സൽമാൻ ദുബായിലെത്തി | Salman Arrives in Dubai | Salman kuttikkod | Life Story of Salman kuttikkod

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 272

  • @mansoorkannuth8936
    @mansoorkannuth8936 2 роки тому +49

    സൽമാൻ അല്ല എന്റെ ഹീറോ സൽമാന്റെ സുഹൃത്തുക്കളാണ് അതാണ് സൽമാനെ ഇഷ്ടം ഞാൻ മരിക്കുന്നതിനു മുമ്പ് ഈ സുഹൃത്തുക്കളെയും സൽമാനും ഒരുമിച്ച് കാണാൻ എനിക്ക് സാധിക്കട്ടെ ലാൽസലാം

  • @anshua7082
    @anshua7082 3 роки тому +79

    ആ മോനെ ഉയരങ്ങളിൽഎ തിച്ച സുഹൃത്തുക്കൾക്ക് 👏🏻👏🏻👏🏻👍👍

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      Thanks

    • @mohammedcphouse1430
      @mohammedcphouse1430 2 роки тому

      Santhoshamayi. Please ningal orikkalum salmane avante mumbil vech salmante kuravukal parayath thanx

    • @siludilu8302
      @siludilu8302 2 роки тому

      അവനിക്ക് അതൊക്കെ മനസ്സിൽ ആകുന്നുണ്ട്

  • @BritfortAcademy
    @BritfortAcademy 3 роки тому +37

    താങ്കൾ പറഞ്ഞ പോലെ തന്നെ ഞാനും ആ കരയുന്ന വീഡിയോ യിൽ ആണ് ഞാൻ ആദ്യം കാണുന്നത്. ഇവർ മൂന്ന് പേരും ആണ് കൂടുതൽ ഓർമയിൽ നിൽക്കുന്നത്

  • @fathimaallu638
    @fathimaallu638 3 роки тому +62

    സൽമാൻകന്റെ വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു...സൽമാൻ ഉള്ളത് കൊണ്ടാണ് സപ്പോർടും ലൈകും 👍👍👍

  • @anuvolg2249
    @anuvolg2249 3 роки тому +52

    ഇനിയും സൽമാൻ ഉയരങ്ങളിൽ എത്തട്ടെ
    ആ ചിരി കണ്ടാൽ മനസ്സ് നിറയും

  • @swadhashukriya2700
    @swadhashukriya2700 2 роки тому +4

    എനിക്ക് വളരെ സന്തോഷം തോന്നുന്നു നമ്മളിൽ നിന്ന് ചില കുറവുകൾ ഉള്ള ഒരാളെ ചേർത്ത് നിർത്തുന്ന നാട്ടുകാർക്ക്‌ ഒരു big സല്യൂട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇങ്ങനെ ഉള്ളവർക്ക് help ചെയ്യുന്ന വിഷയത്തിൽ 🥰😍😍🥰

  • @najeebkuriyapully573
    @najeebkuriyapully573 2 роки тому +1

    ആ പൊന്നു മോനെ ചേർത്ത് പിടിച്ച എല്ലാ സുഹൃത്തുക്കൾക്കും
    അഭിനന്ദനങ്ങൾ

  • @AzeezJourneyHunt
    @AzeezJourneyHunt 3 роки тому +8

    വളരെ നല്ലൊരു കാര്യമായി തോന്നി ഈ വീഡിയോ കാരണം നമുക്ക് കുറേ പേർക്ക് സൽമാനെ നന്നായി അറിയാം അറിയാത്തവർക്ക് ഉപകാരപ്പെടും, ഇത്തരത്തിൽ ഉള്ള ആളുകളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാർക്ക് big salute 😍

  • @Ambaan-rang
    @Ambaan-rang 3 роки тому +29

    Thank you❤

  • @sabiramoidu7497
    @sabiramoidu7497 3 роки тому +13

    ഇ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി മോനെ നീ പറഞ്ഞ ഇത് പോലെ ഉള്ള കുട്ടികൾ കുറെ പുറം ലോകം കാണാതെ വീടുകളിൽ ഇരുപ്പുണ്ട് അവരെയൊക്കെ നമ്മൾ ചേർത്ത് പിടിക്കണം 🙏🌹

