#accent

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 421

  • @ddgameing2567
    @ddgameing2567 4 роки тому +27

    ഞാൻ അൺ സൈബ്സ്ക്രിബ്‌ ചെയ്യുന്നു താങ്കളോടുള്ള സ്നേഹം കൊണ്ടാണു പലരും മെയിലുകൾ താണ്ടി കാണാൻ വരുന്നത്‌ അവർക്ക്‌ അർഹമായ പരിഗണന കൊടുക്കുക ഒരു സീറ്റ്‌ എങ്കിലും...കാണാൻ വണ്ടിയുമായ്‌ വരുന്നത്‌ സ്നേഹവും വിശ്വസവും കൊണ്ടാണു...അത്‌ ബുദ്ധിമുട്ടാണന്ന് ദയവ്‌ ചെയ്ത്‌ പറയാതിരിയ്ക്കുക... ബുദ്ധി മുട്ടെങ്കിൽ വീഡിയോയിൽ പറയുക..വർക്ക്‌ ഷോപ്പിൽ വന്ന ഒരു സൈസ്ക്രൈബർ..

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +6

      എന്താണ് സംഭവം.വേക്തമാകുക

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +38

      ബഹുവചനം വെച്ച് സംസാരിക്കുന്നത് ശരിയല്ല കാരണം ഒറ്റപ്പെട്ട എന്തെങ്കിലും സംഭവം ഉണ്ടായിട്ട് അത് എല്ലാവരുടെയും അനുഭവമാണ് എന്ന് പറയുന്നത് തെറ്റാണ്. താങ്കൾ വർക്ഷോപ്പിൽ വന്നിട്ട് എന്തുപറ്റി എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല ദൂരെ നിന്ന് ഒരുപാട് പണിയുമായി ഒരു ദിവസം കൊണ്ട് വണ്ടി പണിയാം എന്നുകരുതി വരുന്നവരോട് ഞാൻ വണ്ടി ഇട്ടിട്ട് പോകാൻ ആവശ്യപ്പെടാറുണ്ട്. അല്ലെങ്കിൽ മറ്റൊരു ദിവസം വണ്ടി ഇട്ടേക്കാം പറ്റുന്ന രീതിയിൽ വരാനും പറയാറുണ്ട്. സബ്സ്ക്രൈബ് ആയാലും കസ്റ്റമർ ആയാലും വണ്ടി പണിയുന്നതിൽ വെപ്രാളം കാണിച്ചാൽ ഞാൻ ആ വണ്ടി പണിയാതെ ഒഴിവാക്കും. കാരണം പല പണികളും പലരീതിയിലും റിസ്ക് ഉള്ളതായിരിക്കും. വെപ്രാളപ്പെട്ട് ചെയ്യുന്ന പണി കുളം ആകാതിരിക്കാൻ ആണ് പലപ്പോഴും സമയം പറഞ്ഞു വണ്ടി എടുക്കുന്നതും വെപ്രാളം കാണിക്കുന്നവരുടെ വണ്ടി എടുക്കാത്തത്. പിന്നെ വർക്ഷോപ്പിൽ വരുന്ന ആരാണെങ്കിലും ഞങ്ങൾ മാക്സിമം നല്ല രീതിയിൽ കെയർ ചെയ്യാറുണ്ട്. താങ്കൾക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയുന്നില്ല. നിങ്ങള് വണ്ടി കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണ് എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം.
      ആ ഒരു കാര്യം മാത്രം വ്യക്തമാക്കിയാൽ മതി

    • @rejinaruvalkudy7206
      @rejinaruvalkudy7206 4 роки тому +4

      ബിനു ചേട്ടൻ പിണങ്ങല്ലേ 🙋‍♂️🤩

    • @rejinaruvalkudy7206
      @rejinaruvalkudy7206 4 роки тому +4

      നമ്മുടെ സബിൻ ചെങ്ങ്ങയി അല്ലേ 🤩പരിഹാരം ഉണ്ടാക്കാം നമുക്ക്

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +6

      😓😓😓

  • @saidalilatheef8204
    @saidalilatheef8204 4 роки тому +62

    Accent review kaathirunnavar like adikk👍👍

  • @pramodru4989
    @pramodru4989 4 роки тому +28

    Sabin ഇക്ക accent petrol ന്റെ review ഒന്ന് ചെയ്യോ 🔥

  • @_Motoristt_
    @_Motoristt_ Рік тому +3

    Hyundai aadhyam CRDI Invent cheythappo athu test cheyyan irakkiya vandi aanu ith, athindethaya poraymakal ithinund, Athukond Accent diesel edukkathirikkuka

