎉
നല്ല വരികൾ 👍👍👌👌
Super kavitha😊😊😊😊
സൂപ്പർ കവിത.... ❤️❤️❤️❤️❤️❤️❤️
നല്ല കവിത 😊
Manoharamaya kavitha❤
Manoharamaya kavitha🎉😊
❤❤സൂപ്പർ, സൂപ്പർ 👍👍w
നല്ല കവിത ആലാപനം സൂപ്പർ ലെവിൻ ❤️
@@BiniSundaran നന്ദി
സൂപ്പർ 💕💕💕
നല്ല ആലാപനം
Super 🥰
@@GeethaPC-u7n നന്ദി
ഏറെ പ്രസക്തമായ വിഷയം കൈകാര്യം ചെയ്തു
@@Harikrishnan-rz6ft നന്ദി
Superbbb
👏👏👏 Superrrr
കവിത കൊള്ളാം 👍🏻
Wow poli
👌👌💞💞
മനോഹരം 🥰🥰🎉🎉🎉🎉
നല്ല കവിത👍👍
👌🏻varikal,aalapanam 👌🏻♥️
@@Meerasunil-y8z നന്ദി
നല്ല വരികളും, ആലാപനവും
സൂപ്പർ 👍👍👍👍
Marvelous
@@dinuish നന്ദി
Very very good
Supperkavitha👌👌👌
Goodsong......👍👍👍🙋🙋🙋❤️💚💙
വളരെ നല്ല കവിത
മനോഹരം
Nalla Kavitha ❤
സൂപ്പർ
Super
❤ നന്നായിട്ടുണ്ട്
👌👌👍👍
Nice...
Superbb sirrr
ഇഷ്ടം❤
👌👌🌹🌹❤️❤️
The real story of rive.nice
Super