2021 Royal Enfield Himalayan Detailed Malayalam Review
Вставка
- Опубліковано 8 лют 2025
- 2021 Royal Enfield Himalayan Detailed Malayalam Review
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email contact.strell@gmail.com
Instragam use cheyyunundenkil bike photos kaanan namudde link nokkam 😉
instagram.com/iamstrell
Hi
Strell fans
💕💕💕💕💕 hi
❤️urappayum
seri😁
ഞാൻ പുതിയ splendor എടുത്ത വിവരം എല്ലാ കൂട്ടുകാരെയും സന്തോഷപൂർവം അറിയിക്കുന്നു 😍
Cbr nte power figures nte aduthu varillenkilum poli vandi aanu.. Congrats
@@dilsoman 😍
Congrats
Entho, enikk orupaadu ishtam olla bike aanu ath. ❤️ Aa look ondello mone... Uff!
Innale cbr koduth Platina eduth le njan😅😅
Karikku പോലെ തന്നെ എല്ലാവരും പുതിയ വീഡിയോക്ക് കാത്തിരിക്കുന്ന ഒര് ചാനൽ anne strell❤️ strell ഇഷ്ട്ടം 🔥
Yup crrct aanu..ingerde video kaanan vndi alwys waitinganu
Pinnellahhh odukathe waiting ❤️❤️❤️❤️❤️❤️
sathyam😁
xactly
Bs6 himalayan use ചെയുന്നവർ ആണോ. പുതിയതായി ഹിമാലയൻ എടുക്കാൻ പോകുന്നവർ ആണോ. വീഡിയോ കാണാതെ പോയാൽ നഷ്ടം 🤬ua-cam.com/video/ccgp6cmVCFg/v-deo.html🔥🔥🔥
വണ്ടിയുടെ സൗണ്ട് കേട്ട് ഏത് വണ്ടി എന്ന് കൃത്യമായി പറയാൻ കഴിയുന്ന ജിന്ന് ❤
😁
@@strellinmalayalam awesome
നീ കണ്ടാ ആ വണ്ടി...
അതാണ് വണ്ടിപ്രാന്തൻ ❤️
aa traction4 um ingerum oral ano enn enik doubt end.
ആരാണ് Strell ??
വണ്ടിയുടെ സൗണ്ട് കേട്ടിട്ട് ആ വണ്ടി കൃത്യമായി പറയുന്ന ജാലവിദ്യക്കാരൻ
ശബ്ദം കൊണ്ട് ആളുകള തന്നിലേക്ക് അടുപ്പിക്കുന്ന മനുഷ്യൻ അതാണ് 😘😍😍
❤️❤️❤️❤️Real hero...❤️❤️❤️❤️❤️
ലക്ഷക്കണക്കിന് fans ഉണ്ടായിട്ടും തൻറെ മുഖം പോലും കാണിക്കാതെ ഒരു പ്രശസ്തിക്കും മുഖം നൽകാത്ത strell നു എൻറെ like👍👍👍👍👍👍👍
തമ്മിൽ തല്ലുന്ന UA-camRS ഇടയിലെ ഒരു യഥാർത്ഥ മാതൃക UA-camR.
