കൊടും കാട്ടിൽ നിങ്ങൾക്കും കുടുംബത്തോടൊപ്പം താമസിക്കാൻ ഒരു ബംഗ്ലാവ് |31st December Farms & Estates

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 634

  • @MusthafaHere
    @MusthafaHere 4 роки тому +5

    ഇന്നേ വരെ ഞാൻ ഒരു റിസോർട്ടിലും താമസിച്ചിട്ടില്ല പക്ഷെ കുറെ അതികം ആളുകളുടെ resort ലെ താമസ വീഡിയോസ് ഒക്കെ വളരെ എൻജോയ് ചെയ്തിട്ട് കാണാറുണ്ട്.
    INSHA ALLAH ഒരു ദിവസം എനിക്കും റിസോർട്ടിൽ താമസിക്കണം ❤

  • @musthafak8251
    @musthafak8251 4 роки тому +33

    മറ്റു ഏതൊരു യൂട്യൂബർ മാരിൽ നിന്നും ഹാരിസ് ഇക്കാന്റെ ക്യാമറ ഷൂട്ടിംഗ് is good

  • @Linsonmathews
    @Linsonmathews 4 роки тому +51

    ആദ്യ ബിജിഎം അടിപൊളി 😍
    ഇക്കയുടെ ഈ ഒരു വീഡിയോ കണ്ടിട്ട് ആരേലും ഇനിയൊരു സിനിമ ഇവിടെ ഷൂട്ട് ചെയ്യും 👍❣️

  • @sreekumarsc
    @sreekumarsc 4 роки тому

    വല്ലാതെ കൊതിപ്പിച്ചു. കാടിനുള്ളിലെ കാഴ്ചകള്‍ കൊണ്ട് ഇക്കയുടെ ചാനല്‍ ഒരു വ്യത്യസ്ത അനുഭവം നല്‍കുന്നതാണ് . പുഴുങ്ങിയ ചേനയും തേങ്ങാ പീരയും കാണുമ്പോള്‍ തന്നെ വെള്ളം വരാത്ത ആരും ഉണ്ടാവില്ല

  • @ansarvlogs7
    @ansarvlogs7 4 роки тому +1

    ഇതൊക്കെ enagne sathikkunnu harees ikka .......ee videoyode purakil ethra manikkurathe ...prayathnamaaaaa.....
    Ningale sammathichu harees ikka 😍😍😍😍

  • @vineethpv9167
    @vineethpv9167 4 роки тому

    പേരിൽ തന്നെ ഒരു വറൈറ്റി ഉണ്ട്..31st ഡിസംബർ ഫാം എസ്റ്റേറ്റ്..introduction കണ്ടപ്പോൾ ഒന്ന് പേടിച്ചു..രാവിലെയുള്ള കാഴ്ചകൾ കണ്ടപ്പോൾ അത് മാറി...😍😘♥️

  • @sulphyaluva
    @sulphyaluva 4 роки тому

    ഇക്ക ത്രീ ഫോർത് ഒക്കെ ഇട്ടു powli ആണ്
    എസ്റ്റേറ്റ് powliyaan
    ഇക്കാടെ വീഡിയോസ് കണ്ടു വട്ടു പിടിച്ചു ഒന്നു കാണുമ്പോൾ മറ്റൊന് അതിലും സൂപ്പർ
    ❤️💜💚💜💚💜💚

  • @AbhijithKadanchery
    @AbhijithKadanchery 4 роки тому

    ഫ്രണ്ട്സുംമായി ഒരു day വന്നു enjoy ചെയണം എന്നുണ്ട് സത്യം പറഞ്ഞ clgil നിന്ന് മാർച്ച്‌ 10 വിട്ടിൽ എത്തിയതാ.... പിന്നെ എവിടെയും പോയിട്ടില്ല മനസ് മരവിച്ചിരിക ഹാരിസ് ikka ഈ timeil ethra adipowli video njghalak സമ്മാനിച്ചതിന് thanks 💙💙💙

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    കാച്ചിലും ചേനയും കപ്പയും ഒക്കെ എന്റെ നാട്ടിലും (പത്തനംതിട്ട ജില്ലയിലും) ഇതു പോലെ പുഴുങ്ങും .ചേമ്പും ഇതു പോലെ പുഴുങ്ങും . ആ പുഴുക്കു കണ്ടപ്പോഴേ വായിൽ വെള്ളം നിറഞ്ഞു . ആ റിസോർട്ടിന്റെ amphiance വളരെ മനോഹരം ഇടുക്കിയിലെ ഓരോ പ്രദേശങ്ങളും അതിമനോഹരം തന്നെ .

