Best Innovative Tech Vlogger | M4 Tech | മികച്ച ഇന്നൊവേറ്റീവ് ടെക്നോളജി അവാർഡ് M4ടെക് സ്വന്തമാക്കി

Поділитися
Вставка

КОМЕНТАРІ • 1,4 тис.

  • @SanthoshKumar-rk9jw
    @SanthoshKumar-rk9jw Рік тому +727

    ഞാൻ ഒരു പട്ടാളക്കാരൻ അണ്. ആദ്യം ആയിട്ട് ആണ് ഒരു വീഡിയോയ്ക്ക് comment ഇടുന്നെ. നിങ്ങളുടെ വീഡിയോസ് സ്ഥിരം ആയിട്ട് കാണുന്ന ഒരാൾ ആണ് ഞാൻ. നിങ്ങളുടെ വീഡിയോസ് സാധാരണക്കാരന് പറ്റിയ കണ്ടെൻ്റ് ആണ്. Eppozhum ഒരു positive energy അണ് തരുന്നത്. Proud of you guys.. congratulations..🎉👏. ഈ കമൻ്റ് ഇടുന്നത് നാട്ടിലേക്ക് ഉള്ള ട്രെയിൻ യാത്രയ്ക്ക് ഇടയിൽ ആണ്.

  • @Lucky47
    @Lucky47 Рік тому +171

    ലെ പോത്ത് :ഹാവൂ രക്ഷപെട്ടു
    ഫിറോസ് ഇക്ക:അപ്പൊ നമ്മളുടെ ഇന്നത്തെ പരിപാടി...
    പോത്ത് : സബാഷ് 😂

  • @kuttikomban_ak
    @kuttikomban_ak Рік тому +2628

    SSLC, +1, +2 exam എഴുതുന്ന എല്ലാവര്ക്കും വിജയാശംസകൾ❤️😍

    • @Shazx343
      @Shazx343 Рік тому +44

      plus two num teroo 😂

    • @rohith.k1559
      @rohith.k1559 Рік тому +15

      Aranu iyyal

    • @kuttikomban_ak
      @kuttikomban_ak Рік тому +33

      +2 exam എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️😍

    • @AGENT_40
      @AGENT_40 Рік тому +6

      Thank you broi🔥🔥🔥🥳🥳🥳

    • @tom2321
      @tom2321 Рік тому +3

      🤕

  • @kombangamingofficial8712
    @kombangamingofficial8712 Рік тому +66

    Congratulations Jio & Praveen Machanee😊💕🔥

    • @THANGU1
      @THANGU1 Рік тому +3

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shibilypullan
    @shibilypullan Рік тому +302

    M4 Tech കേരളകരയുടെ അഭിമാനം!❤️🔥

    • @artlover204
      @artlover204 Рік тому

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @prakashkalliatan1615
      @prakashkalliatan1615 Рік тому +1

      Keralathil m4 tech kadathy vere oru kannurukarante channel und , njan ippa ariyunn , 13.5 m subscribers
      Kl bro ritwik angane entho

    • @gamingwithaju5448
      @gamingwithaju5448 Рік тому

      ua-cam.com/users/shortsfKF_UZRjfow?feature=share

    • @ROCKSTAR-dh5pb
      @ROCKSTAR-dh5pb Рік тому

      @@prakashkalliatan1615 athu ippo vettikumello 😍😍

  • @divyaranjith4119
    @divyaranjith4119 Рік тому +21

    നിങ്ങൾക്ക് അവാർഡ് ലഭിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. Congrats for winning the award👏👏👏👏🎉🎉🎉🎉👌👌🎉🎉

  • @esj6234
    @esj6234 Рік тому +141

    Congrats machane👊🏻a well deserved award🔥🙌🏻

    • @gamingwithaju5448
      @gamingwithaju5448 Рік тому +1

      ua-cam.com/users/shortsfKF_UZRjfow?feature=share ith kando

  • @nishadnoushad7289
    @nishadnoushad7289 Рік тому +187

    നിങ്ങൾക്ക് അവാർഡ് കിട്ടിയാൽ നമ്മുക്ക് അവാർഡ് കിട്ടിയപ്പോലെയാണ് congrats മച്ചാൻമ്മാരെ 🫂🥰

