ചിങ്ങത്താലം | Chingathalam | Vijayaraghavakurup | New onam song | Onam 24

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @vishnunandakumar6397
    @vishnunandakumar6397 Місяць тому +2

    എത്ര മനോഹരമായ നൃത്തസംഗീത ശില്പം, വീണ്ടും വീണ്ടും കാണുമ്പോൾ മിഴിവേറുന്നപോലെ..
    നമുക്കെനീയും സ്വതന്ത്രമായ മറ്റു സംഗീത വൈവിധ്യങ്ങൾ നമ്മുടെ പരിധിക്കുള്ളിൽ നിന്ന് തന്നെ അസ്വാദകർക്ക് മുന്നിൽ എത്തിക്കുക തന്നെ വേണം.1992 മുതൽ ആരംഭിച്ച ആത്മസമർപ്പണങ്ങൾ ഇന്നും തുടർന്നുകൊണ്ടിരിക്കുമ്പോൾ ഒരു നോവ് മാത്രം മനസ്സിൽ ബാക്കി.
    ഈ കലാകാരൻ സ്വന്തം നാട്ടിൽ പോലും പലർക്കും അപരിചിതനായി തുടരുന്നു….
    അങ്ങയെ കേൾക്കുന്ന 100% ആൾക്കാരും അവിടേക്ക് ലയിച്ച് ചേരാറുണ്ട് പക്ഷേ അവരുടെ കപട ഗൗരവങ്ങൾ ആ സത്യത്തെ സമ്മതിക്കുന്നില്ല എന്ന് മാത്രം…

  • @rahulramesh5334
    @rahulramesh5334 3 місяці тому +1

    പ്രിയ സുഹൃത്ത് വിഷ്ണു നന്ദൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому +2

    എന്നുമുണരും പൂക്കളങ്ങൾ
    ഏകാന്തതകളിൽ ഓർമകളായി
    ഓണത്തുമ്പി പാറും പാടങ്ങൾ
    ഒരിക്കൽ കൂടി തെളിയുന്നൂ
    (എന്നുമുണരും...)
    ഇന്നിൻ ദർപ്പണങ്ങളിൽ
    ഈറൻ ഓർമകളിൽ
    ഇന്നലെകളുടെ നിഴലുകൾ
    ബാല്യമുണരും ഓലപ്പീപ്പികൾ
    ബിംബങ്ങൾക്കേകും നൈവേദ്യങ്ങൾ
    (എന്നുമുണരും...)
    കറുത്ത പകലുകൾ കടന്നതിൻ
    കരഘോഷങ്ങൾ ആരവങ്ങൾ
    നാട്ടുപൂക്കൾ പൂവിടും തൊടികളിൽ
    നീളേ പൂക്കളങ്ങൾ നിറയും കാലം
    നിറമേറും നിറവിൽ കാഴ്ചകളായി
    (എന്നുമുണരും...)

  • @harikrishnan-ii1bj
    @harikrishnan-ii1bj 3 місяці тому +5

    കേട്ടപ്പോൾ ഒരുപാട് സന്തോഷം.. കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം... കുറുപ്പ് മാമനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ കലക്ഷേത്രത്തിലെ എല്ലാ കുടുംബാങ്ങ ങ്ങൾക്കും ഒന്നാശംസകൾ ❤

  • @jagadhammapeethambaran9008
    @jagadhammapeethambaran9008 3 місяці тому

    Happy onam super ayitud

  • @divyasarathdivya8630
    @divyasarathdivya8630 3 місяці тому +3

    ഇത്ര മനോഹരം ആയ ഒര ചിത്രീകരണത്തിനു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കും എന്റെ ടീം ദശപുഷ്പത്തിനും കഴിഞ്ഞതിൽ വളരെ സന്തോഷം . 🥰
    ചെട്ടികുളങ്ങര അമ്മേ ശരണം 🙏

    • @sreejithksctk
      @sreejithksctk 3 місяці тому +1

      ഇതിൽ ചെട്ടികുളങ്ങര ദേവിയെ പിടിച്ച് ഇട്ടത് എന്തിനാ.????.