Love u strell❤️
THE REAL KING 🔥
Raistar
❤️
1:00 "ഒരു വണ്ടിടെ sound കേട്ട് അത് ഏതാണ് എന്ന് തിരിച്ചറിയണമെങ്കിൽ അതിന് ഒരു range വേണം അല്ലെങ്കിൽ അത് strell ആയിരിക്കണം" ഞാൻ ഓർക്കുന്നു
Njnum
Strell vere level
Me too😍
Enikum korchoke patum. Karanam njn strell nte shishyanaan
ഞാനും
നമ്മളൊക്കെ Strell മച്ചാൻ ഫാൻസാ..!!😅💙
Charlie uyiru
Ninne elladathum kanalo
@@anandua7741sheri anne 🙄😹
Ivdem ondaa😂
machane machan ivdem vanno❤️
Xpluse 200,Himalayan,Adventure- 250,390,BMW GS 310R comparison video venam
👌
Yah same
👍
venam
Yes
യൂട്യൂബിലെ എന്റെ ഒരേ ഒരു രാജാവ് 👑😻
Strell 🖤
King of Malayalam motovloging 🤙
Bs6 himalayan use ചെയുന്നവർ ആണോ. പുതിയതായി ഹിമാലയൻ എടുക്കാൻ പോകുന്നവർ ആണോ. വീഡിയോ കാണാതെ പോയാൽ നഷ്ടം 🤬ua-cam.com/video/ccgp6cmVCFg/v-deo.html🔥🔥
ആ ഒരു comparison nn വേണ്ടി കട്ട waiting 😍
Yes
Strell മച്ചാന്റെ voice കേൾക്കാൻ വരുന്ന ലെ ഞാൻ ❤
Njnund😁😁 enik vayagara istta😁 ee voice poli voice alle😍😘
Fact😂🙌
Tyre life എങ്ങനെയാ. ?
Strell the name you can trust😍😍
🔥
Yes (സ്ട്രേൽ)😁
Bro...we can trust
Strell അണ്ണന്റെ ഓപ്പൺ റോഡ് കാണുമ്പോഴുള്ള ആക്രാന്തം 🤤🤤😄❤
Strell nte vedio മുഴുവൻ കാണും മുമ്പ് like അടിക്കുന്നവരുണ്ടോ 🤩🤩
Indd
I am an owner of 2020 bs6 himalayan. Below are the observations i had.
Confidence is indirectly proportional to the speed especially above 90kmph. Even if you are trying to cruise at 110kmph on a 4 lane highway , you wont feel confidence as you are sitting tall and bike shows vertical movements on small curves.
Abs is not as effective as , say dominar.
Once you get the hang of it , you can easily manuever the bike, slide it , take tight turns like a normal 150cc bike.
But once you get stuck , it shows you the weight. Literally i have run out of breath everytime i try to push it out , when i am stuck somewhere.
Bro pandathe vandikk orupaadu issues ondaarunnello. Athokke fixed aayo?
Coneset issue ippolum ond. Athallaand olla issues okke fixed aayo? Rusting issue ondo ingalkk?
@@AnandA2155 Only minor changes. Conset issue is not fixed. Missing issue is fixed. Tank evaporator hose issue is solved. There are vibes still. Engine and gear shifting is still notchy and hard.
true nalla heavy anu push cheyan oke...
What about the mileage?
ഹിമാലയൻ 2021ന്റെ ഒരുപാട് റിവ്യൂ കണ്ടെങ്കിലും മച്ചാന്റെ റിവ്യൂ വരുന്നവരെ കാത്തിരുന്നവർ ...❤
Himalayan lovers ivide common
Sound കേട്ട് വണ്ടി തിരിച്ചറിയാൻ... Strell മച്ചാൻ തന്നെ വേണം...😍😍😍😍
Sound കേട്ട് കൃത്യമായി പറയാനുള്ള കഴിവ്...💥ashannn oru killadi thanne😌❌️🏃♂️
Himalayan review kaananam ennu vicharichathee ullu... Appalekkum vannu... Strell uyir... Entho ninghale orupadu ishtamanu.. love you strell 💝💖🥰💯
0:53 ഒരു വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആ വണ്ടി ഏതാണ് എന്ന് പറയാൻ ഒരു range വേണം.അല്ലെങ്കിൽ അത് strell ആയിരിക്കണം(പണ്ടത്തെ tik tok)ya mone😊😊😊
😁
@@strellinmalayalam മുത്തെ അന്നെ ഞമ്മൾ calicut decathilon ൽ വെച് കണ്ടിരുന്നു
@@moosa3787 engene
@@strellinmalayalam
Nerathe karuthikooti cheyyanathano 😅
😙💥💥💥
താങ്കൾ പറഞ്ഞ ആ comparison ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്. like which is the best for all purpose ...??!!