  • @hashimk175
    @hashimk175 4 роки тому

    തീർത്തും രോമാഞ്ചകുഞ്ചകമായ വീഡിയോ

  • @aksharasanthosh45
    @aksharasanthosh45 4 роки тому

    തുടക്കം bgm ഇട്ടു പേടിപ്പിച്ചെങ്കിലും... Pinned പകൽ കാഴ്ച കണ്ടപ്പോൾ കലക്കി pwoliii😘❤️💕💕💕😘💕

  • @DRKASSOCIATE
    @DRKASSOCIATE 4 роки тому +2

    ഇത് അടിപൊളി ഞാൻ ഒരു കിടു ജീവിയെ വെട്ടി പാചകം ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് വന്നു ജീവിയെ ഇഷ്ടപ്പെട്ടാൽ വീഡിയോ കണ്ടാൽ മതി

  • @shahirshinanmk1927
    @shahirshinanmk1927 4 роки тому

    താങ്കളുടെ കിടിലം ഫുഡ് exploring videos കാണാൻ തന്നെ ഒരു സുഖം ആണ്

  • @cbworld6484
    @cbworld6484 4 роки тому

    ഈ വീഡിയോ കണ്ട്‌ ഇത്‌ പോലൊരു ഫാം എസ്റ്റേറ്റ്‌ സ്വന്തമായി വാങ്ങണം എന്ന് ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും😍😍💚💚💚

  • @GreenAgroMedia
    @GreenAgroMedia 4 роки тому

    Yathra pokanpattiyillengilum harisikkante video kanumbol yathrapoya athe feel.👍👍

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +3

    എപ്പോഴങ്കിലും ഇത് പോലെയുള്ള സ്ഥലത്ത് പോയി നിൽക്കണം എന്ന ആഗ്രഹത്തിൽ വീഡിയോ കാണുന്ന ലെ ഞാൻ 😊

  • @visakh6234
    @visakh6234 4 роки тому +7

    കഴിഞ്ഞ വ്ലോഗിൽ ഏലം തോട്ടത്തിലെ റിസോർട്ട് ആയിരിന്നു ഇന്ന് കൊടുംക്കാടിലെ റിസോർട്ട് കൊള്ളാം പൊളി സ്ഥലം

  • @sinshykk3170
    @sinshykk3170 4 роки тому

    പുതിയ...പുതിയ... റിസോട്ടിൻ്റെയും🏝️അഡാർ ഫുഡിൻ്റെയും🍻കാര്യത്തിൽ ഒരു രക്ഷയുമില്ലാത്ത Channel എന്നു തന്നെ പറയാം.എന്തന്നാൽ പുതുമയാർന്ന റിസോട്ടുകളുടെയും രുചിയാർന്ന ഭക്ഷണവും പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിക്കുന്ന ഹാരിസിക്കക്ക് ഒരു ബിഗ് സല്യൂട്ട്💯🤩

  • @anuragottapalam2014
    @anuragottapalam2014 4 роки тому

    Ikka നിങ്ങടെ വീഡിയോസ് കണ്ടു കണ്ടു താങ്കളുടെ കൂടെ ഞാനും യാത്ര ചെയുന്നു

  • @n__k6982
    @n__k6982 4 роки тому +1

    ❤️അടിപൊളി 😍കാണുമ്പോൾ തന്നെ മനസ്സിന് യാത്രചെയ്യാൻ വല്ലാത്ത ആഗ്രഹം.☺️. കുറെ നാളായി family യുടെ കൂടെ ഒരു ട്രിപ്പ് ഒക്കെ പോയി ഇതുപോലെ അടിപൊളി റിസോർട്ട്ലൊക്കെ താമസിക്കണം എന്ന് വിചാരിക്കുന്നു☺️.. കയ്യിൽ 5 ന്റെ പൈസയും ഇല്ല 😂...ഇനി എന്നാണാവോ..!!

