മക്കളുടെ കൂടെ ആ ഉമ്മച്ചി കൂടെ പാട്ട് പാടുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി... അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഇങ്ങനെ ഒക്കെ പാടാനും സന്തോഷിക്കാനും ഒക്കെ കഴിയുമെന്ന്.. എല്ലാറ്റിനും കട്ട സപോർട് കൊടുത്ത് ഉമ്മക്കും പെങ്ങന്മാർക്കും ആത്മ വിശ്വാസം പകർന്നു കൊടുത്ത് അവരെ ഫ്രെയിമിൽ എത്തിച്ച ആ ഇക്ക യാണ് എന്റെ ഹീറോ.. Love you..❤
നാലൊരു ഫാമാലി ഇവർക്കു വേണ്ടി സപ്പോട്ട് ചയ്തഉപ്പക്കും മരുമകനും 🤚👌👍നിങ്ങൾ ക്ക് നല്ലൊരു മോനെ കിട്ടില്ലേ നല്ലൊരു മോൻ സത്യസന്ത നായ ഉള്ളിൽ കളങ്ക മില്ലാത്ത നല്ലൊരു മോൻ 👌👍🤲🤲🤲
ഒന്നും പറയാനില്ല...എല്ലാരും ഒന്നിനൊന്നു മെച്ചം ..ഉമ്മയും ഉപ്പയും മക്കളും മരുമകനും പേരമകനും കൂടെ ഒന്നിച്ചപ്പോ ...എന്താ പറയാ ...വാക്കുകളില്ല..എല്ലാരേയും ഒരുമിച്ച് കാണാൻ പറ്റിയത് തന്നെ സന്തോഷം...വേഷം👍🏻....എന്നാലും മൂത്ത പെങ്ങളെ പാട്ടിനോട് എന്തോ ഒരിത്തിരി ഇഷ്ട്ടക്കൂടുതൽ❤
പഴയ പാട്ടുകാരെ ഒഴിച്ച് ഇപ്പോഴത്തെ പുതിയ തലമുറയിലെ. ശഹജ,ഫാസിലാബാനു, അങ്ങിനെ അച്ചടക്കമില്ലാത്ത കുറേ പാട്ടുകാരികളുണ്ട് ഇവർക്കൊക്കെയുള്ള മറുപടിയുമായിട്ടാണ്. ഈ കുടുംബം സ്റ്റേജുകളില്ലാത്ത ആൽബം സോങ്‌സ് അവതരിപ്പിക്കുന്നത്. എന്തൊരു അഥബ്,സ്നേഹം അച്ചടക്കം, പാട്ടുവേണമെന്നില്ല ആ മുഖത്തുള്ള പുഞ്ചിരി മാത്രം മതി. പാട്ട് കേട്ടത്പോലെയാണ് അത്രയും ഇമ്പമാണ് പാട്ടും പുഞ്ചിരിയും. പറ്റുമെങ്കിൽ മൂന്നാമത്തെ മകളോട് പറയണം സ്‌കാഫ് തലകൊണ്ട് മറക്കാൻ.(in sha allaah)നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും നല്ല നല്ല പാട്ടുപാടാൻ ഈ കുടുംബത്തിന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ (ആമീൻ)
ഞങ്ങളാഗ്രഹിച്ച പോലെ എല്ലാരും കൂടി ഒരുമിച്ച് ' ശ്ശൊ - കിടിലൻ പെർഫോർമാൻസ് . പെട്ടെന്ന് കണ്ടപ്പോൾ ശ്വാസം നിലച്ച പോലെയായി - മാഷാ അള്ളാഹ് - ഉമ്മർക്ക ഇനിയെപ്പളും കൂടെ വേണം. പിന്നെ ക്യാമറാമാനെ ഒന്നു കാണിച്ചുതരണേ - ഒരു പാടു തവണ കാണുന്ന നിങ്ങളുടെ പാട്ടുകളുടെ കൂട്ടത്തിൽ തലയെടുപ്പോടെ ഇനി ഇതും കൂടി കാണാം. ഉമ്മർ ക്കക്കും ഉമ്മക്കും പിന്നെ എല്ലാർക്കും .......... .... ( എന്താ പറയേണ്ടത് എന്നറിയില്ല.) അള്ളാൻ്റെ കാരുണ്യം എന്നുമെന്നും ഉണ്ടാവട്ടെ -
മാശാ അല്ലാഹ്. ഇന്ന് നിങ്ങളുടെ കുറേ വീഡിയോകൾ കണ്ടു. എല്ലാം ഇഷ്ടപ്പെട്ടു. അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടേ. ആമീൻ. നല്ല കുടുംബം അല്ലാഹു സന്തോഷം എന്നും നിലനിർത്തട്ടേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤❤❤🎉🎉🎉
മാഷാ അള്ളാ അല്ലാഹുതആല ഈ കുടുംബത്തിന് ബർക്കത്ത് ചൊരിയട്ടെ നല്ല മനോഹര പാട്ട് സൂപ്പർ കുടുംബക്കാർ പൊളിച്ചടക്കി തകർത്തു എനിക്ക് വളരെ ഇഷ്ടമായി ഇനിയും നന്നായി പാടി ഉഷാറാക്കുക ❤❤❤❤❤❤❤❤😍😍😍😍🥰🥰🥰🥰🥰❣️❣️❣️❣️❣️
പാട്ട് Super - മാന്യമായ വസ്ത്ര ധാരണം Big Salute
മാറാതിരുന്നാൽ മതിയായിരുന്നു.
