ക്രൈസ്തവ കുടുംബങ്ങളിലെ വീഴ്ച്ചകൾ # Episode 3 # Part 2

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 22

  • @jamesarackaljames
    @jamesarackaljames 5 років тому +2

    നിലവിളക്ക് ഉണ്ടാകുന്നത് പ്രതെയ്ക അർത്ഥത്തോഡേ യാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് അറിയാതെ ചുമ്മ കേറി ഇരുന്നു വാദിക്കരുത്. നിലവിളക്ക് ദേവാലയത്തിൽ പാടില്ല.

  • @elzachacko7520
    @elzachacko7520 5 років тому +1

    മക്കളു വേണ്ടാ എന്നും ഒന്നോ രണ്ടോ മതി എന്നും വെക്കുമ്പോള് , നമ്മളു് slippery slope ലു് ആയിക്കഴിഞ്ഞു. സാത്താനു കാലുവെക്കാനു് ഇടംകിട്ടി!!! പിന്നെ മുന്നോട്ടുപോകുമ്പോളു് ആഴത്തിലായിരിക്കും നമ്മളുടെ പതനം !!!😳

  • @kassimka123
    @kassimka123 3 роки тому

    പെന്തകോസ്ത് സഭക ളും കാതോലിക്ക, orthodox, protestant സഭകൾ തമ്മിൽ യോജിച്ചിരുന്നെങ്ങിൽ എത്ര നന്നായിരുന്നു. Christians എല്ലാവരും ഒന്നാകണം. ഞാൻ മുസ്‌ലിം ആണ്. ഇസ്ലാം മതത്തിലും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്. അവരും എല്ലാവരും ഒന്നാകണമെന്ന് ആഗ്രഹിക്കാറുണ്ട്. പൊതുവേ ദൈവ വിശ്വാസികൾ പരസ്പരം സഹകരിക്കണം .ഓരോരുത്തരും അവരവരുടെ വിഭാഗത്തിൽ നിന്നും ഇണയെ കണ്ടെത്തണം. ഓരോ മത വിഭാഗവും അവരുടെ മത വിശ്വാസത്തിൽ ഉറച്ചു നിന്നു കൊണ്ട് തന്നെ മറ്റുള്ള വിഭാഗങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം.

  • @francisd6314
    @francisd6314 2 роки тому

    I ഡേകെയർമുതൽപെറഫെഷണൽകോഴ്സുവരെഅരമനസ്ഥാപനങ്ങളിൽപഠിയ്ക്കുന്നകുട്ടികൾആ
    ന്മീയതപഠിയ്ക്കാത്തോണ്ടാണോതകരുന്നത്.?