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      ❤️❤️❤️

    • @siludilu8302
      @siludilu8302 2 роки тому

      എന്റെ വീട്ടിലും ഉണ്ട്. പാവം

  • @hashimVibes85
    @hashimVibes85 3 роки тому +7

    വളരെയേറെ ഇഷ്ടം ആയി... സൽമാനെ ഇങ്ങനെ...പ്രോത്സാഹനവും കരുതലും എല്ലാ കാര്യങ്ങളും സുഹൃത്തുക്കൾ നല്കി സമൂഹത്തിന്റെ മുന്നിൽ നന്നായി ഇടപെഴുകാൻ അവസരം ഒരുക്കി ....അൽഹംദുലില്ലാഹ്.....ഇത് നമ്മുടെ മുന്നിലേക്കും എത്തിച്ചു തന്ന "മിഷാൽ കൊച്ചുവർത്തമാനം "....അഭിനന്ദനങ്ങൾ.....

  • @shajimchulli2958
    @shajimchulli2958 2 роки тому +7

    സൽമാനെ ഉയരങ്ങളിൽ എത്തിച്ച ഫ്രണ്ട്സിന് പടച്ചോന്റെ അനുഗ്രഹവും കാവലും എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      💕💕💕

    • @Guppyfarm876
      @Guppyfarm876 2 роки тому

      امبن امين امبن امين امبن ياربالعالمين 🤲🤲🤲

  • @SanthoshKumar-eb2fp
    @SanthoshKumar-eb2fp 2 роки тому +2

    അതെ സൽമാന്റെ സുഹൃത്തുകളാണ് ഹീറോസ് ഇതുപോലെ നല്ല നല്ല ഹീറോകൾ ഉണ്ടാകട്ടെ 👍👍👍👍

  • @capradeep3113
    @capradeep3113 2 роки тому +1

    നാട്ടിൻപുറംങ്ങളിൽ ഇതുപോലുള്ള ഒരുപാടു ജന്മങ്ങൾ..... പാർശ്വവൽക്കരിക്കപ്പെട്ടുപോകുന്നുണ്ട്. അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനു സമൂഹം ആണ് മുൻകയ്യെടുക്കേണ്ടത്. അത് സൽമാന്റെ കാര്യത്തിൽ നടന്നു.... നന്മയുള്ള മനുഷ്യർ സുഹൃത്തുകളായി എത്തി എന്നത് സൽമാൻ എന്ന പാവത്തിന് അനുഗ്രഹമായി. ഇതെല്ലാം ഹൃദയത്തിലേറ്റിയ മലയാളി.... വേറെ ലെവൽ ആണ്.

  • @Guppyfarm876
    @Guppyfarm876 2 роки тому +2

    സൽമാന്റെ സുഹൃത്തുക്കൾക് എല്ലാം വിധ അഭിനന്ദനങ്ങൾ പിന്നെ റബ്ബിന്റെ കാവലും രക്ഷയും ഉണ്ടാവട്ടെ ആഫിയതുള്ള ദീര്ഗായുസ്സിനെ നൽകട്ടെ ആ നാട്ടുകാർക്കും റബ്ബിന്റെ കാവൽ ഉണ്ടാവട്ടെامبن امين امبن امين امبن ياربالعالمين 🤲🤲🤲

  • @suhaibwandoor9827
    @suhaibwandoor9827 2 роки тому +1

    സൽമാൻ ഇനിയും തിളങ്ങും അവന്റെ വിജയം പ്രേഷകരാണ് എനിക്ക് ഇഷ്ടം അവന്റെ പുഞ്ചിരി യാണ് അവന്റെ വിജയം നമുക്കും കൂടിയാണ് നമ്മൾ മനസിലാക്കണം അവന്റെ വീഡിയോ കണ്ടതുമുതൽ എനിക്ക് വളരെ സന്തോഷം തോന്നി അവന്റ കൂടെ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ആശംസകൾ നേരുന്നു ❤️❤️

