ജുമാന 19 വയസ്സിൽ എങ്ങനെ പൈലറ്റ് ആയി?
Вставка
- Опубліковано 6 лют 2025
- എങ്ങനെ ഒരു പൈലറ്റ് ആവാൻ പഠിക്കാം. അതിനു വേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെ. എത്ര ക്യാഷ് ചിലവ് വരും. എല്ലാം വിശദമായി ജുമാന നമ്മോട് പറയുന്നു.
#mariyamjumana
#pilotjumana
#vuraljumana
#mariyamjumanamalapuram
#pilotstudy
#aircraftsudy
#howtogopilot
#pilotjob
#indianpilotjob
ഒരുപാട് മക്കൾക്ക് ഉപകാരപ്പെടുന്ന വീഡിയോ. ജുമാന മോളെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🤲കട്ടക്ക് കൂടെയുണ്ട് മോളെ ❤️
انشاء الله
ഉമ്മയുടെ വാക്കുകൾ കണ്ണ് നനയിച്ചു
امين امين يارب العالمين
E ummayanh nammude heerooo
🎉🎉🎉🎉😂😂🎉😮😢🎉😅😅😂😊😮😂😂🎉😅
മോളേ നിൻ്റെ എളിമയും വേഷവും നന്നായി ഇഷ്ടപ്പെട്ടു നീ ഇനിയും ഉന്നതങ്ങളിൽ എത്തുമ്പോൾ ഈ മാന്യമായ വേഷത്തെ മറക്കരുത്
Yes ,I also thought like this
Yes
❤
അതെ ഉയരങ്ങളിൽ എത്തുമ്പോൾ പടച്ചവനെ മറക്കുന്നവർ ആണ് കൂടുതലും.. ആ തട്ടം തലയിൽ നിന്ന് മാറ്റല്ലേ മോളെ ❤️
Exactly
കണ്ണ് നനയാതെ ആ ഉമ്മയുടെ വാക്കുകൾ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല 😌😌😌... ആ ഉമ്മയെ കിട്ടിയതാണ് ആ മക്കളുടെ ഏറ്റവും വലിയ ഭാഗ്യം... നമ്മളെ കൊണ്ട് പറ്റുന്ന സഹായം ചെയ്യാം എന്ന് ഒരു തോന്നൽ... ആ മോളുടെ ആഗ്രഹം സഫലമാകാൻ.. എല്ലാവരും കൈ കോർക്കണം 🙏🤲🙌
ഞാൻ ഈ കുട്ടിയുടെ പിതാവിനെ respect ചെയ്യുന്നു കാരണം ഈ കുട്ടിയുടെ പടനത്തിന് ഏറ്റവും കൂടുതൽ കഷ്ട പെട്ടത് ഉപ്പ ആയിരിക്കും 'l love all father ❤❤❤❤
ജുമാനമോളെ ഉമ്മ ഉപ്പ ഉസ്താദുമാർ അവർക്ക് വേണ്ടി പ്രാർത്ഥന വിടരുത് യഹ് ബ്നുശറഫ് ചരിത്രം മോൾ ക്ക് അറിയാമല്ലൊ
ഉമ്മാക്ക് വെള്ളം കൊടുത്ത ചരിത്രം
അഭിമാനം മോളൂ -- ദീൻ മുറുകെ പിടിച്ച് മുന്നേറുക❤🤲
മതത്തിൻ്റെ ചട്ട കൂട് മുറുകെ പിടിച്ചു കൊണ്ട് ഒരു സ്ത്രീക്ക് പൈലറ്റ് ആവാൻ സാധ്യമല്ല എന്നതാണ് കേട്ടു കേൾവി. എന്നാൽ അത് തിരുത്തി കുറിച്ചു ജുമാന സുന്ദരി.