  • @jagadhammapeethambaran9008
    @jagadhammapeethambaran9008 3 місяці тому

    Super happy onam

  • @sureshkumarkrishnamangalam60
    @sureshkumarkrishnamangalam60 3 місяці тому +3

    കുറുപ്പ് ചേട്ടാ അതിമനോഹരമായിട്ടുണ്ട് ഹൃദയം നിറഞ്ഞ ഓണാശംസകൾ❤🌹❤🌹❤🌹❤🌹❤🌹

  • @rajeshsomanpandalam5196
    @rajeshsomanpandalam5196 3 місяці тому

    മനോഹരം ദിവ്യ❤🥰🥰👏🏻👏🏻👏🏻

  • @MJohnson-i3n
    @MJohnson-i3n 3 місяці тому +2

    Great composition and great singing ❤🎉

  • @BijiRaj-cf9mc
    @BijiRaj-cf9mc 3 місяці тому +1

    അതിമനോഹരം 👍🙏🌹👌

  • @venumohanannair7197
    @venumohanannair7197 3 місяці тому +4

    മനോഹരമായ ഗാനവും, ആലാപനവും. എല്ലാ ശ്രോതാക്കൾക്കും സ്നേഹം നിറഞ്ഞ "ഓണാശംസകൾ"
    💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nkcreationz2994
    @nkcreationz2994 3 місяці тому +4

    ഈ ഓണത്തിന് ഓണാട്ടകരയിൽ നിന്നും ഒരു ഗംഭീര Visual treat😍😍😍😍സംവിധാനം,നൃത്തം,ക്യാമറ,എഡിറ്റിംഗ്,ഡിസൈനിംഗ് എല്ലാം ഒന്നിനൊന്ന് പൊളി,ഒരുപാട് നന്ദി എല്ലാവർക്കും🙏🙏👌👌👌 പാട്ടിൻ്റെ കാര്യം പിന്നെ പറയണോ, മ്മടെ കുറുപ്പ് സാർ അല്ലേ, തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന് ഇതും എത്ര നിസ്സാരം😀😀 ഒരായിരം നന്ദി ഗുരുനാഥാ, പൊന്നോണാശംസകൾ 😍😍😍

  • @RadhalekshmisreejithThar-qf4xy
    @RadhalekshmisreejithThar-qf4xy 2 місяці тому

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @RajiNair-h4z
    @RajiNair-h4z 3 місяці тому +1

    നമസ്കാരം
    ഓണം ആശംസകള്‍ 🙏

  • @manjurakesh97
    @manjurakesh97 3 місяці тому +5

    ❤"ചിങ്ങത്താലം"❤️
    (ഓണസംഗീതം,
    പൊന്നിൻസംഗീതം)
    വീഡിയോ ഫുൾകാണാൻ കാത്തിരിക്കുന്നു.സാർ വിവരിക്കുന്നത് കേൾക്കാൻ..
    ആണ്ട്തോറും നടന്നുവരുന്ന കേരളക്കരയുടെ ഈ മഹോത്സവത്തിന് ശാന്തിയുടെയും സമാധാനത്തിൻ്റെയും വിളവെടുപ്പിൻ്റെയും പെരുമയുണ്ട്,
    കർക്കിടക പേമാരിയുടെ പ്രകൃതിയുടെ താണ്ഡവത്തിൽ നാം ഏവരും മൂഖസാക്ഷികൾ ആണ്. ദു:ഖ ദുരിദങ്ങളുടെ കാർമേഘങ്ങൾ ഒഴിഞ്ഞു ഏവരുടെയും മനസ്സിൽ ആരവങ്ങളും സന്തോഷവും നിറക്കട്ടെ മഹാബലിതമ്പുരാനോടുള്ളസ്മരണ..
    🌼Happy onam 🌼

  • @deviprasadindia1136
    @deviprasadindia1136 3 місяці тому +3

    മഹാബലി...കൊള്ളാം...അദ്ദേഹത്തിന്റെ പേരുകൂടി,ക്രെഡിറ്റിൽ കാട്ടണെ

  • @rameshcobra5650
    @rameshcobra5650 3 місяці тому +1

    Good and Great Vishnu Sir👍
    All activities are super....
    Happy Onam to all😊🙏

  • @ajithajudevilz3741
    @ajithajudevilz3741 3 місяці тому +1

    Mohiniyattam adipoliyeee🥰🤗🤗🤗

  • @hariprasadrajendranpillai7479
    @hariprasadrajendranpillai7479 3 місяці тому

    Super polichu...❤

  • @beenanair8769
    @beenanair8769 3 місяці тому +2

    ആഹാ അതിമനോഹരമായ ആലാപനം 🙏🙏😊ഓണാശംസകൾ🌹🌹🌹

  • @abhiradh2004
    @abhiradh2004 3 місяці тому +2

    മനോഹരം അതി മധുരം ❤🥰 ഇനിയും ഇത് പോലെ ലളിത ഗാനങ്ങൾ ഞങ്ങൾക്കായി ഒരുക്കുക 😘 മലയാളത്തിന്റർ വരികളും ഓണാട്ടുകരയുടെ സംഗീതവും നിറം മങ്ങാതെ വാടാതെ ഇരിക്കുവാൻ അങ്ങയുടെ സംഭാവനകൾ ഉണ്ടാകട്ടെ ❤🥰😘🎉

