## ബസ് ഡ്രൈവറുടെ അവസ്ഥ## പ്രൈവറ്റ് ബസ്

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 96

  • @MySafariLife
    @MySafariLife Місяць тому +20

    ഉറക്കം തീരെ ഇല്ലാതെ എങ്ങനെയാ ആരോഗ്യം കാക്കുക 😪 പടച്ചോൻ ബർക്കത്ത് ചെയ്യട്ടെ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 24 дні тому +10

    കഷ്ടം തന്നെ ആണ് എങ്കിലും നിങ്ങൾ ബൈക്ക് കാരോട് അല്പം കരുണ കാണിക്കാൻ പറ്റുമെങ്കിൽ അതിന് ശ്രമിക്കുക അത്യാവശ്യം ആണ് എത്രയോ കുടുംബങ്ങൾ ഇന്ന് കണ്ണീർ കുടിച് കഴിയുന്നുണ്ട്... ഒരു ദിവസം ഞാനും മോനും കോഴിക്കോട് പുതിയ ങ്ങാടി യിൽ വച്ച് സൈഡ് ഇല്ല അവൻ ബൈക്ക് ഒതുക്കി അല്പം മുന്നോട്ട് എടുത്തു ബസ് ഒന്ന് സ്പീഡ് കുറയ്ക്കും എന്ന് കരുതി ആണ് അത് ഞങ്ങളുട സൈടും ആണ് പക്ഷെ ഒരു കുത്തിപ്പിൽ ഞാനും മോനും പേടിച്ചു ഭാഗ്യം കൊണ്ട് തട്ടി ഇട്ടില്ല സമയം കുറവാണ് ബുദ്ധി മുട്ടും ഉണ്ട് എങ്കിലും അല്പം ശ്രദ്ധിക്കണം.. അപേക്ഷ ആണ്... ആശംസകൾ നിങ്ങൾക്കും കുടുംബത്തിനും ♥

    • @kutty1857
      @kutty1857  23 дні тому +2

      ഞങ്ങൾ പരമാവധി ശ്രദ്ധിച്ചാ പോകാറ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 23 дні тому

      @kutty1857 ഓക്കേ ആശംസകൾ 💕

    • @SabithKdy
      @SabithKdy 23 дні тому

      💯💯👍

  • @saniyajoys5252
    @saniyajoys5252 Місяць тому +18

    ഉറക്കം വേണം ചേട്ടാ... അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യവും യാത്രക്കാരുടെ ജീവനും ഭീഷണി ആണ്‌.

  • @ramakrishnansharma2639
    @ramakrishnansharma2639 25 днів тому +3

    ഞാനും കുറച്ചു കാലം ഗീത ബസ്സിൽ ഡ്രൈവർ ആയിരുന്നു. കണ്ണൂർ. കോഴിക്കോട്. തൃശ്ശൂർ. റൂട്ടിൽ. ഈ അനുഭവം എൻ്റെയും കൂടി ആയിരുന്നു

    • @kutty1857
      @kutty1857  23 дні тому

      ഇപ്പോ എന്താ പരിപാടി

  • @thesolotraveler8261
    @thesolotraveler8261 Місяць тому +11

    ബസ് ഡ്രൈവർമാരുടെ ജോലി വളരെ കഷ്ടം പിടിച്ചതാണ്.. വാഹനം ചെറുതായിട്ടൊന്ന് തട്ടിയാൽ നാട്ടുകാർ എടുത്ത് കൈകാര്യം ചെയ്യും

    • @kutty1857
      @kutty1857  26 днів тому

      ബസ് ചെറുതായി തട്ടുകയൊന്നും വേണ്ട .. അടുത്തുകൂടെ പോയാൽ മതി........

