രാഹുൽ മാങ്കോട്ടത്തിൽ മനുഷ്യനാണോ. ഈ സമയം നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും പറ്റിയാൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കി നിൽക്കുമോ. ഇവൻ രാഷ്ട്രീയത്തിൽ വളർന്നുവന്നത് ഇങ്ങനെയാണല്ലോ.
@@AneenaSi മണ്ടത്തരം പറയല്ലെടോ...ഇതൊന്നും അയാൾ മിനക്കെട്ടിരുന്ന് വായിച്ച് സ്ക്രീന്ഷോട് എടുത്ത് ഉണ്ടാകുന്നതല്ല.... നേതാക്കൾ ഒന്നും അങ്ങനെ അല്ല ചെയ്യുന്നത്... അവർക്ക് managers ഉണ്ടാകും... മീഡിയ team ഉണ്ടാകും, cyber wings ഉണ്ട്... അവരുടെ സഹായത്തിൽ ആണ് ഇതുപോലത്തെ posts create ചെയ്യപ്പെടുന്നത്... ഇതൊക്കെ ചിന്തിക്കാനുള്ള commonsense പോലും ഇല്ലേ

മണ്ടത്തരം പറയല്ലെടോ...ഇതൊന്നും അയാൾ മിനക്കെട്ടിരുന്ന് വായിച്ച് സ്ക്രീന്ഷോട് എടുത്ത് ഉണ്ടാകുന്നതല്ല.... നേതാക്കൾ ഒന്നും അങ്ങനെ അല്ല ചെയ്യുന്നത്... അവർക്ക് managers ഉണ്ടാകും... മീഡിയ team ഉണ്ടാകും, cyber wings ഉണ്ട്... അവരുടെ സഹായത്തിൽ ആണ് ഇതുപോലത്തെ posts create ചെയ്യപ്പെടുന്നത്... ഇതൊക്കെ ചിന്തിക്കാനുള്ള commonsense പോലും ഇല്ലേ

രാഹുൽ പറഞ്ഞത് 💯 ശതമാനം ശരി.... മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തോരെകുറിച്ച് എന്തോ പറയാനാ... MLA പൂർണ്ണ ആരോഗ്യവതിയായി തിരികെ വരട്ടെ.. പ്രാർത്ഥിക്കുന്നു 🙏
രാഹുൽ മാങ്കോട്ടത്തിൽ മനുഷ്യനാണോ. ഈ സമയം നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും പറ്റിയാൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കി നിൽക്കുമോ. ഇവൻ രാഷ്ട്രീയത്തിൽ വളർന്നുവന്നത് ഇങ്ങനെയാണല്ലോ. പഞ്ച് ഡയലോഗുകൾ പറയാൻ ഇത് ഒഴിവാക്കേണ്ടതായിരുന്നു. മന്ത്രി സജി ചെറിയാൻ പോലും കാണിച്ച അനുകമ്പ ഈ ഈ ചെറ്റ മാങ്കോട്ടത്തിന് കാണിക്കാമായിരുന്നു.
ഇത്രയും ഗുരുതര പരിക്ക് പറ്റിയ ഒരാളെ കൊണ്ടുപോവുന്ന സ്ഥിതി എന്താണ്, ഇതൊക്കെ ട്രെയിൻഡ് ആയ ആംബുലൻസ് ക്രൂ വേണം ട്രാൻസ്ഫർ ചെയ്യുവാൻ, ഇത് പോലെ എടുത്താൽ ഒടിഞ്ഞ ഒരാളുടെ ലങ്സ് ഡാമേജ് ആവും…..൫ മിനിറ്റ് താമസിച്ചാലും നല്ല ഫാസിലിറ്റീസ് ഉള്ള ആംബുലൻസിൽ ഫസ്റ്റ് ലൈഫ് സേവിങ് ട്രീറ്റ് മെന്റ് ചെയ്യാം……ഇതൊക്കെ നമ്മുടെ നാട്ടിൽ എന്ന് സാധ്യമാവും……
ഇത്രയും ഉയരത്തില്‍ നിന്നും താഴെ വീണ ആളെ ഇങ്ങനെ വലിച്ച് വാരി എടുത്തുകൊണ്ട് പോകുന്നതിലൂടെ കൂടുതല്‍ damage ഉണ്ടാക്കുകയാണ് ചെയ്യുന്നത്! പക്ഷേ എന്ത് ചെയ്യും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒക്കെ ആയിപ്പോയി! ശ്രീ ഉമാ തോമസ് വേഗം സുഖം പ്രാപിക്കാന്‍ വേണ്ടി ആശംസിക്കുന്നു.
