ആദൂ എന്റെ ആരാണ്??? A day with my Aadhu❤ Advika Prajith | Seema G Nair vlogs | Snehaseema |

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 1,1 тис.

  • @remaviswanathan8605
    @remaviswanathan8605 3 роки тому +81

    അർഹിക്കുന്ന കൈകളിൽ തന്നെയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ മദര്തെരേസയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു.

  • @manjusreejeshmanju7474
    @manjusreejeshmanju7474 3 роки тому +248

    ചേച്ചിയോട് ഉളള ഇഷ്ടം ഓരോ ദിവസവും കൂടി കൂടി വരുന്നു 😍😍

  • @omanakuttankuttan9748
    @omanakuttankuttan9748 3 роки тому +43

    ചേച്ചി ആര് എന്തുപറഞ്ഞാലും
    ഈ സൽപ്രവർത്തി മുന്നോട്ട്
    കൊണ്ടു പോകണം ചേച്ചിക്ക്
    സപ്പോർട്ട് ആയി ഒരുപാട് ആൾ
    ക്കാർഉണ്ട്‌ 🙏

  • @swalih2087
    @swalih2087 3 роки тому +34

    ചേച്ചിയുടെ വലിയ ആരാധിക ആണ് ഞാൻ. ചേച്ചിയോട് ഉള്ള ഇഷ്ട്ടം ഓരോ ദിവസം കഴിയും തോറും കൂടി കൂടി വരുന്നു. ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് സീമ ചേച്ചി

  • @beenajayan2809
    @beenajayan2809 3 роки тому +305

    കേരളത്തിലെ മദർതെരേസയ്ക്ക് എന്റെ 🙏🙏

  • @swalyzzworld4769
    @swalyzzworld4769 3 роки тому +12

    ചേച്ചി നിങ്ങൾക് എങ്ങനെ ഇത്രെയും വലിയൊരു മനസ്സുണ്ടായത് ആരും അല്ലാത്തവരെയും ഇത്രയും സ്നേഹിക്കാൻ എങ്ങനെക്കഴിയുന്നു. Love you chechi😘😘😘

  • @Salmabisafaha
    @Salmabisafaha 3 роки тому +65

    പറയാൻ വാക്കുകൾ ഇല്ല.. ദൈവത്തിന്റെ സ്ഥാനം അല്ല ദൈവം തന്നെയാണ് 🥰😘😘

  • @soniyasoniya6845
    @soniyasoniya6845 3 роки тому +20

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.. ഒരുപാടു സന്തോഷം തോന്നി ചേച്ചി.. പറയാൻ വാക്കുകൾ ഇല്ല 🙏🙏

  • @shobhanajayaprakash5642
    @shobhanajayaprakash5642 3 роки тому +52

    സീമ, അതിയായ സ്നേഹവും ഒപ്പം ബഹുമാനവും 🙏 സീമയ്ക്കും മകനും ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് മനസ്സു നിറഞ്ഞു പ്രാർത്ഥിക്കുന്നു 🙏

  • @jubiestips2021
    @jubiestips2021 3 роки тому +26

    😍👍👍ഈ നല്ല മനസ്സിൻ്റെ ഉടമയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @ashwathymanu8191
    @ashwathymanu8191 3 роки тому +25

    ദൈവത്തെ നേരിട്ട് കണ്ടു ഇപ്പോൾ 🙏 സീമ ചേച്ചി 🙏🙏 ഒരു ദൈവചൈതന്യം ഉള്ള മുഖം തന്നെ 🙏 ഒരുപാട് ഇഷ്ടം ❤❤

  • @minzmini1059
    @minzmini1059 3 роки тому +35

    ഈ നല്ല മനസിനുടമയായ ഞങ്ങളുടെ സീമ ചേച്ചിക്ക് ഒത്തിരി നല്ല മനുഷ്യരുടെ പ്രാർത്ഥന ഉണ്ട് ഈ ശ്വരൻ കൈവിടില്ല സീമ ചേച്ചിയെ

  • @aparnaa7314
    @aparnaa7314 3 роки тому +175

    എപ്പോഴും ഉണ്ടാകും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ...😊😊😊

  • @jithajayaseelan2172
    @jithajayaseelan2172 3 роки тому +23

    സീമ ചേച്ചി നിങ്ങൾ വലിയൊരു മനസിനുടമയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @arjunkrishna672
    @arjunkrishna672 3 роки тому +88

    ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ ചേച്ചിക്കും കുടുംബത്തിനും 🙏🙏

