നിങ്ങളുടെ മോബൈലില്‍ കാണുന്ന ഈ ഐക്കണ്‍ എന്തിനുള്ളതാ ?

Поділитися
Вставка
  • Опубліковано 26 сер 2024
  • App Link : goo.gl/AwJF71
    google drive

КОМЕНТАРІ • 201

  • @mokkanshaheed6986
    @mokkanshaheed6986 5 років тому +12

    ചേട്ടൻ നന്ദി പറഞ്ഞാൽ തീരില്ല .മൊബൈലിൽ സ്ഥലം ഇല്ലാതിരിക്കുവായിരുന്നു 😀😀😀🥰🥰🥰🤟🤟👏👏👏👏

  • @ajithspeaks5061
    @ajithspeaks5061 4 роки тому +1

    You are a Life saver❤️😘

  • @MASwalih
    @MASwalih 6 років тому +5

    ഞാൻ കുറേ കാലം മുമ്പ് സ്റ്റോർ ചെയ്ത നല്ല ക്ലിയർ ഫോട്ടോസും വീഡിയോസും ഇപ്പൊ സൈസ് വളരെ കുറഞ്ഞു ക്ലാരിറ്റി പോയി 😬😬

  • @fazzaman8634
    @fazzaman8634 6 років тому +1

    Good video for all!! I have been using this drive for many years!😊😊
    All my personal documents at my fingertip.

  • @mnousuali
    @mnousuali 5 років тому +1

    ദോസ്ത് ഞാനെന്റെ ഫോട്ടോകൾ Google Photos ലേക്കാണ് Upload ചെയ്തിട്ടുള്ളത്. ഇത് രണ്ടും ഒരുപയോഗം തന്നെയാണോ അതോ മറ്റെന്തെങ്കിലും Specification കൂടുതലുണ്ടോ?

  • @Super12130
    @Super12130 6 років тому

    സത്തൃം സാർ പുതിയ അറിവ് തന്നതിന് നന്ദി...

  • @suhaibktp7225
    @suhaibktp7225 6 років тому +5

    ഡ്രൈവ് പാസ്സ്‌വേർഡ്‌ അടിച്ചു ലോക്ക് ചെയ്യാൻ പറ്റുമോ

  • @kesiyasebastian4810
    @kesiyasebastian4810 4 роки тому

    Useful video chetta thankss🥰🥰

  • @muhammedmusthafab5300
    @muhammedmusthafab5300 6 років тому +1

    Phone il edukunna new pics drive ilekku automatic aaayi upload aaakan pattumo?

  • @Nidhinraj_nirappel
    @Nidhinraj_nirappel 6 років тому

    Datas Google driveil permanently delete cheyyan sadhikkille??????

  • @yousufmm3523
    @yousufmm3523 6 років тому +1

    upload cheytha vedio pinneed namukk thanne download cheyyanam enkil?

  • @nihalmemana
    @nihalmemana 6 років тому +1

    drive ill automatic ayi track view nte folder backup akunnu 1alla kure folder akunnund delete akunnilla pleas help

  • @jayeshjose2513
    @jayeshjose2513 6 років тому +1

    Sir please explain to connect xsender to pc

  • @shinumukundan4687
    @shinumukundan4687 6 років тому +4

    Epo payissa koduthall 100Gb 1TB vare kittunundu

  • @ambujakshanalungal4125
    @ambujakshanalungal4125 4 роки тому

    100% ശെരിയാണ്. ഞാൻ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. പക്ഷേ എന്റെ സുഹൃത്തുക്കൾക്ക് majority ക്കും ഇതു എന്താണെന്നു അറിയില്ല.

  • @satheeshdeviprasadam6179
    @satheeshdeviprasadam6179 6 років тому

    Thanks Ratheesh bhai...

  • @ansans2537
    @ansans2537 6 років тому +1

    Google drivil ninn re download cheyyunnath engane enn paranchillallo...?