  • @abijithmgakosh1305
    @abijithmgakosh1305 Рік тому +370

    Congratulations 👏👏👏🎊 you are win this award for your hard work

    • @Ronaldo_645
      @Ronaldo_645 Рік тому +1

      1040ആകാൻ സാഹയിക്കുമോ 😭

    • @nihalali3121
      @nihalali3121 Рік тому +3

      Tnx 😘

    • @artlover204
      @artlover204 Рік тому

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @RNWORLD.
      @RNWORLD. Рік тому

      500 Avan sahayikkumo

  • @Dadsden
    @Dadsden Рік тому +19

    Congratulations my friend!!!

  • @its_me_riff
    @its_me_riff Рік тому +174

    Jio & praveen comboo🥺💜no one can replace it💜 congratulations guyss

    • @artlover204
      @artlover204 Рік тому +1

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @PerfeeeectEditoor
      @PerfeeeectEditoor Рік тому

      @@artlover204 ennem 😆

    • @RNWORLD.
      @RNWORLD. Рік тому

      500 Avan sahayikkumo

    • @muhammedfahad369
      @muhammedfahad369 Рік тому

      ഇവർ സഹോദരങ്ങൾ ആണോ

    • @its_me_riff
      @its_me_riff Рік тому

      @@muhammedfahad369 friends

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 Рік тому +29

    Congrats🥳🥳🥳🥰🥰
    You guys deserve it. അഭിനന്ദനങ്ങൾ ചേട്ടന്മാരെ 🥳🥳🥳🥳🥳🥳🥳🥳🥳🎉🎉🎉🎉🎉🎉🎉

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @PES_CODE
    @PES_CODE Рік тому +107

    അവാർഡിന്റെ വിളി വന്നില്ലായിരുന്നെങ്കിൽ നല്ലൊരു പോത്ത് മന്തി വീഡിയോ കാണാമായിരുന്നു🤤😂

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @sks2.o264
      @sks2.o264 Рік тому +1

      ​@@THANGU1hello bro,100 avan സഹായിക്കുമോ

    • @abhiramianil6601
      @abhiramianil6601 Рік тому

      Seriya 🤣🤣🤣🤣🤣🤣🤣

    • @ReshithTrThachil
      @ReshithTrThachil Рік тому

      നല്ലൊരു പോത്ത് മന്തി ബിരിയാണി 😋

    • @royaltechmalayalam4909
      @royaltechmalayalam4909 Рік тому

      പിന്നെ കോപ്പാണ്

  • @Eren_Akshay
    @Eren_Akshay Рік тому +216

    Congratulations 👏 M4 TECH team ❤️🔥

    • @artlover204
      @artlover204 Рік тому +1

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @VidyaAjay-on8gl
      @VidyaAjay-on8gl Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤

  • @NavPpu7eheh
    @NavPpu7eheh Рік тому +1

    Congrats
    Enikki nalla santhoshamundu karam m4 tech thudangiyappo muthal njan kanumayirunnu
    Machanu iniyum nalla vedio chyyann kazhiyatte ♥️♥️♥️♥️

  • @kuttikomban_ak
    @kuttikomban_ak Рік тому +45

    Award ഒക്കെ വാങ്ങിയ jio & praveen മച്ചാനെ congrats❤️✨️

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +15

    പ്രവീൺ മച്ചാൻ & ജിയോ മച്ചാൻ ഇവരുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ.... 🙂❤️🙌

  • @factcheers
    @factcheers Рік тому +41

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. Wish you all the best machaa!!🖐🏻💙

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @prajeenasrineesh3389
    @prajeenasrineesh3389 Рік тому +3