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 4 роки тому

    ഹാരിസ് ക വീഡിയോ പൊളിച്ചു
    അടുത്തു തന്നെ ഓഫീസിൽ ബുക്ക് ചെയ്ത് അവിടെ പോകും ഇനിയും ഇങ്ങനെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @soffylicious443
    @soffylicious443 4 роки тому

    Waw super കൊടും കാട്ടിൽ അടിപൊളി ബംഗ്ലാവ് നാടൻ ഫുഡ്‌ 👍👍👌👌

  • @backp5294
    @backp5294 4 роки тому

    ഇത്രെയും നല്ല സ്ഥലത്ത് എന്തിനാ 😄🤪ഇക്കാ റേഞ്ച്.... അടിപൊളി
    🤭🤭🤭തിന്നു കൊതിപ്പിച്ചു.. കണ്ടിട്ട് വെള്ളമിറക്കാത്തവരുണ്ടാവുമോ ☺️☺️

  • @BBS-6
    @BBS-6 4 роки тому

    Hareeskkaade edh videos kaanumbozum povaan nalla aagraham thonnum..In sha allah ennelokke povanmnn und ellaa placelum

  • @happykid7344
    @happykid7344 4 роки тому +4

    Uff... ഇതുവരെ കാണാത്ത ഓരോ സ്ഥലങ്ങൾ കാണിച്ചുതന്ന ഇക്കാക് ഒരു ലൈക്‌ അടി 😍

  • @24DigitalFrames
    @24DigitalFrames 4 роки тому

    എന്താ സൂപ്പർ ലൊക്കേഷൻ അടിപൊളി കണ്ടിരിക്കാൻ തോന്നും

  • @tharunsurendran4039
    @tharunsurendran4039 4 роки тому

    Kidukkachi location....Thakarthu ambience,,, Bhakshanam orurakshayumilla....Ohh Beef fry ..vaayel kappalaudikkam...enike vayyah..Polichu iqaa...
    Endhe locationa bhai...Suuuuuper ....nalla bhangiyulla ee video kazhchavachadhinu orupadu nanni...
    Thanks Dear...Stay safe..

  • @muhamedroshan1921
    @muhamedroshan1921 4 роки тому

    Hariskka...muthallee...kidu..Horror Mode ON✌️🙏♥️🙏

  • @oru.thadikaranksd4550
    @oru.thadikaranksd4550 4 роки тому

    Ikka. ഒന്നും പറയാനില്ല നിങ്ങളെ വീഡിയോ കുറിച്. അത്രയ്ക്കും. ഒരു വെറൈറ്റി. ആണ് ✌🔥🔥✌️.👌

  • @almuju3602
    @almuju3602 4 роки тому

    റിസോട്ടിലേക്കുള്ള വഴി ഒരു സംഭവം ആണ് ഹരിസ്ക
    ഗോസ്റ്റ് ഹൗസിലേക് പോകുന്ന ലുക്ക് ഫീൽ ചെയ്യുന്നു..👌

  • @mohamedajmalv
    @mohamedajmalv 4 роки тому

    Harees ikka അടിപൊളി എസ്റ്റേറ്റ്. ഒരു രക്ഷയും ഇല്ല കിടു ❤❤

  • @bijubiju7035
    @bijubiju7035 4 роки тому

    Haris ekka kazhikkunnath kanan adipoliya.originality und.

  • @arshadlg6014
    @arshadlg6014 4 роки тому

    Hariska ingal powli anu kayyil cash illenkil um ningale video kanumbo avide poyi vanna oru feel anu 👌❤️❤️❤️🤩😍

