Це відео не доступне.
Перепрошуємо.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ്ണ ലോക്കറ്റ് മുക്കുപ്പണ്ടം എന്ന് പരാതി | GURUVAYOOR

Поділитися
Вставка
  • Опубліковано 12 лип 2024
  • ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ്ണ ലോക്കറ്റ് മുക്കുപ്പണ്ടം എന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹൻദാസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മെയ് 13 നാണ് 2 ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്‍റെ സ്വർണ്ണലോക്കറ്റ് മോഹന്‍ ദാസ് വാങ്ങിയത്. ഇത് പണയം വയ്ക്കാന്‍ ബാങ്കിൽ എത്തിയപ്പോഴായിരുന്നു ലോക്കറ്റ് സ്വർണമല്ലെന്ന് അറിയുന്നത്. സംഭവത്തിൽ ദേവസ്വം കമ്മീഷണർക്കും, പോലീസിലും പരാതി നൽകിയതായി മോഹൻദാസ് പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 337

  • @kesavankuttya9883
    @kesavankuttya9883 Місяць тому +100

    ഭഗവാനെ എന്നും മനസ്സിൽ കൊണ്ട് നടക്കുക. ഇത്തരം സാധനങ്ങൾ ഒന്നും വാങ്ങരുത്. ആരാധനാലയങ്ങൾ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൈവശമാണിന്നു. മോഹൻദാസിനെ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ രക്ഷിക്കട്ടെ. ഭഗവാനെ കാത്തുകൊള്ളേണമേ 🙏🙏

    • @sreekala469
      @sreekala469 27 днів тому

      👍🏻

    • @tpsankaran6750
      @tpsankaran6750 27 днів тому

      വ്യാജ വാർത്തയാണിത്...
      ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് പരിശുദ്ധ 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്വര്‍ണലോക്കറ്റ് മുക്കുപണ്ടമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം നടന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. പ്രചരിപ്പിച്ചയാള്‍ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നില്‍ നേരിട്ടെത്തി മാപ്പു പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി. മോഹന്‍ദാസാണ് ഗുരുവായൂരിലെത്തി മാപ്പുപറഞ്ഞത്. ഇദ്ദേഹം വാങ്ങിയ ലോക്കറ്റ് ഗുരുവായൂരിലെ രണ്ടു ജൂവലറികളിലും സ്വര്‍ണത്തിന്റെ ഗുണമേന്‍മ പരിശോധിക്കുന്ന കുന്നംകുളത്തുള്ള സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തിലും പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പാക്കി. ലോക്കറ്റിന് 22 കാരറ്റ് സ്വര്‍ണമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അറിയിച്ചു.

  • @kausthubham1610
    @kausthubham1610 Місяць тому +72

    ഗുരുവാരപ്പൻ തന്നെ തോന്നിപ്പിച്ചതാ അദ്ദേഹത്തിന് ആ ലോക്കറ്റ് പണയം വെക്കാൻ. ഈശ്വരൻ സത്യമാണ്.. 🙏🙏🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

    • @devanandhansunil8038
      @devanandhansunil8038 29 днів тому +1

      ലോക്കറ്റ് സ്വർണ്ണം തന്നെയാണ് ....

    • @bibisunilkumarbibi7792
      @bibisunilkumarbibi7792 26 днів тому +1

      ഇപ്പോൾ എന്തായി....😂😂😂

  • @Indiaworldpower436
    @Indiaworldpower436 Місяць тому +119

    ഗുരുവായൂരിൽ നിന്നും സ്വർണ്ണ ലോക്കറ്റ് വാങ്ങിയവർ എല്ലാം പ്യൂരിറ്റി ടെസ്റ്റ് ചെയ്തു നോക്കുക . വേറെ ആർക്കെങ്കിലും ഇതുപോലെ മുക്കുപണ്ടം കിട്ടിയിട്ടുണ്ടെകിൽ അവിടെ എന്തൊക്കെയോ തരികിട പരിപാടികൾ നടക്കുന്നു എന്ന് വിശ്വസിക്കാം . ലോക്കറ്റ് പണിഞ്ഞു കൊടുക്കാൻ കോൺട്രാക്ട് എടുത്തവരും , പണിഞ്ഞു കൊണ്ടുവന്ന ഉരുപ്പടികൾ പ്യൂരിറ്റി ടെസ്റ്റ് നടത്താതെ വാങ്ങിയ ദേവസ്വം ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റക്കാർ ആണ് . കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

    • @tpsankaran6750
      @tpsankaran6750 27 днів тому

      വ്യാജ വാർത്ത 😔😔😔
      ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് പരിശുദ്ധ 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്വര്‍ണലോക്കറ്റ് മുക്കുപണ്ടമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം നടന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. പ്രചരിപ്പിച്ചയാള്‍ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നില്‍ നേരിട്ടെത്തി മാപ്പു പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി. മോഹന്‍ദാസാണ് ഗുരുവായൂരിലെത്തി മാപ്പുപറഞ്ഞത്. ഇദ്ദേഹം വാങ്ങിയ ലോക്കറ്റ് ഗുരുവായൂരിലെ രണ്ടു ജൂവലറികളിലും സ്വര്‍ണത്തിന്റെ ഗുണമേന്‍മ പരിശോധിക്കുന്ന കുന്നംകുളത്തുള്ള സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തിലും പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പാക്കി. ലോക്കറ്റിന് 22 കാരറ്റ് സ്വര്‍ണമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അറിയിച്ചു.

  • @user-dp9ke3oq4f
    @user-dp9ke3oq4f Місяць тому +174

    ലോക്കറ്റ് പണയം വെക്കില്ല എന്ന് ഉദ്ദേശിച്ചു കാണും.. വാർത്ത വാസ്തവം ആണെങ്കിൽ ദേവസ്വത്തിൽ ഇതു കൈകാര്യം ചെയ്യുന്നവരെ സംശയിക്കേണ്ടിരിക്കുന്നു..

    • @shanmughankolvathrakumaran5353
      @shanmughankolvathrakumaran5353 Місяць тому +5

      എല്ലാം പരിശോധിക്കണം.

    • @mayadeepesh837
      @mayadeepesh837 Місяць тому +6

      Bhagavaan ithu theliyikkaan idhehathe theranjeduthathaa

    • @remathazhathethil939
      @remathazhathethil939 Місяць тому +1

      Njan 4/7/24 nu vanganam nnu vicharichathanu enth kondo nadannilla njanum kure ayi agrahikkunnu ...