le strell : open road ennum ente oru weakness aayirunnu😂💖
Sheda ee dialogue idan njn ithiri late ayi poi🤭
Himalayan is always an Emotion❤️❤️
Ethu pole detail video cheyyunna Malayalam channel vere ethund.naan oru bs6 rockred himalayan eduthittund.eppoyaanu review nokkunnath Ellam manassilaayi.STRELL UYIR 💪🔥🥰😘🥰.
Uff aa വണ്ടി പോകുമ്പോൾ ഇത്രേം ദൂരെ നിന്ന് വണ്ടിയെ തിരിച്ചു അറിയാം ഇദ്ദേഹത്തെ കഴിച്ചേ വേറെ ആൾ ഉള്ളു 😍💖
Ente veetukaar : vere joli onnum illathe dhonde roadil vaynokki nikkunnu 😂
@@strellinmalayalam broiiiiiiiii
bike pranthanmarde guru
@@strellinmalayalam strell ഒന്ന് നേരിട്ട് കാണണം എന്ന് ഇണ്ട് ഒരുപാട് ആഗ്രഹം ഇണ്ട് നിങ്ങളെ ഒന്ന് കണ്ട് സംസാരിക്കണം ആ സൗണ്ട് ഒന്ന് നേരിട്ട് കേൾക്കണം എന്ന് 💖😍☺️
@@strellinmalayalam ippo olla orennam poore...🙄...pinne that dialogue...ath ibade keett keett sheelam ayi😆🤷
@@footballworld2593 banglore vitto strell avide undavum
ഹിമാലയനോട് വല്യ താല്പര്യം ഇല്ലാഞ്ഞിട്ടും strell fan ആയോണ്ട് ഇവിടെ വന്നതാ.... സ്‌ട്രെല്ലേട്ടൻ ഉയിർ.... 🥰🥰🥰
Comparison vennam strelle❤💯
Fan ആയിട്ടോ....😍😘
Rr310
Domi 400
Gixx Sf 250
Perak
V3
Himalayan ഇതിൽ ഒന്നാണ് മനസിൽ ഉണ്ടായിരുന്നത്, but perak എന്ന മോഹം ഉപേക്ഷിച്ചു bcz ഞാൻ173 ആണ് so backpain പിന്നെ riding comfort കിട്ടില്ല എന്നും ഒരു തോന്നൽ, പിന്നെ domi400 nice option, but price oru problem ആണ്. RRഉം V3യും തട്ടിച്ചപ്പോൾ gixx sf പതിയെ ആഗ്രഹത്തിൽനിന്നും പുറത്തായി.
310 ഒരു good option ആണ് v3 also രണ്ടിന്റെയും price വളരെ difference ഉണ്ട് അപ്പോൾ ആണ് ഈ സാധനം രണ്ടിന്റെയും ഇടക്ക് രാജവായിട്ടു വന്നു നിക്കുന്നെ, അപ്പൊ nice ആയിട്ട് ഇവനെ അങ്ങുവാങ്ങിയാലൊന്ന് ഒരുആലോചന ഇല്ലാതില്ല.
ഇനി എന്നെക്കുറിച്ചു പറയാം;
24 age, 56 waight, 173 hight, പ്രവാസിയാണ് ഇപ്പൊ ദുബൈയിൽ ജോലി ചെയ്യുന്നു, ഇപ്പൊ 2.5 years ആയി,
സ്വപ്നം സ്വന്തമാക്കാനുള്ള കരുതലിൽ 1.5 savings ഉണ്ട്, next januvary നാട്ടിൽപോണം എന്നാണ് plan അപ്പോൾ വാങ്ങുന്ന കാര്യം ആണ് plan ചെയ്യുന്നത്.
