Super. ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ കേക്കുണ്ടാക്കാൻ പഠിച്ചത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് എന്റെ cake. ഇപ്പോൾ ഞാൻ ഒരു കുഞ്ഞു ഹോം ബേക്കർ ആണ്. ഒരുപാട് നന്ദി രശ്മി ചേച്ചി. 🥰🥰🥰🥰. Love u so much. 💓💓💓💓
ഹായ് ചേച്ചി , ഞാനും ഉണ്ടാക്കി നോക്കി Custard cake എല്ലാവർക്കും ഇഷ്ടമായി. ക്രിം fruits കുറവായിരുന്നു ഉള്ളത് വച്ച് ചെയ്തു. ചേച്ചിയുടെ recipie മാത്രം നോക്കി കേക്ക് ഉണ്ടാക്കാൻ പഠിച്ച ഒരാളാണ് ഞാൻ. ഒത്തിരി നന്ദിയുണ്ട്.
വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി എടുത്ത ഈ custard cake, anti oxidants rich കൂടിയാണ്... തേൻ തന്നെയായിരുന്നു ഉപയോഗിക്കുന്നതെങ്കിൽ അതിൻറെ ഇമ്മ്യൂണിറ്റി പവർ ഒന്നു കൂടി കൂട്ടാമായിരുന്നു.. വളരെ നല്ലൊരു റെസിപ്പി ആയിരുന്നു.. ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
@@deeparakeshraveendran5008 മോളെ Dr Yogidasചെയ്ത ശില്പമാണ് ഞാൻ ഇന്നലെ ഇട്ട വീഡിയോ..54 th.. 53 rd video അഗസ്ത്യ ആശ്രമത്തെ കുറിച്ചാണ് മോള് സമയം കിട്ടുമ്പോൾ രണ്ടും കണ്ടു നോക്കണേ
ആൻ്റി ഞാൻ ഫേബ 6 th standard il പഠിക്കുന്നു. ഞാൻ lockdown സമയത്താണ് കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത്. ഞാൻ ആദ്യമായി cream cake ആൻറ്റിയുടെ Video കണ്ടാണ് ഉണ്ടാക്കിയത്. ആൻ്റിയുടെ Video കണ്ടാണ് എല്ലാ കേക്കും ഞാൻ ഉണ്ടാക്കുന്നത്. എനിക്ക് കുറച്ച് ഓർഡർ ഒക്കെ കിട്ടി. ഈസ്റ്റർ ന് ഞാൻ ഈ കേക്ക് എന്തായാലുo ഉണ്ടാക്കും. ഞങ്ങൾ എല്ലാരും ആൻ്റിയുടെ fans aanu . thanks Aunty 🥰🥰
Hi Reshmi chechi.. I made this today for my friend's birthday.. elaarkkum orupad ishtamay... Chechi parayuna measurements um cheria tips um onum oru maatavum ilaathe cheythal you always get the perfect cake no matter whatever the flavour is..ee channel le orupad recipes try cheyarund cakes ayaalum verenth recipes aayalum perfection is guaranteed😍...thank you for this amazing channel and these wonderful recipes.. etra thanks paranjaalum mathiyavilla.. the happiness you get when people love what you bake hits different❤️❤️ Thank you chechy. Stay blessed😘
WOW.... അടിപൊളി, cake ഉണ്ടാക്കാൻ ഒരു കാരണം ഇല്ലാണ്ടിരിക്കുവായിരുന്നു,ആ fruits ഒക്കെ നിറഞ്ഞിരിക്കുന്ന ആ cake കാണുമ്പോഴേ അത് ഉണ്ടാക്കാനും കഴിക്കാനും ഒക്കെ തോന്നും, അത് മാത്രമല്ല, ആ special syrup, അത് ഒഴിക്കുന്ന കാണുമ്പോഴേ...തോന്നും.....എന്തായാലും ഞാൻ ഉണ്ടാക്കും...❤❤, thank you ചേച്ചി...... 😘😘
എല്ലാ recipe super.. വിശ്വസിച്ചു ചെയ്യാം.. എല്ലാവരോടും suggest ചെയാറുണ്ട്.. chiku dine ഇല്ലാത്ത് recipe മാത്രം മറ്റുള്ളടത് നോക്കൂ.. പെർഫെക്ഷൻ super.. God bless you