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 3 роки тому +1

    ചേച്ചി ഉള്ളിൽ നല്ലൊരു ആഗ്രഹം ഉണ്ട് ചേച്ചിയെ കാണാൻ ❤❤❤❤

  • @rajasreeraju7168
    @rajasreeraju7168 3 роки тому +67

    എല്ലാം നിങ്ങളുടെ ഭാഗ്യം ഇതുപോലൊരു മാലാഖയുടെ കയ്യിൽ നിങ്ങൾ എത്തിപ്പെട്ടത് god bless you seema 💕💕💕💕💕💕ഈ ചേച്ചി ഒരു അവതാരം തന്നെ!!!!!!!!!!!!❤❤❤❤❤❤❤❤❤❤

  • @ammu9458
    @ammu9458 3 роки тому +21

    എന്റെ സീമാജി , സഹായിച്ചതിനു ശേഷവും ചേർത്തുപിടിക്കുന്ന ആ സ്വഭാവം ഉണ്ടല്ലോ അത് അങ്ങിനെ ആരിലും കാണാറില്ല 🙏. ദൈവത്തിനു എപ്പോഴും എല്ലായിടത്തും എത്താൻ പറ്റാഞ്ഞിട്ടാണ് സഹായിക്കാനുള്ള മനസ്സോടെ ചിലരെ സൃഷ്ടിച്ചത് എന്ന് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. അതിലൊരാളാണ് സീമാജി. ദൈവത്തിന്റെ അംശം കൂടുതലുള്ള ഒരു നല്ല ജന്മം. കൂടുതൽ നന്മ ചെയ്യാൻ ദൈവം ഇടവരുത്തട്ടെ 🙏 പ്രാർത്ഥനയിൽ എന്നും ഓർക്കുന്നുണ്ട്. എന്നെങ്കിലും ഒന്നു നേരിൽ കാണാനായാൽ അത് എന്റെ ഭാഗ്യം. 🙏💕💕💕💕💕

  • @veena855
    @veena855 3 роки тому +80

    ചേച്ചി ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷമാണ് ഇത് 🙏🙏🙏🙏🙏 നമ്മുടെ കേരളത്തിന്റെ മദർതെരേസ 🙏🙏🙏🙏

    • @padmagnair818
      @padmagnair818 3 роки тому +1

      എനിക്ക് സീമാ ജി നായരെ ഒരു പാട് ഇഷ്ടമാണ്. ഈശ്വരൻ സീമക്ക് ആയുസ്സും ത്ത രോഗ്യവും ഐശ്വര്യവും കൊടുക്കട്ടെ എന്ന് സർവ്വ ശക്തനായ ഈശ്വരനാട് ഞാൻ പ്രാത്ഥിക്കുന്നു.

    • @nandhanakrishnan9052
      @nandhanakrishnan9052 3 роки тому

      I liku u😍😍😍 chechi

    • @nandhanakrishnan9052
      @nandhanakrishnan9052 3 роки тому

      ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം 😍😍

    • @deepthyshyamkumar3147
      @deepthyshyamkumar3147 3 роки тому

      👍

    • @indusnair7125
      @indusnair7125 3 роки тому

      Chechi ❤

  • @ammuammu8638
    @ammuammu8638 3 роки тому +120

    കുഞ്ഞുങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ എപ്പോളും നമുക്ക് ഒരു energy കിട്ടും 😄❤

  • @SMLCH369
    @SMLCH369 3 роки тому +55

    ഹായ് ചേച്ചി. മാഷാ അള്ളാഹ്. ചേച്ചിക്കും അപ്പൂനു നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

  • @socialtalkmalayalam7276
    @socialtalkmalayalam7276 3 роки тому +79

    സീമചേച്ചി എന്നും ഇതുപോലെ ഒരുപാടുപേർക്ക് തണലാവട്ടെ 😍😘

  • @chandrikavv3457
    @chandrikavv3457 3 роки тому +20

    നേരത്തെ അറിയണം എന്ന് ആഗ്രഹിച്ചതായിരുന്നു ആ കൊച്ചു ആരെന്നു. സീമ you are great ❤️

  • @annujohn3049
    @annujohn3049 3 роки тому +7

    Seemmachechi ഓരോ പ്രവിശ്യവും ഞങ്ങളെ ഞെട്ടിക്കുകയാണ്.. നിങ്ങൾ ഒരു അത്ഭുതം തന്നെ സീമെയ്ച്ചി...

