മനസ്സിലെ നന്മയും എളിമയും പ്രയത്നവുമൊക്കെയാണ് നിങ്ങളുടെ വിജയം വീഡിയോ വെറുതേ കണ്ടു തീർക്കുന്നവരല്ല ഈ ചാനലിലുള്ളവർ ഒരു പ്രാവശ്യമെങ്കിലും നിങ്ങളെയും പെറ്റ്സ്റ്റേഷനുമൊക്കെയൊന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽപേരും ... ഒരുപാടു പേരുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാവും .😘😍🥰
സാബിർക്കാ , ഈ വീഡിയോയുടെ Length കൂട്ടണം . ഇത് ആകെ ഒരു വീഡിയോയാണ് ആഴ്ചയിൽ upload ചെയ്യുന്നത്. അതാണെങ്കിലോ ആകെ 15 മിനുറ്റൊക്കെയുള്ളൂ .... അതൊരു 25 മിനുറ്റെങ്കിലും ആക്കണം എന്നാണ് എന്റെയൊരു ആഗ്രഹം ....... Pets station എന്നും ഇഷ്ട്ടം ......💙💙💙❤️❤️💥💥
ഞാൻ ഈ കഴിഞ്ഞ ഞായറാഴ്ച പോയിരുന്നു petstation നിൽ 💓 എല്ലാ ആളുകളോടും ഉള്ള സാബിക്കടെ പെരുമാറ്റം വളരെ നല്ല സ്നേഹത്തിലൂടെ ആണ്. എല്ലാവരുടെ കൂടെ എത്ര നേരം വേണമെങ്കിൽ പൊരി വെയിലത്തു സംസാരിച്ചു നിൽക്കുന്ന നിഷ്കളങ്കനായ സാബികനെ അവിടെ എനിക്ക് കാണാൻ കഴിഞ്ഞു. മറ്റുള്ള ചിലരെ പോലെ തീരെ ജാഡ ഇല്ലാത്ത ഒരു പാ..വം... പാവം മനുഷ്യൻ ✨️✨️
Njan vanirunnu pet station lekk aa tymil meeninde bagokke vellathil airnnu.zabikka same dress ittirunnad ann.nalla stalam enikum family kum nalonm ishtapettu.nangal id kananaitt mangalore nn vannadanu.iniyum nalla videos pradeekshikunu
Hi zabi nice video കഴിഞ്ഞ Saturday ആണ് ഞാൻ pet station visit ചെയ്തത്.. ഒരു conference attend ചെയ്യാൻ kannur Vanna ഞങ്ങൾ ശനി യും ഞായറും pet station il poyi... Ee video il kanunna same level of enthusiasm നേരിട്ടു കാണുമ്പോഴും undu. Valare ക്ഷമയോടെ ഒരോ pet നെയും കുറിച്ച് പറഞ്ഞു തന്നു.... It's a must visit place!!! All the very best zabi, Keep going
ഈ ശനിയാഴ്ച കളിൽ ഇത് കാണുന്ന സന്തോഷം വേറെ എവിടെ കിട്ടാനാ... എല്ലാവർക്കും അത് ഉണ്ടായിക്കൊള്ളണമെന്നില്ല... മൃഗങ്ങളെയും ജീവികളെയും സ്നേഹിക്കുന്നവർക്ക്.. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് zabi എന്നും ഒരു ഉത്തമ ഉദാഹരണമാണ്.... ക്യാഷ് കൊടുത്താൽ കിട്ടാത്ത സന്തോഷം... അനുഭൂതി... ഇതെല്ലാം ഈ ചുരുങ്ങിയ പത്തിരുപത് മിനിറ്റുകൾക്കുള്ളിൽ... വല്ലാത്തൊരു സുഖമാണ് മനസ്സിൽ.... ഒരുപാട് ജീവികളെ പോറ്റാനും അതിനെ സംരക്ഷിക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും zabik നൽകട്ടെ..... 🤲🤲
We just love to watch your video we are in Mumbai very far from pet station otherwise we would have visited every week your staff and place well maintained
എന്തായാലും നന്നായി ഇതിൽ വളരെ നന്നായി നീ ലൊക്കേഷൻ പറഞ്ഞുകൊടുക്കുന്നുണ്ട് ലൊക്കേഷൻ പറയാൻ വേണ്ടി മാത്രം ഞാൻ ഒരു സ്റ്റാഫിനെ വെച്ചിട്ടാണ് ഉള്ളത് ഇന്ന് വരെ പിരിച്ചുവിടാൻ..,❤️
Fish പൂളിനടുത്ത് സാബിയുടെ അടുത്ത് നില്‍ക്കുന്നത് ഞാനും എന്റെ familyum ആണ്.. കണ്ടപ്പോള്‍ ഭയങ്കര സന്തോഷം. Pet station superb experience 👌 ആയിരുന്നു
Ayin
@@kamaruedayurkamaru6052 ayinu enthenkilum undenn njan paranjo?
