പണ്ട് SK പൊറ്റക്കാടിന്റെ ബാലി ദീപ് എന്ന പുസ്തകം വായിച്ചിട്ടുണ്ട്. അതിൽ ഒരു പാഠം പഠിക്കാനും ഉണ്ടായിരുന്നു. കൊല്ലം 50 കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ബാലിദ്വീപ് അടിമുടി അവിശ്വസിനീയമായ തരത്തിൽ മാറിയിക്കുന്നു . SKG Sir .. ഒരു പാട് നന്ദി.
ബാലിയിലെ ജനങ്ങൾ വൃത്തി, അടുക്കുംചിട്ടയും, സൗന്ദര്യബോധം, കല, പ്രകൃതി സ്നേഹം...... എന്നീ ഗുണങ്ങൾ ഉള്ളവരാണ്.പ്രധാന വ്യവസായം ടൂറിസം ആയതുകൊണ്ട്, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്, അവരെ പിന്നോട്ടടിക്കുന്നില്ല.
Bali overwhelms its visitors with a surfeit of visual delights. It could cloy their senses with overlapping images of idols and temples. They return feeling drained and refreshed at the same time.
കുറച്ചു തലയ്ക്കു മൂളയുള്ള ആളുകൾ ടൂറിസo ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തു വന്നാലേ എന്തെങ്കിലും പുരോഗതി കേരളത്തിൽ ഉണ്ടാകൂ..🙏 അല്ലെങ്കിൽ വേറെ രാജ്യങ്ങൾ ടൂറിസം കൊണ്ട് പുരോഗതി കൈവരിക്കുന്നത് സഞ്ചാരം പോലുള്ള പ്രോഗ്രാമുകളിൽ കണ്ടുകൊണ്ട് നിർവൃതി അടയാം 😎
ഹൈന്ദവ സംസ്കാരം ലോകത്തിന് മികച്ച ഒന്ന്. 🙏🙏😊
തത്വമസി 🙏🙏
സഞ്ചാരം ചാനൽ ഇല്ലായിരുന്നെങ്കിൽ ജീവിതം തീർത്തും വിരസമാകുമായിരുന്നു നന്ദി സന്തോഷ് സർ ♥️♥️♥️
പണ്ട് SK പൊറ്റക്കാടിന്റെ ബാലി ദീപ് എന്ന പുസ്തകം വായിച്ചിട്ടുണ്ട്. അതിൽ ഒരു പാഠം പഠിക്കാനും ഉണ്ടായിരുന്നു. കൊല്ലം 50 കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ബാലിദ്വീപ് അടിമുടി അവിശ്വസിനീയമായ തരത്തിൽ മാറിയിക്കുന്നു .
SKG Sir .. ഒരു പാട് നന്ദി.
ബാലിയിലെ ജനങ്ങൾ വൃത്തി, അടുക്കുംചിട്ടയും, സൗന്ദര്യബോധം, കല, പ്രകൃതി സ്നേഹം...... എന്നീ ഗുണങ്ങൾ ഉള്ളവരാണ്.പ്രധാന വ്യവസായം ടൂറിസം ആയതുകൊണ്ട്, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്, അവരെ പിന്നോട്ടടിക്കുന്നില്ല.
Bali overwhelms its visitors with a surfeit of visual delights. It could cloy their senses with overlapping images of idols and temples. They return feeling drained and refreshed at the same time.
ഈ യാത്ര സംഘത്തിലില്ലെങ്കിലും. കൂടെ.. എന്നപോലെ..❤
I visited Bali long back😊 very beautiful place 👍👋
Thanks dear SGK & team safari TV.🌻🌲🌹🍁🌸
സഞ്ചാരം ❤️❤️❤️❤️
കേരളത്തിലും നിരവധി ദേവി ക്ഷേത്രങ്ങളിൽ സ്ത്രീകൾ പൂജ ചെയ്യുന്നുണ്ട്. തൃശ്ശൂർ പൈങ്കണ്ണിക്കാവിൽ പൂജ നടത്തുന്നത് സ്ത്രീകൾ ആണ്.
Love from Crochini Yarns
നേരിൽ കണ്ട കാഴ്ചകൾ സഞ്ചാരത്തിലൂടെ കാണുമ്പോൾ കൂടുതൽ ഭംഗി തോന്നിക്കുന്നു.