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 3 роки тому +1

    ചേച്ചി ഓരോ വീഡിയോ കാണുപ്പോഴും. എന്റെ മനസ്സിൽ ചേച്ചി ദൈവം നേരിട്ട് വരുന്നതിനു തുല്യാണമാണ്. I love you ചേച്ചി ❤️❤️god bless you 🙏🙏❤❤❤🥰🥰🥰

    • @EasyStitchingByBhagya123
      @EasyStitchingByBhagya123 3 роки тому

      ചേച്ചിയെ നേരിൽ കാണാൻ ഭാഗ്യം കിട്ടുമോ?? എന്റെ വലിയ ആഗ്രഹമാണ് 🙏🙏❤️

  • @Bshamlacdlm
    @Bshamlacdlm 3 роки тому +15

    സർവേശ്വരൻ ആയുരാരോഗ്യ സൗഭാഗ്യം തന്ന് അനുഗ്രഹിക്കട്ടെ ❤❤

  • @ashathomas7864
    @ashathomas7864 3 роки тому +19

    Chechi I have huge respect for u...May God bless u forever...May all those blessings go to ur son...

  • @nandhakumarv.b1889
    @nandhakumarv.b1889 3 роки тому +34

    ഈശ്വരൻ ഒത്തിരി ഒത്തിരി ആയുസ് ആരോഗ്യം സീമ ചേച്ചിക്കു തരട്ടെ 🙏🙏🙏🙏🙏❤❤❤❤❤❤❤😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹

  • @tripthannr4077
    @tripthannr4077 3 роки тому +6

    സീമ njangal വളരെ ഇഷ്ടപ്പെടുന്ന ഒരു ആർട്ടിസ്റ്റ് ആണ് സീമ.അതിലേറെ നല്ല മനസിനുടമ.ഈ തിരക്കിനിടയിലും ഇതൊക്കെ ചെയ്യാൻ kazhiyunnundallo.ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ..

  • @swapnavlogs3457
    @swapnavlogs3457 3 роки тому +31

    ഹായ് സീമേച്ചീ എപ്പോഴും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥന ചേച്ചിയുടെ കൂടെ, ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ ♥️♥️♥️♥️♥️

  • @shylasimon8215
    @shylasimon8215 3 роки тому +3

    പ്രിയപ്പെട്ട സീമ.. നിങ്ങളെക്കുറിച്ചു പറയാൻ വാക്കുകളില്ല. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹❤❤❤

  • @colorsoflife2533
    @colorsoflife2533 3 роки тому +28

    Congratulations for Mother Theresa Award Seema Chechi❤

  • @ravindrennarayanan1776
    @ravindrennarayanan1776 3 роки тому +5

    ഇത്രെയും നല്ല മനസിന്റെ ഉടമയായ സീമ ചേച്ചിക്ക് ഭഗവാൻ ആയസും ആരോഗ്യവും തരട്ടെ.

  • @sanusworld1957
    @sanusworld1957 3 роки тому +3

    ചേച്ചിയെ ഒരുപാടിഷ്ടം ശരണ്ണ്യ യിലൂടെ യാണ് ചേച്ചിയെ പരിചയപ്പെട്ടത് സ്വർഗത്തിലെ മാലാഖ 🥰🥰

  • @Parvhh
    @Parvhh 3 роки тому +11

    Chechiii congrates 24news el mothertheresa പുരസ്‌കാരം കിട്ടി എന്നു കേട്ടപ്പോ എന്തോ oru ആല്മഭിമാനം തോനുന്നു your great chechii❤👏👏

  • @arjun20999
    @arjun20999 3 роки тому +11

    Najn kandathil vach eattavum nalla manasine udama I respect mam good person salute mam

  • @rajajichiramel8156
    @rajajichiramel8156 3 роки тому +2

    Seema G. Nair! വളരെ അത്ഭുതത്തോടും, സ്നേഹാദരങ്ങളോടും കൂടി മാത്രമേ ഈ ഓരോ episodes കാണാൻ പറ്റുന്നുള്ളു, ദൈവം നിങ്ങളെ ഇനിയും, ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ!

  • @Lijo_Kerala
    @Lijo_Kerala 3 роки тому +3

    Ithokke kanumbol nammal ee kanikunnathonnum alla sneham ennu manasilakum..yadhartha sneham seema enna vyekthiyiloode namuku kanan sadhikunnu..palarkum oru prachodhanam anu chechi...you are a precious gem seema chechi..May god bless you abundantly..

  • @udayakumari8337
    @udayakumari8337 3 роки тому +13

    You are a wonderful human being Seema. No words to describe.