ടൂറിങ് travel ഇഷ്ടാണ് ചെറുതായിട്ടു പോവാറുംഉണ്ട്.
ഈ cmnt ശ്രദ്ധയിൽ പെട്ടാൽ replay തരും എന്നു പ്രതീക്ഷിക്കുന്നു😘......
ആരും റിപ്ലൈ തന്നില്ല
കുറേ നാളായിട്ട് ഏത് വണ്ടി എടുക്കണം എന്ന ഭീകര ചിന്തയിൽ ആണ്.. ആരെങ്കിലു സഹായിച്ചാലും..
Duke 200 or Himalayan.. 2 സെഗ്മെന്റ് വണ്ടികൾ ആണ് അറിയാം..
Priorities :
1- നല്ല throttle, sudden gear shifting ( Bullet പോലെ ആവരുത് )
2- Comfort
3- sound
4- സ്വല്പം ഷോ
5- Maintainance
6- Mileage
(ചെറിയ രീതിയിൽ ഓഫ്‌റോഡും പോകും ടൂറിങ്ങും പോകും )
Ente oru abhipraaayam....
Njan aane duke 200 ee edukku...
1✔️
2 comfort okke Himalayan nte atra poora enghilum...aavashyathinu ond...pinne body il stock aayitt problem vellom ondengi😬 eeth vandiyil keeriyaalum cheriya discomfort feel cheyum... Longe okke duke 200 il pookunnavar ond...
3✔️
4✔️✔️✔️✔️✔️✔️😌
5✔️pothuve vellya problem onnum aarum parnj keelkkar illa...pinne oodikkunnavarde kailiripp poole irikkum.😌
6🤔vellya pidutham illa...2 um eethand same alle?
Off road okke pattum......nammade solo vlogs okke ondallo...🤙much lighter than Himalayan..🤷
Ente abhipraaayam aane.. 2 vandeeem sherikk long term il oodich noookku..☺️annat meedikku.
☮️🤙
@@e.s.n6154 Thanks broh.. Same abhiprayathil njanum ethi.. Test drive ivde ipo available alla.. So
Pinne mileage duke thanne aavum kooduthal
@@arjunkt5981 veenam engil...2 inteem oru combination aayitt ktm adventure 250 edukkam..😜
Mojo test drive cheyth nok...bro paranja ella featuresum athilind...
Rtr 200💥😁😁
ഇതുവരെ ഈ വണ്ടി ഓടിച്ചിട്ട് ഇല്ലാത്ത HIMALAYAN fans ondo...😕🤗
Und❤️
❤️❤️❤️ഓടിക്കാൻ പോയിട്ട് റോയൽ എൻഫീൽഡ് എന്ന കമ്പനിയുടെ ഒരു ബൈക്കിലും ഇതു വരെ ഒന്നു പുറകിൽ ഇരിക്കാൻ പോലും ചാൻസ് കിട്ടിയിട്ടില്ല ❤️❤️❤️
@@mohammedsuhail327 ഭാഗ്യവാൻ !
Ithuvare oru 160 CC k molil odichittillatha le njan 🥺😢
Und mwone Himalayan ishtan
1:00 ഇതാണ് strell നേ വിത്യസ്തനാക്കുന്നത്💖
അപാര കഴിവ് തന്നെ👏🙌
How could you predict it😮😱
😎
STRELL DA🔥
Himalayan uyrr😘😘 aanu a bikene patti review athum strell bro aanenkil pinne enna venam❤️🥰
Ella moto youtubersinteyum Himalayan review kanunna njan 😁✌🏻. Entho ishtaman himalayan edukan patanam enna oru prarghane ollu 😊 😍
Strell ഇന്റെ sound ♥♥
എന്റെ സാറേ....