കാലൻ വന്നു വിളിച്ചിട്ടും എന്തേ പോകാത്തെ കോവാലാ എന്ന് akg കിടന്ന ആശുപത്രിയുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചവരാണ് കോൺഗ്രസ്‌കാർ അന്ന് നികൃഷ്ട ജീവികൾ കോൺഗ്രസിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എല്ലാ പാർട്ടിയിലും ആയി.
ഈ അവസരത്തിൽ കമെന്റ് ബോക്സ് പരിശോധിക്കുകയല്ല ആവശ്യം. അവരുടെ ജീവൻ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്വ ത്തിന് പ്രാധാന്യം കൊടുക്കുക. ഓരോരുത്തരുടെയും വിവരം കമന്റ് ബോക്സിൽ വരും. കാര്യ മാകേണ്ടതില്ല.
ഇവിടെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണു ശ്രമിക്കുന്നത്. ജനങ്ങൾ പലവിധമാണ്. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണങ്ങൾ പല വിധമായിരിക്കും. ഈ വിഷമ ഘട്ടത്തിൽ അതിനെല്ലാം മറുപടി പറയുകയെന്നാൽ അതും ഒരു അല്പത്തരമാണ്.
There are no political leaders or officials in kochi capable of leading Kochi. Road, general safety, kana without slab, mosquito, kseb, kwa, waste managment are all useless . Councilors and mayor are all most idiots . Only thing good there is kochi metro. Other than that all are low standard. Udf ldf bjp all making money with their useless and irresponsible leaders
When will the Kerala people get educated how to handle a patient in an accident? No body should lift the patient without a stretcher. This is important, otherwise more injury can happen to the spine if the patient is lifted in wrong position 🫢
മുകളിൽ നിന്നും താഴേക്ക് വീണ ഒരാളെ ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയ്ത രീതി ഒട്ടും ശരിയായില്ല. എടുത്തു പൊക്കിയും, വലിച്ചും നീക്കാതെ, വീണ സ്ഥലത്തു സ്ട്രക്ചർ കൊണ്ട് വന്നു കിടത്തി, ആംബുലൻസിലേക്കു ഷിഫ്ട് ചെയ്താൽ, ഒരുപക്ഷേ ഇത്രയും ഫ്രാക്ചർ ഉണ്ടാകില്ല. കൂടാതെ ബ്ലീഡിംഗ് കുറക്കാൻ മുറിവിൽ ഒരു തുണി വലിച്ചു കെട്ടുവാൻ ആർക്കും തോന്നിയതുമില്ല.
എത്രയും വേഗം ഉമാ തോമസ് സുഖം പ്രാപിക്കട്ടെ.. പ്രാർത്ഥന യോടെ 🙏
രാഹുൽ മാങ്കോട്ടത്തിൽ മനുഷ്യനാണോ. ഈ സമയം നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും പറ്റിയാൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കി നിൽക്കുമോ. ഇവൻ രാഷ്ട്രീയത്തിൽ വളർന്നുവന്നത് ഇങ്ങനെയാണല്ലോ.
