ഒരിക്കലും സത്യസന്ധത ഇല്ലാത്ത സ്റ്റാഫുകൾക്ക് ഇങ്ങനെ ഒരിക്കലും ഒരു സർവിസിൽ ഓടാൻ പറ്റില്ല. ഈ പ്രസ്ഥാനം നടത്തിയവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട്. കൈ ഇട്ട് വാരിയിരുന്നേൽ ഈ പെർമിറ്റ് തന്നെ ഇന്ന് കാണില്ലായിരുന്നു.ഈ ബസിലെ സ്റ്റാഫിനും ഓണർക്കും നല്ലത് വരട്ടെ.
പ്രണാമം വിശ്വനാഥൻ ചേട്ടാ..... ഞാൻ കോട്ടയം കാരനാണ്... വിശ്വനാഥൻ ചേട്ടൻ ഓടിച്ച സമയത്ത് ജാസ്മിൻ ബസ്സിൽ ഞാൻ നാലു വർഷങ്ങൾക്കു മുമ്പ് ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്...😢😢😢😢🌹🌹🌹🌹,🙏🙏🙏🙏🙏🙏🙏🙏
സഹോദരനിങ്ങളും ഞങ്ങളും ഇവിടുന്ന് ഒരു നാൾ യാത്രയാകും പോകുന്നവർ നല്ല വരെങ്കിൽ നമ്മൾക്ക് ദു:ഖം ഉണ്ടാവും എന്നാലും ആ സ്ഥാനത്ത് മറ്റൊരാൾ വരാൻ വേണ്ടി ആദ്യത്തെ ആൾ മാറി കൊടുക്കുന്നു എന്നു കരുതി സമാധാനിക്കാം നമ്മൾ മരണമില്ലാതെ ജീവിക്കാൻ കഴിയില്ലലൊ പ്രാർത്തിക്കാം നല്ലതിനു വേണ്ടി
എന്റെ പൊന്നോ ഈ നൂർ എന്ന് പറയുന്ന ഇതുപോലെ ഒരു ചെറ്റ ഡ്രൈവർ ചേട്ടൻ ഇഷ്ടം എന്റെ ബസിന്റെ മുന്നിൽ ഉള്ള പെർമിറ്റ് ഇത് കയറുന്ന സ്കൂൾ കുട്ടികളോട് മോശമായ ഒരു കണ്ടക്ടർ ഇയാൾ മാത്രം ആണ്
വിശ്വനാഥൻ ചേട്ടന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ❤🙏🏻
ചെയ്യുന്ന ജോലിയോട് ആത്മാർത്ഥയുള്ള രണ്ട് ജീവനക്കാർ..... ആദരാഞ്ജലികൾ 🌹🌹😥
എൻ്റെ നാട്ടിൽ കൂടെ ഓടുന്ന ഒരേ ഒരു നല്ല ബസ് ഏവിടെ വെച്ച് കൈ കാണിച്ചാലും നിർത്തുന്ന ഒരേ ഒരു bus... ചേട്ടൻ്റെ ആത്മാവിന് നിത്യ ശാന്തി
❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
വിശ്വ നാഥൻ ചേട്ടന് പ്രണാമം 🌹🌹🌹🌹🌹
ഇവരെ എനിക്ക് നല്ല ഓർമ്മയാണ് ❤
പ്രണാമം 🌹
ഒരിക്കലും സത്യസന്ധത ഇല്ലാത്ത സ്റ്റാഫുകൾക്ക് ഇങ്ങനെ ഒരിക്കലും ഒരു സർവിസിൽ ഓടാൻ പറ്റില്ല. ഈ പ്രസ്ഥാനം നടത്തിയവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട്. കൈ ഇട്ട് വാരിയിരുന്നേൽ ഈ പെർമിറ്റ് തന്നെ ഇന്ന് കാണില്ലായിരുന്നു.ഈ ബസിലെ സ്റ്റാഫിനും ഓണർക്കും നല്ലത് വരട്ടെ.
