Malayalam-HSA,HSST,Collage Lecturer,NET,SET-മലയാളത്തിലെ പ്രധാനപ്പെട്ട 50 ചോദ്യങ്ങൾ

Поділитися
Вставка
  • Опубліковано 5 жов 2024
  • Malayalam-HSA,HSST,Collage Lecturer,NET,SET-മലയാളത്തിലെ പ്രധാനപ്പെട്ട 50 ചോദ്യങ്ങൾ .
    മലയാളം NET,SET,HSA,HSST,College Lecturer പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും
    ഒറ്റ ചോദ്യം ഒറ്റ ഉത്തരം

КОМЕНТАРІ • 32

  • @gireeshgireesh3392
    @gireeshgireesh3392 3 роки тому +5

    ഓരോ ക്ലാസും നല്ല നിലവാരം ഉള്ളത്. ടീച്ചർ ഞങ്ങൾ H S A . സിലബസ് മൊത്തം സമയം കിട്ടുന്നത് അനുസരിച്ചു തരണേ.....

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +1

      എല്ലാ ക്ലാസ്സുകളും കേട്ട് അഭിപ്രായം പറയുന്നതിൽ സന്തോഷം. HSA ക്ക്‌ പ്രാധാന്യം നൽകി കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്താം. എന്നാൽ കഴിയുന്ന പോലെ സഹായിക്കാം. 🤝

    • @sangeethaea1234
      @sangeethaea1234 2 роки тому

      😍🙏

  • @sajithak1813
    @sajithak1813 2 роки тому +1

    Very good class

  • @വെളിച്ചം-വ9ഗ
    @വെളിച്ചം-വ9ഗ 3 роки тому +1

    വളരെ വളരെ നിലവാരം പുലർത്തുന്ന വ്യത്യസ്തമായ ക്ലാസ്സുകൾ... ഒരുപാട് നന്ദി....🙏🙏😍😍

  • @anuumesh2049
    @anuumesh2049 3 роки тому

    അധികം കേട്ടിട്ടില്ലാത്ത ചോദ്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദി. 🙏🙏🙏

  • @sajithak1813
    @sajithak1813 3 роки тому

    വളരെ പ്രയോജനപ്രദം ഇനിയും പ്രതീക്ഷിക്കുന്നു

  • @reenac9708
    @reenac9708 3 роки тому

    വളരെ ഉപകാരമാകുന്നുണ്ട്

  • @amruthaksharangal691
    @amruthaksharangal691 3 роки тому

    നല്ല നിലവാരം പുലർത്തുന്ന ഉപകാരപ്രദമായ ക്ലാസ്.,🙏🙏

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +1

      ക്ലാസ്സ്‌ കേൾക്കുന്നുണ്ട് എന്ന് അറിഞ്ഞതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം 😊

  • @smithapramod5639
    @smithapramod5639 2 роки тому

    നല്ല ചോദ്യങ്ങൾ

  • @Itzzz_me_paruzz
    @Itzzz_me_paruzz 3 роки тому

    Thanks🙏🙏🙏🌹🌹🌹

  • @miniprakash5135
    @miniprakash5135 2 роки тому

    ഓണത്തെ കുറിച്ച് പരാമർശിക്കുന്നത് ഉണ്ണിയച്ചിചരിതത്തിൽ അല്ലെ miss..

  • @vishnupriya6110
    @vishnupriya6110 3 роки тому

    Thankyou teacher🙏🙏🙏

  • @naseefsworld1168
    @naseefsworld1168 2 роки тому

    👍👍

  • @annapoornarajeev7593
    @annapoornarajeev7593 3 роки тому

    Thank you teacher

  • @divyajayendran2732
    @divyajayendran2732 3 роки тому

    നല്ല നിലവാരമുള്ള ക്ലാസ്സ്‌ ❤❤🙏🙏

  • @kunjoos6204
    @kunjoos6204 3 роки тому

    Great effort dr...👌

  • @akashmd2326
    @akashmd2326 3 роки тому

    Thank you Tr 😊

  • @sujalal4579
    @sujalal4579 3 роки тому

    Tnq👍

  • @jishaadhikarath9849
    @jishaadhikarath9849 3 роки тому

    Super

  • @mexicoz5281
    @mexicoz5281 3 роки тому

    ഗഭീരം മിസ്സ്‌ 🌹🌹🌹🌹

  • @malayalamnetsethsapadanam2389
    @malayalamnetsethsapadanam2389  3 роки тому

    പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മാസിക വിദ്യാവിനോദിനി ആണ്. വിദ്യാവിലാസിനി അല്ല.

  • @deepakv6505
    @deepakv6505 3 роки тому

    പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മാസിക വിദ്യാവിനോദിനി അല്ലേ.

    • @deepakv6505
      @deepakv6505 3 роки тому

      നല്ല ഭാഷ പ്രസിദ്ധീകരിച്ചത് വിദ്യാവിനോദിനി യിൽ 1066 ലാണ്

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому

      അതെ.. അതെ... വളരെ നന്ദി.. ഞാനതു എഡിറ്റ്‌ ചെയ്തിട്ടുണ്ട്.
      പേരുകൾ മാറിപ്പോയതാണ്.
      ശ്രദ്ധിച്ചില്ലെങ്കിൽ അതുവലിയൊരു തെറ്റായിപ്പോയേനെ.

  • @deepa6572
    @deepa6572 3 роки тому

    ഘോഷയാത്ര നമ്പ്യാരുടെ കൃതി അല്ലേ

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +1

      അതെ. കുഞ്ചൻ നമ്പ്യാർക്കും ഘോഷയാത്ര ഉണ്ട്.
      അത് ഓട്ടൻ തുള്ളൽ ആണ്.
      നടുവം മഹന്റെ നാടകമാണ് ഘോഷയാത്ര.
      കുഞ്ഞി കുട്ടൻ തമ്പുരാന്റെ ആട്ടക്കഥയുടെ പേര് ഘോഷയാത്ര എന്നാണ്..
      സാഹിത്യ ചരിത്രങ്ങൾ നോക്കിയാൽ ഇതുപോലെ സമാന നാമങ്ങൾ വേറെയും ഉണ്ടാകും. 🙏

    • @ranisr5127
      @ranisr5127 3 роки тому

      90% Que. ഉം കേട്ടിട്ടില്ലാത്ത ചോദ്യങ്ങൾ. എഴുതിയെടുക്കാനും സമയം കിട്ടുന്നു. വളരെ നന്ദി ടീച്ചർ.

  • @aryannair7576
    @aryannair7576 3 роки тому

    Thank you teacher

  • @fayroskt3195
    @fayroskt3195 3 роки тому

    👍👍👍