  • @user-jb8se9uz5k
    @user-jb8se9uz5k Місяць тому +222

    അവിടെ ഗുരുവായൂർ സ്വർണ്ണത്തിൻ്റെ കൂമ്പാരം ആണ്.ആഭരണങ്ങൾ വരെ കമ്മിദേവസ്വം മാറ്റി മുക്ക് ആക്കിയോ എന്ന് കോടതി ഇടപെട്ട് പരിശോധിക്കണം

    • @shyamaretnakumar5868
      @shyamaretnakumar5868 Місяць тому +7

      പിന്നില്ലാതെ എപ്പോഴേ വിഴുങ്ങി കാണും

    • @user-zm9ps2no3g
      @user-zm9ps2no3g Місяць тому +5

      എന്താ കണ്ണാ ഇത് കണ്ടിട്ട് മിണ്ടാരിക്കുന്നത്

    • @user-jb8se9uz5k
      @user-jb8se9uz5k Місяць тому

      @@user-zm9ps2no3g 2000 തോളം ഭക്തരെ ചൂടിൽ പൊള്ളിച്ചുകൊന്ന തള്ളാഹുവിൻറെ നിശബ്ദത

    • @keerthirajeshgvr2253
      @keerthirajeshgvr2253 Місяць тому

      ഇയാളെ ആരോ പറ്റിച്ചതാണ്. ലോകറ്റ് സ്വർണം തന്നെ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്

    • @user-jb8se9uz5k
      @user-jb8se9uz5k Місяць тому

      @@keerthirajeshgvr2253 ഇയാള് ആരിക്കും കേസെടുത്തത്..അങ്ങനെ ഒരു വാർത്ത ആരും കണ്ടിട്ടില്ല..കമ്മിയാണല്ലേ😂😂😂🤦🤬

  • @kalpanthavriksham5923
    @kalpanthavriksham5923 Місяць тому +52

    ഇതുപോലെ എന്തൊക്ക അവിടെ മുൻപ് മുക്കിയിട്ടുണ്ടാകും, ബഹുമാന്യ കോടതി വേഗം ഒരു. സമഗ്ര അന്വേഷണം നടത്തി നടപടി എടുക്കണം

  • @gireeshkumar476
    @gireeshkumar476 Місяць тому +98

    ഇതു വെറുതേ വിടരുതു കൺസ്യൂമർ കോർട്ടിൽ പോകൂ ഒത്തുതീർപ്പാക്കരുത് ദയവായി കൺസ്യൂമർ കോർട്ടിൽ പോകു പോലീസ് ഇതു മുക്കും

  • @sudhamadhu3578
    @sudhamadhu3578 Місяць тому +28

    ഭഗവാൻ സത്യം പുറത്തുകൊണ്ടുവന്നു 🙏🙏🙏🙏

  • @beenaambadi1600
    @beenaambadi1600 Місяць тому +53

    ഞാൻ ഇന്നലെ (13 - 7 - 24 ) മകളുടെ കുട്ടിക്ക് ചോറു കൊടുക്കാൻ പോയിരുന്നു സാധരണ കുട്ടിക്ക് ആറു മാസം ആകുമ്പോൾ ആണ് ചോറുണ് നടത്താറ് പക്ഷേ ഞങ്ങൾക്ക് ചിലതടസങ്ങൾ കാരണം പോകാൻ സാധിച്ചില്ല ഇന്നലെ കുഞ്ഞിന് ഒരു വയസും ഒരു മാസവും പ്രയമായിരുന്നു ചോറുണിനുള്ള കുഞ്ഞിൻ്റെ കൂടെ രണ്ട് പേർക്ക് ജനറൽ ക്യൂവിൽ നിൽ'ക്കാതെ തൊഴാൻ കയറാൻ പറ്റുമെന്ന് പുറത്ത് നിന്നസെക്യൂരിറ്റി പറഞ്ഞിരുന്നു അങ്ങനെ ചോറൂണ് കഴിഞ്ഞ് തൊഴാൻ ചെന്നപ്പോൾ ആണ് മനസ്സിലായത്ആറുമാസം പ്രയംഉള്ള കുട്ടിയുടെ കൂടെ ഉള്ളവർക്ക് മാത്രമേപ്രത്യേകക്യൂവിൽ തൊഴാൻ കയറാൻ പറ്റുകയുള്ളു എന്ന് മനസ്സിലായത് കുട്ടിയുടെഅച്ഛന് വരാൻ സാധിക്കാത്തത് കൊണ്ട് ഞാനും മോളും മാത്രമാണ് പോയത് ഞങ്ങൾ രണ്ട് സ്ത്രീകൾ മാത്രമേ ഉള്ളു എന്ന പറഞ്ഞ് ആസെക്യൂരിറ്റിയുടെ കാലും പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല നിങ്ങൾ ജനറൽ ക്യുവിൽ പോയി നിൽക്കുക അല്ലെങ്ക ഇവിടെ ആയിരം രൂപയ്ക്ക് നെയ് വിളക്ക് ശീട്ടാക്കിയാൽ ഒരാൾക്ക് പത്ത് മിനിറ്റിന് അകംതൊഴാൻ പറ്റും എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ പുറത്ത് ഇറങ്ങി ജനറൽക്യു നിക്കുന്ന സ്ഥലത്ത് ചെന്നപ്പോൾ മനസ്സിലായി ഒരു നാല് മണിക്കൂർ എങ്കിലും ക്യുനിൽകേണ്ടി വരും എന്ന് ഈ കൊച്ച് കുഞ്ഞിനെ കൊണ്ട് അത്രയും നേരം നിൽക്കാൻ പറ്റാത്തത് കൊണ്ട് തിരിച്ച് പോരാം എന്ന് തീരുമാനിച്ചെങ്കിലും ഇവിടെ വരെ വന്നിട്ട് ഭഗവാനെ കാണാതെ പോരാൻ മനസ്സ് അനുവദിച്ചില്ല അങ്ങനെ അകത്ത് കയറാൻ വെറെ ഒരു ക്യുവിൽഅരമണിക്കുർ നിന്ന് നെയ്യ് വിളക്കിന് ശീട്ടാക്കാൻ ചെന്നപ്പോൾ അവിടെയും അരമണിക്കൂർ ക്യുനിന്നിന്ന്കൗണ്ടറിൽ ഇരിക്കുന്ന പയ്യനോട്ആയിരം രൂപയ്ക്ക് രണ്ടുപേരെ തൊഴാൻ സമ്മതിക്കുമോ എന്ന് ചോദിച്ച് കെഞ്ചി പക്ഷേ നടന്നില്ല രണ്ടായിരം രൂപ കൊടുത്ത് ശീട്ട്എടുത്തപ്പോൾ മനസ്സിലായി നെയ്യും തരില്ല വിളക്കും തരില്ല എന്ന സത്യം ശീട്ടിൽ നെയ്യ് വിളക്ക് എന്ന് എഴുതിയിട്ടുണ്ട് അതുകൊണ്ട്അടുത്ത സെക്യൂരിറ്റിയുടെ അടുത്ത് ചെന്നപ്പോൾ ശീട്ട് വാങ്ങുന്നു സീൽ അടിക്കുന്നു തിരിച്ച് തരുന്നു സീൽഅടിക്കുന്നതിൻ്റെഉദ്ദേശം പിന്നിട്ട് ഉപയോഗിക്കാതിരിക്കാൻ ആണ് എന്ന് മനസ്സിലായി ചെറിയ ഒരു ഗെയിറ്റ് തുറന്ന് തരുന്നു അകത്ത് കയറുന്നു ഞാൻ കരുതി ഒരാൾക്ക് ആയിരം രൂപ വെച്ച് കൊടുത്തതല്ലേ നേരെ പോയിതൊഴുതിട്ട് ഇറങ്ങാമെന്ന് കരുതി ചെന്നപ്പോൾ ഞെട്ടി പോയി നൂറിൽ കുറയാത്ത ആളുകൾ അവിടെയും ഉണ്ട് എന്തായാലും അകത്ത് കടന്ന് തൊഴാ വേണ്ടി ചെന്നപ്പോൾ ഈ വരുന്ന ഓരോ വ്യക്തികളും ആയിരം രൂപ വെച്ച് കൊടുത്താണ് വരുന്നത് എന്ന് പോലും ഓർക്കാതെ ഒന്നും മര്യാദയ്ക്ക് തൊഴാൻ പോലും സമ്മതിക്കാതെഓടിച്ചു വിടുകയാണ് ഇത് ഒക്കയാണ് ഗൂരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് ഇത്ര സമയം കൊണ്ട് ഞങ്ങളുടെ കൈയിലുള്ള കുഞ്ഞ് വിശന്ന്കരഞ്ഞ് തളർന്ന് ഉറങ്ങിയിരുന്നു
    എൻ്റെ ഒരനുഭവം പറഞ്ഞു എന്ന് മാത്രം

