ചായക്കട നടത്തുന്ന 86 വയസ്സുള്ള അമ്മയെ വീണ്ടും കണ്ടൂ | Street Food Kerala | Food Vlog

Поділитися
Вставка
  • Опубліковано 6 вер 2024
  • ചായക്കട നടത്തുന്ന 86 വയസ്സുള്ള അമ്മയെ വീണ്ടും കണ്ടൂ | Street Food Kerala | Food Vlog
    #streetfood #foodvlog #streetfoodkerala
    KAMALAMMA
    Account number: 570802010010358
    IFSC: UBIN0557081
    Union Bank Of India Kalavoor
    Alappuzha
    എല്ലാ പുതിയ വിവരങ്ങളും പേജിലൂടെ Update ചെയ്യുന്നുണ്ട്👇
    Facebook
    / biyassaniofficiaal
    Instagram
    / sanismedia
    📲whatsapp: 70 12 96 20 63

КОМЕНТАРІ • 524

  • @rakeshplknd9659
    @rakeshplknd9659 2 роки тому +286

    നന്ദി സോദരാ നിങ്ങളെയും ആ അമ്മയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് അമ്മയ്ക്ക് ഒരു സ്വന്തം കിടപ്പാടം കിട്ടട്ടെ ❤️❤️❤️❤️❤️❤️❤️

  • @ramakrishnanmrse3224
    @ramakrishnanmrse3224 2 роки тому +207

    കണ്ണ് നിറഞ്ഞു പോയി
    ചേട്ടാ ഇനിയും താങ്കൾക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ പ്രിയ കൂട്ടുകാരാ

    • @SanisMedia
      @SanisMedia  2 роки тому

      ❤️❤️🙏🙏

    • @pramodnarayanan1190
      @pramodnarayanan1190 Рік тому

      കർത്താവ് നിങ്ങളെ അനുഗ്രഹിക്കു br

  • @adicycle2862
    @adicycle2862 2 роки тому +40

    കണ്ണ് നിറഞ്ഞു പോയി ഈ അമ്മക്ക് സ്വന്തം കിടപ്പിടം കിട്ടട്ടേ ❤️❤️❤️❤️❤️❤️

  • @remarajesh2312
    @remarajesh2312 2 роки тому +84

    Mone നീ ചെയ്ത കാര്യം വലിയ ഒരു കാര്യം തന്നെ ആണ്....ജോമോൻ നെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....ഇങ്ങനെ ഉള്ള യുവ തലമുറ ആണ് നമ്മുടെ നാടിന് ആവശ്യം.... 💞💞💞💞💞💞

  • @sanoopnair8029
    @sanoopnair8029 2 роки тому +108

    ഒരുപാടു സന്തോഷം bro😍 ദൈവമാണ് നിങ്ങളെ ആ അമ്മയെ സഹായിക്കാൻ അവരുടെ അടുത്തേക്ക് എത്തിച്ചത് അത് നിങ്ങൾ ഭംഗിയായി നിർവഹിച്ചു നന്ദി സഹോദര 😍

  • @Terminater1
    @Terminater1 2 роки тому +128

    ആ അമ്മയ്ക്ക് സന്മനസ്സുള്ള ആരെങ്കിലും അവരുടെ കടയുടെ അടുത്ത് തന്നെ ഒരു വീടും എടുത്ത് നൽകാൻ സാധിക്കട്ടെ 🙏🏻❤️❤️👍🏻

    • @surendrannair261
      @surendrannair261 2 роки тому +3

      Ingane venam video cheyyan nalla payyan dyvam ninne rakshikum

  • @kunjattasworld9945
    @kunjattasworld9945 2 роки тому +18

    ദൈവമേ.. ഒന്നും പറയാൻ ഇല്ല.. മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏🙏🙏 ആ അമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കട്ടെ.. നിങ്ങൾക്ക് നല്ലതേ വരൂ അനിയാ 👍

  • @nikhilpriyesh5385
    @nikhilpriyesh5385 2 роки тому +36

    ഒരു പാട് നന്ദി ഉണ്ട് അനിയ ദൈവം നിങ്ങളേയും അമ്മയേയും രക്ഷിക്കും👏👏👍👍

  • @saijusadanandan7849
    @saijusadanandan7849 2 роки тому +94

    സുഹൃത്തെ ഇത്രയും വീഡിയോ ചെയ്തതിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയോ ആണ് താങ്ങൾ ചെയ്തത് . താങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ അമ്മയ്ക് ഒരു കിടപ്പാടം എത്രയും പെട്ടെന്ന് ശരിയാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു💗💗