    Congrats ഈ ഒരുമയും സൗഹൃദവും എന്നും ഇത് പോലെ നിലനിൽക്കട്ടെ

  • @nazeer_ali8737
    @nazeer_ali8737 Рік тому +95

    Congratulations guys......❤❤❤❤❤

  • @xavi11er
    @xavi11er Рік тому +26

    തുടക്കം മുതൽ കൂടെ ഉണ്ടായവർ ഇവിട come on😄❤️

  • @Linsonmathews
    @Linsonmathews Рік тому +38

    ഇരിക്കട്ടെ ജിയോ മച്ചാന് നമ്മുടെ വക ഒരു ബിഗ് ലൈക്ക് 🤗💪👍❣️❣️❣️

  • @muhammedshameem4312
    @muhammedshameem4312 Рік тому +2

    M4 tech poralikalk oru big big congratulations 🥳🥳❤️❤️❤️‍🔥❤️‍🔥🥇🥇🥇

  • @Aswin_thrissur
    @Aswin_thrissur Рік тому +25

    ജിയോ മച്ചാൻ അവാർഡ് വെടിക്കുമ്പോ പ്രെവിനെ എന്ന വിളി അതാണ് യഥാർത്ഥ സുഹൃത് ബദ്ധം 😍😍 big fan of you

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

    • @Aswin_thrissur
      @Aswin_thrissur Рік тому

      @@THANGU1 ya bro

  • @ribileshkv9593
    @ribileshkv9593 Рік тому +47

    മച്ചാനെ 10മില്യൻ ആവുമ്പോൾ ഞങ്ങൾ പ്രേഷകർക് നല്ല അടിപൊളി ഒരു വീഡിയോ കിട്ടണം എന്ന് നല്ല ആഗ്രഹം ഉണ്ട് മച്ചാൻ സെറ്റ് ആകില്ലേ 😍😍😍😍......
    ആഗ്രഹം ഉള്ളവർ like അടി🔥🔥😍😍

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @nvcreations929
    @nvcreations929 Рік тому +21

    മലയാളികളുടെ അഭിമാനമായി വളർന്ന രണ്ടു യുവാക്കൾ ❤ 🥰

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @nishnavbijup.b8643
    @nishnavbijup.b8643 Рік тому +64

    Finally he nailed it.🔥🔥🔥

    • @Shazx343
      @Shazx343 Рік тому +1

      🎉

    • @vekkrn5181
      @vekkrn5181 Рік тому +1

      ​@@Shazx343 pinnalla

    • @Shazx343
      @Shazx343 Рік тому

      @@vekkrn5181 😀

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @vekkrn5181
      @vekkrn5181 Рік тому +1

      @@THANGU1 🙄

  • @sudheshsudhesh6828
    @sudheshsudhesh6828 Рік тому +7

    രണ്ടു ചേട്ടന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤❤️🙌

  • @9_sudev
    @9_sudev Рік тому +31

    That proud moment
    Congratulations for team M4 Tech

    • @THANGU1
      @THANGU1 Рік тому +2

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sriragam4101
    @sriragam4101 Рік тому +5

    മച്ചാന്റെ ചാനൽ 9.6M എത്തിയിരിക്കുന്നു 10M ചൈത്രയാത്ര തുടരുന്നു ❤️😍🤩

  • @santygaming955
    @santygaming955 Рік тому +4

    Starting pwoli 😂💥💥 congrats machane ❤💥💥💥💥💥💥💥🦋❤❤

  • @aibeltomy7322
    @aibeltomy7322 Рік тому +2

    6:41 Mm tech 😂
    Congratulations ❤️‍🔥🥂🎉🎊

  • @Silverwings.20k
    @Silverwings.20k Рік тому +11

    Congrats bro's 🥰❤ അർഹതപെട്ടത് എന്തായാലും നമുക്ക് കിട്ടും എന്നതിന് ഉദാഹരണം 👍🏻 ഇനിയും മുൻപോട്ട് പോവട്ടെ