    • @sheebakr4648
      @sheebakr4648 Місяць тому +9

      വിഷമിക്കണ്ട.... ഗുരുവായൂർ പോയ ഓരോരുത്തർക്കും ഇങ്ങനെയുള്ള ദുരനുഭവങ്ങൾ ഉണ്ടാകും..... ഭഗവാൻ തന്നെ ഇതിനുള്ള തീരുമാനം ഉണ്ടാക്കട്ടെ.... ദുഷ്ട ജന്മങ്ങൾ 🙏

    • @rangoli2907
      @rangoli2907 Місяць тому +5

      പണം കൊടുത്ത് ദൈവാനുഗ്രഹം നേടാം എന്ന് ചിന്തിക്കുന്ന കുറെ പേരാണ് ഇതിനൊക്കെ കാരണം ' അത് മുതലെടുത്ത് ദേവസ്വക്കാർ business ആക്കി മാറ്റുകയും ചെയ്തു. വഴിപാട് list നോക്കിയാൽ തന്നെ അറിയാം. പണ്ട് ഇതിൻ്റെ പകുതിപോലും വഴിപാടുകൾ ഉണ്ടായിരുന്നില്ല അന്ന് സ്വസ്ഥമായും സമാധാനമായും തൊഴാൻ പറ്റിയിരുന്നു. ഇപ്പോൾ നാട്ടുകാർക്ക് പോലും സമയം വച്ചിട്ടെ കയറാൻ പറ്റു.പണ്ട് എപ്പോൾ വേണമെങ്കിലും കയറി ചെല്ലാമായിരുന്നു. പലരും tourist കൾ ആയാണ് ഗുരുവായൂർ എത്തുന്നത്. ഖേദത്തോടെ ഒരു ഗുരുവായൂർ നിവാസി '😮

    • @babithasbabu8126
      @babithasbabu8126 Місяць тому

      ഗുരുവായൂരപ്പനെ മനസ്സുരുകി വിളിക്കു.....നമ്മുടെ അടുത്ത് എത്തും ഭഗവാൻ. ഒട്ടും സംശയിക്കേണ്ട.ഈ കള്ള കൂട്ടങ്ങൾക്ക് നടുവിൽ ഭഗവാൻ ഇരിപ്പുണ്ടെന്ന് ആരും വിശ്വസിക്കണ്ട.നിഷ്കളങ്കരായ ഭക്തരുടെ കൂടെയാണ് ഭഗവാൻ

    • @binilvb6622
      @binilvb6622 Місяць тому +2

      LDF വരും എല്ലാം ശരിയാവും 😂

    • @bindhussasi9960
      @bindhussasi9960 Місяць тому +3

      ഞാനും ഒരിക്കൽ പോയി ഭഗവാനെ കാണാതെ തിരിച്ചു പൊന്നു.. Q തന്നെ കാരണം. കാശു കൊടുത്തു.. ഭഗവാനെ കാണുന്നില്ല എന്ന് തന്നെ വിചാരിച്ചു.. എന്താ ബിസിനസ്.. ഗുരുവായൂർ.. ഞാൻ ഇപ്പോ അടുത്തുള്ള കൃഷ്ണ ന്റെ അമ്പലത്തിൽ പോയി തൊഴു ന്നു

  • @kumarmenon8874
    @kumarmenon8874 Місяць тому +33

    ഇതു പോലെ എത്ര case വന്നിട്ടുണ്ട്. Still no action.
    Guruvayur അമ്പലം ഭക്തർക്കു കൈ മാറുക. പിന്നെ എല്ലാം ശരി ആവും.
    കൃഷ്ണ ഗുരുവായൂരപ്പാ

  • @sivadasanpb759
    @sivadasanpb759 Місяць тому +21

    ഹിന്ദു ദേവാലയങ്ങൾ ദേവസം ബോർഡ് എന്ന കൊള്ള സംഘത്തിന്റെ കയിൽ ഉള്ള കാലം വരെയും ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം. ഹിന്ദുക്കൾ എവിടെ എന്ത് കണ്ടാലും വണങ്ങുവാൻ പോകുന്ന പരിപാടി നിറുത്തണം ദേവസം ബോർഡ് പിരിച്ചുവിട്ട് ദേവാലയങ്ങൾ പൂർണമായും ഹിന്ദു ജനത്തിന് വിട്ടുകൊടുക്കന്നതുവരെ ദേവസം ഷേത്രങ്ങളിൽ പോകാതിരിക്കുക മാത്രമാണ് പോം വഴി.

  • @user-jz5rt8wd8d
    @user-jz5rt8wd8d Місяць тому +6

    ഗുരുവായൂരപ്പാ... നിന്നെ നീ തന്നെ കാത്തോളണേ..🙏🙏🙏

  • @tunerocket
    @tunerocket Місяць тому +113

    ക്രിസ്ത്യനികളുടെ നെഞ്ചത്ത് കയറിയവർ ഇപ്പോൾ എവിടെ😂😂😂😂😂😂
    സുരേഷ് ഗോപി നൽകിയത് സ്വർണമാണോ എന്ന് ചോദിച്ചവരും എവിടെ😊😊😊😊

    • @praneshmangalath857
      @praneshmangalath857 Місяць тому +2

      😅😅😅😅❤

    • @Hinduism-eh8ix
      @Hinduism-eh8ix Місяць тому +3

      പിണുവിന്റെ നാടകമാണ് ചങ്ങായി

    • @Hinduism-eh8ix
      @Hinduism-eh8ix Місяць тому +4

      സുരേഷ് ഗോപി വാക്ക് പാലിക്കുന്നുണ്ട്

  • @bindukt1920
    @bindukt1920 Місяць тому +31

    എന്റെ കണ്ണാ എന്തൊക്കെയാണ് കേള്‍ക്കുന്നത് 😮😮ഭഗവാന്റെ പേരില്‍ കള്ളത്തരം കാണിക്കുന്ന കള്ളകൂട്ടത്തിന് തക്ക ശിക്ഷ നൽകണെ🙏🙏🙏

    • @Kollengode_stories
      @Kollengode_stories Місяць тому

      Paavam kannan😂

    • @varunrajm5290
      @varunrajm5290 29 днів тому

      Thalli kondu chennu kodu avanmarkku thinnan kondittukodu😂😂😂😂😂😂😂😂

  • @BalakrishnanN-55084
    @BalakrishnanN-55084 Місяць тому +27

    എല്ലാം മായാജാലം
    മുക്ക് പണ്ടം ഇവിടെ എടുക്കും. അമ്പല തൊഴിലാളി വിപ്ലവ യൂണിയൻ അപ്പീസ്. കിഴക്കേ നട ഗുരുവായൂർ.

