Kutty entertainment
Kutty entertainment
  • 81
  • 74 174

Відео

## hockey team ## Calicut under 14 hockey team
Переглядів 120Місяць тому
hockey team Calicut under 14 hockey team
## ബസ് ഡ്രൈവറുടെ അവസ്ഥ## പ്രൈവറ്റ് ബസ്
Переглядів 42 тис.Місяць тому
ബസ് ഡ്രൈവറുടെ അവസ്ഥ പ്രൈവറ്റ് ബസ്
## message settings trick.
Переглядів 109Місяць тому
message settings trick.
## മീൻപിടുത്തം
Переглядів 3572 місяці тому
മീൻപിടുത്തം
##3 Kerala driving beach ⛱️🏖️⛱️🏖️
Переглядів 1012 місяці тому
3 Kerala driving beach ⛱️🏖️⛱️🏖️
## നബിദിനാഘോഷം
Переглядів 1862 місяці тому
നബിദിനാഘോഷം
## redBus എങ്ങനെ ഈസിയായി ബസ് ബുക്ക് ചെയ്യാം
Переглядів 422 місяці тому
redBus എങ്ങനെ ഈസിയായി ബസ് ബുക്ക് ചെയ്യാം
## ഓണം മെഗാ ഓഫർ
Переглядів 862 місяці тому
ഓണം മെഗാ ഓഫർ
## കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റ്
Переглядів 4022 місяці тому
കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റ്
## bike taxi
Переглядів 752 місяці тому
bike taxi
## Bangalore day
Переглядів 1703 місяці тому
Bangalore day
September 2, 2024
Переглядів 483 місяці тому
September 2, 2024
tirur Friday market
Переглядів 6443 місяці тому
tirur Friday market
August 28, 2024
Переглядів 2453 місяці тому
August 28, 2024
September 29, 2020
Переглядів 1864 роки тому
September 29, 2020

КОМЕНТАРІ

  • @ShahalKps
    @ShahalKps День тому

  • @DILSHA2
    @DILSHA2 4 дні тому

    വല്ലാത്ത ജാതി

  • @avidhannishanth1133
    @avidhannishanth1133 4 дні тому

    😂😂😂

  • @kutty1857
    @kutty1857 7 днів тому

    Share please

  • @mohamednabeel3388
    @mohamednabeel3388 9 днів тому

    Kannur to Kozhikode timing engne

  • @raihanatp9534
    @raihanatp9534 9 днів тому

    കിളി വേണോ

  • @ramlalkavattoor5012
    @ramlalkavattoor5012 10 днів тому

    അന്ന് വീട്ടിൽ പോവാറില്ല ബസിൽ ആണ് ഉറങ്ങുന്നത് ❤

  • @ramlalkavattoor5012
    @ramlalkavattoor5012 10 днів тому

    ഇതു പഴയ ജയന്തി യുടെ പെർമിറ്റ്‌ ആണോ

  • @rajeshok6674
    @rajeshok6674 11 днів тому

    നിങ്ങൾ ഹോൺ അടിച്ചു സ്വൈര്യം കെടുത്തുന്നു അതുകൊണ്ടാണ് ആരും സൈഡ് തരാത്തത്

  • @ChaiSadali
    @ChaiSadali 13 днів тому

    Driver 😂❤

  • @Hoggardmitss
    @Hoggardmitss 16 днів тому

    പേടിക്കേണ്ട running time next month മുതൽ 3 hrs 23 മിനിറ്റ് ആയിരിക്കും കോഴിക്കോട് to കണ്ണൂർ( d3 timeshedule )പിന്നെ മുഴുവൻ നീല പെയിന്റും അടുപ്പിച്ചു ഓർഡിനറി ആക്കി മാറ്റും അപ്പോൾ time ഇഷ്യൂ ഓക്കേ തീരും...

