ഭാര്യയെ കൊണ്ടുപോയ കാന്‍സര്‍; പോരാട്ടവീഥിയിലേക്ക് ബിജു നാരായണന്‍ | Biju Narayanan | Kerala can Liveat

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 130

  • @manjushabiju3843
    @manjushabiju3843 4 роки тому +64

    എത്ര ആത്മാർത്ഥമായിട്ടാണ് ഈ മനുഷ്യൻ ഭാര്യ യെ സ്നേഹിച്ചു എന്നുള്ളതാണ് ചേട്ടാ 🙏🌹പാവം മക്കൾ 🥰god bless yu❤❤

  • @ahmedcreation7150
    @ahmedcreation7150 4 роки тому +87

    എല്ലാം അതിജീവിച്ചു മക്കളോടൊത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ബിജുവേട്ടനെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ...

  • @keralasanchariblog8582
    @keralasanchariblog8582 4 роки тому +49

    നല്ല മനുഷ്യനാണ് ബിജു നല്ല ഗായകൻ

  • @gurudevan6241
    @gurudevan6241 4 роки тому +141

    ഓർക്കുക നാമെല്ലാം നുൽ പാലത്തിലൂടെ നടക്കുന്നവർ(walking on thin ice). ഓരോദിവസവും ദൈവത്തിന്റെ ദാനമാണ്.

  • @palarakkalsekhar1816
    @palarakkalsekhar1816 4 роки тому +21

    ഭാര്യ നഷ്ട്ടപെടുമ്പോഴുള്ള വേദന ഞാൻ ഇന്നും അനുഭവിക്കുന്നു. ബിജുചേട്ടൻ ഒറ്റക്കല്ല , മക്കളുണ്ടല്ലോ, എന്നായാലും ഒരാൾ നേരത്തെ പോകും അത് ഉറപ്പായകാര്യം..... നല്ലത് വരട്ടെ.....

  • @gamingwithswag5048
    @gamingwithswag5048 4 роки тому +94

    മറ്റു pala ബന്ധങ്ങളുടെയും പുറകെ പോകുന്നവർ ഈ മനുഷ്യനെ കണ്ടു പഠിക്കട്ടെ. ആ ചേച്ചിക്ക് nalla oru ഭർത്തവിനെ aanu കിട്ടിയത്

  • @shoukathali7785
    @shoukathali7785 4 роки тому +51

    ഇത് കേട്ടിട്ട് വല്ലാത്തൊരു നീറ്റല്.
    ജീവിതത്തിൽ പരീക്ഷണം പല തരത്തിൽവരും. പതറാതെ മുന്നോട്ട്
    പോകാൻ ദൈവം സഹായിക്കട്ടെ

    • @geothikumar3145
      @geothikumar3145 4 роки тому

      എന്താ സുഹൃത്തേ എല്ലാത്തിനും ദൈവം ദൈവം എല്ലാ ജീവികളുടെയും ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ് ഇവിടെ അനുകൂല അത് വരുമ്പോൾ അതു ദൈവത്തിൻറെ അനുഗ്രഹം ആയും പ്രതികൂല ത വരുമ്പോൾ അത് അവരവരുടെ തോഷ സമയമായി കരുതുന്ന ഈ ചിന്താസരണി അവസാനിപ്പിക്കാറായി ല്ലേ ഈ ദൈവങ്ങൾക്ക് എല്ലാം ഇതാണോ പണി

    • @shoukathali7785
      @shoukathali7785 4 роки тому +1

      @@geothikumar3145 അത് ദൈവത്തിൽ വിശ്വസിക്കുന്നതു കൊണ്ടാണ്.

    • @blossom7928
      @blossom7928 4 роки тому

      @@shoukathali7785 അമീൻ

  • @binduktkl3362
    @binduktkl3362 4 роки тому +19

    ശരിക്കും എന്തോ 3പേരെയും കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @Rose-lb8dd
    @Rose-lb8dd 2 роки тому +5

    നല്ല മനുഷ്യൻ wife ഒരുപാടു സ്നേഹിച്ചു pavam😭😭

  • @manjushabiju3843
    @manjushabiju3843 4 роки тому +14

    ചേട്ടാ എത്ര വേദന യോടെ ആണ് ഇത്രെയും സംസാരിക്കുന്നേ അത് മനസ്സിലാകുന്നുന്നുണ്ട് 😥😥😥

  • @ushark7421
    @ushark7421 4 роки тому +17

    Biju വിഷമം പറയുന്പോ
    Manju ചിരിക്കുന്നത് എന്തിനാ??ശരിയല്ല

  • @ashwilsam4020
    @ashwilsam4020 4 роки тому +13

    Biju Chetan rightly said it. Being engaged at work is the one way where we could hold on, in a tough time of life.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +49

    സൂര്യനായ് തഴുകി വരുന്ന പാട്ട് മതി ചേട്ടൻ്റെ Range അറിയാൻ...

