This is how our love marriage happened | Dr. V.P Gangadharan

Поділитися
Вставка
  • Опубліковано 11 вер 2024
  • To Watch Full EP - • ഓർമ്മകളിലെ ഓണം | Chat ...
    Dr. V. P. Gangadharan (born 1954) is an Indian oncologist, known for his support to poor and needy cancer patients by providing them with subsidised medicines and free counselling through Cochin Cancer Society.
    He was the former Head of the Department at Regional Cancer Centre, Thiruvananthapuram. He has undergone training at The Royal Marsden Hospital in Sutton, London and George Washington University Hospital in Washington, D.C. He was massively involved in the formation of Cochin Cancer Society in 2004, by coordinating people having experienced the ordeal of either having a cancer patient in their family or being a survivor of the disease.
    #VPGangadharan #oncologist #OnamProgramme2020

КОМЕНТАРІ • 61

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому +18

    ഒരു വ്യത്യാസവും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ദൈവതുല്യം മഹാനായ ഡോക്ടർ

  • @mayamohan327
    @mayamohan327 4 роки тому +47

    Sir ന്റെ കണ്ണുകളിൽ കാരുണ്യത്തിന്റെ ഒരു തടാകം കാണാം.admire you sir.both of you stay blessed.🙏🙏🙏

    • @ashakp9230
      @ashakp9230 3 роки тому +3

      തടാകമല്ല കുഞ്ഞേ അത് മഹാ സമുദ്രമാണ് .

    • @limararaheem7712
      @limararaheem7712 Рік тому

      Allahublasyoumyrespacteddoctor

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому +14

    Sir Namasthe. ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ദീർഘായുസും നേരുന്നൂ. 🙏🙏🙏🙏🙏

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому +12

    ഞാൻ കേട്ടിട്ടുണ്ട് RCC യിൽ ജോലിചെയ്യുമ്പോൾ നിർധരായ രോഗികൾക്ക് വീട്ടിൽനിന്നും ഭക്ഷണം കൊണ്ടുകൊടുക്കുമായിരുന്നു എന്ന്. അതുപോലെ സാമ്പത്തിക സഹായവും. സാറിന് സർവേശ്വരൻ ഒരുപാട് ഒരുപാട് ദീർഘായുസ് തരട്ടെ.🙏

  • @farhansayed7489
    @farhansayed7489 4 роки тому +63

    ദൈവത്തെയും, ഡോക്ടർ വി. പി. ഗംഗാധരനെയും ഇത് വരെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഒന്നുറപ്പുണ്ട്... ഈ ഡോക്ടറുടെ രൂപമായിരിക്കും ദൈവത്തിനും. അത്രയും കാരുണ്യം പേറുന്ന ഹൃദ്യമായ വാക്കുകൾ അല്ലേ അദ്ദേഹത്തിൽ നിന്നും വരുന്നത്?

  • @ramachandrant8062
    @ramachandrant8062 2 роки тому +5

    Really a great Doctor. People appreciate his polite and sympathetic approach when they visit him for treatment. God bless him.

  • @satishkumargopal5303
    @satishkumargopal5303 Рік тому +2

    Both Dr. Gangadharan Sir & Dr. Chitrathara Madam - Doctor Couple, Experts in the FIELD OF MEDICAL & SURGICAL ONCOLOGY are really dedicated Doctors and their support and creating awareness to the masses regarding the dreaded disease CANCER is made easy by removing the FEAR factor from their minds by their Sympathetic approach. Both Doctors Medical work in the field of cancer are commendable. ' GOD BLESS THEM BOTH' 🌹🌹🌹🌹🌹🌹🌹 🙏

  • @jayanth777
    @jayanth777 4 роки тому +24

    ആ കുടുംബത്തെ കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു 🥰

    • @rathnakumari-el7et
      @rathnakumari-el7et 3 роки тому +2

      രണ്ടു പേരും ഒരുപോലെയുണ്ട്.. ആങ്ങള പെങ്ങൾ.. അത്‌പോലെ..

  • @thankame7756
    @thankame7756 4 роки тому +15

    മാതൃകാ ദമ്പതികൾ, അഭിനന്ദനങ്ങൾ

  • @gopakumarsd2739
    @gopakumarsd2739 Рік тому +6

    കാണപ്പെട്ട ദൈവം അതാണ് ഡോക്ടർ ഗംഗാധരൻ🙏🌹

  • @jkvr2906
    @jkvr2906 4 роки тому +6

    Nice family...great intimacy b/w them....role model...for all couples....

  • @thanishapunnose9028
    @thanishapunnose9028 4 роки тому +10

    Huge Respect🙏Dr❤️

  • @sheebadani3534
    @sheebadani3534 3 роки тому +8

    Namaste sir, you treated my mother, she passed, me and my brother spoke to you that time, l couldn’t accept to loose my mother that time , it is 20 years back, but we have to accept finally, God Bless you doctor

    • @davedonot2788
      @davedonot2788 Рік тому

      Majority of people he treats has died. He doesnt care.

    • @gray3984
      @gray3984 Рік тому +4

      ​​@@davedonot2788 he is treating cancer patients for God sake. Cancer is a fairly dangerous disease with high fatality rates. After all he is not God, he is just a human trying do the best. When majority of your patients are terminally I'll, chances are you are bound to lose most of them.
      Educate yourself, accept and move on.