അഭിനന്ദങ്ങൾ മോളേ. .പ്രാർത്ഥനകളും
അള്ളാഹുവേ എല്ലാം ഖൈറായ നിലയിൽ റാഹത്താക്കണേ റബ്ബേ
ഉള്ളവർ ഈ കുട്ടിയെ എല്ലാവരും സഹായിക്കുക ഉപ്പ ഉസ്താദ് അല്ലെ അവർക്ക് എത്ര സാലറി കിട്ടും എന്ന് നാം ചിന്തിച്ചാൽ മനസ്സിലാകും നാളെ പണത്തിൻ്റെ കുറവ് കൊണ്ട് ഈ കുട്ടിയുടെ ആഗ്രഹം ബാക്കി ആവാൻ പാടില്ല അവർ ചോദിക്കില്ല അറിഞ്ഞുകൊണ്ട് എല്ലാവരും സഹായിച്ചാൽ നമ്മുടെ നാടിന് ഉപകരിക്കുന്ന ഒരാളായി തീരും അല്ലാഹ് ആ പൊന്നു മോളുടെ ഹലാലായ ആഗ്രഹങ്ങൾ സാതിപ്പിച്ച് കൊടുക്കുമാരകട്ടെ
Blessings 🤲🤲dua for your colourful ambition ❤
സത്യം
ഞാൻ ഒരു ഉസ്താദ് ന്റെ ഭാര്യ ആണ് അത് കൊണ്ട് എനിക്കറിയാം
നല്ല നിലയിൽ എത്താനും അത് കാണാനും നമ്മൾക്കും നിനക്കും നിൻറെ കുടുംബത്തിനും അല്ലാഹു അനുഗ്രഹങ്ങൾ നൽകട്ടെ
സത്യം
ആമീൻ
ഉമ്മാടെ ഈ പ്രാർത്ഥന തന്നെ മതിയല്ലോ ഈ പൊന്നുമോൾക് ❤❤അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲
🤲
അൽഹംദുലില്ലാഹ് മോളേ ഞാനും നിന്റെ ഉപ്പയെ പോലെ ഒരു ഉസ്താദാണ് 10-ാം ക്ലാസിൽ പഠിപ്പിക്കുന്ന ഞാനും ഇസ്ലാമിക വേഷവും ചട്ടക്കൂടും വിടാത്ത രൂപത്തിൽ നല്ല ജോലിയും നല്ല വിദ്യാഭ്യാസവും ഉന്നത ജോലിയും നേടണം എന്ന് ഉപദേശിക്കാറുണ്ട്. എത്രഉന്നതങ്ങളിൽ എത്തിയാലും മാതാപിതാക്കളെ . ഗുരുക്കൻമാരെ മറക്കാതെ അല്ലാഹുവിന്റെസ്മരണയിലായി ജീവിക്കാൻ മറക്കരുത്: അല്ലാഹു എല്ല നിലയിലുംവൈറും ബർക്കത്തും നല്കട്ടെ - ആമീൻ
Ellarum waliya joli aagrahikkunnawar ettayum kash chelawakki ppadikkumboul ppnne kittillengil shroud webijaramo athmahathiyou cheyyadrikkanum padippikkanam alle
Allahu barkath cheyyatte, Ameen
ആമീൻ🤲🏻🤲🏻🤲🏻
Aameen
Aameen
എന്നെ മദ്രസയിൽ പഠിപ്പിച്ച ഉസ്താദിന്റെ മകൾ ആണ്. മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്
ഈ കുട്ടിയുടെ പിതാവിന്റെ നമ്പർ തരാമോ
😂❤
Oole contact cheyyan valla vazhi ndaavo
Good
ഹംദുലില്ലാഹ് മോള് നല്ലൊരു പൈലറ്റ് ആവാൻ അല്ലാഹു എത്രയും പെട്ടെന്ന് തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മോൾ ഉയരങ്ങളിൽ എത്തി ഉപ്പയെയും ഉമ്മയെയും നോക്കണം അൽഹംദുലില്ലാഹ് 🙏അല്ലാഹു തൗഫീഖ് നൽകട്ടെ
മലയാളികളുടെ അഭിമാനതാരം മറിയം ജുമാന👏👏🥰🥰🥰❤️❤️❤️
Insha Allah. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ aameen ❤. പടച്ച റബ്ബേ ദീനും നിലനിർത്തി തരട്ടെ ആമീൻ
എന്റെ മകൾ നാലാം ക്ലാസിൽ ആണ് പഠിക്കുന്നത് അവൾക്ക് പൈലറ്റ് ആവാൻ ആണ് ആഗ്രഹം അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ
ശ്രമിക്കുക കഅബാലയത്തിൻ്റെ നാഥൻ അനുഗ്രഹിക്കും.
