ഞങ്ങൾ നോമ്പ് പിടിച്ച ദിവസം മച്ചാനെ കണ്ടപ്പോൾ!😍

Поділитися
Вставка
  • Опубліковано 18 бер 2024
  • Rent a Playstation 5 from Gamewagon
    Call: +917356356516
    Available in Kochi, Kozhikode and Trivandrum
    Instagram: game.wagon?...
    ------------------------
    For Business Enquiries: humbleinfo93@gmail.com
    Instagram: / thehumblemusician
    #kochi #ramadan

КОМЕНТАРІ • 166

  • @TheHumbleMusician
    @TheHumbleMusician  3 місяці тому +5

    Rent a Playstation 5 from Gamewagon
    Call: +917356356516
    Available in Kochi, Kozhikode and Trivandrum
    Instagram: instagram.com/game.wagon?igsh=MXdtMGg1aGZrb3Bycw==

  • @rinshadpt7404
    @rinshadpt7404 3 місяці тому +122

    നോമ്പ് നോറ്റ് 90+ മിനുട്ട് ഫുട്ബോൾ കളിക്കുന്ന പ്ലയെർസ് 💯🙂

    • @amal00
      @amal00 3 місяці тому +4

      Enthina itre kashtapettu cheyyane

    • @rinshadpt7404
      @rinshadpt7404 3 місяці тому +12

      @@amal00 അത് വിശ്വാസികൾക്ക് പറഞ്ഞ കാര്യം,... ബേജാറാവണ്ട 👍🏼

    • @Mickykick
      @Mickykick 3 місяці тому +2

      Diyabi

    • @CYCLEtrack
      @CYCLEtrack 3 місяці тому

      ​@@Mickykicksalah

    • @fahizhamza
      @fahizhamza 3 місяці тому

      പുലികൾ അങ്ങനെ ഒക്കെ ചെയ്യും വെറുതെ അത് ആലോചിച്ചു വിഷമിക്കണ്ട 😀

  • @shaheedadavudh6803
    @shaheedadavudh6803 3 місяці тому +18

    അള്ളാഹു തീർച്ചയായും നിങ്ങളുടെ നോമ്പ് സ്വീകരിക്കും ഈ ചൂട് സമയത്തും ഒരു നോമ്പ് എങ്കിലും എടുക്കാൻ സന്മനസ്സ് കാണിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🙏🏻🙏🏻

    • @Coldcupcake
      @Coldcupcake 3 місяці тому +1

      മുസ്ലിം ആവതെ നോമ്പ് സ്വീകരിക്കുമോ ?

    • @faizzfasil6521
      @faizzfasil6521 3 місяці тому

      ​@@Coldcupcakeസ്വീകരിക്കും

    • @ANZ_MEDIA
      @ANZ_MEDIA 3 місяці тому

      @@Coldcupcakeilla, pakshe ath oru experience Aayrikkum

  • @KL10N
    @KL10N 3 місяці тому +24

    പുണ്യ റമസാൻ മാസത്തിൽ നോമ്പ് എടുത്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു അള്ളാഹു നിങ്ങളുടെ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ ഈ മാസത്തിന്റെ പോരുമ്മ കൊണ്ട് പൊറുത്തു തരട്ടെ. നിങ്ങളുടെ മുഖം പറയുന്നുണ്ട് നോമ്പ് എടുത്തതിന്റെ ക്ഷീണം. ഇനിയും എടുക്കാൻ ആയുസും ആരോഗ്യവും നാഥൻ തരട്ടെ എന്ന് പ്രാർത്ഥനയോടെ. ഷെഹീൻ മലപ്പുറം

    • @sreyas7821
      @sreyas7821 3 місяці тому +1

      Behudeiva vishwasikal anavar😂

    • @KL10N
      @KL10N 3 місяці тому

      @@sreyas7821 അതിനു എന്താ പ്രശ്നം ആരെ വിശ്വസിക്കണം എന്നുള്ളത് അവരുടെ ഇഷ്ടം

    • @sreyas7821
      @sreyas7821 3 місяці тому +1

      @@KL10N allahuvile vishwasikkkathavarude sthanam naragam ennu quranile undallo?