@@kamaruedayurkamaru6052 എന്തുവാ bruh 😇
@@kamaruedayurkamaru6052 ...
Enthanu bro...
Ingana cmnt cheyyan
Chelav inde😂😂
Bro യുടെ video കാണുമ്പോൾ മനസിന് ഒരു good feel ആണ് ❤❤❤
👍👍
☹️
@@monstar7011 ?
Nna poyi oomb
Thanu 🙏
Pet station video varaan katta waiting aayirunnu🔥😍
Every saturday the day😍🔥
😎😻
മനസ്സിലെ നന്മയും എളിമയും പ്രയത്നവുമൊക്കെയാണ് നിങ്ങളുടെ വിജയം
വീഡിയോ വെറുതേ കണ്ടു തീർക്കുന്നവരല്ല ഈ ചാനലിലുള്ളവർ ഒരു പ്രാവശ്യമെങ്കിലും നിങ്ങളെയും പെറ്റ്സ്റ്റേഷനുമൊക്കെയൊന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽപേരും ...
ഒരുപാടു പേരുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാവും .😘😍🥰
സാബിർക്കാ , ഈ വീഡിയോയുടെ Length കൂട്ടണം . ഇത് ആകെ ഒരു വീഡിയോയാണ് ആഴ്ചയിൽ upload ചെയ്യുന്നത്. അതാണെങ്കിലോ ആകെ 15 മിനുറ്റൊക്കെയുള്ളൂ .... അതൊരു 25 മിനുറ്റെങ്കിലും ആക്കണം എന്നാണ് എന്റെയൊരു ആഗ്രഹം .......
Pets station എന്നും ഇഷ്ട്ടം ......💙💙💙❤️❤️💥💥
യുവാക്കളുടെ സ്നേഹം മനസ്സിലാവാതെ പോയതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.🔥
ഞാൻ ഈ കഴിഞ്ഞ ഞായറാഴ്ച പോയിരുന്നു petstation നിൽ 💓 എല്ലാ ആളുകളോടും ഉള്ള സാബിക്കടെ പെരുമാറ്റം വളരെ നല്ല സ്നേഹത്തിലൂടെ ആണ്. എല്ലാവരുടെ കൂടെ എത്ര നേരം വേണമെങ്കിൽ പൊരി വെയിലത്തു സംസാരിച്ചു നിൽക്കുന്ന നിഷ്കളങ്കനായ സാബികനെ അവിടെ എനിക്ക് കാണാൻ കഴിഞ്ഞു. മറ്റുള്ള ചിലരെ പോലെ തീരെ ജാഡ ഇല്ലാത്ത ഒരു പാ..വം... പാവം മനുഷ്യൻ ✨️✨️
എവിടെയാണ് ബ്രോ ഈ സ്ഥലം
@@ummermoidunnyummer1012 kannur maatoool
Njan vanirunnu pet station lekk aa tymil meeninde bagokke vellathil airnnu.zabikka same dress ittirunnad ann.nalla stalam enikum family kum nalonm ishtapettu.nangal id kananaitt mangalore nn vannadanu.iniyum nalla videos pradeekshikunu
Video yk vendii alla Saturdayum waiting annu ikkaa❣️❣️
കുറേ കാലമായി pet station കാണാൻ ആഗ്രഹിക്കുന്നു. Insha allah ഒരുദിവസം വരും 👍🏼👍🏼
Hi zabi nice video
കഴിഞ്ഞ Saturday ആണ് ഞാൻ pet station visit ചെയ്തത്..