Hiiii.... ചേച്ചി..... ❤️❤️❤️ ഇത്രയും നല്ല അടിപൊളി കേക്കിന്റെ റെസിപിക്ക് ഒത്തിരി നന്ദി....എന്റെ ചേച്ചിയുടെ മോളുടെ ആദ്യകുർബാനക്ക് ഞാൻ ഈ കേക്ക് ഉണ്ടാക്കി.... എല്ലാർക്കും ഒത്തിരി ഇഷ്ടമായി....എനിക്ക് ഒത്തിരി കോൺഫിഡൻസ് കിട്ടി.... ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോ നോക്കിയാണ് കേക്ക് ഉണ്ടാകുന്നതു...Big thanks... With lots of Love... Naina❤️
Hi aunty ithe cakeil egg illand cheyumbol maida level kooti eduthal mathio with milk and milk powder as you showed in your eggless cake receipe..pls reply can't wait to make it
Aunty oru humble request 🥺🥺... Motichoor ladoo onnu endakamo and it's cake too.. pls 🥺🥺.... and I tried ur fried custard pudding..😋😋 and this is the 1st time I am trying ur recipe out of cake 🍰🍰
Super. ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ കേക്കുണ്ടാക്കാൻ പഠിച്ചത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് എന്റെ cake. ഇപ്പോൾ ഞാൻ ഒരു കുഞ്ഞു ഹോം ബേക്കർ ആണ്. ഒരുപാട് നന്ദി രശ്മി ചേച്ചി. 🥰🥰🥰🥰. Love u so much. 💓💓💓💓
Love you 😘
Njanum
Njanum
Njanum😍😍😍 love you chechiiii
Najanum 😍
ഹായ് ചേച്ചി , ഞാനും ഉണ്ടാക്കി നോക്കി Custard cake എല്ലാവർക്കും ഇഷ്ടമായി. ക്രിം fruits കുറവായിരുന്നു ഉള്ളത് വച്ച് ചെയ്തു. ചേച്ചിയുടെ recipie മാത്രം നോക്കി കേക്ക് ഉണ്ടാക്കാൻ പഠിച്ച ഒരാളാണ് ഞാൻ. ഒത്തിരി നന്ദിയുണ്ട്.
ചേച്ചിന്റെ കേക്ക് റെസിപി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാകുന്നത് thankyou chechi😘
Kaanumbol thanne kodhi aavunnu😋
Orappayum njan idh try cheyyum 💖
വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി എടുത്ത ഈ custard cake, anti oxidants rich കൂടിയാണ്...
തേൻ തന്നെയായിരുന്നു ഉപയോഗിക്കുന്നതെങ്കിൽ അതിൻറെ ഇമ്മ്യൂണിറ്റി പവർ ഒന്നു കൂടി കൂട്ടാമായിരുന്നു..
വളരെ നല്ലൊരു റെസിപ്പി ആയിരുന്നു..
ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
Madam , njan Agastya il vararund
@@deeparakeshraveendran5008 അതെയോ മോളേ😇🥰😇
@@deeparakeshraveendran5008 മോളെ Dr Yogidasചെയ്ത ശില്പമാണ് ഞാൻ ഇന്നലെ ഇട്ട വീഡിയോ..54 th..
53 rd video അഗസ്ത്യ ആശ്രമത്തെ കുറിച്ചാണ് മോള് സമയം കിട്ടുമ്പോൾ രണ്ടും കണ്ടു നോക്കണേ
ആൻ്റി ഞാൻ ഫേബ 6 th standard il പഠിക്കുന്നു. ഞാൻ lockdown സമയത്താണ് കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത്. ഞാൻ ആദ്യമായി cream cake ആൻറ്റിയുടെ Video കണ്ടാണ് ഉണ്ടാക്കിയത്. ആൻ്റിയുടെ Video കണ്ടാണ് എല്ലാ കേക്കും ഞാൻ ഉണ്ടാക്കുന്നത്. എനിക്ക് കുറച്ച് ഓർഡർ ഒക്കെ കിട്ടി. ഈസ്റ്റർ ന് ഞാൻ ഈ കേക്ക് എന്തായാലുo ഉണ്ടാക്കും. ഞങ്ങൾ എല്ലാരും ആൻ്റിയുടെ fans aanu . thanks Aunty 🥰🥰
Hi Reshmi chechi..
I made this today for my friend's birthday.. elaarkkum orupad ishtamay...
