Kailasanathan I കൈലാസനാഥൻ - Episode 340 26-02-14

Поділитися
Вставка
  • Опубліковано 26 лют 2014
  • Kailasanathan I കൈലാസനാഥൻ - Episode 340 26-02-14
    Kailasanathan is a teleserial based on Legends of Hindu God Shiva. The serial is mainly based on Puranas and other epic-based works of mythologist Devdutt Pattanaik. The serial begins with the story of Lord Shiva and Sati, who is considered as the 'amshavthar'(partial incarnation) of the Supreme Godess.
    Visit Our Site: www.asianetglobal.com/
    Subscribe to Asianet Official UA-cam Channel for more videos:
    ua-cam.com/users/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet
  • Розваги

КОМЕНТАРІ • 43

  • @sreekanth.gachari4803
    @sreekanth.gachari4803 Рік тому +49

    ശക്തിയെ ശിവനിലേക്ക് ആനയിച്കൊണ്ടുവന്ന് സഹസ്രാരപത്മത്തിൽ വച് ശിവശക്തി സംയോഗം കണ്ട് അനുഭവിച്ച യോഗീശ്വരൻമാരുടെ അനുഭൂതി.... മനുഷ്യനായി ജന്മമെടുത്താൽ ഈ ശിവാനന്ദ ലഹരി അനുഭവിച്ചറിയാൻ സാധിക്കുക എന്നത് മഹാ ഭാഗ്യമായിരിക്കും

  • @bavathvs7710
    @bavathvs7710 Рік тому +40

    പാർവതിയുടെ ശബ്ദം 💞💞💞💞
    മധുരതരം

  • @tittopantonyantony7947
    @tittopantonyantony7947 7 місяців тому +12

    Aiwaaaa.. ശിവനോളം പോന്ന ഒരു കഥാപാത്രം എങ്ങുമില്ല... എല്ലാം ശിവനിലുണ്ട്.. ശിവനിൽ ഇല്ലാത്തതായി ഒന്നുംതന്നെയില്ല.. എന്തൊരു.. സങ്കല്പമാണ്..💞💞💞❤

  • @sumeshks1732
    @sumeshks1732 8 місяців тому +7

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 മഹാദേവന്റെ സങ്കല്പത്തെക്കാൾ സൗന്ദര്യമുള്ളതും അത്ഭുതകരമായ മറ്റൊന്നുണ്ട് അതാ സങ്കൽപ്പങ്ങളുടെ പ്രേരണാശക്തിയാണ് അതു ഭവതിയുടെ ഈ മനോഹര രൂപമാണ് ഭവതിയുടെ മനസ്സിന്റെ സൗന്ദര്യമാണ് 💕🤗🥰😍

  • @krishnasvlog2530
    @krishnasvlog2530 Рік тому +32

    Husband and wife relationship. അത് മറ്റുള്ള relationship കളെക്കാൾ power ful ആണ്. Father, mother, sons, daughters, സഹോദരങ്ങൾ എന്നി relations blood relations ആണ്. But husband and wife relation not blood relationship ആ relation ൽ സ്നേഹം ഉണ്ടാകുകയാണങ്കിൽ ആ സ്നേഹത്തോളം വരില്ല ഒരു blood relation. That is most powerful relationship are husband and wife relation.
    അമ്മേ നാരായണ🙏
    ഓം നമശിവായ നമഃ 🙏

    • @harikrishnank1312
      @harikrishnank1312 10 місяців тому +1

      എത്ര മനോഹരമായ വാക്കുകൾ😊❤️

    • @sruthibalachandhran5349
      @sruthibalachandhran5349 4 місяці тому

      Father um mother um ulla kond alle bharya bharthakkanmarayi mikkavarum irikkunnathu.Pinne makkal illatha dhampathyam orikkalum sneham undakkilla.so ella relation um athintethaya value und oru bhandavum cheruthalla.

  • @anusha8125
    @anusha8125 9 років тому +10

    iam also liked kailasanathan verymuch.wonderful,amazing

  • @nimi7395
    @nimi7395 Рік тому +6

    ഹര ഹര മഹാദേവ അമ്മേ ദേവി

  • @aradhikav.s5710
    @aradhikav.s5710 Рік тому +16

    Parvathi ദേവിയുടെ കണ്ണുകളിൽ ഒരു ഷീണം പോലെ 2 episodilum തോന്നി എനിക്ക് 🤔

  • @nimi7395
    @nimi7395 Рік тому +5

    ഹര ഹര മഹാദേവ

  • @kavitha133
    @kavitha133 Рік тому +5

    🙏🏼🙏🏼🎶🎶ഓം നമഃ ശിവായ 🎶🎶🙏🏼🙏🏼

  • @remyaajith2335
    @remyaajith2335 10 місяців тому +9

    Shiv and Parvati relationship is very beautiful 😍❤️
    Daivathe ellarum poojikkum,, but daivangalude vakkukale ee lokath aaarum ulkandathayi thonnunilla,,,
    Athkondalle kalyanam kazhinja penkuttikalkum aankuttikalkum preshnangal mathre ullu,,
    Ee serial shiv and Parvati relationship inn orupad karyangal padikanund