  • @kumarvarod8004
    @kumarvarod8004 Місяць тому +26

    ദേവസ്വം ബോർഡ്‌ ൽ നിന്നും സ്വർണം വാങ്ങിയവർ എല്ലാവരും ചെക്ക് ചെയ്യുക

  • @sonimarajesh2415
    @sonimarajesh2415 Місяць тому +6

    ഇതൊക്കെ കേൾക്കുമ്പോൾ....... നന്ദനം സിനിമയിൽ കണ്ടത് പോലെ, കഥകളിൽ കേട്ടപോലെ, കണ്ണന് ആ മനുഷ്യനെ സഹിയിച്ചു കൂടെ....

  • @sethunairkaariveettil2109
    @sethunairkaariveettil2109 Місяць тому +36

    മോഹനനെ ബാങ്കുകാർ മുക്കുപണ്ടം പണയം വക്കാൻ , ബാങ്കിനെ വഞ്ചിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസിനെക്കൊണ്ട് പിടിപ്പിക്കാത്തത്, ഉള്ളിലിടാഞ്ഞത് ഭാഗ്യം.
    കലാമണ്ഡലത്തിൽ കോഴി വിളമ്പുയുവാൻ ശ്രമിക്കുന്നവർ ഗുരുവായൂരിൽ നാളെ മുക്കുപണ്ടമല്ല, കോഴിപ്പണ്ടം തന്നെ തന്നെന്നിരിക്കും.
    ഇതുപോലെ എന്തല്ലാം തട്ടിപ്പും ചതിയും പറ്റിപ്പും വഞ്ചനയും ദൈവനാമത്തിൽ ഗുരുവായൂരിൽ ചെയ്യുന്നുണ്ടാവും...ധനധാന്യത്തി ന്റെ സഗാരമല്ലേ...എന്റെ കണ്ണാ...ഞങ്ങൾ എന്തെല്ലാം കാണണം...കേൾക്കണം...

  • @user-gb1yc5vj7c
    @user-gb1yc5vj7c Місяць тому +28

    കഷ്ടം വിശ്വാസങ്ങളെ ചുഷണം ചെയ്ത് പറ്റിക്കുകയാണ് ഹിന്ദു ക്ഷേത്രങ്ങളിൽ

  • @sankuayyappath9828
    @sankuayyappath9828 Місяць тому +19

    ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ലോക്കറ്റ് വാങ്ങിയ എല്ലാവരും പരിശോധന നടത്തുന്നത് നല്ലതാണ്

  • @uthamankurup8745
    @uthamankurup8745 Місяць тому +16

    ഇടതുപക്ഷം ഭരിക്കുന്ന അമ്പലവും അങ്ങനെയൊക്കെ സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല

  • @nandakumarv9869
    @nandakumarv9869 Місяць тому +35

    ഗുരുവായുരപ്പാ നീ ഇനി എന്തൊക്കെ കേൾക്കണം

    • @rajaneeshraj8683
      @rajaneeshraj8683 Місяць тому

      ഭക്തൻ ആയാൽ പിന്നെ ഒരു രക്ഷയും ഇല്ല ഭഗവാനെ 😔😔😔 എല്ലായിടത്തും പണി കിട്ടും.. ആയാൽ പറയുന്നത് കേട്ടില്ലേ എത്ര വിഷമം ഉണ്ട് ഒന്നും വേണ്ട അവർക്ക് ഒരു ചെമ്പു ലോക്കറ്റ് ഉണ്ടാക്കി വിറ്റാലും ഭക്തൻ മ്മാർ മേടിക്കില്ലേ ഇത്ര പണം വാങ്ങി എന്തി നാ ഇങ്ങനെ പറ്റിക്കുന്നു 😔😔😔

  • @sujas8123
    @sujas8123 Місяць тому +9

    ഇത് ഒരെണ്ണം ആയിട്ട് ഉണ്ടാക്കില്ല, ഇതുപോലെ ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ടാകും, അനേഷണം ഉർജിതമായിട്ട് വേണം, ഭഗവാനെ.. ഈ ചതി ചെയ്തവരെ വെറുതെ വിടരുതെ 🙏

  • @BeenaKs-we7hu
    @BeenaKs-we7hu Місяць тому +6

    ഭഗവാനെ നാരായണ ഇത് വിറ്റവന് ശിക്ഷ കൊടുക്കണേ

  • @reshmikesav5681
    @reshmikesav5681 Місяць тому +19

    ഗുരുവായൂരപ്പന്റെ സ്വർണം എല്ലാം ഒന്ന് ചെക്ക് ചെയ്യണം

  • @prakasankolavattath3893
    @prakasankolavattath3893 Місяць тому +5

    മറെറാരു കരുവന്നൂർ വരുന്നു. ഗുരുവായൂർ ദേവസ്വം'

  • @rjk6165
    @rjk6165 Місяць тому +4

    ഇത് സത്യമാണെന്ന്കിൽ കടുത്ത നടപടി വേണം

  • @abrahamv.k5374
    @abrahamv.k5374 Місяць тому +21

    ഇതുവരെ വാങ്ങിയവരെല്ലാം പരിശോധിക്കുക.

    • @surendrensurendrakumar5191
      @surendrensurendrakumar5191 Місяць тому +3

      കറക്ട 🙏

    • @Sunimonb-vu7uu
      @Sunimonb-vu7uu Місяць тому +1

      എൽഡിഎഫ് വരും എല്ലാം ശരിയാകും

    • @sureshae4318
      @sureshae4318 Місяць тому +2

      പാർട്ടി കാർക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനമാക്കി ഗുരുവായൂർ ദേവസ്വം. ഒരു ഭക്തി യും ഇല്ലാത്ത ബ്രാഞ്ച് സെക്രട്ടറി മാരെ താത്കാലികമായി ജോലി ക്ക് വെച്ചിട്ടുണ്ട്

  • @balanvadakkayil396
    @balanvadakkayil396 Місяць тому +13

    ചൂണ്ട് വിരലിൽ മഷി പുരളുമ്പോൾ ഓർക്കുക

    • @user-ry8qp4wd7r
      @user-ry8qp4wd7r Місяць тому

      💯💯💯💯💯അത് നീര്. കള്ളന്മാരും കൊള്ളക്കാരും ദുഷ്ടന്മാരും വിവരമില്ലാത്തവൻ മാരും ആണെന്ന് അറിഞ്ഞിട്ട് പോലും ജയിപ്പിച്ചു വിടുകയില്ല ... പിന്നെ അനുഭവിച്ചല്ലേ പറ്റൂ 😢😢 ഹിന്ദുക്കളെ കവർച്ച ചെയ്യാനാണ് ഇവന്മാരെ ഇരിക്കുന്നത് ഇനിയെങ്കിലും മനസ്സിലാക്കൂ ഹിന്ദുക്കളെ ... നമ്മുടെ അമ്പലങ്ങളും മുഴുവൻ പിടിച്ചടക്കി അവന്മാര് .ഇനി എന്തൊക്കെ സംഭവിക്കാൻ പോണോ !