Owner ude bhayam.🎉
നമ്മുടെ ആരുമല്ല എങ്കിലും വാർത്ത വല്ലാതെ ദുഃഖത്തിൽ ആഴത്തി കളഞ്ഞത് പോലെ🥺
🙏🙏🙏🙏നാലര പതിറ്റാണ്ടുകൾ ഒരു വണ്ടിയിൽ ജോലി ചെയ്ത രണ്ടു പേരിൽ 🙏🙏🙏ഒരാൾ ഇന്ന് നമ്മോടൊപ്പം ഇല്ല 🌹🌹🙏വിശ്വനാഥൻ ചേട്ടൻന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹🙏🙏🙏
വിശ്വനാഥൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നൽകണേ...... 🙏🙏🙏🌹🌹🌹🌹
പ്രണാമം വിശ്വനാഥൻ ചേട്ടാ..... ഞാൻ കോട്ടയം കാരനാണ്... വിശ്വനാഥൻ ചേട്ടൻ ഓടിച്ച സമയത്ത് ജാസ്മിൻ ബസ്സിൽ ഞാൻ നാലു വർഷങ്ങൾക്കു മുമ്പ് ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്...😢😢😢😢🌹🌹🌹🌹,🙏🙏🙏🙏🙏🙏🙏🙏
കേട്ടപ്പോൾ സങ്കടം തോന്നി
Viswanadan chettanu ..pranamam
ആദരാജ്ഞലികൾ ❤️😢
45years. ❤❤❤😢
Pranamam 🌹🙏
അവരുടെ ബന്ധങ്ങൾ, സ്വന്തം കുടുംബം, പോലെ, ഇന്ന് , അത്തരം ബന്ധങ്ങൾ, അന്യമായോ.....?
Njangal eppozhum pokunna vandi driver chettan nalla oralane nalla driver
Pranamam...Viswanathan Chettan❤
സഹോദരനിങ്ങളും ഞങ്ങളും ഇവിടുന്ന് ഒരു നാൾ യാത്രയാകും പോകുന്നവർ നല്ല വരെങ്കിൽ നമ്മൾക്ക് ദു:ഖം ഉണ്ടാവും എന്നാലും ആ സ്ഥാനത്ത് മറ്റൊരാൾ വരാൻ വേണ്ടി ആദ്യത്തെ ആൾ മാറി കൊടുക്കുന്നു എന്നു കരുതി സമാധാനിക്കാം നമ്മൾ മരണമില്ലാതെ ജീവിക്കാൻ കഴിയില്ലലൊ പ്രാർത്തിക്കാം നല്ലതിനു വേണ്ടി
Viswanathan chettanu Adhrajalikal (RIP)
വിശ്വനാഥൻ ചേട്ടന്, പ്രണാമം
പ്രണാമം 🌹
ആൾക്കാരോട് വളരെ മോശം ആയി പെരുമാറുന്ന ഒരു കണ്ടക്ടർ... ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ട്
തൻ്റെ സ്വഭാവം കൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്,,,,
മറ്റുള്ളവർക്കൊന്നും ഇതു തോന്നുന്നില്ലല്ലോ,,,😮
@@sjrsjr1087 മറ്റുള്ളവരുടെ കാര്യം നോക്കണ്ട കാര്യം ഇല്ല
പ്രണാമം
Jasmin ❤
❤❤❤❤❤❤❤❤❤❤❤❤❤❤
❤❤🙏🙏🙏🙏🙏🙏🙏🙏
തീരാനഷ്ടം വലിയവേർപാട്
Ente school kaalath muthal kaanunna aalaanu annoke konni kulathuman oru jasmin undarunu athil undakum
👍
♥️♥️♥️♥️
❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
🌹
🙏🙏♥️
❤🙏🏻❤
😢😢
Enganeya marichathu😢😢
🙏🙏🙏🙏🙏👌👌👌😍😍😍🌹🌹🌹🌹
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Driver valare nalla manushyan aavaam..but aah interview kodukkunna conductor indallo ayal vellatha manushya..ethra thavana njan ayalde harassment kettitundennu ariyo...Pathanamthittayile schoolilum collegilum padikkunna pillark ariyaam iyalde swabhavam..ennum enthelum kuttykale iyaal shout cheyyathirunnittillaa...edi edi ennu thanne vilikkum ee kelavan..kuttykal concession vaangi aahnallo pokunne athinte choruchila ingaark..iyalod 2 ennam parayanam ennu anne vicharichatha.. college kazhijitt ee maaranathe pinne kandittilla
2 perude review... Nice
ജാസ്മിൻ
എന്റെ പൊന്നോ ഈ നൂർ എന്ന് പറയുന്ന ഇതുപോലെ ഒരു ചെറ്റ ഡ്രൈവർ ചേട്ടൻ ഇഷ്ടം എന്റെ ബസിന്റെ മുന്നിൽ ഉള്ള പെർമിറ്റ് ഇത് കയറുന്ന സ്കൂൾ കുട്ടികളോട് മോശമായ ഒരു കണ്ടക്ടർ ഇയാൾ മാത്രം ആണ്
ജാസ്മിൻ ബസ് നശിപ്പിച്ച ഒരു കണ്ടക്ടർ
RIP😢😢
പ്രണാമം
🌹❤🌙
🙏🙏🙏
💐🌹♥️