Ameen
ആമീൻ
ആമീൻ
എന്റെ മകൻ muhammad rahbin kp 5 ക്ലസിൽ ആണ് പഠിക്കുന്നത് അവനക്കും പായിലറ്റ് ആകാൻ ആഗ്രഹം ഉണ്ട് 😊
ജുമാന മോളെ അള്ളാഹു ഉയരങ്ങളിൽ ബർകതും റഹ്മത്തും ചൊരിയട്ടെ,ആമീൻ
പോന്നു മോൾ.. ഉയരങ്ങളിൽ തീർച്ചയായും എത്തും. ദീനി പരമായ ജീവിതവും പടച്ച റബ്ബിനോടുള്ള ശുക്‌റും മറക്കാതെ ഇരിക്കുക മോളെ.. നാഥൻ ഇനിയും അനുഗ്രഹങ്ങൾ ചൊരിയും. പൊന്നു മോളെ നമ്മുടെ നാടിന്റെ അഭിമാനം ആയി എന്നും നിലകൊള്ളട്ടെ. ആമീൻ 🤲🤲
🤲🏻🤲🏻🤲🏻
മോൾക്ക് എല്ലാവിധ ആശംസകളും❤❤❤❤❤
ജുമാന ഉമ്മയുടെയും ഉപ്പയുടെയും അനുഗ്രഹം കിട്ടിയ കുട്ടിയാണ് ❤❤❤
ഇങ്ങനെ ഒരു ജോബിന് മേക്കപ്പ് വേണമെന്ന് കേട്ടിട്ടുണ്ട്, mashaallah ഒരു കണ്മഷി പോലും എഴുതിയിട്ടില്ല പൊന്നുമോൾ, ദീൻ കൈവിടരുത്. Inshaallah നീ ഉദ്ദേശിക്കുന്നതിലും ഉയരങ്ങളിൽ എത്തിക്കട്ടെ, മാതാപിതാക്കളെ കൈ വിടരുത്,,
മാശ അല്ലാഹ് ഉമ്മർ ഫൈസിയുടെ മകൾ ജുമാനമോളെ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ എല്ലാം മുറുകെപിടിച്ചു മുന്നേറുക
അഭിമാനം ഉമ്മ തന്നെ. കാരണം ഉമ്മാക്ക് കാര്യങ്ങൾ തീരുമാനിക്കാം ആ കുടുംബത്തിൽ. സ്വന്തം കാര്യം തീരുമാനിക്കാൻ ആ ഉമ്മാക്ക് ആരോടും ചോദിക്കേണ്ട. വെറും 30 പവൻ അതു മതി അവർക്ക് (അല്ലാതെ 100 പവൻ ഉണ്ടായിരുന്ന, ഇന്നും വാടക വീട്ടിൽ കഴിയുന്ന എന്നെ പോലെ ആവാതിരിക്കട്ടെ ).പിന്നേ മക്കൾ അവർക്ക് ഒരു ഭാവി തീരുമാനം എടുക്കാൻ അറിയാവുന്നതും. അതിലുപരി ഉസ്താദ് ആണല്ലോ ഉപ്പ. അത് മറ്റുള്ളവർ സഹായിക്കാൻ റബ്ബ് സഹായിക്കും... അള്ളാഹു ഇനിയും ഉയരത്തിലെത്തിക്കട്ടെ... റബ്ബ് thaqva നില നിർത്തിത്തരട്ടെ. ആത്മാർത്ഥമായി ദുആ ചെയ്യുന്നു.... Love u മോളുസ് 😘
ഒരുപാട് സന്തോഷമുണ്ട് മോളെ നമ്മുടെ കൂട്ടത്തിൽ വെറും pathonpad വയസ് മാത്രം പ്രായമുള്ള പൊന്നുമോൾ അല്ലാഹുവേ ഒരുപാട് ഉന്നതങ്ങളിൽ ഈ മോളെ എത്തിക്കണേ അല്ലാഹ് ആമീൻ.
