ശിവസന്ദേശം. അവർ നിങ്ങൾക്കരികിൽ വരുന്നു

Поділитися
Вставка
  • Опубліковано 4 лип 2024
  • ശിവസന്ദേശം. അവർ നിങ്ങൾക്കരികിൽ വരുന്നു
    #spiritualguru #ശിവസന്ദേശം #sivasandhesam #astrologymalayalam #mahadevan

КОМЕНТАРІ • 296

  • @npnairotp1077
    @npnairotp1077 8 днів тому +20

    പറഞ്ഞത് മുഴുവൻ സത്യം ആണ്.....ഞാൻ സ്നേഹിക്കുന്ന വ്യക്തി ഒരു പുതിയ ആളായി തിരിച്ചു വരണമെന്ന് പ്രാർത്ഥിക്കുന്നു...ഓം നമഃശിവായ 🙏

    • @sindhuthanduvallil4011
      @sindhuthanduvallil4011 7 днів тому +1

      ആരെയും പുതിയതും പഴയതും ആക്കാതെ അവരായി തന്നെ അഗീകരിക്കുക

    • @harikumarpc668
      @harikumarpc668 6 днів тому +2

      Shiva bhagavan anugrahikkatte om namah shivaya 🙏🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 8 днів тому +7

    ഭഗവാനെ മഹാദേവ കൈലാസനാഥ ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ എത്രയും വേഗം നടത്തി തരണമേ അദ്ദേഹത്തെ എന്റെ അടുത്ത് എത്തിച്ചു തരണമേ മഹാദേവ🙏🏻🙏🏻🙏🏻 ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻

  • @SujaS-ku7ft
    @SujaS-ku7ft 8 днів тому +10

    ശംഭോ മഹാദേവാ 🕉️RS🕉️എന്റെ ഇഷ്ടം മനസിലാക്കി എന്നോട്ടും ആ ഇഷ്ടം തുറന്ന് പറഞ്ഞ് എന്നിലേയ്ക്ക് തിരിച്ചു വരും പൂർണ്ണ വിശ്വാസം മഹാ ദേവാ🙏🙏🙏

    • @sajithasajitha45
      @sajithasajitha45 8 днів тому +2

      ഓം നമശിവായ 🙏🙏
      ഇതിൽ പറഞ്ഞത് പോലെ എല്ലാം സംഭവിക്കട്ടെ അതിനായി ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കാം

  • @varshac2498
    @varshac2498 8 днів тому +9

    ഓം നമഃ ശിവായ🙏🙏🙏
    ഇന്ന് ഭഗവാൻ എനിക്ക് തന്ന സന്ദേശമായി ഞാൻ കണക്കാക്കുന്നു
    ഓം നമഃ ശിവായ🙏🙏🙏🙏
    ഓം നമഃ ശിവായ🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 8 днів тому +4

    എന്റെ മഹാദേവാ അങ്ങ് പറഞ്ഞതുപോലെ സംഭവിക്കണേ 🙏🙏ഈ സന്ദേശത്തിലെ പോസിറ്റീവ് കാര്യങ്ങൾ എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയുന്നു 🙏🙏ഈ സന്ദേശം കേൾക്കാൻ സാധിച്ചതിൽ ഭാഗവാനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ എത്തിക്കണേ മഹാദേവാ 🙏🙏ഞങ്ങൾക്ക് സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @varshavarsha3671
    @varshavarsha3671 8 днів тому +3

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻ഞാൻ വിശ്വസിക്കുന്നു മഹാദേവൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ വരുമെന്ന് പൂർണ്ണ വിശ്വാസമാണ് 🙏🏻🕉️🥰❤️

  • @user-pr8nq9yh9b
    @user-pr8nq9yh9b 6 днів тому +1

    എൻ്റെ ഭഗവാൻ്റെ അനുഗ്രഹത്താൻ ഞാൻ സ്നേഹിക്കുന്ന വ്യക്തി കഴിഞ്ഞ ദിവസം എന്നിലേക്ക് തിരിച്ചെത്തി നന്ദി നന്ദി നന്ദി മഹാദ്രവാ