  • @PineappleCouple
    @PineappleCouple 4 роки тому

    രുചികൾ നിറച്ച അടുത്ത എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് 😍😍

  • @nathankl7149
    @nathankl7149 4 роки тому

    Super Video Harees bhai really enjoyed 10/10

  • @ajmalnp3061
    @ajmalnp3061 4 роки тому +1

    വീഡിയോ സൂപ്പർ എല്ലാ വിത ആശംസകളും 😍😗😗😘😋

  • @shamseershamsi9104
    @shamseershamsi9104 4 роки тому

    Oru seconds polum skip cheyyathe kaanan pattunna videos aanu Haris ikkanted

  • @srk1680
    @srk1680 4 роки тому

    എന്നും വെറൈറ്റി കൊണ്ട് ഞങ്ങളെ വിസ്മയികുന്നഇക്കാ... 🤩❤️

  • @ahmedk6079
    @ahmedk6079 4 роки тому +5

    വളരെ പോസിറ്റീവ് ആണ് നിങ്ങളുടെ ഓരോ വീഡിയോയും..

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn visit cheyummo thankz thirichum urappayittum

  • @ayshusword5362
    @ayshusword5362 4 роки тому

    ഇക്ക പൊളി ini onnum parayanilla ikkade oru bagyam

  • @midhunmk2478
    @midhunmk2478 4 роки тому

    നല്ല കിടിലൻ ambience🌴☃️. സംഭവം പൊളിച്ചു. റേഞ്ചും തേങ്ങയും ഇല്ലെങ്കിലെന്താ നല്ല സ്ഥലവും ഭക്ഷണവും😍 അവിടുത്തെ ശാന്തമായ അന്തരീക്ഷമൊക്കെ അനുഭവിക്കാലോ🔥💎.
    Hope u safe 😁, Keep travelling & present more more videos🤗

  • @jasnaansar1902
    @jasnaansar1902 4 роки тому

    Ente vtl ind chena ..enikk nalla ishtaanu ...chena thoran aviyal,varutt aracha curry okke indaakkarind.....nalla taste aanu😋😋😋

  • @jameelsjs3577
    @jameelsjs3577 4 роки тому

    ഇക്കയുടെ വീഡിയോസിനെ കുറിച്ച് എന്ത് പറയാൻ. ഒന്നും പറയാനില്ല സൂപ്പർ 👍❣️❣️😄

  • @ajeshd3424
    @ajeshd3424 4 роки тому

    Ningale valare ishtamaanu.ningalude avatharanam superb annu.ningal kanikkunna oroo sthalavum pokanam ennu vicharikunnu.superb bro.it’s my first comment for a vlog

  • @abdulfathahp3416
    @abdulfathahp3416 4 роки тому +42

    Aa കപ്പയും കാച്ചിലും ചേനയും ബീഫും കണ്ടപ്പോൾ വയിൽ നിന്ന് വെള്ളം വരാത്ത ആരും ഉണ്ടാവില്ല

  • @studyineurope3453
    @studyineurope3453 4 роки тому +1

    മഴ മാറുന്നേന് മുന്നേ സമ്മാനം തരണേ മുത്തേ..
    ചാറ്റൽ മഴ ഡ്രൈവിംഗ് ട്രിപ്പ് ....
    ആഹാ അന്തസ്സ്

  • @sharhansubarupksharhanpk4159
    @sharhansubarupksharhanpk4159 4 роки тому +1

    Camera shooting super 👌

  • @shafizvlogz369
    @shafizvlogz369 4 роки тому

    എല്ലാം കഴിച്ചിട്ടുണ്ട് ഇക്ക... വീട്ടിൽ ഉണ്ടാക്കാറുണ്ട് 🔥

  • @shebintomy7575
    @shebintomy7575 4 роки тому +1

    Ithoru adventorous trip aayrkkum....waiting for that moment ...😍😍👍👍

  • @nisampulikottilvella2777
    @nisampulikottilvella2777 4 роки тому

    മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുതേ 😛😛😛😛😛😛😛💓💓💓ബംഗ്ലാവ് സൂപ്പർ