Chechi parayuna measurements um cheria tips um onum oru maatavum ilaathe cheythal you always get the perfect cake no matter whatever the flavour is..ee channel le orupad recipes try cheyarund cakes ayaalum verenth recipes aayalum perfection is guaranteed😍...thank you for this amazing channel and these wonderful recipes.. etra thanks paranjaalum mathiyavilla.. the happiness you get when people love what you bake hits different❤️❤️ Thank you chechy. Stay blessed😘
WOW.... അടിപൊളി, cake ഉണ്ടാക്കാൻ ഒരു കാരണം ഇല്ലാണ്ടിരിക്കുവായിരുന്നു,ആ fruits ഒക്കെ നിറഞ്ഞിരിക്കുന്ന ആ cake കാണുമ്പോഴേ അത് ഉണ്ടാക്കാനും കഴിക്കാനും ഒക്കെ തോന്നും, അത് മാത്രമല്ല, ആ special syrup, അത് ഒഴിക്കുന്ന കാണുമ്പോഴേ...തോന്നും.....എന്തായാലും ഞാൻ ഉണ്ടാക്കും...❤❤, thank you ചേച്ചി...... 😘😘
🥰🥰🥰🥰😘😘
Super njan naale thanne udakunund ...Venda nu vijaarichaalum iyaal kazhikuna sound ketaal undaaki pokum ...🥰
Hi Reshmi ur a truly the best cake baker thanks for sharing ur amazing recipes wish I could taste ur tempting cake 🎂 👌👌👌
Chechiyude presentation super ....
Njan yente molde birthday kku undakki super taste really adipole
Ingane different recipes upload cheyane .......❤️❤️❤️❤️❤️
Hlo chechii njan 7thil padikkunna oru kuttyaanu chechidee variaty cakes okke indaakaarund ellam adipoli aayi varaarund ellavarkkum inshttaavaarind chechidee videos okke kandaanu njan cake undaakan padichathu thankue so much chechii💝ente veedinte aduthulla veetilokke ippo njan cake sale cehyyarund thankue so much chechiii💝🖤💞💞athupole chechidee video njan ente oru czn kaanichu koduthu appo avl chechidee veleye fan aayi chechidee cake recipes okke avl try cheyyarund❤️❤️🤗
Great❤️👍
👍👍
❤️👍
വളരെ നന്നായിട്ടണ്ട് രേശ്മി ❤️
Rocky rode cakinte recipe cheyyumo Reshmi
സൂപ്പർ കേക്ക്... ചേച്ചിടെ വീഡിയോസ് കാണാൻ കാത്തിരിക്കും മ്... താങ്ക്സ് ചേച്ചി
Mm
Ummmmmmmmmmmnmmmmu
UI design of the Anniversary Amma Aachan 😮😅
എല്ലാ recipe super.. വിശ്വസിച്ചു ചെയ്യാം.. എല്ലാവരോടും suggest ചെയാറുണ്ട്.. chiku dine ഇല്ലാത്ത് recipe മാത്രം മറ്റുള്ളടത് നോക്കൂ.. പെർഫെക്ഷൻ super.. God bless you
Chechi nomb ann enik appo time vegam pokannn chechide vlog kandalll oru postive energy ann 🙏❤️😘
Orupad perude cake recipes noki njan undaki nokiyitum oke palipoyi, ennal chechiye follow cheythapol oke ok ayi . Thanks dear
ഞാൻ കേക്ക് ഉണ്ടാകാൻ തോന്നുയുബോൾ എല്ലാം ആദ്യം യൂട്യൂബിൽ തിരയുന്ന പേരാണ് ചിക്കൂസ് ഡൈൻ 😍
Super chechi ❤❤❤❤❤❤adipoli❤❤❤❤❤❤ love youu❤️❤️❤️
ഒരുപാട് നന്ദി.... ഇന്നെനിക്ക് കേക്ക് മേക്കിങ് ഒരു വരുമാന മാർഗ്ഗമാണു..... ❤️
Chechiyude cake videos kand njan
Cake undakkan try cheythu. ....veetil ellavkrum ishatayi
Hiiii.... ചേച്ചി..... ❤️❤️❤️
ഇത്രയും നല്ല അടിപൊളി കേക്കിന്റെ റെസിപിക്ക് ഒത്തിരി നന്ദി....എന്റെ ചേച്ചിയുടെ മോളുടെ ആദ്യകുർബാനക്ക് ഞാൻ ഈ കേക്ക് ഉണ്ടാക്കി.... എല്ലാർക്കും ഒത്തിരി ഇഷ്ടമായി....എനിക്ക് ഒത്തിരി കോൺഫിഡൻസ് കിട്ടി.... ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോ നോക്കിയാണ് കേക്ക് ഉണ്ടാകുന്നതു...Big thanks... With lots of Love... Naina❤️
Great dear 🥰
Rashmi chechi cream stiffakanum pettann loosavathirikkanum entha cheyyendath? Athupole colour add cheyyumbol meltakunnathum enthukondan onn replay tharamo chechi? Ee cake enthayalum try cheyyum nan adipoli 👍👍👍👍🤝🤝😘😘😍
ചേച്ചിയുടെ വീഡിയോ ഒക്കെ വളരെ ഇഷ്ടം ആണ് 👍🏻👍🏻👍🏻
Aunty unsweetened whipping cream aanenkil 1 cup whipping cream inu ethra sugar add cheyyanam?