സഞ്ചാരം 😍❤❤❤
സഞ്ചാരം ❤
ഞാൻ സഞ്ചാരത്തിന്റെ ആദ്യ ബാലി എപ്പിസോഡ് കാരണം ബാലിയിൽ എത്തിയത് . ഇപ്പോൾ 9 പ്രാവശ്യം ആയി . ഇത് കണ്ട കാരണം ഒന്നൂടി ടിക്കറ്റ് എടുത്തു
കർമ്മബന്ധം. അല്ലാതെന്തു പറയാൻ 😂
കുറച്ചു തലയ്ക്കു മൂളയുള്ള ആളുകൾ ടൂറിസo ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തു വന്നാലേ എന്തെങ്കിലും പുരോഗതി കേരളത്തിൽ ഉണ്ടാകൂ..🙏 അല്ലെങ്കിൽ വേറെ രാജ്യങ്ങൾ ടൂറിസം കൊണ്ട് പുരോഗതി കൈവരിക്കുന്നത് സഞ്ചാരം പോലുള്ള പ്രോഗ്രാമുകളിൽ കണ്ടുകൊണ്ട് നിർവൃതി അടയാം 😎
എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
In school 1964,I recall Pottakkad describing roasted papadam smell as the snakes open their mouth. How he walked in paddy fields like in Kerala etc.
❤Eee Prabanjavum 🎉Atile Characharngalum 🎉Srshttichatu❤Eaka daiwam(Allahu) :😂Evar Aaratikkunnatu Onnum cheyyan Kzhiyyatta Vickrahangle😂😂😂 Atum Oru Albutam Tanne❤❤❤❤
👍👍👍🎉
👌👌👌👌❤❤❤❤❤❤❤
👏
Laguna reef hut ഹോട്ടൽ ഉണ്ട് അവടെ സൂപ്പർ ആണ് നിങൾ അവടെ 2 ദിവസം താമസിക്കു
♥️♥️♥️👍😊
അതിന്റെ ഇടക്ക് കൂടെയുള്ളവർക്കൊരു കുത്തും 😂. നടക്കട്ടെ നടക്കട്ടെ 😅
❤
👍👌👏👏👏
👍
Cherippittittano ambalathil varunnathu?
How much for Bali travel package? How many days?
beautifulllllllllllllllllllllllllllllllllllll
lllllllllllllllllllllllllll
✋️👍
Kshethrathill varunnavrude dress garuda Indonesia flight ✈️ cabin crew uniform cheriya samyam thonnuu
10:53😂😂😂😂
പണ്ട്..ബാലിയിൽ..മേൽ..വസ്ത്രം.. ആരും..ധരിക്കാറില്ലായിരുന്നു.. പോറ്റെകാടിൻ്റെ..നോവലിൽ..ആങ്ങനെ..എഴുതിയിരുന്നു..എൻ്റെ..കൂടേ..വന്നവര്..ചിലർ..ഇതെല്ലാം..കാണാം..എന്ന.. പ്രതിക്ഷയിൽ..വന്നവരും..ഉണ്ടായിരുന്നു..പ്രതീക്ഷ.. നിരാശയിലേയ്ക്..വഴി..മാറി..😲
നോവൽ അല്ല. യാത്രാവിവരണം ആണ്.
O.k..പെട്ടെന്ന്..ഓർമ..കിട്ടിയില്ല..☺️
പണ്ട് സൗത്ത് ഇന്ത്യയിലും മേൽവസ്ത്രം ധരിച്ചിരുന്നില്ല
ടൂറിസം കേരളത്തിൽ വളർന്നിട്ടില്ല പല ടൂറിസം കേന്ദ്രത്തിൽ ചെന്നാലും മൂക്ക് പോത്താതെ നടക്കാൻ പറ്റാത്ത അവസ്ഥ
🙏🙏🙏🌹💟🇮🇳
The Vishnu statue does not look like our Vishnu sculptures.
ഒരാൾക്ക് എത്ര രൂപ 🤔
അടിമുടി ടൂറിസം .
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
സഞ്ചാരം ഇഷ്ടമാണ്.
അവസരം കിട്ടുബോൾ ഒക്കെ കേരളത്തെ മോശമായി ചിത്രീകരിക്കുന്നത് എന്തോ പിടിക്കുന്നില്ല...
Plain facts. Truth hurts.
ഇതിലും കൂടുതൽ ആളുകൽ ഉണ്ട് വൈകിട്ട് ഫോർട്ട്കൊച്ചിയിൽ
Also in Chala bazaar.
വിജയൻ്റെ മരുമോനെ ഇരുത്തി നാറ്റിക്കരുത് സർ
🎉🎉
❤❤❤❤❤
❤❤❤❤
❤❤❤❤
❤️❤️❤️
❤
❤❤
❤❤❤
❤
❤❤❤
❤❤
❤❤❤
❤❤❤❤❤❤