വിശാല മനസ്സൊന്നും പറയണ്ട സുഹൃത്തേ പൊറോട്ടയ്ക്ക് ഗ്രേവി ചോദിച്ചതിന് ബീഫ് വാങ്ങിക്കണം ഇല്ലെങ്കിൽ ഒന്നുമില്ല എന്ന് പറഞ്ഞ് ഇറക്കിവിട്ടവനാ.... ഇനി ബീഫ് വാങ്ങിച്ചാലും രണ്ടാം പ്രാവശ്യം ഗ്രേവി ചോദിച്ചാൽ അതും തരൂല്ല അനുഭവം ആണേ... ഒരു നാല് വർഷത്തെ അനുഭവമാണ് 🙏മെട്രോ വരുന്നതിന് മുമ്പ് 🙏
I use to eat from this place, guys do not expect taste it's just a food to fill your tummy...Timing has changed it starts at 12AM, also this shop is not 22 yrs old it should be around 10-13 yrs.. They have another shop which opens at 5AM it is close to a medical shop , That is 22yrs old.
വിശാല മനസ്സുള്ള നല്ല മനുഷ്യൻ മാഷാ അല്ലാഹ്. അല്ലാഹു ബർകത്ത് ചെയ്യട്ടെ.
Aameen
വിശാല മനസ്സൊന്നും പറയണ്ട സുഹൃത്തേ പൊറോട്ടയ്ക്ക് ഗ്രേവി ചോദിച്ചതിന് ബീഫ് വാങ്ങിക്കണം ഇല്ലെങ്കിൽ ഒന്നുമില്ല എന്ന് പറഞ്ഞ് ഇറക്കിവിട്ടവനാ.... ഇനി ബീഫ് വാങ്ങിച്ചാലും രണ്ടാം പ്രാവശ്യം ഗ്രേവി ചോദിച്ചാൽ അതും തരൂല്ല അനുഭവം ആണേ... ഒരു നാല് വർഷത്തെ അനുഭവമാണ് 🙏മെട്രോ വരുന്നതിന് മുമ്പ് 🙏
രാത്രി കഴിക്കാൻ തന്നെ പ്രത്യേക ടേസ്റ്റ് ആണ്. ഇത്പോലെത്തെ കടയിൽ നിന്നാവുമ്പോ ഒന്നുടെ രുചി കൂടും 👍
നല്ല. മനുഷ്യൻ. 🙏
ലത്തീഫിക്കയും പൊറോട്ടയും 👍🥰
ലത്തീഫിക്കാന്റെ നിശ് കളങ്കമായ ചിരി എനിക്കിഷ്ടപ്പെട്ടു
പാവപ്പെട്ടവർക്ക് പടച്ചവൻ കോടുകുന്ന കൈപുണ്യം
Super videos 👍🥰
നല്ല മനസ്സുള്ള മനുഷ്യൻ ആണ് 😍😍😍
അതിലേറെ സ്നേഹം അതിലേറെ സന്തോഷം 👍🏻
A man of humanity. God Bless.
Nammade ikkade porottayum beefum powli alle ikka✨️🥳🥳❤️🥰
പാതിരാത്രിയിലെ ഭക്ഷണം കണ്ടിട്ട് കൊതിയാവുന്നു
Nice person. Big salute 👏 harish bhai.
പൊളിയാണല്ലോ ഇവിടം 😍👌👌👌
Bro
Super hotel lateef kada nalla manassas
Love ❤️ you bro ❤️
നല്ല മനസ്സാക്ഷി ❣️
Mr. Lathifka good man 🙏🙏, God bless you. Good (help)video Brother 👍.
U r a good soul uncle...
നമസ്കാരം ഇക്കാ..... 🙋♂️💞💞💞💞
നല്ല മനുഷ്യ സ്നേഹിയായ ഉടമസ്ഥൻ
Again adipoly video Thanks
Good human being god pls give him blessed to him
സൂപ്പർ 🌹👍
Super
Nalla manasu allahu anugrahikate..ekka kudi ayapo polich 🥰👍
ഫുഡ് ഒക്കെ കൊള്ളാം പുള്ളിന്റെ സ്വഭാവം നന്നായിട്ടുണ്ടെന്ന് ഒന്ന് കൂടി പോയി നോക്കണം.....അനുഭവം ആണേ 🙏
Sunday open annoo...?
Adyayitanu inghine oru veedio kanunad nala manasinte udama
place! location ndo
അടിപൊളി❤️❤️❤️
Super... 💪💪💪
Video അടിപൊളി
ഹക്കീം ബായ് ഒരു ഡൌട്ട്. ഇത് കഴിഞ്ഞു വീട്ടിൽ ചെന്ന് എന്തെങ്കിലും കഴിക്കുമോ 🤔
നല്ലൊരു മനുഷ്യനാ മൂപ്പര്
Location evda
Ikka super 👍👍👍👍💓💓💓💓
aluva kambinipadi anu ikkaa..