നല്ല സൂപ്പർ കേക്ക് ചേച്ചി ഞാനും കേക്ക് ഉണ്ടാക്കാം ഈ കേക്ക് 🥰🥰
Adipoli ❤️ undakkan agrahicha cake 😍 Thanks chechiiii❤️❤️❤️❤️❤️
Chechi ethu arra kilo Alle oru kilo akumbol ingredients double edukkande appo custard powder 4 table spoon edukanamo
Enthayalum ith try cheyyum 😍chechi....Glass cake cheyyumo 😊
Chechi chocolate fudge cake idamo
Cake Super Aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏👌👍Ente Puthiya recipe onnu vannu kanane
golden dustum golden leavesum cheyyuo please chechi.............😭😭😭
Chechi 1 cup measurement edukkumbol enganeya sadanangal edukendath
Mouth watering recipe 😋😋 Chechy 💕💕💕adipoli ❤️❤️
🎀oru pation fruit cake undakkumo pls
Powli.I hv tried and came out delicious. Thank you dear
Super cake... Must ആയിട്ടും ചെയ്യും കേട്ടോ... 🥰😘😘😘😘
Cheythoo
8 inch panil cheyyumbo ingridient kootiyal porey pls rply chechy
അടിപൊളി ചേച്ചി ഇപ്പൊ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.
Hi aunty ithe cakeil egg illand cheyumbol maida level kooti eduthal mathio with milk and milk powder as you showed in your eggless cake receipe..pls reply can't wait to make it
ഹായ്.. ചേച്ചി ക്കുട്ടി സൂപ്പർ 👌👌👌👌👌അടിപൊളി കേക്ക്... ഒരു വെറൈറ്റി കേക്ക്.. Thank you ചേച്ചി ക്കുട്ടി 💕💕💕💕Love you 😘😘😘😘😘😘🥰
Love you 😘
Custard cake super aitu indu kandal thinnan thonunu adipoli 👍👌👌👌👌
Mouth watering😍😋😋endhayalum undakum ...
Njan ellavarkum chechiyude channel recommend cheythu
Super chechi njn undakki ellarkum ishtaayi super taste thnk u for d recipe
1kg undaakkan measurements just double cheytha mathiyo,chechi?
Eggless recipe cheyyamo cheachi? Muttaukku pakaram eanthanu cheachi upayogikkeandathu?
Super. നല്ല shound. നല്ല അവതരണം.
Baking powder um baking sodayum illand cheyyan pattuo
Chechi ee cakin ethra rate vangikkam pls reply😍
Chechi ithinte double measure eduthal eathra inch pan venam?