  • @bazzmon2859
    @bazzmon2859 4 роки тому +5

    Petrol 2009 executive white
    Ippozhum adupoliyayi nhangal pala sthalathum povunnu
    Apaara body shape anu
    Stylish look anu

    • @robinpv5117
      @robinpv5117 3 роки тому +3

      Chetta accent petrole 2010 vandi edukkan vendiya...vandi kollamo enthanu abhiprayam

  • @nishadmusafira653
    @nishadmusafira653 3 роки тому +10

    ആരും ഈ വണ്ടി എടുക്കരുത് ഞാൻ അനുഭവസ്ഥൻ ആണ് അറുപതിനായിരം രൂപയ്ക്ക് വണ്ടിയെടുത്ത് ഒരുമാസം പോലും ഓടാതെ 20,000 രൂപയ്ക്ക് ആക്രി കൊടുക്കേണ്ടി വന്ന ഗതികേട് ആ കടം ഇന്നും തീർന്നിട്ടില്ല ഇപ്പോൾ ഒരു ടാറ്റാ ഇൻഡിക്ക ഉണ്ട് ഒരു പ്രശ്നവുമില്ല രണ്ടുവർഷമായി കൊണ്ടുനടക്കുന്നു

    • @burhanfaizy281
      @burhanfaizy281 Рік тому +1

      എന്റ accent 1,40,000km ഓടി ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @sartajsingh9205
    @sartajsingh9205 2 роки тому +2

    Is that smoke normal??? Above 3 k rpm .... I have same car &had an engine overhaul at that time there was no smoke at all after 7 k km drive it smokes like diesel locomotive 🥲🤣 i think egr and intercooler needs to be cleaned

  • @godfather1076
    @godfather1076 4 роки тому +4

    Ikka santro zip second hand edutha complaint varuvo

  • @shamsumon9869
    @shamsumon9869 3 роки тому +1

    Brother njan oru hundai assend petrol yadukan planing unde. 1 lake kilometre odikenu. 2004 model aanu. Yaduthal pani kittuo? Plz brother reply.

  • @shareefmsp
    @shareefmsp 4 роки тому +4

    Skoda octavia സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട്, എന്താ അഭിപ്രായം?

    • @jijogj
      @jijogj 4 роки тому +2

      കുടുംബം വെളുത്തു കിട്ടും

    • @jijogj
      @jijogj 4 роки тому +2

      50000 രൂപയുടെ വണ്ടി അഞ്ച് ലക്ഷം രൂപയുടെ പണി

  • @shyamandtechnology
    @shyamandtechnology 4 роки тому +15

    അങ്ങനെ അവസാനം നമ്മടെ വണ്ടി വന്നു. ഞാൻ കഥ സൊല്ലാം. ഇതേ മോഡൽ ആണ് എന്റെ കയ്യിൽ. തലയിൽ എന്ന് പറയുന്നതാണ് ഉത്തമം. ഒരു ലക്ഷത്തിനു വാങ്ങി ഇപ്പോൾ രണ്ടര ലക്ഷം ഇറക്കി പണിയേണ്ടിവന്നു. വാങ്ങുമ്പോൾ പുക വരുന്നുണ്ടോ എന്ന് മാത്രമാണ് നോക്കിയത്. അപ്പോൾ പുക ഇല്ലായിരുന്നു. വാങ്ങി ഒരാഴ്ച കഴിഞ്ഞു ഇതേ കണക്കു കട്ട പുക വന്നു. അങ്ങനെ engine പണിതു . ഇഞ്ചക്ടർ എല്ലാം പണിതു. റേഡിയേറ്റർ അടക്കം മാറ്റി. ടെസ്റ്റ് എടുത്ത് കൊണ്ടുനടക്കുന്നു. മാസം 500 കെഎം മാത്രം ഓട്ടം ഉള്ളതുകൊണ്ട് കുഴപ്പമില്ല. എനിക്ക് ഇപ്പോഴും അറിയാത്ത കാര്യം ആദ്യം ഞാൻ വണ്ടി നോക്കാൻ പോയപ്പോൾ എങ്ങനെ ആണ് അയാൾ പുക ഇല്ലാതെ റൈസ് ആക്കി കാണിച്ചത് എന്നാണ് ? അത് അറിയാമോ സബിൻ ? എന്താണ് ആ ട്രിക് ? ചിലരൊക്കെ പറഞ്ഞു സൈലെന്സറില് വെള്ളം അടിച്ചാൽ കുറച്ച നേരത്തേക്ക് പുക കുറച്ചു കാണിക്കാം എന്നാണ് . ശെരിക്കും എങ്ങനെ ആയിരിക്കാം അത് ?