  • @js0779
    @js0779 4 роки тому

    കാണുന്ന ഞങ്ങൾക്ക് തന്നെ വേറെ ലെവൽ vibe 😍

  • @akbarkp9775
    @akbarkp9775 4 роки тому

    ഹാരിസ് ഭായ് ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബറാണ് നിങ്ങളുടെ ഓരോ വീഡിയോകളും ഞാൻ കണ്ടു വരുന്നോള്ളൂ എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചമാണ് 👌അതിലുപരി നിങ്ങളുടെ അവതരണ ശൈലി അതൊന്ന് വേറെതന്നെയാണ് പറയാതിരിക്കാൻ പറ്റില്ല എല്ലാ വ്ലോഗർ മാരേക്കാളും ഒരു പടി മുന്നിലാണ് നിങ്ങൾ ഓരോ വീഡിയോ കാണുമ്പോളും അവിടെ വന്ന് കാണുന്ന ഒരു പ്രത്യേക ഫീൽ 👌ബോറടിപ്പിക്കാതെ എല്ലാം വിശദീകരിച്ചു തരുന്ന ആ അവതരണരീതി ഒന്ന് വേറെ തന്നെ.
    ബഹുമാനം കൊടുത്ത് ബഹുമാനം വാങ്ങുക അതിന് ഉത്തമ ഉദാഹരണമാണ് ഹാരിസ് ഭായ് 👍 താങ്കൾ പറഞ്ഞപ്പോലെ കൂടുതൽ പറഞ്ഞ് ഞാൻ ബോറടിപ്പിക്കുന്നില്ല ഇനിയും ഒരുപാട് നല്ല വെറൈറ്റി വീഡിയോസുകൾ പ്രതീക്ഷിക്കുന്നു 🙏
    സൗദിയിൽ നിന്നും.. Akbar. Calicut

  • @randeepv1
    @randeepv1 4 роки тому +1

    Ente ponu harees Ka manushine ingane kothipikaleto 🤤🤤

  • @geethuvipindas5403
    @geethuvipindas5403 4 роки тому +2

    Spr video. Nalla camera work👌😍

  • @ask1959
    @ask1959 4 роки тому

    ഒരു രക്ഷയില്ല.... ഒരു രക്ഷയില്ല. ഹാരിസ് ഭായ്...

  • @being_bonafide
    @being_bonafide 4 роки тому

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു റിസോർട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു.

  • @SUJEETHVLOGS
    @SUJEETHVLOGS 4 роки тому

    നല്ല വീഡിയോ സൂപ്പർ.. അടിപൊളി സ്ഥലം...

  • @nasifvnml6952
    @nasifvnml6952 4 роки тому

    ഇക്ക ഇക്കാന്റെ കൂടെ എനിക്ക് ഒരു യാത്ര പോവനമായിരുന്നു എന്റെ ഒരു ആഗ്രഹമാണ് 😍😍
    എന്റെ വലിയ ഒരു ആഗ്രഹം ആണ്
    😍😍😍

  • @niqabzzz5581
    @niqabzzz5581 4 роки тому +2

    കൊടും കാട് 😱bgm ഇട്ട് പേടിപ്പിക്കല്ലേ 🤫
    Uff😍morng ആയപ്പോ പൊളി വ്യൂ ആണല്ലോ 😍🤩🚴‍♀️✌

  • @wheelmancabsluxurycarstvmk1029
    @wheelmancabsluxurycarstvmk1029 4 роки тому

    Harees ekka.Ekka resortil vanna jeep super annu.Harees ekka you are super

  • @sahalavv4090
    @sahalavv4090 4 роки тому

    Ithipo njn evde pokm....oke ushaaraan✌🥰

  • @sabithklm6479
    @sabithklm6479 4 роки тому

    Entry ഒന്നും പറയാല്ല സൂപ്പർ

  • @remeshtrithala340
    @remeshtrithala340 4 роки тому

    അടയും കപ്പയും ചേനയും കാന്താരിയും ബീഫും കൂടെ കോടയും,,,,, ഹാരിസ്ക്കാ സൂപ്പർ

  • @manojpg9174
    @manojpg9174 4 роки тому

    Your commentary is wonderful

  • @hazi9749
    @hazi9749 4 роки тому

    വീഡിയോയുടെ ആ തുടക്കം അതി മനോഹരം 😍👌

  • @najumakoduvally3371
    @najumakoduvally3371 4 роки тому +1

    Fantastic Bro.
    Congratulations..