  • @user-dg3wb6bd6m
    @user-dg3wb6bd6m 3 місяці тому +30

    എന്റെ ഫ്രണ്ട് ഞാൻ പറഞ്ഞ കൊടുത്ത പ്രകാരം നോമ്പ് പിടിക്കാറുണ്ട് പിന്നെ ഞങ്ങടെ ഫിസിയോതെറാപ്പി റമദാൻ 17 27 എടുക്കാറുണ്ട് എല്ലാ കൊല്ലം ഒരു ചേച്ചി 30 നോമ്പ് എടുക്കാറുണ്ട്

  • @pranavpillai5677
    @pranavpillai5677 3 місяці тому +15

    Aa big salute for the honest and sincerity in taking the fasting ❤😊

  • @jabirkdm4845
    @jabirkdm4845 3 місяці тому +7

    Periods ഉള്ളപ്പോൾ നോമ്പ് നോക്കേണ്ടതില്ല.
    ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്ന caring ഉം respect ഉം ആണ്.

  • @shaikharashid6031
    @shaikharashid6031 3 місяці тому +19

    Eniyum നോമ്പ് എടുത്തു നോക്കണം ട്ടോ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 місяці тому +9

    പൊളിച്ചു ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @may_born
    @may_born 3 місяці тому +18

    Pooja oru ummachikkuttyayi thattamittappol❤❤

  • @Alfidazworld
    @Alfidazworld 3 місяці тому +6

    Alhamdulillah..Respect U guys

  • @mohdjameel9138
    @mohdjameel9138 3 місяці тому +5

    Best video in humble machan ❤️

  • @ambro3747
    @ambro3747 3 місяці тому +12

    നിങ്ങൾ ഉച്ചക്ക് 2 മണിക്ക് ഒക്കെ ആണ് എണീക്കുന്നതെങ്കിൽ പിന്നെ നോമ്പ് നോക്കാൻ എന്താ പാട്, ഒരു 9 മണിക്ക് എഴുന്നേറ്റു പരിപാടി തുടങ്ങൂ,അപ്പോൾ മനസ്സിലാവും... 👍🏻💯

  • @Mubarak-bm6hl
    @Mubarak-bm6hl 3 місяці тому +3

    നന്നായിട്ടുണ്ട് .skip ചെയ്യാതെ കണ്ടു .🎉🎉

  • @Mgsvlog60
    @Mgsvlog60 3 місяці тому +10

    Nice vlog mone❤🥰

  • @Shamila-bp2oj
    @Shamila-bp2oj 3 місяці тому +11

    pooja look so pretty ❤

  • @zubairbhai8933
    @zubairbhai8933 3 місяці тому +10

    kadeeja beevi pinny nammandy kuttiyally poliyally❤

  • @harshadkmohsin4668
    @harshadkmohsin4668 3 місяці тому +7

    Appreciate your effort ❤

  • @athirakr2738
    @athirakr2738 3 місяці тому +13

    Super chechy cute kurta chikankari link edamo

  • @The-Art-Of-life
    @The-Art-Of-life 3 місяці тому +5

    Super aayittund ❤

  • @ansarmalayilan375
    @ansarmalayilan375 3 місяці тому +8

    First nombine kurachu prblm undaavoo....pinne ok aanu....💖

  • @shabeebk2961
    @shabeebk2961 3 місяці тому +2

    Spread the love❤

  • @user-hn1nu1zd9d
    @user-hn1nu1zd9d 3 місяці тому

    Irunn kond vellavum bhakshanavum kazhikkaan shramikkuka ok god bless you ❤

  • @tcoder123
    @tcoder123 3 місяці тому +6

    Humble took 2 courageous thing together! 1, is the fasting itself.
    2, he knew this will create a lil ruckus among all kind of negative people - those who will say why do this which is from a different religion and those who will say it is not how it is done and their advises. But he took the challenge. Please, all you guys out there, let's make this comment space positive, for a change, to show our appreciation. 🙏