    • @govinthpotty9659
      @govinthpotty9659 4 роки тому +2

      😂😂😂

    • @richucherian1430
      @richucherian1430 4 роки тому +2

      Helo bro.. bullet diesel video kandu, super 🌼

    • @meteors82
      @meteors82 4 роки тому +2

      തലേന്ന് ഒഴിവാക്കാനാണല്ലേ

    • @shyamandtechnology
      @shyamandtechnology 4 роки тому +2

      @@richucherian1430 thanks bhai!

    • @shyamandtechnology
      @shyamandtechnology 4 роки тому +1

      @@meteors82 കൊടുത്താൽ എങ്ങനെ മുതലാവും. 60 ഉള്ളു മാർക്കറ്റ്.

  • @amalreji323
    @amalreji323 4 роки тому +2

    Accent DLS anu PWOLI...but insurance adachu mudiyum..(Above 1500cc)....Pine performance kurava...kayattam oke varumbol AC off cheyanam...Milage 20 above.

    • @ashrafak1181
      @ashrafak1181 2 роки тому +1

      Zen ന്റെ എഞ്ചിൻ അല്ലെ, accent crdi ഓടിച്ചു നോക്കിയാൽ പിന്നെ dls ഉപയോഗിക്കില്ല ❤️

    • @amalreji323
      @amalreji323 2 роки тому

      @@ashrafak1181 പക്ഷേ പണി ആലോചിക്കുമ്പോൾ zeninte വലി മതി എന്ന് തോന്നും😅

  • @bibinsurendran3645
    @bibinsurendran3645 4 роки тому +7

    Accent crdi ഞാൻ 3 വർഷം ആയി യൂസ് ചെയുന്നു വണ്ടി നല്ല സൂപ്പർ aa, പക്ഷേ ആശാൻ പറഞപോലെ നല്ല മൈന്റൈൻസ് വരും, 3 വർഷം കൊണ്ട് എനിക്ക് 1 lakhs rs വന്നു പണിയാൻ (engine പണിയും ചെയ്തു ), ഇപ്പോ നല്ല white smoke aa ഓടിക്കാൻ പറ്റുന്നില്ല ഞാൻ അത് പൊളിക്കാൻ കൊടുക്കുവാ, accent വാകുന്നവർ petrol car എടുത്തോ, crdi എടുക്കരുതേ (അനുഭവം )

  • @shajikkalluvettukuzhi2517
    @shajikkalluvettukuzhi2517 4 роки тому +2

    2007 ford ikon petrol car gasket leakage und engine oil water mix akunnu "k seal " apply cheytal sariyavumo

  • @nihalmohammed1235
    @nihalmohammed1235 4 роки тому +1

    Old model 2010-2013 corolla Altis diesel review idummo?
    Nalla oru vandi kittuvanel medikanam enn und. Market value ariyunnavar undel 2012 mdl G or GL varrient etre aan enn koode paranj tharanam

  • @hareeshschandra4836
    @hareeshschandra4836 10 місяців тому +1

    Hyundai accent executive petrol
    1.5
    2004
    2002
    Nallathaano?