    • @reenaanto1187
      @reenaanto1187 2 роки тому +1

      മോനെ ദൈവം അനുഗ്രഹിക്കട്ടെ ആ അമ്മച്ചിയെ സാ ഹാ യി ച്ചതിന്

    • @reenaanto1187
      @reenaanto1187 2 роки тому

      🙏🙏

  • @m.rafi.bava.m
    @m.rafi.bava.m 2 роки тому +81

    അളിയാ ജോലി ഇല്ല അത് കൊണ്ട് ഒന്നും കൊടുക്കാൻ പറ്റിയില്ല പക്ഷെ ഞാൻ ആ വീഡിയോ കുറെ പേർക്ക് ഷെയർ ചെയ്തു പലരും ക്യാഷ് അയച്ചു

  • @midhunraj2306
    @midhunraj2306 2 роки тому +3

    നന്മയുള്ള youtuber ആണ് താങ്കൾ.. താങ്കൾ മുഖേന ആ അമ്മക്ക് ഒരു സഹായം കിട്ടിയതിൽ സന്തോഷം..

  • @babusubrahmanian3681
    @babusubrahmanian3681 2 роки тому +3

    കണ്ണുനിറഞ്ഞു പോയി ഈ നല്ലമനനസിന് ഒരുപാടു നന്ദി എത്രെ പറഞ്ഞാലും മതിയാകില്ല വളരെ നല്ലകാര്യം ജോമോൻ എന്നുപറഞ്ഞ ആ മോനു നല്ലമനസിന്റെ ഉടമയാണ്

  • @MuhammedAli-ns5el
    @MuhammedAli-ns5el 2 роки тому +23

    ഈ വീഡിയോ കണ്ട് ഞാനും കരഞ്ഞു
    സന്തോഷം, ആർദ്രത സങ്കടം ഒക്കെ തോന്നി
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🤲🤲🤲

  • @ajayansadanandan2338
    @ajayansadanandan2338 2 роки тому +12

    നന്ദി.... സഹോദരാ.... ദൈവത്തിന്റെ അനുഗ്രഹം അമ്മയ്ക്കും,സഹോദരനും എപ്പോഴും ഉണ്ടാകും....

  • @maneeshsebastian8479
    @maneeshsebastian8479 2 роки тому +49

    ദൈവം അനുഗ്രഹിക്കട്ടെ മോനെ.കണ്ണ് നിറഞ്ഞു പോയി

  • @deepac7429
    @deepac7429 2 роки тому +23

    നിങ്ങടെ ഇ നല്ല മനസിന്‌ ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി സഹോദര

  • @merlin3515
    @merlin3515 2 роки тому +54

    നിങ്ങൾക്ക് നല്ലത് വരട്ടെ സഹോദരാ.... 🙏🙏🙏🙏 പാവം അമ്മ 😭😭❤️ഈ പ്രായത്തിലും ജോലി ചെയ്യുന്നു

  • @fajishamfajisham8618
    @fajishamfajisham8618 2 роки тому +17

    ദൈവം വ്യക്തികളിലൂടെ യാണ് പ്രവർത്തിക്കുക ❤നിങ്ങളിലൂടെ ദൈവം പ്രവർത്തിച്ചു 😍

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +12

    ഹായ്, സാനിസ്, ബ്രോ,ഈ, അമ്മയുടെ, വീഡിയോ, പാർട്ട്‌,,1, കണ്ടു, ഈ, അമ്മയെ, സഹായിച്ച, എല്ലാവരെയും, ദൈവം, അനുഗ്രഹിക്കട്ടെ, ഈ, അമ്മയെ, സഹായിക്കാൻ, വേണ്ടി, വീഡിയോ, ചെയിത, ബ്രോയിനെയും, ദൈവം, അനുഗ്രഹിക്കട്ടെ,

  • @trendingofkerala1990
    @trendingofkerala1990 2 роки тому +15

    ഈ അമ്മയെ സഹായിച്ച എല്ലാവരെയും ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreelathai6075
    @sreelathai6075 2 роки тому +8

    വളരെ സന്തോഷം മകനേ നീ ദൈവത്തെ കൂടെ നിർത്തുന്നവൻ

  • @thomasgeorge9979
    @thomasgeorge9979 2 роки тому +9

    ആ പാവം അമ്മക്ക് എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ ദൈവം സഹായിക്കട്ടെ

  • @thomasvarkey8873
    @thomasvarkey8873 2 роки тому +16

    പാവം അമ്മ. ഈ പ്രായത്തിലും പറയാൻ വാക്കുകൾ ഇല്ല.