  • @sreewithgalaxy5846
    @sreewithgalaxy5846 Рік тому

    0:30 fully black vibe aanu njn nokkiyath black Mahindra thar aayirunn nice😍😍😍😍😍

  • @ARMERO90
    @ARMERO90 Рік тому +5

    1:18 promotion thudenghan pookunnu ennu karuthiyavar like adi👍👍👍👍👍😅💜

  • @arjunmasok5178
    @arjunmasok5178 Рік тому +2

    Congrulation geo machan and praveen machan

  • @kuttikomban_ak
    @kuttikomban_ak Рік тому +5

    Karthik suryaക്ക് തന്നെ പണിക്കൊടുത്ത്😂😂

  • @andrewspaul7288
    @andrewspaul7288 Рік тому +29

    The only channel with unique and quality contents and have almost no competitors.

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @prakashkalliatan1615
      @prakashkalliatan1615 Рік тому

      Keralathil m4 tech kadathy vere oru kannurukarante channel und , njan ippa ariyunn , 13.5 m subscribers
      Kl bro ritwik angane entho

  • @dragoz9128
    @dragoz9128 Рік тому +36

    Proud to be a subscriber of m4tech

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ananthakrishnana9019
    @ananthakrishnana9019 Рік тому +5

    congratulations M4 tech.wish you will get as more

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @muhammedshaduli
    @muhammedshaduli Рік тому +1

    1:03 *Uff* 😌😏⚡️

  • @abhinavpk9963
    @abhinavpk9963 Рік тому +27

    Congrats you both ❤️😍

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jilsirajeesh6818
    @jilsirajeesh6818 Рік тому +2

    Really deserv it.. ❤️❤️ഏതായാലും ആ പോത്ത് രക്ഷപെട്ടു 😄

  • @siva5143
    @siva5143 Рік тому +11

    Nale +1 chemistry exam aayitt onnum padikkathe jio machante video kanan vannavarundo😁👻

  • @sharfudheen2710
    @sharfudheen2710 Рік тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻 അടിപൊളി m4 tech hero

  • @sachu6649
    @sachu6649 Рік тому +9

    ഇനിയും ഇതുപോലത്തെ നിരവതി പുരസ്‌ക്കാരങ്ങൾ ലഭിക്കട്ടെ ♥️

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @jestylawrence6485
    @jestylawrence6485 Рік тому +1

    Congratulations❤❤❤🎉🎉🎉🎉🎉....
    So happy.....
    Comment idathirikaan pattunnillla....
    Athrayku santhosham....❤❤🎉🎉🎉

  • @soul_creations47
    @soul_creations47 Рік тому +8

    "munnott thanne sanjarikkuka"
    Congratulations guys 🥳❤️

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @jithinvpjithu3966
    @jithinvpjithu3966 Рік тому +2

    Congrats jio machane and Praveen machane

  • @kalakkanmalluvlogs8748
    @kalakkanmalluvlogs8748 Рік тому +12

    Congrats both of u🔥🔥🔥🔥

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @sniminsree8608
    @sniminsree8608 Рік тому +1

    Powli എന്റെ മൊബൈൽ നമ്പർ ന്റെ ലാസ്റ്റ് 4number ആണല്ലോ വണ്ടിയുടെ നമ്പറും 😄😍😍😍😜😜😜

  • @aswin.r7871
    @aswin.r7871 Рік тому +3

    congrations power on power m4 Tech 🌹🌹🌹✨🔥🔥🔥🔥🔥🔥🔥

  • @devadethpp-i1f
    @devadethpp-i1f Рік тому

    your tdys partydress is super .your look is very mass.....................