  • @abdullaswalihtt6908
    @abdullaswalihtt6908 2 роки тому +3

    സൽമാന്റെ സുഹൃത്തുക്കളാണേ വിജയം നന്നാകിതരട്ടെ 👍👍👍

  • @afnanvlogs8619
    @afnanvlogs8619 3 роки тому +4

    സ ൽ മാനെ പരിജയപ്പെ ടു ത്തി ത്തന്ന തിൽ വളരെ സന്തോ ഷം

  • @mf7537
    @mf7537 2 роки тому +2

    ഇത് പോലെ ധാരാളം കുട്ടികൾ നമ്മുടെ എല്ലാം ചുറ്റുപാടും ഉണ്ടാകും. അവരെ യും നമ്മൾ ഇത് പോലെ പുറത്തേക് കൊണ്ട് വരണം.. അപ്പോൾ അവർക്കും അവരുടെ മാതാപിതികൾക്കും. വല്ലാതെ. മാനസിക സുഖം വരും. അതാണ്.. നമ്മുടെ സന്തോശം... ഇൻഷാ അള്ളാഹ.... എല്ലാരും ശ്രമിക്

  • @SajjadKhan-he6ni
    @SajjadKhan-he6ni 2 роки тому +2

    അല്ലഹു എല്ലാം കാണുന്നു അത് മാത്രം മതി 😊 nigala ഈ സ്നേഹം 🔥🥰

  • @RiyaAmmus
    @RiyaAmmus 2 роки тому +2

    ഇനി സൽമാനെ കാണാൻ നമ്മൾ ക്യു നിക്കണം... അതാണ് ചെറിയവനെ വലിയവനാക്കുന്ന ദൈവം 👍👍👍😍😍😍

  • @KochuzzZ
    @KochuzzZ 3 роки тому +6

    suprb❤️❤️❤️...ഐ എം വിജയൻറെ ആ വിഡിയോ യും 1st ത്തെ reels കൂടി വിഡിയോ യിൽ ഉൾപ്പെടുത്താം ആയിരുന്നു ...

  • @rasinarasi5098
    @rasinarasi5098 2 роки тому +1

    സൽമാൻ ഇക്കാ ടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰🥰😁

  • @mansoorkannuth8936
    @mansoorkannuth8936 2 роки тому +1

    സൽമാൻ എന്റെ മുത്താണ് ആയിരം അഭിവാദ്യങ്ങൾ സൽമാന്റെ സുഹൃത്തുക്കൾക്കും എല്ലാവർക്കും നാട്ടിലെ എല്ലാ കുട്ടികൾക്കും സൽമാനോട് നല്ല രീതിയിൽ സംസാരിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളും അഭിവാദ്യങ്ങൾ

  • @nsjmanaju281
    @nsjmanaju281 2 роки тому +2

    Very good 👍👍👌🏻👌🏻 Jazaakallah khair 🤲

  • @LifeDesinger
    @LifeDesinger 2 роки тому +18

    സൽമാനും സുഹൃത്തുകൾക്കും ആശംസകൾ 💖💖

  • @sufimusthucookingvlogs
    @sufimusthucookingvlogs 2 роки тому +3

    Hi brother ഇങ്ങളും സൽമാനെ കാണാൻ പോയിരുന്നു അല്ലേ 👍 സൽമാൻ ഒത്തിരി ഇഷ്ട്ടം. . പിന്നെ മീശലും സൽമാന്റെ ഫ്രണ്ട്‌സ് ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ ഒത്തിരി happy തോന്നി കുറെ ആയി ഇങ്ങളെ വീഡിയോ കണ്ടിട്ട് ഇച്ചരി b c ആയി ഇക്കാന്റെ അടുത്താണ് ഇപ്പോൾ 😍

  • @siludilu8302
    @siludilu8302 2 роки тому +2

    സൽമാൻ ഉയരങ്ങളിൽ എത്തട്ടെ പാവം

  • @noufalzahra313
    @noufalzahra313 3 роки тому +7

    സൽമാൻ ചങ്കാണ് 👍👍😍😍

  • @liondionar1916
    @liondionar1916 2 роки тому +1

    Enthenghilum oru penkuttykal avane kettiyaal mathiyaairunnu athilum valiya santhosham mkke ilaa💧❤️❤️❤️❤️❤️