  • @faseelaomr8113
    @faseelaomr8113 3 місяці тому +1

    Nigalude vedio kandirikan rasamaan

  • @noushartalk5418
    @noushartalk5418 3 місяці тому +14

    ബാങ്ക് കൊടുത്ത ഉടനെ നോമ്പ് തുറക്കണം,ആദ്യം ഈത്തപ്പഴം കഴിക്കണം 😊

    • @mavoorshorts
      @mavoorshorts 3 місяці тому +3

      വെള്ളവും ആവാം നോമ്പ് തുറക്കുമ്പോൾ

  • @user-hz8uq5my9g
    @user-hz8uq5my9g 3 місяці тому +2

    പൊളിച്ചു ❤❤❤

  • @muhammedirfan2747
    @muhammedirfan2747 3 місяці тому

    Nomb pidikan kaanicha niggallude manass undallo❤️🤲🏽✨

  • @fidafathima-dj2sg
    @fidafathima-dj2sg 3 місяці тому +2

    great vlog

  • @shananaje8744
    @shananaje8744 3 місяці тому +1

    Proud❤

  • @techyshan2023
    @techyshan2023 3 місяці тому +3

    Ivide nombum noottit examin vendi padikkuna njangal le students

  • @Dilshaa973
    @Dilshaa973 3 місяці тому

    Namichu poyi bro🤝👍

  • @hariskanjiramukk5021
    @hariskanjiramukk5021 3 місяці тому

    Nice vlog bro

  • @shabnamshukoor7003
    @shabnamshukoor7003 3 місяці тому +1

    Sammathichu ❤

  • @saleempallikandy0194
    @saleempallikandy0194 3 місяці тому

    Great bro 👍

  • @jasnak006
    @jasnak006 3 місяці тому

    Aadyam dates aane kazhikuka then water next time follow aakny❤

  • @appu2217
    @appu2217 3 місяці тому +9

    Super.. pinne adyam juice alla Dates aanu ❤

    • @mavoorshorts
      @mavoorshorts 3 місяці тому +1

      Vellavum aavaam

    • @appu2217
      @appu2217 3 місяці тому

      @@mavoorshorts 🥰👍

  • @NilamburBeats
    @NilamburBeats 3 місяці тому

    റാഫി ഭായ് നമ്മുടെ മുത്താണ് കേട്ടോ

  • @fmtchannel1249
    @fmtchannel1249 3 місяці тому

    Supper bro❤

  • @arjunajay6363
    @arjunajay6363 3 місяці тому

    Super broo

  • @TravelWithAkku.
    @TravelWithAkku. 3 місяці тому +5

    Humble bro ente name hadhi hamza calicut aan veed bro noomb thurakkumbool aadyam eethappazham pinne water oru 3 glass okke kudikkaam pinne fruits especially watermelon pinne snacks . And thanks for dedicate this video for all fasting people's thank you so much humble bro so order marakkenda

  • @mohamedyoosuf6973
    @mohamedyoosuf6973 3 місяці тому

    Super bro❤❤

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 3 місяці тому

    Masha Allah

  • @terencethomas6265
    @terencethomas6265 3 місяці тому

    നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഞാൻ

  • @muhammadadhilj9993
    @muhammadadhilj9993 3 місяці тому +2

    khadija bibikkum mansoor ali khanum ente hrdayam niranja ramadaan mubaarakku🤍

  • @shajahan9392
    @shajahan9392 3 місяці тому

    Nice vlog

  • @factfinder6945
    @factfinder6945 3 місяці тому +3

    ആദ്യം കുടിക്കേണ്ടത് വെള്ളം ആണ് അതാണ് പുണ്യം

    • @puki_gaming
      @puki_gaming 3 місяці тому +1

      Adhyam eethapazham ,then normal water
      Adh kayinjitt ishtamulladh kayikkaam

  • @muhammedshareef8506
    @muhammedshareef8506 3 місяці тому

    Allah bless you bro

  • @duw8059
    @duw8059 3 місяці тому

    Thanks for being

  • @Kennyg62464
    @Kennyg62464 3 місяці тому

    Best... Best....

  • @adilnoushad3522
    @adilnoushad3522 3 місяці тому

    Poja echi pallil kambi idarundo?