  • @karthik_kk708
    @karthik_kk708 Рік тому +18

    _Congratulations M4 Tech_ 😻❤️🔥

  • @fidhusworld2194
    @fidhusworld2194 Рік тому +2

    Poli Bro ജിയോ മച്ചാനെ

  • @kuttikomban_ak
    @kuttikomban_ak Рік тому +66

    +2 exam എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️😍

    • @THANGU1
      @THANGU1 Рік тому +2

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @abduljabir7604
      @abduljabir7604 Рік тому

      😂

  • @sandeepsanthosh007
    @sandeepsanthosh007 Рік тому +2

    Congratz മച്ചാന്മാരെ #പൊളിച്ചു....മച്ചാന്മാരുടെ നാട്ടുകാരനായതിൽ അഭിമാനം മാത്രം 👍🏻👍🏻👍🏻

  • @abhinandsdev2359
    @abhinandsdev2359 Рік тому +5

    അവിടെയും രാഷ്ട്രിയം കേറ്റി സുരേഷ് ജീ യുടെ തകർപ്പൻ പെർഫോമൻസ്😎😎

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +2

    ഫിറോസ് ഇക്ക +: അതിന്റ ഇടയിലും എന്നെ വിടില്ല അല്ലേ

  • @sreejeshmc151
    @sreejeshmc151 Рік тому +26

    Congratz M 4Tech 🎉🎉🥰..10 Million waiting 🔥🌟🌟🌟

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @reshmavibheeshreshma-3614
    @reshmavibheeshreshma-3614 Рік тому +2

    Beef manthi wating bro and congratulations for SSLC examers

  • @rashidmanu.7025
    @rashidmanu.7025 Рік тому +5

    Le Geo machan: അങ്ങനെ സ്വന്തമായി ഒരു അവാർഡ് കൂടി ഉണ്ട് pever💥💥💥

  • @jasirjasir9287
    @jasirjasir9287 Рік тому +5

    ദാസനം വിജയനും ഓർമ്മ വന്നവരുണ്ടോ. Congregation bro's 😍

  • @raindrops7710
    @raindrops7710 Рік тому +3

    അർഹതക്കുള്ള അവാർഡ് വണ്ടി പിടിച്ചു ഇങ്ങ് പോന്നോളും 😁💕💕💕💕

  • @radhadas8095
    @radhadas8095 Рік тому +12

    Congratulations machane😍❤️‍🔥

  • @Sibivalara
    @Sibivalara Рік тому +4

    അടിപൊളി അഭിനന്ദനങ്ങൾ മച്ചാൻ മാരെ 🥰🥰🥰🥰❤

  • @prasobhrock3170
    @prasobhrock3170 Рік тому +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ✨️✨️✨️

  • @tintoanto3411
    @tintoanto3411 Рік тому +15

    അർഹിക്കുന്ന അംഗീകാരം 🔥

  • @issacmathew7463
    @issacmathew7463 Рік тому +8

    Congratulations M4 tech
    for your hard work ❤️

  • @sangeethajoy1909
    @sangeethajoy1909 Рік тому +3

    Congratulations Machaanmaree👍🏻👍🏻💐

  • @troll_media_
    @troll_media_ Рік тому +2

    Avallk exam und enu paranjappo enik machanil abhinandanam thonunu... Ippozhum padipikundallo.....

  • @ameghamy4613
    @ameghamy4613 Рік тому +12

    ഓരോ വീഡിയോയും Verity കൊണ്ട് വന്ന് തകർക്കുന്ന jio മച്ചാൻ പൊളി ആണ്...!!!😁❤️

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @gamersinanhereee
    @gamersinanhereee Рік тому +5

    Fun fact 15:33 two legend in one frame❤️‍🔥

  • @MWoodGallery
    @MWoodGallery Рік тому +8

    10M Soon 😮‍💨❤️‍🔥

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @SOJANZ_WORLD
    @SOJANZ_WORLD Рік тому +2

    പോത്ത് മന്തി വീഡിയോ ഉണ്ടാവുമോ 🤩💥😁

  • @live_to_drive
    @live_to_drive Рік тому +10

    Congratulation bro 🥳🥳

  • @Nihans_World
    @Nihans_World Рік тому +9

    Congratulations Machans Bros😍🔥🔥🎉🎉

  • @afreedhmm5082
    @afreedhmm5082 Рік тому +37

    Nothing to say but....
    Well deserved....❤️🔥

    • @THANGU1
      @THANGU1 Рік тому

      ♥️♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @soorajsr11
      @soorajsr11 Рік тому