  • @wasimrajvlogs
    @wasimrajvlogs 6 років тому +7

    ഇതിനെ പറ്റി അറിയാം ബട് നിങ്ക്ൾ പറഞ്ഞപ്പോ വീണ്ടും കൂടുതൽ മനസ്സിലായി

  • @faisalkarunagappally
    @faisalkarunagappally 5 років тому +1

    ഗൂഗിൾ ഡ്രൈവിൽ നിന്നും ട്രാഷിൽ നിന്നും ഡിലീറ്റ് ആയ ഫോട്ടോസ് തിരിച്ചെടുക്കാൻ പറ്റുമോ?

  • @aneshkadakkal5109
    @aneshkadakkal5109 6 років тому +1

    Idhil app, contacts save cheyyan pattuvo

  • @shinumukundan4687
    @shinumukundan4687 6 років тому +20

    Njan Kure kalamaye e app ubayogekunnu ente Ella fileum njan etheil anu Store cheyare..

    • @jaasi-uf3hs
      @jaasi-uf3hs 6 років тому +1

      Shinu Mukundan 15jb kayinjaal പിന്നെ vere oru email എടുത്താൽ പോരെ

    • @shinumukundan4687
      @shinumukundan4687 6 років тому

      Matheyallo....

    • @wasimrajvlogs
      @wasimrajvlogs 6 років тому

      hi hi
      അങ്ങനെ ചെയ്യുമ്പോൾ കുറച് ബുദ്ദിമുട്ട ആണ്

    • @shinumukundan4687
      @shinumukundan4687 6 років тому

      jijo mj joseph ..net venam ubayogekkan... Mobile data ayalum mathe mobile data akubo met vegam kazhiym atha avar WiFi chothekunne

    • @binoyk4553
      @binoyk4553 5 років тому

      @@shinumukundan4687 photos sizes kurayunathu enthannu karanam

  • @bijuphilip7783
    @bijuphilip7783 6 років тому +1

    Google drive app elatya password etti lock chayamo

  • @rakeshpnair5680
    @rakeshpnair5680 4 роки тому

    Google drive കമ്പ്യൂട്ടറിൽ ലോഗ് ഔട്ട് ചെയ്യാൻ പറ്റും. മൊബൈലിൽ ലോഗ് ഔട്ട്‌ ചെയ്യാൻ പറ്റുമോ?

  • @fieldofplay2718
    @fieldofplay2718 6 років тому +2

    Sir my j7 max lagging while playing pes 18 android game.i have a 4gb ram phone.the game playing smoothly suddenly game stuck for 2-6 sec.what is the reason

  • @g.ramankuttynair9025
    @g.ramankuttynair9025 5 років тому

    Review nannaayirunnu.. Thanks...

  • @mohammedsafvanpukayoor4923
    @mohammedsafvanpukayoor4923 6 років тому

    രതീഷേട്ടാ
    എന്റെ മൊബൈലിൽ lock ഓപ്പൺ ചെയ്യുമ്പോൾ നേരെ chrome ഇലേക് പോവുകയും ഒരുപാട് പേജ് ഓപ്പൺ ആവുകയും ചെയ്യുന്നു.
    എപ്പോ ലോക്ക് തുറന്നാലും പരസ്യം വന്നു കൊണ്ടോയിരിക്കുന്നു
    ഇനി എന്ത് ചെയ്യും
    പല ആപ്പുകൾ ഉപയോഗിച്ച നോക്കി
    രക്ഷയില്ല
    Pls help me

  • @mohamednilgiris278
    @mohamednilgiris278 6 років тому

    ഞാൻ ഇതിൽ രണ്ടുവർഷം മുമ്പ് കുറച്ചു ഫയലുകൾ അപ്ലോഡ് ചെയ്തിരുന്നു.പക്ഷെ ഇപ്പോൾ ആ പാസ്സ്‌വേർഡ്‌ മറന്നു പോയി.ഓപ്പൺ ചെയ്യാൻ എന്തെങ്കിലും മാർഘമുണ്ടോ?

