അൽഹംദുലില്ലാഹ്... നമ്മുടെ റൂഹ് അല്ലാഹു ശുദ്ധിയാക്കിതരട്ടെ. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അറിവ് കേൾക്കുന്നത്. ഓരോ ദിവസവും പുതിയ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
അൽഹംദുലില്ലാഹ് ♥️പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
അല്ലാഹുവേ ഫലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ നീക്കി റാഹത്തുള്ള ജീവിതം നൽകണേ അല്ലാഹ് 💜അവസാന വിജയം അവര്ക് നൽകണേ റഹ്മാനെ 💜അവരെ സഹായിക്കുന്ന വർക് നിന്റെ സഹായം നൽകണേ റബ്ബേ 💜🤲ദുആകളിൽ അവരെയും, ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲
എന്റെ ചെവിയിൽ കേൾക്കാറുണ്ട്. അപ്പോൾ മരണം കേൾക്കും എന്നാണ് എന്റെ ഉമ്മ പറഞ്ഞ് കേട്ടിട്ടുള്ളത്. കഴിഞ്ഞാഴ്ചയില് ഇതു പോലെ കേട്ടു അപ്പോ ഞാൻ വിചാരിച്ചു ആരെങ്കിലുടെയും മരണം കേൾക്കുമെന്ന് പക്ഷെ അന്ന് മരണം ഒന്നും കേട്ടില്ല. അൽഹംദുല്ലില്ലാഹ്. ഈ അറിവ് കിട്ടിയതിൽ സന്തോഷം
അൽഹംദുലില്ലാഹ് 💜പുതിയ അറിവാണ് ഇന്ന് ഉസ്താദ് പറഞ്ഞത്, ഇതുവരെ ഞങ്ങൾ കേട്ടത് ചെവി മൂളിയാൽ മരണം കേൾക്കാനാണ് എന്നാണ് 💜ആ തെറ്റിദ്ധാരണ മാറി 💜ഓരോ അറിവും അമ്മൂല്യമാണ് 💜അള്ളാഹു നിലനിർത്തട്ടെ 🤲💜
അൽഹംദുലില്ലാഹ്... മുത്ത് നബി (സ്വ)യുടെ പേരിൽ ധരാളം സ്വലാത്ത് ചൊല്ലാനും മുത്ത് നബി (സ്വ)യുടെ കൂടെ സ്വർഗത്തിൽ കടക്കാനും അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏼
എന്റെ സഹോദരൻ ബഹ്‌റൈനിൽ ഹോട്ടൽ തുടങ്ങീട്ടുണ്ട്. അതിൽ ഖൈറും ബർകതും ഉണ്ടാവാനും ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാനും ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന്റെ ക്ലാസ് എന്നും കേൾക്കുന്ന ഒരു സഹോദരിയാണ് 🤲
ഉസ്താദിന്റെ എല്ലാ ക്ലാസിലും ലൈവിൽ പങ്കെടുക്കാൻ പറ്റുന്നില്ല റൈജ് കിട്ടാത തുകൊണ്ട്😢 എല്ലാ ക്ലാസുകളും ടൗൺലോഡ് ചെയ്ത് ഒഴിവ് നേരത്ത് എന്നും സ്ഥിരമായി കാണാറുണ്ട് ഞാൻ ഒരു മുജാഹിദായിരുന്നു. ഉസ്താദിന്റെ ക്ലാസുകൾകേണ്ട് എല്ലാ പ്രാർത്ഥനകളും ഞാൻ ചെല്ലാൻ തുടങ്ങി വളരെ സന്തോഷം എന്റെ കുടുബത്തിലെ കണേറ് മാറാനും വിട് പണി പൂർത്തിയാവാനും ദു അ ചെയ്യണം😢😢😢😢
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും പുണ്ണ്യം കൊണ്ട് ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് ഞങ്ങൾക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താത് ഇന്നത്തെ ജുമാ നിസ്കാരത്തിൽ എനിക്കു വേണ്ടി ഒന്ന് ദുആ ചെയ്യണേ.. വല്ലാത്ത വിഷമത്തിലാണ്. 🤲🏼🤲🏼എനിക്ക് ഓതാനും ഇതൊന്നും കേൾക്കാനും പാടില്ല. എന്നേ ഏർവാടിയിൽ കൊണ്ടാക്കുമെന്. ദുആ ചെയ്യണം. 🤲🏼🤲🏼🤲🏼🤲🏼ഇത് ചതിയാണ്. 🤲🏼🤲🏼തവക്കൽ തു അല്ലഹ്. 🤲🏼🤲🏼🤲🏼🤲🏼
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. ഉസ്താദ് ചെവി കൂടുമ്പോൾപറഞ്ഞു കേട്ടിട്ടുള്ളത് മരണം കേൾക്കാനാ എന്നാണ് മറ്റൊന്നുമറിയില്ലായിരുന്നു അൽഹംദുലില്ലാ മനസ്സിലാക്കാനും കഴിഞ്ഞു ഉസ്താദിനെയും കുടുംബത്തെയും പ്രവർത്തകരെയും ഈ നല്ല കുടുംബത്തിലെ എല്ലാവരെയും അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ
അൽഹംദുലില്ലാഹ് ഒരുപാട് പുണ്യങ്ങൾ നിറഞ്ഞ വെള്ളിയാഴ്ച ദിവസത്തിൽ ഉസ്താദിന്റെ ദുആയിൽ മരണപ്പെട്ടുപോയ ഉപ്പാക്കും കുടുംബാദികൾക്ക് വേണ്ടി രോഗങ്ങളെല്ലാം ഷിഫയാവാനും ആഫിയത്തും ആരോഗ്യത്തിന് ദീർഘായുസ്സ് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ക്ലാസ്സ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി റഹ്മത്തും ബറക്കത്തും ചൊരിയണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋🕋🤲🏻
അൽഹംദുലില്ലാഹ് പുതിയ ഒരു അറിവാണ് കിട്ടിയത് ഇങ്ങനെ ചെവിയിൽ മൂളൽ കേൾക്കുമ്പോൾ മരണം കേൾക്കാൻ ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇൻശാഅല്ലാഹ് ഇനി മുതൽ ഇങ്ങനെ ചെയ്യാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ. പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ്ന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲
അല്ലാഹുവേ നമ്മുക്ക് നിന്റെ ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിനും ഇതിന്റെ സംഘാടകർക്കും നമ്മുക്കും നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നീ നസീബാക്കണേ അല്ലാഹ്
അൽഹംദുലില്ലാഹ് 💐swലാത്തിലൂടെ നമ്മുടെ റൂഹ് പരിശുദ്ധമാക്കി, നമ്മുടെ നാവ് ഭംഗിയാക്കി നൽകി അല്ലാഹുവിന്റെ ഇഷ്ടവും, പൊരുത്തവും, മുത്തായ നബി (സ )തങ്ങളുടെ സ്‌നേഹവും ശഫാഅതും നേടാനും ജന്നത്തുൽ ഫിർടൗസ് തന്നെ ലഭിക്കാനും നമുക്ക് എല്ലാ പേർക്കും ഭാഗ്യം നൽകണേ അല്ലാഹ്. E♥️🌺❤️🌹♥️❤️🌺💞💕🌺💐💐💕❤️💐💕
അസ്സലാമു അലൈകും ഉസ്താദ് എന്റെ നടുവിന് നല്ല കംപ്ലയിന്റ്, ട്രീറ്റ്മെന്റ് ചെയ്യുന്നു സർജറി വേണമെന്ന് dr പറഞ്ഞു പക്ഷേ നോർമൽ ആകുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല കസേരയിൽ ഇരുന്നാണ് നിസ്കാരി ക്കുന്നത് എന്റെ രോഗം ഭേദമാകുവാൻ ഉസ്താദ് ഉം ഈ കുടുംബത്തിലെ എല്ലാവരും ദുആ ചെയ്യണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲
നമ്മൾ നിത്യവും ചെയ്യുന്ന എല്ലാ അമലുകളും പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിന്റെ ഹഖ് ജാഹ് ബർകത് കൊണ്ട് നീ ഇഷ്ടപെടുന്ന പൊരുത്ത പെടുന്ന തരത്തിൽ സ്വീകരിക്കണേ അല്ലാഹ് 💞🌹💞♥️🌹♥️💐💕💐q❤️🌺
ഉസ്താദേ ഞാൻ പ്രസവം നിർത്തിയതായിരുന്നു.. വീണ്ടും അത് recanalazation ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.. അതിനു അല്ലാഹുവിന്റെ തൗഫീകിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
അൽഹംദുലില്ലാ എനിക്ക് ഇങ്ങനെ അനുഭവപ്പെടാറുണ്ട് 44 വർഷമായിട്ട് സിഹ്റ് കൊണ്ട് ബുദ്ധിമുട്ടുകയാണ് അതുകൊണ്ടാണ് ചെവിയിൽ ശബ്ദം എന്നാണ് ഞാൻ വിചാരിച്ചത് അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞതിൽ സന്തോഷം ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമേൻ യ റബ്ബൽ ആലമീൻ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..!
അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/Kq3wdV4T8X0LjQp6JCvPGR
ഇന്ന് ചൊല്ലേണ്ടത്
ua-cam.com/video/yrGBsf_xQfc/v-deo.html
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
അൽഹ൦ദുലിലൢാഹ്😢
ആമീ൯
بسم الله الرحمن الرحيم الحمد لله 🤲🤲🤲
അൽഹംദുലില്ലാഹ് മാസല്ലഹ് ആമീൻ 🤲🤲🤲യാർബ്ബലാമീൻ 🕋🕋
Aameen yaa rabbal alameen Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen
അൽഹംദുലില്ലാഹ്... നമ്മുടെ റൂഹ് അല്ലാഹു ശുദ്ധിയാക്കിതരട്ടെ. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അറിവ് കേൾക്കുന്നത്. ഓരോ ദിവസവും പുതിയ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
ആമീൻ 🤲
Aameen
آمِين يٰا رَبَّ العَالَمِين
Aameen
🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് ♥️പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
ഈ വിശിഷ്ഠ 🤲വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തുക🤲ഉസ്താദ്
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
അല്ലാഹുവേ ഫലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ നീക്കി റാഹത്തുള്ള ജീവിതം നൽകണേ അല്ലാഹ് 💜അവസാന വിജയം അവര്ക് നൽകണേ റഹ്മാനെ 💜അവരെ സഹായിക്കുന്ന വർക് നിന്റെ സഹായം നൽകണേ റബ്ബേ 💜🤲ദുആകളിൽ അവരെയും, ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲
ആമീൻ 🤲🏼
ആമീൻ 🤲ആമീൻ 🤲ആമീൻ
Aameen yaa rabbal alameen
Aameen🤲
ആമീൻ 🤲🏾🤲🏾
എന്റെ ചെവിയിൽ കേൾക്കാറുണ്ട്. അപ്പോൾ മരണം കേൾക്കും എന്നാണ് എന്റെ ഉമ്മ പറഞ്ഞ് കേട്ടിട്ടുള്ളത്. കഴിഞ്ഞാഴ്ചയില് ഇതു പോലെ കേട്ടു അപ്പോ ഞാൻ വിചാരിച്ചു ആരെങ്കിലുടെയും മരണം കേൾക്കുമെന്ന് പക്ഷെ അന്ന് മരണം ഒന്നും കേട്ടില്ല. അൽഹംദുല്ലില്ലാഹ്. ഈ അറിവ് കിട്ടിയതിൽ സന്തോഷം
ഞാനും അങ്ങനെ ആണ് കെട്ടിട്ടുള്ളത് അത് കൊണ്ട് ചെവി മൂളിയാൽ പേടി ആയിരുന്നു 😞
Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹
🤲👌പടക്കപ്പെട്ട ശൈതത്വാന്റെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്നു അല്ലാഹുവെ 🤲 ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ ഇബാദത്തിൽ മാധുര്യം നൽകി🤲🤲🤲🕋🕋 അനുഗ്രഹിക്കേണമേ 🤲യാ റഹ്മാൻ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚
Aameen 🤲
ആമീൻ 🤲🏻🤲🏻🤲🏻
,
Aameen
Ameen
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം
അല്ലാഹുവേ ഞങ്ങളുടെ എല്ലാപേരുടെയും റൂഹ് ശുദ്ധമാക്കണേ തമ്പുരാനെ ആമീൻ.
