ഉപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക !| MEDIA MALAYALAM | MM TALKS

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 75

  • @sandhyaajithsarang7510
    @sandhyaajithsarang7510 9 днів тому +22

    സത്യം തുറന്ന് പറയാൻ കാണിച്ച ആർജവത്തിന് 100 like

  • @sunilfernandez9688
    @sunilfernandez9688 14 годин тому +2

    പ്രിയപ്പെട്ട ധന്യ ശേഖരൻ, ഒത്തിരി സാമൂഹ്യ പ്രാധാന്യമുള്ള വിഷയം താങ്കൾ പൊതുജന ബോധവത്കരണത്തിനായി തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ !! നിഷ്കളങ്കരായ ഉപഭോക്താക്കൾക്കു അത് ഏറെ പ്രയോജനപ്പെടും. നിങ്ങൾ മുന്നോട്ടു വെച്ച ആശയങ്ങൾ തികച്ചും യഥാർഥ്യമാണ്. പൊടി ഉപ്പിന്റെ ദീർഘകാല ഉപയോഗം രാജ്യം ഒട്ടാകെ ഭീകരമായ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന് സ്ഥിതീകരിക്കുന്ന റിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികാരികൾ പ്രസുദീകരിച്ചു കാണാറുണ്ട്. ഓർമ്മ ശരിയാണെങ്കിൽ അതിൽ അടങ്ങിയ Iodine Phosphate, പിന്നെ anti-caking agent ആയി പ്രവർത്തിക്കുന്ന Pottasium Fero Cyanide എന്ന synthetic chemical കൾ ആണ് മാരക രോഗങ്ങൾക്ക് വഴി തെളിക്കുന്നത്.
    കലർപ്പില്ലാത്ത ഒറിജിനൽ ഇന്ദുപ്പാണ് ഏക പരിഹാരം. എന്നാൽ ഒറിജിനലിനു നല്ല വിലയാണ് എന്നുള്ളത് സാധാരണക്കാരന് മറ്റൊരു വെല്ലുവിളിയാകുന്നു. എന്നാലും ആരോഗ്യം പ്രശ്നങ്ങൾ ഒഴിവാക്കാല്ലോ. പക്ഷെ അവിടെയും ചൂഷണം അരങ്ങേറുന്നു നമ്മുടെ നാട്ടിൽ. വെള്ള ഉപ്പു പിങ്ക് നിറം ചേർത്തു വിപണിയിൽ വിതരണം ചെയ്യാനുള്ള സാധ്യത ഏറെയാണ്. പിന്നെ ഹാനികരമായ Chemical ഇല്ലാത്ത ഉപ്പാണെന്നു ഉറപ്പു വരുത്താൻ മാർഗ്ഗമുണ്ട്. ഓച്ചിന്റ മുകളിൽ വിതറി നോക്കുമ്പോ ചത്തില്ലേ അത് ഭക്ഷ്യ യോഗ്യമായ ഇന്ദുപ്പാണ് എന്ന് ഉറപ്പിക്കാം. 😄
    ഇതിനിടയിൽ താങ്കൾ വിവരിച്ച സ്വന്തം ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശുദ്ധ പരിഹാരമുണ്ടെന്നു ഞാൻ അറിയാൻ ഇടയായി. ആയുർവേദ ശാഖയിൽ പെടുന്ന ആധുനിക മാർഗങ്ങളാണ് അതിന്റെ ചികിത്സ രീതികൾ. എന്നാൽ വളരെ ലളിതവും (user friendly). സമാനമായ രോഗവസ്ഥ ഭേദമായ ചിലരെ അറിയാൻ ഇടയായിട്ടുണ്ട്. ആവിശ്യം വന്നാൽ കൂടുതൽ വിവരങ്ങൾക്കായി അവരെ ബന്ധപെടാവുന്നതാണ്.
    ഗൗരവമേറിയ കൂടുതൽ ആരോഗ്യ സംരക്ഷണ വിഷയങ്ങൾ പൊതുമണ്ഡലങ്ങളിൽ അവതരിപ്പിക്കാൻ ആശംസകൾ നേരുന്നു.