😂
@@HarisZain-vk7sz❤അതെ
ഇതാണോ സ്ത്രീകളുടെ വേഷം...😢
Athe😂@@HarisZain-vk7sz
എനിക്ക് ഇഷ്ട്ടമാണ് ഈ കുടുംബം പാടുന്ന പാട്ടുകൾ
ഈ കുടുംബത്തെ കണ്ണ് തട്ടാതിരിക്കട്ടെ...❤🥰😍
Aameen
Happyfhnvdd🎉frhhz
Ziyahazayah
Crct
എനിക്ക് ഇവരുടെ song ഇഷ്ടമാണ് മാഷാ അല്ലാഹ് അല്ലാഹ് ❤🎉
മക്കളുടെ കൂടെ ആ ഉമ്മച്ചി കൂടെ പാട്ട് പാടുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി... അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഇങ്ങനെ ഒക്കെ പാടാനും സന്തോഷിക്കാനും ഒക്കെ കഴിയുമെന്ന്.. എല്ലാറ്റിനും കട്ട സപോർട് കൊടുത്ത് ഉമ്മക്കും പെങ്ങന്മാർക്കും ആത്മ വിശ്വാസം പകർന്നു കൊടുത്ത് അവരെ ഫ്രെയിമിൽ എത്തിച്ച ആ ഇക്ക യാണ് എന്റെ ഹീറോ.. Love you..❤
3 rytrhfh98e4og48😢
😊lo😊o
😊
❤
Masha allah👍
എനിക്ക് എന്തൊരിഷ്ടാ നിങ്ങളുടെ പാട്ട് ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട് ❤️❤️❤️
നാലൊരു ഫാമാലി ഇവർക്കു വേണ്ടി സപ്പോട്ട് ചയ്തഉപ്പക്കും മരുമകനും 🤚👌👍നിങ്ങൾ ക്ക് നല്ലൊരു മോനെ കിട്ടില്ലേ നല്ലൊരു മോൻ സത്യസന്ത നായ ഉള്ളിൽ കളങ്ക മില്ലാത്ത നല്ലൊരു മോൻ 👌👍🤲🤲🤲
ഇത് പോലെ ഒരു സന്തോഷം നിറഞ്ഞ ഒരു കുടുംബം അള്ളാഹു അനുഗ്രഹിക്കുമാ കെട്ടേ🤲🤲
ആമീൻ
മാഷാ അള്ളാ ഉഷാറായി പാടി എല്ലാവരും ഒരുപാട് ഇഷ്ടമായി
Aameen
Aameen Yarbbal Aalameen
Anugrahikatte😊
മാഷാ അള്ളാ നന്നായി പാടി അല്ലാഹു കൊടുത്ത അനുഗ്രഹമാണ് ഈ പാട്ടുപാടാനുള്ള കഴിവ് Q❤️👍👍❤️❤️❤️🥰🥰🥰🥰🥰
ഇവരുടെ ചിരിക്ക് കൊടുക്കണം ഒരു 👍🏻
മാഷാ അല്ലാഹ് ഒരു സന്തുഷ്ട കുടുംബ നല്ല അച്ചടക്കം ഉള്ള കുട്ടികളും ഉമ്മയും നല്ല ഒതുങ്ങിയ വേഷം ❤
😂ishtaman
😢😢
@Mu😂😢neeraCh-oi2jm
ഒന്നും പറയാനില്ല...എല്ലാരും ഒന്നിനൊന്നു മെച്ചം ..ഉമ്മയും ഉപ്പയും മക്കളും മരുമകനും പേരമകനും കൂടെ ഒന്നിച്ചപ്പോ ...എന്താ പറയാ ...വാക്കുകളില്ല..എല്ലാരേയും ഒരുമിച്ച് കാണാൻ പറ്റിയത് തന്നെ സന്തോഷം...വേഷം👍🏻....എന്നാലും മൂത്ത പെങ്ങളെ പാട്ടിനോട് എന്തോ ഒരിത്തിരി ഇഷ്ട്ടക്കൂടുതൽ❤
❤
അനിയനും 🥰