@@AneenaSi മണ്ടത്തരം പറയല്ലെടോ...ഇതൊന്നും അയാൾ മിനക്കെട്ടിരുന്ന് വായിച്ച് സ്ക്രീന്ഷോട് എടുത്ത് ഉണ്ടാകുന്നതല്ല.... നേതാക്കൾ ഒന്നും അങ്ങനെ അല്ല ചെയ്യുന്നത്... അവർക്ക് managers ഉണ്ടാകും... മീഡിയ team ഉണ്ടാകും, cyber wings ഉണ്ട്... അവരുടെ സഹായത്തിൽ ആണ് ഇതുപോലത്തെ posts create ചെയ്യപ്പെടുന്നത്... ഇതൊക്കെ ചിന്തിക്കാനുള്ള commonsense പോലും ഇല്ലേ
@@AneenaSi മണ്ടത്തരം പറയല്ലെടോ...ഇതൊന്നും അയാൾ മിനക്കെട്ടിരുന്ന് വായിച്ച് സ്ക്രീന്ഷോട് എടുത്ത് ഉണ്ടാകുന്നതല്ല.... നേതാക്കൾ ഒന്നും അങ്ങനെ അല്ല ചെയ്യുന്നത്... അവർക്ക് managers ഉണ്ടാകും... മീഡിയ team ഉണ്ടാകും, cyber wings ഉണ്ട്... അവരുടെ സഹായത്തിൽ ആണ് ഇതുപോലത്തെ posts create ചെയ്യപ്പെടുന്നത്... ഇതൊക്കെ ചിന്തിക്കാനുള്ള commonsense പോലും ഇല്ലേ
മണ്ടത്തരം പറയല്ലെടോ...ഇതൊന്നും അയാൾ മിനക്കെട്ടിരുന്ന് വായിച്ച് സ്ക്രീന്ഷോട് എടുത്ത് ഉണ്ടാകുന്നതല്ല.... നേതാക്കൾ ഒന്നും അങ്ങനെ അല്ല ചെയ്യുന്നത്... അവർക്ക് managers ഉണ്ടാകും... മീഡിയ team ഉണ്ടാകും, cyber wings ഉണ്ട്... അവരുടെ സഹായത്തിൽ ആണ് ഇതുപോലത്തെ posts create ചെയ്യപ്പെടുന്നത്... ഇതൊക്കെ ചിന്തിക്കാനുള്ള commonsense പോലും ഇല്ലേ
@@AneenaSi മണ്ടത്തരം പറയല്ലെടോ...ഇതൊന്നും അയാൾ മിനക്കെട്ടിരുന്ന് വായിച്ച് സ്ക്രീന്ഷോട് എടുത്ത് ഉണ്ടാകുന്നതല്ല.... നേതാക്കൾ ഒന്നും അങ്ങനെ അല്ല ചെയ്യുന്നത്... അവർക്ക് managers ഉണ്ടാകും... മീഡിയ team ഉണ്ടാകും, cyber wings ഉണ്ട്... അവരുടെ സഹായത്തിൽ ആണ് ഇതുപോലത്തെ posts create ചെയ്യപ്പെടുന്നത്... ഇതൊക്കെ ചിന്തിക്കാനുള്ള commonsense പോലും ഇല്ലേ
ഹൃദയം നിറഞ്ഞ പ്രാർത്ഥന 🙏വേഗം സുഖം പ്രാവിക്കട്ടെ ❣️
വളരെ പെട്ടെന്ന് സുഖ മാകട്ടെ മൃഗങ്ങൾ എന്തെങ്കിലും പറയട്ടെ
ഉമാ തോമസ് എത്രയും വേഗം സുഖം ആകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
രാഹുൽ പറഞ്ഞത് 💯 ശതമാനം ശരി....
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തോരെകുറിച്ച് എന്തോ പറയാനാ...
MLA പൂർണ്ണ ആരോഗ്യവതിയായി തിരികെ വരട്ടെ..