  • @rajiraji2163
    @rajiraji2163 8 днів тому +2

    ഓം നമഃ ശിവായ 🙏🏻 ഇതിൽ പറഞ്ഞ കാര്യങ്ങൾ അത്രയും 100% സത്യവും ശെരിയും ആണ് ഓം നമഃ ശിവായ

  • @LeelaCK-tb8lw
    @LeelaCK-tb8lw 8 днів тому +3

    ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനെ മഹാദേവ ഞാൻ അനുഭവിക്കുന്ന മനോവിഷമം മാണ് ഹൃദയവേദനയാണ് എന്റെ പ്രാർത്ഥന യാണ് എല്ലാം സത്യമായി തീരട്ടെ മഹാദേവ ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️

  • @ArathiSunil-ii2xz
    @ArathiSunil-ii2xz 8 днів тому +2

    ഭഗവാനെ എത്രയും വേഗം അയാൾ എന്റെ ജീവിതത്തിലേക്കു മടങ്ങി വരണേ 🙂🙂

  • @user-ps2qh2kf2k
    @user-ps2qh2kf2k 8 днів тому +1

    മഹാദേവാ അങ്ങ് എന്റെ മനസ്സ് അറിയുന്നു അങ്ങ് നന്ദി അവിടെത്ത വചനങ്ങൾ ഞാൻ പൂർണ്ണ വിശ്വാസത്തോടെ സ്വീകരിക്കുന്നു അങ്ങേ നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤❤❤❤

  • @sungandhiperinganam7501
    @sungandhiperinganam7501 8 днів тому +4

    ശംഭോമഹാദേവ.🙏.എല്ലാംഭഗവാൻകാട്ടിതന്നതാണ്.🙏.ഞാൻപൂർണമായുംവിശ്വസിക്കുന്നു.എത്രപരീക്ഷണങ്ങൾതന്നാലുംഭഗവാൻകൈവിടില്ല.സത്യമായകാര്യമാണ്❤.അനുഭവിച്ചറിഞ്ഞ താണ്.ഭഗവാനേ.....എല്ലാംനല്ലതിനുമാത്രമായിരിക്കണമേ.......ഓംനമശിവായ.❤❤❤

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 8 днів тому +2

    🙏🏼🙏🏼ഭഗവാന്റെ ഇംഗിതം പോലെ നടക്കട്ടെ.... അവർ മടങ്ങിവരാൻ ഞാൻ കാത്തിരിക്കും 🙏🏼😢😢

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 7 днів тому +1

    ഓം നമ: ശിവായ🙏🙏🙏 ഭഗവാനെ മഹാദേവ ഞാൻ അനുഭവിക്കുന്ന മനോവിഷമം മാണ് ഹൃദയ വേദനയാണ് എന്റെ പ്രാർ ത്ഥാന എല്ലാം സാത്യമായി തീരട്ടെ മഹാദേവ ഓം നമശിവായ🙏🙏🙏

  • @pradeepp2082
    @pradeepp2082 8 днів тому +2

    🙏🙏🙏 എന്റെ മഹാദേവ എന്നും അങ്ങ് ഞങ്ങൾക്കു തുണയായിരിക്കണമേ deva🙏🙏🙏🙏🙏🙏🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 8 днів тому +1

    ഭഗവാന്റെ അനുഗ്രഹവും ആശിർവാദവും സംരക്ഷണവും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @anithapn6950
    @anithapn6950 8 днів тому +1

    പറഞ്ഞത് മുഴുവൻ സത്യം ആകണേ മഹാദേവ...
    ഓം നമഃ ശിവായ

  • @leelammaleela9865
    @leelammaleela9865 6 днів тому

    താങ്കൾ പറഞ്ഞതു 100 % സത്യമാണ് സഹോദര ങ്ങളുമായി പെട്ടെന്നു ഒന്നിക്കാൻ പ്രാർത്ഥിക്കണേ