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Місяць тому +6

    ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥🔥🔥

  • @sunilc1645
    @sunilc1645 22 дні тому +1

    നല്ലത് നേരുന്നു 🙏🙏🙏💖💖💖

  • @Hoggardmitss
    @Hoggardmitss 16 днів тому +1

    പേടിക്കേണ്ട running time next month മുതൽ 3 hrs 23 മിനിറ്റ് ആയിരിക്കും കോഴിക്കോട് to കണ്ണൂർ( d3 timeshedule )പിന്നെ മുഴുവൻ നീല പെയിന്റും അടുപ്പിച്ചു ഓർഡിനറി ആക്കി മാറ്റും അപ്പോൾ time ഇഷ്യൂ ഓക്കേ തീരും...

  • @ramlalkavattoor5012
    @ramlalkavattoor5012 9 днів тому

    അന്ന് വീട്ടിൽ പോവാറില്ല ബസിൽ ആണ് ഉറങ്ങുന്നത് ❤

  • @ajwadajwad9609
    @ajwadajwad9609 29 днів тому +2

    വല്ലാത്ത ടൈമിംഗ് ആണല്ലോ ഈ ബസ് ഇന്..

  • @mohamednabeel3388
    @mohamednabeel3388 8 днів тому

    Kannur to Kozhikode timing engne

  • @SabithKdy
    @SabithKdy 23 дні тому +2

    ഇഷ്ടം ആവില്ല 😢.. ആർകും ഇങ്ങനെ ജോലി എടുക്കുമ്പോൾ ഉറക്കം ഇല്ലാതെ...കേൾക്കുമ്പോൾ സങ്കടം ആണ് ഇക്ക

    • @kutty1857
      @kutty1857  19 днів тому

      എല്ലാം ശരിയാകും...

  • @AlexJoseph-pv8no
    @AlexJoseph-pv8no Місяць тому +6

    സംഗതി എല്ലാം ശരിയാണ് താമസിച്ചുഎടുക്കുന്നതും drip നേരത്തെ കഴിയുന്നതും അയ് എത്ര ബസ് ഉണ്ട് അങ്ങോട്ട്‌ മാറണം

    • @kutty1857
      @kutty1857  Місяць тому +1

      അതിലെല്ലാം സ്ഥിരം ജീവനക്കാരില്ലേ

  • @organikasprings8363
    @organikasprings8363 Місяць тому +4

    Great

  • @NivedhRj
    @NivedhRj 19 днів тому +1

    OMEGHA ✨

  • @nikhilnik-gm9ci
    @nikhilnik-gm9ci Місяць тому +4

    കഷ്ട്ടപ്പാട്

  • @sreejithkk9580
    @sreejithkk9580 17 днів тому

    കൂലി എത്രയാ

  • @Shanid.pShanid
    @Shanid.pShanid 16 днів тому

    Sahodarangalee nalloru samaram cheyyooo. Timing prashnam maattaan .ade idinoru pariyaramulloo. Ellattinum samaram cheyyunna naadalle appol endukond nammulde nilanilpinu vendi cheythukooda? Idinokkeyaanu samaram cheyyendath

    • @Hoggardmitss
      @Hoggardmitss 16 днів тому

      Next month മുതൽ complete ഓർഡിനറി ആണ് 1-45മിനിറ്റ് per kmഎന്നത് 2-15 ആയി മാറും.... Limited കാറ്റഗറി ഇല്ല

  • @pprajvlog2910
    @pprajvlog2910 Місяць тому +2

    Nice vidio❤❤❤❤

  • @PtaOne
    @PtaOne Місяць тому +2

    Nice video

  • @pranavkottayam260
    @pranavkottayam260 20 днів тому +1

    Urakkam ok onn sredhikkane ikkaaa....... ;) (new subscriber)

  • @ramlalkavattoor5012
    @ramlalkavattoor5012 9 днів тому

    ഇതു പഴയ ജയന്തി യുടെ പെർമിറ്റ്‌ ആണോ

  • @JithuRaj.k
    @JithuRaj.k 21 день тому +1

    ആരോഗ്യം നോക്കണേ ചേട്ടാ. വെള്ളം നല്ലോണം കുടിക്കണേ

  • @sreerakshith
    @sreerakshith Місяць тому +2

    Alla chetta …timing thettumbol full route vandi odikumo…? Karanam return late avile?