പ്രാർത്ഥിക്കുന്നു 🙏
രാഹുൽ മാങ്കോട്ടത്തിൽ മനുഷ്യനാണോ. ഈ സമയം നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും പറ്റിയാൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കി നിൽക്കുമോ. ഇവൻ രാഷ്ട്രീയത്തിൽ വളർന്നുവന്നത് ഇങ്ങനെയാണല്ലോ. പഞ്ച് ഡയലോഗുകൾ പറയാൻ ഇത് ഒഴിവാക്കേണ്ടതായിരുന്നു. മന്ത്രി സജി ചെറിയാൻ പോലും കാണിച്ച അനുകമ്പ ഈ ഈ ചെറ്റ മാങ്കോട്ടത്തിന് കാണിക്കാമായിരുന്നു.
Avarallede paranjathu aarkkanu drithiyenu
വേഗം സുഖപ്രദമാവട്ടെ
ദൈവമേ എത്രയും വേഗം സൗഖ്യം നല്കണമെ.
ആർക്കും യാതൊരു ദ്രോഹം ചെയ്യാത്ത വ്യക്തി തീർച്ചയായും ജീവിതത്തിൽ തിരിച്ചു വരും 🙏🙏🙏🙏🙏🙏🙏
എത്രയുംവേഗം സുഖമാകട്ടെ 🙏🙏ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏😊
പ്രാത്ഥിക്കുന്നു വേഗം സുഖമാകട്ടെ
ദൈവമേ 🙏🙏🙏🙏വേഗം സുഖം പ്രാപിക്കട്ടെ. പാവം MLA❤️❤️❤️❤️🙏🙏🙏🙏🙏
ഈശ്വരാ ഈ ജീവനെ കാത്തോളണേ. മാമസ്സുരുകി പ്രാർത്ഥിക്കുന്നു ഭഗവാനെ 🙏🙏🙏🙏🙏🙏
Umathomas സിനെ പറ്റി ആരും അങ്ങിനെ പറയില്ല. അവർ ഏത്രയും വേഗം സുഖം പ്രാപിക്കട്ടെ🙏.
കേരളത്തിലെ സംസ്ക്കാരവും അനുകമ്പയും ഒക്കെ അവസാനിച്ചു.
വേഗം സുഖപ്പെടനായി പ്രാർത്ഥിക്കുന്നു 🙏
എത്രയും വേഗം സൗഖ്യം നൽകണമേ എല്ലാവരുടേയു പ്രാർത്ഥനകൾ ഉണ്ടാകും
Ente krishna 🙏 Be with Uma Thomas , bless her to heal soon❤🙏🙏🙏
അസുഖം മാറട്ടെ സുഖമായി തിരിച്ചു വരട്ടെ
ഉമ തോമസ് MLA എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു പൊതു പ്രവർത്തന രംഗത്തു സജീവമാകാൻ കഴിയട്ടെ പ്രാത്ഥനയിൽ 🙏🏿🙏🏿
എല്ലാ ദൈവങ്ങളോടും മനമുരുകി പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖമായി തിരിച്ചു വരട്ടെയെന്ന്.
വേഗം സുഖം ആകട്ടെ
പ്രാർഥനകൾ
വളരെപെട്ടെന്ന് സുഖം പ്രാപിക്കട്ടെ. കുഞ്ഞനന്ദൻ രണ്ടു യുവാക്കളെ കൊന്നു കൊലവിളിച്ചവനാ അവനെപ്പിന്നെ എന്താവിളിക്കേണ്ടത്.
Prayers for speedy recovery 🙏🙏
ഉമാ തോമസ് MLA വേഗം സുഖംപ്രാപിക്കട്ടെ. വിവരദോഷികളുടെ കമൻ്റ് അവരുടെ മാതൃ-പിതൃ പാരമ്പര്യമാണ്.