  • @SindhuSindhu-id3ho
    @SindhuSindhu-id3ho 7 днів тому +1

    🙏🏻❤️എനിക്ക് എല്ലാം തന്ന മഗ ദേവൻ എന്റെ ബിജുനെയും എനിക്ക് തിരിച്ചു തരണേ 🙏🏻🙏🏻🙏🏻❤️

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 днів тому +1

    പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏ഓം നമ: ശിവായ🙏🙏🙏 എന്റെ പിതാവെ. മഹാദേവ എന്നെ കാത്തു കൊള്ളണേ🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m 8 днів тому +1

    ഓം നമഃ ശിവായ 🙏🏻
    ഭഗവാന്റെ ഈ സന്ദേശം സത്യം ആയി വരട്ടെ ഞാൻ ഇന്നും കാത്തിരിക്കുന്നു എന്റെ വ്യക്തിയെ നന്ദി ഭഗവാനേ 🙏🏻🙏🏻🙏🏻

  • @Malu-ui2nw
    @Malu-ui2nw 8 днів тому +1

    എന്റെ മഹാദേവ ഈ സന്ദേശത്തിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ എത്രയും വേഗം നടത്തി തരണമേ
    ഞാൻ സ്നേഹിക്കുന്ന വ്യക്തി പഴയതു പോലെ എന്നിലേക്ക് തിരിച്ചു വരും
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏

  • @nishamahesh6965
    @nishamahesh6965 7 днів тому

    ഓം നമശിവായ മഹാദേവ എന്നും അങ്ങയുടെ കൃപ ഉണ്ടാവണമെങ്കിൽ കുടുംബത്തെയും കാത്തുകൊള്ളണേ അത്രയും പെട്ടെന്ന് എല്ലാം മനസ്സിലാക്കി എൻറെ പങ്കാളിയുടെ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു മഹാദേവ വരും മഹാദേവ വരും പാർവതി പരമേശ്വര സർവ്വേശ്വരായ ചന്ദ്രശേഖരായ നാരായണ നീലകണ്ഠേശ്വരായ നമ നമശിവായ ഭദ്രകാളി എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤

  • @rajammaanandhan5029
    @rajammaanandhan5029 8 днів тому

    ശംഭോ മഹാദേവാ അവിടുത്തെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. ഓം നമഃ ശിവായ. നന്ദി നന്ദി നന്ദി.

  • @rathieshrathiesh1608
    @rathieshrathiesh1608 6 днів тому

    പറഞ്ഞത് സത്യം ഞാൻ ഉറച്ച് വിശ്വാസം ഉണ്ട് ഓം നമ: ശിവായ🕉️🕉️🕉️

  • @user-np3zh6uq1l
    @user-np3zh6uq1l 8 днів тому

    എൻ്റെ ഭഗവാൻ തന്ന സന്ദേശമായി ഞാൻ ഇത് കണക്കാക്കുന്നു. കാത്തിരിക്കാം. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന സ്നേഹവുമായി എൻ്റെ ജീവിതത്തിലേക്ക് തിരികെ വന്ന് ചേരുന്നതിന് നന്ദി നന്ദി നന്ദി. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤❤❤❤❤' ഓം നമശ്ശി വായ: 🙏🙏😊🙏😊🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @bindhumalumalu8447
    @bindhumalumalu8447 8 днів тому +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️🔱🔱🔱 മഹാദേവൻ എന്നും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🔱🔱🔱🕉️🕉️🕉️

  • @sunimolps8093
    @sunimolps8093 8 днів тому

    ഓം നമശിവായ 🙏🙏എല്ലാം സത്യം ആണ്‌. ആ വ്യക്തി എന്നിലേയ്ക്കു എത്തിച്ചേരണം ഭഗവാനെ 🙏🙏

  • @Sreehariom82
    @Sreehariom82 6 днів тому

    എല്ലാം സത്യം. എന്നും അങ്ങയോടുള്ള പ്രാർത്ഥന ഇതു മാത്രം അല്ലെ ഭാഗവനെ 🙏തിരിച്ചു കൊണ്ടുത്തരും എന്ന് വിശ്വസിക്കുന്നു. അങ്ങനെ മുന്നോട് പോകുകയാണ് ❤️എത്രെയും പെട്ടെന്ന് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു അദ്ദേഹം തിരിച്ചു വരണേ ❤️താങ്ക്സ് യൂണിവേഴ്സ് 🙏