    • @kutty1857
      @kutty1857  Місяць тому +1

      ചില ബസിന് ട്രിപ്പ് മിസ്സാകും. ബ്ലോക്ക് ആവുമ്പോൾ. ഒന്നും മൂത്രമൊഴിക്കാൻ പോലും സമയം കിട്ടാറില്ല.......

  • @venom_gaming_16
    @venom_gaming_16 16 днів тому

    Cheta avida vallom room yedukku

    • @kutty1857
      @kutty1857  13 днів тому

      പിന്നെ ബാലൻസ് ഒന്നും കാണില്ല

  • @BOSS-rn6bs
    @BOSS-rn6bs Місяць тому +4

    കൂലി എത്രയാ ചേട്ടാ...
    .

    • @kutty1857
      @kutty1857  Місяць тому

      1500

    • @ILAN2121
      @ILAN2121 Місяць тому

      ​@@kutty1857❤

    • @sooraj5164
      @sooraj5164 Місяць тому

      ​@@kutty1857കണ്ടക്ടർക്ക് എത്രയാ

    • @vimalandrew2008
      @vimalandrew2008 Місяць тому

      @@kutty1857 ഒരു ദിവസത്തെ ഭക്ഷണത്തിനു എത്ര ചിലവാകും. വരുമാനം കൂടുതൽ ലഭിച്ചാൽ അതിനനുസരിച്ചു ബോണസ് ലഭിക്കുമോ. ഒരു മാസം എത്ര ദിവസം ജോലി ചെയ്യും.

  • @AthulKAneesh
    @AthulKAneesh Місяць тому +1

    Veed evideyanu ?

  • @jishnuganesh7539
    @jishnuganesh7539 Місяць тому +4

    ഇത് എത്ര ട്രിപ്പ്‌ ആണ് കോഴിക്കോട് ടു കണ്ണൂർ.. ഫസ്റ്റ് ട്രിപ്പ് എപ്പോ സ്റ്റാർട്ട്‌ കോഴിക്കോട്

    • @kutty1857
      @kutty1857  Місяць тому

      കോഴിക്കോട് സ്റ്റാർട്ടിങ് ടൈം 5 50 . 2 ട്രിപ്പ്

  • @mithunt5
    @mithunt5 Місяць тому +11

    നല്ല കഷ്ടപ്പാട് ആണ് ചേട്ടാ, എനിക് ഒരു ബേക്കറി ഉണ്ടായിരുന്നു.4 അര മണിക്കൂ എനീ ക്കും രാത്രി 9 മണിക് പൂട്ടും. കണക്കുകൾ എല്ലാം നോക്കി 11 മണിക് കിടന്ന് ഉറങ്ങും ഒന്നു കണ്ണ് അടയ്കുമ്പോൾ തന്നെ 4മണി ആകും പിറ്റേന്ന് .8 മാസം നടത്തി.അവശത ആയി.1000 rs കിട്ടും , ചില ദിവസം 700 .

    • @kutty1857
      @kutty1857  Місяць тому +2

      എല്ലാ ജോലിക്കും അതിൻറെ തായ്കഷ്ടപ്പാട് ഉണ്ട്. പക്ഷേ. ബസ് ജീവനക്കാരെ മനസ്സിലാക്കുന്ന കുറച്ചുപേരെ ഉള്ളു...