  • @jithinnm
    @jithinnm 4 роки тому +8

    *12:45** പറക്കും തളികയില്‌ സിസ്റ്റർമാരു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സീൻ ഓർമ്മ വന്നു 😂😂😂😂😂😂😂*

  • @MutholiMaharaj
    @MutholiMaharaj 2 роки тому +4

    ഞാൻ ഇതൊരെണ്ണം എടുക്കാൻ തുടങ്ങുവായിരുന്നു ഇക്കയുടെ അഭിപ്രായം അറിയാൻ വീഡിയോ നോക്കിയതാണ് 🙏രക്ഷപെട്ടു 🙏😊

  • @amalraj7910
    @amalraj7910 4 роки тому +3

    Accent petrol model review ചെയ്യാമോ

  • @torqueend1874
    @torqueend1874 4 роки тому +4

    crdi vandikal motthatthil problm.aanu...
    pazhaya ambassador bmc engine okke enthaa mothalu..

  • @samadparedath598
    @samadparedath598 4 роки тому +9

    ആകെ മൊത്തം പുക ,വളരെ ഉപകാരം ,ഒരുപാട് പാവങ്ങൾ രക്ഷപ്പെടും

  • @HariPrasad-fg7yc
    @HariPrasad-fg7yc 4 роки тому +3

    Thanks, njan മുൻപ് ഉള്ള vedioyil കമെന്റ് ചെയ്തതെ ഉള്ളു, ഇതാ vedio etti നിങ്ങ പൊളിയാ

  • @ssssn654
    @ssssn654 4 роки тому +2

    Ente belt pottiyit randamath paninjapoo 60000rs .. pine turbo yude issue um

  • @tijoplathottom4310
    @tijoplathottom4310 4 роки тому +2

    സബിൻ ഇക്ക.. suzuki sx4 ഡീസൽ റിവ്യൂ ഇടാമോ മെക്കാനിക്കൽ ഡീറ്റെയിൽസ് പറയാമോ... വാങ്ങിച്ചാൽ പാർട്സ് കിട്ടാതെ വരുമോ

  • @rasheedrashi6589
    @rasheedrashi6589 3 роки тому +3

    Chetta hundai accent petrol viva.... Review chayyo?

  • @WheelsandWagen
    @WheelsandWagen 4 роки тому +12

    Varum prashnangal varum
    അനുഭവസ്ഥൻ 😪

  • @stelbinkerbin5095
    @stelbinkerbin5095 4 роки тому +1

    Ekka pls help nala njan oru fista classic petrol kanan poguvane 1.4 ,2007 modal 75000 km odeya vande 125000 chodekunu eduta paneketo petrol vande kuzapam undo Ekka diesel video cheydthu Njan kandu superb fiesta orupade eshtam ane ekkayude marupade peathekshekunu pls

  • @KL01MALLUVLOGS
    @KL01MALLUVLOGS 4 роки тому +1

    Sx4 maruthincheyumo full review ah vandi edukan thalparyam und so.. athinde spare parts availability... etc... vandide review ulpede ulonnu video chyumo

  • @sarusanguzideas7800
    @sarusanguzideas7800 3 роки тому +14

    എന്റെ ആദ്യത്തെ കാർ.... ഇപ്പോഴും വീട്ടിൽ ഉണ്ട് ഇവനെ കൊടുക്കാൻ മനസ്സ് വരുന്നില്ല... ഭാഗ്യവണ്ടി ❤❤

    • @ashrafak1181
      @ashrafak1181 2 роки тому +2

      എന്റെയും ആദ്യ കാർ accent crdi 2005മോഡൽ. ❤️

    • @ajumonaju2813
      @ajumonaju2813 Рік тому

      2002 accent crdi

    • @SanjuSanjay-yq5mq
      @SanjuSanjay-yq5mq 9 місяців тому

      ​@@ashrafak1181 petrol anno vandi enganeya 🙏

  • @AmalAmal-bw2bw
    @AmalAmal-bw2bw 3 роки тому +1

    Cheta 40k ku orannam kaiyyil vannittundu edukkanoo..second hand Nashtamarikkumo..