മക്കൾ നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച യുടെ മുഴുവൻ ഖൈറും ബർകതും അള്ളാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ 🤲💜
ആമീൻ യാ റബ്ബൽ ആലമീൻ
ഒരുപാട് കടം ഉണ്ട് വീടികിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ
തൊണ്ടയിലെ വേദനയും മറ്റുള്ള എല്ലാ രോഗങ്ങളും മാറാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻
അൽഹംദുലില്ലാഹ് 💜പുതിയ അറിവാണ് ഇന്ന് ഉസ്താദ് പറഞ്ഞത്, ഇതുവരെ ഞങ്ങൾ കേട്ടത് ചെവി മൂളിയാൽ മരണം കേൾക്കാനാണ് എന്നാണ് 💜ആ തെറ്റിദ്ധാരണ മാറി 💜ഓരോ അറിവും അമ്മൂല്യമാണ് 💜അള്ളാഹു നിലനിർത്തട്ടെ 🤲💜
അതും അനുഫവമാണ് ചിലപ്പോൾ മരണത്തിനെ പറ്റിയവും പറഞ്ഞിട്ടുണ്ടാവുക നമ്മുടെ അടുത്ത ആളുകൾ മരിക്കാൻ നേരത്താണ് കൂടുതൽ
അൽഹംദുലില്ലാഹ്... മുത്ത് നബി (സ്വ)യുടെ പേരിൽ ധരാളം സ്വലാത്ത് ചൊല്ലാനും മുത്ത് നബി (സ്വ)യുടെ കൂടെ സ്വർഗത്തിൽ കടക്കാനും അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏼
ആമീൻ 🤲
Ameen Ameen ya rabbal aalameen
ആമീൻ
Aameen
آمِين يٰا رَبَّ العَالَمِين
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആമീൻ ശുദ്ധമായ റൂഹാക്കണേ അല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
കുട്ടികൾ എല്ലാ പരീക്ഷയിലും നല്ല ഉയർന്ന മാർക്കോട് കൂടി വിജയം കരസ്തമാക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
എന്റെ സഹോദരൻ ബഹ്‌റൈനിൽ ഹോട്ടൽ തുടങ്ങീട്ടുണ്ട്. അതിൽ ഖൈറും ബർകതും ഉണ്ടാവാനും ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാനും ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന്റെ ക്ലാസ് എന്നും കേൾക്കുന്ന ഒരു സഹോദരിയാണ് 🤲
ഉസ്താദിന്റെ എല്ലാ ക്ലാസിലും ലൈവിൽ പങ്കെടുക്കാൻ പറ്റുന്നില്ല റൈജ് കിട്ടാത തുകൊണ്ട്😢 എല്ലാ ക്ലാസുകളും ടൗൺലോഡ് ചെയ്ത് ഒഴിവ് നേരത്ത് എന്നും സ്ഥിരമായി കാണാറുണ്ട് ഞാൻ ഒരു മുജാഹിദായിരുന്നു. ഉസ്താദിന്റെ ക്ലാസുകൾകേണ്ട് എല്ലാ പ്രാർത്ഥനകളും ഞാൻ ചെല്ലാൻ തുടങ്ങി വളരെ സന്തോഷം എന്റെ കുടുബത്തിലെ കണേറ് മാറാനും വിട് പണി പൂർത്തിയാവാനും ദു അ ചെയ്യണം😢😢😢😢
എങ്ങനെ dwnld ചെയ്യാ
ആമീൻ 🤲🏻🤲🏻
മാ ശാ അല്ലാഹ് ഇഷ്ടപെട്ട ചാനൽ
അൽഹംദുലില്ലാഹ് , ഉസ്താതെ മോൾക്ക് ഹൈറായ നല്ലൊരു വിവാഹ ബന്ധം ഉണ്ടാവാൻ വേണ്ടി ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ
സ്വലാത്ത് ചൊല്ലാൻ അള്ളാഹു. തൗഫീഖ്. നൽകട്ടെ ആമീൻ
🕋🕋🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനുമാണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
അൽഹംദുലില്ലാഹ് ഉസ്താദേ ഇത്രയും കാലം അറിയില്ലായിരുന്നു ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Alhamdulillah. Mashaallah
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും പുണ്ണ്യം കൊണ്ട് ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് ഞങ്ങൾക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ 🤲🏼
ഉസ്താത് ഇന്നത്തെ ജുമാ നിസ്കാരത്തിൽ എനിക്കു വേണ്ടി ഒന്ന് ദുആ ചെയ്യണേ.. വല്ലാത്ത വിഷമത്തിലാണ്. 🤲🏼🤲🏼എനിക്ക് ഓതാനും ഇതൊന്നും കേൾക്കാനും പാടില്ല. എന്നേ ഏർവാടിയിൽ കൊണ്ടാക്കുമെന്. ദുആ ചെയ്യണം. 🤲🏼🤲🏼🤲🏼🤲🏼ഇത് ചതിയാണ്. 🤲🏼🤲🏼തവക്കൽ തു അല്ലഹ്. 🤲🏼🤲🏼🤲🏼🤲🏼
Alhamdulillahi rabbilaalameen duayilulpeduthane usthade
ബിസ്‌മില്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ചേർക്കണേ
Mashaallah ആമീൻ,ആമീൻ,യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻🥰❤️
അല്ലാഹുവേ എന്റെ മരിച്ചു പോയ ഉമ്മക്കും വാപ്പക്ക് പാവകൾ പൊറുത്തു സ്വർഗം
കൊടുക്കണേ ആമീൻ
ഈ പോരിശ ഉള്ള ദിവസത്തിൽ ഉസ്താദിന്റെ ദുഹാകളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ....