  • @ind7204
    @ind7204 3 місяці тому

    Super 🎉

  • @tkrafeeqrafeeq9019
    @tkrafeeqrafeeq9019 3 місяці тому

    Try to break the fasting with dates ..then water ...❤

  • @santharajagopal546
    @santharajagopal546 3 місяці тому

    Super❤

  • @hnsri94
    @hnsri94 3 місяці тому +2

    Nale wednesday march 20 vishnu ekadashi ...ellavarum ekadashi vritham efukkunnathi valare nallathanu..poorna upavasam anu

  • @kinnaputech1837
    @kinnaputech1837 3 місяці тому

    Bro PS5 vankunna video idvoooo pleeess

  • @southindia1000
    @southindia1000 2 місяці тому

    Good 👍

  • @vaseemsiraj2597
    @vaseemsiraj2597 3 місяці тому

    First time ayonda tiyerd

  • @jiyasjourneys8956
    @jiyasjourneys8956 3 місяці тому

    നോമ്പ് പിടിക്കുന്നവർ എന്തായാലും രാവിലെ എഴുന്നേറ്റ് ബാങ്ക് കൊടുക്കുന്നതിനു തൊട്ട് മുൻപായി എന്തെങ്കിലും ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം ..എന്നലാണ് നോമ്പിന്റെ എഫക്ട് കിട്ടൂ. . ചിലർ രാവിലെ ഒന്നും കഴിക്കാതെ വെളുപ്പിന് എഴുനേൽക്കാനുള്ള മടികൊണ്ട് ഒന്നും കഴിക്കില്ല. .അങ്ങനെ ചെയ്യരുത് .. നിങ്ങൾ ചെയ്തത് കറക്റ്റാണ് 👍...

  • @ns_gamer_malayalam
    @ns_gamer_malayalam 3 місяці тому +1

  • @ishakayisha7546
    @ishakayisha7546 3 місяці тому

    Nice bro

  • @ponus-bf9tu
    @ponus-bf9tu 3 місяці тому

    ❤❤❤🙌🏻

  • @ManafM-pp1ck
    @ManafM-pp1ck 3 місяці тому

    Yellaaverum kayyunnad nomdu yedukkaa nigalkk undaavunna asugagsla thadayaan kayeyum

    • @Manushyan_123
      @Manushyan_123 2 місяці тому

      Oova 😂😂😂...illatha rogam kode varm

  • @Nazeer777
    @Nazeer777 3 місяці тому

    Bro dates kondaaanu fasting murikka..fyi

  • @Shortsmediaasmr82018
    @Shortsmediaasmr82018 2 місяці тому

    Humble nomp thurakumpol dates vech thurakuka nomb

  • @SHENIVILLAGE
    @SHENIVILLAGE 3 місяці тому

    🥰

  • @shabnasathar1916
    @shabnasathar1916 3 місяці тому +9

    Thattamittappol Pooja looks awesome ❤

  • @NazeelNachu-kp6po
    @NazeelNachu-kp6po 3 місяці тому

    🎉🎉

  • @anwar808
    @anwar808 3 місяці тому

    👍

  • @Mefootballer_
    @Mefootballer_ 3 місяці тому

    ❤🙌

  • @ashikchelakkad4532
    @ashikchelakkad4532 3 місяці тому

    😍

  • @dinsond
    @dinsond 3 місяці тому

    Vandida back seatil charcoalil packet 😂

  • @muhammednazeer8909
    @muhammednazeer8909 3 місяці тому

    👍💕

  • @shafi259
    @shafi259 2 місяці тому

    ❤❤❤❤❤❤❤

  • @muhammedmuzammil1881
    @muhammedmuzammil1881 3 місяці тому

    ❤❤

  • @jiyamjr8946
    @jiyamjr8946 3 місяці тому +1

    valikkum salam

  • @aysharasha8414
    @aysharasha8414 3 місяці тому

    ❤❤❤❤

  • @abdulfarooq3492
    @abdulfarooq3492 3 місяці тому

    Bro ps5 45 k njn set akki theraaa venooo?