  • @nikhilck5282
    @nikhilck5282 4 роки тому +1

    Sabin ikka... review cheytha carinu black smoke varaan problem enthayirunnu... athu koode parayu pls 😊

  • @prasanthsiva4385
    @prasanthsiva4385 2 роки тому +1

    HI ikka..🙋‍♂
    accent petrol 2011 model kuzhappando... 65000 km oodiyittund... ethraykk edukkam

  • @pranavunni8444
    @pranavunni8444 Рік тому +1

    ഇതിന്റ petrol വണ്ടി എടുക്കാൻ പറ്റുമോ

  • @sajandaniel7520
    @sajandaniel7520 4 роки тому +2

    automatic കാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ

  • @dreemtraveling3264
    @dreemtraveling3264 4 роки тому

    Enik oru Zen edukan thalpriyam undu carbetor mpfi eatha nallath

  • @evershine8150
    @evershine8150 4 роки тому +3

    2018 il 65000 roopakku vaangiyittu... Kure paninju... Avasaasanam 30000 roopakku vittu 😎
    Di engine ulla vandi kollaamennu kettittundu... Enthayaalum accent eduthu mathiyayi 🙏

    • @roshniammu6122
      @roshniammu6122 2 роки тому +2

      Same,
      😇😇😇

    • @iamSraj
      @iamSraj Рік тому

      വണ്ടി കൊള്ളില്ലേ സെക്കന്റ്‌ എടുക്കാൻ

    • @Shine_evershine
      @Shine_evershine Рік тому

      @@iamSraj no

  • @akhilmathew9090
    @akhilmathew9090 3 роки тому +2

    ഇത്തിരി മൈലേജ് കുറവാണേലും പെട്രോൾ വണ്ടി ആണ് സേഫ്.. തലവേദന ഇല്ല.. പ്രത്യേകിച്ച് പഴയ പെട്രോൾ engine സെടാൻ വണ്ടികൾ കൃത്യമായി സർവീസ് ചെയ്തു കൊണ്ട് നടന്നാൽ ടെൻഷൻ ഫ്രീ ആണ് petrol വണ്ടികൾ

  • @amaldm5473
    @amaldm5473 4 роки тому +4

    ഇതുയെടുതൽ പെട്ടു പോയന്ന് വിചാരിച്ചാമതി
    എന്റെ നാട്ടിൽ ഒരു സഥലം ഉട് കടമകൂടി. ഈ സ്ഥലത്തെ
    പഴയ ആളുകൾ പറയണത് കടന്നാൽ കുടുങ്ങി എന്നാ
    അതുപോലആയ ഈ vandi

  • @Sachinmskallara
    @Sachinmskallara 4 роки тому +2

    Petrol vandille ee paranja problem kanumo ikka?

  • @rejinaruvalkudy7206
    @rejinaruvalkudy7206 4 роки тому +10

    അത്യാവശ്യം പവറുള്ള വാഹനം ആയിരുന്നു 🤩

  • @abhishekkurup8416
    @abhishekkurup8416 3 роки тому +2

    Sir how to contact you. I have a Hyundai Accent GLX - 2000 model need to check with you.

  • @hariprasad.r1393
    @hariprasad.r1393 4 роки тому +7

    Bro accent petrol oru short video edamo

  • @surajp.s2884
    @surajp.s2884 4 роки тому +2

    Accent Petrol variant കുറിച്ച് ഒരു റിവ്യു ഇടുമോ

  • @Mkd_reels
    @Mkd_reels 4 роки тому +2

    Sabin ikka hyundai getz review cheyamo???

  • @navaneeth2846
    @navaneeth2846 4 роки тому +2

    Ikka, baleno sedan review cheyyumo

  • @sdnaju659
    @sdnaju659 4 роки тому +1

    Skoda fabia petrol ചെയ്യാമോ

  • @akhilpooja4902
    @akhilpooja4902 3 роки тому +1

    Chetta nanoru accent 2001 petrol edukkan agrahikkunnu. Disal vandiye pole valiyoru maintains petrol vandiyil varumo ee msg kandal chettan theerchayayum marupadi tharanam. Edukkumbol nammal enthokke sredikkanam

  • @storyman7479
    @storyman7479 4 роки тому +2

    Bro hyundai accent petrol vandiyude review onnu cheyyamo kudathe tata safari

  • @prabinnedumparambil5297
    @prabinnedumparambil5297 4 роки тому +2

    Diesel caril engine oil mix aayi kathi theerunnu .... oil top up cheythanu ipo oodunnthu. . .. athinte oru video cheyyamo??