  • @mubashirmizu6028
    @mubashirmizu6028 3 роки тому +6

    Salman kkaaa 🔥🔥🔥🔥🇦🇪

  • @shukkurbashi5833
    @shukkurbashi5833 3 роки тому +8

    സൽമാൻ ❤❤❤❤❤❤
    കുറ്റിക്കോട് ❤❤❤❤❤❤❤

  • @shabeershabeer1783
    @shabeershabeer1783 3 роки тому +8

    സൽമാൻ ❤️❤️🔥🔥🔥🔥

  • @Shafeekmubi
    @Shafeekmubi 2 роки тому +2

    മുത്തു മണി *സൽമാൻ*😘😘😘❤️❤️

  • @mohammadshihan9396
    @mohammadshihan9396 3 роки тому +5

    Salman u r lucky❤
    എന്റെ hus ന്റെ അനിയൻ നിന്നെ പോലെ.. ഷംസുദീൻ എന്നാണ് പേര്.തന്നെയാണ് കാഴ്ചയിലും charector ലും ഒരു പോലെ തോന്നിക്കുന്നു. സംസാരവും എല്ലാം ഒരുപോലെ. നിങ്ങൾ രണ്ട് പേരും ഒരുമിച്ചു കാണണം എന്നാഗ്രഹിക്കുന്നു ഞങ്ങൾ. ഇന്ഷാ അല്ലാഹ് 🤲...
    സൽമാന്റെ കോൺടാക്ട് no ഒന്ന് snd ചെയ്യുമോ..രണ്ടാൾക്കും കൂടി ഒരു vedeo call ചെയ്തു കൊടുക്കാനാണ്. സൽമാനെ കാണാൻ ഷംസു ഒരുപാട് ആഗ്രഹം പറയുന്നു. Ad കൊണ്ടാണ്. Pls

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      Contact me by Instagram , I will arrange

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      Ningal thanna number thettanallo

    • @siludilu8302
      @siludilu8302 2 роки тому

      ഇങ്ങനെ ഉള്ളവരൊക്കെ പൊതുവെ ഒരു പോലെ ഉള്ള മുഖവും ഒക്കെ ആയിരിക്കും

  • @faziljalal4951
    @faziljalal4951 3 роки тому +5

    MASHA ALLAH 👍👍👍

  • @vinodkalathumpadi
    @vinodkalathumpadi 2 роки тому +2

    സന്തോഷം കൊണ്ട് കണ്ണുനിറയുന്നു 😊🌹💕💕... സുഹൃത്തുക്കൾക്കും.. ബന്ധുക്കൾക്കും.. എല്ലാം.. നന്ദി. 😍💕

  • @capradeep3113
    @capradeep3113 2 роки тому +1

    സുഹൃത്തുക്കൾക്ക്.... അഭിനന്ദനങ്ങൾ.

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 2 роки тому +1

    Ithaanu koottukaar ennu paranjaaal....
    Big saloott ellaa frindsinum🌹🌹🌹🌹🌹👍👏👏👏👏👏

  • @noorabdul2515
    @noorabdul2515 3 роки тому +6

    👍 I M വിജയനുമായുള്ള vedio യുടെ link pin ചെയ്യൂ ..

  • @fathimaallu638
    @fathimaallu638 3 роки тому +9

    സൽമാൻ മുത്താണ് മുത്ത് 😘😘🤲👍👍👍🌹🌹🌹🌹🤲🤲🤲🤲🤲🤲

  • @haifaaa4757
    @haifaaa4757 2 роки тому +1

    Aafiyathode ulla deergayuss arogyam kodkkane Allah

  • @nishansvlog8665
    @nishansvlog8665 2 роки тому +2

    സൽമാന്റെ വീഡിയോക്ക് 26 Kആയല്ലോ സൽമാൻമുത്താണ്

  • @hussainshabas5491
    @hussainshabas5491 2 роки тому +2

    പൊതുസമൂഹത്തിലും വീട്ടുകാർക്കും ഒരു വിഷമം തോന്നുന്ന ഇത്തരം വ്യക്തികളിൽ നിന്ന് സെലെബ്രെറ്റി നിലയിലേക്ക് സൽമാൻ എത്തി. ഏതൊരു കാര്യത്തിലും മനോഭാവമാണ് പ്രധാനം