ഈ വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു യാ അല്ലാഹ്
വീണ്ടും വീണ്ടും കണ്ടു
അത്രക്കും 👌
Masha allah
❤
Super... ❤❤❤❤
ഈ പാട്ട് മില്യൺ ആവും 💯
എന്റെ കൂട്ടുകാരി കും മക്കൾ കും ഒരായിരം അഭിനന്ദനങ്ങൾ ❤❤പാട്ട് സൂപ്പർ ❤❤
എഴുതാൻ വാക്കുകളില്ല അത്രക്കും മനോഹരം
നിങ്ങൾ എല്ലാവരും ഒരു ഹായ് പറയണം എന്ന് Ramla പെരിഞ്ചേരി
4:20 ഹായ്
ഹായ്
Haai
മാഷാഅല്ലാഹ്, കുടുംബത്തെ ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം, അള്ളാഹു എല്ലാ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ,,,,, ദുആയോടെ,,,,,
Ameen
നല്ല അച്ചടക്കമുള്ള ഫാമിലി മാഷാഅല്ലാഹ്
പഴയ പാട്ടുകാരെ ഒഴിച്ച് ഇപ്പോഴത്തെ പുതിയ തലമുറയിലെ. ശഹജ,ഫാസിലാബാനു, അങ്ങിനെ അച്ചടക്കമില്ലാത്ത കുറേ പാട്ടുകാരികളുണ്ട് ഇവർക്കൊക്കെയുള്ള മറുപടിയുമായിട്ടാണ്. ഈ കുടുംബം സ്റ്റേജുകളില്ലാത്ത ആൽബം സോങ്‌സ് അവതരിപ്പിക്കുന്നത്. എന്തൊരു അഥബ്,സ്നേഹം അച്ചടക്കം, പാട്ടുവേണമെന്നില്ല ആ മുഖത്തുള്ള പുഞ്ചിരി മാത്രം മതി. പാട്ട് കേട്ടത്പോലെയാണ് അത്രയും ഇമ്പമാണ് പാട്ടും പുഞ്ചിരിയും. പറ്റുമെങ്കിൽ മൂന്നാമത്തെ മകളോട് പറയണം സ്‌കാഫ് തലകൊണ്ട് മറക്കാൻ.(in sha allaah)നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും നല്ല നല്ല പാട്ടുപാടാൻ ഈ കുടുംബത്തിന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ (ആമീൻ)
Masha allah... കണ്ണ് തട്ടാതെ ഇരിക്കട്ടെ... റബ്ബേ ആ സ്വരങ്ങൾക്ക് നീ ഒരു ഇടർചയും വരുത്തല്ലെ
ആമീൻ
ആമീൻ
ഞങ്ങളാഗ്രഹിച്ച പോലെ എല്ലാരും കൂടി ഒരുമിച്ച് '
ശ്ശൊ - കിടിലൻ പെർഫോർമാൻസ് . പെട്ടെന്ന് കണ്ടപ്പോൾ ശ്വാസം നിലച്ച പോലെയായി - മാഷാ അള്ളാഹ് - ഉമ്മർക്ക ഇനിയെപ്പളും കൂടെ വേണം. പിന്നെ ക്യാമറാമാനെ ഒന്നു കാണിച്ചുതരണേ -
ഒരു പാടു തവണ കാണുന്ന നിങ്ങളുടെ പാട്ടുകളുടെ കൂട്ടത്തിൽ തലയെടുപ്പോടെ ഇനി ഇതും കൂടി കാണാം. ഉമ്മർ ക്കക്കും ഉമ്മക്കും പിന്നെ എല്ലാർക്കും ..........
.... ( എന്താ പറയേണ്ടത് എന്നറിയില്ല.)