Wowww super😋😋😋 chechikuttyyy sugamanooo.. Love you dear
Helloo
Chechiii ee cake ethre raten sale cheyyam
E cake thalenn undakki vekkan pattumo fruits undayad kond chodikkuva
Reshmi ❤️❤️❤️ super 👍👍👍 adipoly 🙏🙏🙏
Chechi fresh cream mathiygumo
Hi mam it's look very yummy ...9inch cheyyumbol ethra egg edukkanam
എത്ര ആസ്വദിച്ചാണ് ചേച്ചി കേക്കുണ്ടാക്കുന്നത്👌👌👌❤️
Wow super must ആയിട്ടും ചെയ്തു നോക്കും
Chechi ethupole chocolate custard kondu cheyyan pattumo
Ithu sale akkanel engane rate vedikkam 1 kg kku
എന്തിനാ vinager ചേർക്കുന്നത്
സൂപ്പർ ഉണ്ടാക്കി നോക്കും ♥️♥️
Chechi cake undakkumbol ethra kg ennallam parayunnath valare nannayirikkum njngalkkk
Chechikutty ravile thirakkayi poi.nokkiyurunnu Kanan pattiyathu ippozha....so yummy
🥰🥰🥰
Aunty enkk 12yrs mathre ollu but auntide cake recipes kelkumbol undakkan thonnm njan amede hlp kond aunteede Oreo Cake chytho adipoly aarnu sooper aunty
Chikku chechy ine ishttanu athipole njan Oreo Cake 2vettam cheythu amazing arnu thnku very much aunty iniyum njan urappayum auntide recipies (with my mom's help) njan chymm ammkkum auntine ishtanu lov u aunty♥️♥️😘
Love you മോളെ 🥰🥰🥰
Super taste cake,, 😍😍njan try cheithu, all the best,, keep going
Chechi one kg undakkan double measurement eduthal mathiyo
Njan athyam try cheytha cake Reshmi aunty yude alla
Pakshe athu sheri aakathathu konde next time njan aunty yude black forest cake try cheythu. Shape athra correct ayillengilum taste adipolli aayirunnu. Ellavarkum ishtapettu
Aunty yude vedio il ulla encouraging words aanu enne cake undakaan preripikunnathu. Thank you aunty. ❤️❤️❤️😘
Thank you dear 🥰🥰
Chechy ithil use chyunna vinegar and lemon ellaam nirbandhamaano. Ozhivaakan pattooo
Eid nu try cheyatto
Love your recipes..Can you pls make pina colada cake recipe..
Mam black currant cake recipe cheyyaaammmoooo?pls
Ithinte 1kg de alavu paranjutharo
Ooro dayum vyathastha reedhiyil adipoli cake indakki kaanikkunna.. Reshmi aunty kk more clapps 😍💖😘😘😘
Njan indakkar ind cakes ellam super ahn nalla teast ahn😋😋
Love you 😘🤗
@@chikkusdine love youhh too 💖😘
Chechii oru doubt chothichotte ... 2 kg red velvet cake nu oven il ethra time vekkanam🤔 plz chechii reply therumoo
അടിപൊളി. ഉണ്ടാക്കിനോക്കണം 👌👌👌😋😋😋❤️❤️❤️
എന്താണ് പറയേണ്ടത് സൂപ്പർ എന്നോ. Superb enno excellent enno എനിക് അറിയില്ല
പക്ഷേ മചാന് ഇത് മതി അളിയാ🥰🥰
😃🥰🥰🥰🥰
Super chechi 🍰 cake adipoli
Super 👌 chechi custad cacke adipoli
പാൽപ്പൊടി കൊണ്ട് wipping cream ചെയ്യുമോ plssssss......
Chechii cake akye shesam fridgl vekano ....
Please reply
Wow... പൊളിച്ചുട്ടോ ഒരു രക്ഷയും ഇല്ല maam..... 👍👍😋😋😋👌👌❤️
Try cheyam
Super cake 😋 i really love it 💖
Auntie my mom tried your coffee cake for my birthday
It was yummy 😋😋😋
🥰🥰🥰🥰
Super Adipoli
Chechi Adipoli
Crust and crumb nte cocoa powder nallathano
Whipping creaminu pakaram fresh cream use cheythaalo....chechii..?pls reply.
I kg cake nu vendi ingredients double quantity ano edukande?
Eth video nokiyalum nalla perfectane 👌👌
Chechi, ഏത് company whipping cream aanu use cheyyunne...
Wowwwww super adipoli yummy cake kazhikkan kothiyakunnu madam congratulation
Aunty oru humble request 🥺🥺... Motichoor ladoo onnu endakamo and it's cake too.. pls 🥺🥺.... and I tried ur fried custard pudding..😋😋 and this is the 1st time I am trying ur recipe out of cake 🍰🍰
Sprb.... Chechi taste cheyyna kanubola undakanum, kazikanum tonnunne....... 😋
Chechi Njanum undaki sooper
Super chechi ende kuttiku valare eshtamayi
Which flavour custard powder
Aunty njan eyi custard cake ondakum
Please aunty milky nut cake recipe edumo
Chechi nmml 1m adikarayi🥳🥳🥳
I tried it on eid.ellarkkm nallom ishtaayi. Thank you for recipe
🥰🥰