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. ഉസ്താദ് ചെവി കൂടുമ്പോൾപറഞ്ഞു കേട്ടിട്ടുള്ളത് മരണം കേൾക്കാനാ എന്നാണ് മറ്റൊന്നുമറിയില്ലായിരുന്നു അൽഹംദുലില്ലാ മനസ്സിലാക്കാനും കഴിഞ്ഞു ഉസ്താദിനെയും കുടുംബത്തെയും പ്രവർത്തകരെയും ഈ നല്ല കുടുംബത്തിലെ എല്ലാവരെയും അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ
അല്ലാഹുവേ ഉസ്താദിനെയും കുടുംബത്തെയും ഇരുലോകത്തും അനുഗ്രഹിക്കണേ റഹ്മാനെ 💜🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ഒരുപാട് പുണ്യങ്ങൾ നിറഞ്ഞ വെള്ളിയാഴ്ച ദിവസത്തിൽ ഉസ്താദിന്റെ ദുആയിൽ മരണപ്പെട്ടുപോയ ഉപ്പാക്കും കുടുംബാദികൾക്ക് വേണ്ടി രോഗങ്ങളെല്ലാം ഷിഫയാവാനും ആഫിയത്തും ആരോഗ്യത്തിന് ദീർഘായുസ്സ് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Mashaallah.Alhamdulillah..
ആക്കിബത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
ബിസ്മില്ലാഹി റഹ്മാനി റഹീം.അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️
ഖൽബ് ശുദ്ധിയാവനും ഈമാൻ ഉണ്ടാകാനും ദുആ ചെയ്യണേ... ഉസ്താദേ
മരണം കേൾക്കാനാണ് എന്ന് ഞാൻ വിചാരിക്കും.... അറിവ് പറഞ്ഞു തരാൻ അല്ലാഹു തൗഫിയക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ക്ലാസ്സ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി റഹ്മത്തും ബറക്കത്തും ചൊരിയണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋🕋🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
ഉസ്താദ് എല്ലാ ദുആയിലും ഞങ്ങളെയും ചേർക്കണേ 🤲🏻
അല്ലാഹുവേ 🤲🏻 ഈ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻 എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കി തരണേ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋💚
അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ പകർന്നു തെരുന്ന ഉസ്താദ് ആരോഗ്യമുള്ള അഫിഫത്തുള്ള ദീർഗായുസ് നൽകട്ടെ ദുഹയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് അല്ലാഹുവേ അറിവ് പകരുന്ന ഉസ്താദുമാർക്ക് അള്ളാഹുവിന്റെ പൊരുത്തത്തിലയുള്ള ദീര്ഗായുസ് പ്രദാനം ചെയ്യണേ റഹ്‌മാനെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം അമ്മീൻ യാറബ്ബൽ ഹാലമീൻ
എന്റെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും തീരാനും ഹലാലായ മുറാദ്കൾ ഹാസിലാവാനും സ്ഥിരമായി സ്വലാത്ത് ചൊല്ലാനും ദുആ ഉസ്താദ് 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
ഇതൊക്കെ വളരെ മുൻപേ പഠിക്കാനുള്ളതായിരുന്നു ഉസ്താദേ ഇന്നേ വരെ ആരും പറഞ്ഞുതന്നിട്ടില്ല നല്ലൊരു വീഡിയോ. ആമീൻ.