  • @zakirzahwa8069
    @zakirzahwa8069 2 роки тому +1

    Salmanineyum avande suhrthkkaleyum dhaivam anugrahikkatte

  • @malabarbusiness7288
    @malabarbusiness7288 3 роки тому +3

    salmaan nhammale muth
    salman evide illeth

  • @yunusm5577
    @yunusm5577 2 роки тому +3

    മാഷാഅല്ലാഹ്‌ 😍😍

  • @unknowncreations8706
    @unknowncreations8706 2 роки тому +2

    Enthinum ethinum kuttam parayendi varunna ee newgen behaviour ne... Itharam nalla kaaryangal kaannumbole prashamsikkathe vayya. Allahuvinta anugraham sathaa varshikkumaaraakatte 🤲🤲

  • @shahidarazak9426
    @shahidarazak9426 2 роки тому +1

    Mashallha. Allah. Uyartheddavare. UYarthum, , Ameen

  • @prabithvadakara6271
    @prabithvadakara6271 2 роки тому +2

    സൽമാൻ ഉയിർ ❤

  • @ഹില്സിയിഷജ12
    @ഹില്സിയിഷജ12 3 роки тому +2

    Salmanka🤩🤩🤩💥🔥

  • @subinpv8522
    @subinpv8522 2 роки тому +3

    God bless you brother 🥰🥰🥰❤️❤️👌👌

  • @entertainmenttime8103
    @entertainmenttime8103 2 роки тому +1

    നീ പൊളി.. മുത്തേ

  • @nusratharafa2203
    @nusratharafa2203 2 роки тому +2

    Ente cusin und ide pole pakshe salmaane pole alla avane nammal adachu idaarilla pakshe avane nattukaar adikkukayum idikkukayum cheyyum adu kond ippol avante uppayum ummayum maranapettathinu shesham calicut oru sthapanathil aakkiyirukkayaanu

  • @Sithhaarhh
    @Sithhaarhh 3 роки тому +3

    മബ്‌റൂഖ്‌ bro

  • @ayoobsvlog7165
    @ayoobsvlog7165 3 роки тому +1

    Adipoli ✌️✌️✌️

  • @sameermpt8484
    @sameermpt8484 2 роки тому +1

    Salman muthanu👍👍👍👍

  • @ansariansari1467
    @ansariansari1467 2 роки тому +1

    Salmantte frinds muthanu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @saleemsaleem2283
    @saleemsaleem2283 2 роки тому +2

    Great friendship

  • @shamnu.official7334
    @shamnu.official7334 3 роки тому +2

    Salman ikka👍👍👍❤️❤️👍

  • @suhairs202
    @suhairs202 2 роки тому +1

    Salman nammde muthaan💓💓

  • @thajudheenmp704
    @thajudheenmp704 2 роки тому +1

    😍😍മുത്ത് മണി ❤❤

  • @djejejgeuu8832
    @djejejgeuu8832 3 роки тому +2

    Salman uyir

  • @nahemanuhman3384
    @nahemanuhman3384 2 роки тому +1

    എവിടെ ഉണ്ട് ദുബായ്.
    ഒന്ന് സൽമാനെ കാണുവാൻ ആഗ്രഹം ഉണ്ട്

  • @arifshaniba5574
    @arifshaniba5574 2 роки тому +1

    മാഷാ allah👍👍🥰🥰🥰

  • @sidheekp9099
    @sidheekp9099 2 роки тому +1

    Sallman poli😀😀😀

  • @mansoorkannuth8936
    @mansoorkannuth8936 2 роки тому +2

    സൽമാനെ നീ നമ്മുടെ സഖാക്കളുടെ മുത്താണ്

  • @inayamariyam7197
    @inayamariyam7197 2 роки тому +1

    Inganeyullavareya celibrity aakendath 👍👍👍👍

  • @worldranning1996
    @worldranning1996 3 роки тому +2

    ഇത് കാണുന്ന ഞാൻ എന്ന സൽമാൻ

  • @muhammedrafi2595
    @muhammedrafi2595 2 роки тому +1

    Masha.allah
    Allahu.thanda.meha.periyavan
    Allahu.akbar

  • @sadiquali4994
    @sadiquali4994 2 роки тому +1

    Super

  • @steach4463
    @steach4463 3 роки тому +4

    സൽമാൻ'