  • @Prakash-oc2bl
    @Prakash-oc2bl 8 днів тому

    ഓo നമശിവായ🌅🌹🙏🙏🙏🙏🙏🙏🙏🙏🌅 പറഞ്ഞ കാര്യങ്ങൾ തുടക്കം മുതൽ അവസാനം വരെ 100 % ശരി മഹാദേവാ എൻ്റെ പ്രാർത്തന നടത്തിത്തന്നു എൻ്റെ ഈ മനുഷ്യ ജന്മം സഫലമാക്കി അനുഗ്രഹിക്കണം🙏 ഓം നമഃ ശിവായ🙏🙏🙏🙏🌅🌅🌅🌅🌅

  • @vineethak9662
    @vineethak9662 8 днів тому +2

    ഓം സർപ്പരാജയ വിദ്മഹേ പദ്മഹസ്ഥയാ ദീമഹി തന്നോ വാസുകി പ്രചോദയത്ത് 🙏🙏😘❤️😊🥳🥰🙏🤍

  • @user-bq8pe8lf6d
    @user-bq8pe8lf6d 6 днів тому

    ഭഗവാനെ അയാളെ എനിക് തിരികെ തരേണമേ🙏. ഓം നമ ശിവയ്

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 8 днів тому

    ഓം നമഃ ശിവായ. ഭഗവാൻ എന്റെ മനസ് വായിച്ചപോലെ. ഞാൻ ആഗ്രഹിച്ചത് പോലെ മകന്റെ ഭാര്യ നല്ല ഒരു ഭാര്യയായി മകനോടൊപ്പം ജീവിക്കാൻ വരട്ടെ. ഈ സന്ദേശം ഞാൻ സ്വീകരിച്ചിരിക്കുന്നു. 🙏

  • @bhavijithkichu1768
    @bhavijithkichu1768 8 днів тому

    സാക്ഷാൽ പരമശിവന്റെ ഈ വാക്യങ്ങൾ എന്റെ ലൈഫിലേക്ക് ഞാൻ ചേർത്തുപിടിക്കുന്നു

  • @Akv997
    @Akv997 5 днів тому

    ഇതെല്ലാം ഞാൻ മനസ്സിൽ ഓരോ നിമിഷവും പ്രാർത്ഥിക്കുന്നതാണ്. ഇത് സത്യമാക്കി തരണേ ഭഗവാനെ എന്റെ ഭർത്താവിനെ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരാൾ ആക്കി. ഞാൻ ആഗ്രഹിക്കുന്ന പോലെ ഉള്ള നല്ലൊരു കുടുംബ ജീവിതം തരണേ. 🙏

  • @vineethak9662
    @vineethak9662 8 днів тому +2

    ശംഭോ മഹാദേവ 🙏🙏🙏

  • @user-vu9xm3yn5w
    @user-vu9xm3yn5w 8 днів тому

    ഓം നമശിവായ❤❤❤ ഇതിൽ പറഞ്ഞതുപോല സംഭവിക്കണേ മഹാദേവാ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @vineethak9662
    @vineethak9662 8 днів тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🤍

  • @user-ge1wl8jq7i
    @user-ge1wl8jq7i 8 днів тому

    പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യമാണ്. ഓം നമഃ ശിവായ 🙏🙏🙏

  • @Meowmeow23453
    @Meowmeow23453 6 днів тому

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്.... ഞാൻ ഇന്ന് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചത് ഇത് ത്തന്നെയാണ്..... ഈ കാര്യത്തിൽ ഒരു തിരുമാനം ഉണ്ടാകണo എന്ന്.... ഇന്ന് തന്നെ ഇത് കാണുകയും ചെയ്തു ... ഒരുപാട് സന്തോഷം ആയി....❤