  • @venom_gaming_16
    @venom_gaming_16 17 днів тому

    Cheta avida vallom room yedukku

    • @kutty1857
      @kutty1857 13 днів тому

      പിന്നെ ബാലൻസ് ഒന്നും കാണില്ല

  • @Shanid.pShanid
    @Shanid.pShanid 17 днів тому

    Sahodarangalee nalloru samaram cheyyooo. Timing prashnam maattaan .ade idinoru pariyaramulloo. Ellattinum samaram cheyyunna naadalle appol endukond nammulde nilanilpinu vendi cheythukooda? Idinokkeyaanu samaram cheyyendath

    • @Hoggardmitss
      @Hoggardmitss 16 днів тому

      Next month മുതൽ complete ഓർഡിനറി ആണ് 1-45മിനിറ്റ് per kmഎന്നത് 2-15 ആയി മാറും.... Limited കാറ്റഗറി ഇല്ല

  • @sreejithkk9580
    @sreejithkk9580 18 днів тому

    കൂലി എത്രയാ

  • @SumayyaMv-z1n
    @SumayyaMv-z1n 20 днів тому

    👌👌

  • @NivedhRj
    @NivedhRj 20 днів тому

    OMEGHA ✨

  • @pranavkottayam260
    @pranavkottayam260 20 днів тому

    Urakkam ok onn sredhikkane ikkaaa....... ;) (new subscriber)

  • @JithuRaj.k
    @JithuRaj.k 22 дні тому

    ആരോഗ്യം നോക്കണേ ചേട്ടാ. വെള്ളം നല്ലോണം കുടിക്കണേ

  • @sunilc1645
    @sunilc1645 22 дні тому

    നല്ലത് നേരുന്നു 🙏🙏🙏💖💖💖

  • @asfarasfar359
    @asfarasfar359 23 дні тому

    Omega vitto

  • @SabithKdy
    @SabithKdy 23 дні тому

    ഇഷ്ടം ആവില്ല 😢.. ആർകും ഇങ്ങനെ ജോലി എടുക്കുമ്പോൾ ഉറക്കം ഇല്ലാതെ...കേൾക്കുമ്പോൾ സങ്കടം ആണ് ഇക്ക

    • @kutty1857
      @kutty1857 20 днів тому

      എല്ലാം ശരിയാകും...

  • @jaseenajasee2939
    @jaseenajasee2939 24 дні тому

    😂😂😂

  • @SumayyaMv-z1n
    @SumayyaMv-z1n 24 дні тому

    👌👌

  • @MuhammadfijasMv-w5j
    @MuhammadfijasMv-w5j 24 дні тому

    എന്തെല്ലാം പണിയുണ്ട് നിങ്ങൾക്ക് വേറെയും പണി നിങ്ങളുടെ പൈസ നിനക്കുണ്ടെങ്കിലും ഒന്ന് മനസ്സിലാക്കിക്കോ ബസാർ ഉള്ളു ഇനി നിങ്ങൾ ജീവിക്കണമെങ്കിൽ നിങ്ങൾ വിചാരിക്കണം എന്ന്

  • @PraveenPaul-b8n
    @PraveenPaul-b8n 24 дні тому

    Vere panikkupoo. Vere panikku 2500 kuli kittillallo..Covid 19 kalattu..bus panikkar. Varkka panikku poyi...pattiyilla..karanam paniyedukkanamm...pine kureper...14, 16 wheel Lory odikkan poyi..anthill killi lella..Odikkan pattilla..Bussill Anegill Horn adichumm, light adichumm..mattuvandikkareyummm,janagaleyumm..pedippikkAmm..Loriyill 10 day paniyeduttal bussill kittunna panam kittilla..kurachukke mariyatha venanamm..Marakkaruthu... COVID. 19....