  • @vidhyavadhi2282
    @vidhyavadhi2282 10 днів тому +19

    മായമില്ലാത്തതായി ചുരുക്കത്തിൽ ഒന്നുമില്ല എന്ന് സാരം 👍🏼🌹

    • @ramlath6335
      @ramlath6335 3 дні тому

      ഞാൻ കല്ലു പൂ

    • @yessayJay
      @yessayJay 2 дні тому

      കാര്യമോ, ലാഭമോ ഒന്നുമില്ലെങ്കിലും ഇന്ന് എല്ലാറ്റിലും മായമുണ്ട്.

  • @rasheedafakrudeen9783
    @rasheedafakrudeen9783 7 днів тому +13

    ഇത് ഞങ്ങൾ എപ്പോഴും വീട്ടിൽ പറയുന്ന കാര്യമാണ്. Iodine ഉപ്പ് വന്നതിന് ശേഷമാണ് ഇത്രയധികം തൈറോയ്ഡ് രോഗികൾ ഉണ്ടായത്. ഞാൻ രണ്ടും ഉപയോഗിക്കുന്നുണ്ട്. Iodized അല്ലാത്ത കല്ലുപ്പ് കിട്ടാനില്ല.

  • @RemyaRajeev-u2h
    @RemyaRajeev-u2h День тому +4

    വിഷമടിച്ച ഭക്ഷണം കഴിക്കുന്ന നമ്മൾക്കെന്തുചെയ്യാനാകും വരുന്നതാനുഭവിക്കുക allathe വേറെ മാര്ഗമില്ല അല്ലെങ്കി സർക്കാർ മുൻകൈയെടുക്കണം അതോട്ടുണ്ടാവുകയുമില്ല

  • @boogolathindespandhanam5179
    @boogolathindespandhanam5179 3 дні тому +3

    അപ്പൊ ഇനി കല്ലുപ്പിൻ്റെ കാര്യത്തിൽ തീരുമാനമായി🤒🤒🤒🤒

  • @geethakumari771
    @geethakumari771 Годину тому

    Ellathilum mayam thanne.Kalluppane use cheyunnathe.Athilum ella chemicals um varille.kadal vellathil full plastic and chemical waste and oil alle niraye.Athil ninnum undakkunna kalluppilum athellam kanille.

  • @RemaPk-yt1bx
    @RemaPk-yt1bx 9 днів тому +2

    Yithuvare evidayirunu?
    Eppolzha arivu kitiyath?

  • @sulekhavasudevan680
    @sulekhavasudevan680 10 днів тому +12

    Iodised അല്ലാത്ത കല്ലുപ്പുകിട്ടും.അത് വെള്ളത്തിൽ അലിയിച്ചു അരിച്ച് ഉപയോഗിക്കണം.

    • @rasheedafakrudeen9783
      @rasheedafakrudeen9783 7 днів тому

      എല്ലാം iodized ആണ്.

    • @sulekhavasudevan680
      @sulekhavasudevan680 7 днів тому +1

      @rasheedafakrudeen9783 അല്ല..iodised അല്ലാത്ത കല്ലുപ്പ് കിട്ടും.for preservative purpose എന്ന് കവറിൽ എഴുതിയിട്ടുണ്ടാകും.വിലയും കുറവാണ്.

    • @rasheedafakrudeen9783
      @rasheedafakrudeen9783 7 днів тому

      @@sulekhavasudevan680 ആണോ. പക്ഷെ ഇവിടെയൊന്നും ഇല്ല. ഞാൻ കുറേ കാലമായി നോക്കുന്നു.

    • @geethakumari771
      @geethakumari771 Годину тому +1

      Organic Cristal salt kittum.Athe iodised allennu karuthunnu

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 10 днів тому +2

    Very good usefull health topic congratulations and thankyou

  • @IndiraVijayan-lt1ll
    @IndiraVijayan-lt1ll 8 днів тому +7

    Iodine ചേർക്കാത്ത ഉപ്പു കിട്ടാനില്ല. ഇടിനെ ചേർത്ത ഉപ്പു കഴിക്കുന്നത്‌ കൊണ്ടായിരിക്കാം ഹാർട്ട്‌ അറ്റാക്ക് പോലുള്ള അസുഖം കൂടി വരുന്നത്. ഞാൻ iodine ഉപ്പ് ഉപയോഗിക്കാറില്ല. ഇപ്പൊ ഒരുമാസമായി നമ്മുടെ അടുത്ത ഷോപ്പുകളിലൊന്നും സാധാ ഉപ്പു കിട്ടാനില്ല.