    • @mithunt5
      @mithunt5 24 дні тому

      എന്നെക്കാളും കഷ്ടപ്പാട് ചേട്ടന്റെയൊക്കെ കാര്യം എന്നാണ് ഉദ്ദേശിച്ചത് , ഒന്നും എളുപ്പം അല്ല , ഞാൻ അതു എല്ലാം വിട്ട് ഷിപ്പിംഗ് ഇൽ പോയി ഇപ്പോൾ കടങ്ങൾ ഒന്നും ഇല്ലെങ്കിലും ആവശ്യത്തിനു റെസ്റ്റ് ഉണ്ട് മിച്ചം പിടിക്കാനും പറ്റുന്നുണ്ട് , ഹെവി ലൈസൻസ് എടുത്തു . ഇനി അടുത്ത വർഷം ട്രയ്ലർ എടുത്തു അബ്രോഡ് പോകാൻ നോക്കണം

    • @Asifmundekkat
      @Asifmundekkat 17 днів тому

      ​@@mithunt52:17 2:17 2:17

  • @shanavasshani7938
    @shanavasshani7938 Місяць тому +4

    നിങ്ങളുടെ പേര് എന്താ

    • @kutty1857
      @kutty1857  Місяць тому

      Rafeek.

    • @Baburajan-k4n
      @Baburajan-k4n Місяць тому

      Ninaku Peru enthina.. mammad..Joseph.. ram...pharsi. jain ..sick...pinne...India...

  • @shinepbalan
    @shinepbalan Місяць тому +3

    ഏത് സ്ഥലത്ത് നിന്നും കോഴിക്കേട്ടേക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ പ്രൈപറ്റ് ബസ്സും അതീവ നിയമലംഘനമാണ് ചേട്ടാ.
    ട്രാഫിക് നിയമലംഘനത്തിന് പുറമെ മോശം പെരുമാറ്റം.
    സമയക്കുറവിന്റെ കാര്യ പറയരുത് കാരണം, ഓരോ പുതിയ സര്‍വ്വീസ് വരുമ്പോഴും പഴയ സര്‍വ്വീസ് റീ ഷെഡ്യൂള്‍ ചെയ്യാന്‍ വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരങ്ങി നിരങ്ങി ഒപ്പിച്ചെടുത്ത സമയം തന്നെയാണ് നിങ്ങള്‍ക്ക് വില്ലനാകുന്നത്. അതിനാല്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാട് എന്ന വാക്ക് ഇനിമുതല്‍ പറയരുത്. അമിത ഡ്യൂട്ടി സമയത്തിനൊപ്പം മറ്റൊരു ചെലവുമില്ലാതെ അമിത സാലറിയും കൂടിയാണ് പലരേയും ഈ ജോലിചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

    • @saidasaidu7385
      @saidasaidu7385 Місяць тому +1

      നിയമലംഘനം നടത്താതെ ചേട്ടൻ ആദ്യം ഒരു ലോങ്ങ്‌ റൂട്ട് ബസ് ഓടിച്ചു കാണിക്കാമോ .
      അമിത സാലറി എന്ന് പറഞ്ഞു. അത് കല്ലക്ഷൻ ഇല്ലെങ്കിൽ വർക്ക്‌ ഷോപ്പ്, ബ്ലോക്ക്‌ എന്നിവയിൽ പെട്ട് ട്രിപ്പ്‌ കട്ട്‌ ആയാൽ അതിനു അനുസരിച്ചു കുറവും വരും. കിലോമീറ്ററോളം ചിലപ്പോൾ ടൈം തെറ്റി ആളെ കയറ്റാതെ കാലി ഓടേണ്ടിവരും.
      ഈ ജോലി എടുത്തവർക്ക് അല്ലെങ്കിൽ ഈ മേഖലയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ജോലി ചെയ്തവർക്ക് മാത്രമേ അതിന്റെ റിസ്ക് അറിയൂ.
      സ്വന്തം ജോലികൾ എല്ലാം റിസ്ക്കും മറ്റുള്ളവരുടെ ജോലികൾ എല്ലാം എളുപ്പവുമാണെന്ന് മനസിലാകുന്ന മലയാളികൾ ഒന്ന് മനസിലാകണം. വായ കൊണ്ട് ബിരിയാണി വെക്കാൻ എളുപ്പമാണെന് 😂.