Metro piller no etraya
107
Bro garage stop inte aduth
Piller no 108.. ഭീകര ടേസ്റ്റ് എന്ന് പറയാൻ ഇല്ല.. പക്ഷേ രാത്രിയിൽ വിശന്നിരിക്കുമ്പോഴോ എവിടെയെങ്കിലും പോയ് വരുമ്പോഴോ കയറാൻ പറ്റാവുന്ന കട ആണ്..
Allahu barkath nalkate aameen 🥰👍
Nigal eee avade ninnu companypadi enuu parayand curect plce onnukil piller numr okea parayand ngalk manasilaakum.... Nigaldea vlog sthiram kaanuna aalanu njn... Onnilu polum curect plce location parayunilaa......
നല്ലൊരു മനുഷ്യൻ
Adipoli😍👌
Mashaalllah aaa manushynte manas.
Mashaallha
Location??
എങ്ങനെ മൊതലാകും 🤔പാവം ഇക്ക ❤
അതിൽ അദ്ദേഹത്തിന് മന:സംതൃപ്തിയുണ്ടാകും,,,,
ഒപ്പം നല്ല മനസ്സ് കാരണത്താൽ കിട്ടുന്നത്തിൽ ഐശ്വര്യമുണ്ടായിരിക്കും,,,,❤❤
nice tasty😋👌💖Enjoy,
Your post is very useful guide for travelers, it's a one more plus point. Anthony Malayekkal. Gujarat.
Thanks a ton
MashaAllah. Nalla Manasa Yeka
God bless him
Kakka parayunnat kelkkumbol thanne vayare niranju. Dhaivam kakkate😊
Kozhikode kunnamangalam prime care hospital opp tattukada Greenpeace and taravumutta with bread suppr
Niangade......ikka
Super 👍👍👍
Ippo facebookee kandea ulooo 😻👌🏻
സൂപ്പർ
Ivide vannitundayo, sheda arinjenkil kanan vannene njan
T shirt... Poli😊😊😊
നോട്ടിഫിക്കേഷൻ വന്നയുടനെ വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അടിക്കുന്ന ഞാൻ.... 🤣🤣🤣
Super man
Night hotel adipowli
Good
Super bro
Spot location
Location
WOW WOW CHECHI CHETTA ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🏻🙏👧🏻🧒😍🧒🏽👍👍😄😄😴👧👧👌👌🙏👧🏻🧒🙏🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല വീഡിയോ...
ഇക്ക, super
Wow superbb chetta,chechi adipoli chechi your cooking tips video welldone chetta, chechi valthukkal welcome chetta,chechi vanakkam chetta,chechi vazhga vazhglamudan oky chetta,chechi oky nanni chetta,chechi.🙏👨🦱🤲🤟🤩👌👍🤝💐✌👩🦰👩🦰👩👩🦰👩🤲🤩🤟🤲🙏👨🦱🙏
പാവം മനുഷ്യൻ 🥰
എന്റെ സ്ഥിരം Spot ആയിരുന്നു
Masha Allah ❤️❤️❤️
Adipoli
I use to eat from this place, guys do not expect taste it's just a food to fill your tummy...Timing has changed it starts at 12AM, also this shop is not 22 yrs old it should be around 10-13 yrs..
They have another shop which opens at 5AM it is close to a medical shop , That is 22yrs old.
Vishappu arinju kondukunnu alu.ellarum support cheyanam
ഇക്ക 🔥
Super.adipowlii
സന്തോഷം സഹോദരാ
nashta kachavadam, natta praanth
👍👍👍
Good
👍👍❤❤
👌👌👌👌
👍
ഇക്ക ഇത് proper കൊച്ചി അല്ല.. സ്ഥലം ആലുവ കമ്പനിപ്പടി ആണ്... ഒരുപാട് നാളായി ഈ കട ഉണ്ട്....
മെട്രോ filler nomber എത്രയാണ്
Kidu
Supar.
Hi
My ikka Allah bless you 🙏 💖
👏👏👏👌
✌️
👏👏
Alhamdulillah
Latheef ka
Always first
Allah khair
😍😍😍😍😍
Enik onnumilla❤❤❤
😍❣️🤗🤩🤩🤩👌
കൊച്ചിയല്ല .... ഇക്ക ആലുവ
Poli
🙏♥
സഹോ ഒത്തിരി ദൂരെ ആയിപോയി 🤑🤑🤑🤑 allangil