ചെക്കന്റെ sound കേട്ടാൽ പിന്നെ വീഡിയോന്ന് കണ്ണെടുക്കാൻ തോന്നില്ല പിന്നെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ പറ്റില്ല
Addicted to your voice 😍
Himalayan VS xplus VS bmwgs310 VS ktm adventure COMPARISON venom anu uleveru like adi👍....
How can you compare g310 with xpulse or Himalayan
@@the_whitemagician athu neee ondakandaa pulli nokikollum endhayalum ninne kattilum. Experience olla alla paranjee nineku kanendee errangi podaa
@@the_whitemagician nee poda @#₹
@@abinroy6444 I know he will compare,but I asking you will you compare yourself with your grandfather
@@the_whitemagician avan udeshichad gs310 aanu
Strell നേരത്തെ ഒരു തവണ പറഞ്ഞ കാര്യമാണ് ഹിമാലയൻ എടുത്തു കഴിഞ്ഞാൽ ഓഫ് റോഡുകളുടെ ഒരു ഇഷ്ടം തോന്നി തുടങ്ങി അത് സത്യമാണ്.
Who's here again after 2-3 years..?
Strell deserve 1m ❤️
Xpulse Vs Himalayan Vs ADV 390,250 Vs
G 310 GS cheyyo 😀
Strell,Pls compare himalayan vs 310 gs
We are eagerly waiting.... 😍😍
Uff idakulla aa video presentation 😂😂😂😂😂 ejjathi ,strell bro vere level 🔥🔥🔥
R1 S1000rr distractions muzhuvan distractions 😂😂
Same comment idaan vanna njan😁
Who is strell?
Openroad🛣️+putt=strell😉🥰
ഇപ്പൊ പുട്ട് ചുടാറില്ല 😜🤣🤣
@@jithinthomas2001 shari rajave...
@@arjunc8416 😂😉
I really loved this Thumbnail,It's soo beautiful, xposing the beauty of an adv , and you posing like being with your bestfriend..and it shows the terrain too...❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍😍
Thank you 😊
Bro, comparison video venam...sure👍👍🙏
Ahhh...... strell te sound kelkumbol 😌🥰😍😘😘😘💝🌟
Need comparison between 390Adv vs 310GS vs Himalayan
🔥
Xplus koodi venam
How can you compare 390 ,310 with Himalayan or xpulse
Veeeeeenaaaaaaaaaaaaaaaaammmmmmmmmmmmmm.m
Ssssss
എവിടൊക്കെ പോയാലും ഇവിടെ വന്നാലേ ഒരു mentalisatisfaction കിട്ടൂ
STRELL എന്ന magic 🔥
That fuel gauge issue is a common one. The moment it reaches low fuel level, the gauge acts weird.
And handle bearing issue is something to be raised.. every owner faces it. Aside from these issues , Himalayan is a great ADV (been using since 2019)
Bearing entha issue bro, manasilayilla
@@abhishekvinodh554 rusting
@@abhishekvinodh554 coneset nu oru issue ond. Idakk idakk bearings okke maaranam. Spiltrez inte video kandu nokk bro.
Mileage and engane bro
*A quote about travel*
🏍️ *A journey of a thousand miles begins with a single step* 🏍️
Waiting for the Comparison
Strell uyirr 😍😍
വ്യക്തമായും ശക്തമായുമുള്ള കിടിലൻ റിവ്യൂ🔥🔥😍
Himalayan അന്നും ഇന്നും ഒരേ വികാരമാണ് 💞😗
0:54 to 1:01 യ്യോ ന്റെ മോനെ 😍😍😍😍😍😍💜💜💜💜💜😍😍😍😍😍😍😍💜💜💜💜💜💜💜💜😍😍😍😍.