അള്ളാൻ്റെ കാരുണ്യം എന്നുമെന്നും ഉണ്ടാവട്ടെ -
പൊന്നുമക്കളും ഉമ്മയും പ്രശസ്തിയുടെ ഉച്ചിയിലേക്ക് . മാഷാ അള്ളാഹ് മാഷാ അള്ളാഹ് . അൽഹംദുലില്ലാഹ്.
ഉപ്പയുടെയും ഉമ്മയുടെയും പൊന്ന് മക്കൾ... സഹോദരന്റെ സ്നേഹ നിധികളായ സഹോദരിമാർ സഹോദരിമാരുടെ പ്രിയ ചങ്ക് ബ്രോ...
allah
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤ ആമീൻ
ഉമ്മാന്റെ സൗണ്ട് വിളയിൽ ഫസീലന്റെ പോലെ ഉണ്ട്. എല്ലാ പാട്ട് കേൾക്കുമ്പോൾ പഴയ കാല ഓർമകളിലേക്ക് പോകുന്നു. ഏല്ലാവർക്കും നന്മകൾ മാത്രം വരട്ടെ.
പാട്ട് സൂപ്പർ 👍ബിൻഷാനിങ്ങളുടെ ഫാമിലി എനിക്ക് വലിയ ഇഷ്ട്ടം ആണ് ❤️
മാഷാ അല്ലാഹ് ഈ കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെ
Ameen
Aameen ❤❤❤
Massa allah
ആമീൻ 🤲
Aameeen❤️🔥❤️🔥❤️🔥
അടിപൊളി പാട്ട് എനിയും നല്ല പഴയ പാട്ടുകൾ വരട്ടെ !
കേട്ടാലും കേട്ടാലും പൂതി മാറുന്നില്ല ഇന്നന്നെ 6 വട്ടം കേട്ടു മാമനും മോനും ഉപ്പാപ്പയും കൂടുന്നത് kaanaan👌👌
മാഷാ അള്ളാഹു ♥️സൂപ്പർ പാട്ട് വസ്ത്രം എല്ലാരും സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
മാഷാഅല്ലാഹ്
എല്ലാരും നന്നായി പാടി
ഉമ്മാന്റെ സൗണ്ട് വളരെ ഇഷ്ട്ടം ❤🥰👏👏👏
അടിപൊളി
വിളയിൽ ഫസീല യുടെ സൗണ്ട് പോലെ തോന്നി എനിക്ക്
Mashaallah mashaalllh yethra parnjlum madhiyavoola❤
ഇവരുടെ കുടുംബത്തിലെ ചിരിയും സന്തോഷവും 😊 ആണ് വീഡിയോ കാണാൻ പ്രേരിപ്പിക്കന്ന ത്🎉🎉
എല്ലാവരും നന്നായി padunnund👍👍👍👍
Mashaallah 😍എഴുതാൻ വാക്കുകളില്ല, അത്രക്ക് മനോഹരം 👌👌👌
Mashaallh അടിപൊളി ഒന്നും പറയാനില്ല എല്ലാം കൊണ്ടും സൂപ്പർ 👍👍❤️
മൂത്ത മോൾ നല്ല വോയ്‌സ് 👍🥰
Yes
❤❤
Yes
Pattu super masha allah
❤
Masha allah nannayi padi ee kudumbathin ini padan vendi kazhiv kodukanne allah🤲🏻
മാഷാ അള്ളാഹ്.. ഒരുപാട് ഒരുപാട് ഇഷ്ടമായി. ഈ ഫാമിലിയുടെ പാട്ട് നല്ല ഇഷ്ടമാണ്
എൻ്റെ പ്രിയ വിദ്യാർത്ഥികൾ പാടുന്നത് കാണാൻ വളരെ സന്തോഷം... പടച്ചോൻ അനുഗ്രഹിക്കട്ടെ
മാഷാഅല്ലാഹ് നല്ല പാട്ട് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല ഇങ്ങനത്തെ പാട്ട് ❤❤❤
എത്ര കണ്ടിട്ടും മതിയാവുന്നില്ല ഈ പൊന്നുമ്മാൻ്റെ തങ്കക്കുടങ്ങളെ -
അള്ളാഹുവേ .......................
.................................................
Super song 👍👍👍.. എന്നും ഈ സ്നേഹം ഇത് പോലെ നിലനിർത്താൻ കഴിയട്ടെ
Masha allah അടിപൊളി സൂപ്പർ ആയി പാടി വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് ഒരുപാട് ഇഷ്ടം ആയി നിങ്ങളെ..