  • @kalpanthavriksham5923
    @kalpanthavriksham5923 Місяць тому +14

    കൊള്ളാം അതും തീരുമാനമായി

  • @user-sg4cr7bk1z
    @user-sg4cr7bk1z Місяць тому +7

    ഇതുമായി ഭന്ത പെട്ട എല്ലാവരെയും - അറസ്റ്റ് ചെയ്ത ജെയിലിടണം. ജോലിയിൽ നിന്ന് പിരിച്ച് വിടണം. ഭക്തജനങ്ങൾ കൈകാര്യം ചെയ്യണം

  • @ayyappanpillai1334
    @ayyappanpillai1334 Місяць тому +3

    Great reporting

  • @leelammach.5851
    @leelammach.5851 Місяць тому +26

    ഭഗവാനെ പറ്റിച്ചവന്റെ കാര്യം ഭഗവാൻ തന്നെ നോക്കിക്കൊള്ളും 😢😭

    • @rangoli2907
      @rangoli2907 Місяць тому +4

      നോക്കിയതു തന്നെ. അവിടെയുള്ള പൂജാരികൾ മുതൽ താഴോട്ടുള്ളവർ എല്ലാം കണക്കാണ് '' 'അത്യാഗ്രഹികൾ

    • @sreejayasree3110
      @sreejayasree3110 Місяць тому +4

      ഭഗവാനെ ഇതുവരെയും പറ്റിക്കയല്ലായിരുന്നോ... ഭഗവാൻ അതൊന്നും മൈൻഡ് ചെയ്യില്ല.. കുറെ കള്ളന്മാർ കൊടുക്കുന്ന പണം.. അല്ലെങ്കിൽ മാതാപിതാക്കൾക്ക്‌ ഒരു രൂപ പോലും കൊടുക്കാത്തവരുടെ പണം... മറ്റുള്ളവരുടെ ദുരിതത്തിൽ സഹായിക്കാത്തവന്റെ പണം... പൊങ്ങച്ചം കാണിക്കാൻ വേണ്ടി കൊടുത്ത പണം ഇതിലൊന്നും ഭഗവാൻ ഇടപെടില്ല.... ഇപ്പൊ ആ പാവം മനുഷ്യൻ പറ്റിക്കപ്പെട്ടപ്പോൾ ഭഗവാൻ ഇടപെട്ടു എന്ന് മാത്രം... എത്ര ബുദ്ധിമുട്ട് വന്നിട്ടാവും അദ്ദേഹം ആ ലോക്കറ്റ് പണയം വയ്ക്കാൻ പോയത്... അദ്ദേഹം പറ്റിക്കപ്പെട്ടപ്പോൾ കണ്ണന് നൊന്തു.. അത്ര തന്നെ...

    • @rangoli2907
      @rangoli2907 Місяць тому

      @@sreejayasree3110 കള്ളൻമാർ മാത്രമല്ല സാധാരണക്കാരും പണം കൊടുക്കുന്നുണ്ട്. അവിടെ കിട്ടുന്ന ചില്ലറയൊക്കെ അവർ കൊടുക്കുന്നതാണ്. ഭണ്ഡാരം എണ്ണുമ്പോഴാണ് ഏറ്റവും രസം . കുറെയെണ്ണം waste basket ൽ ലും മറ്റും ഒളിപ്പിക്കും. കാവൽക്കാർ മുതൽ മുകളിൽ ഉള്ളവർ ഇതിലുണ്ട്. 'പണ്ടത്തെ കാര്യം ഭീകരം ആയിരുന്നു. ഇപ്പോൾ camer വച്ച കാരണം കുറെ മാറിയിട്ടുണ്ട്. എന്നാലും ഇടയ്കൊക്കെ പിടിക്കാറുണ്ട്. ഇത് ഇവിടെ മാത്രമൊന്നുമല്ല എല്ലാവരുമാനം ഉള്ള ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. പണം കൊടുത്ത് അനുഗ്രഹം വാങ്ങുക എന്ന ധാരണ തന്നെ മാറണം. ആ മനുഷ്യൻ Jewellary യിൽ പോയി 2locket വാങ്ങിയിരുന്നെങ്കിൽ നല്ല സ്വർണ്ണം കിട്ടുമായിരുന്നു. ഇത് 24crt ൻ്റെ പണവും വാങ്ങി കിട്ടിയത് duplicate i' ക്ഷേത്രങ്ങൾ ഒക്കെ ഭക്തി വിൽക്കുന്ന business സഥാപനങ്ങൾ ആയി മാറി. വെറുo tourist Places i '

  • @sreedeviram2667
    @sreedeviram2667 Місяць тому +1

    അവിടെ കാശ് വാങ്ങാൻ മാത്രം ഇരിക്കുന്നവരാ തിരുമേനിമരാണേലും കടക്കാരാണെലും 😞ഭഗവാനെ ആ പാവം പിടിച്ച മനുഷ്യന് നീതി ലഭിക്കണം 🙏🙏🙏🙏

  • @kumarvarod8004
    @kumarvarod8004 Місяць тому +10

    1കോടി കിട്ടാൻ 1 മാനനഷ്ടത്തിന് കേസ് കൊടുക്കുക 👌👌👌

    • @sanjeevdaniel5464
      @sanjeevdaniel5464 Місяць тому

      ഒരു കോടിക്ക് , പത്തു ലക്ഷം കോർട്ട് ഫീ നീ അടയ്ക്കുമോ? 😂😂😂

  • @user-jz5rt8wd8d
    @user-jz5rt8wd8d Місяць тому +2

    വ്യാജൻ ആണ്‌ ഈ സർക്കാരിന്റെ ട്രേഡ് മാർക്ക്‌..

  • @jayapanicker4143
    @jayapanicker4143 27 днів тому

    എന്റെ കണ്ണാ 🙏🙏🙏

  • @nirmalaps8826
    @nirmalaps8826 Місяць тому +8

    കൃഷ്ണാ🙏🙏🙏

  • @tunerocket
    @tunerocket Місяць тому +19

    ഈ കേസിൽ ഒരാൾ അകത്താകുകയും മാൻപും വിറ്റ വ്യാജനെ പിടിക്കുകയും ഇല്ല.