  • @naasifmohamed2761
    @naasifmohamed2761 4 роки тому +9

    Very very unfortunate...Very sorry Mr Biju Narayan..May Almighty God bless you and your children lots of patience and hope to face this world confidently..we are with you..

  • @soumyasoumya9338
    @soumyasoumya9338 4 роки тому +16

    ബിജു ചേട്ടാ - വിഷമിക്കേണ്ട. മക്കൾ നിങ്ങളുടെ കണ്ണീരൊപ്പും

  • @gurudevan6241
    @gurudevan6241 4 роки тому +16

    God Bless you Biju.

    • @lalimathew7392
      @lalimathew7392 4 роки тому

      2015 may1st my life partner oriyathara poyi cancer kudavannu
      He is very active person.

  • @susanalexander6978
    @susanalexander6978 4 роки тому +15

    അസുഖം മാറി വരുന്ന വർക്ക് ജീവിതമാർഗ്ഗം ഇല്ലാത്ത അവസ്ഥ യിൽ എന്ത് ചെയ്യും

  • @meenukutty8039
    @meenukutty8039 4 роки тому +7

    God bless you

  • @sajithasajithadayal6613
    @sajithasajithadayal6613 4 роки тому +15

    ശ്രീയോട് കുറച്ചു ദിവസത്തെ അടുപ്പം ഉള്ളൂ എങ്കിലും എനിക്ക് മറക്കാൻ പറ്റുന്നില്ല 💖സപ്ത്താ ഹത്തിന് വരുമ്പോൾ എന്നും കാത്തുനിൽക്കും എന്റെ അടുത്ത് ഇരിക്കും 💖ഭഗവാന് ചാർത്തുന്ന മാല എന്നും എനിക്ക് തരും ഏഴു ദിവസം കൊണ്ട് ഒരുപാട് അടുത്തു 🙏ഇപ്പോൾ ബിജുവിനെ കാണുമ്പോൾ വിഷമം 🙏സമാധാനമായി ഇരിക്കു ബിജു 🙏🙏🙏

  • @susannamathew3812
    @susannamathew3812 4 роки тому +20

    എന്തുചെയ്യാം.. ക്യാന്സറിന് ഒരു മരുന്ന് കണ്ടു പിടിച്ചില്ലല്ലോ ഇതുവരെ...

  • @parvathyabhilash5882
    @parvathyabhilash5882 4 роки тому +6

    Ntae sreee.... A vakhu orupadu eshttapaettu.....

  • @germantranslate9726
    @germantranslate9726 4 роки тому +30

    ബിജു ചേട്ടന്റെ ഭാര്യ കണ്ടാൽ മേനക ചേച്ചിയെ polae ഉണ്ട് തീരുമാനം udayonte ബിജു ചേട്ടന്റെ വേദന 😔❤️

  • @dhanyacb6851
    @dhanyacb6851 4 роки тому +19

    സൂപ്പർ പ്രോഗ്രാം കമൻസ് ഇടുന്നവർ ഇതു പോലെ നല്ല പ്രോഗ്രാമിന് മാന്യ മായി കമന്റ്‌ ഇടുക

  • @sabithidea
    @sabithidea 4 роки тому +6

    Very sad to hear.

  • @manjupk1096
    @manjupk1096 2 місяці тому

    Prayers🙏

  • @aliyaachu6269
    @aliyaachu6269 4 роки тому +5

    Chechiye kanan ethramathram kothikunnu,bagyamillathavalanu njan.ente sangeetham ennil ninnum nashtapettupoyirikunnu,chilapol njanum depressedavum,ente munuvayasulla molane ente nilanilp,kazhiyumochechiye kanan ennengilum,ente ummayepoleyonne kettipidichkarayan.10varshamayi field ilninnum mariyit.ellavareyum daivam anugrahikate

  • @reshmag1162
    @reshmag1162 4 роки тому +11

    Dislike adichavarkku ithil enthanu ishtappedathathu????