മാഷാഅല്ലാഹ് അല്ലാഹുവിന്റെ ഹൈറും ബർക്കത്ത് ഉണ്ടാവട്ടെ ❤❤❤❤❤
അൽഹംദുലില്ലാഹ്..... ആശംസകൾ ജുമാന മോൾ
മറിയം ജുമാന നല്ല ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
അഭിമാനം 😍😍😍... ദീൻ മുറുകെപിടിച്ചു മുന്നോട്ട് പോവുക... ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐
എല്ലാം റബ്ബ് കണക്കാക്കുന്നതാണ് ഉയരങ്ങളിൽ എത്തും 🤲🏻
വീഡിയോ എല്ലാം കണ്ടു നല്ല സൗണ്ട്
Hi
ജുമാന മോൾ.... അഭിനന്ദനങ്ങൾ 🎉 മോൾക്കും ഉപ്പക്കും ഉമ്മക്കും എല്ലാവിധ അനുഗ്രഹങ്ങളും الله നൽകട്ടെ! امين يا الله. അടുത്ത VIDEO ൽ ഉപ്പയേയും കാണിക്കുക.
ജുമാന മോൾ ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻
മേൾക്ക് എല്ലാ വിദ ആശംശകളും നേരുന്നു. അള്ളാഹു അനുഗഹിക്കട്ടെ.ആമീൻ❤️❤️❤️❤️👍👍👍👍
എന്റെ മോളെ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥന എപ്പോഴും ഉണ്ട് 🤲🏻
മാഷാഅല്ലാഹ് 👍അല്ലാഹു ഖൈറും ബറകത്തും നൽകട്ടെ 🤲
ജുമാന മോൾടെ ഉമ്മാൻ്റെ സംസാരവും ,പ്രാർത്ഥനയും കേട്ടു .റബ്ബ് അവരുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ,വാനോളം ഉയരുവാൻ സാധിക്കട്ടെ ... കൂടാതെ മോൾ ഒരു ഗായിക കൂടിയാണ് .ആശംസകൾ നേരുന്നു..
മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹.
മോളെ നീ കഷ്ട്ടപെടില്ല നീ ഉയരങ്ങളിൽ എത്തും പ്രാർത്ഥന ഉണ്ട് ഒപ്പം സന്തോഷവും...
ഉമ്മാക്കും മോൾക്കും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ
ഉമ്മാൻ്റെ മനസ് അൽഭുതം
അല്ലാഹുൻ്റെ രക്ഷയും സലാമത്തും ഉണ്ടാകട്ടെ ആമീൻ
ഈ വിനയവും തക് വയും നിലനിർത്തി കൊണ്ട് ഉയരങ്ങളിൽ മലയാളികളുടെ അഭിമാനമാകട്ടെ മോളു എന്ന് അശംസിക്കുന്നു
മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളുടെ വേഷം എന്നും നിലനിർത്തുക എന്നും ഉയരങ്ങൾ കീഴടക്കുമ്പോഴും വസ്ത്രവേഷം മറക്കരുത് മോളെ നന്നായി ഇഷ്ടമായി
Umma de vaakugal keettapoo enthoo karanju pooyi.. 8th il padikunna magan undu enikku..Airforce enna dream aayittu avan 5th muthal nadakuvaanu..athinu veendi padichoondu irunna CBSE school il nnu poolum avan maari.. government school il NCC kku veendi..Alhamdulillah NCC yil kitti..ipoo thrissur National force academy yil join cheythu ..ella Sunday yum physical trining nu poogunnundu.. avante hard work kaanumboo othri santhoosam vum sagadavum thonnum.. but katta support koduthu koode njagal nilkaarundu..financially othiri chilavum undu.. enthu thanne aayaalum koode nilkumnna vasi enikkundu.. insha Allah ellaam nadakkum ennu urachu vishwasikunnu.. jumana moldeem ummichideem aagraham ellam nadakatte.. insha Allah urapaayum nadakkum..epoozhum positive aayi munnoottu poogaan padachavan anugrahikattee..🥰🥰
ജുമാന മോൾക്ക് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ❤️
മോൾ +2 പഠിക്കുകയാണ്. ജുമാനയെ പോലെ 10ൽ പഠിക്കുമ്പോൾ ഉള്ള ആഗ്രഹം ആണ്. പൈലെറ്റ് ആക്കാതെ വോറെ ഒരു ജോബിനെ പറ്റി മോള് ചിന്തിക്കുന്നില്ല. സാധാരണ കുടുംബത്തിലുള്ള നമ്മൾക്കും ഇതിന് കഴിയട്ടെ എന്ന് എന്ന് പ്രാർത്ഥിക്കാം