  • @saje953
    @saje953 6 років тому

    രതീഷേട്ട ഞാൻ ഒരു പ്രവാസി ആണ് ഇപ്പോൾ സൗദിയിലാണ് ഉള്ളത് എന്റെ നാട്ടിലെ ഐഡിയ നമ്പർ ഇപ്പോൾ എന്റെ കയ്യിലാണ് ഉള്ളത് ഞാൻ അത്‌ ഇവിടെ ഉപയോഗിക്കുന്നുണ്ട് അതിലേക് മെസ്സേജ് വരാറും ഉണ്ട് . എന്റെ ആധാർകാർഡും എന്റെ കയ്യിലാണുള്ളത് എനിക് ഇവിടെ നിന്നു തന്നെ എന്റെ നമ്പർ ആധാറുമായി ലിങ്ക് ചെയാനുള്ള വഴി പറഞ്ഞു തരുമോ... പ്ലീസ്

  • @vaishnavits894
    @vaishnavits894 4 роки тому

    Appo google photosum ithum thammil ntha difference??pls rply

  • @akhilslal2167
    @akhilslal2167 6 років тому

    Njan Google drive use cheyunnund. Ippo app data 600mb aayi...njan data clear cheytal atile photos , videos ellaam delete aakumo.? Nthukonda itrayum app data varunnathu

  • @heboy1229
    @heboy1229 6 років тому +1

    cheta ithil upload cheyyumbol nammude internal memory athil save aakumo

  • @jasubasheer5530
    @jasubasheer5530 6 років тому

    Ariyamayirunnu kooduthal ariyan sadhichu thanks

  • @SameerKongath
    @SameerKongath 4 роки тому

    ഗുഡ് ഇൻഫർമേഷൻ

  • @shonithg
    @shonithg 6 років тому

    Njan computer il upload cheytha files phone inte app il download/view cheyyan pattunnilla. Phone Ile browser il matrame pattunnulloo. App updated aanu. Enthaa cheyya chatta?

  • @user-ed5dn4jy3p
    @user-ed5dn4jy3p 6 років тому +5

    Eco effect vendayirunnu

  • @loveloveonly6964
    @loveloveonly6964 6 років тому

    Plz tell me about home or room automation.about All

  • @monumadhu7514
    @monumadhu7514 6 років тому +4

    ഇതിൽ നിന്നു sign out ആകാൻ പറ്റില്ലേ.... ഫുൾ ടൈം ഇത് on ആയി കിടക്കുവല്ലെ....

    • @josepheenav2433
      @josepheenav2433 4 роки тому

      അതെ അതാണ് ഞാനും ചോദിക്കുന്നത് . ഇതിന് ഒന്ന് answer തന്നിരുന്നെങ്കിൽ....

  • @baijup4677
    @baijup4677 5 років тому +2

    Mi4.ഡ്യുവൽ സിം സ്‌പോട് ചെയ്യിപ്പിക്കാമോ

  • @priyasupriya1592
    @priyasupriya1592 5 років тому

    ഇതിൽ ഫയൽ സൂക്ഷിക്കുമ്പോൾ ഇന്റെർണൽ സ്റ്റോറേജ് ൽ ഉള്ള ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്താലും ഡ്രൈവ് ൽ ഫോട്ടോസ് കിടക്കുമോ

  • @pushpakumari-gt2wd
    @pushpakumari-gt2wd 3 роки тому

    Drive and Google photos same service aano

  • @shajik7683
    @shajik7683 5 років тому

    Nalla arivu

  • @babympbaby9419
    @babympbaby9419 4 роки тому

    Superb

  • @sangeethasr7011
    @sangeethasr7011 5 років тому

    Camerail edutha vedo wtsappl status edumbol clarity kurayunnu.entha reason

  • @KeralaViralz
    @KeralaViralz 6 років тому +2

    Filckr supera 1tb cloud storage ind

  • @ansarbonsai
    @ansarbonsai 6 років тому

    ഞാൻ എന്റെ files ഒക്കെ ഗൂഗിൾ ഡ്രൈവിലാണ് അപ്ലോഡ് ചെയ്യുന്നത്. ഇതു സുരക്ഷിതമാണ് എന്ന വിശ്വാസത്തിലാണ്..

  • @CHANNELJD
    @CHANNELJD 6 років тому

    എന്റെ ഫോൺ ഞാൻ sale ചെയ്യാൻ പോകുമ്പോൾ മുൻപ് പഴയ ഫോട്ടോസും വീഡിയോസും എല്ലാം തിരിചു കിട്ടാത്ത വിധം ഡിലീറ്റ് ചെയ്യാൻ പറ്റിയ app undo help pls

  • @ammuvibu2597
    @ammuvibu2597 6 років тому

    Gmail password മറന്നു പോയി. attach ചെയ്ത നമ്പറിലേക്ക് മെസ്സേജ് വരുന്നുമില്ല.സെക്യൂരിറ്റി questions എല്ലാം ആൻസർ ചെയ്തിട്ടും ഗൂഗിൾ recoganize ചെയ്യുന്നില്ല. ഐഡി തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ചേട്ടാ?