    • @linujoseph7927
      @linujoseph7927 4 роки тому +1

      ഏത് പരിപാടി ആണെങ്കിലും dislike അടിക്കാൻ കുറെ ഞരമ്പ് രോഗികൾ ഉണ്ട്

  • @latharaju7055
    @latharaju7055 Рік тому

    God bless you biju

  • @MolySreekala
    @MolySreekala 2 місяці тому

    Aeo. Very sad

  • @openganganmstar500
    @openganganmstar500 4 роки тому +21

    Ethinonim arum dis like adichekkallle....🙇

  • @aswathyvinod7025
    @aswathyvinod7025 4 роки тому +1

    God Bless😪

  • @PadmaKv-h6s
    @PadmaKv-h6s 2 місяці тому

    Aazwasipikan vakukall pora prayer mathram samarpikunu bijumon ninaku vararthayirunu mone ee vidhi 🙏🙏🙏🙏🙏🙏🙏🙏🙏

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Місяць тому

    🙏🙏🙏

  • @pankajamsajeeev1106
    @pankajamsajeeev1106 4 роки тому +6

    nature life &Ayurvedic treatment vazhiyum cancerine athijeevichavare kadethan manorama sramiquka....orupaduper rakhapedum.

  • @anuanutj4491
    @anuanutj4491 4 роки тому +2

    God bless you biju chatta

  • @9b49thoufeekm3
    @9b49thoufeekm3 2 роки тому

    Biju chetta 🙏🙏🙏

  • @sijias5063
    @sijias5063 4 роки тому +6

    Ithrem wifene snejikkunna bijuettanu nallathe varoo iniyum

  • @ShebinlalIT
    @ShebinlalIT 4 роки тому

    Very sad 😢

  • @assar2598
    @assar2598 4 роки тому +1

    God bless you ❤❤

  • @harithak8948
    @harithak8948 4 роки тому +7

    Ithinum dislikoo? Kashtam thane

  • @dude.462
    @dude.462 2 роки тому

    Biju 👍🏻

  • @aswathypk1494
    @aswathypk1494 4 роки тому +2

    Diversion is important.Othervise we will become depressed

  • @saranyakalesh8328
    @saranyakalesh8328 4 роки тому +10

    ട്രിപ്പിൾ നെഗറ്റീവ് ക്യാൻസർ വന്ന ആരെങ്കിലും ഉണ്ടോ

    • @wellnessdr5572
      @wellnessdr5572 4 роки тому

      Cancer is a lifestyle disease which occurs only when your inherent immunity is reduced
      Surgery is only the probable curative therapy
      Chemo and radiation rarely cure cancer except in certain cases like lymphomas.They further depress your immune system and predispose you to other cancers and infections. Change your diet , lifestyle , use quality supplement and get help from natural therapies to combat this disease.
      Do not blindly follow what your oncologists say . Oncology is a big money making business
      Treat the root cause and not the disease or symptom
      Want help with natural remedies connect with me through email only if you are only seriously interested
      +1-312-792-9852
      Dr in lifestyle medicine MD USA 🇺🇸

    • @karthika9264
      @karthika9264 4 роки тому +4

      WellnessDr :You told it s a life style disease but i have seen babies who have been treated for cancer.They only consume breast milk .Still they got .How come?

    • @aneesashoukathali5098
      @aneesashoukathali5098 4 роки тому +1

      @@wellnessdr5572 triplet negetive aann...angane paranjal yendhaan???..(ippo breast cancer aayit 1 1/2 aayi..treatment yellam kazinju.).ippo tablet onnum illa..yendhe parijayathil kure patient ne anikk ariyam avark oru tablet indh..njan dr chodichappol..triplet negetive vannagil tablet vendaan....onnu explain aaki theraamo..triplet negetive....