  • @sreenis6338
    @sreenis6338 2 роки тому +14

    നന്ദി സാനി. ഈ വീഡിയോ നിങ്ങളിലൂടെ അല്ലേ എല്ലാരും അറിഞ്ഞത് ഒരുപാട് 🙏🏻

  • @pankajakshyj3716
    @pankajakshyj3716 2 роки тому +13

    ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ആയുസും ആരോഗ്യവും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @firoznk-qy3ou
    @firoznk-qy3ou 2 роки тому +13

    സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടറിയുന്നവരാണ് യഥാർത്ത മനുഷ്യ സ്നേഹി

  • @foodiev7255
    @foodiev7255 2 роки тому +46

    ഇക്കാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajalekshmig5739
    @rajalekshmig5739 2 роки тому +3

    നല്ല മനസ്സുള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 അമ്മുമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @unnikrishnan-dj3lm
    @unnikrishnan-dj3lm 2 роки тому +15

    നിങ്ങൾ പൊളിയാണ് bro😍😍👌👍👏👏👏🙏

  • @shabnasharin4136
    @shabnasharin4136 2 роки тому +10

    വളരെ അധികം നന്ദി ചേട്ടാ നിങ്ങൾക് നല്ലത് വരട്ടെ

  • @rajeeshrajeeshvs7863
    @rajeeshrajeeshvs7863 2 роки тому +27

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @soyutube713
    @soyutube713 2 роки тому +12

    ബ്രോ ഫെസ്റ്റ് വീഡിയോ കണ്ടപ്പോൾ കരഞ്ഞു ഇപ്പോൾ സന്തോഷം കൊണ്ടും 😍🥰🤲

  • @merlinroy8712
    @merlinroy8712 2 роки тому +8

    🙏🏻🙏🏻🙏🏻നന്ദി സഹോദരാ നന്ദി കൂടെയുള്ള എല്ലാവർക്കും നന്ദി സഹോദരാ ഇനിയും മുന്നോട്ടു തന്നെ പോകട്ടെ കുഴിയിൽ കിടക്കുന്ന പലർക്കും നിങ്ങൾ രക്ഷകരാണ് 🙏🏻

  • @midhunkamimol3730
    @midhunkamimol3730 2 роки тому +10

    Big salute ❤❤ബ്രോ,,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @vipinvijay4599
    @vipinvijay4599 2 роки тому +16

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +48

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰💕💕❤️

    • @user-jm2bl7yw1p
      @user-jm2bl7yw1p 2 роки тому +1

      😭😭😭😭

    • @sudheerks2204
      @sudheerks2204 2 роки тому

      God bless you👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @manju2769
    @manju2769 2 роки тому +3

    മോനേ ദൈവം അനുഗ്രഹിക്കട്ടെ മോനെ ഈ വീഡിയോ കാണാൻ ഇടയായി അമ്മയെ കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി ഞാൻ നാട്ടിൽ ചെല്ലുമ്പോൾ ഈ അമ്മയെ കാണാൻ പോകും ഞാനും ആലപ്പുഴക്കാരി യാ

    • @888------
      @888------ 2 роки тому

      Money കൊടുക്കണം money

  • @ameeraameera3966
    @ameeraameera3966 2 роки тому +1

    പടച്ചോൻ ആരുടെ മുന്നിലും നേരിട്ട് ഇറങ്ങി വന്നു ഒന്നും ചെയ്യില്ല.... എന്നാൽ ഓരോ മനുഷ്യരൂപത്തിൽ അവൻ വരും,, അവരാണ് ഇ‌വരെ പോലുള്ള സഹോദരങ്ങൾ 😍നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ. ഇതൊക്കയേ ഈ കുറഞ്ഞ ആയുസ്സിൽ നാളേക്ക് മുതൽ കൂട്ടാകൂ 😊