  • @jijojijo1789
    @jijojijo1789 6 років тому +1

    sir please help me I cannot find my facebook friend suggestion

  • @raheemvaliyaparambat
    @raheemvaliyaparambat 6 років тому

    thank you ratheesh bhai

  • @ajmalkc9666
    @ajmalkc9666 6 років тому

    അല്ല , ഗൂഗ്ൾ ഡ്രൈവിൽ അപ്ലോഡ് ചെയ്‌ദത്തിന് ശേഷം ഫോണിൽ നിന്ന് ആ ഫയൽ ഡിലീറ്റ് ചെയദാൽ പിന്നെ ഡ്രൈവിൽ പോയാൽ അഹ് കിട്ടുമോ,

  • @prajitharajeev1490
    @prajitharajeev1490 4 роки тому

    Good video

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 6 років тому

    Google Drive photo add ചെയ്തു പിന്നെ ഞാൻ ആ ഫോട്ടോ നോക്കിയിട്ട് കാണുന്നില്ല ഞാൻ ക്രിയേറ്റ് ചെയ്ത ഫോൾഡർ മാത്രമേ �� അതിൽ കാണുന്നുള്ളൂ

  • @maheshmahesh2758
    @maheshmahesh2758 6 років тому

    Ente phone il munpu undayirunna video delete ayi athu eniyum edukkuvan enthu cheyyanam?

  • @suniln1418
    @suniln1418 3 роки тому

    ഏട്ടാ Google drive delete ആയ ഫോട്ടോസ് വീണ്ടും എടുക്കാൻ കഴിയുമോ

  • @deepakgc454
    @deepakgc454 6 років тому

    Google drivil contact list upload cheythu save aakunath engane aanenu paranjutaramo ?.

  • @muhammedsabith8930
    @muhammedsabith8930 6 років тому

    Ratheesh sir which screen record is your using plz

  • @jaseelkp1639
    @jaseelkp1639 5 років тому +2

    ഈ 15GBയിൽ അധികം ഫ്രീ ആയി കൂട്ടാൻ പറ്റുമോ?????

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +1

      ഫ്രീ കിട്ടാന്‍ മറ്റൊരു ഐഡി യൂസ് ചെയ്യണം

    • @jaseelkp1639
      @jaseelkp1639 5 років тому

      Ok താങ്ക്സ് ഫോർ ദി ഇൻഫർമേഷൻ😊

  • @viswanathancr2801
    @viswanathancr2801 3 роки тому

    good video

  • @englishlove8245
    @englishlove8245 6 років тому

    Google Drive il upload cheytha photos delete aakkaan pattille ?

  • @manshah631
    @manshah631 6 років тому

    Ratheesh chettaa oru doubt undu already njan kurach naalaayi upayogikkunudu pinne ethinde database ethenkilum tharathil nammude internal storage space edukkumo

    • @samsea4u
      @samsea4u 6 років тому

      Man Shah edukkum

  • @AjeshVraj
    @AjeshVraj 6 років тому

    Trashil ninnu delete aayal recovery cheyunnathengana

  • @sajanasyed6562
    @sajanasyed6562 6 років тому

    nammal already sd cardil save cheytittille. pinne entinanu veendum save cheyyunnatu

  • @jinujohn2007
    @jinujohn2007 6 років тому

    Onlinil sookshichal...athokke leak aakum...google vivaram chorthunundenne news ratheesh bhai kandilayirunno....!