  • @csjohn-d9l
    @csjohn-d9l 6 днів тому +3

    പുതിയ അറിവ്,

  • @arathisunilarathisunil1430
    @arathisunilarathisunil1430 День тому +1

    എല്ലാം ഇഷ്ടമാണെന്ന് പറയുന്ന കമൻറ് ചെയ്യുന്നവർപക്ഷേനമ്മൾ കുറെയൊക്കെ വിഷമം പറയുന്ന സാധനങ്ങൾ ഒഴിവാക്കി ഒഴിവാക്കി ശീലമാക്കണം

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 20 годин тому +1

    മനുഷ്യൻ ആഹാരം പാചകം ചെയ്ത് കഴിക്കാൻ തുടങ്ങിയ കാലഘട്ടം മുതൽ ഒപ്പ് ഉപയോഗിച്ചുവരുന്നു ആർക്കും ഒരു അസുഖവും ഉണ്ടായിട്ടില്ല അന്ന് കടൽവെള്ളം വറ്റിച്ച് എടുക്കുന്ന ഉപ്പ ആയിരുന്നുവെങ്കിൽ ഇന്ന് ഐഡി ചേർന്ന ഉപ്പ ഫാക്ടറികളിൽ ഉണ്ടാക്കുന്നതാണ് പ്രശ്നമെന്ന് ധരിക്കുന്നു കുഴപ്പം

  • @Haneefa-yr8zu
    @Haneefa-yr8zu 7 днів тому +4

    ഇത് കൊണ്ടാകുമോ കാൻസർരോഗികൾ കൂടി വരുന്നത്?.കല്ലുപ്പിന് ദോഷം ഇല്ലേ?

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 днів тому +5

    Kallup nallathe

  • @vettymanjakode315
    @vettymanjakode315 2 дні тому +2

    ഓറഞ്ച്ന്റെ പുറംതോടു നന്നായി കഴുകി ഉണക്കി പൊടിച്ചു 2 teaspoon ദിവസം രണ്ടോ മൂന്നോ നേരം കഴിച്ചു നോക്ക് അൽസറിനു നല്ലതാണ്

    • @arathisunilarathisunil1430
      @arathisunilarathisunil1430 День тому

      ഓറഞ്ച് തൊലിയിൽ എല്ലാം വിഷം അടിച്ചത് അല്ലേ

  • @johnxavierpesi9964
    @johnxavierpesi9964 3 дні тому

    Ordinary salt & Induppu (Rock salt) are almost the same chemical. so I cannot agree to your opinion that Induppu can be used as a remedy to bad effects of ordinary salt.

    • @sunilfernandez9688
      @sunilfernandez9688 14 годин тому

      Boss, do you know that unlike iodised salt, original pink salt contains 84 essential minerals in it. I am not talking abt fake ones though. Seek for brands that are allowed to be sold outside India too. Google it... I know a few, but I don't want to be their ambassador here. Good luck !! 😄

  • @elsammamathew482
    @elsammamathew482 5 днів тому +3

    ഇതിന് പകരം എന്തു ഉപോയിക്കം

  • @AmeerP-c6x
    @AmeerP-c6x 7 днів тому +10

    പൊടിയുപ്പിൽമൃഗത്തിന്റെ എല്ല് പൊടി ചേർക്കുന്നുണ്ട്.. മാത്രമല്ല പൊടിയുപ്പ് ഉണ്ടാക്കുമ്പോൾ അതിൽ മനുഷ്യന്റെയും മൃഗത്തിന്റെയും. ശരീരത്തിലെ മുറിവ് ഉണങ്ങാൻ ഉപയോഗിക്കുന്ന ഒരു പൌഡർ ഉണ്ട് അത് പൊടിയുപ്പിൽ ചേർക്കുന്നു.. എന്റെ പരിചയക്കാർ ഉപ്പു ഫാക്ടർയിൽ ജോലി ചെയ്യുന്നു

  • @safeevahab7350
    @safeevahab7350 День тому +1

    Indhuppe nalladhane

  • @jainulabdeenks7160
    @jainulabdeenks7160 7 днів тому +2

    ഉപ്പില്ലാത്ത ഒരു പാഥാർത്താവും ഇല്ല. ചോറിന്, കൂട്ടാൻ ന്, ഇറച്ചി ക്കറി, മീൻ എന്നു വേണ്ട എല്ലാം. രോഗവസ്ഥ ഉള്ളവർ കഴിക്കണ്ട.