  • @user-sd6fs9hq5s
    @user-sd6fs9hq5s 8 днів тому

    എന്റെ മഹാദേവ അങ്ങ് പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🙏🙏🙏

  • @user-us9on6ls1v
    @user-us9on6ls1v 8 днів тому

    ഞാൻ അങ്ങയുടെ വചനങ്ങൾ പൂർണ്ണമായും ഉൾകൊള്ളുകയും അതിനായ് ക്ഷമയോടെ സന്തോഷത്തോടെ കാത്തിരിക്കുന്നു. വളരെ നന്ദിയുണ്ട് മഹാദേവാ അങ്ങയുടെ കൃപക്ക് ഓം നമഃശിവായ

  • @omanababu8637
    @omanababu8637 8 днів тому

    മഹാദേവ , ഈ സന്ദേശം പരമാവധി ശരിയാണ് , ശങ്കരാ ഞങ്ങളുടെ വീട്ടിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ശിവ ശംഭോ മഹാദേവ

  • @DrAmu312
    @DrAmu312 8 днів тому

    💯 right it’s my present situation ethrayum vegam ellam mahadevan ellam sheri ayi tharatee❤🙏🏻

  • @ammu-og2ch
    @ammu-og2ch 4 дні тому

    ഓം നമശിവായ ബാഗവനേ എനിക്ക് ഒട്ടും അവനേ മാറി ജീവിക്കാൻ കഴിയില്ല എനിക്ക് ഉള്ളത് അനേൽ എനിക്ക് തന്നേ തരണേ എനിക്ക് തന്നേ കിട്ടും എന്നാണു വിശ്വാസം ശിവൻ എനിക്ക് തന്നേ തരും ...🥰🙏

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 8 днів тому

    സത്യമായ ആ പരംപൊരുൾ എന്നിൽ ഉള്ളത് കൊണ്ടാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്.
    കഴിഞ്ഞ 4മാസം ആയി ഞാൻ അവളെ കാത്തിരിക്കുന്നു. വിളിക്കുമ്പോൾ വരുന്നില്ല എന്നാണ് പറയുന്നത്. പക്ഷെ അവൾ വരും എന്റെ മനസ്സ് അങ്ങനെ പറയുന്നു. ഈ പ്രപഞ്ച ശക്തി എനിക്ക് അവളെ തിരിച്ചു തരും. എന്റെ മഹാദേവൻ എനിക്ക് തരും അവളെ. ശിവ ഭഗവാൻ എന്നോടൊപ്പമുണ്ട്.
    ഓം നമഃ ശിവായ 🙏🙏

  • @devikasreekumar6992
    @devikasreekumar6992 7 днів тому +1

    Ellam correct aanu🥺🥺🥺ethrayum pettenn thirich vannal mathi 😊ഓം നമഃ ശിവായ 🤍

  • @ponnusunnimol3333
    @ponnusunnimol3333 2 дні тому

    എന്റെ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻. നന്ദി

  • @leelack1976
    @leelack1976 8 днів тому

    ഓം നമഃ ശിവായ. എല്ലാം സത്യം ആയി ഭവിക്കണേ ഭഗവാനെ

  • @ReenapReena
    @ReenapReena 8 днів тому +1

    ഓ നമഃ ശിവായ അവൻ തിരിച്ചു വരാൻ എത്ര വേണമെകിലും കാത്തിരിക്കുന്നു മഹാദേവൻ അനുഗ്രഹിച്ചാൽ മതി ഓ നമഃ ശിവായ

  • @beenakannan395
    @beenakannan395 День тому

    🙏ഓം നമഃ ശിവായ.... 😭സത്യം ആണ് മഹാദേവ...... ഹരേ കൃഷ്ണ.... 🙏🙏🙏

  • @shanimm6514
    @shanimm6514 8 днів тому

    ഓം നമ ശിവായ 🙏🙏🙏
    എല്ലാം ഭഗവാൻ്റെ നിശ്ചയം പോലെ 🙏🙏🙏

  • @leelammaleela9865
    @leelammaleela9865 8 днів тому

    ഭഗവാൻ പറഞ്ഞതു 100 % സത്യമാണ് പെട്ടെന്നു സഹോദരങ്ങളുമായി ഒന്നിക്കാൻ കാത്തു കൊള്ളേണമേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @user-fl9ji3qn2z
    @user-fl9ji3qn2z 7 днів тому