  • @bhamacreations
    @bhamacreations 3 місяці тому +1

    Ella bhavukangLum nerunu guruve🙏💐💐💐💐❤️

  • @PrakashGPillai-km5ko
    @PrakashGPillai-km5ko 3 місяці тому +1

    സൂപ്പർ ❤️❤️❤️❤️❤️

  • @Deepam-yq5ze
    @Deepam-yq5ze 3 місяці тому +1

    സൂപ്പർ

  • @hariprasadsivaraman7814
    @hariprasadsivaraman7814 3 місяці тому +1

    പൊളിച്ചു...❤

  • @Sethusaseendran
    @Sethusaseendran 3 місяці тому +1

    Vishnu n gramam ❤

  • @NovaWorld12
    @NovaWorld12 3 місяці тому +1

    Super👍

  • @syamlals5340
    @syamlals5340 3 місяці тому +2

    🙏🏻💗💗💗💗💗

  • @varadarajashenois4555
    @varadarajashenois4555 3 місяці тому

    മനോഹരമായ ഗാനം

  • @vipinnair28
    @vipinnair28 3 місяці тому

    ഓണാശംസകൾ

  • @Deepthy-g9c
    @Deepthy-g9c 3 місяці тому +1

    Super❤❤❤

  • @rajeshn1671
    @rajeshn1671 3 місяці тому +1

    Kollam❤❤

  • @അക്ഷരാത്മകം
    @അക്ഷരാത്മകം 3 місяці тому +1

    Soooper❤❤❤❤❤

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf 3 місяці тому +1

    👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹 👏👏👏👏👏

  • @prasadtpprasadtprabhakaran4080
    @prasadtpprasadtprabhakaran4080 3 місяці тому

    SUPER SONG AND COLORFUILL
    . TEAM

  • @_ashwini.13
    @_ashwini.13 3 місяці тому +1

    ❤❤

  • @salichittar5697
    @salichittar5697 3 місяці тому +1

    🙏🙏🙏

  • @anoopggopal
    @anoopggopal 3 місяці тому +1

    ❤❤❤❤❤❤❤

  • @sreeraju5493
    @sreeraju5493 3 місяці тому +1

  • @gireeshkumar8378
    @gireeshkumar8378 3 місяці тому +1

    ❤🎉🙏💐

  • @prasannanair5425
    @prasannanair5425 3 місяці тому +1

    Happy onam everybody ❤

  • @sujamolsathyan7030
    @sujamolsathyan7030 3 місяці тому +1

    🙏🏽🙏🏽

  • @Harikrishnan-rz6ft
    @Harikrishnan-rz6ft 3 місяці тому +1

    നന്നായിട്ടുണ്ട് സർ
    ua-cam.com/video/wEzOSfXIsng/v-deo.htmlsi=kVQt_h3RV6onsgKq
    ഇഷ്ടപ്പെട്ട മറ്റൊരു ഗാനം

  • @pushparajanv5104
    @pushparajanv5104 3 місяці тому +1

    Super.......

  • @ratheeshvettiyar1804
    @ratheeshvettiyar1804 3 місяці тому +1

    Super..

  • @manikkuttanr7625
    @manikkuttanr7625 3 місяці тому

    Super 👍

  • @viralvideo195
    @viralvideo195 3 місяці тому +1

    ❤❤

  • @sreeraju5493
    @sreeraju5493 3 місяці тому +1

  • @anilk-pt3mq
    @anilk-pt3mq 3 місяці тому +1

  • @neethuts3121
    @neethuts3121 3 місяці тому +1

  • @salmanzalman
    @salmanzalman 3 місяці тому

    ❤❤🎉

  • @sindhusindhu2817
    @sindhusindhu2817 3 місяці тому

    ❤❤❤

  • @SanthoshJDJDS
    @SanthoshJDJDS 3 місяці тому +1

    ❤❤

  • @ReshmiRPillai-o5e
    @ReshmiRPillai-o5e 3 місяці тому

    ❤❤❤

  • @sreekumargnair6424
    @sreekumargnair6424 3 місяці тому +1

  • @viralexpress6669
    @viralexpress6669 3 місяці тому

    ❤❤❤