കേരളത്തിന്റെ അഭിമാനം
വിജയത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ ദൈവം സഹായിക്കും ഭാരത മക്കളും പ്രാർത്ഥിക്കും
🌹
Vijayikkattey dreams allahu nadappilakkattey ameeen ya rabbal alameen thalarruth prathisanthikal tharanam chaith marikadakkanam 💪 vijayikkum
Masha allah ഒരുപാട് സന്തോഷം. എന്റെ മോളും പൈലറ്റ് ആവണം എന്ന് ആഗ്രഹം പറയാറുണ്ട്. ഇത്രയും costly ഒരിക്കലും നടക്കും എന്ന് തോന്നുന്നില്ല. അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🏻
All the best mole🎉
May Allah guide you to go more and more heights
In Shah Allah
Special appreciation to your Mother whose determination ❤️
Let this story inspire young generations
Fantastic, Fabulous and Fine achievement. May God bless you
അൽഹംദുലില്ലാഹ് അല്ലഹു ആരോഗ്യത്തോട്ടകൂടിയുള്ള ആഫിയത്തു തരട്ടെ ആമീൻ
ഉമ്മ ഒരു മാതൃക ആണ്... 👍❤️
നല്ല ഒരു മോൾ..Masha allah ഒരുപാട് ഇഷ്ട്ടായി മോളെ ആ വിനയം. ഒരു ജാഡയും illa 🥰ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🏻
മാഷാഅള്ളാഹ്
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഉപ്പാനെ കണ്ടില്ലലോ മക്കൾക്കു വേണ്ടി ത്യാഗം സഹിക്കുന്ന രക്ഷിതാക്കളെ ഒരിക്കലും വിഷമിപ്പിക്കരുത് മോൾക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
മോൾ നാടിന്റെ അഭിമാനമായി മാറുന്ന ദിവസത്തിനായി കാത്തിരിക്കുന്നു 👏👏👏💞💞💞
ഇനിയും നല്ല സപൊര്ട്ട് ഉണ്ടാവും ഇന്ഷാ അല്ലാഹ് ഞമ്മക്
കാണാനും പൈലറ്റ് ആയി പോകുന്നത് കാണട്ടെ ❤❤❤
അഭിനന്ദനങ്ങൾ മറിയം ❤
അല്ലാഹു എല്ലാ സഹായവും നൽകി അനുഗ്രഹിക്കുമാറാക്കട്ടെ ത്യാഗം ത്തിന് ഉമ്മാക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ഉന്നതങ്ങൾ കീഴടക്കാൻ റഞ്ച് കറിയട്ടെ,
മാഷാ അള്ളാഹു അൽഹംദുലില്ലാഹ് ആഗ്രഹം sadippichu കൊടുക്കണേ റബ്ബേ ഉയരങ്ങളിൽ എത്തിക്കണേ റബ്ബേ ആമീൻ
Allahu mole uyaranghalilc ethikkatte ,❤❤❤
ഹലോ എല്ലാം നല്ല തന്നെയാണ് മദ്രസ പഠിച്ച കുട്ടി പൂർണ്ണ ഹിജാബോടുകൂടി വിമാനം ഓടിക്കണം അല്ലാതെ കാര്യവുമില്ല ജന്നാത്തുൽ ഫിർദൗസിന്റെ പാട്ട് കേട്ടു സന്തോഷമാണ് അതിന് കൊടുക്കാൻ തൗഫീഖ് തരണമെങ്കിൽ അതിനനുസരിച്ച് നടക്കണം പൈലറ്റ് ആവാം ഒരു കുഴപ്പമില്ല തടി മറിച്ച് നടക്കണം നല്ല നിലക്ക് നടന്ന വയലറ്റ് ആയി അവൾ കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ചാനലൊക്കെ ഒഴിവാക്കി അല്ലാഹുവിനോട് മാപ്പ് ചോദിക്കുക
Pandidan anno pandidanmar parayunnad kelkkenduth alle
Allahu uyarangalilethikkatte.. Aameen
ഉയരങ്ങളിൽ എത്തും മോളെ തീർച്ചയായും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് ജുമാനെ ഉയരങ്ങളിൽ എത്തട്ടെ മാഷാ അള്ളാ നാടിന്റെ അഭിമാനം സന്തോഷം
അഹങ്കാരം ഒന്നുമില്ല മോൾക്..... എല്ലാം തുറന്നു പറയാനുള്ള മനസ്സ്..... 🥰🥰🥰🥰
മാഷാ അള്ളാ മോള് ഉയരത്തിൽ എത്തട്ടെ അള്ളാഹു ദീർഘായുസും ആഫിയത്തു ആരോഗ്യ തരട്ടെ ആമീൻ
Allahu ,
Aafiyatum, Raksheyum, Deergayassum,
THAUFEEQ Nalgatte...