  • @tani7089
    @tani7089 4 роки тому

    my all-time fav. blogger. .. much focus on adventures

  • @pranavnk4426
    @pranavnk4426 4 роки тому

    Harees ikka ingalu powliyanu.... 👍

  • @Eclipse-ir9dx
    @Eclipse-ir9dx 4 роки тому

    Intro with background music കിക്കിടു 🙏🙏🙏👌

  • @favasmohd7977
    @favasmohd7977 4 роки тому

    Hariska nte visuals oree poli😍

  • @basheerparangodath267
    @basheerparangodath267 4 роки тому

    ഇക്ക നിങ്ങൾ വീണ്ടും ഞെട്ടിച്ചു 👍🥰💐

  • @laluothayoth7056
    @laluothayoth7056 4 роки тому

    ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും യോജിക്കുന്ന കരിങ്കൽ ചുമര്‌ .... beautiful 💕👍

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому

    ഇത് പോലുള്ള റിസോർട്ടിൽ പോണം ലോകത്തിലെ എല്ലാ തിരക്കുകളിൽ നിന്ന് മാറി സ്വസ്ത്ഥതയോടെ കഴിയാം.

  • @rohith3933
    @rohith3933 4 роки тому

    റിസോർട് റിവ്യൂ നു ഒരു ചെറിയ ഇടവേള
    മാള യിൽ നിന്ന് ഒരു വീഡിയോ
    കാത്തിരിക്കുന്നു 🥰

  • @arOm.official412
    @arOm.official412 4 роки тому

    kidilan ikka 👍 breakfst kandid kothi vannuuu

  • @shamseershamseer7679
    @shamseershamseer7679 4 роки тому

    സൂപ്പർ ഹാരീസ്‌ക അടുത്തത് പെട്ടന്ന് വരട്ടെ... കാത്തിരിക്കുന്നു..

  • @DotGreen
    @DotGreen 4 роки тому

    Woow kidillan

  • @rishan3560
    @rishan3560 4 роки тому +1

    ഇക്ക പൊളിച്ചു ✌️👌
    Bgm തകർത്തു 🥰

  • @jithinvv09
    @jithinvv09 4 роки тому

    സൂപ്പർ വീഡിയോ BGM പൊളിച്ചു..

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +2

    അയ്യോ... തുടക്കം തന്നെ പേടിപ്പിക്കുന്ന കാഴ്ച്ചയാണല്ലോ..ഇവിടെ കൂടി ഒക്കെ ഒറ്റക്ക് നടന്നാൽ ഉള്ള അവസ്ഥ 🔥

    • @AkhilsTechTunes
      @AkhilsTechTunes 4 роки тому

      @variety video Malayalam channel 👍

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn visit cheyummo thankz thirichum urappayittum

  • @linuraveendran9955
    @linuraveendran9955 4 роки тому

    Hi. ഹാരിസ് ഇക്ക. കുറച്ചു നാൾ ആയി ഒരു കമന്റ്‌ ഇട്ട്. നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും നല്ല റിസോർട്ട് എല്ലാം ഉണ്ട് എന്ന് അറിയുന്നത് ഇപ്പോൾ ആണ്. വളരെ ഇഷ്ടം ആയി. ഒരു പാട് ഇഷ്ടം ആയി. വീണ്ടും ഇത് പോലെ ഉള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. സൂക്ഷിച്ചു യാത്ര ചെയൂ. ദൈവം അനുഗ്രഹിക്കട്ടെ. കൂടെ നമ്മളുടെ കട്ട സ്‌പോർട്. ഇക്ക

    • @hareesameerali
      @hareesameerali  4 роки тому

      🥰👍

    • @linuraveendran9955
      @linuraveendran9955 4 роки тому

      ഇക്ക. സാധാരണ കാർക്കും പറ്റിയ ഇത് പോലെ ഉള്ള റിസോർട്ട് കൂടെ വീഡിയോ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..

  • @traveldays6361
    @traveldays6361 4 роки тому +1

    Hariska bakthante ella vediosum kanarilla ningale oro vediosinum venty waiting an.