  • @sdworldbyshibha2944
    @sdworldbyshibha2944 3 роки тому +7

    സീമ ചേച്ചി... എന്താ പറയാ...ചേച്ചി ഒരു മാലാഖയാണ്... നന്മയുടെ 🙏🙏❤❤

  • @ambilysuresh8731
    @ambilysuresh8731 3 роки тому +48

    ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ചേച്ചിയുടെ നല്ല മനസ്സിന് ഉണ്ടാകും

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +32

    ഇത് പോലെ ഒരു മൊതല് എന്റെ വീട്ടിലും ഉണ്ട്.. കസിന്റെ കുട്ടി ആണ്.. ഫുൾ ടൈം വീട്ടിൽ തന്നെ.. വീടിനെ തിരിച്ചു വെയ്ക്കും അത്ര കുറുമ്പ് ഉണ്ട്

  • @ameyasajeesh532
    @ameyasajeesh532 3 роки тому +2

    ഒന്നും പറയാൻ ഇല്ല ചേച്ചിക്കും കുടുംമ്പത്തിനും ദീർഘയുസും അയ്ശ്വര്യവും സമാദാനവും സന്തോഷവും എന്നും ഉണ്ടാകട്ടെ എന്ന് ദെയ്‌വത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Razeensha
    @Razeensha 3 роки тому +9

    Chechi is a simple , humble , loving, caring and helping person.. Doesn’t have an ego or an attitude that she is an actress. Such a down to earth person. Doing a lot of charity by seeing them as her own family. Chechi is an influencer and motivator person. Always have a touching heart. May God bless you. All the best and support on all your good works.. ❤️😊👍

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +1

    സീമചേച്ചിയെ ദൈവം കൈവിടില്ല.👍👍🤲🤲🤲ഒപ്പം ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും 🤲🤲🤲

  • @arworld2081
    @arworld2081 3 роки тому +3

    ഒരിക്കൽ സീമ ചേച്ചിയെ നേരിട്ട് കാണണം എന്ന് വളരെ ആഗ്രഹം ഉണ്ട് ചേച്ചി.. ലവ് യു ചേച്ചി... എന്റെ കുറുമ്പൻറെ പേര് advik എന്ന ചേച്ചി..

  • @rasiyaashraf7862
    @rasiyaashraf7862 3 роки тому +25

    എന്താ ഞാൻ പറയേണ്ടത് സീമ ചേച്ചി.. ഇതൊക്കെ കേൾക്കുമ്പോൾ സ്നേഹവും ബഹുമാനവും കൊണ്ട്... അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ.. ദീർഘ ആയുസ് നല്ല ആരോഗ്യമെല്ലാം തരട്ടെ

  • @manjuaju5626
    @manjuaju5626 3 роки тому +8

    സീമ ചേച്ചി നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു. അതേപോലെ ഇഷ്ടവും 🥰🥰😘😘. എപ്പോളെഗിലും ചേച്ചി ഒന്നു കാണാൻ സാധിക്കട്ടെ എന്ന് പാർത്ഥിക്കുന്നു

  • @sreejamadhu228
    @sreejamadhu228 3 роки тому +11

    ചേച്ചിക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ കഴിയു എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും ചേച്ചിയുടെ കൂടെ എപ്പോഴും ഉണ്ടാകും സ്നേഹനിധിയായ സീമചേച്ചി ❤❤❤🥰🥰🥰😘😘

  • @priyaraj5670
    @priyaraj5670 3 роки тому +2

    ചേച്ചി പറയാൻ വാക്കുകൾ ഇല്ല.. ഈശ്വര ചൈതന്യം തന്നെ ആണ് ചേച്ചി.. പിന്നെ advika മോൾ ഒരുപാട് ഭാഗ്യം ഉള്ള കുട്ടിയാണ്.. ചേച്ചിടെ സ്നേഹം ഇത്രേം കിട്ടാൻ.. ❤️🥰
    ഈ സ്‌നേഹ ബന്ധം ഇന്നും ഇങ്ങനെ ഉണ്ടാകട്ടെ.. 🙏