    • @davedonot2788
      @davedonot2788 Рік тому

      @@gray3984 You don't know a thing about him, my uncle died of cancer in same hospital. This guy dont even come to hospital. It's all a hypev so that more patients go to lakeshore. For hospital to make money. Thet just follow a routine procedure, do as much to make money. That is it. He only will speak for celebrities. Biju Narayanans wife with breast cancer died after 3 yrs of his treatment. Dying because of breast cancer is very less nowadays. Too many are dying under his treatment but outside world don't know about it.

    • @davedonot2788
      @davedonot2788 Рік тому

      @@gray3984 Cancer is a dangerous disease right, thar is not what this guy says. All marketing for his hospital to make money.

  • @maliali7329
    @maliali7329 4 роки тому +7

    Simple couple. Dr. Hattsoff you

  • @user-uo2vl2er6r
    @user-uo2vl2er6r Рік тому +3

    2പേരെയും കണ്ടിട്ട് ആങ്ങളയും പെങ്ങളും പോലെ മുഖം 👍😍

  • @beenaknair4666
    @beenaknair4666 4 роки тому +9

    ദൈവത്തിന്റെV വേറൊരു മുഖം🙏🙏🙏

  • @ashakp9230
    @ashakp9230 3 роки тому +5

    നമ്മുടെ ഭാഗ്യമാണീ ദൈവം.
    💐💐💐💐💐💐💐💐💐

  • @appuskitchen6615
    @appuskitchen6615 4 роки тому +8

    God bless you& your family sir🙏🙏

    • @salishchomattil4518
      @salishchomattil4518 4 роки тому +1

      ദൈവത്തിൻറെ മറ്റൊരു രൂപം

  • @anuanutj4491
    @anuanutj4491 4 роки тому +6

    God bless you sir & family

  • @modimodi899
    @modimodi899 Рік тому +2

    Very good fameily Dr..ss

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 4 роки тому +3

    Nice family..very humble talk

  • @veenaveena5841
    @veenaveena5841 4 роки тому +5

    Ideal couples 😍😍

  • @presthinajose5189
    @presthinajose5189 4 роки тому +3

    Nice ... to hear yr life stories

  • @laljibalan9263
    @laljibalan9263 4 роки тому +7

    Blessed family

  • @ajaytabarak9309
    @ajaytabarak9309 Рік тому +2

    ജന്മപുണ്യ മീ മക്കൾ 🙏

  • @karun7352
    @karun7352 4 роки тому +3

    Pranamam sir.

  • @satishkumargopal5303
    @satishkumargopal5303 Рік тому

    God Bless you Farhan Sayad 😊 🙏

  • @sushamakk8426
    @sushamakk8426 4 роки тому +1

    Ideal couple.

  • @dr.ashlyvarghese
    @dr.ashlyvarghese 4 роки тому +2

    My Guru. Ganga sir

  • @godofsmallthings2511
    @godofsmallthings2511 4 роки тому +1

    True heros🥰🥰🥰

  • @shanit6692
    @shanit6692 2 роки тому

    Good bless you😍😍 sr favorite family

  • @ambikakumari530
    @ambikakumari530 4 роки тому +3

    👍👍

  • @sabithakabeer5599
    @sabithakabeer5599 Рік тому

    God bless u

  • @reejats3863
    @reejats3863 3 роки тому +1

    ഏറ്റാ അമ്മ ജീവിച്ചിരിക്കുന്നാ സർറ്റാ കൈ പുണ്യ കോട്ടും മാത്രം ആണ് 🙏🙏🙏

    • @amnusworld.
      @amnusworld. 2 роки тому +1

      Yente ummayum athe breast remuv cheythitt 5 years aayi thanks god

  • @vishaka9063
    @vishaka9063 4 роки тому +2

    Sir dyvam thanne Sanu

  • @manimathew6260
    @manimathew6260 3 місяці тому

    ❤🎉

  • @rosebino2363
    @rosebino2363 4 роки тому +2

    👍❤👍

  • @pippiladan
    @pippiladan Рік тому

    ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം .
    പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം .
    എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം
    ഇതിനെക്കുറിച്ച് ഗംഗതരൻ സാർ എന്തു പറയുന്നു ?

  • @radhaammal2942
    @radhaammal2942 2 роки тому

    🙏🙏🙏🙏🙏

  • @sujeenak3101
    @sujeenak3101 3 роки тому

    Dhyvam

  • @sudhaprasannan4660
    @sudhaprasannan4660 3 роки тому

    Sir wife sundaree kuty. Sir kannur kananam und. Nja sir oru asugam oral ayachu. Oru pisa polum vangeela. Sir thank u.

  • @sreejithsreejith8324
    @sreejithsreejith8324 3 роки тому

    സാറിന്റെ നമ്പർ തരുമോ

  • @itesh2457
    @itesh2457 3 роки тому

    Ms khanchenaa you have gotten quite a bit older.Only a few more hours till death.Cherish your moment pog pogger poggation

  • @aydhusvibez7492
    @aydhusvibez7492 2 роки тому

    Thanku sir giving me scnd life ❤️‍🩹❤️‍🩹❤️‍🩹