  • @HhHh-zb1dr
    @HhHh-zb1dr 2 роки тому +12

    നല്ല മനുഷ്യർ
    God bless you

  • @Meemeees755
    @Meemeees755 2 роки тому +4

    സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘

  • @kvijayakumar8299
    @kvijayakumar8299 2 роки тому +9

    സുഹൃത്തേ താങ്കളുടെ നല്ല മനസ്സിന്, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @joshikraman
    @joshikraman 2 роки тому

    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും സതൃം ആണ് ആ അമ്മക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ ഞാൻ നും എൻറെ കുടുംബവും സദാ ദൈവത്തിനോട് പ്രാർഥിക്കുന്നു 🙏🙏🙏🙏

  • @surendradas8782
    @surendradas8782 2 роки тому +14

    well done...... after 2 months i will meet this amma.....sure.....

  • @manjutbmanjutb5399
    @manjutbmanjutb5399 2 роки тому +14

    നന്ദി സഹോദരാ ❤❤❤❤

  • @gijuraveendren765
    @gijuraveendren765 2 роки тому +14

    ഒരുപാട് ഇഷ്ടം ആയി ബ്രോ 🥰🥰🥰🥰😒😒

  • @jayakumarkurup1467
    @jayakumarkurup1467 2 роки тому +22

    രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sj9918
    @sj9918 2 роки тому +8

    Mannancheri, Netaji Junction, Kanakkoor School.
    താങ്കൾ അമ്മയുടെ മൂത്ത മകൻ. ❤🌹🙏

  • @arunlal9778
    @arunlal9778 2 роки тому +2

    വല്യ ഫുഡ് ബ്ലോഗർമാർ നമ്മുടെ ചുറ്റിനും ഉണ്ട്‌ അതിൽ നിന്ന് നിന്നെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നേ ഈ ഒറ്റ കാരണം കൊണ്ട് ആണ് പാവപ്പെട്ടവരുടെ കുഞ്ഞു നല്ല ഫുഡ് കിട്ടുന്ന കടകൾ കാണിച്ചു തരുന്നു .

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 роки тому +17

    Salute you brother well done keep going ❤️❤️❤️💕💕💕🙏

  • @safiyapocker6932
    @safiyapocker6932 2 роки тому +4

    അമ്മ എന്നും അമ്മ തന്നെ

  • @sangeetha3466
    @sangeetha3466 2 роки тому +10

    Kannu niranju kanaan pattunnilla big salute for uuuu

  • @anuvlogs1356
    @anuvlogs1356 2 роки тому +1

    😍🤲🏻🤲🏻 ദൈവം അനുഗ്രഹിക്കട്ടെ അമ്മയും ഈ വീഡിയോ എടുത്ത മോനേ നിനക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും

  • @gopalakrishnapillai1024
    @gopalakrishnapillai1024 2 роки тому +9

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ,

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 роки тому +2

    സാനിബായിക്ക് ഒരുപാട് നന്നി .ദൈവം അങയെ കൈവിടില്ലാ ആ അമ്മയുടെ മനസ്സ് നി്‌റഞുകാണുമിപ്പോൾ.

  • @mufeedamol9846
    @mufeedamol9846 2 роки тому

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടൻ.. വലിയ മനസ് ആണ് നിങ്ങൾക് ഇങ്ങനെ ഉള്ള സഹായങ്ങൾ ഇനിയും ചെയ്യാൻ മറ്റുള്ളവരെ ചേർത്തുപിടിക്കാനുള്ള കരങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ... ജീവിതത്തിൽ ആരോഗ്യവും ഐശ്വര്യവും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... All the best for movement 👍👍👍

  • @Kuttichathan44
    @Kuttichathan44 2 роки тому +1

    Nammal ellavarum koodi shramichal aa ammaykkoru veedu kittum..
    Sahodhara thankalkkorupadu nandi...thankalude channelum nannayi valaratte..prardhanakal randalkkum vendi undavum

  • @supriyapradeepan37
    @supriyapradeepan37 2 роки тому +1

    Thank you brother,engane othiri budhimuttulla aalkar undu,avareyum kaziyum pole help Cheyyan brother ne dyvam sahayikkatte,god bless u

  • @user-ed6uy3ln4y
    @user-ed6uy3ln4y 2 роки тому +1

    Comment box കണ്ടപ്പോൾ ഒത്തിരി സന്തോഷം... സഹാനുഭൂതിയുള്ള എത്രയോ മലയാളികൾ 🥰🥰🥰..