  • @iam-ajikumar
    @iam-ajikumar 3 місяці тому

    ❤❤❤

  • @munnerem8126
    @munnerem8126 3 місяці тому +1

    👍👍👍👍👍

  • @neelakkadal8973
    @neelakkadal8973 3 місяці тому +1

    മഹീൻ മച്ചാൻ സലാം പറഞ്ഞപ്പോൾ സ്പോട്ടിൽ സലാം മടക്കിയ പൂജ അടിപൊളി 👍
    എല്ലാരും ഇതുപോലെ സൗഹാർദത്തിൽ ജീവിച്ചാൽ എന്ത് രസമായിരിക്കുമല്ലേ 😍❤

  • @FARSEEN_8888
    @FARSEEN_8888 3 місяці тому

    😍😍

  • @dinnerstar2496
    @dinnerstar2496 3 місяці тому

    Ente like pooja bettik irikkatte

  • @RiyusVlogsRFR
    @RiyusVlogsRFR 3 місяці тому

    വിശപ്പ് തോന്നുന്നേ അതിന്റെ നിയ്യത്ത് വെക്കാതെ എടുത്തത് കൊണ്ടാണ്🥰നോമ്പിന്റെ എല്ലാം മാനിച്ചു കൊണ്ട് തലയൊക്കെ മറച്ചു നോമ്പ് പിടിച്ചു നോമ്പ് തുറക്കുമ്പോൾ വെറും പച്ചവെള്ളം മാത്രം ഫസ്റ്റ് കുടിക്കുവാ

  • @sajithayyilthayyil2667
    @sajithayyilthayyil2667 3 місяці тому

    ❤️❤️❤️❤️❤️

  • @shakeebkallankallan5481
    @shakeebkallankallan5481 2 місяці тому

    വളരെ നന്നായിട്ടുണ്ട് സലാം പറഞ്ഞ് സലാം മടക്കുന്ന ആ വീഡിയോ ഒരുപാട് പ്രാവശ്യം ചില വീഡിയോയിലെ രംഗങ്ങൾ നിങ്ങൾ ഉദ്ദേശിക്കുന്നതും ഭംഗിയായിരിക്കും

  • @user-mf8mn3qc2f
    @user-mf8mn3qc2f 3 місяці тому

    🥰🥰🥰🥰

  • @jobinjoseph5205
    @jobinjoseph5205 3 місяці тому

    മണിയടി...

  • @shehinsubairn1074
    @shehinsubairn1074 3 місяці тому

    ❤❤❤❤🎉🎉🎉

  • @shafeequesha7877
    @shafeequesha7877 3 місяці тому +1

    രാവിലെ 10 മണി വരെ കിടക്കാം കൂടുതൽ കിടന്നാൽ നോമ്പ് നോൽക്കുന്ന ഒരു എഫെക്ട് കിട്ടില്ല.

  • @sreejeshvlog6448
    @sreejeshvlog6448 3 місяці тому

    മാഹിൻ മച്ചാന്റെ ഭാര്യ എവിടെ humbil aliya🤔🤔

  • @kinnaputech1837
    @kinnaputech1837 3 місяці тому

    PS5 gameing video pleeeeeeeeeeeeeeeeeeeeeeeeezzz

  • @Solosoldie
    @Solosoldie 3 місяці тому

    4 manik eneetitathalla .urqgeetilla na thonune

  • @sainu.cr7662
    @sainu.cr7662 3 місяці тому +1

    Bro മനുഷ്യർ അങ്ങനെയാണ് പോസിറ്റിവ് ആരും കാണില്ല bro നെകാറ്റിവ് മാത്രമേ കാണുകള്ളു

  • @arjunp4062
    @arjunp4062 3 місяці тому

    That thadi vadikooo:?

  • @abeerali1797
    @abeerali1797 3 місяці тому

    😀👍👌🤝

  • @aslamp8519
    @aslamp8519 3 місяці тому

    Hii

  • @futyroom
    @futyroom 3 місяці тому

    Divasam 20k more humans dying because of no food .fasting means alot

  • @ashif369
    @ashif369 3 місяці тому +6

    ബ്രൊ തലേ ദിവസം നല്ലവണം ഫുഡ്‌ അടിച് എടുത്ത മതി അപ്പൊ വലിയ പ്രശ്നമുണ്ടാകില്ല!!😂❤️

  • @rafeeq.hareeri
    @rafeeq.hareeri 3 місяці тому +1

    🤍