  • @realidentifier
    @realidentifier 4 роки тому +3

    accent petrol poli ane power anu main highlight odikkunavar orikalum ishtapedathirikilla feel paranu ariyikkan pattilla odich thanne ariyanam

    • @n95vlog30
      @n95vlog30 3 роки тому

      2009 ptrol enth rate vrum

    • @realidentifier
      @realidentifier 2 роки тому

      @@n95vlog30 1 lakh nu mukalil kodukande varum

  • @TheEnforcersVlog
    @TheEnforcersVlog 4 роки тому +6

    Accent petrol 1.5 review cheyyamo?

  • @anandhubnair9879
    @anandhubnair9879 4 роки тому +21

    Hyndai accent petrol adipwoli aanu. 😍😍😍

  • @Yaswanthcnair
    @Yaswanthcnair 10 місяців тому +1

    പെട്രോൾ മോഡൽ എങ്ങനുണ്ട് ?

  • @pvrajin8654
    @pvrajin8654 4 роки тому +1

    Ekka pazhaya Alto vxi1.1 onnu review cheyooo

  • @jcbrider6740
    @jcbrider6740 4 роки тому +1

    di , mdi , md , Peugeot .. jeepukaluday vedio cheyyamo

  • @gopim8210
    @gopim8210 4 роки тому +3

    ഇക്ക എന്റെ വണ്ടി alto യ്ക്ക് കുറച്ച് ദൂരം ഓടിയിട്ട് നിർത്തിയിടുമ്പോൾ പിന്നിട് വണ്ടി സ്റ്റാർട്ടാക്കുമ്പോൾ e ki e Ki ആകുന്നതല്ലാതെ സ്റ്റാർട്ടാകുന്നില്ല ഇത് എന്ത് കൊണ്ടാണ് pl se reply

  • @lovelife8375
    @lovelife8375 4 роки тому +2

    indicav2 dls engine service cheyarundo

  • @adilkk6006
    @adilkk6006 4 роки тому +1

    Ith Hyundai vandik allam ulla prasnam aano ?

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +3

    ❤️😍Thank you very much ✌️👍

  • @sabareesh58
    @sabareesh58 4 роки тому +20

    അനസിന്റെ പാതി ജീവൻ പോയി റിവ്യൂ വേണ്ടായിരുന്നു 😥😥

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +2

      🤣🤣

    • @athullatifbinzeyd6140
      @athullatifbinzeyd6140 4 роки тому +3

      സത്യമാണ്. CRDi മഹാ തല്ലി പൊളിയാണ്... Old. DLട.. നോ പ്രോബ്ലം പണി വരില്ല.

    • @torqueend1874
      @torqueend1874 4 роки тому +1

      @@athullatifbinzeyd6140 crdi vandikal okke kanakkanu pani cheythu chethu mudiyum..

    • @athullatifbinzeyd6140
      @athullatifbinzeyd6140 4 роки тому +2

      Bro old dls engine maatam und.. Zen di engine. Pegeout di.Okey varunna same engine.... Crdi aanu problem vere engin anu 3 sylindur.. kolloola

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +1

      @@athullatifbinzeyd6140
      Thank you 👍😍

  • @sanalnarayanan8322
    @sanalnarayanan8322 3 роки тому +3

    എല്ലാ വണ്ടിക്കും അതിന്റെതായ പണികളുണ്ട്. ഇത് വെറും കംപ്ലയിന്റ് കാണിക്കാൻ. എന്റടുത്തു അക്‌സെന്റ് ഉണ്ട് 2002 മോഡൽ ഒരു കംപ്ലൈന്റ്ഉം ഇല്ലാ. ചെറിയ സ്‌മോക്ക് ഉണ്ട്. Accent disel👍

  • @ENGINECREW6340
    @ENGINECREW6340 4 роки тому

    Ikka WD40 upayogich throttle body clean cheiyammo....?

  • @gntrolls9067
    @gntrolls9067 2 роки тому +2

    Hyundai accent gle petrol nu ee kuzhappam onnum illallo alle?

  • @NRP-u9w
    @NRP-u9w 4 роки тому +2

    Hyundai CRDIs full complaints aanu. Paninju nikkar keerum.

  • @libinselvan251
    @libinselvan251 4 роки тому +4

    Ikka xylo 2010 model review cheyavoh....