ഒരു conference attend ചെയ്യാൻ kannur Vanna ഞങ്ങൾ ശനി യും ഞായറും pet station il poyi...
Ee video il kanunna same level of enthusiasm നേരിട്ടു കാണുമ്പോഴും undu.
Valare ക്ഷമയോടെ ഒരോ pet നെയും കുറിച്ച് പറഞ്ഞു തന്നു....
It's a must visit place!!!
All the very best zabi,
Keep going
Thank you so much ☺️ ❤️
ഈ ശനിയാഴ്ച കളിൽ ഇത് കാണുന്ന സന്തോഷം വേറെ എവിടെ കിട്ടാനാ... എല്ലാവർക്കും അത് ഉണ്ടായിക്കൊള്ളണമെന്നില്ല... മൃഗങ്ങളെയും ജീവികളെയും സ്നേഹിക്കുന്നവർക്ക്.. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് zabi എന്നും ഒരു ഉത്തമ ഉദാഹരണമാണ്.... ക്യാഷ് കൊടുത്താൽ കിട്ടാത്ത സന്തോഷം... അനുഭൂതി... ഇതെല്ലാം ഈ ചുരുങ്ങിയ പത്തിരുപത് മിനിറ്റുകൾക്കുള്ളിൽ... വല്ലാത്തൊരു സുഖമാണ് മനസ്സിൽ.... ഒരുപാട് ജീവികളെ പോറ്റാനും അതിനെ സംരക്ഷിക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും zabik നൽകട്ടെ..... 🤲🤲
മോളിയെ സ്വാന് കൊടുക്കണ്ട എന്നാണ് എന്റെയും അഭിപ്രായം... 💚🙏
Athe
Plz swanu moleye kodukkarutu 🙅🚫👎zaby kka plz 🥺
പെറ്റ് സ്റ്റേഷൻ 🥰🥰🥰❣️❣️❣️
ഒരുനാൾ അങ്ങോട്ട് വരും ❤❤❤
Ente molk bayankaram ishtaan petstaionte video 🥰 cocomelon enn kekkumbo oodi verna pole aan petstationte innathe videolek enn kelkkumbi oodi vera 😍
ഇനി അടുത്ത ശനിയാഴ്ച ആവണംലേ ... അടുത്ത.. വീഡിയോ കാണാൻ...
❣️❣️❣️❣️❣️
മോളി അടിപൊളി അതിനെ ഫീഡ് ആയിട്ട് കൊടുക്കണ്ട 🦋
Athe...so cute..Molly fishes
ഇന്നത്തെ video amazing 💖👌
Vidieoku waiting arnu🤩❤️❤️
എങ്ങനെ ഈ മുത്തിനെ വെറുക്കും അതല്ലെ മുതൽ
Love you for petstation ❤️✌️💯
💥സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും ആ ചിരി എന്റമ്മോ❤️
കുറെ ആയി ഫിഷിന്റെ വീഡിയോ കണ്ടിട്ട്.... നന്ദി.. 🌹👍🌹
Machantea video kanarunde super ane 😍😍👍
We just love to watch your video we are in Mumbai very far from pet station otherwise we would have visited every week your staff and place well maintained
Age aayittulla aalkaarum kuttikalum maathramalla saabikka....njammalkum ingale ishtaa...ingal bayankara positive aaan
നോട്ടിഫിക്കേഷൻ വന്നു അപ്പൊ തന്നെ പൊന്നു സ്ഥിരം പ്രേക്ഷകർ 👍♥️
Pet station ❤😍
Bro... ഒരിക്കൽ അവിടേക്ക് വരുന്നുണ്ട് ...