  • @vahabck9989
    @vahabck9989 4 роки тому

    വീഡിയോ ഷൂട്ട്‌ ചെയ്തത് അടിപൊളിയായിട്ടുണ്ട് 👌
    അല്ലെങ്കിലും ഇക്കാടെ വീഡിയോ വിഷ്വൽസ് അടിപൊളിയാ 😘
    പിന്നെ ഇങ്ങനെ ഒരു സ്ഥലത്ത് വരുമ്പോ ഫോൺ റേഞ്ച് ഇല്ലാത്തതാണ് നല്ലത്,
    ഫോണിൽ കളിചിരിക്കാനാണെങ്കിൽ വീട്ടിലിരുന്നാൽ പോരേ...
    ഇതിങ്ങനെ ആസ്വാധിച്ചു കാണണം 💕
    ഹാരീസ് ക്കാ ഇങ്ങള് പൊളിയാ,
    ഇങ്ങളുടെ ശൈലിയിൽ പറഞ്ഞാൽ "ഒന്നും പറയാനില്ല"🤩

  • @ismailfzl2090
    @ismailfzl2090 4 роки тому

    Akke motham poli ann... 🔥

  • @MohammedAshraf680
    @MohammedAshraf680 4 роки тому

    ആ പേരിടാൻ കാരണം 🤔
    കിടു റിസോർട്ടുകൾ ആണല്ലോ നിങ്ങൾ കാണിക്കുന്നതെല്ലാം 👌

  • @krishnaprasanth9852
    @krishnaprasanth9852 4 роки тому

    Ethu epo natil poyi evide ponam enula confusion ayalo.. daily variety resorts... Elam adipoli

  • @thehistoryclass
    @thehistoryclass 4 роки тому

    എനിക്ക് ഇതൊക്ക വലിയ ഇഷ്ട്ടാ.. 😘

  • @djgaming4882
    @djgaming4882 4 роки тому

    Kothippikkan ekkane kazhije ullu annitt oru chothiyom kazhikkatte....nice vedio ekk

  • @fawazmusthafa2857
    @fawazmusthafa2857 4 роки тому

    Ambience ഒരേ പൊളി ✌️

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 роки тому

    kidilan placeum, nalla nadan aaharavum, affordable priceum 👍👍👍👍

  • @Eeeehhhh358
    @Eeeehhhh358 4 роки тому

    നല്ല കപ്പയും ചേനയും അപ്പവും ബീഫും😍🤩 പിന്നെ കാഴ്ചകളൊക്കെ ഒറ്റയ്ക്ക് കണ്ടിരിന്നോ😒..... നമ്മളെയൊന്നും വിളിക്കണ്ട😝. തെറ്റി ഞാൻ💥
    With Love💙

  • @Prasanthkp89
    @Prasanthkp89 4 роки тому

    ഓരോ വിഡിയോ വെയിറ്റ് ചെയ്തു കാണാറുണ്ട്. കമന്റ് ഇടാറില്ല is❤❤

  • @nayana3981
    @nayana3981 4 роки тому

    Nice one....... Interesting..... Waiting for next......

  • @ibnuzyd
    @ibnuzyd 4 роки тому

    Chena spicy aayi fry cheythu kazhikkanam...

  • @ashwinjosethomas8348
    @ashwinjosethomas8348 4 роки тому

    Ikka uyir annu, travel ishttam
    Resort isttam

  • @BBS-6
    @BBS-6 4 роки тому

    Oorthedukkan patunna nalla oru name aan resortnte😍
    Adhpole thanne nalla calm aaya oru nice resort

  • @anoopkuttuss5755
    @anoopkuttuss5755 4 роки тому

    Hariska 🥰 അടിപൊളി ഇടിവെട്ട്‌ കാഴ്ചകൾ

  • @deepakps5293
    @deepakps5293 4 роки тому

    All the videos are very fresh and interesting

  • @icm9767
    @icm9767 4 роки тому

    ഇതു പോലെ മനോഹരമായ ഇടങ്ങളിൽ താമസിക്കാൻ ആഗ്രഹമുണ്ട്... ഒരിക്കൽ പൈസ ഒക്കെ ആയിട്ട് വരും.

  • @princeninan0109
    @princeninan0109 4 роки тому

    ഹാരിസ് ഇക്കാ അടിപൊളി വീഡിയോ അടിപൊളി ഫാം ഹൗസ്😍😍😍