  • @jittojames7422
    @jittojames7422 4 роки тому +4

    Old verna petrol cheyamo

  • @sebinuniyas4064
    @sebinuniyas4064 4 роки тому +1

    Thanks for the review. Honda city review idumo

  • @sunjotilak4864
    @sunjotilak4864 4 роки тому +1

    Nissan micra diesel review cheiyumo vandi njan kondu varam

  • @sdnaju659
    @sdnaju659 4 роки тому +1

    Skoda fabia ചെയ്യാമോ

  • @aneeshaneesh2600
    @aneeshaneesh2600 4 роки тому +1

    Ethupole dicor engine patti onn parayamo...

  • @rahulrnair9260
    @rahulrnair9260 4 роки тому +1

    Scoda octavia pazaya model diesel cheyyumo

  • @arunharilal6095
    @arunharilal6095 4 роки тому +5

    Accent diesel വണ്ടിയെ പറ്റി പറഞ്ഞ സ്ഥിതിക്ക് petrol engin എങ്ങനെ എന്നുകൂടി പറ ഇക്ക

    • @torqueend1874
      @torqueend1874 4 роки тому +4

      petrol vere level aanu kidu vandi.. nammade pazhaya esteem pole ulla muthalaanu.mm
      pinne spareparts nalla vila kooduthalaanu..

    • @arunharilal6095
      @arunharilal6095 4 роки тому +1

      torque end
      Thank you 🙏🏻

  • @amalas5685
    @amalas5685 4 роки тому +2

    Ikka s-cross mechanical revewe marakkallea.....?

  • @anandusukumar4594
    @anandusukumar4594 4 роки тому +1

    Ente 800 ravile start cheyumbo bluesmoke nanayi varunu eny problem plz replay

  • @retheeshaugustine5439
    @retheeshaugustine5439 4 роки тому +1

    Indica vista quadrajet onnukoodi cheyyumo

  • @ashrafak1181
    @ashrafak1181 2 роки тому +1

    എന്റെ accent crdi ക്ക് ഒരു ദിവസം രാവിലെ മാത്രം സ്റ്റാർട്ടിങ് കിട്ടും. പിന്നെ ഓഫ് ചെയ്താൽ പിറ്റേന്ന് രാവിലെ മാത്രമേ സ്റ്റാർട്ടിങ് കിട്ടുകയുള്ളു.വഴിയിൽ അറിയാതെ ഓഫാക്കിയാൽ തള്ളിയാലും സ്റ്റാർട്ട്‌ ആവില്ല. പിറ്റേന്ന് പോയി സ്റ്റാർട്ട്‌ ചെയ്താൽ ഒരു കുഴപ്പവുമില്ലാതെ സ്റ്റാർട്ട്‌ ആവും. എന്താണ് കാരണം...!!(സാധാരണ കാറുകൾക് രാവിലെ സ്റ്റാർട്ട്‌ ആവാൻ അല്ലെ പ്രയാസം, ഇത് നേരെ തിരിച്ചാണ്,)

    • @shahishahi2112
      @shahishahi2112 2 роки тому

      Krank magnet replace chaitalmadi

    • @shahishahi2112
      @shahishahi2112 2 роки тому

      Same camplaint yente vadikum undayirunnu kandpidikan 5 workshopil kayari

  • @hariprasad1589
    @hariprasad1589 3 роки тому +1

    Bro
    Oru Accent GLE review cheyumo

  • @sharanps641
    @sharanps641 3 роки тому +1

    Ithu enthu pokaa anu
    But well maintained vandi oke pakaan anu & comfort anu

  • @bazzmon2859
    @bazzmon2859 4 роки тому +2

    Anasin chadacho😂🤣
    Muthei adipoly vandiya
    Nannaki uedutho
    Polykkum😎👍

  • @muhammedshamil6387
    @muhammedshamil6387 4 роки тому +1

    Bro ithinte petrol varient cheyyavo

  • @scs1518
    @scs1518 4 роки тому +1

    Ikka accent petrol ankine und.. നല്ലതാണോ.. Atho ithu pole pani aakumo..