  • @user-ky6mc6de3q
    @user-ky6mc6de3q Місяць тому +5

    അവിടെ നിന്നും സ്വർണം വാങ്ങിയവർ എല്ലാവരും പറ്റിശോധിപ്പിക്കണം

  • @sunflower78
    @sunflower78 Місяць тому +7

    ഗുരുവായൂരിൽ ഭക്തർ കൊടുക്കുന്ന സ്വർണ്ണം അടിച്ചു മാറ്റി പകരം മുക്കുപണ്ടം ആക്കിക്കാണും. പരിശോധിച്ചു നോക്കിയാൽ അറിയാം

    • @rangoli2907
      @rangoli2907 Місяць тому

      മുബൈയിലുള്ള ഒരു company ആയിരുന്നു ഇതിൻ്റെ കരാർ

  • @sivaramankumaran7289
    @sivaramankumaran7289 Місяць тому +5

    കമ്മി ഭരണം എന്തതിശയമേ🎉🎉🎉🎉 വിപ്ലവ ആപ്പീസ് സിന്ദാബാദ്

  • @krajendraprasad4786
    @krajendraprasad4786 Місяць тому +2

    ഏതായാലും ഇതിൻ്റെ വാസ്തവം പുറത്ത് വരട്ടെ.
    എന്നിട്ട് വേണം പ്രതികരിക്കാൻ.

  • @aadhimeenu-sr1ou
    @aadhimeenu-sr1ou Місяць тому +20

    ഭഗവാൻ തേനേ കാണിച്ചു കൊടുത്തതാവും അവിടത്തെ കള്ളത്തരങ്ങൾ ഈ ചേട്ടൻ കാരണം ആയി എന്ന് മാത്രം 🙏🏿

  • @Jayalakshmy555
    @Jayalakshmy555 Місяць тому +3

    ഗുരുവായൂരപ്പന്റെ ശക്തി കൊണ്ട് പുറത്ത് വന്നു

    • @rangoli2907
      @rangoli2907 Місяць тому

      ഒരു കോപ്പും ഇല്ല .എന്തെല്ലാം കള്ള ത്തരങ്ങൾ അവിടെ നടക്കുന്നുണ്ട് പൂജാരിമാർ മുതൽ കരാറുകാരും ഉദ്യോഗസ്ഥരും വരെ. ഒരു കുഴപ്പവും ഇല്ല ആർക്കും ഇടക്കൊക്കെ പിടിക്കാറുണ്ട് എന്ന് മാത്രം 'Guruvayur ക്ഷേത്രം ഇപ്പോൾ വെറും ഒരു business സ്ഥാപനം മാത്രമാണ്.😮

  • @SKBhavan
    @SKBhavan Місяць тому +5

    ലോക്കറ്റ് വാങ്ങിയവർ എല്ലാം പരിശോധിച്ചോ

  • @sunilvasu4078
    @sunilvasu4078 Місяць тому +1

    ഓം നമോ നാരായണായ ❤ നമഃ

  • @sreelekharajamma2635
    @sreelekharajamma2635 29 днів тому

    Hare Krishna 🙏

  • @indudevaky9423
    @indudevaky9423 Місяць тому +1

    ഗുരുവായൂരപ്പാ 😪😪😪🙏

  • @paulsond1982
    @paulsond1982 28 днів тому

    ഇദ്ദേഹത്തിന്റെ ശബ്ദം പോലെ ഒരു സീരിയൽ നടൻ ഉണ്ടായിരുന്നു, എന്തായാലും വളരെ ദൗർഭാഗ്യകരം ആയി പോയി, എത്രയും പെട്ടന്ന് ദേവസ്വം ഒരു പ്യൂരിറ്റി മെഷീൻ വച്ചു ചെക്ക് ചെയ്തതിനു ശേഷം മാത്രം ഭക്തജനങ്ങൾക്ക്‌ കൈമാറുക.......

  • @payyakkalsubramanian7366
    @payyakkalsubramanian7366 Місяць тому

    Urgently check all the remaining lockets and give a written complaint to Shree Guruvayurappan and get a written acknowledgement.
    Hare krisna Hare Krishna Guruvayurappa saranam

  • @geethapn59
    @geethapn59 Місяць тому

    Guruvaurappan has planned to catch d group through Mohan sir , no body will pledge a locket bought from temple but himself felt to pledge this one a great surprise

  • @user-ob1rj7kr2q
    @user-ob1rj7kr2q Місяць тому +2

    എല്ലാവ ലിയ ക്ഷേത്രങ്ങളും ഇങ്ങനെയൊക്കെയാണ് ഇന്ന് എനിക്ക് ഒരു അനുഭവമുണ്ടായി തൊടുപുഴശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ ദേവസ്വം ഓഫീസിലെ കൗണ്ടറിൽ നിന്ന് ചീട്ട് എടുത്താൽ പുഷ്പാഞ്ചലി പോലെയുള്ള വഴിപാടുകൾ കഴിക്കില്ല അവർ പറയും നടയ്ക്കൽ വയ്ക്കരുത് തീർത്ഥം തരുന്നിടത്ത് വയ്ക്കണമെന്ന് തീർത്ഥം തരുന്നിടത്ത് വച്ചാൽ നാളും പേരും പറഞ്ഞ് അർച്ചന നടത്തുമോ അർച്ചന നടത്തണമെങ്കിൽ ശ്രീകോവിലിനുള്ളിലെ പൂജാരിയോട് പൈസ കൊടുത്ത് നാളും പേരും പറയണം അപ്പോ ആദ്യം കൊടുത്തത് വെറുതേ ഇതൊക്കെ എന്തിന് വേണ്ടി

    • @binusivan7215
      @binusivan7215 Місяць тому

      അവിടെ എന്തോ കേസ് ഒക്കെ ഉണ്ട് ഹൈകോടതിയിൽ.. യഥാർത്ഥ ഉടമസ്ഥർ ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന പൂജാരിമാർ ആണ്...

  • @joyaugustine2690
    @joyaugustine2690 27 днів тому +1

    ഭക്തർ നൽകുന്ന ഒറിജിനൽ സ്വർണം അടിച്ച് മാറ്റുന്നത് ഭഗവാൻ അല്ല. ഭഗവാൻ്റെ പിന്നണികളുകളായ ഇരുക്കാലി മനുഷ്യമൃഗങ്ങളാണ്.

  • @vettalan
    @vettalan Місяць тому +1

    അവിടുന്ന് വാങ്ങിച്ച എല്ലാ ലോക്കറ്റുകളും പരിശോധിക്കണം

  • @Bringeerati
    @Bringeerati Місяць тому +2

    ഭഗവാനേ, നിന്നെ നീ തന്നെ കാത്തോളണേ. 😛😃😄😅

  • @girijakumar7940
    @girijakumar7940 Місяць тому

    Hari Om 🙏

  • @geethaprabhakaran9816
    @geethaprabhakaran9816 Місяць тому

    ഞാനും വർഷങ്ങൾക്ക് മുൻപ് ലോക്കറ്റ് വാങ്ങിച്ചിട്ടുണ്ട് 🙏🙏🙏

  • @Prathapsingh944
    @Prathapsingh944 Місяць тому +7

    അവിടെ നടക്കുന്നതൊന്നും കേട്ടാൽ സഹിക്കില്ല ഇത്രയും കോടികൾ ഉണ്ടായിട്ടും കോറോണ കാലത്ത് ഭഗവാനെ ഉടുപ്പിക്കാൻ മഞ്ഞപ്പട്ട് ഇല്ലാതെ പാലക്കാട് ഉള്ള ഒരു പ്രധാന ഭക്തൻ നാണ് എത്തിച്ചു കൊടുത്തത്.