  • @LaikuBai
    @LaikuBai 6 днів тому +3

    🙏

  • @thambyjacob8797
    @thambyjacob8797 8 днів тому +5

    ധന്യശേഖർ പറയുന്നത് വളരെ ശെരിയാണ്, ഉപ്പിന്റ കാര്യത്തിൽ ഞാനും അനുഭവത്തിൽ മനസിലാക്കിയ കാര്യമാണ്, കുറച്ചു കാലമായി കല്ലുപ്പ് ഉപയോഗിച്ചു പോരുന്നു, ധന്യയിക്ക് നാട്ട് മരുന്ന് നല്ലതാണ്.നടൻ കമൽ ഹസൻ കഴിച്ചിരുന്ന പൊടിക്കൈ അറിയാമോ,

  • @deva.1451
    @deva.1451 5 годин тому

    ആരു പറഞ്ഞു മായം ഇല്ലാത്ത ഒരു സാധനം പറ.

  • @deepu4682
    @deepu4682 2 години тому

    നല്ല ഉപ്പ് വിക്കുന്നുണ്ട്

  • @ഒറ്റകൊമ്പൻ-ഴ9ശ

    പൊടി ഉപ്പ് കട്ട പിടിക്കാതെ ഇരിക്കാൻ.. Silicate ആണ് ചേർക്കുന്നത് 🤣🤣ഗ്ലാസ്‌ പൊടിച്ചാൽ silicate ആയി 😂.. Kg 10പൈസ യ്ക്ക് കുപ്പിച്ചില്ല് കിട്ടും അതാണ് പൊടിച്ചു ചേർക്കാൻ ലാഭം 👍👍.. ഹോട്ടൽ ഫുഡ് ൽ ഈ പൊടി ഉപ്പ് മാത്രമേ ചേർക്കൂ... സ്ഥിരം തിന്നൽ കിഡ്നി പോകും 🤔കല്ലുപ്പ് വാങ്ങി പൊടിക്കുക 👍.. Iodin ഇല്ലാതെ ഉള്ള ഉപ്പ് മതി,.. Iodised എന്നത് തട്ടിപ്പ് മാത്രം 🙏🙏

  • @sajeevpk7985
    @sajeevpk7985 2 дні тому +1

    ഞാൻ സാധാരണ ഉപ്പ് ഉപയോഗിക്കാറില്ല. Iodine ഉപ്പ് വളരെ ദോഷം ചെയ്യും. ഞാൻ എത്രയോ വർഷങ്ങളായി ഇന്ദുപ്പ് (pink rock salt ) മാത്രം ആണ് ഉപയോഗിക്കുന്നത്. ഒരു പ്രശ്നവും ഇല്ല.

  • @harivison7212
    @harivison7212 7 днів тому

    കുടൽ പ്രശ്നം രാവിലെ അരിയാ വേപ്പു ഇല കുറച്ചു തിന്നു പച്ച മഞ്ഞൾ ഒന്നിച്ചു തിന്ന് വെള്ളം കുടിച്ചു പോയാൽ മാറും

  • @Haneefa-yr8zu
    @Haneefa-yr8zu 7 днів тому

    ഇന്ദുപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത്?.