    ഓം നമഃ ശിവായ 🙏🙏🙏. വളരെ സത്യമായ കാര്യങ്ങൾ. ഭഗവാനെ മഹാദേവാ 🙏🙏🙏

  • @rekhaarun
    @rekhaarun 6 днів тому

    ഓം നമഃ ശിവായ 🙏ഓം ഉമാ മഹേശ്വരായ നമഃ 🙏 എത്ര പരീക്ഷണം തന്നാലും മഹാദേവൻ കൈവെടിയുകയില്ല 🙏 🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 2 дні тому

    ഭഗവാനേ എല്ലാം സത്യമാണ് 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @user-bm5hj5cm6m
    @user-bm5hj5cm6m 8 днів тому +1

    ഓം നമഃ ശി വാ യ 🙏 🙏 🙏 ന ന്ദി ❤️

  • @salumol2921
    @salumol2921 8 днів тому

    ഇത് മുഴുവൻ 💯ശരിയാണ് 👍🏻

  • @user-bj4le2mk6e
    @user-bj4le2mk6e 7 днів тому

    Ohmmm Namaaaa Sivayaaaa Ohmmm Namaaaa Sivayaaaa Ohmmm Namaaaa Sivayaaaa ❤❤❤❤❤❤❤❤

  • @user-wr9sg2em8q
    @user-wr9sg2em8q 8 днів тому

    എന്റെ ഇഷ്ടം മനസിലാക്കി എന്നോട് ആ ഇഷ്ടം തുറന്നുപറഞ്ഞു എന്നിലേക്ക് തിരിച്ചു വരും പൂർണ്ണ വിശ്വാസം മഹാ ദേവാ 🙏🏻🙏🏻

  • @darsanamanikandan7885
    @darsanamanikandan7885 8 днів тому

    ഓം നമഃശിവായ
    ഇതിൽ പറഞ്ഞകാര്യങ്ങൾ എല്ലാം ശെരിയാണ്, ഭഗവാനിൽ എനിക്ക് പൂർണവിശ്വാസമുണ്ട്

  • @user-bj6et9sg9c
    @user-bj6et9sg9c 8 днів тому

    മഹാദേവ എന്നെ അനുഗ്രഹിക്കണേ 🙏

  • @sreejavipinachandran8096
    @sreejavipinachandran8096 8 днів тому

    എന്റെ ഏറ്റുമാനൂർ അപ്പ
    നന്ദി ഭഗവാനെ

  • @user-qr2ro9ok5y
    @user-qr2ro9ok5y 8 днів тому +1

    ഓം നമ: ശിവായ❤❤❤❤

  • @Shobana-ly6ys
    @Shobana-ly6ys 8 днів тому

    ഓംനമഃശിവായ ഭഗവാനേ നന്ദി നന്ദി

  • @sunithato5090
    @sunithato5090 8 днів тому

    ഭഗവാൻ പറഞ്ഞത് എന്റെ കാര്യം ആണെന്ന് ഞാൻ 100% വിശ്വസിക്കുന്നു കാരണം അവൻ വരും എന്റടുത്തേക്ക്. മിന്നുന്നതെല്ലാം പൊന്ന് അല്ല എന്ന പാഠം പഠിച്ചു പുതിയൊരു വ്യക്തി ആയിട്ട് എന്റെ അടുത്ത് വരും പൂർണ്ണ മനസോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു ഞാൻ 🙏