  • @usharemash102
    @usharemash102 3 роки тому +2

    ഒരു കോടി സമസ്കാരം . ഒരു കടുംബത്തെ താഴ്ചയിൽ നിന്നു കൈ പിടിച്ച് ഉയർത്തിയ സീമ ചേച്ചിക്ക് വാക്കുകൾക്ക് അതീതമായ സ്നേഹം . Life span നീട്ടി കിട്ടാൻ വേണ്ടി മരുന്ന പ്രാർത്ഥനയുമായി ജീവിക്കുന്ന ഒരു forth stage cancer patient ആണ്. മിക്ക blog ഉം കാണാറുണ്ട്. അതു o വളരെ അഭിമാനത്തോടെ . സീമ ചേച്ചിയുടെ ഒരു നാടക o ഒരു എകദ്ദേശം35 വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്. serial ധാ രാളം കണ്ടിട്ടുണ്ട്. എന്റെ willing Power കൊണ്ടാണ് ഞാൻ ഇന്ന് ജീവിക്കുന്നത്. എങ്കിലും നിങ്ങളെയൊക്കെ കാണമ്പോൾ വലിയ ആശ്വസവും സന്തോഷവും തോന്നു ന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയുo ഉൾപ്പെടുത്തണെ . നിസ്വാർത്ഥമായ ഈ സേവനങ്ങൾക്ക് ദൈവ o അനുഗഹിക്കും🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aliramis1942
    @aliramis1942 3 роки тому +22

    കേരളത്തിന്റെ മദർ തെരേസ 🥰 pround of you seemachechi🥰

  • @rajulakr9383
    @rajulakr9383 3 роки тому +1

    ഇങ്ങനെ ഒരു മനസ്സ് ഉണ്ടാവാനും ദൈവ അനുഗ്രഹം വേണം.. സീമ ചേച്ചിടെ ഓരോ സ്റ്റോറി കേൾക്കുo തോറും സ്നേഹവും ബഹുമാനവും കൂടി വരുന്നു.. എല്ലാം നേടാനും നിയന്ത്രിക്കാനും കഴിയട്ടെ നന്മ വഴിയിൽ തടസങ്ങൾ ഇല്ലാതിരിക്കട്ടെ👍🏻👍🏻

  • @reshmarnambiar8877
    @reshmarnambiar8877 3 роки тому +68

    There is nothing more beautiful than someone who goes out of their way to make life beautiful for others. You are a fantastic human being chechi..... love

  • @sailajavijayalakshmi3627
    @sailajavijayalakshmi3627 3 роки тому +2

    എല്ലാവർക്കും സീമയുടെ മനസ്സിൽ ഇടമുണ്ട്! തീർച്ചയായും ഇത് അപൂർവം തന്നെ! എല്ലാ വരെയും ഉൾക്കൊള്ളാൻ പറ്റുന്നത്രഹൃദയവിശാലത....ഇതെങ്ങനെ സാധിക്കുന്നു സീമ?നിങ്ങളുടെ മുൻപിൽ ശിരസ്സ് നമിക്കട്ടെ!

  • @adwaithkarthikeyanak5946
    @adwaithkarthikeyanak5946 3 роки тому +16

    ചേച്ചിഎന്റെ കണ്ണ് നിറഞ്ഞു പോയി ചേച്ചിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pratheekshavipin9957
    @pratheekshavipin9957 3 роки тому +1

    Njanum chodichirunnu.. But engane oru twist pratheekshichila.. God bless youuuu❤️❤️

  • @sudham5649
    @sudham5649 3 роки тому +4

    സീമേച്ചി ലവ് യൂ ഡിയർ.. 💓💓💓😘😘😘എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.. 💓💓

  • @rejanimanoj6187
    @rejanimanoj6187 3 роки тому +2

    ശീമാജി നിങ്ങൾ ഒരു മഹാ സമുദ്രം തന്നെയാണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jennygigy5136
    @jennygigy5136 3 роки тому +3

    വളരെ സന്തോഷം ..എല്ലാം പറഞ്ഞതിൽ... സീമ ജീ🙏🙏🙏

  • @Achus405
    @Achus405 3 роки тому +2

    സീമചേച്ചിയോടുള്ള ഇഷ്ടം വീണ്ടും വീണ്ടും കൂടി കൂടി വരുവ' ദൈവം നല്ലതേ വരുത്തു ചേച്ചിക്ക്👍🏻👍🏻👍🏻😍😍😍🥰🥰🥰

  • @ubaidparolimunderi5532
    @ubaidparolimunderi5532 3 роки тому +7

    സീമ ചേച്ചിയെ ആദ്യം കാണുന്നത്ക്രോണിക് ബാച്ചിലർ സിനിമിയിലാണ് അതിലെ അഭിനയംഗംഭീരമായിരുന്നു
    ഹൃദയംകവർന്നു
    ശരണ്യയുടെ അസുഖമായുള്ളു കാര്യങ്ങളിലാണ് അവരുടെ യൂട്യൂബ് ചാനൽ ശ്രദ്ധിക്കപ്പെടാൻതുടങ്ങിയത്
    അവർ ചെയ്യുന്ന ഓരോ പ്രവർത്തനംകണ്ടിട്ട്അത്ഭുതപ്പെട്ടു പോയി എത്ര നല്ല മനസ്സിന് ഉടമയാണ് അവർ
    സീമ ചേച്ചിയെ കുറിച്ചു കുടുതൽ അറിയും തോറും അവരോടുള്ളബഹുമാനം കൂടി വരുകയാണ് ❤️
    നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു

  • @bijirpillai1229
    @bijirpillai1229 3 роки тому +2

    സീമ ചേച്ചി നമ്മൾ ദൈവത്തിനെ കണ്ടിട്ടില്ല. But ഞാൻ ഇപ്പോൾ കാണുന്നു ചേച്ചിയിലൂടെ 🥰🙏🙏🙏

  • @sheejashaju2638
    @sheejashaju2638 3 роки тому +6

    പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤വിഡിയോ കണ്ടു കണ്ണ് നിറഞ്ഞുപോയി ഈശ്വരൻ ചേച്ചിക്ക് ആരോഗ്യവും ദീർഘയുസും തരട്ടെ സീമചേച്ചിക്ക് ഉമ്മ ഉമ്മ

  • @brindaramesh1024
    @brindaramesh1024 3 роки тому +2

    Seemaji,. വാക്കുകളിൽ ഒതുങ്ങാത്ത സ്നേഹ പ്രവാഹം❤️❤️👍💟

  • @funtime3531
    @funtime3531 3 роки тому +16

    🙇‍♀️🙇‍♀️🙇‍♀️ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല സീമ ചേച്ചി 🥺🙇‍♀️🙇‍♀️ഈ സന്തോഷവും സമാദാനവും എന്നും ഇങ്ങനെ ഉണ്ടാകട്ടെ ചേച്ചി.. 😘

  • @sitharapramod9803
    @sitharapramod9803 3 роки тому +2

    സീമച്ചിയോട് അടുത്തിരുന്നു സംസാരിക്കുന്നതു തന്നെ വലിയ പുണ്യം ആണ്. അപ്പോൾ.... നിങ്ങൾ എത്ര പുണ്യവതിയാണെന്നു ചിന്തിക്കു... ദേവൂ... 😍
    😍

  • @aswathyomanakuttan1781
    @aswathyomanakuttan1781 3 роки тому +4

    ഇതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എനിക്കും ഉണ്ട്.... പക്ഷേ അതിനുള്ള വക എന്റെ കൈയ്യിൽ ഇല്ല.... ഒരുപാട് പ്രതീക്ഷയോടെ ഒരു ഓണം ബമ്പർ എടുത്തിട്ടുണ്ട്.... അത് എനിക് വിൻ ചെയ്യാൻ കഴിഞ്ഞാൽ അത് വഴി ഒരുപാട് പേരെ സഹായിക്കും.... എല്ലാം ഒരു ആഗ്രഹം പ്രതീക്ഷ 🙏🏼🙏🏼🙏🏼🙏🏼

    • @snehaseema954
      @snehaseema954  3 роки тому +1

      കിട്ടിയാൽ എനിക്ക് തരണം

    • @jasnaubaid2002
      @jasnaubaid2002 3 роки тому

      @@snehaseema954 ,madam....vangan nammal ready aanalle😆😆😆😆😂

    • @jasnaubaid2002
      @jasnaubaid2002 3 роки тому

      Vegam kittiyal മതിയായിരുന്നു😍

    • @aswathyomanakuttan1781
      @aswathyomanakuttan1781 3 роки тому

      @@snehaseema954 ഉറപ്പായും 😍😍😍😍💞💞💞💞🥳🥳🥳🥰🥰🥰ചേച്ചിയമ്മേ സ്നേഹം മാത്രം

  • @sindhuchandrakumar3800
    @sindhuchandrakumar3800 3 роки тому +2

    സീമ..സമ്മതിക്കണം നിങ്ങളെ...നല്ലൊരു മനസ്സിന്റെ ഉടമ...god.bless you...

