Modular kitchen/ carpenter made kitchen is good - നമ്മുടെ വീടിനു മോഡുലാർ കിച്ചൻ വേണോ

Поділитися
Вставка
  • Опубліковано 6 лют 2025
  • modular kitchen vs carpenter made kitchen, benefits

КОМЕНТАРІ • 22

  • @rajeeshs1689
    @rajeeshs1689 2 роки тому +7

    കർപെന്റർ കിച്ചൻ ലാസ്റ്റ് ചെയ്യും. മോടൂലർ കിച്ചൻ പൈസ നഷ്ടം. ഞാൻ അനുഭവസ്ഥൻ

    • @minnu2111
      @minnu2111 2 роки тому +1

      Enth pati? Parayu

  • @megod6
    @megod6 2 роки тому +7

    തന്നോട് ആരാണ് പറഞ്ഞത് ആശാരി modular kitchen ചെയ്യില്ല എന്ന്. ടെക്നോളജി ഉപയോഗിക്കില്ല എന്നു പറഞ്ഞു.. നിനക്ക് എത്ര ആശാരിമാരെ അറിയാം... നീ ഈ പറയുന്ന modular kitchen ഞാൻ (ആശാരി )15വർഷം മുൻപ് ചെയ്തിട്ടുണ്ട്.. പിന്നെ കസ്റ്റമറെ നൈസ് ആയിട്ട് പറ്റിക്കാൻ എളുപ്പം ഈ ഡയലോഗ് ആണ് "modular kitchen "... ഇത് sqr ft ആണ് ഇവർ റേറ്റ് പറയുന്നത്.. സാദാരണ ആൾകാർക് ഇത് പെട്ടെന്ന് അറിയില്ല.. അവർ നല്ലതുപോലെ വഞ്ചിക്കപ്പെടും.. ഞാൻ work എടുക്കുമ്പോൾ കസ്റ്റമാരോട് രണ്ടും വിശദമായി പറഞ്ഞു കൊടുക്കും.. റേറ്റ് വ്യത്യാസം പറഞ്ഞു കൊടുക്കും.. എന്നിട്ട് അവർ തീരുമാനം എടുക്കട്ടെ..

    • @sudhi5384
      @sudhi5384 2 роки тому +1

      Bro number തരുമോ

    • @LevinCJ
      @LevinCJ 2 роки тому

      Number ayak

    • @uniquelifetrails4412
      @uniquelifetrails4412 Рік тому

      Place evideta? Enikku ആശാരി പണിത കിച്ചൻ വേണമെന്നാണ്,

    • @fousiyan360
      @fousiyan360 Рік тому

      Number please

  • @Jobin-joy
    @Jobin-joy 7 місяців тому

    ഞാൻ കഴിഞ്ഞ 18 വർഷമായി modular kitchen unitil work ചെയ്ത ആളാണ്, എന്റെ അനുഭവം കൊണ്ട് പറയുകയാണ് teak wood ഉപയോഗിച്ച് modularinte എല്ലാ ടെക്നോളജി ഉപയോഗിച്ച് woodil ചെയ്യുന്നതാണ് നല്ലത്. Teak wood 2200 sqf ചെയ്യാൻ പറ്റും

  • @psnair993
    @psnair993 Рік тому +1

    I think you are promoting modular kitchen

  • @psnair993
    @psnair993 Рік тому

    Why don't you refer the durability of both Which durable.

  • @psnair993
    @psnair993 Рік тому

    Karpenter made kitchen is always good and durable. After two three months modular kitchen need a lot of maintenance works

  • @najathasneem5836
    @najathasneem5836 4 роки тому

    Modular/Prefabricated housine kurich oru video cheyyumo?

  • @shinevhharidas9454
    @shinevhharidas9454 2 роки тому

    Help full vdo, we are also a dealer of branded modular kitchen accessories, hud, hob, sink, locks SJ METALS, THRISSUR 🙏

  • @storyofjourney-j8e
    @storyofjourney-j8e Рік тому

    I need for this job u have any vacancy sir

  • @abduljaseem2585
    @abduljaseem2585 4 роки тому

    Carpenter also made modular kitchen
    One ho do mini fixel
    And edge band with potable edge band mechine

    • @adiislife8102
      @adiislife8102 3 роки тому +1

      Njan carpenter anu wood workanu nallatu. Orupadu kollam kidakkum modular kitchen faggi kanum but orupadu kollam kidakkilla woodil um modular kitchen pole cheytukondu set cheyyan kazhiyyum

    • @LevinCJ
      @LevinCJ 2 роки тому

      @@adiislife8102 engane aanu

  • @sureshs.u7179
    @sureshs.u7179 4 роки тому

    Tank you ,,,,,,

  • @bijuprasad9109
    @bijuprasad9109 4 роки тому

    Sir നിങ്ങളുടെ അവദരണം നന്നായിരുന്നു.

  • @binupothuvathil3875
    @binupothuvathil3875 Рік тому +2

    🤨🤨🤨🤨 ഇതെല്ലാം നമ്മളും നല്ല രീതിയിൽ ചെയ്തു കൊടുക്കുന്നുണ്ട്. ആശാരിമാരെ വല്ലാതെ മോശക്കാരനാക്കുരുത്. Comparison ,🤞😡😡😡😡

  • @usman.kkarattel7090
    @usman.kkarattel7090 4 роки тому

    മോടുലാർ കിച്ചൻ ചെയുന്ന ഒരാളെ പരിചയപ്പെടുത്തി തരാമോ

  • @sonyalex1544
    @sonyalex1544 4 роки тому

    Number onnu tharumo