ആഗ്രഹം അല്ലാഹു നിറവേറ്റി തരട്ടെ ❤❤❤❤
മാഷാ അള്ളാ ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു വിൻ്റ തൗഫീഖ് ഉണ്ടാവട്ടെ ഈ വേഷം ഒരുപാട് ഇഷ്ടമായി എന്നു ം ഇനിയും ഇങ്ങനെ തന്നെ മുന്നേട്ടു പേവട്ടെ ആമീൻ
അൽഹംദുലില്ലാഹ് ❤❤നന്നായിവരട്ടെ ❤❤❤❤
മാഷാഅളളാ തബാറക്കളളാഅളളാഹുബർക്കത്ത്ചെയ്യട്ടേ. ആമീൻ❤
Mashallah
ആ മോൾക്ക് ഇനിയും ഉയരങ്ങളിലെത്താൻ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടാവട്ടെ ആ ഉമ്മാക്കും ഉപ്പാക്കും ഈ മോളെ ഇനിയും ഉയരങ്ങളിൽ എത്തിക്കാനുള്ള കഴിവും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും എല്ലാം ഉണ്ടാവട്ടെ
ജുമാന മോൾ ഉയരങ്ങ്ളി ൽ എത്തട്ടെ ആമീൻ 👏👏❤️
എന്റെ മോന്ക്ക് ഒരു ആഗ്രഹം ഇണ്ട് എല്ലാരും ദുഹാ ചെയ്യ് ഇപ്പൊ മോൻ 6 ക്ലാസ്സ് പഠിക്കിന്നെ ഇണ്ട് മോന്റെ ഭാവിലെ ആഗ്രഹം ഒന്നങ്കിൽ ഐപിയെസ് അല്ലങ്കിൽ പൈലറ്റ് ദുഹാ ചെയ്യ് 🤲🏻😌
നല്ല മോൾ ഉയരത്തിൽ എത്തട്ടെ .എല്ലാവരും സഹായിക്കുക .. എൻെറ വീട് പണി രണ്ടു വർഷംമായി മുടങ്ങി കിടക്കുകയാണ് .. ഒരു ഒരു ലക്ഷത്തിലധികം മാത്രമേ ചിലവാകൂ പക്ഷേ ഞങ്ങളേക്കോണ്ട് സാധിക്കുന്നില്ല..അതോന്ന് പൂർത്തിയാകാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ
Very good choice God bless you jumna ❤❤❤❤🎉
അസ്സലാമുഅലൈകുംഅല്ലാഹുമർയം ജുമാനഈ।9കാരിയു ഉദ്ധേശങ്ങൾ പൂർത്തികരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
Masha allah allahu anugrahikkatte aameen❤❤❤
അഭിമാനവും ദിനം മുറു കൊ പിടിച്ച് മുപ്പോട്ട് പോകാൻ അല്ലാഹു തവൃഫിക്ക് ചെയ്യുമാറകട്ടോ ആമീൻ.🌹🌹🌹
മാഷാ അള്ളാഹ് ഒരു പാട് സന്തോഷം നെരുന്നു മോളു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അള്ളാ ന്റെ കാവൽ എന്നും എപോഴും ഉണ്ടാവട്ടെ മോളു❤❤❤❤❤❤❤
മാഷാ അല്ലാഹ് പടച്ചോൻ മോൾക്ക് എപ്പോഴും കാവലുണ്ടാവട്ടെ
Mashallah all the best moluu....ente moleyum pilot aakaan agraham ind...molde informations so... helpful..❤❤
അൽഹംദുലില്ലാഹ്.. മോളെ അല്ലാഹു ഉയരങ്ങളിൽ എത്തട്ടെ 🤲🏾🤲🏾🤲🏾🤲🏾
മാഷാ അള്ളാ അള്ളാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ
എന്റെ മോൾ 8th ന്ന് തുടങ്ങിയ ആഗ്രഹം ആണ്. ഇപ്പൊ ക്യാപ്റ്റൻ വിൻഡോയിൽ പഠിക്കുന്നു. എല്ലാ സാഹചര്യവും ഒത്തു വന്ന് എന്റെ മോളുടെയും ആഗ്രഹം അള്ളാഹു സാതിപ്പിക്കട്ടെ 🤲🏻🤲🏻