വേഗം സുഖാവട്ടെ
ഇത്രയും ഗുരുതര പരിക്ക് പറ്റിയ ഒരാളെ കൊണ്ടുപോവുന്ന സ്ഥിതി എന്താണ്, ഇതൊക്കെ ട്രെയിൻഡ് ആയ ആംബുലൻസ് ക്രൂ വേണം ട്രാൻസ്ഫർ ചെയ്യുവാൻ, ഇത് പോലെ എടുത്താൽ ഒടിഞ്ഞ ഒരാളുടെ ലങ്സ് ഡാമേജ് ആവും…..൫ മിനിറ്റ് താമസിച്ചാലും നല്ല ഫാസിലിറ്റീസ് ഉള്ള ആംബുലൻസിൽ ഫസ്റ്റ് ലൈഫ് സേവിങ് ട്രീറ്റ് മെന്റ് ചെയ്യാം……ഇതൊക്കെ നമ്മുടെ നാട്ടിൽ എന്ന് സാധ്യമാവും……
പ്രാർത്ഥന
ഇത്രയും ഉയരത്തില്‍ നിന്നും താഴെ വീണ ആളെ ഇങ്ങനെ വലിച്ച് വാരി എടുത്തുകൊണ്ട് പോകുന്നതിലൂടെ കൂടുതല്‍ damage ഉണ്ടാക്കുകയാണ് ചെയ്യുന്നത്! പക്ഷേ എന്ത് ചെയ്യും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒക്കെ ആയിപ്പോയി! ശ്രീ ഉമാ തോമസ് വേഗം സുഖം പ്രാപിക്കാന്‍ വേണ്ടി ആശംസിക്കുന്നു.
പ്രാർത്ഥയോടെ 🙏🙏🙏
രാഹുൽ പറഞ്ഞത് ശരി
ഇപ്പോൾ ഇതു ഒന്നും പറയേണ്ട സമയം അല്ല. അവരുടെ അസുഖം വേഗം ബേദമാകൻ പ്രാർത്ഥിക്കാം
വേഗം സുഖമാഗാട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ദൈവമെ വേഗം സൗഖ്യം നൽകണമെ
പെട്ടന്ന് സുഖം ആകട്ടെ 🙏
സത്യം ആണ് എങ്ങനെ പറയാൻ തോന്നുന്നു കഷ്ടം 😞
ഉമാ മാം പെട്ടെന്ന് സുഹം പ്രാപിക്കട്ടെ 🎉🎉🎉
എത്രയും പെട്ടെന്ന് ഉമാ തോമസിന് സുഖം പ്രാപിക്കട്ടെ
Get well soon... പ്രാർത്ഥിക്കാം ...ദൈവം രക്ഷിക്കട്ടെ....🙏🙏🙏
പാർട്ടി ഭക്തി തലയ്ക്ക് പിടിച്ചാൽ തലച്ചോർ നഷ്ടമായി സൈക്കോ അടിമയാകും
നിന്നെപ്പോലെ
God bless honourable m.l.a. pray for speedy recovery
അവർ ഉടനെ സുഖം പ്രാപിക്കട്ടെ.
മൃഗങ്ങളെ ഇങ്ങിനെ ആക്ഷേപിക്കലെ... മൃഗങ്ങൾ ഇവരെക്കാളും ഭേദമാണ്
വളരെ വേഗം സുഖം പ്രാപിക്കട്ടെ..........
കഷ്ടം ഉമാ തോമസ്സിനുവേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കുക മനുഷ്യനാകുക
So sad news
എത്രയും വേഗം തന്നെ ഉമാതോമസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാർത്ഥിക്കുന്നു.
മുന്നണിയും പാർട്ടിയും നോക്കാതെ മനുഷ്യൻ ആകണം. ആരായാലും മനുഷ്യത്വം ഉപേക്ഷിക്കരുത്.