Enth bangilaan padiyath ee kudumbam alahu ini padan vendi kazhiv kodukatte masha allah❤️
ماشاء الله
ഉമ്മയും മുത്ത് മക്കളും നന്നായി പാടുന്നുണ്ട്, ഇനിയും ഒരു പാട് കാലം പാടാൻ ആരോഗ്യത്തോടെയുള്ള
ദീരർഗായുസ്സ് الله നൽകട്ടെ, امين يارب العالمين..
Families ellarum ഒരുമിച്ചപ്പോൾ അടിപൊളി 👍🏻👍🏻👍🏻
Allahu Nanmayilakkatte
പാട്ട് സൂപ്പർ എല്ലാവരെയും ഒപ്പം കണ്ടതിൽ സന്തോഷം ❤️❤️❤️👍
ഫാമിലിയെ ഒന്നിച്ചു കാണാനായി...
ഉമ്മയും നല്ല പാട്ടാണല്ലോ...
എല്ലാവരും അടിപൊളി 😂😂😂
Old is gold 🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤
ആരാണ് ഇതിൽ നന്നായി പാടുന്നു എന്നറിയുന്നില്ല സൂപ്പർ എല്ലാവരും
Bro യും ബ്രോയുടെ കുടുംബവും പൊളിച്ചടക്കി. ❤️👍🏻😍😘
മാഷാഅല്ലാഹ്.. എന്ത് രസം കേട്ടോണ്ടിരിക്കാൻ.. എല്ലാവരും നന്നായിട്ട് പാടി 😍
മാഷാ അല്ലാഹ് ഒരുപാട് ഇഷ്‌ടാ ഈ കുടുംബത്തെ 😘
മാഷാഅല്ലാഹ് ❤ ഉമ്മയും മക്കളും പൊളിച്ചു🎉❤
ഇങ്ങനെ ഒരുപ്പാട്ട് എൻ്റെ ജീവിതതിൽ കേട്ടിട്ടില്ല❤❤❤❤❤❤❤❤❤
Masha Allah Masha Allah wow super adipoli song Allahu iniyum orupad uyarangalil ethaan thoufeeq nalkatte
എല്ലാ പാട്ടും ഒന്നിനൊന്നു മികച്ചത് 🙏🏻😍😍😍masha allaah
മാഷാഅല്ലാഹ് ....അടിപൊളി
മാഷാ അല്ലാഹ് പാട്ട് എത്ര കേട്ടാലും പൂതി തീരില്ല
Mashaallah adipoli ഒരു രക്ഷയും ഇല്ല . എല്ലാവരും super aayi പാടി ❤🎉
എത്ര കേട്ടിട്ടും മതി വരുന്നില്ല
സൂപ്പർ ആയി 4:20 ടുണ്ട്
❤❤👍👍
എത്ര കേട്ടാലും മതിയാവുന്നില്ല ❤❤ mashahallah
എനിക്ക് ഭയങ്കരം ഇഷ്ടാണ് ഈ ഫാമിലിയെ ♥️♥️♥️♥️♥️😘
കേട്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു,എന്തൊരു മാജിക്❤❤
മാഷാ അല്ലാഹ് സൂപ്പർ സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല
എന്താ ലേ... അടിപൊളി.... ഒരുരക്ഷയുമില്ല ❤❤
മാശാ അല്ലാഹ്. ഇന്ന് നിങ്ങളുടെ കുറേ വീഡിയോകൾ കണ്ടു. എല്ലാം ഇഷ്ടപ്പെട്ടു. അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടേ. ആമീൻ. നല്ല കുടുംബം അല്ലാഹു സന്തോഷം എന്നും നിലനിർത്തട്ടേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤❤❤🎉🎉🎉
മാഷാ അള്ളാ വളരെ വളരെ ഉഷാറായിട്ടുണ്ട് എല്ലാവരും ഉഷാറായിട്ടുണ്ട്
മാഷാഅല്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മാഷാ അള്ളാ എല്ലാവരും ഒന്നിച്ച് കണ്ടതിൽ വളരെ വളരെ സന്തോഷം പാട്ട് സൂപ്പർ എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍👍👍👍
ഉമ്മാക് എന്റെ ചക്കര umma ❤❤❤❤
അടിപൊളി ഫാമിലി എല്ലാവരേം കണ്ടതിൽ സന്തോഷം
ഒരു രക്ഷയുമില്ല ഈ കുടുംബത്തിൻ്റെ ഗാനം . കേട്ടിരിക്കാൻ നല്ല ഭംഗിയുണ്ട് . എല്ലാ പേരുടെയും സ്വരവും അടിപൊളി 👏🥳
അടിപൊളി പാട്ട് മാന്യമായ വസ്ത്രം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഈ ഫാമിലി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
എനിക്ക് ഈ പാട്ട് നന്നായി ഇഷ്ട്ടപ്പെട്ടു. നല്ല കുടുംബം.