ജൂമൈനബനു മാഷാഅല്ലാഹ് എല്ലാ വിദ്ധ അസംസകൾ നേരുന്നു അള്ളഹു അനുഗ്രഹിക്കട്ടെ 🤲🤲🤲👍
Molk vendit ellarudeyum prarthana undu uyaragalil varattennu prarthikam mathapithavinu chilavakkiyath makkale kondu allakil ee jumanaye kondu allahu ethichu kodukate 🤲🤲❤️👌💯🙏
Alhamdulillah....uyarangalil ethatte.....ethan nathan anugrahikkatte❤ aaameeen
ജുമാനമോൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഉയരങ്ങളിൽ എത്തട്ടെ
എന്റെ മോളും 8th തൊട്ടേ ഈ ആഗ്രഹം ആണ് ഇപ്പോൾ ക്യാപ്റ്റൻ വിൻഡോയിൽ പഠിക്കുന്നു. അവളുടെ ആഗ്രഹവും അള്ളാഹു പൂർത്തീകരിച്ചു കൊടുക്കട്ടെ 🤲🏻🤲🏻
Best option ആണ് തിരഞ്ഞെടുത്തത്
നല്ല കോൺഫിഡന്റ് കൊടുത്തു മക്കളെ വളർത്തുമ്പോൾ ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കരുത്
അതാണ് നാളത്തെ വിജയം
വരുന്നകാലം ഓർത്ത് ഇപ്പഴേ ബേജാർ പറയുന്ന കാലഘട്ടത്തെ മറികടത്താൻ അറിവ് നേടുക അതാണ് life ൽ sucsuss നൽകുന്നത് ❤
അല്ലാഹു ഉയരങ്ങൾ നൽകട്ടേ
പൊന്നുമോളെ അല്ലാഹു കാക്കട്ടേ
ഉഗ്രൻ അഭിമുഖം ബുള്ളറ്റ് man അഭിനന്ദനങ്ങൾ ജുമാന മോൾ flaigt പറത്തും insha allha👍
ഉയരങ്ങളിൽ എത്താൻ കഴിയട്ടെ പടച്ചവൻ്റെ കാവൽ എന്നും ഉണ്ടാവട്ടെ ആമീൻ
മാഷാഅല്ലാഹ് നല്ല ഉമ്മ മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
🎉🎉🎉🎉🎉 congratulations molu
അൽഹംദുലില്ലാഹ് ❤❤ മോ ൾ ഉയർ ച്ചയിലെത്തട്ടെ എന്ന് ആശംസിക്കുന്നു
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ameen🤲🏻
എൻ്റെ മോന് അതിയായ ആഗ്രഹം ഉണ്ട് അവൻ 6ആം ക്ലാസ് മുതൽ തുടങ്ങിയ ആഗ്രഹം ആണ് ഇപ്പൊൾ +2 കഴിഞ്ഞു അവൻ ഒരു കോഴ്സ് പഠിക്കാൻ പോയിരിക്കുകയാണ് കരണം അവൻ പറയുന്നത് ഞാൻ ഒരു ജോലിക്ക് കേറിയിട്ട് പൈസ ഉണ്ടാക്കിയിട്ട് ഞാൻ പൈലറ്റവും എന്ന് അവൻ്റെ ആഗ്രഹം സഫലമാക്കാൻ മോളും കുടുംബവും മറ്റ് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം അവൻ്റെ ഉപ്പയും ഒരു ഉസ്തതാണ് ഈ പരിതി വെച്ച് പഠിക്കാൻ സാധിക്കുമോ എന്ന് വിചാരിച്ചു ആശങ്കയിലാണ്
Wish you all the best for your future endeavors 🫶❤️
മോളേ ഇനിയും ഉയരത്തിൽ എത്തട്ടെ ❤
ഇനിയും ഉയരങ്ങളിൽ എത്താൻ Allahu അനുഗ്രഹിക്കട്ടെ 🤲🏼
മാഷാ അല്ലഹ്. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🏻ആമീൻ