      @@THANGU1 1K

  • @Creator_adil
    @Creator_adil Рік тому +6

    M4 tech🔥🔥🔥

  • @vidhuvijay5322
    @vidhuvijay5322 Рік тому +12

    Congrats m4tech👏👏👏👏

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @ayeshaclassesgk
    @ayeshaclassesgk Рік тому +3

    Anna❣️Your videos are just getting better and better

  • @kannanms8179
    @kannanms8179 Рік тому +4

    അഭിനന്ദനങൾ M4tech💕🥰

  • @sooryankv7544
    @sooryankv7544 Рік тому +1

    6:45-- jio josephum praveen josephum 😂😂😂
    Anger killadi thanee🔥

  • @enimiee
    @enimiee Рік тому +28

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋❤️

    • @Shazx343
      @Shazx343 Рік тому

    • @sajeerktk8411
      @sajeerktk8411 Рік тому

      @@Shazx343 hi

    • @Shazx343
      @Shazx343 Рік тому

      @@sajeerktk8411 haa prnoolu

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @khanpalakkad
    @khanpalakkad Рік тому +2

    Jio machane nighalude photo varakunund

  • @tom2321
    @tom2321 Рік тому +7

    Congrats Jio macha🥳

  • @arunkingraja7828
    @arunkingraja7828 Рік тому +1

    കൺഗ്രാജുലേഷൻസ് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് വീഡിയോകൾ ചെയ്തു ഉയരങ്ങളിൽ എത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു ഒത്തിരി സന്തോഷമായി എന്തുപറയണമെന്ന് അറിയില്ല

  • @arunpb13
    @arunpb13 Рік тому +11

    Congratulations 👏❤

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @soorajsoorajs3385
    @soorajsoorajs3385 Рік тому +2

    3:41 2025 illa iphone engirikum enne allochichonidikunuu pavam😂

  • @Ronaldo_645
    @Ronaldo_645 Рік тому +3

    ഇവിടെ എന്നും vibe തന്നെയാണ് main❤🔥

  • @_its_sakeer_
    @_its_sakeer_ Рік тому +1

    Le cow : haha samira wo wo not my day 😹

  • @Rangannan0
    @Rangannan0 Рік тому +7

    𝙼4 𝚝𝚎𝚌𝚑 ❤️നിങ്ങൾ വേറെ ലെവൽ ആണ് 💞.. പൊളിച്ചു 🤩

  • @whitemusicdj
    @whitemusicdj Рік тому

    Pwoli broh congratulations... ❤️arhikunna awardukal inyum vannu cherattey... 😍😍

  • @ashinvr6877
    @ashinvr6877 Рік тому +5

    Congratulations machanzzzzzz

  • @ajuk421
    @ajuk421 Рік тому

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing machane

  • @bingogamer_4797
    @bingogamer_4797 Рік тому +10

    Congrats❤️😍

  • @mkd2101
    @mkd2101 Рік тому +1

    അഭിനന്ദനങൾ ..👏👏 ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ ....

  • @RNWORLD.
    @RNWORLD. Рік тому +5

    *Congratulations മച്ചാൻമാരെ🖤🔥*

    • @THANGU1
      @THANGU1 Рік тому

      ♥️♥️1kആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @JIOcinemamovies-h7w
    @JIOcinemamovies-h7w Рік тому +2

    പ്രവിനെ കണ്ടിട്ട്.. തല്ലുമാല ഇലെ ജംഷി യെ പോലെ ഉണ്ട് 😂🔥

  • @cuteneshmaarpithavlog7158
    @cuteneshmaarpithavlog7158 Рік тому +3

    Congratulations geo Machan and Praveen machan