    • @fahmidafami1186
      @fahmidafami1186 4 роки тому

      @@karthika9264 .....it comes genetically....my csn passed away in july 2020....he was been following such disciplined life style..yet he caught cancer..the dr who treated him said that its genetically transmitted

    • @aneesashoukathali5098
      @aneesashoukathali5098 4 роки тому

      @@fahmidafami1186 yenik kunjin feeding tml aan vanandh..molk 1year 3month aambo

  • @minijakannath568
    @minijakannath568 4 роки тому +1

    💓

  • @rekhaj5757
    @rekhaj5757 4 роки тому

    Then please help saranya

  • @shobajoseph7430
    @shobajoseph7430 4 роки тому +1

    💔

  • @sadikebrahimebrahim
    @sadikebrahimebrahim Рік тому

    🙏🌞

  • @bijucm6229
    @bijucm6229 4 роки тому +1

    God bless you sir

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому

    👍👍👍

  • @nirajKeashv
    @nirajKeashv 7 місяців тому

    Number

  • @jayalekshmy6
    @jayalekshmy6 4 роки тому +1

    😔😔😔😔

  • @sheenashamshudeen9385
    @sheenashamshudeen9385 4 роки тому +3

    Sri neegaludy wife bagiya vathi anu

  • @LijishLee07
    @LijishLee07 4 роки тому

    😔😔😔🙏🙏🙏🙏

  • @sindhurajeev8121
    @sindhurajeev8121 3 роки тому

    Me also😪😪😪

  • @soujath.m8956
    @soujath.m8956 4 роки тому

    😭😭😭

  • @remyaaasik8359
    @remyaaasik8359 4 роки тому +3

    Wifinodulla pranayam a vakkukalillode ozhukuva.... ende sree a ottavakkil suryn vare thazhukum.....

  • @shanuarun6210
    @shanuarun6210 4 роки тому +9

    ഈ പ്രോഗ്രാമിന്റെ 8:45 ൽ ഈ ചേട്ടൻ പറഞ്ഞ് നിർത്തിയ കാര്യം നാക്ക് പിഴ ആണെങ്കിൽ പോലും പാടില്ലായിരുന്നു ..........

    • @prasanthpremraj966
      @prasanthpremraj966 4 роки тому +1

      Agree

    • @shanuarun6210
      @shanuarun6210 4 роки тому +1

      @@sanalkumarvg2602 തന്റെ മരണവും മരണാനന്തര ചടങ്ങുകളും കഴിഞ്ഞ് ഭർത്താവിന് വിദേശയാത്ര നടത്താൻ കഴിയുന്ന തരത്തിൽ മരിച്ചുകൊടുത്ത ആ ചേച്ചിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ അല്ലേ....... ചേച്ചി മാസ്സല്ല മരണമാസ്സാണ് എന്നും കൂടി കാച്ചാമായിരുന്നു.........പരമ കട്ടം..... ബിജുവിന് വികാരനിർഭരമായ ഒരു നിമിഷത്തിൽ ആലോചനക്കുറവിനാൽ പറഞ്ഞ് പോയ ഒരു കാര്യമായി കരുതാം നിങ്ങളുടെ കാര്യം കഷ്ട്ടം എന്നേ പറയേണ്ടു...... സംശയം ഇല്ല ഇത് “വേറെ ലെവൽ തന്നെയാണ്........ നല്ല നമസ്കാരം......

  • @lathikat9825
    @lathikat9825 3 роки тому +4

    Jhanum ഒരു കാൻസർ rogianu two major surgeryundayrunnu

  • @rtvc61
    @rtvc61 4 роки тому +25

    ഒരാൾ വിഷമങ്ങൾ പങ്കു വെക്കുമ്പോൾ മഞ്ജു എന്തിനാ ഇടക്കിടെ ഇരുന്നു കിണിക്കുന്നത്..😠😠😠😠

    • @akshayaakkil2049
      @akshayaakkil2049 4 роки тому +2

      Evde? 🤔

    • @Glitzwithme
      @Glitzwithme 4 роки тому +1

      Evide?

    • @rtvc61
      @rtvc61 4 роки тому

      രണ്ട് വട്ടം

    • @Glitzwithme
      @Glitzwithme 4 роки тому +4

      @@rtvc61 pinne karayano? Onnu smile cheythu erunathalle.... Enthengilumoke kuttam kandu pidikanamle

    • @rtvc61
      @rtvc61 4 роки тому +3

      @@Glitzwithme പിന്നെ... ഒരാൾ ഭാര്യ മരിച്ച സങ്കടം പങ്കു വെക്കുമ്പോ അല്ലെ അവളുടെ ഒരു കിണി.....