ഈശോയേ കാത്തു രക്ഷിക്കണേ🙏
Daivame Vegam Sukham Prapikkatte🙏🙏🙏
ഒരു 13 yrs ആയതേ ഉള്ളൂ കേരളം ഇങ്ങനെ നെറികെട്ട വർത്തമാനം പറയാൻ തുടങ്ങിയിട്ട്...
Because of the system brought by our so called disgraceful CM . And his system
സത്യം
കാലൻ വന്നു വിളിച്ചിട്ടും എന്തേ പോകാത്തെ കോവാലാ എന്ന് akg കിടന്ന ആശുപത്രിയുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചവരാണ് കോൺഗ്രസ്‌കാർ അന്ന് നികൃഷ്ട ജീവികൾ കോൺഗ്രസിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എല്ലാ പാർട്ടിയിലും ആയി.
God bless her
Pray fior her speedy recovery❤🙏🙏
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ!
ദൈവമേ ഒരാപത്തും വരുത്തല്ലേ 🙏പാവം
God blessed you uma Thomas
Sad to hear about the tragedy which happened . May the good Lord bless Uma Thomas and touch her and heal her . Our prayers are always with her .
Get well soon madam god always with us 🙏🙏🙏🙏🙏🙏 pray for hard 🙏🙏🙏🙏🙏
ഒരു പാവം സ്ത്രീ ആണ് അവർ..എല്ലാം വേഗം ഭേദം ആകട്ടെ
God bless 🙌 🙏
Get well soon.
Vegam sukhamavatte
എത്രയൂം വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു❤
😢😢😢😢😢😢😢😢😢 prayers vegam sugam aakatte ennu prarthikkunnu
Arkanu vegom sukhom akendathu pathiya ayal pore😂
@@sujithmathewabraham9961 Have some humanity mahn...
എത്രയും പെട്ടെന്ന് അസുഖം മാറട്ടെ
Umachechi❤❤
ഈ അവസരത്തിൽ കമെന്റ് ബോക്സ് പരിശോധിക്കുകയല്ല ആവശ്യം. അവരുടെ ജീവൻ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്വ ത്തിന് പ്രാധാന്യം കൊടുക്കുക. ഓരോരുത്തരുടെയും വിവരം കമന്റ് ബോക്സിൽ വരും. കാര്യ മാകേണ്ടതില്ല.
അല്ലാഹു ശിഫ നൽകട്ടെ
അതെന്തു സാധനം?
Everyone's pray for her healing 🙏 ❤️
Praying for her speedy recovery 🙏
പ്രാർത്ഥിക്കുന്നു.
ഇങ്ങനെ കമൻ്റിട്ടവര് മനുഷ്യവർഗ്ഗത്തിലുള്ളവരല്ല. എന്ത് ജൻമം ഇങ്ങനെയൊക്കെ പറയാൻ ടി അവസ്ഥയിൽ
So sad, Praying for fast recovery 🙏
സുഖമാവട്ടെ
Get well soon ❤
Get well soon 🙏
Get well soon madam😢
കുഞ്ഞനന്തൻ ഉമാതോമസ് ഒരേ പോലെ ആണോ
👏👏👏👏👏👏
ചെകുത്താനിൽ നിന്ന് മൃഗങ്ങളിലേക്ക് പരിണാമം ബുദ്ധിമുട്ടാണ് ബ്രോ 😡
SFI തന്നെ പിന്നിൽ , കാരണം അവരുടെ എൻസിസി ക്യാമ്പ് സംഭവത്തെ ചോദ്യം ചെയ്തിരുന്നു എന്നു ആരെങ്കിലും പറഞ്ഞാൽ എങ്ങനെ സംശയിക്കാതിരിക്കും ?
So sad ..
ഇവിടെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണു ശ്രമിക്കുന്നത്. ജനങ്ങൾ പലവിധമാണ്. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണങ്ങൾ പല വിധമായിരിക്കും. ഈ വിഷമ ഘട്ടത്തിൽ അതിനെല്ലാം മറുപടി പറയുകയെന്നാൽ അതും ഒരു അല്പത്തരമാണ്.