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 25 днів тому

    കഷ്ടം തന്നെ ആണ് എങ്കിലും നിങ്ങൾ ബൈക്ക് കാരോട് അല്പം കരുണ കാണിക്കാൻ പറ്റുമെങ്കിൽ അതിന് ശ്രമിക്കുക അത്യാവശ്യം ആണ് എത്രയോ കുടുംബങ്ങൾ ഇന്ന് കണ്ണീർ കുടിച് കഴിയുന്നുണ്ട്... ഒരു ദിവസം ഞാനും മോനും കോഴിക്കോട് പുതിയ ങ്ങാടി യിൽ വച്ച് സൈഡ് ഇല്ല അവൻ ബൈക്ക് ഒതുക്കി അല്പം മുന്നോട്ട് എടുത്തു ബസ് ഒന്ന് സ്പീഡ് കുറയ്ക്കും എന്ന് കരുതി ആണ് അത് ഞങ്ങളുട സൈടും ആണ് പക്ഷെ ഒരു കുത്തിപ്പിൽ ഞാനും മോനും പേടിച്ചു ഭാഗ്യം കൊണ്ട് തട്ടി ഇട്ടില്ല സമയം കുറവാണ് ബുദ്ധി മുട്ടും ഉണ്ട് എങ്കിലും അല്പം ശ്രദ്ധിക്കണം.. അപേക്ഷ ആണ്... ആശംസകൾ നിങ്ങൾക്കും കുടുംബത്തിനും ♥

    • @kutty1857
      @kutty1857 24 дні тому

      ഞങ്ങൾ പരമാവധി ശ്രദ്ധിച്ചാ പോകാറ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 24 дні тому

      @kutty1857 ഓക്കേ ആശംസകൾ 💕

    • @SabithKdy
      @SabithKdy 23 дні тому

      💯💯👍

  • @BijuPm-di8gl
    @BijuPm-di8gl 25 днів тому

    ഭക്ഷണം കഴിക്കാൻ സമയമില്ലെങ്കിൽ ട്രിപ്പ് കാട്ടാക്കുക എന്നിട്ട് ഭക്ഷണം കഴിക്കുക ഊള വീഡിയോകൾ

  • @ramakrishnansharma2639
    @ramakrishnansharma2639 26 днів тому

    ഞാനും കുറച്ചു കാലം ഗീത ബസ്സിൽ ഡ്രൈവർ ആയിരുന്നു. കണ്ണൂർ. കോഴിക്കോട്. തൃശ്ശൂർ. റൂട്ടിൽ. ഈ അനുഭവം എൻ്റെയും കൂടി ആയിരുന്നു

    • @kutty1857
      @kutty1857 24 дні тому

      ഇപ്പോ എന്താ പരിപാടി

  • @nagulraj4469
    @nagulraj4469 27 днів тому

    👌🏼👏🏼😘

  • @SumayyaMv-z1n
    @SumayyaMv-z1n 27 днів тому

    ❤😂

  • @gerogebennyjoy6013
    @gerogebennyjoy6013 29 днів тому

    Killer.bus.i.boy..

    • @kutty1857
      @kutty1857 28 днів тому

      ബസ്സ് മാത്രമാണോ ആളെ കൊല്ലുന്നത് .........

  • @ajwadajwad9609
    @ajwadajwad9609 Місяць тому

    വല്ലാത്ത ടൈമിംഗ് ആണല്ലോ ഈ ബസ് ഇന്..

  • @thesolotraveler8261
    @thesolotraveler8261 Місяць тому

    ബസ് ഡ്രൈവർമാരുടെ ജോലി വളരെ കഷ്ടം പിടിച്ചതാണ്.. വാഹനം ചെറുതായിട്ടൊന്ന് തട്ടിയാൽ നാട്ടുകാർ എടുത്ത് കൈകാര്യം ചെയ്യും

    • @kutty1857
      @kutty1857 26 днів тому

      ബസ് ചെറുതായി തട്ടുകയൊന്നും വേണ്ട .. അടുത്തുകൂടെ പോയാൽ മതി........