  • @georgejames4110
    @georgejames4110 5 років тому

    Altrel tervtera klkna
    Vedyo jan kadta

  • @dennyaugustymanickathan384
    @dennyaugustymanickathan384 5 років тому +5

    *കാവൽ ഗോപുരം റോമൻ കത്തോലിക്കാ വിശ്വാസത്തിന്റെ കാവലാളായി തീരുന്നു എന്നത് വാസ്തവം തന്നെ. അഭിനന്ദനങ്ങൾ*.
    എന്നാൽ ഏതു മതത്തിന്റെയും അടിസ്ഥാനം അതിന്റെ നിയമസംഹിതയാണ്.( 2 തിമൊ. 3:16,17)(ലുക്കാ.8:21) മുഴുദൈവജനത്തിന്റെയും ആചാര - അനുഷ്ടാനങ്ങൾക്ക് കാലാകാലത്തിൽ ദൈവം മാറ്റം വരുത്തിയിയിട്ടുണ്ട്, ന്യായപ്രമാണം തൽകുന്നതിന്നു മുൻപ് അലിഖിത നിയമങ്ങൾ ആയി ദൈവം നേരിട്ടും പ്രവാചകർ വഴിയും നൽകി, പിന്നീടു സ്വന്തമായി ഒരു ജനതയെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചു. മോശ വഴി ന്യായപ്രമാണം നൽകി നിയമങ്ങൾ ലിഖിത രൂപത്തിലാക്കി, പിന്നീടു വന്ന പ്രവാചകരെ ഉപയോഗിച്ചും ദൈവം തന്റെ ഇഷ്ടങ്ങളും അനിഷ്ടംങ്ങളും സംബസിച്ച കാര്യങ്ങൾ ആ ജനതക്ക് നൽകി. സ്വന്തം ജനത പല തവണ അതൊക്കെ തള്ളിക്കളഞ്ഞ് ദൈവേഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചു. ദൈവവചനം നോക്കാതെ സ്വന്തം പ്രമാണങ്ങൾ അവർക്കായി എഴുതിയുണ്ടാക്കി. അത് ഉപയോഗിച്ച് ജനത്തെ പഠിപ്പിച്ചും പറ്റിച്ചും മുന്നോട്ടു പോയി, ദൈവം അവസാനം തന്റെ ഏകജാതനെ മനുഷ്യൻ രൂപത്തിൽ അവരുടെ അടുത്തേക്ക്; പ്രവാചകനായി അയച്ചു. അവനെ അവർ പിടിച്ചു കൊന്നുകളഞ്ഞു. ദൈവം എന്തു ചെയ്തു? ലോകത്തിന്റെ രക്ഷയ്ക്ക് കാവലായി തിരഞ്ഞെടുത്ത തന്റെ ജനത്തെ എന്നേക്കുമായി പരിത്യജിച്ചു(മത്താ. 23:37,38). ആ സ്ഥാനം തന്റെ മഹത്യമുള്ള നാമം വഹിക്കാൻ കഴിയുന്ന; ജാതികളിൽ നിന്നെടുത്ത, ഒരു പുതിയജനതക്ക് നൽകി.( അ .പ്രവ .15:14) ഒന്നാം നൂറ്റാണ്ടിനു അവസാനത്തോടെ കള്ള ഇടയൻമാർ മേൽവിചാരക സ്ഥാനം കൈയ്യടുക്കുകയും (മത്താ.1: 15/പ്രവ.20:29) അതോടെ അവർ ഭൂമിയിൽ കാഴ്ച്ചക്കു ജനമെന്നു പോലും പറയാൻ കഴിയാത്തത്രക്ക് ഇല്ലാതായി; ഈ അന്ത്യകാലത്ത് ദൈവം അവരെ പോലുള്ളവരെ വീണ്ടും ഉയർത്തി തന്റെ നാമവും സദ് വാർത്തയും വഹിക്കാൻ പ്രാപ്തരാക്കി.(ദാനി. 12:9/മത്താ.24: 14) ലോക വ്യാപകമായി തന്റെ പുത്രനിലൂടെ കൊടുത്ത സദ് വാർത്ത/ രാജ്യ വാർത്ത (സുവിശേഷം ) അടങ്ങിയ ബൈബിൾ പ്രചരിപ്പിക്കുന്നു പഠിപ്പിക്കുന്നു,(മത്താ 28:19, 20) എല്ലാ ഭാഷക്കാരോടും വർഗത്തോടും എല്ലാ ദേശത്തിലും( വെളി. 14:6), ദൈവപുത്രന്റെ വാക്കനുസരിച്ച്; അത് തികച്ചും സൗജന്യമായി(റോമ.3:24 വെളി.22:17) നേരിട്ടും അല്ലാതെ ഫോൺ ഇന്റർനെറ്റ് തുടങ്ങി മറ്റു മാധ്യമങ്ങൾ വഴിയും, സത്യ ദൈവത്തെ സത്യത്തിലും ആൽമാവിലും ആരാധിക്കുവാൻ ആഗ്രഹിക്കുന്നവരെ ദൈവം ആകർഷിക്കുന്ന( യോഹ.4:23/മത്ത.25: 34/യോഹ. 6: 44) നിതിമാൻമാരായ ആളുകളിലെത്തിക്കുന്നു.(സങ്കി. 37:29/മത്താ.13:43) ഇതല്ലെ നമ്മൾ ചെയ്യേണ്ടത്. ആ സിസ്റ്റർ മാത്രമല്ലെ ദൈവവചനം വായിച്ചുള്ളു, വൈദീകർ ഉൾപ്പെടെ മറ്റെല്ലാവരും ദൈവവചനത്തിനു വെളിയിലാണ് സംസാരിച്ചത്.(ലൂക്കാ.11:28) നമ്മുടെ കുട്ടികൾ മാത്രമല്ലാ എല്ലാവരും വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, കാരണം നാം പിന്തുടരുന്നത് സത്യമല്ലാ, സത്യവചനമല്ലാ. (മത്താ.15:9)ധാരാളം പേഗൻ മതങ്ങളിൽ നിന്നു കാലാകാലങ്ങളിൽ, വചനത്തിൽ അറിവില്ലാതിരുന്ന സഭാ നേതാക്കളും മാതാപിതാക്കളും, മറ്റുള്ളവരുടെ ശ്രത്രുത മാറ്റാൻ അല്ലങ്കിൽ സ്വേച്ചാ ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ കടമെടുത്തതാണ് ഇന്നത്തെ അധപതിച്ച ആത്മീയ അവസ്ഥക്കു കാരണം.(1 കൊരി. 2:14)

    • @elzachacko7520
      @elzachacko7520 5 років тому +1

      @Denny Augusty Manickathan ; Correct !!!! 👍 I appreciate your view!!!

    • @sr.yeldosic8554
      @sr.yeldosic8554 3 роки тому

      Good

  • @georgejames4110
    @georgejames4110 5 років тому

    Kupasra rhsym ata farya yod parj ahna
    Anekrym para paryno

  • @georgejames4110
    @georgejames4110 5 років тому

    Anka aryvna orhn kasragod palel prsghata sapre malel talynta parsutaatmva anana gan ahna tare velh kopasreh map parj jan

  • @georgejames4110
    @georgejames4110 5 років тому

    Ahnmarda pedvse orkarnm matu matakra fayna almonana anapryl

  • @bennyjoseph1970
    @bennyjoseph1970 5 років тому

    Now a days Christian community is far away from Jesus Christ.. For what they preaching is nothing following practically. What Jesus taught and show us is completely omitted by the Church Leadership. We can’t say the are not the followers of Jesus. But utilising Holly name of Jesus For making money and power. ....... Where is Mercy , love & humility in our Church, which is what Jesus taught us than Old Testament. Christians with out Love, Mercy and Humility never be Jesus Christian weather he is a Bishop or a Clergyman or an Almayan. We are seeing in front of us Christians are fighting each other for Money & Church Buildings. Where is there Love & Mercy. If Jesus rebirth again at this time , He may be Crucified with in days by our present Church leaders & their shoe nooks even Jews had the patience of 3.5 years they allowed Jesus to preach..