    • @kutty1857
      @kutty1857  Місяць тому

      ​@@saidasaidu7385എനിക്ക് തോന്നുന്നത് ഈറോഡ് പണി കഴിഞ്ഞാൽ ഹൈവേ മുഴുവൻ ആറുവരിപ്പാത ആയാൽ കുറച്ചെങ്കിലും സമാധാനം കിട്ടും എന്ന് തോന്നുന്നു

  • @akshay_nbr
    @akshay_nbr Місяць тому +2

    എന്നെ bus odikkan പഠിപ്പിക്കുമോ
    heavy licence ഉണ്ട്

  • @rajeshok6674
    @rajeshok6674 11 днів тому

    നിങ്ങൾ ഹോൺ അടിച്ചു സ്വൈര്യം കെടുത്തുന്നു അതുകൊണ്ടാണ് ആരും സൈഡ് തരാത്തത്

  • @abdullatheef1947
    @abdullatheef1947 Місяць тому +2

    😂

  • @anishkumarE-e7z
    @anishkumarE-e7z Місяць тому +2

    😢

  • @Adarshmk19
    @Adarshmk19 Місяць тому +1

    🥺

  • @ILAN2121
    @ILAN2121 Місяць тому +6

    ഇനി കണ്ണൂർ പോവുമ്പോൾ ഇതിൽ കയറണം

    • @kutty1857
      @kutty1857  Місяць тому +1

      സ്വാഗതം

  • @ababeelpigeons9194
    @ababeelpigeons9194 Місяць тому +3

    Kutty ❤️❤️❤️❤️💥💥💥

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Місяць тому +1

    വൃത്തി കെട്ട RTO &MVD 👿👿☠️☠️

  • @MuraliM-o4y
    @MuraliM-o4y Місяць тому +2

    🙏🙏

  • @sooraj5164
    @sooraj5164 Місяць тому

    ക്ലീനർ ബസ്സിൽ ഇല്ലേ? ഡ്രൈവർ, കണ്ടക്ടർ ആ ഉള്ളു

    • @kutty1857
      @kutty1857  Місяць тому

      ഇപ്പം ഒരുവിധം ബസ്സിലേക്ക് കണ്ടക്ടർ ഡ്രൈവർ മാത്രം

  • @sreejithkadampuzha
    @sreejithkadampuzha Місяць тому +7

    എല്ലാ ഡ്രൈവർമാരും പോക്കോ വരവോ KSRTC ക്ക് ആവും. എന്നിട്ട് ബസ്സുമായി അതിന് തന്നെ വട്ടം വെക്കും

    • @JophyManalel
      @JophyManalel Місяць тому +6

      @@sreejithkadampuzha എത്രയോ കെഎസ്ആർടിസി ജീവനക്കാരുംപ്രൈവറ്റ് ബസ്സിൽ കയറുന്നു😁😁

    • @kutty1857
      @kutty1857  Місяць тому +3

      നമ്മുടെ കൂടെ വരുന്ന കെഎസ്ആർടിസി നമ്മളും നല്ല സൗഹൃദത്തിലാണ്

    • @sreejithkadampuzha
      @sreejithkadampuzha Місяць тому

      @@kutty1857 അപ്പോ ബാക്കിയെല്ലാം ഞാൻ പറഞ്ഞ പോലെ

    • @sreejithkadampuzha
      @sreejithkadampuzha Місяць тому

      @@JophyManalel വട്ടം വെക്കാറുണ്ടോ?

    • @kutty1857
      @kutty1857  Місяць тому

      ​@@sreejithkadampuzhaഅതിൻറെ ആവശ്യം വരാറില്ല

  • @ChandappanP
    @ChandappanP Місяць тому

    Kura

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 Місяць тому +2

    Poda

  • @gerogebennyjoy6013
    @gerogebennyjoy6013 28 днів тому +2

    Killer.bus.i.boy..

    • @kutty1857
      @kutty1857  28 днів тому

      ബസ്സ് മാത്രമാണോ ആളെ കൊല്ലുന്നത് .........

  • @JophyManalel
    @JophyManalel Місяць тому +1

    😢😢