Mashallah😍super voice❤
മാഷാ അള്ളാ അല്ലാഹുതആല ഈ കുടുംബത്തിന് ബർക്കത്ത് ചൊരിയട്ടെ നല്ല മനോഹര പാട്ട് സൂപ്പർ കുടുംബക്കാർ പൊളിച്ചടക്കി തകർത്തു എനിക്ക് വളരെ ഇഷ്ടമായി ഇനിയും നന്നായി പാടി ഉഷാറാക്കുക ❤❤❤❤❤❤❤❤😍😍😍😍🥰🥰🥰🥰🥰❣️❣️❣️❣️❣️
Nalla song enikke valaray ishtayi
ഒരു ലൈക്ക് അടിക്കാൻ ആണല്ലോ പറ്റുക പക്ഷെ ഒരു ലക്ഷം ലൈക്ക് അടിക്കണം എന്നുണ്ട് മനസ്സിൽ. എന്താ ചെയ്യുക ❤❤❤❤❤❤സൂപ്പർ 👍👍👍👍👍👍🙏
മാഷാ അള്ളാഹ് സൂപ്പർ' കേൾക്കാൻ എന്തു ശേലാണ്❤
സൂപ്പർ feelings... വലിയ മോളും.. പിന്നെ മോനും ശോ എന്താ പറയാ മക്കളേ... എല്ലാവരും സൂപ്പർ ❤
ഉമ്മയും പാടണം എപ്പോഴും ബാപ്പാക്ക് ബിഗ് സല്യൂട്
ഈ കുടുബത്തിന് എന്നും സന്ദോഷം കൊടുക്കണേ rabbe🤲🏻🤲🏻🤲🏻❤❤❤
Woww super maasha allaah elder sister voice polii yellaarum super
ഈ കുടുബത്തിനെ എല്ലാവരുഠ സബ്സ്ക്രൈബ് ചൈത് വിച യി പിക്കു ഇനിയും പാട്ടുകൾ വിടണം
Mashaallha Super Song 😍
മാഷാ അല്ലാഹ്. നന്നായിട്ടുണ്ട് ✨️
എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യാമോ 🙁
Masha Allah very good.
Wish all the best and pray to this mappilappattu family
Music ഇല്ലാതെ padiyal വളരേ നല്ലത് ❤ പാട്ട് സൂപ്പർ.. വോയ്സ് അതിലും സൂപ്പർ...ma sha allah
Masha allaha👍എല്ലാരുംഉഷാറായി പാടി, 🤲
Rand pillerum polich adakkindallooo....owh masha allah ❤
എന്ത് രസാണ് നിങ്ങളുടെ പാട്ട് കേൾക്കാൻ മാഷാ അള്ളാഹ്
മാഷാ അള്ളാഹ് എല്ലാ പാട്ടും അടിപൊളി ....എല്ലാവരെയും ഒരു പാടിഷ്ടായി ട്ടോ❤❤❤
Adi Poli family ellavarum super aayitt padi
നന്നായി പാടി സൂപ്പറായിട്ട്ണ്ട്
.
ഈ കുടുംബ ബന്ധം എന്നും നല്ലനിലയിൽ പോകട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ
ഞാൻ നിങ്ങളുടെ അടുത്ത സ്ഥലം ആണ് എൻ്റെ വീട്. വെട്ടി ക്കട്ടിരി. സൂപ്പർ സോങ്ങ് ❤❤
മാഷാ അല്ലാഹ് ❤️❤️❤️ഒരു രക്ഷയുമില്ല supperrrr ❤️❤️❤️❤️👍👍👍👍
Super ❤🌹ജേഷ്ഠതി voice 👍 flowers കോമഡി ഉത്സവത്തിൽ വന്നാൽ പൊളിക്കും
Vannirunnu.family
വന്നിരുന്നല്ലോ കണ്ടില്ല ?
ഇവരെയൊക്കെ സൂപ്പർ പാട്ട് അവിടെയും ഉണ്ടായിരുന്നു കണ്ടീലെ
Super
No athinde link ndo @@shihabmubeena19
അൽഹംദുലില്ലാഹ് സൂപ്പർ
നന്നായി പാടി. സൂപ്പര്‍ ❤