  • @sindhuacharya1381
    @sindhuacharya1381 8 днів тому

    മഹാദേവാ 🙏🏻എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണേ 🙏🏻🙏🏻

  • @user-me2pe5uv2u
    @user-me2pe5uv2u 8 днів тому

    Om namashivaaya 🙏🙏🙏 sathyam 100%❤❤ ellam ante Mahadeva nte kayyilaanu ❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 8 днів тому

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏 ഓം namasivaya

  • @dhanalekamipjpj6356
    @dhanalekamipjpj6356 8 днів тому +1

    ഓം നമഃ ശിവായ

  • @ss-kf8qz
    @ss-kf8qz 8 днів тому

    ഓം നമശിവായ 🙏💯സത്യം ആണ് 🙏

  • @meeramt4233
    @meeramt4233 8 днів тому

    ഓം നമഃ ശിവായ ♥️🙏
    ഓം സർവ്വേശ്വരായ, സദാശിവായ, മഹാദേവായ നമഃ ♥️🙏🌹

  • @user-ro1jy3vb6d
    @user-ro1jy3vb6d 8 днів тому

    Mahadeva kailasa nadha .. ഓം നമഃ ശിവായ 🙏🙏🙏🙏 ഇന്നവൻ Anugrahichath Angu thanneyaanu🙏 orupad nanni🙏🙏🙏

  • @AmmaluM
    @AmmaluM 8 днів тому +3

    ഓം നമശിവായ പരമ പിതാവായ മഹാദേവ ഈ സന്ദേശം എന്റെ മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്നു ഈ അവസ്ഥയിൽ നിങ്ങളെന്നെ ഒരു മാറ്റം വരുത്തണമെന്നാണ് എന്റെ ആഗ്രഹം അതിനുവേണ്ടി അങ്ങ് ആശിർവാദവും സംരക്ഷണവും അനുഗ്രഹവും ഉണ്ടാവണം ഓം നമശിവായ

  • @user-mn1zu2zd1c
    @user-mn1zu2zd1c 8 днів тому

    അങ്ങനെ നടക്കണേ എന്റെ ഭഗവാനെ 😥😥😥😥😥😥😥.

  • @prass_dmp34
    @prass_dmp34 8 днів тому

    Bhagavante sandhesham athepadi sweekarikunnu...athellam sathyamaayi bhavikyatte ..ennnu praarthikunnu...njanum ente vykthiyum onnichu jeevikyanam ennu daiva nishachayam njan sweekarikunnu...Nanni🙏🙏❤❤❤

  • @user-ep7ul5tf1g
    @user-ep7ul5tf1g 8 днів тому

    Thank you Mahadheva..❤❤❤ Thank you Universe❤❤❤Thank you so much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ANJANAVR-p3o
    @ANJANAVR-p3o 8 днів тому

    ശംഭോ മഹാദേവ ഓം നമഃ ശിവായ🙏🏻

  • @jaseenajaseenanp5624
    @jaseenajaseenanp5624 8 днів тому

    സത്യം ശരിയാണ് വ്യക്തി സ്നേഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട് കേസിലെണ്❤❤❤❤🤲🤲

  • @jaya5033
    @jaya5033 8 днів тому

    ഓം നമഃ ശിവായ 🙏🙏ഭഗവാനെ ഇതിൽ പറഞ്ഞത് പോലെ എല്ലാം സംഭവിക്കണേ മഹാദേവാ .🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @lakshmignair1929
    @lakshmignair1929 8 днів тому

    ഹര ഹര മഹാദേവ 🙏ഓം നമശിവായ :

  • @sarathchandran8980
    @sarathchandran8980 8 днів тому

    ഓം നമഃ ശിവായ
    Am strongly claimed positive energy and permanent reunion positivity
    Thank universal energies thank universal energies thank universal energies 💚🔮

  • @dhanyashijith9425
    @dhanyashijith9425 8 днів тому

    ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @santhigopi-yx4yh
    @santhigopi-yx4yh 8 днів тому