എജ്ജാതി 💜💚💜💚💜💚💜💚💜💚
Strell machan fans💥💥
Alla fridayum strell annante review verunnadh oorth njan net labikum 😁😁
Srell fan 🔥🔥🔥🔥
Strell machaan 🔥🔥🔥🔥🔥🔥❣️❣️❤️
Off-road comparison venam... strell bruh ♥️
Koree review kanduu but onnum anghettt thripthiyayillaa eee vedio kandpooo oru sughamm ❤️❤️❤️
🥰HIMALAYAN THE DREAM BIKE🥰
Dwee💥
AASHAN UYIR 💞💥😍
Ajith aasham allalo 😂😂
@@anilm4768 🤔🤷?
Bikinte exhaust sound vach bike identify cheyyunna oru muthal 🔥🔥🔥🔥
❤️Mirage Silver 💚 ബുക്ക് ചെയ്‌തിട്ട് ഇതു വന്നു കാണുമ്പോൾ ഉള്ള ഫീൽ 😍🥰❤️❤️🥳
Njanum
Njanum
Njanum❤
Delivered ayo
@@prabinp.b4506 ila bro... chennai manufacturing unit kurach days ilayirnnu.. so ithiri delay avum paranju
Now I’m Booked Himalayan BS6 2022
Strelleeee ഒരു കാര്യം ചോയിക്കട്ടെ
Ducaman ന്റെ ചാനലിൽ story പറയുവോ🙏😁
Ducaman nne ingottu konduvannallo 😉😋
@@strellinmalayalam അത് ഞാനും Ducaman ഉം ഒന്ന് Discuss ചെയ്യട്ടെ എന്നിട്ട് നോക്കാം😉😁😂
😍 . Neerathe kochi machante koode cheytha poole cheyyam....but anneram full manas ang thorakkan pattiyeela....road il edakk focus cheyyanallo...
☺️. Alle ipppo helmet um full gears um itt interview nu irikkkana koott irikkam......😌
Nb:(strellathi varumo? 😍)
ഞാൻ BS6 2021Himalayan വാങ്ങിച്ചിട്ടു ഒരു ആഴ്ച ആയെ ഉള്ളു.... City use ൽ ഈ പറഞ്ഞ heating issues ഉണ്ട്.... മാത്രമല്ല windshield നല്ല പോലെ vibrations feel ചെയ്യുന്നു പിന്നെ rear suspension ൽ നിന്ന് ഇടയ്ക്ക് ഒരു sound + rear brake ഇടയ്ക്ക് ഒരു sound (ബ്രേക്ക് shoe തേഞ്ഞ ) feel ചെയ്യുന്നു. 1st to second gear shifting ൽ ഒരു hardness feel ചെയ്യുന്നു 🥺 @Strell In Malayalam solutions suggest ചെയ്യാവോ!!😪
Take it anywhere 🔥
Himalayan uyir ❤️🔥
Himalayan 🔥🔥😍
സ്ട്രല്ലേ ഞൻ 16വയസുള്ള ഒരു കുട്ടി ആണ് ബൈക്ക് ഓടിക്കാൻ അറിയാം +2 കഴിഞ്ഞു ഹിമാലയൻ എടുക്കണം എന്നുണ്ട് . നല്ലതാണോ 🙄 waiting for your reply ♥️
License kittiyitt edutho...🔥pinne Himalayan korach heavy weight aaanu....
Adventure bikesinte ella modelsum koodi oru review venamennu agraham unde...🙏👍👍
Seriously we need that review please do it bro🔥🔥
Strell top end എടുക്കുന്നത് കാണാൻ വന്നവരുണ്ടോ 😊
00:54 pwolich⚡😂
ഇഷ്ടമല്ലാത്ത വണ്ടി ആണേലും vdo open ചെയ്ത് ലാസ്റ്റ് ഭാഗം കാണും...🤩that sign off and the rev matching❤️🥰uff💝strell❤️
Vere Alkarude athrekk kandal oru ressam illa but ishttam ind ennalum strellinte video kanana enik ishttam oro vidoe varumbo njn kanum ♥️♥️♥️♥️♥️🔥🔥🔥🔥
ഇതൊക്കെ കാണുന്ന 6.87 ലക്ഷം വിലയുള്ള ലെ cb500x: എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ😅
Trip to the himalayas on HIMALAYAN....🔥🔥
Himalayan, the Torque monster 💥💥 ലവൻ വേറെ ലെവൽ 🔥🔥
First time hearing about you n first tym seeing abt you...