  • @k_i_chu_s2000
    @k_i_chu_s2000 4 роки тому +1

    Alto 800 Vxi 2013 model Aano Alto K 10 Vxi 2013 Model Aano നല്ലത്

  • @sumeshkumar2439
    @sumeshkumar2439 4 роки тому +2

    Chetta accent 2000 model petrol review cheyyavo

  • @believeinyourself7063
    @believeinyourself7063 3 роки тому +2

    Chetta accent petrol review cheyaamo plz

  • @horcepower6953
    @horcepower6953 4 роки тому +3

    ടാറ്റാ സഫാരി സ്റ്റോർമ് ലാസ്റ്റ് മോഡൽ, പിന്നെ ടാറ്റാ വെന്ജർ റിവ്യൂ ചെയ്യാമോ ❤❤❤❤❤

  • @nikhilck5282
    @nikhilck5282 4 роки тому +4

    Kaathirunna video... i love accent CRDi... orennam kayyil und super power , comfort and performance... thank you Sabinkka.. love you 😍😍

    • @Jithuuthaman
      @Jithuuthaman 4 роки тому +3

      Koduthu ozhuvakkiko bro cash pone vazhi ariyilla

    • @torqueend1874
      @torqueend1874 4 роки тому +2

      pani thudangiyaal pinne kayyeennu cash poneenu kanakku kaanoolla

    • @nikhilck5282
      @nikhilck5282 4 роки тому +2

      Jithu Uthaman accent nu varunna ella problemsum arinju kond iduthath ane now 163000 km ayi sealed engine ane no problem superb performance

    • @nikhilck5282
      @nikhilck5282 4 роки тому +1

      torque end correct service cheythu kondu nadannal no problem.. athra performance and comfort ulla aaa budgetill ulla car vere illa

    • @Jithuuthaman
      @Jithuuthaman 4 роки тому +2

      @@nikhilck5282 ee performance enths 5 year munpu upayogichondu nadanna vandiya accent crdi ippol baleno 1.,6 use cheiyunnu baleno use cheithapol manassilai performance and comfort enthannu

  • @nitheeshsaseendran1094
    @nitheeshsaseendran1094 3 роки тому +2

    2009 model same problems varumo

  • @ziyatechvlog1772
    @ziyatechvlog1772 4 роки тому +21

    ചുരുക്കത്തിൽ Accent വിശ്വസിച്ചു എടുക്കാൻ പറ്റില്ല

    • @torqueend1874
      @torqueend1874 4 роки тому +3

      petrol vandi super aanu.

    • @fazilshah1339
      @fazilshah1339 3 роки тому +1

      Accent petrol വണ്ടി എടുത്തു പോക്കറ്റ് കീറി കിട്ടിയ വിലക്ക് കൊടുത്ത് തടിയെടുത്തു 🤣🤣🤣

    • @9747048223
      @9747048223 3 роки тому

      ആക്സന്റ് പഴയ മോഡൽ എഞ്ചിൻ വലിയ പണികളൊന്നും ഇല്ല..

  • @vishnuts9363
    @vishnuts9363 3 роки тому +1

    Bro 49000 km odiya accent petrol eduthal pani kittumo single owner aanu vandi

  • @naseemav8347
    @naseemav8347 4 роки тому +1

    മൊയലാളി.രക്ഷപെട്ടു

  • @AbhisTalks
    @AbhisTalks 4 роки тому +1

    Accent dls cheyyumo..??

  • @shejeeb1117
    @shejeeb1117 4 роки тому +2

    Corolla 2006 cheyyamo

  • @gokulharidas5079
    @gokulharidas5079 4 роки тому +1

    Mahindra mm540 review cheyumo

  • @madhupappadam1666
    @madhupappadam1666 3 роки тому +1

    പഴയ മോഡൽ എലാൻട്ര എന്താണ് അഭിപ്രായം

  • @arunraj1476
    @arunraj1476 4 роки тому +2

    Ikka Tdi engine oru review idane...

  • @muhsin978
    @muhsin978 4 роки тому +1

    skoda octavia yentha varathey ???

  • @cibijoseph8943
    @cibijoseph8943 4 роки тому +2

    Maruti eeco video pls, please do a comparison between omni and eeco

  • @RajeshChemanda
    @RajeshChemanda 4 роки тому +1

    What is your opinion about iclm rhino muv

  • @athullatifbinzeyd6140
    @athullatifbinzeyd6140 4 роки тому +2

    Accent.DLട. ആണ് അടിപൊളി engine

  • @vinodmukkadaparambilkarthi7011
    @vinodmukkadaparambilkarthi7011 4 роки тому +2

    Renault logan review please