  • @nikhilnik-gm9ci
    @nikhilnik-gm9ci Місяць тому

    കഷ്ട്ടപ്പാട്

  • @AlexJoseph-pv8no
    @AlexJoseph-pv8no Місяць тому

    സംഗതി എല്ലാം ശരിയാണ് താമസിച്ചുഎടുക്കുന്നതും drip നേരത്തെ കഴിയുന്നതും അയ് എത്ര ബസ് ഉണ്ട് അങ്ങോട്ട്‌ മാറണം

    • @kutty1857
      @kutty1857 Місяць тому

      അതിലെല്ലാം സ്ഥിരം ജീവനക്കാരില്ലേ

  • @Babitha-sl6dg
    @Babitha-sl6dg Місяць тому

    🥰

  • @akshay_nbr
    @akshay_nbr Місяць тому

    എന്നെ bus odikkan പഠിപ്പിക്കുമോ heavy licence ഉണ്ട്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Місяць тому

    വൃത്തി കെട്ട RTO &MVD 👿👿☠️☠️

  • @shinekr06
    @shinekr06 Місяць тому

    Ithilum valiya kunnakavadi edukkunnathanu chengathi nammal idukkikkaran

  • @Babitha-sl6dg
    @Babitha-sl6dg Місяць тому

    👍🏻

  • @Babitha-sl6dg
    @Babitha-sl6dg Місяць тому

    🥰🥰

  • @Babitha-sl6dg
    @Babitha-sl6dg Місяць тому

    👍🏻

  • @riyasmullanmadakkal5689
    @riyasmullanmadakkal5689 Місяць тому

    ഇതിന് ഇടയിൽ കുറെ പേരുടെ വായയിൽ നിന്ന് തന്തക്കും തള്ളക്കും വിളിയും കേൾക്കണം 😢

  • @MuhammadfijasMv-w5j
    @MuhammadfijasMv-w5j Місяць тому

    സൂപ്പറായിട്ടുണ്ട്

  • @MuhammadfijasMv-w5j
    @MuhammadfijasMv-w5j Місяць тому

    അടിപൊളിയായിട്ടുണ്ട്

  • @sooraj5164
    @sooraj5164 Місяць тому

    ക്ലീനർ ബസ്സിൽ ഇല്ലേ? ഡ്രൈവർ, കണ്ടക്ടർ ആ ഉള്ളു

    • @kutty1857
      @kutty1857 Місяць тому

      ഇപ്പം ഒരുവിധം ബസ്സിലേക്ക് കണ്ടക്ടർ ഡ്രൈവർ മാത്രം

  • @PtaOne
    @PtaOne Місяць тому

    Nice video

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no Місяць тому

    ശരിക്ക് ഉറങ്ങാതെ ഡ്യൂട്ടി ചെയ്ക്കുന്ന മുതലാളി യാണ് കുറ്റക്കാരൻ.😂... അധികാരികൾ ഇടപെടുക... യാത്രക്കരുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പ് വരുത്തുക..... ഗവണ്മെറ്റും മുതലാളി മാരും തീരുമാനിച്ച പൈസ കൊടുത്തിട്ടാണ് ജനങ്ങൾ ബസിൽ യാത്ര ചെയ്യുന്നത്.... തൊഴിലാളി കൾക്ക് മതിയ ഇടവേള ഉറപ്പ് വരുത്തണം.... പെർമിറ്റ്‌ കൊടുക്കുന്ന വരും. അത് വാങ്ങുന്നവരും

    • @kutty1857
      @kutty1857 Місяць тому

      ഫുഡ് കഴിക്കാൻ എങ്കിലും സമയം കിട്ടിയാൽ മതിയായിരുന്നു

  • @AthulKAneesh
    @AthulKAneesh Місяць тому

    Veed evideyanu ?

  • @raheesek9928
    @raheesek9928 Місяць тому

    Congrats❤