  • @bhanuvikraman3308
    @bhanuvikraman3308 2 роки тому +7

    Very Good and valuable vedio, Thank you so much Brother

  • @sobhamenon7017
    @sobhamenon7017 2 роки тому +1

    മോനെ ദൈവം അനുഗ്രഹിക്കട്ടെ. പാവപ്പെട്ട ആ അമ്മയ്ക്ക് വേണ്ടി മോൻ ചെയ്തത് വലിയ പുണ്യം തന്നെ.60 വയസ്സ് കഴിഞ്ഞ വരുമാനം ഇല്ലാത്തവർക്ക് കിടപ്പാടം ഇല്ലാത്തവർക്ക് കിടപ്പാടവും ജീവീതമാർഗവും നൽകി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി ചിന്തിക്കാൻ ഒരു സർക്കാരും തയ്യാറാവുന്നില്ല.വികസനത്തിന്റെ പേരിൽ സ്വന്തം കീശ വീർപ്പിക്കുന്നു.government ജോലിക്കാർക്ക് 58 ഉം 60 ഉം കഴിഞ്ഞാൽ ജോലി ചെയ്യേണ്ട pension ആയി നല്ല amount കിട്ടും.ഈ പാവങ്ങൾക്ക് പ്രായപരിധി ഇല്ല..86 വയസ്സിലും അദ്ധ്വാനം. ഇതിനെതിരെ പ്രതികരിക്കണം.

  • @jayakumar5923
    @jayakumar5923 2 роки тому +14

    Bro god bless u r great 👍 👌 👍

  • @sreyascreations996
    @sreyascreations996 2 роки тому +16

    ഇതിനെല്ലാം ദൈവം നിങ്ങളെ അനുഗ്രഹിക്കും ഞാൻ ഒരു വിദ്യാർത്ഥി ആണ് അല്ലെങ്കിൽ എന്റെൽ കാശ് ഉണ്ടെങ്കിൽ ഉറപ്പായും കൊടുത്തേനെ

  • @sulekhapushpan8112
    @sulekhapushpan8112 2 роки тому +2

    ഇത് പോലെ ഉള്ള നല്ല ആൾക്കാർ ഒത്തിരി ഉണ്ട്.....!!!

  • @harisqatar3537
    @harisqatar3537 2 роки тому +1

    ഇനിയും ഇദ് പോലുള്ള കാര്യങ്ങൾ ചെ യ്യാ ൻ ദൈവം അനുഗ്രയ്ക്കട്ടെ താകൾക് ഒരു ബിഗ് സല്യൂട്ട്

  • @sundararajk2857
    @sundararajk2857 2 роки тому +4

    Thanks. Lord bless you for your compassion. 🙏

  • @lijog1723
    @lijog1723 2 роки тому +13

    God bless you brother 🙏

  • @shajuthomas6420
    @shajuthomas6420 2 роки тому +10

    God bless അമ്മ

  • @jojojoseph4828
    @jojojoseph4828 2 роки тому +3

    സഹോദരനെ കർത്താവേ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍

  • @renganathanpk6607
    @renganathanpk6607 2 роки тому +1

    നീ മിടുക്കനാണ് ട്ടോ. ദൈവം അനുഗ്രഹിക്കട്ടെ.

  • @manjushabiju5460
    @manjushabiju5460 2 роки тому +10

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @yadhususheel278
    @yadhususheel278 2 роки тому +10

    sanish yetta god bless you 🙏❤️

  • @karthikpf5745
    @karthikpf5745 2 роки тому +2

    നിങ്ങളെ പോലെ ഉള്ളവരാണ് ഭഗവാൻ രക്ഷിക്കട്ടെ 🙏🙏🙏🙏🙏

  • @gireeshkg3343
    @gireeshkg3343 2 роки тому +6

    നല്ലത് വരട്ടെ സഹോദര

  • @sureshbhaskaran4128
    @sureshbhaskaran4128 2 роки тому +9

    God bless you and this mother

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    മോനെ നന്ദി . ഇങ്ങിനെ താങ്ങാകാനെത്തിടട്ടെ നന്മയുള്ള മക്കൾ.