  • @muhamedshafi5750
    @muhamedshafi5750 3 роки тому +2

    Masha allah

  • @shanimamushani7352
    @shanimamushani7352 2 роки тому +1

    Muth 😘😘❤️

  • @moydeen910
    @moydeen910 2 роки тому +2

    😍🤩💯🧡💯

  • @blackandwhiteworkoutclub1921
    @blackandwhiteworkoutclub1921 2 роки тому +1

    U are 👍

  • @rafiya6425
    @rafiya6425 2 роки тому +1

    👌👌

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 23 дні тому

    Salu baijannnnnnnnn ❤️

  • @musthafakochanur3095
    @musthafakochanur3095 2 роки тому +1

    Salman kurach workout koodi cheyyippiku

  • @malabarbusiness7288
    @malabarbusiness7288 3 роки тому +3

    muthe i love you

  • @hashimVibes85
    @hashimVibes85 3 роки тому +2

    ماشاءالله

  • @harshadkoori1124
    @harshadkoori1124 2 роки тому +2

    Salman endenghilum asugham undo

  • @sruthiswiz
    @sruthiswiz 3 роки тому +3

    NAMASKARAM brothers 👥👥🙏🙏🙏🙏
    30.1.2022 By stranger Follower Fan sister KOLLAM KERALA 5.12 eve

  • @saleensonkal3428
    @saleensonkal3428 2 роки тому +1

    👌👌❤️

  • @noorlook5324
    @noorlook5324 2 роки тому +1

    Congratulations

  • @vahidkt6722
    @vahidkt6722 2 роки тому +1

    അവനെ വെറുതെ വിട്ടേക് നിങ്ങലെരുത് നിന്ന് പോവാൻ ദൃതിയാണ് പാവം 🙏🙏🙏

  • @ansafanu2217
    @ansafanu2217 6 місяців тому

    ♥️♥️♥️♥️♥️👍🏻👍🏻👍🏻

  • @minoshpm8052
    @minoshpm8052 2 роки тому +1

    Nammal. Malayalikal mathre inagne kooduthal prolsahanm. Kodukooo... Namukathil abimanikkam👌

  • @mansoorkannuth8936
    @mansoorkannuth8936 2 роки тому +1

    സൽമാന്റെ മുട്ടയാണ് നമ്മുടെ ഇഷ്ടം സൽമാൻ മുടി വെച്ച് കഴിഞ്ഞാൽ അത് രസം അല്ല

    • @mansoorkannuth8936
      @mansoorkannuth8936 2 роки тому +1

      സൽമാനെ നിന്റെ നാട്ടിൽ ഞാൻ വന്നു കഴിഞ്ഞാൽ എന്നെ നീ മൈൻഡ് ആകുമോ

  • @niyasynsyn4566
    @niyasynsyn4566 3 роки тому +1

    Poichuuuuu❤❤❤❤❤❤❤❤

  • @painatefaizu7831
    @painatefaizu7831 3 роки тому +4

    ❤️❤️❤️❤️❤️❤️

  • @abythomas8459
    @abythomas8459 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️💚🔥🔥🔥🔥🔥🔥

  • @jijuvargheseps3362
    @jijuvargheseps3362 2 роки тому +1

    🙏🙏

  • @vaseerkv2788
    @vaseerkv2788 2 роки тому +1

    👍👍

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 2 роки тому +1

    👍👍👍👍👍👍👍😍😍😍😍😍🤗

  • @mubu8286
    @mubu8286 3 роки тому +1

    🔥🔥

  • @klshortmedia3254
    @klshortmedia3254 3 роки тому +4

    മാഷാ അല്ലാഹ്

  • @muhammedrafeeq2905
    @muhammedrafeeq2905 3 роки тому +1

    👍🔥

  • @sana-kq5dg
    @sana-kq5dg 2 роки тому +1

    Salman Hi

  • @vinodkrishnan6721
    @vinodkrishnan6721 3 роки тому +2

    🤴🏼😍