  • @user-wx4xb2fv6t
    @user-wx4xb2fv6t Місяць тому

    അഭിവാദ്യങ്ങൾ

  • @geethak4274
    @geethak4274 Місяць тому +1

    അബലങ്ങളിൽ പോകുക,ഭഗവാന് നമ്മുടെ മനസ്സ് സമർപ്പിച്ച് പ്രാർഥിച്ചു പോരുക.ഇത് വെറും business ആണ്

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Місяць тому

    കൃഷ്ണാ...... ഗുരുവായൂരപ്പാ......
    ശ്രീകോവിലിനുള്ളിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടോളൂ.....

  • @remachandrasekharan2276
    @remachandrasekharan2276 Місяць тому

    എന്റെ കണ്ണാ എന്തൊരു mayam

  • @myworld5717
    @myworld5717 Місяць тому

    Daivam rakshikkatte🙏🏻🙏🏻🙏🏻🙏🏻🍞

  • @HemaB-fu9vf
    @HemaB-fu9vf Місяць тому

    Kammi alle...etall..etinu appuravaum. Nadakkum.Bhagavane...kannaaaaaa❤❤❤❤❤❤❤

  • @rejisd8811
    @rejisd8811 Місяць тому +4

    Generally people won't give Guruvarappa locket for sale or loan.. with that confidence, the sold it. Arey, playing with Guruvarappa 😂😂

  • @padmakshiraman9429
    @padmakshiraman9429 29 днів тому

    ഇതുകൂട്ട് ഇത്തികണ്ണികൾ ആണ് ക്ഷേത്രത്തിന്റെ പേര് കളയുന്നത്. സഹോദര കോടതിയെ സമീപിക്കണം അതാ വേണ്ടത്. ആ കഴുവേറിയെ ഒരു പാഠം പഠിപ്പിക്കണം.

  • @jayasreevijayan9582
    @jayasreevijayan9582 Місяць тому

    Correct anu njanum anubhavichathanu.

  • @gknair7434
    @gknair7434 Місяць тому

    ഇത് ഗുരുവായൂരപ്പൻ സാധാരണക്കാരന്റെ കയ്യിൽ കൊടുത്തു, അത് പണയം വെക്കാൻ പോകുകയും ചെയ്തു, വമ്പന്മാർ സ്വർണലോക്കറ്റ് ന്ന് കരുതി കഴുത്തിൽ അണിഞ്ഞു നടക്കുന്നുണ്ടാകും, ഇത് ഗുരുവായൂരപ്പൻ പിടിക്കും 🙏🙏

  • @shyamasunder63
    @shyamasunder63 Місяць тому +1

    Guruvayoor kshethrathil ninnum locket vaangiyittulla ellaperum athu check cheythu nokkuka

  • @user-be1jq7od8n
    @user-be1jq7od8n Місяць тому +1

    ഇത് തെളിയണം👍

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 Місяць тому +1

    ഭഗവാൻ എല്ലാം തെളിയിക്കും എല്ലാ വരും. ലോക്കറ്റ് വാങ്ങിയവർ ചെക്ക് ചെയ്യുക. കമ്മ്യൂണിസ്റ്റ് കാർ ഏത് വിധത്തിലും പണം ഉണ്ടാക്കും

  • @pgrajendran7523
    @pgrajendran7523 Місяць тому +2

    പാവത്തിനെ ജയിലിലിടാത്തത് ഭാഗ്യം. ദേവസ്വത്തിന്റെ കൈയ്യിലുള്ള സ്വർണ്ണത്തിൽ തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിയ്ക്കണം.

  • @sheebabalan9493
    @sheebabalan9493 Місяць тому +5

    Kammi bharanam alle. Ithil appuravum sambavikyum.

  • @divakaranpuliyassery8745
    @divakaranpuliyassery8745 Місяць тому

    വാങ്ങിയവർ എല്ലാവരും പരിശോധിച്ച് ഉറപ്പുവരുത്തുക. ക്ഷേത്രത്തിലെ എല്ലാ സ്വർണ ഉരുപ്പടികളും പരിശോധിക്കണം

  • @ashokthoniyil9516
    @ashokthoniyil9516 Місяць тому

    vaangikkondupoyar check cheyyuka guruvayoor il niraye kallanmaar joly cheyyunnud

  • @user-hh9re5ze6o
    @user-hh9re5ze6o Місяць тому

    Guruvayoorappa

  • @KichuSomu
    @KichuSomu Місяць тому

    Guruvayurappaneyum.....

  • @VijayanPv-uc2rk
    @VijayanPv-uc2rk 25 днів тому

    ദേവസ്വം ബോർഡിനെ ഇനിയെങ്കിലും പിടിച്ചു പുറത്താക്കണം..

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 Місяць тому +1

    ആ അമ്പലത്തിൽ ഇരിക്കുന്നവർ ഇത്ര കള്ളന്മാരാണോ. ഭഗവാനെ വിറ്റു കാശക്കുന്നു. കഷ്ടം തന്നെ. ഭഗവാനെ ഈ കള്ളത്തരങ്ങൾ അവിടുത്തെ സേവകർ ചെയ്യുന്നത് അങ്ങു കാണുന്നില്ലേ.

  • @mayasaritha813
    @mayasaritha813 Місяць тому

    Ente monu thulabharam nernnu..orupadi thadassangalkku sesham guruvayur poyi..onnara vayassaya kuttiyum 10vayassulla kuttiyem kondu veluppinu 1mani muthal varikku ninnu...9mani ayappo thulabharam nadathunnidathethi..bt enikku sankadamundakkiyathu kadhalippazham kondanu nercha..avar nerathe kettithookkiyirikkuvayanu kula athum 2kula pacha kula aa kulayude purakil azhuki karuthu kula athinte mikka pazhathinteyum pakuthui chavitti chappiya pole ayirunnu..ente sankadam parayan pattilla athrakkundu..athu mathramalla mattullavarude weight anusarichu aa kula thoongiyillel kulahude koode thrassil 2kg 5kg weight katta vakkuka..allel thookkan nilkkunnavar kalkondu chavitti thazthuka..bhakthiyode nammal nercha nernnu cheyyunna karyam....oro prethisandhiyum marikadannu kazhtappettu avidethumpo enganokke kandal engane sahikkum..aarodu parayan...ethonnu purathariyathirikkanavum phone akathekku kayattathathu...photoyum videoyu. Purathu poville..vanna mikkaperkkum ethan avastha...moonnu thavana karakkukayo..uyarthi thazhthuvayo cheythilla..ethrayum pettennu adutha aale kettanam...chrooninum thulabharathinum oru variyanu...valiyavarkkum cheriya kunjungalkkum 1variyanu...vip kku aanu nadayil vachirikkunna golden colour thulabharam thookkunna thrasu...chorooninu vere vari...10 vayassinu thazhe ullavarkku vere valiyavarkku vere samvidhanam cheythal kuttikkalkku thirakkil pettu karayilla...nammade kuttikalude choroonum thulabharavumokke nakku ormmayanu ennum orkkan mikkaperum photoyokk eduthu vakkunnathu...phone.camera kettathe engane photo edukkum..allel kalyanam nadathumpole verethenkilum nadakku soukaryam orukkuvayalle vendathu...pokunnavarellam budhimuttunnundu...ellam sahikkam chavittithaxhthunnathu weightinu katta vakkunnathum azhukiyathum pachapazhavum ethokke sahikkunnilla guruvayurappa😢