  • @sunithasathyan7850
    @sunithasathyan7850 3 роки тому +3

    ചേച്ചിക്ക് ആയുസ്സും ആരോഗ്യവും.. ഈശ്വരൻ.. നൽകട്ടെ 🙏🙏🙏

  • @anu4034
    @anu4034 3 роки тому +1

    ചേച്ചിയെ പോലെ ഉള്ള മനുഷ്യൻ കുറവാണ്. ല്ലാരും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നു. മറ്റുള്ളവരുടെ സങ്കടം മനസ്സിൽ ആക്കാൻ കഴിയുന്ന ചേച്ചി ദൈവം ആ. ഒരുപാട് എത്തി പിടിച്ചു മുന്നോട്ട് പോവാൻ കഴിയട്ടെ ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന ഉണ്ട് ചേച്ചി നമ്മുടെ ഒരുപാട് 🙏

  • @ushanair3019
    @ushanair3019 3 роки тому +14

    സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏... Love u ചേച്ചി ❤❤❤

  • @soniya3933
    @soniya3933 3 роки тому +2

    സീമ ചേച്ചിയുടെ ഓരോ വീഡിയോ കാണുംതോറും ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു.

  • @rinuthomas6754
    @rinuthomas6754 3 роки тому +7

    സീമേച്ചി കേരളത്തിന്റെ മദർ തെരേസ ആണ്‌ ummaaaaaaaaaaaaaa🥰🥰🥰🥰🥰

  • @ajmalaju5725
    @ajmalaju5725 3 роки тому +1

    കേരളത്തിന്റെ മദർ തെരേസ.. സീമ ചേച്ചി.. big സല്യൂട്ട് 🙏🙏

  • @alicevargheese6026
    @alicevargheese6026 3 роки тому +11

    Seema chechi lots of love and respect. 😍😍🙏🙏

  • @vijayalakshmipalat3496
    @vijayalakshmipalat3496 3 роки тому

    അഭിനന്ദനങ്ങൾ സീമ. ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @haseenahaseena7179
    @haseenahaseena7179 3 роки тому +5

    അഭിനന്ദനങ്ങൾ മദർ തെരേസ അവാർഡ് കിട്ടിയതിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആഗ്രഹിക്കുന്നു ഒപ്പം പ്രാർത്ഥിക്കുന്നു ദൈവം ദീർക്കായുസ് തരട്ടെ

  • @ammumaskitchen1834
    @ammumaskitchen1834 3 роки тому +1

    സീമേ ദൈവം നല്ല ഉയരങ്ങളിൽ എത്തട്ടെ സീമക്ക് നല്ലതു മാത്രം വരട്ടെ എന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @sukanyasai7695
    @sukanyasai7695 3 роки тому +22

    മഹാദേവൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്റെ ചേച്ചിടെ കൂടെ 🙏🙏🙏

  • @sheenak-zo3xz
    @sheenak-zo3xz 3 роки тому +1

    Seemachechi Aadhu aranuannu paranjapol seemachechiyode orupadu ishtam kooti. God bless you.🙏🙏🙏🙏

  • @nithinthenkara834
    @nithinthenkara834 3 роки тому +8

    സീമ ചേച്ചി . ചേച്ചി ഒരു ഗ്രൻഥം ആണ് ഒരു പാട് പഠിക്കാൻ ഉണ്ട് ഈ granthathil നിന്ന് . ചേച്ച്യേ പോലെ കോടി യിൽ ഒരാൾ ഒകെയ് ഉണ്ടാവ്കയുള്ളു . ഓരു പാട് സ്നേഹം ❤️❤️❤️

  • @rajividhyadaran522
    @rajividhyadaran522 3 роки тому +1

    Seemechi ee video kandappo orupaadu santhosham thonni.Aadhuteene orupaadu eshttam aayi 🥰🥰🥰🥰

  • @ahammedmanya9950
    @ahammedmanya9950 3 роки тому +22

    ഭൂമിയിലെ മാലാഖയ്ക്ക് big big big salute❤️

  • @rajanisantosh7357
    @rajanisantosh7357 3 роки тому

    ഇതുവരെ അറിയാതിരുന്ന ആ വലിയ കാര്യം ചേച്ചി തുറന്നുപറഞ്ഞതോടെ ചേച്ചിയോടുള്ള ബഹുമാനവും സ്നേഹവും ഒന്നുകൂടി ഇരട്ടിയായി.ചേച്ചിക്ക് പകരം വെക്കാൻ ആരും തന്നെ ഉണ്ടാകില്ല എന്ന് തോന്നിപ്പോയി. ഒരുപാട് സ്നേഹത്തോടെ😘😘❤️❤️
    Rajani santosh,
    Mumbai