So anxious to see ur face from ur sound
😘
55 to 1 : 03 വണ്ടിയുടെ സൗണ്ട് കേട്ട് ഏത് വണ്ടിയാണ് എന്ന് മനസിലാക്കാൻ കഴിയുന്ന ഏക വ്യക്തി Strell. Strell Uyir😍❤
Enfieldill one of my favourite 💖
Comparison venam. Between Himalayan vs GS vs adventure 390 vs adv 250 vs x pulse
Shahineeeeee.......
@@devarag7669 hi
അങ്ങ് ഈ വണ്ടിയുമായി രമിക്കുനത് കാണാൻ കൊതിച്ച് കാത്തിരുന്നത് ഞാൻ മാത്രമാണോ???😂👍👍👍
😳🤪
Njanum
@@strellinmalayalam മാമനോട് ഒന്നും തോണല്ലെ😂😂😂
Njanum
ഹലോ 🤝
Stell nan oru himalayan fan ah nan ethuvazhe oru bike eduthathilla kurach nallaruthiyil odikanum ariyum bike.. Nan himalayan edukatte nan payakara ishttama💕
മുത്തേ നീ എന്തിനാടാ ബാംഗ്ലൂർ പോയത്. 😜. കേരളത്തിലെ പിള്ളാർക്ക് ആവശ്യമായ ചാനൽ. ഭായ് നിങ്ങൾ എന്ത് നല്ല അനുകരണം ആണ്.
AGV തല ഉയിര് 😍🥰💕💞💕💕💕❤️❤️❤️💖💖💖
😂
Strell നു എന്റെ മൈൻഡിൽ ഉള്ള മുഖം kl rahul ന്റെ ആണ്...😍🥰 നിങ്ങളുടെയോ guys?
Enikkk...enteya...😌😍
@@e.s.n6154 haha
ഗായകൻ KS ഹരിശങ്കറിൻ്റെ മുഖം...രണ്ട് പേരുടേയും ശബ്ദവും എവിടെയൊക്കെയോ സാമ്യത തോന്നാറുണ്ട്...😁💖
@@e.s.n6154 that's my boy 😁
@@strellinmalayalam GoPro yum mic um chanell um illenne ollu....aashan video itta pinnenn Activa eduthond njanum erangum moto vloging nnum paranjoond...😆and naattukaar says..."cherakkan aande.. helmet um vechoond pichum peeyum paranjoond poonu..."🥴
Currently using classic 350 from past 5yrs, planing to get Himalayan soon. :)
Which is best classic 350 or Himalayan i want to take one i am bit confused which i want to take
@@ashwinr5061 if you are looking for tooring adventure go for himalaya, bs6 is far better than previous versions.
Better than 350 re go for honda hineess reliable bike. More power more features and your pocket also will be safe
Strell thankyou for the vedio Himalayan ❤
orupaad kaathirunna video.😍😍STRELL🔥🔥
Nte..മോനെ.... ഈ സൗണ്ട് വെച്ച് ബൈക്ക് സ്‌പോർട് ചയ്യൻ...ഇങ്ങേരെകൊണ്ടേ...പറ്റു 🔥🔥... നേരുത്തേ ഇതേ സ്പോട്ടിൽ അല്ലെ... 2 ബൈക്കിനെ..... ഇതേപോലെ സ്പോട്ട് ചയ്തെ...
Aha chettan pinnem vanno😁🥰❤❤❤
Himalayan lover🔥😍😍😍
Most awaited video ❤️
Yeahh..we need comparison video.