  • @user-kb5iz8tp1u
    @user-kb5iz8tp1u 9 місяців тому +3

    Om namah shivaya hara hara mahadeva 🔱🔱🔱🔱⚜️🔱⚜️🔱⚜️🔱🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🙏

  • @_Nivaahhh....
    @_Nivaahhh.... Рік тому +9

    ❤️😘😘😘

  • @kkpstatus10
    @kkpstatus10 Рік тому +6

    💞

  • @siva_ybz2137
    @siva_ybz2137 Рік тому +4

    Hara hara mahadeva

  • @gopikatnair4975
    @gopikatnair4975 Рік тому +3

    Om nama shivaya🕉️🙏🙏

  • @ambikay8721
    @ambikay8721 8 місяців тому +2

    മഹദെവാ മഹദെവിയെ saranam👏👏👏👏👏😍😍😍🥰🥰🥰

  • @deeshnavp4373
    @deeshnavp4373 Рік тому +5

  • @moonlight-lm9py
    @moonlight-lm9py 3 місяці тому

    Om nama shivaya.Happy shivaratri

  • @leoyadhuvlog7870
    @leoyadhuvlog7870 6 місяців тому +2

    7:48 sati ye orma verum eppozhum❤

  • @ManuManu-fg6zg
    @ManuManu-fg6zg Рік тому +5

    💙💙💙

  • @sumisharajan4896
    @sumisharajan4896 Рік тому +3

    🥰🥰

  • @AkashG-zd8lf
    @AkashG-zd8lf Рік тому +2

    🤗💕

  • @abhilashanandhan6709
    @abhilashanandhan6709 Рік тому +2

    ❤️❤️❤️❤️

  • @jeenubabu5664
    @jeenubabu5664 9 місяців тому +1

    💖

  • @aromalbs7601
    @aromalbs7601 Місяць тому

    Full episode Skip cheyithavar undo😹😹

  • @anupap8446
    @anupap8446 7 місяців тому +1

    5:50

  • @sajiths2723
    @sajiths2723 7 місяців тому

    2023 നവംബർ 7, 1:20 Pm watching ❤❤🙏🙏

  • @IamRo29
    @IamRo29 Рік тому +12

    ഈ പുനർവിവാഹത്തിന്റെ എപ്പിസോഡുകൾ ഒക്കെ മഹാ ഇഴച്ചിൽ ആയിരുന്നു. ജലന്ധരൻ എന്ന കഥാപാത്രമേ ഇല്ലായിരുന്നെങ്കിൽ ഈ അവസ്ഥ തുടർന്നു പോയേനെ!

    • @crazy_cat3343
      @crazy_cat3343 Рік тому +3

      But ath kananum oru rasam indarnu. Pinne jalandarinte episode oke bhyankara thrilling arunnu❤‍🔥

    • @IamRo29
      @IamRo29 Рік тому +2

      @@crazy_cat3343 ഈ ഭാഗങ്ങൾ എനിക്ക് അത്ര രസം ആയിട്ട് തോന്നിയില്ല. ഒരുപക്ഷെ ഞാൻ ജീവിതത്തിൽ തീരെ റൊമാന്റിക് അല്ലാത്തതുകൊണ്ടാവും!

    • @remyaajith2335
      @remyaajith2335 10 місяців тому

      Athilek varanulla karanangal korth korth varualle ,, oru Karanam illathe onnum janmam edukkunnilla,,, ithonnum kaanichillenkil ngane Jalandhar vannu enn engane ariyum

    • @Criz755
      @Criz755 7 місяців тому

      Njan aa bhagangal okke skip cheythu

  • @danudon2582
    @danudon2582 10 років тому +7

    Om namasivaya

  • @itsmegopikavasudev
    @itsmegopikavasudev Місяць тому

  • @anusha8125
    @anusha8125 9 років тому +12

    iam a christian girl.still i enjoyed kaolasanathan vary much.

    • @vlogs-fk1fl
      @vlogs-fk1fl Рік тому

      Kailasanathan

    • @reenujoicereenujoice6524
      @reenujoicereenujoice6524 7 місяців тому +1

      ക്രിസ്ത്യൻ ആയ ഞാൻ എന്ന് ഇനി നിമിഷം വരെ ഏറ്റുമാനൂർ അപ്പനെ കാണാതിരുന്നിട്ടില്ല.... മഹാദേവനെ ഞാൻ തിരക്കി പോയതല്ല മഹാദേവൻ എന്നെ തിരക്കി വന്നതാണ്...ഈ ജന്മം സഭലം.... മാറ്റാരുടേയും മുൻപിൽ കണ്ണ് നിറയാൻ ഇതുവരെ സമ്മതിച്ചിട്ടില്ല... ജീവിതം എത്ര ദുഃഖം ഉണ്ടാകിൽ പോലും ഞാൻ പറയും ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ.....

    • @noufiyanavas4289
      @noufiyanavas4289 6 місяців тому +1

      I'm Muslim girl and I love watching kailasanathan❤

  • @adarshas6928
    @adarshas6928 10 років тому +4

    Om....