Insha allah...
Ningalude chiri ath poli ....
ningala samsaram thanne poli aanu
Sabee ikka ningalude ee oru attitude ishtamallathavar aarum kanilla athanu ningalude vijayam nalla elimayodu kudiyilla presentation superanu thankaloru celebrity thanneyanu athanu ellavarum thankale thirichariyunathum selfie edukunathumoke
എന്തായാലും നന്നായി ഇതിൽ വളരെ നന്നായി നീ ലൊക്കേഷൻ പറഞ്ഞുകൊടുക്കുന്നുണ്ട് ലൊക്കേഷൻ പറയാൻ വേണ്ടി മാത്രം ഞാൻ ഒരു സ്റ്റാഫിനെ വെച്ചിട്ടാണ് ഉള്ളത് ഇന്ന് വരെ പിരിച്ചുവിടാൻ..,❤️
😂😂😂
4:00😍💚❤️
My favourite fish oscar❤️❤️
ഞാൻ petstationnil വരുമ്പോ ആ പാലത്തിൽ കൂടി വന്നിരുന്നു ❤️❤️
Bro valapttanam varoo bro ntte fans korayee unde 5 urpiya tharaa 😹👌
മാട്ടൂൽ-മടക്കര പാലത്തിന്റെ മുകളിൽന്ന് കുട്ടികളെ കണ്ട് കുശലം നടത്തിയത് പൊളിച്ചു... 👍
Everyone can go to pet station kannur it is wonderful place to see . Many varieties of birds and other animals are there .
ഇന്നത്തെ വിഡിയോ poli👍💥💥
ചിരിച്ചു കൊണ്ടുള്ള ഇക്കാനെ ഭയങ്കര ഇഷ്‌ടാ 🥰🥰🥰
Zabikka ayicha paati nn parayunna moly und adine kittonnh nokkh adh ayichayi ayichayi breed akum adh swan nnh kodukkam
Petsstation ente dream projuct ann ❤️❤️❤️❤️❤️❤️
Zabirkkaaa.....
Dogsinte video cheyyo pls................ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Fav channel
🐱Yethra vegaa saturday aaye🤩
Ente ponnnu ithu Ellam ikkaye konde pattu vere level video ikka
പിന്നെ ഞമ്മളെ ഉടായിപ്പ് തുടങ്ങും 🤣🤣🤣
സാബിക്ക ഉയിർ 💞💞💞
Oh vanno👍🏻💯🔥
കണ്ണിനും മനസിനും ഒരു കുളിർമ 🥰🥰🥰🥰🥰
Polappan ❤️❤️❤️❤️🥰🥰👍🏻👍🏻👍🏻
Swaninde pondil coif fishine
Ittal kunjungal prasaychal thinnathille
Naan 4 days before ningle Lulu mall Lil nin kandin ♥️✨from kannur
Shebikka ingal poliyaan
ഈ കോൺസെപ്റ് എനിക്കിഷ്ടപ്പെട്ടു 😍.. ആർക്കും വല്ല്യ പ്രതീക്ഷ കൊടുക്കാതിരിക്കുക.. പ്രതീക്ഷിക്കാതെ കിട്ടുന്നതിന് മധുരമേറും
❤️
*ഇന്ന് Pet Station പോകാൻ പ്ലാൻ ചെയ്യുന്ന ലെ ഞാൻ* 🥺♥️
Plan is only a structure implementation is important
@@j4techmediajishnusreedharst ok Sir
ഇത് എവിടെ ആണ് സ്ഥലം
@@kabeeraboobacker9054 kannur mattool center
Bro nalla adipoli video 😘😘😘😘💥🔥
Ikka poli ❤️❤️ power video Ikka
Pets station poli I love pets station
Ithra aduthayittum pet station visit cheyyatha njan 😂😂😂😂😂
Enthayalum visit cheyyum bro🤜
Subscribersiney angot poyi mind cheythath super attitude aayi 🫡
Evida ayirunnu ithrem nall waiting arnnu videokk
Kidilan fish collection 😍, video polichu
ohhhh ini adutha shanivare enth cheyyuummm ippo thanne full kanandayirunnnuuu😢😢
💫👍💥
മുനീർ എവിടെപ്പോയി കുറെ നാളായല്ലോ കണ്ടിട്ട്
Bro oru sun conure how much rupees
Bro flowerhorn matte aquariyathil mattiyille apo athil kidanna tiger pole olla fish ne athu kazhikille 🤔🤔
Oru suggestion paranjottay fishintay aquarathintay purath eadh tharam fish aanennu name ezhudhi vechaal nannavum name bord illatha ellarhinum name bord vekkunnadh nannayirikkum aaalkkarkk eadhanennu pettennu manassilaakkan pattum
Ende stress ende tention indagilum ikka nde video kanubo adh vara vibe an
Nice video man.....!!!