അല്ലാഹുവേ നിന്റെ ഇഷ്ട്ട ദസന്മാരുടെ കൂട്ടത്തിൽ നമ്മെല്ലാം ഉൾപ്പെടുത്തണേ അല്ലാഹ്
അൽഹംദുലില്ലാഹ്
പുതിയ ഒരു അറിവാണ് കിട്ടിയത്
ഇങ്ങനെ ചെവിയിൽ മൂളൽ കേൾക്കുമ്പോൾ മരണം കേൾക്കാൻ ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇൻശാഅല്ലാഹ് ഇനി മുതൽ ഇങ്ങനെ ചെയ്യാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ. പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ്ന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ദുആ വസിയ്യത്തോടെ 🤲🤲🤲
Endha ചെയ്യേണ്ടത് എനിക്ക് എപ്പോളും മൂളൽ കേൾക്കും നിങ്ങൾ പറഞ്ഞപോലെ മരണം കേൾക്കുന്ന പോലെയാ അപ്പോൾ തുടങ്ങും ടെൻഷൻ
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
Alhamdulillah alhamdulillah ❤❤ 0:16
വെള്ളിയാഴ്ചയിലെ ഈ ദിവസത്തെ ദുഹായിൽ ഞങ്ങളെയും കുടുംബത്തെയും. ഉൾപ്പെടുത്തണെ.ഈ ദിവസത്തിൻറ എല്ലാ ബർക്കത്തും ഞങ്ങൾക്ക് നീ തരണെ അളളാഹ് ❤
അല്ലാഹുവേ നമ്മുക്ക് നിന്റെ ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിനും ഇതിന്റെ സംഘാടകർക്കും നമ്മുക്കും നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നീ നസീബാക്കണേ അല്ലാഹ്
ഉസ്താദ് ഈമാൻ ഉറച്ചതവൻ ദുഹാ യിൽ ചേർക്കണേ
, വിലപ്പെട്ട അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Alhamdhulillah namaste Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah mashaallah
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹു ഇഷ്ട്ടപെടുന്ന സജ്ജനങ്ങളിൽ അള്ളാഹു നമ്മളെയും ചേർക്കട്ടെ വെള്ളിയാഴ്ചയുടെ എല്ലാകൈറും ബർകത്തും ഉണ്ടാവട്ടെ മാതാപിതാക്കളുടെ ഖബറിൽ അള്ളാഹു പ്രകാശം നൽകട്ടെ 🤲🤲
Alhamdulillah Alhamdulillah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen
അസ്സലാമു അലൈക്കും ഉസ്തടെ, എന്റെ മകന്റെ സ്വഭാവം നന്നാവാനും കടം തീരാനും ദുആ cheyyane😭😭🤲🤲
അൽഹംദുലില്ലാഹ് 💐swലാത്തിലൂടെ നമ്മുടെ റൂഹ് പരിശുദ്ധമാക്കി, നമ്മുടെ നാവ് ഭംഗിയാക്കി നൽകി അല്ലാഹുവിന്റെ ഇഷ്ടവും, പൊരുത്തവും, മുത്തായ നബി (സ )തങ്ങളുടെ സ്‌നേഹവും ശഫാഅതും നേടാനും ജന്നത്തുൽ ഫിർടൗസ് തന്നെ ലഭിക്കാനും നമുക്ക് എല്ലാ പേർക്കും ഭാഗ്യം നൽകണേ അല്ലാഹ്. E♥️🌺❤️🌹♥️❤️🌺💞💕🌺💐💐💕❤️💐💕
Aameen
പുതിയ ഒരു അറിവാണ് ഇത്. അറിവ് പടി ക്കാൻ അള്ളഹു. തു ണ ക്ക ട്ടെ 👍👍👍
ഉസ്താദേ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ ഉസ്താദിന്റെ എല്ലാ ക്ലാസും കേൾക്കുന്നുണ്ട്
💚💚💚സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം 💚💚💚
Mashaallah Alhamdulillah Alhamdulillah Alhamdulillah ameen duayil ulpeduthaney usthade 🤲
അസ്സലാമു അലൈകും ഉസ്താദ് എന്റെ നടുവിന് നല്ല കംപ്ലയിന്റ്, ട്രീറ്റ്മെന്റ് ചെയ്യുന്നു സർജറി വേണമെന്ന് dr പറഞ്ഞു പക്ഷേ നോർമൽ ആകുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല കസേരയിൽ ഇരുന്നാണ് നിസ്കാരി ക്കുന്നത് എന്റെ രോഗം ഭേദമാകുവാൻ ഉസ്താദ് ഉം ഈ കുടുംബത്തിലെ എല്ലാവരും ദുആ ചെയ്യണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲
അവില്ലാത്ത ഈ പാവങ്ങൾക്ക് ഇത്രയും അറിവുകൾ നൽ കുന്ന ഉസ്താദിന് അള ളാഹുആരോഗ്യമുള്ള ദീർഖായുസ് നൽകട്ടെ ആമീൻ