Sincere Prayers 🤲!
She will bounce back, she should 🤲
യ്യോ.. ഉമാജിയോട് അങ്ങനെ ഒന്നും പെരുമാറാൻ പറ്റുമോ.. ഇവിടെ രാഷ്ട്രീയ മുണ്ടോ... കഷ്ടം 🙏
രാഹുൽ ❤❤❤❤
പെട്ടെന്ന് സുഖം ആവട്ടെ.
😢😢
അലിവില്ലാത്ത ഹൃദയമുള്ളവർ ലോകത്ത് പെരുകുന്നു എന്നർത്ഥം
ഇവരൊന്നും മക്കളും അപ്പനും അമ്മയും എല്ലാത്തവരാണോ
കമന്റുകൾ നോക്കി നിൽക്കുന്നു വ്യാജൻ മാങ്കോട്ടത്തിൽ ഇടതുപക്ഷത്തെ മന്ത്രി കാണിച്ച നിലവാരം പോലും കാണിക്കാതെ കമന്റുകൾ നോക്കി നിൽക്കുന്നത് കഷ്ടം
There are no political leaders or officials in kochi capable of leading Kochi. Road, general safety, kana without slab, mosquito, kseb, kwa, waste managment are all useless . Councilors and mayor are all most idiots . Only thing good there is kochi metro. Other than that all are low standard. Udf ldf bjp all making money with their useless and irresponsible leaders
Rahuline ആരും ഒന്നും പറയണ്ട correct anu parayunnathu
Get well soon Umecchi🙏🙏🙏🙏😢😢😢😢
CCTV കൾ പരിശോധിക്കണം..... വീഴ്ചയുടെ കാരണ൦ അറിയണ൦
When will the Kerala people get educated how to handle a patient in an accident? No body should lift the patient without a stretcher. This is important, otherwise more injury can happen to the spine if the patient is lifted in wrong position 🫢
ഇസ്ലാം ജനസംഖ്യയുടെ ഭീകരമായ വർദ്ധനയോടെ കേരളത്തിൻ്റെ സംസ്കാരവും അനുകമ്പ, ദയ സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളും കേരളത്തിലും അവസാനിക്കുന്നു
Look at the men who have made these terrible comments today!! Wretched fellows 🥵
Amd worst system and corruption
ഈ സങ്കികളും കമ്മികളും മനുഷ്യമൃഗങ്ങളാണോ?
🤲🤲🤲
The LORD Bless her and save her.
By the Stripes of JESUS CHRIST let her be healed.
Njangal ellaavarudeyum praarthana uma medathinund vegam sugamaayi thirichuvarum
മുതല കണ്ണീർ ഒഴുക്കുന്ന കോൺഗ്രസ് നേതാക്കൾ ആ സീറ്റിൽ കണ്ണും വെച്ച് രാത്രി തന്നെ ഗ്രൂപ്പ് തല ചർച്ചകൾ നടത്തിക്കാണും....
മുകളിൽ നിന്നും താഴേക്ക് വീണ
ഒരാളെ ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയ്ത രീതി ഒട്ടും ശരിയായില്ല. എടുത്തു പൊക്കിയും, വലിച്ചും നീക്കാതെ,
വീണ സ്ഥലത്തു സ്ട്രക്ചർ കൊണ്ട് വന്നു കിടത്തി, ആംബുലൻസിലേക്കു ഷിഫ്ട് ചെയ്താൽ, ഒരുപക്ഷേ ഇത്രയും
ഫ്രാക്ചർ ഉണ്ടാകില്ല. കൂടാതെ ബ്ലീഡിംഗ് കുറക്കാൻ മുറിവിൽ ഒരു തുണി വലിച്ചു കെട്ടുവാൻ
ആർക്കും തോന്നിയതുമില്ല.
Youtubilum und ethupole comment edunna kore ennangal