  • @rajeswarivijayan1300
    @rajeswarivijayan1300 2 роки тому +8

    God bless both of you ❤❤❤

  • @ajiths114
    @ajiths114 2 роки тому +10

    Great Sani's..🙏🥰

  • @abhirami9739
    @abhirami9739 2 роки тому +8

    May god bless both of you 😍😍❤️

  • @rajeshmk4902
    @rajeshmk4902 2 роки тому

    🙏🙏🙏🙏ഒരുപാട് നന്ദി. സ ഹോദരാ. അമ്മയ്ക്കു
    ംനിങങല്കകും നല്ലതു മാത്രം വര െടട. ദ

  • @georgedevasia7906
    @georgedevasia7906 2 роки тому

    ഒത്തിരി നന്ദി 🙏🙏🙏

  • @shyams1901
    @shyams1901 2 роки тому +2

    Nalla karyam aanu cheyunnat...nanma varatte....AA ammayude anugraham undavum...❤️🙏🙏🙏🙏

  • @shiab6470
    @shiab6470 2 роки тому +1

    Well done padaccahvan ningale anugarahikkatte idu polulla paavapettavurede video kal inum chyyuka nammalal kayiunna sahaayangal avark chydukodukkuka

  • @kannananie8144
    @kannananie8144 2 роки тому +12

    God bless you 🙏🙏🙏🙏

  • @sreedevic6199
    @sreedevic6199 Рік тому +1

    Eeswaraa
    Monde Koode Undavane
    Your intimacy with Amma
    I’m proud of you Mon👍😍

  • @mychoicebyfaseela5384
    @mychoicebyfaseela5384 2 роки тому

    നിങ്ങൾ മനുഷ്യ ന്റെ രൂപം ഉള്ള ദൈവം ആണ്

  • @mufimufeeda1838
    @mufimufeeda1838 2 роки тому +1

    ഒരുപാട് സന്തോഷം തരുന്ന വീഡിയോ . 🌹🌹🌹🌹🌹🌹🥰🥰🥰🥰

  • @feminafemi6425
    @feminafemi6425 2 роки тому +10

    God bless you bro🥰

  • @lakshmivalsakumarck8923
    @lakshmivalsakumarck8923 2 роки тому +1

    Your great brother
    May god bless you
    For your kind heart

  • @RaghunathkRaghuraghu
    @RaghunathkRaghuraghu 2 роки тому

    അനിയാ നിനക്ക് നല്ലത് മാത്രം വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudharsanakumarir9040
    @sudharsanakumarir9040 2 роки тому +3

    മോനേ കർത്താവു നിന്നെ അനുഗ്രഹിക്കട്ടെ

  • @praveenprabha_
    @praveenprabha_ 2 роки тому +4

    സ്നേഹം മനുഷ്യാ 💚

  • @mujeeb7616
    @mujeeb7616 2 роки тому +2

    ഞാൻ വയനാട് ആണ് ഈ അമ്മ എന്റെ വീട്ടിലോട്ട് വരുവോ ആവോ
    വന്നാൽ ഞാൻ പൊന്നു പോലെ നോക്കും കണ്ടിട്ട് പാവം തോനുന്നു

  • @prakashpk4663
    @prakashpk4663 2 роки тому +1

    സുഹൃത്തോ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sonasona-ps5lm
    @sonasona-ps5lm 2 роки тому +1

    ദൈവം എന്നും കൂടെ ഉണ്ടാകും ഉറപ്പ്

  • @sunirenjith1398
    @sunirenjith1398 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി 🥰🙏സഹോ നിങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകും 🙏

  • @zeenathsulaiman4502
    @zeenathsulaiman4502 2 роки тому +1

    Ee ammayeyum thankaleyum padachavan anugrahikkatte aameen.

  • @anooptvm5331
    @anooptvm5331 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️big salute brother ammaykkum brokkum ennum nallathu varatte

  • @shajipaul312
    @shajipaul312 2 роки тому +1

    Sahodharaaa.....🙏🙏🙏🙏🙏🙏.. big salute 👍👍👍👍

  • @sunithamohansunithamohan4933
    @sunithamohansunithamohan4933 2 роки тому

    Brother ningal ee jeevithathil chayyunna eattavum nanmayulla karyamanu oru Big salute 👋👋👋🙏🙏

  • @binduprasannan3921
    @binduprasannan3921 2 роки тому +6

    Brother, താങ്ക്സ്. ഇത്ര ഉത്തരവാദിത്തം സ്വന്തം മക്കൾക്കുപോലും ഉണ്ടാവില്ല.