  • @josethomas3213
    @josethomas3213 4 роки тому +45

    ഇവരൊക്കെ എന്താ വിവരക്കേട് പറയുന്നേ, മഞ്ജുവിനും, ചിത്രക്കും, ഇന്നോസ്ന്റ്റിനും ഒക്കെ പണം ഉള്ളതുകൊണ്ട് നല്ല ചികത്സ കിട്ടാനും, അല്ലങ്കിൽ നൽകാനും പറ്റി, ആരും മരുന്നു പോലും വാങ്ങാൻ കഴിവ് എല്ലാത്തവരുടെ കാര്യം പറയുന്നേ ഇല്ല, മനോരമ ഒരു മുതലാളി ചാനൽ, പങ്ക് എടുത്തവർ എല്ലാം പേര് കിട്ടാൻ വേണ്ടി കുറെ വിവരക്കേട് പറഞ്ഞു

    • @sreekanthpillai8677
      @sreekanthpillai8677 4 роки тому +8

      RCC എന്നൊരു സ്ഥാപനമുണ്ട്....... ഏറ്റവും മികച്ച CANCER INSTitute.. govt hospital ആണ്..... ചികിത്സ സാമ്പത്തികം ആയി ബുദ്ധിമുട്ടുട്ടുള്ളവർക്കു "കാരുണ്യ " പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിക്കും......

    • @josethomas3213
      @josethomas3213 4 роки тому +1

      @@sreekanthpillai8677 അതു പുതിയ കാര്യം അല്ല, അവിടെ മഞ്ജുവിന്റെ ശുപാർശ വേണ്ട

    • @Glitzwithme
      @Glitzwithme 4 роки тому +7

      Enthinum engane kuttam kaanunathu oru maanasika rogam aanu... Please

    • @laxmi988
      @laxmi988 4 роки тому +5

      Ariyatha karyam paranju manushyane bhudhimuttikkaruthu. 5 laksham rupayude free treatment rcc yil ninnu kittum. Kendra sarkarinte insurance vazhi.

    • @lijithomas247
      @lijithomas247 4 роки тому

      Engane ethil ninnum over come cheyyam ennanu parayunnath.evidekonda kelkunne

  • @rejithasurendran7524
    @rejithasurendran7524 4 роки тому +1

    Daivathinte nischayam

  • @manjubiju1868
    @manjubiju1868 4 роки тому +17

    ഇതിനു സംഘടിപ്പിക്കേണ്ടത് ക്യാൻസർ വന്നിട്ട് ജീവിതം തിരിച്ചുപിടിച്ച ആളുകളെയാണ് അതെ അവരുടെ ബന്ധുക്കളെ കുറേ പ്രഗൽഭരായ കയറ്റിയിരുത്തി പ്രസംഗിക്കുന്ന യാതൊരു കാര്യമില്ല സാധാരണക്കാരെ എങ്ങനെ ക്യാൻസറിനെ വിജയിക്കുന്നു അതാണ് ഇതിന് വലിയ കാര്യം കൂടെ നിൽക്കുന്നവർക്ക് എന്താ സാമ്പത്തികവും മാനസികമായി പ്രശ്നമുള്ള അനുഭവിക്കുന്ന രോഗികൾ അല്ലേ അതിനെ വിജയിച്ചിട്ടുണ്ട് എന്നെപ്പറ്റി പറയേണ്ടത്

    • @dhanyamohan6089
      @dhanyamohan6089 4 роки тому +2

      Correct

    • @Glitzwithme
      @Glitzwithme 4 роки тому +5

      Janangalku ariyunna aalukal Alle ...it is a kind of motivation... Think positively 👍

  • @saloobaihameed1498
    @saloobaihameed1498 4 роки тому

    Manasu nonthu njan. Karanjhu

  • @ancythomas6067
    @ancythomas6067 4 роки тому +2

    Bijou , no word to console you , there are people , who wanted to be loved . But not , ur amazing person ,, you have to focus in future , But I will tell you read bible and search for true god , you will be healed , he is loving god . He can only help ,u. ur wife you , every one will be saved by him.. you will find happiness .. you are so hand some ... that memory always will bother . But Jesus will you peace

    • @suniianns5074
      @suniianns5074 4 роки тому

      Please...he is a believer I n his community...as a Christian can you say all pains can be moved

  • @nanbanabi9897
    @nanbanabi9897 2 роки тому

    God bless you