  • @maihooaanchal3477
    @maihooaanchal3477 27 днів тому

    ദേവസ്വം ഒക്കെ ഉള്ളവർ ആരൊക്കെ ആണ്.. ചിക്കൻ കൊണ്ട് വന്നു അമ്പലത്തിൽ തോന്നുന്നവർ അല്ലെ ഇതൊക്കെ നടന്നില്ലേ അല്ലെ അത്ഭുത പ്പെടേണ്ടത്

  • @sudhasundaram2543
    @sudhasundaram2543 29 днів тому

    ഭക്തർ ഭഗവാനേ ഒന്നുകാണാൻ ആഗ്രഹിച്ചു ചെന്നാൽ ചില നടത്തിപ്പുകാരുണ്ട് തൊഴാൻ സമ്മതിക്കില്ല. നമ്മളേ മോശമായ രീതിയിൽ ഓടിക്കുന്നു അനുഭവമാണ് എല്ലാം അയാളുടെ തലയിലാണെന്നാണു ഭാവം ഹരേ കൃഷ്ണാ വളരെ വിഷമം തോന്നി നമ്മൾ ഒരു സൈഡിൽ ഒതുങ്ങിനിന്ന് ആനപ്പുറത്ത് ഭഗവാനേ എഴുന്നെള്ളിച്ചു വരുന്നതു കണ്ടുനിൽക്കുകയായിരുന്നു പോകൂ അവിടെ നിൽക്കണ്ട എന്നു പറഞ്ഞു ബഹളമുണ്ടാക്കി ഒരുത്തൻ😂😂😂😂

  • @rajikv4421
    @rajikv4421 28 днів тому

    തീർച്ചയായും ഇത് അന്നെഷിക്കണം. അതിനുമുൻപ് എത്ര പേര് ഇങ്ങനെ കബളിപ്പിക്കപെട്ടിട്ടുണ്ടെന്ന് അറിയില്ല. ഗുരുവായൂരിൽ ഇതാണ് അനുഭവമെങ്കിൽ മറ്റുള്ള അമ്പലങ്ങളിൽ എന്തായിരിക്കും സ്ഥിതി? 😞

  • @sindhuindhu8179
    @sindhuindhu8179 Місяць тому

    🙏😍😘

  • @geethakaithakkal1116
    @geethakaithakkal1116 29 днів тому

    Kammikalude devaswam bordalle...... ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്റെ കൃഷ്ണാ......

  • @jayarajankaloor
    @jayarajankaloor Місяць тому +1

    മൊത്തം ദേവസ്വം വസ്തുക്കൾ ഒക്കെ.. സമയാസമയങ്ങളിൽ ഓഡിറ്റുകൾ നടത്താറുണ്ടോ..🤔 വിലപിടിപ്പുള്ള മൂല്യങ്ങൾ ഉള്ളതൊക്കെ.. യഥാർത്ഥമാണോ എന്ന് പരിശോധിക്കാറുണ്ടോ.. ഉണ്ട് എങ്കിൽ ഇങ്ങനെ വരാൻ വഴിയില്ല.. ഇത് നിസ്സാരമായി കാണരുത്.. കർശനമായ അന്വേഷണം വേണം... സത്യം വെളിച്ചത്തു കൊണ്ടുവരണം. 👍

  • @manojsivan8499
    @manojsivan8499 Місяць тому

    🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉

  • @nbabu8708
    @nbabu8708 29 днів тому

    Chetta Kallanmaar

  • @kanakalenithan998
    @kanakalenithan998 29 днів тому

    Ithupole ellavadhathunnum patichu theerkum ambhalaminungikal vazhipadukodhukunnavan viddi

  • @RajeshRRajeshRr
    @RajeshRRajeshRr 27 днів тому

    Hi🙏🎉😮

  • @user-lc6pq9hy8k
    @user-lc6pq9hy8k 27 днів тому

    നല്ല അന്വേഷണം വേണം. ജനങ്ങളെ പറ്റിക്കുന്നോ. ഇത് എത്ര കാലം ആയി അവിടെ നടക്കുന്നു എന്ന് കണ്ടുപിടി ക്കണം.

  • @sreelathar9874
    @sreelathar9874 Місяць тому

    Kashttam

  • @Chinn625
    @Chinn625 Місяць тому

    July 19 nu Guruvayoor pokumbol vaganirikeyann news kandath

  • @ummerummer7733
    @ummerummer7733 Місяць тому

  • @Jishi987
    @Jishi987 Місяць тому

    ഗുരുവായൂർ അമ്പലത്തിന്റെ പരിസരം ശരിയായി ശുചികരണം ചെയ്യുന്നില്ല. ഞാൻ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു. മൂക്ക് പൊത്തിയിട്ട് മാത്രമേ തെക്കേ നടയിലൂടെയും പടിഞ്ഞാറെ നടയിലൂടെയും (ടിക്കറ്റ് കൌണ്ടർ പ്രസാദ കൌണ്ടർ ) നടക്കാനാകു. ഇടയ്ക്കിടെ അവിടെ ദർശനം നടത്താറുള്ള എന്റെ അനുഭവത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ദുർഗന്ധം അവിടെ ഉണ്ടാകുന്നതു.

    • @shyamaretnakumar5868
      @shyamaretnakumar5868 Місяць тому +1

      @@Jishi987 വർഷങ്ങളായി അങ്ങനെ തന്നെ. 80ളിൽ അകത്ത് fly over ഉണ്ടായിരുന്നില്ല.എല്ലായിടത്തും ഒരു പാട് സമയം വെറുതെ ഇരിക്കുമായിരുന്നു. കഴിഞ്ഞ തവണ പോയപ്പോൾ എവിടെയും ഇരിക്കാൻ വൃത്തിയും ഇല്ലാ എല്ലായിടത്തും ഈച്ചയും നാറ്റവും. ലോകമെങ്ങും മലയാളി ഹിന്ദുക്കൾക്ക് സന്തോഷം സമാധാനം തരുന്ന ആ പ്രശസ്തി കേട്ട ക്ഷേത്രം നശിപ്പിച്ചു.

  • @neethusunoob7776
    @neethusunoob7776 Місяць тому +1

    ഭഗവാനെ പ്രാർത്ഥിക്കുക അല്ലാതെ ഇങ്ങനത്തെ കാര്യമൊന്നും ചെയ്യണ്ട കാര്യമി ല്ല ഭഗവാനെ ഭഗവാൻ തന്നെ രക്ഷിക്കട്ടെ

  • @user-ll6ds1fp1s
    @user-ll6ds1fp1s Місяць тому

    Super..devasom evaneokke ethanol pani

  • @Mohandas-lf7kl
    @Mohandas-lf7kl 29 днів тому

    ഈ ലോക്കറ്റുകൾ എന്ന് ഉണ്ടാക്കിയതാണ് ഏതുകാലത്തും നിർമ്മിച്ചതാണ് മാതൃഭൂമി ചാനലിൽ നിന്ന്,അറിയണം

  • @user-tv2iv4bt5r
    @user-tv2iv4bt5r Місяць тому

    No news in paper or other media why