മനസിന് വലതൊരു സന്തോഷമാണ് ഈ വീഡിയോ കാണുമ്പോൾ ❤❤✨️✨️❤❤🤩
*കൊള്ളാം വര്ര്യരെ കേമായിരിക്കുണു *
Bro njanum varum oru divasam Pet stationilll🥰🥰🥰🥳🥳
Nale nammlum varum insshaà allah
ഇക്ക youtubil ഒരു live വന്നൂടെ 😁🙏
Petstation 👍🏻👍🏻🌹🌹🌹🌹🌹👍🏻👍🏻👍🏻
Adi poli
വിഡിയോയുടെ ലാസ്റ്റ് പറഞ്ഞത് 100% ശെരിയായൊരു കാര്യമാ മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവർക്ക് അറിയാം ❤❤❤❤petstation ❤❤❤❤ എങ്ങനെയാണെന്ന്
It's me Shani Kuttiady
Ella petsinum rajakiyamayi thamasikkan pattunoridam athannu pet station
ഇക്ക പൊളി....... Masha allah
Unniyettan first
എന്തൊരു FEEL NEW SUBSCRIBER
ക്യാമറമാൻ മുനീർ ഉയിർ 🥰
മുനീർ ഫാൻസ് അസോസിയേഷൻ റിയാദ് 🔥
Super super i like it uncle
Zabikkante video kk vendi ella shaniychayum waiting... ane😍😍😍
Nhan miniyaan vennitindayirnu enikk nalle isthtayi bayankare therk aayirunnu enthayalum nhan oru animal lover aayond ank nallonm ishtayi😚
മാട്ടൂൽ ഒരു കല്യാണത്തിന് പോയതാ ഏഴുവയസ്സുള്ള എൻറെ മോൻ മൊബൈൽ വാങ്ങി പോയി വീട്ടിൽ തിരിച്ചെത്തി നോക്കുമ്പോൾ സാബി യുമായുള്ള കുറേ സെൽഫികൾ
Sabikkantha chiri padachavan anugrahichu thannathane . Padachavan afiyatthulla dheergayuss nalkattha
Super poli bro 😍😘✌
Masha allah adipoli 🥰🥰
Petstaion poli വൈബ് 😍😍😍
Poli video Poli Fishes New
ഇങ്ങള് പൊളിയാണ്....
സൂപ്പർ ❤👌😍👍💕
Adi poli👍👍👍
Petststasion il varan kure kalamayi ആഗ്രഹിക്കുന്നത് inshsallah oru ദിവസം വരും.. 👍🏻👍🏻
Moly fish adipoli aayittundd
avida muthumai ikka ❣️❣️❣️
First shot 🔥
My favourite fish oscar
Poliebro😘😘😘😘
Ente veedu Thrissurannu njan Kannur vannal adhyam varuka petstationnillekkannu
Ussarnde unde powli