ആമീൻ
ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ
Aameen❤❤❤❤❤
നമ്മൾ നിത്യവും ചെയ്യുന്ന എല്ലാ അമലുകളും പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിന്റെ ഹഖ് ജാഹ് ബർകത് കൊണ്ട് നീ ഇഷ്ടപെടുന്ന പൊരുത്ത പെടുന്ന തരത്തിൽ സ്വീകരിക്കണേ അല്ലാഹ് 💞🌹💞♥️🌹♥️💐💕💐q❤️🌺
ആമീൻ 🤲🏼
Aameen
അൽഹംദുലില്ലാഹ് 🌹 അല്ലാഹുവേ ഞങ്ങള്ക് ഈമാൻ നൽകി അനുഗ്രഹിക്കണം അല്ലാഹ് 🤲🤲യാ റബൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲ഒരുപാട് നല്ല നല്ല അറിവുകൾ അല്ലാഹ് ഹൈർ നൽകട്ടെ അങ്ങേക്ക് ആഫിയത്തും issathum sihhathum നൽകണേ അല്ലാഹ് 🤲dua വസിയ്യത്തോടെ 🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് പുതിയ അറിവ് മാഷാഅല്ലാഹ് 😍ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താദേ ദുആ യ്യിൽ ഉൾ പെട്ടുത്തണേ
💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲🕋🤲 പരമകാരുണ്യകൻ ആയ നാഥാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen 🤲
ആമീൻ
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
അൽഹംദുലിലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹയിൽ എന്നും ഉൾപ്പെടുത്തണം ആമീൻ🤲 യാറബിൽ ആലാമീൻ🤲🤲🤲
Alhamdulillah
Alhamdulillah
Alhamdulillah
ഉസ്താദ്. Duayilulpadutjanam. അറിവില്ലത്തവരൻ കൽബ്. നന്നാവാൻ. Dua
അല്ലാഹ് 🤲അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ 🤲🤲
Masha Allah Alhamdhulillah Aameen yarabal Aalameen
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ.
8:06
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ്.... അൽഹംദുലില്ലാഹ്
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
അൽ ഹരതുലില്ല ദുആയി ൽ ഉൾപ്പെട്ട ത്തണം ഉസ്താതെ
ഉസ്താദേ ദുആയിൽ മറക്കേല്ലേ 🤲🤲🤲
ഉസ്താദേ ഞാൻ പ്രസവം നിർത്തിയതായിരുന്നു.. വീണ്ടും അത് recanalazation ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.. അതിനു അല്ലാഹുവിന്റെ തൗഫീകിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
നോർമൽ ഡെലീവെറി ആയിരുന്നോ..?
അൽ ഹംദുലില്ലാഹ് എനിക്ക് ഇങ്ങന്നെ ഉണ്ടാവാറുണ്ട് അപ്പോൾ ഞാൻ ഇങ്ങനെ ദുആ ചെയ്യാറുണ്ട് നല്ല അറിവ് ദുആ യിൽ ഉൾപെടുത്തണെ ആമീൻ🤲
Alhamdulillah❤ പുതിയ പുതിയ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
അൽഹംദുലില്ലാഹ് 🎉 ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
അൽഹംദുലില്ലാഹ് എത്രയോ തവണ ചെവിയിൽ മൂളീട്ടുണ്ട് പക്ഷെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു ഇനിയും ഈ സന്ദഭങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാ എനിക്ക് ഇങ്ങനെ അനുഭവപ്പെടാറുണ്ട് 44 വർഷമായിട്ട് സിഹ്റ് കൊണ്ട് ബുദ്ധിമുട്ടുകയാണ് അതുകൊണ്ടാണ് ചെവിയിൽ ശബ്ദം എന്നാണ് ഞാൻ വിചാരിച്ചത് അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞതിൽ സന്തോഷം ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമേൻ യ റബ്ബൽ ആലമീൻ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
ക്കൽ ബ് ശുദ്ദി ആ വാനും ഈമാൻ കിട്ടി മരിക്കാനും ദുഹാ ചേയ്യണം
അൽഹംദുലില്ലാഹ് 🤲🤲🤲