  • @thahakunnath
    @thahakunnath 6 років тому +1

    ഇത് തന്നെ യല്ലേ യാഹൂ ഫ്ലിക്കർ ..more gb get

  • @VishnuBT
    @VishnuBT 6 років тому

    upload cheyta file. drive il tanne oru folder nu ullil tanne engane aakkan kazhiyum

  • @askarkoppam5632
    @askarkoppam5632 5 років тому

    കിടുക്കി☺️

  • @tomybiipl
    @tomybiipl 5 років тому

    രതീഷ് ഭായ്, ഗൂഗിൾ ഡ്രൈവിൽ നിന്നും വാട്ട്സ്ആപ്പിന്റെ ബാക്ക് അപ്പ് മെസ്സേജ് എങ്ങിനെ തിരിച്ചെടുക്കാമെന്നു പറഞ്ഞു തരണേ

  • @shaharbanumasood3038
    @shaharbanumasood3038 5 років тому

    Phn format chyyumbol C DRIVE le photos dlt aakumo

  • @priyasupriya1592
    @priyasupriya1592 5 років тому

    ഈ അപ്ലിക്കേഷൻ വച്ചു മെമ്മറി Full ആകുന്ന പ്രശ്നം പരിഹരിക്കാൻ പറ്റുമോ. എങ്കിൽ എങ്ങനെയാണെന്ന് paraയുമോ

  • @kidsvlogsnatasha2480
    @kidsvlogsnatasha2480 6 років тому

    Hai Ratheesh aplications എങ്ങനെ drive ലേക്കു മാറ്റും please help

  • @premakumarim4355
    @premakumarim4355 3 роки тому

    Good

  • @royjio1
    @royjio1 6 років тому

    do you know any thing about hidden camera ditecter on market

  • @nihalmemana
    @nihalmemana 6 років тому

    drive ill ullath full clear cheyyanam
    anghanaya

  • @PraveenKumar-ix1uu
    @PraveenKumar-ix1uu 5 років тому

    Hello..
    Google photos. Appp nte purpose enda?

  • @nizar5003
    @nizar5003 6 років тому

    Engane yanu ip call cheyyunnath ,
    Enthan athintr upayokham

  • @nizar5003
    @nizar5003 6 років тому +1

    What's IP call?

  • @sanidzaidh3362
    @sanidzaidh3362 6 років тому

    Mattaru alilek sent cheyyan kittunna link evidenu save akuka.?

  • @fazilafazi813
    @fazilafazi813 6 років тому

    thank u Very much chetta

  • @fxzxil
    @fxzxil 6 років тому +1

    I am already use this app

  • @ajeshkj4722
    @ajeshkj4722 6 років тому +1

    Driveile oru photo upload cheythu. Then nammade phoninne aa photo delete cheythal athu namukku veendum driveinne edukkallo alle??

  • @alwin17
    @alwin17 6 років тому

    Good information 👌👌

  • @siyad_s553
    @siyad_s553 6 років тому

    Google photos Application ഉം Google Drive Application ഉം രണ്ട് ആപ്ലിക്കേഷൻ അല്ലേ.പക്ഷേ ഇവയുടെ രണ്ടിന്റെയും ഫങ്ഷൻ ഒന്നല്ലേ.എങ്കിൽ ഇതിൽ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ പോരെ.......?

  • @9961089598
    @9961089598 6 років тому +1

    എന്റെ മൊബൈൽ ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നുണ്ട് ഞാൻ ഒരുപാട് ആപ്പ് ഡിലീറ്റ് ചെയ്തു ഏത് ആപ്ലിക്കേഷൻ കാരണമാണ് എന്റെ മൊബൈലിൽ പരസ്യം വരുന്നതെന്ന് എനിക്ക് അറിയാൻ പറ്റുമോ അതിനുപറ്റിയ ആപ്ലിക്കേഷൻ വല്ലതുമുണ്ടോ ഒന്ന് സഹായിച്ചാൽ ഉപകാരമായിരിക്കും

    • @jobinpv3048
      @jobinpv3048 6 років тому

      Vinod vasu
      Adware aayirikkum

    • @swalimuhammed4767
      @swalimuhammed4767 6 років тому

      ഫോൺ re reset ചെയ്യുക

    • @motowarlocks5663
      @motowarlocks5663 6 років тому +1

      Uc

    • @wasimrajvlogs
      @wasimrajvlogs 6 років тому

      Jobin Pv
      Adware ayirikkum ath eni uninstall cheyyan kazhiyilla reset cheyyuka

    • @shahidiii
      @shahidiii 5 років тому

      സെറ്റിങ്സിൽ ഡാറ്റാ യൂസേജ് ഓപ്പൺ ചെയ്തു നോക്ക്
      അവിടെ നോക്കിയാൽ മനസ്സിലാക്കാം
      എന്നിട്ട് app ഏതെന്നു തിരിച്ചറിഞ്ഞു uninstall ചെയ്യുക

  • @nithincnair1735
    @nithincnair1735 6 років тому

    Tie up ulla company ethaa??