  • @unnikrishnannair6518
    @unnikrishnannair6518 7 днів тому

    കല്ലുപ്പിലും അയഡിൻ ചേർക്കുന്ന് ണ്ട്

  • @chandrans8317
    @chandrans8317 8 днів тому +1

    Uppinu pakaram cyanide kollam

  • @thomasvarghese6038
    @thomasvarghese6038 День тому

    Fish is living in sea. Sea is full of salt. Don't try to communicate this type of information without scientific background

  • @manikandanp38
    @manikandanp38 7 днів тому

    കല്ലുപ്പിലും iodine ഉണ്ടല്ലോ. എപ്പോൾ പൊടിയൂപ്പ് ഒഴിവാക്കിയ തുകൊണ്ട് കാര്യം മുണ്ട്ടോ.🎉

  • @lijinjoseph1778
    @lijinjoseph1778 9 днів тому +2

    1 curd per day

  • @moideenwelder2904
    @moideenwelder2904 7 годин тому

    ഇന്ത്ഉപ്പ് എന്നാൽ എന്താണ് അറിയുന്നവർ പറയണെ

  • @balachandrabhat5816
    @balachandrabhat5816 10 днів тому +6

    ഉപ്പ് കുറച്ചെങ്കിലും ഉപയോഗിച്ചില്ലങ്കിൽ ദോഷമുണ്ട്.

    • @sulekhavasudevan680
      @sulekhavasudevan680 10 днів тому

      ഉപ്പല്ല ശരീരത്തിന് വേണ്ടത്..സോഡിയം ആണ് ..സോഡിയം അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുക

  • @lijinjoseph1778
    @lijinjoseph1778 9 днів тому

    1 glass Lassi God for stomach

  • @muralic3425
    @muralic3425 5 днів тому +5

    കല്ലുപ്പും കുത്തക കമ്പനി വക തന്നെയാണ്..... കല്ലുപ്പിൽ iodin ചേർക്കുന്നുണ്ടോ..... Iodin ഇല്ലാത്ത കല്ലുപ്പ് എവിടെ നിന്ന് കിട്ടും

  • @joyvk518
    @joyvk518 9 днів тому

    ലോകത്ത് മനുഷ്യന് കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളിൽ വിഷം ഇല്ലാത്ത ഏതെങ്കിലും ഒരു വസ്തു പറയാമോ 😂 ഭക്ഷ്യ സാധനങ്ങളിലെ മായം ചേർക്കലിനെ നിയന്ത്രിക്കുന്നതിനേക്കാൾ ആവശ്യമാണ് മാരകമായ ഇത്തരം യൂ-ട്യൂബ്ർസ്നെ നിയന്ത്രിക്കേണ്ടത് 😢

  • @Stuvert-o9l
    @Stuvert-o9l 7 днів тому

    Etrayum kaalam pinne enthu kuottiya vizhugiyathu.😂.

  • @purushothamankvpurushotham263
    @purushothamankvpurushotham263 10 днів тому +5

    ഒറിജിനല്‍നാടന്‍ ക്രോസ്അല്ലാത്തപശുവിന്‍പാലില്‍നിന്നുള്ളപുളിയില്ലാത്തമോര് വായ്പുണ്ണ് മാറ്റും

  • @Shareefa-wn3ss
    @Shareefa-wn3ss 2 дні тому

    അങ് നേ>ക്ക ണാങ്കിൽ ഈ ലോകത്ത് ജി വി ക്കാൻ പറ്റും ല

  • @Shareefa-wn3ss
    @Shareefa-wn3ss 2 дні тому

    നീയും അവളു ഇന്ത് ഉപ്പ് വാങ്ങിചോളും

  • @kumarkunhukelu4553
    @kumarkunhukelu4553 7 днів тому +1

    Don't put health vedios without consulting a authentic faculty.Simply following Google University will create panic.Sodium deficiency will lead to fatal brain disorder..pl don't bla bla ignorabce😅 panic.Sodium

  • @sivankuttys7718
    @sivankuttys7718 День тому

    Uppennuparanjaldheivathekalumvalithanuenge.napiravajamcheinnevekkkkollathevidarethe

  • @letstalk2614
    @letstalk2614 8 днів тому +1

    ഇതൊക്കെ എത്രയോ വർഷം ആയി അറിയാം

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 15 годин тому

    ഉപ്പിനാ പറ്റി ചർച്ച ചെയ്യ്യാൻ തങ്ങൾക്കു എന്താണ് യോഗ്യട

  • @csjohn-d9l
    @csjohn-d9l 6 днів тому

    ഇതുപോലുള്ള അറിവുകൾ മറ്റുള്ളവരിൽ പകരുന്നത് തെറ്റാണ്