    ഓം നമഃ ശിവായ
    ഓം ഹ്രീം നമഃ ശിവായ

  • @anjuar7515
    @anjuar7515 8 днів тому

    ശംഭോ മഹാദേവാ 🙏🙏🙏🔥

  • @anjus3894
    @anjus3894 8 днів тому

    ഓം നമഃ ശിവായ ❤❤ഓം നമഃ ശിവായ 🎉🎉ഓം നമഃ ശിവായ 🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️ഓം നമഃ ശിവായ 💖💖ഓം നമഃ ശിവായ ❤️❤️ഓം നമഃ ശിവായ 🌹🌹ഓം നമഃ ശിവായ 🔱🔱ഓം നമഃ ശിവായ ❣️❣️ഓം നമഃ ശിവായ 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼🌼🌼🌼🌼💮💮💮💮💮💮💮💮💮💮💮🌸💐💐💐💐💛💐💐💐💛💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💐💞💞💞💞💞💞💞🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💚💚💚🪔🪔🪔🪔🪔🪔🪔🪔🪔🪔🪔✨✨✨✨✨✨✨🪔✨✨✨

  • @user-mr8mu8cq4u
    @user-mr8mu8cq4u День тому

    ഓം നമശിവായ ❤❤❤❤❤❤

  • @thallist1107
    @thallist1107 День тому

    Bagavan paranja kaaryangal muzhuvanum 100% Sathyam aanu. Ellam sheryavane bagavane.😢 Oo na ma shivaya

  • @brijithasreeraj5416
    @brijithasreeraj5416 8 днів тому

    ഓ൦ നമ:ശിവായ🙏🙏🙏🙏🙏❤❤❤❤❤ എല്ലാം ശരിയാഞ് ഭഗവാനേ🙏🙏🙏🙏🙏

  • @user-uq2yt2bi5j
    @user-uq2yt2bi5j 8 днів тому

    🙏🙏❤മഹാദേവാ പറഞ്ഞതെല്ലാം അതുപോലെ തന്നെ നടക്കണേ 😞🙏🙏.

  • @PratheekshaPonnuzz
    @PratheekshaPonnuzz 8 днів тому

    Viswasikunnu.😮Hara hara mahadev❤thank you univers

  • @AyshaVijayan
    @AyshaVijayan День тому

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @Sayanasaji777
    @Sayanasaji777 8 днів тому

    ശംഭോ മഹാദേവ 🙏

  • @sreejithphotography3797
    @sreejithphotography3797 8 днів тому

    ശ്രീജിത്ത്‌ 🕉️❤️🕉️ഹരിത 🕉️🙏🏻ഓം നമഃ ശിവായ🙏🏻 🕉️ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കും. എനിക്ക് ഉറപ്പുണ്ട്. ഇതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു🙏🏻🕉️ ഞങ്ങൾ ഒന്നിക്കും ഞാനും എന്റെ ഹരിതയും ഞങ്ങൾ തമ്മിലുള്ള വിവാഹം നടത്തി തരും എന്റെ 🙏🏻🕉️മഹാദേവൻ🙏🏻🕉️ഓം വൈക്കത്തപ്പൻ 🕉️🙏🏻ഓം നമഃ ശിവായ 🙏🏻🕉️

  • @smithasanthosh7903
    @smithasanthosh7903 8 днів тому

    ഓം നമ: ശിവായ❤️❤️❤️❤️🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 8 днів тому

    Sambo mahadava anugrehikane Om namasivaya 🙏🙏🙏

  • @narjuchandrika2140
    @narjuchandrika2140 2 дні тому

    Om nama sivaya🥰

  • @areyaka7402
    @areyaka7402 8 днів тому

    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം ശ്രീ നന്ദീശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏.
    ഓം ഹ്രീം നമഃ ശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം സർപ്പരാജായ വിദ്മഹേ
    പദ്മ ഹസ്തായ ധീമഹി
    തന്നോ വാസുകി പ്രചോദയാത്
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏

  • @firosmohammedali6971
    @firosmohammedali6971 8 днів тому

    Har har mahadev 🙏🙏🙏 ഓം നമഃശിവായ 🙏🙏♥️♥️

  • @sajinjs24
    @sajinjs24 День тому

    Nandi bhagavane🙏🙏