  • @Glitzwithme
    @Glitzwithme 3 роки тому +7

    എന്ത് cute ആണ് ആദു ❤️

  • @rameesrami1495
    @rameesrami1495 3 роки тому +19

    ചേച്ചി നിങ്ങളെ ഈ നിഷ്കളങ്കമായ മനസ്സ് എനിക്കും കിട്ടീലല്ലോ.😥😥 എന്നും നല്ലതെ വരൂ .. കൂടെയുണ്ടാകും എന്നും ഒരു കൂടപിറപ്പിനെപ്പോലെ .❤️❤️❤️💖💖

  • @ramsheenakt3573
    @ramsheenakt3573 3 роки тому +40

    സുന്ദരി വാവക്ക് ചക്കരയുമ്മ😘😘😘😘😘😘 ഗോഡ് ബ്ലെസ് യു വാവേ

  • @adhnan8250
    @adhnan8250 3 роки тому +9

    ഞാൻ ഒത്തിരി കരഞ്ഞു. എന്റെ മോന്റടുത് ഇതിനെ കുറിച് പറഞ്ഞു കരഞ്ഞു. പടച്ചവന്റെ ഒരു കയ്യാണ് ചേച്ചി സത്യം 😥🙏🙏🙏

  • @vijayaviswadev626
    @vijayaviswadev626 3 роки тому +5

    എല്ലാം അറിഞ്ഞപ്പോൾ വളരെ സന്തോഷം

  • @reji9166
    @reji9166 3 роки тому +2

    Seema chechi award kittiyathil njangalkkanu ettaum santhosham🥰🥰🥰🥰❤❤❤❤❤❤❤❤❤
    My huge hugs🥰🥰

  • @reenanazar7010
    @reenanazar7010 3 роки тому +11

    അർത്ഥമുള്ള ജീവിതം ❤❤❤.

  • @dr.vijayasreek.v4145
    @dr.vijayasreek.v4145 3 роки тому +2

    എനിക്ക് എന്തോ കരച്ചിൽ വന്നൂ ചേച്ചി എൻ്റെ അച്ചായി ആണ് എന്ന് പറഞ്ഞ് കേട്ടപ്പോ... സീമ ചേച്ചീ ഇഷ്ടം ❤️
    കാണാൻ തോന്നുന്നു..

  • @Inul64
    @Inul64 3 роки тому +9

    വിനോന്റെ കുടുംബത്തെ ഇതുപോലെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും പറ്റിയ ഒരാളിന്റെ കയ്യികളിൽ ഏൽപ്പിച്ചുട്ട് വിനോദ് പോയി. സീമയെപ്പറ്റി പറയുവാൻ വാക്കുകൾ ഇല്ല 🙏🏼🙏🏼🙏🏼🙏🏼❤❤❤❤🌹🌹🌹🌹

  • @ambilysanthosh2296
    @ambilysanthosh2296 3 роки тому

    ചേച്ചിക്ക് ദൈവാനുഗ്രഹത്താൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @paramshanti3590
    @paramshanti3590 3 роки тому +44

    സീമ ചേച്ചി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്

  • @manusvision5007
    @manusvision5007 3 роки тому

    എന്റെ പ്രിയ സഹോദരി സ്നേഹ സീമയ്ക്ക് ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @praseethasivani14
    @praseethasivani14 3 роки тому +9

    Nhan respect cheyyunnath appuvineyanu. Today's generation ethonnum accept cheyyatha makalanu. But appu.., big thanks. Ammak mobile vangi surprise cheythath avande mind enthra valuthanu.

  • @vinitar1474
    @vinitar1474 3 роки тому

    ചിമാമേ എന്ന ആ മോളുടെ വിളി 🥰🥰❤😍😍 ക്യൂട്ട് വാവ... സീമചേച്ചി പിന്നെ മുത്തല്ലേ 😍 എങ്ങനെയാ ചേച്ചി എത്ര വല്യ മനസ്സുണ്ടാകുക 🥰🥰😍❤ ഇനിയും ഒരുപാടുപേരുടെ ജീവിതത്തിലെ സ്നേഹ തണൽ ആകാൻ ചേച്ചിക്ക് കഴിയട്ടെ 🥰🥰😍❤❤

  • @suni1449
    @suni1449 3 роки тому +3

    സത്യത്തിൽ എനിക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. കണ്ണ് നിറഞ്ഞുപോയി കണ്ടിട്ട്.. ഈശ്വരൻ ഭൂമിയിൽ അയച്ച മാലാഖ തന്നെ സീമജി. ഭഗവാൻ അനുഗ്രഹിക്കട്ടെ അതെ പറയാൻ ഉള്ളു.. 🙏🙏🙏❤❤❤😘😘😘😘