  • @unknown-oq7rs
    @unknown-oq7rs 6 років тому

    ഫോട്ടോസ് മാർക്ക് ചെയ്‌ത് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ....

  • @aneeshamsa135
    @aneeshamsa135 6 років тому

    ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട് കുറച്ചു കാലം കഴിയുമ്പോൾ ക്ലാരിറ്റി വളരെ കമ്മിയാഗും

  • @mubashimubi7251
    @mubashimubi7251 4 роки тому

    എന്റെ honor ഫോൺ ആണ്. ഇതിൽ google fhotos set ആവുന്നില്ലല്ലോ

  • @abhirajsiva9735
    @abhirajsiva9735 6 років тому

    Vera oru phone IL ninnum enga ithil access cheyyan pattum

  • @Thasri8481
    @Thasri8481 6 років тому

    Hotstar iphone dwnld cheyan link plzz chetta

  • @miluzkl1433
    @miluzkl1433 6 років тому

    Ande j7prime phonil font matan pattunilla eny help??

  • @aswinsaji8766
    @aswinsaji8766 4 роки тому +1

    Password marannupoyal enthu cheyyum

  • @arunanil4460
    @arunanil4460 6 років тому

    Phone storage mayi connected aano ithu

  • @drupatha4762
    @drupatha4762 6 років тому

    Google drive delete ayi poi.ini ath engane thirich kond varum??

  • @mohamedrahil7466
    @mohamedrahil7466 6 років тому

    ante mobile ninn number delete aaayipoyi thirichedukan valla vazhiyumundo

  • @breezair3875
    @breezair3875 6 років тому

    Play storil ninum ads edaykide varrunu how to disable that plz reply

  • @arshadarshu3232
    @arshadarshu3232 6 років тому

    Mobile phone -ൽ audio manager പോലെയുള്ള application -ൽ hide ചെയ്തു വെച്ച videos lock മാറ്റാതെ laptop - ൽ കാണാൻ പറ്റുന്ന വല്ല മാർഗ്ഗവും ഉണ്ടോ?? മറുപടി പ്രതീക്ഷിക്കുന്നു ....

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 років тому

      ഓഡിയോ മാനേജറില്‍ ഹൈഡ് ചെയ്യുന്നത് ഒരു fr എന്ന ഫോള്‍ഡറില്‍ നമുക്ക് വ്യക്തമായ് വായിക്കാനാവാത്ത ഫയല്‍ നെയിമുകളായ് കാണാന്‍ ആകും.അതു കോപ്പി ചെയ്ത് സിസ്റ്റത്തിലിട്ട ശേഷം എക്സ്റ്റന്‍ഷന്‍ മാറ്റിയാല്‍ മതി

    • @arshadarshu3232
      @arshadarshu3232 6 років тому

      Ratheesh R Menon
      ചേട്ടാ! അതിന്റെ ഒരു വിഡിയോ ചെയ്തു കാണിക്കാമോ. Please

  • @sabithwayanad
    @sabithwayanad 6 років тому

    ഫേസ്ബുക്ക് ഡിസേബിൾ ആയത് ഓപ്പൻ ആക്കാൻ പറ്റുമോ.അധെക്കുമോ

  • @aneeshetp
    @aneeshetp 6 років тому

    ആപ്പ് ലോക്ക് ഉപയോഗിക്കാതെ ഡ്രൈവ് ലോക്ക് ചെയ്യാൻ സാധിക്കുമോ,(ഗൂഗ്ൾ വഴി)

  • @anoopks6929
    @anoopks6929 6 років тому

    Good information

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 6 років тому

    അതെല്ലാം എങ്ങനെയാണ് തിരിച്ചെടുക്കുന്ന ഒന്നു പറഞ്ഞുതരാമോ